Kadamizhiyil Video Song 4K | Rafi Mecartin | Suresh Peters | Suresh Gopi | Lal

Sdílet
Vložit
  • čas přidán 5. 12. 2020
  • Presenting Kadamizhiyil Video Song 4K Malayalam Movie Thenkasipattanam
    Directed : Rafi Mecartin
    Produced : Lal
    Written : Rafi Mecartin
    Starring : Suresh Gopi,Lal,Dileep,Samyuktha Varma,Geethu Mohandas,Kavya Madhavan,Salim Kumar,Spadikam George
    Music : Suresh Peters
    Singers : Mano, Swarnalatha
    Cinematography : Saloo George
    Edited : Harihara Puthran
    Production company : Lal Creations
    Distributed : Lal Release
    #Kadamizhiyil #VideoSong4K #SureshGopi
    DIGITAL PARTNER : AVENIR TECHNOLOGY
    ► Subscribe to Matinee Now : bit.ly/3bB8BmS
    ► Like facebook page : rb.gy/pei42f
    ► Follow instagram page :
    || ANTI-PIRACY WARNING ||
    This content is Copyrighted to MATINEE NOW . Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • Krátké a kreslené filmy

Komentáře • 2,4K

  • @faizalksks4820
    @faizalksks4820 Před 22 dny +483

    2024 തൃശൂർ എടുത്തതിനു ശേഷം കാണുന്നവർ ഉണ്ടോ😂😂😂

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před 22 dny +141

    *സുരേഷ് ഗോപി തൃശ്ശൂർ എടുത്തതിന് ശേഷം ഈ പാട്ട് കാണാൻ വന്നവരുണ്ടോ✌️🤩"നമ്മുടെ സുരേഷേട്ടൻ തൃശ്ശൂർ വിജയിച്ചിരിക്കുന്നു സുഹൃത്തുക്കളെ ആഹ്ലാദിപ്പിൻ ആഹ്ലാദിപ്പിൻ🎇🎆🕺🕺💐❤️*

  • @aswincmohan4301
    @aswincmohan4301 Před 3 měsíci +102

    2024-ലും മാറ്റ് ഒട്ടുംതന്നെ കുറയാത്ത പാട്ട്❤

  • @mablecleetus6448
    @mablecleetus6448 Před 2 lety +535

    ഒരു കാലത്ത് മലയാളത്തിൻ്റെ ഫാസ്റ്റ് നമ്പറുകളിലെല്ലാം സ്വർണ്ണലതയെന്ന ഗായികയുടെ ശബ്ദം അത് നിർബന്ധം❤️❤️❤️

    • @rafimotiv2762
      @rafimotiv2762 Před rokem +2

      🌹🌹🌹😍😍😍😍😍😍😍😍😍😍

    • @selvarasun4865
      @selvarasun4865 Před 3 měsíci +1

      No only TAMIL song swarnalatha 400 song extra

    • @AnusreeKn-tm2mr
      @AnusreeKn-tm2mr Před měsícem +1

      Gjhjgkm❤❤

    • @haanavanddi
      @haanavanddi Před 24 dny

      2001 IL iragiya filim thagasipattanam. Dadasahib. Rokan bayi. Adil muhallal filim 15 divasam hodi. Mammotty filim 150 divasam hodi Suresh Gobi filim 50 divasavum hodi

  • @sujithv2521
    @sujithv2521 Před 3 lety +8444

    തെങ്കാശിപട്ടണം മൂവി ഫാൻസുകാർ ഇവിടെ ലൈക് 😍😍😍😍👍

  • @rejitr19
    @rejitr19 Před 3 lety +9411

    ഒരു മലയാളി ആയതിൽ ഞാൻ ഭാഗ്യവാനാണ്..😍കാരണം വേറെ ഒരു ഇൻഡസ്ട്രി ലും ഇതേ പോലത്തെ സിനിമ ഉണ്ടാവില്ല..🔥

    • @safnasinu1498
      @safnasinu1498 Před 3 lety +125

      അതേ 😍🤗

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG Před 3 lety +50

      😀🌐🌎🌍🌏😍❤

    • @aharaza1680
      @aharaza1680 Před 3 lety +818

      എല്ലാവർക്കും അവരുടെ ഭാഷയും സിനിമയും ഭക്ഷണവും സ്ഥലവും ഒക്കെ പ്രിയപ്പെട്ടതാണ് നമ്മൾ വിചാരിക്കും നമ്മളാണ് ഏറ്റവും ഭാഗ്യൻവമാർ എന്ന് അതുപോലെ ആണ് അവരും വിചാരിക്കുന്നത് 🤣

    • @rejitr19
      @rejitr19 Před 3 lety +53

      @@aharaza1680 ആവാം 😁

    • @PrimeMinisterAbhilashKalkiG
      @PrimeMinisterAbhilashKalkiG Před 3 lety +19

      @@febnak2045 ❤😀

  • @HarisMuhammad-vf6rp
    @HarisMuhammad-vf6rp Před 22 dny +51

    *തൃശ്ശൂർ എടുക്കും എന്ന് പറഞ്ഞാൽ അണ്ണൻ എടുത്തിരിക്കും💪🤩"തൃശ്ശൂർ സുരേഷ് ഗോപി വിജയിച്ചതിന് ശേഷം ഈ പാട്ടൊക്കെ തപ്പി പിടിച്ച് കാണാൻ വന്നവരുണ്ടോ✌️"സുരേഷേട്ടൻ മുത്താണ്😘🕺💐🎆🎇❤️*

  • @harisbeach9067
    @harisbeach9067 Před rokem +772

    2023 ൽ ഈ പാട്ട് കാണാൻ വന്ന
    മുത്ത്‌ മണികൾ ഉണ്ടോ ഇവിടെ😍
    നല്ല പാട്ടുകൾക്ക് മരണമില്ല
    ജീവിക്കുന്നു ഞങ്ങളിലൂടെ..🎵✊️❤️

