Kallayiloru Pennundu | Malabar Cafe Music band | Re Mix Song 2017 | Jalal Magnus

Sdílet
Vložit
  • čas přidán 29. 08. 2024
  • Watch Kallayiloru Pennundu | Malabar Cafe Music band | Re Mix Song 2017 | Jalal Magnus...Malabar Cafe Music Band presents this video song in different style & diffrent version.watch & enjoy......
    Singer : Jalal Magnus
    Lyrics & Music : Riyaz Riya
    Direction : MJ & Crew
    Dop : Manu Joseph
    Editing : Nidhin P kacheri
    Pro Controler : Roopesh Mavoor
    Art : Subahu Muthukad
    Callertunes Available ↓↓↓↓↓
    IDEA: 567896164457
    BSNL: BT space 6164457
    VODAFONE: 5376164457
    AIRTEL: 5432114765999
    Music is the powerful weapon which conquer minds of all generations. Kerala, the gods own country is really blessed with different genres of music. It owns diffrent varieties of music which no other country claim for. Even though kerala is a state of india, it has a unique style of music within the country. We have different types of music like film songs, album songs, mappila songs, devotional songs, folk songs, classical songs etc...
    MALABAR CAFE is a distinct programme which presents these different approach towards music as you have never seen.The tasty music of malabar is really blended with the lives of the people of malabar. So love music , like music, live music with MALABAR CAFE.
    Like us on Facebook
    / malabarcafeonline
    Pls Subscribe
    goo.gl/hkQVEQ

Komentáře • 2,2K

  • @domiboy394
    @domiboy394 Před 2 lety +25

    ഇപോഴും ഈ പാട്ടു ഇഷ്ടപെടുന്നവർ ഉണ്ടോ

  • @albumfan2013
    @albumfan2013 Před 7 lety +455

    പ്രായം കൂടുംതോറും സ്കൂൾ കുട്ടിയെ പോലെ ആവുന്ന ഒരു മനുഷ്യൻ...... കല്ലായി പൊളിച്ചുട്ടോ

    • @rehanraifa2188
      @rehanraifa2188 Před 5 lety +3

      Sheriyane 😍😍😍😍

    • @akhildev8226
      @akhildev8226 Před 3 lety +4

      ഇദ്ദേഹംതന്നെ അല്ലേ പഴയ ആല്‍ബത്തിലും.? അല്ലേ.?

    • @hibathechu8395
      @hibathechu8395 Před 3 lety +1

      @@akhildev8226 aa

    • @hibathechu8395
      @hibathechu8395 Před 3 lety +2

      Correct

  • @RichuBhai-me1kx
    @RichuBhai-me1kx Před 3 lety +237

    ജലാൽ ഇക്കാ എന്താണ് ഫീൽ ❤️
    എന്റെയൊക്കെ കുട്ടികാലം മനോഹരമാക്കുന്നതിൽ ഈ പാട്ട് വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വർഷങ്ങൾക്കിപ്പുറം നിങ്ങളുടെ സുഹൃത്തു ആവാൻ കഴിഞ്ഞത് ഭാഗ്യം 😍

  • @ajaythankachanvlogs6091
    @ajaythankachanvlogs6091 Před 3 lety +153

    കാലം എത്ര കഴിഞട്ടും ഈ സോങ് കേൾക്കാൻ ഒരു പ്രത്യേക ഭംഗി തന്നെയാണ്...♥🥰

  • @abhi_vishnu
    @abhi_vishnu Před 4 lety +307

    വെള്ളിനിലാവിൽ മിന്നും പോലെ...കാഞ്ചനവനിയിലെ രാജകുമാരി🔥❤️

  • @kakashi_hatake022
    @kakashi_hatake022 Před 5 lety +88

    നിങ്ങൾ ഒക്കെ പാട്ട് ഇറക്കിയ സമയത്ത് ഞങ്ങൾ ഒരുപാട് ആസ്വദിച്ചു കേട്ടിട്ടുണ്ട് . അന്നൊക്കെ എന്ത് ഫീൽ ആയിരുന്നു ന്ന് പറയാൻ പറ്റുന്നില്ല. ഇപ്പഴത്തെ ഓരോന്നിന്റെ ആൽബം കേട്ടാൽ പച്ചക്ക് കത്തിക്കാൻ തോന്നും.

    • @Magnus99972
      @Magnus99972 Před 5 lety +8

      നല്ല വാക്കുകൾക്ക് നന്ദി നന്മകൾ നേരുന്നു സ്നേഹിതാ... 😍

    • @hunaismshereefshereef4795
      @hunaismshereefshereef4795 Před 2 lety +1

      Idyeg jaagdgjch jeyru. 🔐

    • @outspoken2172
      @outspoken2172 Před 2 lety +1

      True.. ബസിൽ ഒന്നും ഇടാന് പറ്റാത്ത പാട്ട്....😝😝😝😝

    • @abus6656
      @abus6656 Před 2 lety

      L

  • @dreambuzz6603
    @dreambuzz6603 Před 4 lety +20

    ഈ പാട്ടിനൊക്കെ ഇത്ര power ഇണ്ടാർന്നോ... എത്ര വർഷമാ പിന്നിലേക്ക് പോയത്...
    നൊക്ലാച്ചിയ...

