VACHANASHKTHI Epi 715 Fr Mathew Naickomparambil അനുഗ്രഹ വചനവുമായ്

Sdílet
Vložit
  • čas přidán 27. 08. 2024
  • ✅കൂടുതൽ വിഡിയോകൾക്കായ് ഈ യുറ്റ്യുബ്ചാനൽ subscribe ചെയ്യുക► more new videos subscribe this channel SUBSCRIBE TO Channel : www.youtube.co...

Komentáře • 28

  • @santhoshk.andrews7002

    Powerful COMMANDMENT.... of....my...LORD JESUS... Hallelujah ❤
    Praise the lord ❤...

  • @sudarsanankayikkara6478
    @sudarsanankayikkara6478 Před 5 lety +6

    1980-ൽB.Com.പാസായ ഞാൻ സ്ഥിരമായ ഒരു ഗവർമെന്റ് ജോലിയില്ലാതെ വിഷമിച്ചു, 14 വർഷം പ്രൈവറ്റു ജോലിയും താല്കാലിക ഗവർമെന്റു ജോലിയും ചെയ്തു. ജീവിതം കഷ്ടപ്പാടും ദുരിതവും കൊണ്ടു നിറഞ്ഞു.ജീവിതം മടുത്തു. ജീവിതം അവസാനിപ്പിക്കാൻ വരെ തീരുമാനിച്ചു. എന്റെ അമ്മ പലരോടും എന്റെ ദയനീയ അവസ്ഥ വിശദീകരിച്ചു,ഒരു സ്നേഹിതന്റെ നിർദ്ദേശ പ്രകാരം നായിക്കംപറമ്പിൽ അച്ഛൻ നയിച്ച ഒരു ധ്യാനം.കോട്ടയം നാഗമ്പടം മൈതാനത്ത് കൂടി. എനിക്ക ദൈവത്തിൽ നല്ല വിശ്വാസം ഉണ്ടായി. അതിനു ശേഷം എറണാകുളം മറൈൻഡ്രവിലും ചേർത്തല പള്ളിപ്പുറത്തും അച്ചൻ നയിച്ച ധ്യനം കൂടി. ധ്യാനത്തിൽ നിന്നു കേട്ട കാര്യങ്ങളുംഎന്റെ വിഷമങ്ങളും എഴുതിയ ഒരു കത്ത് അച്ചനു അയച്ചു, സ്ഥിരമായ ഗവർമെന്റ് ജോലി കിട്ടാൻ ഞാൻ എന്തു ചെയ്യണം 15 ദിവസം കഴിഞ്ഞ് അച്ചന്റെ മറുപടികത്തു വന്നു -അച്ചന്റെ നിർദ്ദേശ പ്രകാരം 1991 മുതൽ പ്രാർത്ഥിച്ചപ്പോൾ ജീവിതത്തിൽ ധാരാളം അനുഗ്രഹങ്ങൾ ലഭിച്ചു - സ്ഥിരമായ ഗവർമെന്റ് ജോലി, വീട്, കുട്ടികളെ നന്നായി പഠിപ്പിക്കാനായി, അവർക്ക് സ്ഥിരമായ ഗവർമെന്റ് ജോലി, വിവാഹം മക്കൾ. സമാധാനം നിറഞ്ഞ ജീവിതം. എല്ലാത്തിനു നന്ദി.അച്ചൻ എഴുത്തിലൂടെ നിർദ്ദേശിച്ച 2കാര്യങ്ങൾ.1 ദൈവം തന്ന അനുഗ്രഹങ്ങളെ ഓർത്തു ദിവസവും നന്ദി പറഞ്ഞ് സ്തുതിക്കുക.2. എനിക്കും എന്റെ അയൽവക്കത്തുള്ളവർക്കും സ്ഥിരമായ ഗവർമെന്റ് ജോലി കിട്ടാൻ പ്രാർത്ഥിക്കുക.1994-ൽ എനിക്കു 10 റാങ്കുലിസ്റ്റിൽ പേരു വന്നു, ഞാൻ പ്രാർത്ഥിച്ച 50 പേർക്കു കൂടി സ്ഥിരമായ ഗവർമെന്റ് ജോലി ലഭിച്ചു, ദൈവത്തിനു നന്ദി.ഒരു കാര്യം കൂടി സാമ്പത്തികമായി പരാജയപ്പെട്ട എന്റെ ട്യൂഷൻ സെന്റർ പ്രാർത്ഥനയുടെ ഫലമായി ഇതിനകം സൗജന്യ PSc കോച്ചിംഗ സെന്ററായി മാറിയിരുന്നു. ദൈവം തന്ന അനുഗ്രങ്ങളെ ഓർത്തതു കൊണ്ടാണ് സൗജന്യ ക്ലാസ് ഞാൻ എടുത്തത്: അച്ചനും ദൈവത്തിനു ഒരിക്കൽ കൂടി നന്ദി.