  • @jaisonjose1541
    @jaisonjose1541 Před 3 lety +5659

    സ്വർണലത ചേച്ചിടെ സൗണ്ടിനു ഫാൻസ്‌ ഉണ്ടോ 🥰🥰🥰💞
    Ejjathi gifted voice 💓💓 ufff rare item 💚💚

    • @iamg46
      @iamg46 Před 3 lety +11

      ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🎉❤️🎉❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥🔥🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥🔥❤️🔥❤️🔥❤️🔥❤️🔥🔥🔥

    • @user-sc5oi7io4v
      @user-sc5oi7io4v Před 3 lety +17

      @@iamg46 Kavya madhavan, dileep

    • @sreelatha3084
      @sreelatha3084 Před 3 lety +10

      Und

    • @ribinmathew7061
      @ribinmathew7061 Před 3 lety +6

      Und🥰

    • @ajeshvarghese4843
      @ajeshvarghese4843 Před 3 lety +1

      😄❤❤❤❤❤❤😄❤❤❤❤❤❤❤🌹🌹👌👌👌👌🌹🌹🌹🌹🌹

  • @-90s56
    @-90s56 Před 3 lety +1649

    കിട്ടുന്ന നെഗറ്റീവ് എല്ലാം ഒപ്പിച്ചു പഴയ സിനിമകളും പാട്ടും ഇതുപോലെ ഇനിയും അപ്‌ലോഡ് ചെയ്യണം ഓരോ പഴയ പാട്ടുകൾ കാണുമ്പോഴും ജീവിതത്തിലെ കഴിഞ്ഞു പോയ ഓരോ നല്ല ഓർമ്മകൾ ആണ് ലഭിക്കുന്നത് 😍💛

    • @sreekanthvadassery8288
      @sreekanthvadassery8288 Před 3 lety +30

      ഞാൻ പറയാൻ കരുതിയ വാക്കുകൾ.. തിരിച്ചു കിട്ടാത്ത കാലം..

    • @sarusanguzideas7800
      @sarusanguzideas7800 Před 3 lety +6

      ❤️❤️

    • @sreelatha3084
      @sreelatha3084 Před 3 lety +6

      Yes,,👍👍👍you're absolutely correct 👏👏

    • @sandeepmuthu4159
      @sandeepmuthu4159 Před 3 lety +5

      ഞാനും പറയാൻ ഇരുന്നു വാക്കുകൾ

    • @emmanuelasramam4073
      @emmanuelasramam4073 Před 3 lety +5

      Koshi chaayya namasakarram und..

  • @silambarasanm9933
    @silambarasanm9933 Před rokem +151

    கேரள மொழியில் பாடல் கேட்பது கூட இனிமையா இருக்கு ❤️🔥❤️

  • @sivalakshmi4208
    @sivalakshmi4208 Před 2 lety +56

    நான் தமிழ் ஆனால் இந்த பாடல் மிகவும் பிடிக்கும் மலையாளம் songs all most my favroiute

  • @sagarmudavoor8115
    @sagarmudavoor8115 Před 3 lety +855

    ഇത് കണ്ണപ്പട്ടൻ ഇത് ദാസപ്പേട്ടൻ ഇവർക്ക് രണ്ട് പേർക്കും ഇഷ്ടം നമ്മുടെ മീനാക്ഷിയെ .
    ഇത് മീനാക്ഷി ഇത് സംഗീത ഇവർക്ക് രണ്ടു പേർക്കും ഇഷ്ടം നമ്മുടെ കണ്ണപ്പേട്ടനെ. ഇതിന് ഞാനെന്ത് ചെയ്യാനാ എന്റെ ജോസപ്പേട്ടാ.....സലീം കുമാർ പൊളി.

  • @VISHNUKUMAR-390
    @VISHNUKUMAR-390 Před 3 lety +2468

    കണ്ണേട്ടൻ💛
    ദാസ്സേട്ടൻ💛
    ശത്രു 💛
    KD&CO🔥 fans like

    • @yedhukrishnankrishnan2702
      @yedhukrishnankrishnan2702 Před 3 lety +43

      അപ്പൊ ജോസപ്പേട്ടൻ

    • @sreekandh3160
      @sreekandh3160 Před 3 lety +16

      സുരേഷ് ഗോപി my love

    • @itsme1938
      @itsme1938 Před 3 lety +18

      ഇവിടെ അരുമില്ലല്ലൊ ഇതാെന്ന് പറഞ്ഞ് ചിരിക്കാൻ .

    • @anumolthomas1318
      @anumolthomas1318 Před 3 lety +1

      1

    • @fanasc1486
      @fanasc1486 Před 3 lety +5

      മുത്തുരാമൻ

  • @pscboosterdose
    @pscboosterdose Před rokem +110

    1980-1990-2000ഇടയ്ക്ക് ജനിച്ചവർ ഒരുപാട് ഭാഗ്യം ചെയ്തവരാണ്.
    അന്നത്തെ പാട്ടുകൾ വെച്ച് കണ്ണടച്ച് ഒന്ന് കിടന്നാൽ ഞങ്ങൾ ഞങ്ങളുടെ ബാല്യത്തിലും, കൗമാരത്തിലും എത്തും.സ്കൂളിലും കോളേജിലും ഉള്ള ഓർമ്മകൾ എല്ലാം വരും. Mobile ഇല്ലായിരുന്നത് കൊണ്ട് കൂടുതൽ സമയം കൂട്ടുകാരോട് ശ്രെദ്ധ പോകാതെ സംസാരിക്കാൻ പറ്റുമായിരുന്നു. Technology യുടെ സഹായം ഒരുപാട് ഉണ്ടേലും നൊസ്റ്റാൾജിയകളാണ് ഇന്നത്തെ കുട്ടികൾക്ക് നഷ്ടപ്പെടാൻ പോകുന്ന ഒരു കാര്യം