  • @vineshpv446
    @vineshpv446 Před 3 lety +40

    അധികം വേണ്ട, ഒരു ഗാനം മതിയല്ലോ.❤️🔥❤️❤️🔥❤️❤️❤️❤️❤️❤️❤️❤️❤️❤️❤️. ഇനിയും പാട്ട് ്് പാടണേ.

  • @SunilKumar-rn5in
    @SunilKumar-rn5in Před 2 lety +8

    ഞാൻ ഒരു തമിഴനാണ്, ഈ പാട്ടിന്റെ അർത്ഥം എനിക്കറിയില്ല, പക്ഷേ ഈ ഗാനം ഞാൻ പലതവണ കേട്ടിട്ടുണ്ട്, എന്റെ ആത്മാവിലെ ഗാനത്തിന് ഭാഷയില്ല💯🥺❣🌎

  • @hellostranger410
    @hellostranger410 Před 3 lety +53

    2021 വരുന്നവര് ഉണ്ടോ? ചെറുതായിരുന്നപ്പോൾ ഈ പാട്ട് കേട്ട് നടന്നത് ഓർക്കുമ്പോൾ ആ കാലം ശെരിക്കും മിസ്സ് ചെയ്യുന്നു ❤️

  • @malabarcafe9411
    @malabarcafe9411  Před 7 lety +38

    Thanks All For Ur Valuable Comments

  • @user-yi1cg2vp2t
    @user-yi1cg2vp2t Před 7 lety +262

    കുറഞ്ഞ കാലം കൊണ്ട് ഒത്തിരി നല്ല പാട്ടുകൾ ഞങ്ങൾക്ക് തന്ന് യ്യ് എവിടേക്ക പഹയ പോയത്... തിരിച്ചു വായൊ😘😘😘😘

  • @bringbackmemories9902
    @bringbackmemories9902 Před 6 lety +57

    *നൊ രക്ഷയില്ല കിടുക്കി തിമിർത്തൂ ജലാൽ മാഗ്നസ് ഇക്ക നുമ്മടെ മുത്താണ്.... നുമ്മടെ മാത്രമല്ല എല്ലാവരുടേയും മുത്താണ്* I 💜 U

    • @Magnus99972
      @Magnus99972 Před 6 lety

      Bring Back Memories താങ്ക്സ്... ലവ് യൂ ടൂ...

  • @unaismuhammedvt6508
    @unaismuhammedvt6508 Před 6 lety +142

    എനിക്ക് ഒരുപാട് ഇഷ്ട്ടമുള്ള പാട്ടാണിത് നഷ്‌ടമായ പ്രണയം ഓർമ വരും tx

  • @ajmalaji5479
    @ajmalaji5479 Před 4 lety +139

    Still watching on 2020 😍🤗

  • @TravelNoise
    @TravelNoise Před 6 lety +261

    ഈ പാട്ട് കേട്ടപ്പോൾ വർഷങ്ങൾ പുറകോട്ട് പോയപ്പോലെ

  • @masiya3452
    @masiya3452 Před 7 lety +149

    തിരിച്ച്‌ വരിക ജലാലിക്കാ നിങ്ങളെ സ്നേഹിക്കുന്നവരിൽ ഒരുവൻ

    • @Magnus99972
      @Magnus99972 Před 7 lety +6

      tanu media Vannirikkunnu..... Thanku

    • @masiya3452
      @masiya3452 Před 7 lety +2

      mediayude arenkilum ayi contact cheyyan patumo wasap nambar thannal mathi enikk wark cheyanulla help vennamayirunnu

    • @shyamlaltr445
      @shyamlaltr445 Před 6 lety +2

      സൂപ്പർ മച്ചാനെ

  • @Kochinsaga
    @Kochinsaga Před 7 lety +94

    കണ്ണില്‍ എന്നും നിന്മുഖമാ... നിന്‍ ചുണ്ടില്‍ എന്നും തെനിശലാ....
    കവിതകലെഴുതും നേരം ഞാന്‍... നിന്‍ പുഞ്ചിരി മാത്രം കാണുന്നു....
    വെള്ളിനിലാവില്‍ മിന്നും പോലെ.............വെള്ളിനിലാവില്‍ മിന്നും പോലെ.............
    കാഞ്ചന വനിയിലെ രാജകുമാരി.....

    • @Magnus99972
      @Magnus99972 Před 7 lety +2

      മ്യൂസിക് മച്ചാന് Thanku

    • @user-qs3te2vr5h
      @user-qs3te2vr5h Před 7 lety +1

      മ്യൂസിക് മച്ചാന് I like line

    • @user-qs3te2vr5h
      @user-qs3te2vr5h Před 7 lety +3

      മ്യൂസിക് മച്ചാന് i like line

  • @calicutdosth9490
    @calicutdosth9490 Před 6 lety +18

    oru kaalath jalal magnaye theri parayukayum thallipparayukayum chythavaril oru pradhaani aayirunnu njan....pakshe kaalam enne thiruthi jalal magna angekarangalkku arhathayulla kalaakaran aanennu enne padippichu....jalalkka ningal sooper aanu...
    paranju poyath ellam porukkanam plese..