  • @ranialex3189
    @ranialex3189 Před 4 lety

    പരിശുദ്ധാത്മാവ് കൊണ്ട് ഞങ്ങൾ ഓരൊരുത്തരും നിറയാൻ വേണ്ടി പ്രാർത്ഥിക്കണമേ. എന്റെ മക്കളെ കാത്ത് കൊള്ളണമേ ഈശോ .

  • @dejojoseph1470
    @dejojoseph1470 Před 4 lety

    Love you Jesus for saving me from the pits of sins....I dont want anything of this world .....Take everything from me and give me your grace to rescue souls of this world

  • @helendavid2104
    @helendavid2104 Před 6 lety +2

    ABBA FATHER,HAVE MERCY ON US AND ON THE WHOLE WORLD. FILL US WITH YOUR HOLYSPIRIT.

  • @prabhaclament5915
    @prabhaclament5915 Před 6 lety +2

    AMEN

  • @karanjikudykuriakose813
    @karanjikudykuriakose813 Před 6 lety +3

    A great soul in the 21st century.

  • @hanablooms3766
    @hanablooms3766 Před 6 lety +1

    athrayum priya achha.jesus te namathil achanu sthuthi ayirikkatte. ante makale pishage pidichu vachirikkunu. vittukittanam annu yagikkunnu. priya achha yeshu namathinnte albhutha shakthil sambhavikkum. halleluya..........halleluya.

  • @regisebastian8013
    @regisebastian8013 Před 6 lety +2

    Halleluyah thank you

  • @josen.k.8620
    @josen.k.8620 Před 4 lety

    Sufferings, welcome, because it has a devine redemptive power, sick will be healed , sins will be wiped out, add your sufferings to that of Allmighty Jesus your whole family will be saved. Jos.N. K.

  • @saji779
    @saji779 Před 6 lety +1

    Hallelujah Amen Hallelujah Amen

  • @simisijo5693
    @simisijo5693 Před 6 lety +1

    amen

  • @SHERRYBABU555
    @SHERRYBABU555 Před 6 lety +1

    God bless you Achaaa and my dear brothers and Sisters.

  • @xavierfrancis8324
    @xavierfrancis8324 Před 2 lety

    Muringoor. Divine. Dhayanakendram

  • @elizabethabraham5372
    @elizabethabraham5372 Před 9 měsíci

    Esoye nangale parisudhalmavinalum vachanathalum nirakkaname

  • @asokakumar7766
    @asokakumar7766 Před 5 lety

    Praise the Lord

  • @josephphilipose2561
    @josephphilipose2561 Před 2 lety

    Please pray for my Dr. Deepa for depression

  • @jessykurien
    @jessykurien Před 4 lety

    Pls prey for my family .

  • @josen.k.8620
    @josen.k.8620 Před 4 lety

    Deliverence : Believe in Jesus Christ, you will get deliverence from evil spirit, or sathan. Jos.

  • @sindhumathew
    @sindhumathew Před 6 lety +2

    🌷🌷🌷🌷🌷🌷👌👌👌

  • @xavierfrancis8324
    @xavierfrancis8324 Před 2 lety

    Eeparanjathanu. Sharey

  • @marymorris1933
    @marymorris1933 Před 5 lety

    Amen.

  • @sherinjose2033
    @sherinjose2033 Před 5 lety +1

    1പത്രോസ് 1:18,19 പിതാക്കന്മാരിൽ നിന്ന് നിങ്ങൾക്ക് ലഭിച്ച വ്യർത്ഥമായ ജീവിതരീതിയിൽ നിന്ന് നിങ്ങൾ വീണ്ടെടുക്കപ്പെട്ടത് നശ്വരമായ വെള്ളിയോ സ്വർണമോ കൊണ്ടല്ല എന്ന് നിങ്ങൾ അറിയുന്നുവല്ലോ. കറയോ കളങ്കമോ ഇല്ലാത്ത കുഞ്ഞാടിന്റെതു പോലുള്ള ക്രിസ്തുവിന്റെ അമൂല്യമായ രക്തം കൊണ്ടത്ര.
    ഗലാത്തി 1:15 ഞാൻ മാതാവിന്റ ഉദരത്തിൽ ആയിരിക്കുമ്പോൾത്തന്നെ ദൈവം എന്നെ പ്രത്യേകം തെരെഞ്ഞെടുത്തു, തന്റെ കൃപയാൽ അവിടുന്ന് എന്നെ വിളിച്ചു.
    യാക്കോബ് 1:5 നിങ്ങളിൽ ജ്ഞാനം കുറവുള്ളവൻ കർത്താവിനോട് ചോദിക്കുക അവന് അത് ലഭിക്കും
    Thank you Jesus

  • @jobyjacobvattamthottiyil5297

    Please pray for my wife

  • @sumedhi100
    @sumedhi100 Před 5 lety

    Why not in English

  • @josephpalamattath6345
    @josephpalamattath6345 Před 5 lety

    Wrrtyui