  • @donmac6482
    @donmac6482 Před 21 dnem +16

    Suresh Gopi MP 🔥🔥🔥

  • @valluvanaadan6126
    @valluvanaadan6126 Před 3 lety +3638

    മരിച്ചു കിടക്കുന്നവരും എഴുന്നേറ്റ് തുള്ളും,,,, അജ്ജാതി എനർജി.... uff🔥🔥

  • @prsenterprises2254
    @prsenterprises2254 Před 3 lety +2261

    ഒരു സിനിമയിലെ എല്ലാ പാട്ടും ഹിറ്റ് അകാൻ പറ്റുമോ സക്കിർ ഭായ്ക്ക്
    Suresh peter ; but I can 😎

  • @sreejachandran9584
    @sreejachandran9584 Před 21 dnem +24

    റിസൾട്ട് വന്നതിനു ശേഷം കാണുന്ന ആരേലും ഉണ്ടോ

  • @p4r4do5
    @p4r4do5 Před 20 dny +21

    Suresh gopi election nin jayichen shesham kanuna arelum undo?🎉

  • @ARUNKUMAR-yq2it
    @ARUNKUMAR-yq2it Před 3 lety +567

    ലാലിന്റെ ഉം ഗീതുന്റെ ഉം എന്നർജിറ്റിക് പെർഫോമൻസ്... മലയാളിക് ഒരിക്കലും മറക്കാൻ പറ്റാത്ത കോമഡി ഉം... എല്ലാം കൂടി ഒരു ഉത്സവ ഫീൽ ആയിരുന്നു പടം

  • @user-xw6gz2fb1b
    @user-xw6gz2fb1b Před 3 lety +397

    സുരേഷേട്ടന്റെ dance കണ്ടാൽ ശെരിക്കും അടിച്ചിട്ട് കളിക്കുന്നപോലെ thanne ഉണ്ട് 😊
    Perfection 👌

  • @tamilsoulfulsongs9222
    @tamilsoulfulsongs9222 Před 2 lety +91

    One of my fav song in Malayalam 90s kids❤️love from தமிழ்நாடு..கீது மோகன்தாஸ்😘

  • @praveenkukku7107
    @praveenkukku7107 Před 4 měsíci +33

    2024 ൽ സോങ് കേൾക്കാൻ വന്നവർ ഉണ്ടോ 🙌

  • @ladouleurexquise772
    @ladouleurexquise772 Před 3 lety +675

    ഈ പാട്ടുകേട്ടപ്പോഴാ ഓർത്തതു..... ഞാൻ തെങ്കാശിപ്പട്ടണം ഒന്നുകൂടി കണ്ടിട്ട് വരാം 🔥🥰
    സുരേഷേട്ടൻ 🔥 ലാൽ ❣️ സംയുകത ❤ ഗീതു 🥰

    • @kottayamkunjachan591
      @kottayamkunjachan591 Před 3 lety +63

      ശത്രു ഇല്ലാതെ എന്ത് തെങ്കാശിപട്ടണം.

    • @ashindasvs8484
      @ashindasvs8484 Před 3 lety +26

      @@kottayamkunjachan591 appol kavyayum saleemettano. Avarum illathe enthu thenkasi pattanam

    • @ladouleurexquise772
      @ladouleurexquise772 Před 3 lety +17

      @@ashindasvs8484 Rafi mecartin illathe Thenkasippattaname undaavillaa

    • @krishnakamalam1236
      @krishnakamalam1236 Před 3 lety +7

      കാവ്യയോ

    • @geethus_world_
      @geethus_world_ Před 3 lety +1

      @@ladouleurexquise772 🙌

  • @jeevamoothedath3220
    @jeevamoothedath3220 Před 3 lety +328

    അമ്പലപ്പറംബിലെ ആൾക്കൂട്ടത്തിനിടയിൽ അച്ഛനോടൊപ്പം ഹൈഡ്രജൻ ബലൂൺ പിടിച്ച് കർട്ടനിട്ട സ്റ്റേജിന്റെ മുന്നിലിരുന്ന ഓർമ.. സ്പീക്കറിൽ ഉച്ചത്തിൽ കേൾക്കുന്ന പാട്ട് ❤

  • @arulraj5574
    @arulraj5574 Před rokem +151

    Love from Tamil Nadu.
    Fan of Swarnalatha mam.
    What a voice. Both Tamil and Malayalam 👌👌👌👌👋👋👋👋♥️

    • @Lalgudisurya
      @Lalgudisurya Před rokem +8

      Also telugu... தெலுங்கிலும் இந்த பாடலைப் பாடி உள்ளார்

    • @vinayagmuruga6456
      @vinayagmuruga6456 Před 11 měsíci +1

      Yes🙌🏻 Also✨️🙌🏻

  • @ambu392
    @ambu392 Před 7 dny +2

    തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ, ഈ പാട്ടും വെച്ച് ഞങ്ങൾ കലാശക്കൊട്ട് തകർത്തു.. along with Suresh ഏട്ടൻ ❤
    Happy for his victory ✌️

  • @trollmediasentertainment7521

    അന്നത്തെ ട്രാൻണ്ട് സോങ്ങയിരുന്നു..90s kids ബാല്യം..🥰🥰
    Swarnalatha Madam 👍👍
    ഒരു കാലത്ത് പൊളിച്ചെടുക്കിയ സോങ്ങ്..
    Ufff....❣