  • @muhsinafarsad9015
    @muhsinafarsad9015 Před 2 lety +1

    ee song vallatha oru feel ayirunu..kuttikalath idh kett premikanam en thoniyitund😂 ..angane oral ente jeevidha vazhikalil vanu.ee patinte feelil premichu....ketti ...ipo oru mol und...alhamdu lillah

  • @ramsheekansary3749
    @ramsheekansary3749 Před 6 lety +23

    Enik ettavum ishtapetta paattu...
    Thanks for the song...
    We expect more from you...

  • @abduljaleelkp3640
    @abduljaleelkp3640 Před 2 lety +5

    ഏറെ നാളുകൾക്കു ശേഷം ഈ പാട്ട് കേട്ടപ്പോൾ ഒരു സന്തോഷം 💝

  • @salmanulfarizi1131
    @salmanulfarizi1131 Před 7 lety +68

    Katta waiting ikkaaa ippo kurey chaliyanmaar irangeettund rakshikkanm 😊

  • @sahrasmedia7093
    @sahrasmedia7093 Před 6 měsíci +2

    എത്രവർഷങ്ങൾ കഴിഞ്ഞാലും ഈ പാട്ട് കേൾക്കുമ്പോൾ അന്ന് ഇറങ്ങിയപ്പോൾ കേട്ട അതെ feelings ആണ് ഇന്നും❤❤❤ കേൾക്കുമ്പോൾ ❤❤❤

  • @shafeeqfcofficial381
    @shafeeqfcofficial381 Před 3 lety +7

    2021 മെയ്‌ 2n കാണുന്നവരുണ്ടോ ❤️❤️❤️ (രണ്ടാമത്തെ കമെന്റ് ആൺട്ട ജലാലിക്ക 🤪) പൊളിയാണ് ലൂക്കാണ് 😎🔥❤️❤️😍

  • @user-lq8zy5jc5k
    @user-lq8zy5jc5k Před 7 lety +98

    മനോഹരം മധുരിതം 😍😘
    നിങ്ങളെ ഒരുപാട് പേർ കാത്തിരിക്കുന്നു. തിരിച്ചു വരുക....

  • @ajmalbasheer73
    @ajmalbasheer73 Před 7 lety +38

    എന്റെ മുത്തേ... ഇയ്യ ഇതേവിട പകയാ.. നിങ്ങളില്ലാതെ പറ്റില്ല... ഇങ്ങൾ തിരിച് വന്നാളി...

    • @Magnus99972
      @Magnus99972 Před 7 lety +4

      Ajmal Basheer Thirichu vannirikkunnu. Malabar cafeyile randamathe patt innu relese chythirikkunnu kaanuka abiprayam ariyikkuka

  • @asdflkjh1
    @asdflkjh1 Před 2 lety +7

    🥺 Ee song kettittum kettitttum kothi theerunnillalo.That sound and his smile.Orchestra just wow!!!morning starts with this song

  • @fasalmj4462
    @fasalmj4462 Před 2 lety +1

    പണ്ട് സ്കൂൾ വിട്ട് വന്നു വീ ചാനലിൽ dewdrops പരിപാടിയിൽ വെയിറ്റ് ചെയുന്ന ഒരു സോങ്.... കല്യാണംവീടുകളിൽ സ്ഥിരം പാട്ട്.... വിശേഷണങൾക്ക് അതീരില്ല ഇക്ക.... Still this song young 🔥❤‍🔥

  • @nasmeemkodiyeri5908
    @nasmeemkodiyeri5908 Před 5 lety +8

    ഉഫ്ഫ്ഫ് നൊസ്റ്റാൾജിയ 😍😍😍
    പഴയകാലം മിസ്സ്‌ ചെയ്യുന്നു

  • @jaisalsha6916
    @jaisalsha6916 Před 6 lety +27

    ജലാൽ ഇക്കാ ഇങ്ങള് വേറെ ലെവൽ ആണ്. കട്ട സപ്പോർട്ട് ഉണ്ട്....