    • @sayoojsayu9853
      @sayoojsayu9853 Před rokem +8

      ആ ട്രെൻഡിംഗ് പോയിട്ടില്ല ബോസ്സ് 🔥

  • @veenamnair8467
    @veenamnair8467 Před 3 lety +637

    ലാലിൻ്റെ energetic song....female voice oru രക്ഷയും ഇല്ല....bt ഈ പാട്ട് കഴിഞ്ഞുള്ള sentiments, fighting...😭

  • @virtualrealitiesshibimalyi1932

    സുരേഷ് പീറ്റർ, മനു,സ്വണലത.... മാസ്സ്... ഇൻഡസ്ട്രി ഹിറ്റ്.. സുരേഷ് ഗോപി,
    ലാൽ,ജോർജ്... ഫുൾ ടീം😍😍

  • @ragupathy5
    @ragupathy5 Před 2 lety +124

    இவ்வுலகை விட்டு ஸ்வர்ணலதா அம்மா உயிர் பிரிந்தாலும். என்றும் அவர்கள் குறள் மூலம் என்றும் மனதில் குடியிருக்கிறார்.
    Rip Swarnalatha amma😷😷😪😪

  • @jibinoffl
    @jibinoffl Před 3 lety +303

    സംയുക്ത വർമ്മ ലുക്ക് ! ❤️🔥
    ഗീതു മോഹൻദാസ് ലുക്ക്, ഡാൻസ് അടിപൊളി ! ❤️😍

    • @shafeerpk3417
      @shafeerpk3417 Před 11 měsíci +5

      പക്ഷെ ഈ സിനിമയിൽ കാവ്യയുടെ അത്രയും തന്നെ ആരുമില്ല 😍

  • @manojp6780
    @manojp6780 Před 3 lety +105

    ഒരു രക്ഷേം ഇല്ലാത്ത ടൈമ് ആണല്ലേ?? നമ്മുടെ ആ 90 ?????. വീണ്ടും അവിടേക്കു പോകാൻ തോന്നുന്നവർ ഇവിടെ കമോൺ....

  • @user-ly7uz1ru4v
    @user-ly7uz1ru4v Před 2 lety +20

    Swarnalatha mam voice ❤️❤️❤️. காந்தகுரலரசி சொர்ணலதா அம்மா ....

  • @AthiraAthira-br9sb
    @AthiraAthira-br9sb Před 2 měsíci +7

    സുരേഷ് ഗോബി sir നെ ഇഷ്ട്ടം ഉള്ളവർ ലൈക്‌ ❤❤❤❤❤

  • @rpg_raphi_x1179
    @rpg_raphi_x1179 Před 3 lety +567

    Magical voice of Swarnalatha ma'am ❤

  • @ajithakumarikp1747
    @ajithakumarikp1747 Před 3 lety +694

    ഈ സിനിമയോട് ഒരു പ്രത്യേക ഇഷ്ട്ടമാണ് എല്ലാവർക്കും

  • @subinsubhash9519
    @subinsubhash9519 Před 22 dny +7

    സുരേഷ് ഗോപി എം.പി, 🫡💥🖤✨

  • @prasanthgmuttath8384
    @prasanthgmuttath8384 Před 3 měsíci +5

    സ്വർണലതയുടെ ശബ്ദത്തിന് എന്തൊരു ഭാസ് 🙏ഒരു 100 പേര് ഒന്നിച്ചു പാടുന്നത് പോലെ ❤️❤️

  • @jithinsukumaran4191
    @jithinsukumaran4191 Před 3 lety +131

    സിനിമയുടെ കഥ കൊണ്ട് പോകുന്നതിൽ ഈ പാട്ടിനു വളരെ നല്ലൊരു പങ്ക് ഉണ്ട്

  • @amitheshjosna1564
    @amitheshjosna1564 Před 3 lety +1052

    സ്വാർണലത ചേച്ചിയുടെ വോയിസ്‌ മിസ്സ്‌ ചെയ്ത എത്രപേർ ഉണ്ട് 😔😔

  • @renjukuttanad1245
    @renjukuttanad1245 Před 2 lety +6

    ഹരിപ്പാട് സുരേഷ് തീയറ്ററിൽ ഏറ്റവുംകൂടുതൽദിവസം ഹൗസ് ഫുള്ളിൽ ദിവസവും 5 ഷോ വരെ ഓടിച്ച മെഗാ ബംബർ സൂപ്പർഹിറ്റ് സിനിമ... 👍👍👍👌👌👌👌
    ഒരു ഓത്സവംകന്നെയായിരുന്നു ഈ സിനിമ ...... 👌👌👌

  • @sreejithunniunni6976
    @sreejithunniunni6976 Před 2 měsíci +69

    2024ഏപ്രിൽ കാണുന്ന ആരേലും ഉണ്ടോ

  • @curiousfolk
    @curiousfolk Před 3 lety +373

    Swarnalatha mam ♥️♥️♥️.
    Still missing that crystal clear voice.

  • @abinjoabinjo5800
    @abinjoabinjo5800 Před 3 lety +128

    தமிழில் கூட ஸ்வர்ணலதா அம்மா படுநாங்க இந்த பாட்ட I miss u swarnalatha Amma

  • @cyclekingpk.804
    @cyclekingpk.804 Před rokem +11

    மயிலிரகே மயிலிரகே மனம் திருட வந்தாயா😍😍😍

  • @Lalgudisurya
    @Lalgudisurya Před 2 lety +27

    Swarnalatha amma.... No one replace her voice💔😭... Miss you amma😭💔

  • @nafseer9538
    @nafseer9538 Před 3 lety +174

    ചിത്രയെകാളും സുജാതയേക്കാളും എനിക്കിഷ്ടം സ്വർണലതയുടെ മധുരമേറിയ ശബ്ദം കേൾക്കാൻ ആണ്... ഈ പാട്ട് ഇത്രയ്ക്കു ഹിറ്റ്‌ ആവാൻ കാരണം സ്വർണലത പാടിയത് കൊണ്ട് തന്നെയാണ്..

    • @sinimt5597
      @sinimt5597 Před rokem +2

      Enikum athe... Oru raksha illatha voice🥰🥰🥰

    • @Lalgudisurya
      @Lalgudisurya Před rokem +2

      ❤❤❤

    • @prasanthgmuttath8384
      @prasanthgmuttath8384 Před rokem +3

      ഒരു സമയത്ത് സ്വർണലത മാഡം ചിത്ര ചേച്ചിക്ക് വെല്ലുവിളിയായിരുന്നു തമിഴിൽ

    • @vivek-kw1ix
      @vivek-kw1ix Před 6 měsíci

      @@prasanthgmuttath8384അതെ ഇന്ന് ഉണ്ടായിരുന്നെകിൽ bharath ratna കിട്ടേണ്ടമുതലാ ❤

    • @greetingstofellowtravelers8877
      @greetingstofellowtravelers8877 Před 4 měsíci

      ശരിക്കും,916 gold തന്നെ ആയിരുന്നു ചേച്ചി ❤️❤️❤️പോയി ല്ലേ 😔😔

  • @AthulMohan0555
    @AthulMohan0555 Před 3 lety +274

    ഈ സിനിമ ഫുൾ ഇറക്കുന്നത് കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി 😒
    സുരേഷേട്ടൻ ❣️

  • @omanakuttankavitha5327
    @omanakuttankavitha5327 Před rokem +6

    ലാലിന്‍റെ ഡാന്‍സ് അതി ഗംഭീരം.

  • @GirishKumar-tl6me
    @GirishKumar-tl6me Před 3 lety +12

    സുരേഷ്യേട്ടൻ... പോളിയാണ്............ The great..... സ്വർണലതചേച്ചി. ❤❤❤❤... Mano സർ... നമസ്കാരം....

  • @shabeebrahman33
    @shabeebrahman33 Před 3 lety +1158

    പഴയ Songs എല്ലാം 4K Ultra HD ആക്കിതരുന്ന Matinee Now.എന്ന ചാനലിനിരിക്കട്ടെ ഇന്നത്തെ നമ്മുടെ Like
    👇
    👍

  • @shajishaji8986
    @shajishaji8986 Před 3 lety +2187

    സുരേഷേട്ടൻ ഡാൻസ് പൊളിയെ ❤️❤️... പുള്ളി ശരിക്കും കുടിച്ചിട്ടാണോ കളിക്കുന്നത് 🤔🤔🤔സുരേഷേട്ടൻ ഫാൻസ്‌ kill the like button❤️

  • @arunks8281
    @arunks8281 Před 2 lety +11

    ഫ്രണ്ട്ഷിപ്
    റൊമാൻസ്
    ആക്ഷൻ
    സെന്റിമെൻസ്
    കോമഡി
    പിന്നെ കിടിലോൽക്കിടിലം പാട്ടുകളും
    "തെങ്കാശിപ്പട്ടണം "

  • @AlexSon-wv4jo
    @AlexSon-wv4jo Před 19 dny +6

    SURESH GOPI🧡🔥

  • @sajjadmusthafa9665
    @sajjadmusthafa9665 Před 3 lety +187

    എല്ലാവരും പൊളി 👌👌 സ്വർണ്ണലത എന്ന ഗായികയുടെ സ്വരമാധുര്യം ❤️❤️ എന്തൊരു മാജിക്കൽ വോയ്സാണ് മാമിൻ്റേത് 🙏🙏

    • @drishyadamodharan1993
      @drishyadamodharan1993 Před 2 lety +7

      Swarnalata Amma ❤

    • @yovanrani9676
      @yovanrani9676 Před 2 lety +2

      Malayalam melody music Swarnalatha ❤👌🤙🔥 sing voice sema favorite song .... 🖤🌹🎻❣

    • @rafimotiv2762
      @rafimotiv2762 Před rokem +1

      പറയാനുണ്ടോ 😔😔😔💞😔🌹

  • @Nizar713
    @Nizar713 Před 3 lety +289

    ലാൽ (സിദീഖ് ലാൽ )സകലകലാ വല്ലഭൻ തന്നെയാണ്... സംവിധാനം, നിർമാണം, അഭിനയം, ഡാൻസ്, പാട്ട്... എല്ലാം ഡബിൾ ഒക്കെ 👍👍

    • @user-po8tk9xc9v
      @user-po8tk9xc9v Před 2 lety

      Poda... സംവിധാനം :റാഫി മെകാർട്ടിൻ ആണ്

    • @Nizar713
      @Nizar713 Před 2 lety +1

      @@user-po8tk9xc9v അയിന് ആരാ മൈ &#&@ അല്ലാന്ന് പറഞ്ഞത്

    • @user-po8tk9xc9v
      @user-po8tk9xc9v Před 2 lety +1

      @@Nizar713 avar entha nalla directors alle?

    • @Nizar713
      @Nizar713 Před 2 lety +2

      @@user-po8tk9xc9v അയിന് ഞാൻ എന്ത് വേണം??ആദ്യം താൻ എന്റെ ആദ്യ കമന്റ് നല്ലവണ്ണം വായിച്ചു പടിക്ക്..

    • @user-po8tk9xc9v
      @user-po8tk9xc9v Před 2 lety +1

      @@Nizar713 ok....