  • @adilameen4676
    @adilameen4676 Před 3 lety +7

    @Jalal Magnus this song is your masterpiece 💕💕

  • @ameenentertains765
    @ameenentertains765 Před 7 lety +141

    ഇക്കാ മീശയും പാട്ടും കിടുക്കീട്ടുണ്ട് 💙💙💙

    • @Magnus99972
      @Magnus99972 Před 7 lety +5

      Ameen Entertains Thanku😍

    • @kakashi_hatake022
      @kakashi_hatake022 Před 5 lety +1

      മീശ കളഞ് മുടി ഒന്ന് ഒതുക്കിയാൽ ഇക്ക പഴയ ആൾ തന്നെ 😎😎😎

    • @mohdnajimp7965
      @mohdnajimp7965 Před 5 lety

      Ameen Entertains what Ehat

    • @mohdnajimp7965
      @mohdnajimp7965 Před 5 lety

      DHARVESH D what whoo

    • @mohdnajimp7965
      @mohdnajimp7965 Před 5 lety

      Ameen Entertains Fathima Aaa

  • @ajmalnaseer3936
    @ajmalnaseer3936 Před 2 lety

    ഇതൊക്കെ കേട്ട് പാടിക്കൊണ്ട് നടന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്...
    ഇപ്പോഴും ഇതൊക്കെ കേൾക്കുമ്പോൾ മനസിലൊരു വിങ്ങലാണ്. നമ്മുടെ മനസിനെ എവിടെയെക്കെയോ ചെന്നെത്തിക്കും..ഇപ്പോഴും......ഈ പാട്ടുകൾ......
    ഇന്ന് എനിക്ക് 40 വയസ്സ്.3മക്കൾ ഇങ്ങനെയൊക്കെയാണെങ്കിലും ഇപ്പോഴും ഇതൊക്കെ കേൾക്കുമ്പോൾ മനസ് ആ ഇരുപതു വയസ്സിൽ ചെന്നെത്തിക്കും...
    ഓർമ്മകൾക്ക് മരണമില്ലെന്നെല്ലെ പറയാറ്......ഇതൊക്കെ പറഞ്ഞാൽ മനസിലാവുന്ന ഭാര്യമാരെയൊക്കെയാണോ നമുക്കൊക്കെ കിട്ടിയിരിക്കുന്നത്.........
    സ്വാർത്ഥയായ ഇന്നത്തെ ഭാര്യമാർക്ക് പറഞ്ഞാൽ മനസിലാവുമോ നമ്മുടെ യൊക്കെ ജീവിതവും അവസ്ഥ യുമൊക്ക...
    അതൊക്കെ ഇപ്പൊഴും ഓർക്കുമ്പോൾ മനസിലൊരു പിടിച്ചലാണ്... ശരിയല്ലേ

  • @thimothialbani9543
    @thimothialbani9543 Před 3 lety +1

    സകൂൾ പോവുന്ന കാലം നല് .... പൊരിഞ്ഞ സ്പീഡിൽ പോകുന്ന തിരക്കുള്ള ബസിൽ ആടിയുലഞ്ഞ് ഈ പാട്ടും കേട്ട് പോയിരുന്ന കാലം... അബാല വൃദ്ധം ജനങ്ങൾ അതും കേട്ട് ഒരു നിൽപുണ്ട്... ജീവിതത്തിൽ ഒരിക്കലെങ്കിലും തോന്നിയ ആ പ്രണയവും ഓർത്ത് കൊണ്ട്... മറക്കാൻ പറ്റില്ല... ഇനിയങ്ങനെ ഒരു കാലം ഉണ്ടാവുമോന്ന് അറിയില്ല😓

  • @vineshpv446
    @vineshpv446 Před 3 lety +11

    At present time to more times heared the song.❤️🔥🔥❤️❤️❤️❤️.entea pennu kalyanam kazhinhu 2 years aayyi.

  • @sameershamsudheen6377
    @sameershamsudheen6377 Před 3 lety +3

    പ്രണയിച്ചു നടന്ന കാലം ഓർമ വരുന്ന സോങ്..... അവളെ തന്നെ കെട്ടിയിട്ടോ.... E song ഒരുപാട് പാടി കൊടുത്തിട്ടുണ്ട്

  • @shahanahana9039
    @shahanahana9039 Před 3 lety +27

    2021ജനുവരി ആരെങ്കിലും ഉണ്ടോ

    • @Magnus99972
      @Magnus99972 Před 3 lety +1

      😍😍😍

    • @janilasjani3001
      @janilasjani3001 Před 3 lety

      e pad oru feel anu

    • @janilasjani3001
      @janilasjani3001 Před 3 lety

      കല്ലായി ent ഖൽബ് avide ഉള്ളത് മറക്കാൻ pattula

    • @laazzi3996
      @laazzi3996 Před 3 lety

      ഇല്ല ആരൂല്ല ഇജ്ജ് മാത്രം 🤓

  • @muhsinmuhz4494
    @muhsinmuhz4494 Před 5 lety

    ആൽബം പാട്ടുകാരിൽ ലവലേശം അഹങ്കാരം ഇല്ലാത്ത ഒരാളുണ്ടെങ്കിൽ അത് ഇയാളാണ്.കോഴിക്കോട്ടെ ഒരു കല്യാണ വീട്ടിൽ വെച്ച് കാണാനും സംസാരിക്കാനും കഴിഞ്ഞിരുന്നു. വിനയവും നന്മയും മനസ്സിൽ സൂക്ഷിക്കുന്ന ഒരു കോഴിക്കോട്ടുകാരനാണ് ഇയാൾ.
    ഈ പാട്ട് പണ്ട് കേട്ടതാണ്, നിങ്ങളെ ശബ്ദം മധുരമുള്ളതാണ്. നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @jalalmagnus5122
    @jalalmagnus5122 Před měsícem

    ഇപ്പോഴും നിങ്ങളിൽ പലരുടെയും ഇഷ്ട പാട്ട് ആണെന്ന് അറിഞ്ഞതിലും, ഇന്നും ഇത് ഇഷ്ടപ്പെടുന്നവർ ഉണ്ടെന്ന് അറിഞ്ഞതിലും സന്തോഷം. എല്ലാവരോടും സ്നേഹം മാത്രം 🥰❤️

  • @rahamthfoversongkmr9221
    @rahamthfoversongkmr9221 Před 2 lety +2

    ഈ സോങ്കേൾക്കുമ്പം എനിക്കെന്റെ pqzaya കാലംഓർമ്മവരാണ് എന്റെയ 8 ക്ലാസ്സ്‌ അന്ന്ഭയങ്കര ഫെയ്മസ്ആയ സോങ്ആയിരുന്നു ഒരിക്കലുംമറക്കില്ല മരിച്ചാലും പ്രിശത്തോപ്പിലെ റാണിയായിനിൻവരവും കത്കടവത് 😞