  • @renjithvc6279
    @renjithvc6279 Před rokem +67

    Lal ejjathy item

  • @stardust1623
    @stardust1623 Před 2 lety +64

    Swarnalatha ma'am is singing whith such an ease and she has such a unique voice . I think she didn't get the recognition she deserved 😌

  • @anusreemedias9176
    @anusreemedias9176 Před 3 lety +94

    തിരിച്ചു കിട്ടാത്ത ഒരു കാലവും അവ തന്ന ഓരോ ഓർമകളും ❤

    • @jishnu4774
      @jishnu4774 Před 3 lety +2

      പണ്ടത്തെ എന്റെ സ്കൂൾ ഫെസ്റ്റിവൽ സോങ്‌സ് ആയിരുന്നു ഇത് 😔

  • @rathishbaby
    @rathishbaby Před 3 lety +211

    കടമിഴിയിൽ കമലദളം
    നടനടന്നാൽ പുലരിമഴ
    കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം
    കടമിഴിയിൽ കമലദളം കവിളിണയിൽ സിന്ദൂരം
    നടനടന്നാൽ പുലരിമഴ പൂഞ്ചൊടിയിൽ പുന്നാരം (2)
    കന്നിപ്പൂമാനത്തെ വെള്ളിക്കിണ്ണം
    കരളിൽ ഞാൻ നിനക്കായ് ഒളിച്ചു വെച്ചു
    മൂക്കുത്തിക്കമ്മലിടും പൂത്താരങ്ങൾ
    സഖിമാരായ് നിന്നൊടൊത്തണഞ്ഞു നിന്നു
    ഏഹേ കടമിഴിയിൽ കമലദളം
    കടമിഴിയിൽ കമലദളം
    നട നടന്നാൽ പുലരിമഴ
    തനനാ നന താനന തനനാ നന താനന
    തനനാ നന താനന തനന തനന തനന
    പടിവാതിൽ പാതിയിൽ പലവട്ടം ഞാൻ
    ഒരു നോട്ടം കാണാൻ നിന്നൂ
    നീയെത്തും നേരത്താ മലയോരത്ത്
    മദനപ്പൈങ്കിളിയായ് വന്നൂ
    കണ്ടാൽ കാമിനി തൊട്ടാൽ പൂങ്കൂടി
    തഴുകുമ്പോൾ തിരമാല ഹേ
    കട്ടിപ്പൊൻ കുടം ചിട്ടിപ്പൈങ്കിളി
    തട്ട കൂട്ടാൻ വരും
    ഒരുമിക്കും നാമീ നിനവോരത്ത്
    തിരതല്ലും നാമിന്നീ പുഴയോരത്ത്
    ഒരുമിക്കും നാമീ നിനവോരത്ത്
    തിരതല്ലും നാമിന്നീ പുഴയോരത്ത്
    സ്നേഹം പോലെ വിടരും നിന്നിൽ
    അനുരാഗ കനവായി വീണ്ടു വീണ്ടും (കടമിഴിയിൽ..)
    തനാനാനാനാ നാനന തന്നാന..
    അകലത്തെ തോണിയിൽ മിഴി നട്ടും ഞാൻ
    ഒരുമിച്ചാ കരയിൽ ചെല്ലാം
    തെങ്കാശിചന്തയിൽ നീയെത്തുമ്പോൾ
    ഞാൻ നിൽക്കും വഴിവക്കത്ത്
    കൂന്തൽ ചീകി നീ ചന്തം ചാർത്തിയാൽ
    നാണിക്കും കാർമേഘം ഹോ
    ഓമൽ പൂമുഖം തെളിയും രാത്രിയിൽ
    നാണിക്കും വെൺ തിങ്കൾ
    പുലരുമ്പോൾ പുളകത്തിൻ കുളിരാകും നീ
    മുത്തുമ്പോൾ മണിമുത്തിൻ നുകരും പോലെ
    പുലരുമ്പോൾ പുളകത്തിൻ കുളിരാകും നീ
    മുത്തുമ്പോൾ മണിമുത്തിൻ നുകരും പോലെ
    ഏതോ ദീപം തെളിയും തെളിയും പോലെ
    നിൻ മുന്നിൽ തെളിയും ഞാൻ വീണ്ടും വീണ്ടും (കടമിഴിയിൽ..)

  • @sjb_sync
    @sjb_sync Před 2 lety +36

    Suresh Peters is criminally underrated! What a talent ❤️❤️❤️

  • @ajilbhas2464
    @ajilbhas2464 Před 3 lety +50

    Most underated music director suresh peter❤️

  • @shameerkhan-namearts7487
    @shameerkhan-namearts7487 Před 3 lety +663

    20 വർഷം പോയ പോക്കേ.. അന്ന് ഇതിന്റെ ഓഡിയോ കാസ്സെറ്റ് കിട്ടാഞ്ഞിട്ട് എന്റെ ഒരു കൂട്ടുകാരീടെ കൈയ്യിൽ നിന്ന് ഒരു ദിവസത്തേക്ക് മേടിച്ച് കേക്കേണ്ടി വന്നിട്ടുണ്ട്.. അന്ന് ഈ പാട്ട് തന്നെ വീണ്ടും വീണ്ടും റിപീറ്റ് അടിച്ച് ഫുൾ സൗണ്ടിൽ കേട്ടോണ്ട് ഇരുന്നപ്പോ അത് കണ്ട് ദേഷ്യം വന്നിട്ട് എന്റെ ഉമ്മ ആ കാസ്സെറ്റ് എടുത്ത് അടുപ്പത്ത് ഇട്ടു.. അതിന്റെ പേരിൽ 2 വർഷത്തോളം എന്നോട് അവൾ മിണ്ടാതിരുന്നിട്ടുണ്ട്.. അവളെ കുറ്റം പറയാൻ പറ്റത്തില്ല ഇതിന്റെ ഓഡിയോ കാസ്സെറ്റ് കിട്ടാൻ അതുപോലെ പാടാരുന്നു അന്ന്.. അത്രയ്ക്ക് ഹിറ്റ്‌ ആരുന്നു ഇതിലെ എല്ലാ പാട്ടുകളും.. പ്രത്യേകിച്ച് ഇത് 😍😍

    • @nounoushifa9464
      @nounoushifa9464 Před 3 lety +2

      Sameer.epo.kutukari.evide.

    • @syamsagar439
      @syamsagar439 Před 3 lety +24

      @@nounoushifa9464 കൂട്ടുകാരി ചക്കുളത്ത് പൊങ്കാലയിടാൻ പോയി

    • @subhishass4365
      @subhishass4365 Před 3 lety +6

      @@syamsagar439 mwone😆😆😆

    • @faisalc.u2742
      @faisalc.u2742 Před 3 lety +14

      @@nounoushifa9464 സത്യം പറ നീ സമീർന്റെ ഭാര്യ അല്ലേ

    • @jishin2092
      @jishin2092 Před 3 lety +1

      😁

  • @sreeragk8648
    @sreeragk8648 Před 3 lety +260

    My childhood super hero
    🔥 SURESH GOPI 🔥

    • @AthulMohan0555
      @AthulMohan0555 Před 3 lety +24

      അന്നും ഇന്നും എന്നും SG ഫാൻ ❤️

    • @Arunima-nd5tx
      @Arunima-nd5tx Před 3 lety +6

      Njanm

    • @sreekandh3160
      @sreekandh3160 Před 3 lety +4

      Very good

    • @Thelittlemagic_
      @Thelittlemagic_ Před 3 lety +11

      അന്നും ഇന്നും ഒക്കെ ഒരാൾടെ ഫാൻ. സുരേഷ്ഗോപി

    • @darkdevil233
      @darkdevil233 Před 2 lety

      Anta ammaka suresh gopi ottiri estamana

  • @RockyRocky-lt5yk
    @RockyRocky-lt5yk Před 3 lety +10

    Uff. ലാൽ...എന്നാ ഒരു എനർജി .ലെവൽ🔥💥 ഡാൻസ്...ആണ്... power ❤️

  • @AnoopPai9084
    @AnoopPai9084 Před 11 měsíci +10

    മലയാളത്തിൽ തൊട്ടതെല്ലാം പൊന്നാക്കി തകർത്തു പാടിയ ഗായിക സ്വർണലത...... ഒന്നും പറയാൻ ഇല്ല...... Miss you 😢😢😢

  • @ladouleurexquise772
    @ladouleurexquise772 Před 3 lety +124

    ഒറ്റപ്പേര് സുരേഷ് പീറ്റേഴ്സ് 🔥🦋

  • @binukuttan9893
    @binukuttan9893 Před 3 lety +34

    മമ്മൂക്ക ലാലേട്ടൻ കഴിഞ്ഞാൽ പിന്നെ സുരേഷേട്ടൻ ❤️❤️ എത്ര തലമുറകൾ കടന്നു പോയാലും ഇത് പോലെ തന്നെ സുരേഷ് ഏട്ടൻ ❤️❤️❤️ ദിലീപേട്ടൻ ❤️❤️❤️

  • @sandeepkpm2625
    @sandeepkpm2625 Před 3 lety +27

    ലാലിന്റെ ഡാൻസിന് ഫാൻസ് ഇല്ലേ😍

  • @vishnulalification
    @vishnulalification Před 3 lety +26

    Manoi❤️
    Swarnalatha❤️
    Suresh peters 💕
    Kaithapram🙏

  • @Axh-yo4cu
    @Axh-yo4cu Před 3 lety +38

    തെങ്കാശി പട്ടണം അന്ന് കണ്ടപ്പോൾ വിചാരിച്ചില്ല ഇന്ന് HD യിൽ കാണാൻ പറ്റുമെന്ന് .ഇത് ഇങ്ങനെ ആക്കിയ മാറ്റിനിക്കിരിക്കട്ടെ ഒരു കുതിരപ്പവൻ

  • @fazilpali5038
    @fazilpali5038 Před 3 lety +21

    സ്വർണ്ണലത മാം (Late) മനോ സാർ തകർത്തു പാടിയ മനോഹര ഗാനം.സ്വർണ്ണലത മാം സൗത്ത് ഇന്ത്യൻ ഫിലിംസിൻ്റെ പ്രതേകിച്ച് മലയാള സിനിമയുടെ തീരാ നഷ്ടം.

  • @lincybaby9475
    @lincybaby9475 Před 3 lety +40

    Swarnalatha's voice ❤️❤️❤️

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 Před rokem +4

    എല്ലാവരു നടനെ നടനെ പറ്റി പറയും ശരിക്കും പാടി ഫലിപ്പിച്ച ഗായകർ ആണ് ഹിറോസ് ശ്രീ റാം , സ്വർണ്ണലത 🙏🏻

  • @Aparna_Remesan
    @Aparna_Remesan Před 3 lety +186

    നമ്മുക്ക് പ്രിയപ്പെട്ട മികച്ച ഗാനങ്ങൾ 4-kyil എത്തിക്കുന്ന MATINEE NØW ഫാൻസ് ഉണ്ടോ.😍😍

    • @5me6797
      @5me6797 Před 3 lety +1

      പിന്നില്ലാതെ ..😉

    • @ashindasvs8484
      @ashindasvs8484 Před 3 lety +2

      Matinee now inte videos like cheythittulla ellavarum matinee nowinte katta fans aayirikkum.

    • @sreyassreeeeeeeeee6335
      @sreyassreeeeeeeeee6335 Před 3 lety

      Saina sthiram comment chaythal block chayum allea... matinee now😍

    • @ashindasvs8484
      @ashindasvs8484 Před 3 lety

      @@sreyassreeeeeeeeee6335 ee paranjathu enthaanennu manassilaayilla

    • @sameergrace
      @sameergrace Před 3 lety

      Yes

  • @nitheeshkumarm
    @nitheeshkumarm Před 3 lety +68

    Mano and swarnalatha, what a deadly combination 🔥🔥

  • @sreekanthsreedharanpillai5109

    അടിപൊളി 👌.