  • @sathikbatsha4373
    @sathikbatsha4373 Před 2 lety +4

    பாடல் வரிகள்:
    கல்லயிலொரு பெண்ணுண்டு...
    ஆ பெண்ணொரு பாவிழ கல்லனு....
    மனசிலு நிறையும் பூவானு....
    ஆ பூவின்னித்தால் என்னுயிரா...
    கரிமிழி கொண்டொரு நோட்டத்தில்...
    அவளென்னும் பத்தற மாட்டானு....
    கல்லயிலொரு பெண்ணுண்டு...
    ஆ பெண்ணொரு பாவிழ கல்லனு....
    மனசிலு நிறையும் பூவானு....
    ஆ பூவின்னித்தால் என்னுயிரா...
    கல்லயிலொரு பெண்ணுண்டு...
    ஆ பெண்ணொரு பாவிழ கல்லனே....
    ****************
    கண்ணிலிதென்னும் நின் முகமாய்......
    நின் சுண்டிலிதென்னும் தேனிழாய்....
    கவிதைகள் எழுதும் நேரம் ஞானம்...
    நின் புஞ்சிரி மட்டும் காணுன்னு....
    வெள்ளிநிலவில் மின்னும் போலே.........
    வெள்ளிநிலவில் மின்னும் லே.....
    காஞ்சனா வணியிலே ராஜா குமாரீ........
    கல்லயிலொரு பெண்ணுண்டு...
    ஆ பெண்ணொரு பாவிழ கல்லனே...
    ****************
    குண்டுங்கல் தரவாட்டிலு......
    மாணிக்ய கல்லானவள்......
    பரிஜயெடுக்கும் சுல்தானாய்.......
    நான் நின்னே விழிக்கும் நேரத்து....
    பிரிஷாதோபிலே ராணியாய்..............
    பிரிஷாதோபிலே ராணியாய்.....
    நின் வரவும் காத்து கடவது............
    கல்லயிலொரு பெண்ணுண்டு...
    ஆ பெண்ணொரு பாவிழ கல்லனு....
    மனசிலு நிறையும் பூவானு....
    ஆ பூவின்னித்தால் என்னுயிரா...
    கரிமிழி கொண்டொரு நோட்டத்தில்...
    அவளென்னும் பத்தற மாட்டானு....
    கல்லயிலொரு பெண்ணுண்டு...
    ஆ பெண்ணொரு பாவிழ கல்லனு....
    மனசிலு நிறையும் பூவானு....
    ஆ பூவின்னித்தால் என்னுயிரா...
    கல்லயிலொரு பெண்ணுண்டு...
    ஆ பெண்ணொரு பாவிழ கல்லனே.....

  • @Jacksparrow-yx6ly
    @Jacksparrow-yx6ly Před 5 lety +15

    കല്ലായിലൊരു പെണ്ണുണ്ട്....
    പവിഴക്കല്ല്പോലൊരു pattu

  • @dreamgirl7800
    @dreamgirl7800 Před 3 lety +1

    Ufff എന്റെ പൊന്നോ ഫുൾ നൊസ്റ്റു ഓർമ വന്നു 😍😍😍ജലാൽ ഇക്ക 😍😍😍😍

  • @rahulpr6089
    @rahulpr6089 Před 2 lety +1

    മനോഹരമായ സ്കൂൾ കാലഘട്ടം ഒരിക്കൽകൂടി കിട്ടിയപോലെ... Thank you ikkaaa❤️🙏

  • @bincygeorge1718
    @bincygeorge1718 Před 6 lety +58

    ee song orupad ishattmaanu,,,kelkumbol nashattapette poya pranythe orthe pokunnu,,,,polichu

  • @inku_inna
    @inku_inna Před 3 lety +6

    Favorite song 🤗....super voice...
    ماشء الله

  • @ebinkm141
    @ebinkm141 Před 6 lety +7

    ikka polichu ippozhum ee paatu kelkumbol pazhaya kalathe ormakal manasil nirayunnu
    enthayalum thirichu varavu kalakki

  • @mallufailure4640
    @mallufailure4640 Před 6 lety +1

    ഒരു പാട് ഗായകൻസ് വന്നു അപ്പളും ഞമ്മൾ ഇങ്ങളെ തിരഞ്ഞു ഒൽക്ക് എല്ലാർക്കും ഭയങ്കര ജാഡേ ഇങ്ങള് ഇനിയും നല്ല പട്ടു കൊണ്ടുവരും എന്ന പ്രതീക്ഷയിൽ...... കട്ട വൈറ്റിംഗിൽ കാത്തിരിക്കുന്ന ഒരു ചെങ്ങായി

    • @Magnus99972
      @Magnus99972 Před 6 lety +1

      Muhammed Afid Thanku.. നന്മ നേരുന്നു 😍

  • @salmabanu9875
    @salmabanu9875 Před 2 lety +1

    എനിക്ക് ഈ പാട്ട് കേൾക്കുമ്പോള് ആ പഴയ കാലത്തു പോകാൻ തോന്നുന്നു 🥺🥺

  • @muhammedbasid7003
    @muhammedbasid7003 Před 6 lety +3

    Ethra new albums vannaalu ee paattinod oru prathyeka ishttamaaa ...... 😍😘😘😘

  • @ansaransu7516
    @ansaransu7516 Před 7 lety +17

    We need your sweet vocal... So plz come back..... Song pwolichu😎😍😘

  • @sherlythomas6248
    @sherlythomas6248 Před 6 lety +12

    Enikk eatavum ishtappetta kalakaran... Sweet voice😍

  • @nikhilanu8471
    @nikhilanu8471 Před 5 lety +2

    പിരിശ്ശ തോപ്പിലെ റാണിയായി.... പിരിശ്ശ തോപ്പിലെ റാണിയായി നിൻ വരവും കാത്തു കടവത്തു....😍😍ജലാൽ ഇക്ക pwoli

    • @oneplus1749
      @oneplus1749 Před 5 lety

      താങ്ക്സ് നിഖിൽ

  • @adhilnajeeb6745
    @adhilnajeeb6745 Před 2 lety +1

    *ഈ പാട്ട് കാരണം ആണ് എന്റെയും എന്റെ രണ്ട് കൂട്ടുകാരുടെയും കയ്വ് ഞങ്ങളുടെ കൂട്ടുകാരും എല്ലാരും തിരിച്ചറിഞ്ഞത് ഞങ്ങൾ ഈ പാട്ട് ഒരുമിച്ചു ഒരേ സ്വരത്തിൽ പാടി കണ്ണിൽ എന്നും നിൻ മുഖമാ ആ വരിമുതൽ ആണ് പാടിയത് ❤️❤️❤️*

    • @Magnus99972
      @Magnus99972 Před 2 lety +1

      🥰🥰🥰

    • @adhilnajeeb6745
      @adhilnajeeb6745 Před 2 lety +1

      @@Magnus99972 hi ikka ❤️

    • @adhilnajeeb6745
      @adhilnajeeb6745 Před 2 lety

      @@Magnus99972 എനിക്ക് പാടാൻ ഒരു ചാൻസ് തരുമോ ഇക്ക

  • @hamzanasla3750
    @hamzanasla3750 Před 2 lety +4

    Enikk eetavum ishttapetta song🥰

  • @doufeekdoufi9858
    @doufeekdoufi9858 Před 7 lety +39

    Iniyum orupade orupade nalla nalla padugal prethishkunnu

  • @mohammedfahim5118
    @mohammedfahim5118 Před 3 lety +11

    It's 2020 and still this is Lit🔥💕

  • @jasminejasmi5366
    @jasminejasmi5366 Před 6 lety +2

    enthoru rasan ee song kelkaan😍 ethra ketaalum maduppilla 😍😍😍

  • @anugrahohmz512
    @anugrahohmz512 Před 2 lety

    നമ്മുടെ ഒക്കെ കുട്ടികാലം.. ആണ് വലുത്.. കാരണം.. നമ്മൾ വളർന്നതും പ്രണയിച്ചതും ദേ ഇത് പോലെ ഉള്ള മാരക സാധനങ്ങൾ കേട്ടിട്ട് ആണ്.. ഇപ്പോഴത്തെ പിള്ളാർക്ക് ഇത് വല്ലോം പറഞ്ഞാൽ മനസ്സിലാകുമോ...❣️

  • @Realitydrop543
    @Realitydrop543 Před 6 lety +5

    Hvy ayitund....nice singer Jalal 💗

  • @rajasekar8486
    @rajasekar8486 Před 3 lety +3

    Favourite one
    Love From Tamil nadu

  • @aashiaachuuuz7313
    @aashiaachuuuz7313 Před 7 lety +9

    ✌🏻Maasha allaah👍🏻Awsome & Fantastic✌🏻 Super Voice😍 Allaah Bless Yew ikkaa☺️✌🏻

    • @Magnus99972
      @Magnus99972 Před 7 lety +1

      Aashi Aashi Thanku for ur vlble cmnt.... Welcom😍

  • @shabanaafsal744
    @shabanaafsal744 Před 6 lety +1

    Ente ormmakalill anik ottum marakkanakatha ormmakalill ninnum maayathe nilkkunna oru songa eth....singing was awsome

  • @rajeevlal9393
    @rajeevlal9393 Před 7 lety +1

    ബായ് നിങ്ങളെ ഇഷ്ടപ്പെടുന്നവർ ഇപ്പോഴും ഉണ്ടെന്നു ഉള്ളതിന്റെ ഏറ്റവും വലിയ തെളിവാണ് പിന്തുണച്ചു കൊണ്ടുള്ള ഈ പ്രതികരണമത്രയും. നിങ്ങൾ ഇത്രയും കാലം എവിടെ ആയിരുന്നു. ആളുകളുടെ മനസ്സിൽ ബായ് ഇപ്പോഴും ഉണ്ട്. ആൽബം രംഗത്ത് ഒരുപാട് പേരുണ്ടെങ്കിലും ഭായിയുടെ ഒരു റേഞ്ച് ഉള്ളവർ ആരും ഇല്ല. . കാലം എത്ര കഴിഞ്ഞാലും തലമുറകൾ ഏറ്റു പാടും കല്ലായിലൊരു പെണ്ണുണ്ട് എന്ന സോങ്. ഒരു അബെക്ഷ ഉണ്ട്, നിങ്ങൾ നിങ്ങളുടെ പഴയ രീതിയിലുള്ള കിടിലൻ ആല്ബങ്ങളുമായി വീണ്ടും വരണം. ഇപ്പോഴത്തെ പിള്ളേരുടെ ഒലിപ്പീരു പാട്ട് കേട്ടു മടുത്തു ബായ്.. പ്ലീസ്.. 🙏🙏🙏. നിങ്ങൾ കരക്ക് ഇരിക്കാതെ ഇറങ്ങി കളിക്ക്. കൊല്ലം ഷാഫിയുടെ കൂടെ ഒരു ആൽബം ചെയ്യൂ നിങ്ങളെ തോൽപ്പിക്കാൻ ആർക്കും പറ്റില്ല. അങ്ങനൊരു ആൽബം ഇനിയും വന്നാല് അതു ചരിത്രമാവും... പ്രധീക്ഷയോടെ.. രാജീവ്‌ മായനാട്