  • @harishh360
    @harishh360 Před rokem +6

    Lal onnum parayan illa poliii❤❤❤❤ fans like adi pillareee

  • @ansilashameer8343
    @ansilashameer8343 Před 3 lety +35

    സ്വർണലത ചേച്ചിയുടെ voice 😍🔥🔥

  • @sathamhussein4770
    @sathamhussein4770 Před 3 lety +46

    Mayiliragey mayiliragey sng...
    Tamil luvrs..😍

  • @abhin_
    @abhin_ Před 2 lety +48

    3:36 3:42 Flute music 🔥
    Suresh peters Melody touch ❣️

  • @xibgovindhari1623
    @xibgovindhari1623 Před 8 měsíci +13

    It's 2023 still loving this beat❤

  • @ramov1428
    @ramov1428 Před 3 lety +127

    എല്ലാവരും ഡാൻസ് കളിക്കുമ്പോൾ ലാലേട്ടൻ ഡാൻസിൽ പുളയും.

  • @aparnaka4872
    @aparnaka4872 Před 3 lety +39

    ഈ പാട്ടിനു വേണ്ടി കട്ട വെയ്റ്റിംഗ് ആയിരുന്നു😍😍☺️☺️☺️

  • @Abhi36949
    @Abhi36949 Před 22 dny +8

    2:17 jaichu🔥

  • @publitemallu6092
    @publitemallu6092 Před 3 lety +6

    സ്വർണലത 😍😍 പൊട്ടുകുത്തടി പുടവചുറ്റടി ..😍😍 അജ്ജത്തി ഫീൽ..

  • @Bdjjjuf
    @Bdjjjuf Před 3 lety +39

    I'm 💯 sure தமிழ் fans.. Reaction on first time.. 👉 "😂😂🤣🤣..... 😍😍😍"

  • @bijintjacob1065
    @bijintjacob1065 Před 3 lety +66

    The whole songs of that film are gud

  • @jayachandranv4260
    @jayachandranv4260 Před rokem +5

    ലോകത്തിലെ ഏതു ഭാഷയിലെ സിനിമകൾ വേണോ എടുത്തോ കണ്ടോ.. പക്ഷെ തമാശയിൽ, നമ്മളെ ചിരിപ്പിക്കുന്ന മലയാള സിനിനമോയോളും ഒരു ഭാഷയും വരില്ല..

  • @subashs7980
    @subashs7980 Před 2 lety +7

    ஸ்வர்ணலதா சாங் எப்போதும் மாஸ் 🔥❤️

  • @vjapachean8080
    @vjapachean8080 Před 3 lety +122

    കണ്ണേട്ടൻ ഫാൻസ്‌ ഉണ്ടോ..💪💪💪
    Matinee Now 👍👍👍

  • @johnsonvarghese7605
    @johnsonvarghese7605 Před 3 lety +23

    2 ദിവസ്സം കൂടുമ്പോ കൈരളിയിൽ ഇടും,
    എന്നിട്ടും മടുത്തിട്ടില്ല 🥰❤

  • @jacksonbimmer4340
    @jacksonbimmer4340 Před 2 lety +50

    ഇനി എന്തൊക്കെ പറഞ്ഞാലും സ്വർണലത, K S ചിത്ര, സുജാത ഇവരെ ഒന്നും വെല്ലാൻ ഇനി ഒരു ജനറേഷന് കഴിയും എന്ന് തോന്നുന്നില്ല..💕

  • @renjukuttanad1245
    @renjukuttanad1245 Před 2 lety +1

    ആദ്യമായിട്ട് ഈ പാട്ട് കേൾക്കുന്നത് അടുത്തുള്ള അമ്പലത്തിലെ ഉത്സവത്തിന് ആലപ്പുഴ റെയ്‌ബൻ ഓർക്കേസ്ട്ര-
    യുടെ ഗാനമേളക്ക് ആണ് 🎤🎤🎤
    അതും റെഷീത് ഇക്കയും വേറെ ആരോആയിരുന്നു അന്ന് ഈ പാട്ട്തന്നെ അവരെക്കൊണ്ട് 3 തവണയോളംപാടിച്ചു 🎤🎤👌👌
    പിറ്റേന്നാണ് ഹരിപ്പാട് സുരേഷ് തീയറ്ററിൽപ്പോയി ഇടികൊണ്ട് ടിക്കേറ്റെടുത്ത് കണ്ടത് ... 👌👌👌
    പിന്നെ റൈബാന്റ് ഗാനമേള അടുത്ത് എവിടെയുണ്ടായിരുന്നാലും നടന്നായാലുംപോയിക്കാണും ഈ പാട്ട് കേൾക്കാൻവേണ്ടിമാത്രം ....
    ഒരുപാട് ഓർമ്മകളുടെ അടിപൊളി കാലഘട്ടം ❤❤❤❤❤
    ഇത്രയും വർഷങ്ങൾപ്പോയത് അറിഞ്ഞില്ലായിരുന്നു.... ❤❤❤

  • @ashgoji
    @ashgoji Před 3 lety +22

    സ്വർണലത ചേച്ചി വോയിസ്‌ ♥️

  • @sreeram3113
    @sreeram3113 Před 3 lety +55

    What a voice by swarnalatha mam😍

  • @kichuraj7611
    @kichuraj7611 Před 3 lety +6

    ജൂൺ 26 ഹാപ്പി ബർത്ത്ഡേ 🎂🎂 ഭരത് സുരേഷ് ഗോപി ♥♥

  • @jithinvp7264
    @jithinvp7264 Před 3 lety +56

    Suresh peters is one of the underated music director in mollywood