    • @Magnus99972
      @Magnus99972 Před 7 lety

      Rajeev Lal താങ്ക്സ്

  • @friendsforever5397
    @friendsforever5397 Před 7 lety +46

    One of my favourite song and singer

  • @kannans9903
    @kannans9903 Před 7 lety +9

    Nice voice....
    Nice acting....
    God bless you
    All the best

  • @asifadhil7516
    @asifadhil7516 Před 7 lety +4

    Orupadu ishttapetta pattanu ethu enghaney veendum kandathil orupadu santhosham undu eniyum orupadu songukal pretheeshikkunnu suuuuperrrrrrrr

    • @Magnus99972
      @Magnus99972 Před 7 lety +1

      Jaseela Mol തിരിച്ചു വരവിൽ വലിയ പിന്തുണ നൽകിയതിന് നന്ദി.... ഇനി പഴയത് പോലെ, അല്ലെങ്കിൽ അതിനെക്കാൾ ഉഷാറായി നമ്മളുണ്ടാകും നിങ്ങളുടെ മുന്നിൽ... 😍

    • @nachunachu7534
      @nachunachu7534 Před 7 lety

      +Magnus Online hiiii ekkkkaaaaaa evdarnuuuu ormayundoooo kundungale fan.....

  • @achudjfh
    @achudjfh Před 2 lety +1

    എന്റെ കുട്ടികാലം 😔😔 വല്ലാത്ത ഒരു ഓര്മിപ്പിക്കളായി song 👏👏

  • @fahadyusuf2492
    @fahadyusuf2492 Před 6 lety +1

    njaan aadhyaayi kelkkaaa....kaanaaa....ingane oraale...enthaayaaalum...supr...adipoli...pwolichind ingalde chiri...i like it

  • @dennisdavidson5872
    @dennisdavidson5872 Před 6 lety +7

    I love 1st version of this song.

    • @Magnus99972
      @Magnus99972 Před 6 lety

      Dennis Davidson താങ്ക്സ്... Thnku

  • @ismurasi7442
    @ismurasi7442 Před 7 lety +5

    Spprbb...👍👍 ithrayum naal evdeyayirunnu 😞😞

    • @Magnus99972
      @Magnus99972 Před 7 lety +1

      ismu rasi Break

    • @ismurasi7442
      @ismurasi7442 Před 7 lety +2

      Jalal Magnus Endayalum Break kazinj thirich vannalloo.... So GooD luck 4 u😊👍

  • @thadikarankl405
    @thadikarankl405 Před 6 lety +5

    ഇനിയും പ്രതീക്ഷിക്കുന്നു ജലാലിക്കാ....
    നിങ്ങളെ ഇഷ്ടപ്പെടുന്ന ഒരു പെരുമ്പാവൂരുകാരൻ

  • @mumthasvk9775
    @mumthasvk9775 Před 2 lety

    Masha allah,, എന്തു രസമാണ് ഈ പാട്ടുകേൾക്കാൻ എത്രവട്ടമാണെന്നോ കേൾക്കുന്നെ... Super super... 🥰🥰🥰🌹🌹🌹🌹👍🏻👍🏻👍🏻👍🏻👍🏻ഇനിയും ഉയരങ്ങളിൽ എത്തട്ടെ നിങ്ങൾ 🤲🤲🤲🤲

  • @rajivishnu423
    @rajivishnu423 Před 5 lety +2

    Eppozhum jnanee pattu kelkarundu. Kelkumbo ningale orkarumundu
    ... thirichu veendum vannathil valare santhoshikunnu.... othiri nalla pattukal pratheekshikunnu..... katta waiting🤗

    • @oneplus1749
      @oneplus1749 Před 5 lety

      Raji@ നന്നിയുണ്ട്, നിങ്ങളുടെ സ്നേഹത്തിനും പിന്തുണക്കും.

  • @SMCREATIONS1997
    @SMCREATIONS1997 Před 7 lety +4

    jalalikka eniku orupadu ishttapetta song ith ningal veendum varanam
    super

    • @tunedohatube
      @tunedohatube Před 7 lety

      SM Creations Media Thanku... Sure😍😘

  • @canyaman1117
    @canyaman1117 Před 2 lety +4

    12 aam vayasill ente koode padicha Dhanye ormikunnu but njan oneside aayirinnu parayan pattiyillado 7 aam class kazhiyumbol parayanam vijarichu but pedikond aanenn thonunnu pattiyilla😊😊😊

  • @beyondhumansociety-bhs8706

    ഇക്ക നിങ്ങൾ പൊളിച്ചു..... പഴയതുപോലെ തന്നേ..... ശബ്ദം ഒരു രക്ഷയൊന്നുമില്ല..... കിണിം പ്രതീക്ഷിക്കുന്നു 😍😍😍😍

    • @Magnus99972
      @Magnus99972 Před 7 lety

      Faizal Comred താങ്ക്സ് 😍

  • @ansilaakhildev5050
    @ansilaakhildev5050 Před 3 lety +1

    Uff... Entha feel... Ijj poliyanu
    Sound rakshayilla love you love you

  • @thunder-man9225
    @thunder-man9225 Před 4 lety +7

    Nostalgia 😍

  • @mansursha9735
    @mansursha9735 Před 4 lety +3

    One of my favorite song and singer.pls upload ringtone 4m this song

  • @jasirajasira7734
    @jasirajasira7734 Před 5 lety +33

    2019 il kaanunnavarundo

  • @minigamer8006
    @minigamer8006 Před 6 lety +2

    ഭംഗികൊണ്ടും ശബ്ദം കൊണ്ടും നിങ്ങളൊരു രാജകുമാരനാണ് മുത്തേ. പടച്ചോൻ കാക്കട്ടെ

  • @rumaisaajmal2694
    @rumaisaajmal2694 Před 3 lety +2

    എന്റെ favourite singer ..... ഇനിയും ഒരു പാട് പാട്ടുകൾ പ്രതീക്ഷിക്കുന്നു.... 2021ൽ ആണ് ഇത് കാണാൻ പറ്റിയത്

  • @NazeeOfficial
    @NazeeOfficial Před 6 lety +3

    Really really nice song. I like it i feel it. From karnataka.

  • @nisarti6592
    @nisarti6592 Před 11 měsíci +3

    Adipoil voice anki like tro ❤

  • @sameer1332
    @sameer1332 Před 7 lety +19

    jalal magna.. back...sprb song..... jalal ikka ningal itrem kaalam evdayrnn... oru vivraumillayrnnallo...

    • @tunedohatube
      @tunedohatube Před 7 lety +3

      SaMeer S Attingal Thanku.... Ini kaanum insha allah😍😘

  • @nishadsafvan7614
    @nishadsafvan7614 Před 6 lety +1

    welcome back jalal Ikkaa,..
    😘😘😘😍😍😍 madrasa kalam thottea baliya fanatto ingadeaaa💞💞

  • @shanijalal5859
    @shanijalal5859 Před 7 lety +2

    jada yillatha ee monjanttey song ee world muruvan hit aavattey😘😍, subuhanallah💘

    • @Magnus99972
      @Magnus99972 Před 7 lety +1

      Shani Jalal താങ്ക്സ് 😍

  • @harismonooskoppam
    @harismonooskoppam Před 5 lety +6

    2019 ee song kettavar ondo?

  • @diyasam8011
    @diyasam8011 Před 6 lety +4

    Spr Voice .....spr....spr....smile....keep it up.....

  • @basheerbhai1848
    @basheerbhai1848 Před 6 lety +8

    MY FAVORITE SONG
    😍😍😍I HEAR THIS MUSIC LOTS OF TIME
    I LOVE THIS SONG😘😘

  • @amaaanussssvlog631
    @amaaanussssvlog631 Před 2 lety +2

    എനിക്ക് വളരെ അതികം ഇഷ്ടമുള്ള പാട്ട് ആണ് ഇത് 🥰🥰

  • @anarghasp8295
    @anarghasp8295 Před 2 lety +2

    ആൽബം കാലം ഓർക്കുന്നു . പ്ലസ്ടു കാലം ... എന്ത് രസമായിരുന്നു

  • @ashikalia8235
    @ashikalia8235 Před 5 lety +3

    Best of ever Ikka..
    It's being my favourite... Always. Since 2 years.. ❤️

    • @oneplus1749
      @oneplus1749 Před 5 lety +1

      Thanku.... നന്മകൾ നേരുന്നു 🙏🙏

    • @sayyedmuhammed7780
      @sayyedmuhammed7780 Před 3 lety

      Nalla mugam nalla chiri kaanumbo oru vallatha feell

  • @Kuttymon007
    @Kuttymon007 Před 6 lety +10

    Kiduve ❤️

    • @Magnus99972
      @Magnus99972 Před 6 lety +1

      ihthisham malayil താങ്ക്സ്

  • @sietsiet1541
    @sietsiet1541 Před 6 lety +5

    Already become one of my favourite song

  • @MuhammedMuhammed-bv6qk
    @MuhammedMuhammed-bv6qk Před 4 lety +2

    പാട്ട് അടിപൊളി ആയിരുന്നു 👌👌👌😍😍 എനിക് ഭയങ്കര ഇഷ്‌ടാ

  • @mansoorkk386m7
    @mansoorkk386m7 Před 6 lety +1

    Evade ayirunnu ithra Kalam .kure nalayi kanditt.entayalum tirichu varavinu👏👏👏

  • @midha-vafa920
    @midha-vafa920 Před 6 lety +5

    ikkkak kuttikalille...paattu paaddikkaan...lub uuuu