New Mahindra Thar BS6 2022 | Malayalam Review | Test Drive | On Road Price | Loan Details and EMI

Sdílet
Vložit
  • čas přidán 10. 09. 2024
  • New Mahindra Thar Malayalam Review | Test Drive | Loan and EMI Details
    New Mahindra Thar bs6 2022 | Malayalam Review | Test Drive | On Road Price | Loan Details and EMI
    മഹീന്ദ്രയുടെ പുലികുട്ടി 2021 ഥാറിനെ വിശദമായറിയാം
    കൂടുതൽ വിശേഷങ്ങൾ അറിയാൻ ഈ വീഡിയോ കാണുമല്ലോ !
    കൂടാതെ നിങ്ങളുടെ ഒരു 5 കൂട്ടുകാർക്ക് ഇത് അയച്ചു കൊടുക്കുമല്ലോ !
    ente car, #mahindrathar2021 6 seater, #mahindra #thar 2021 automatic, #mahindrathar2022 convertible,mahindra thar 2022 malayalam review asianet,mahindra thar 2021 malayalam review automatic,mahindra thar 2021 malayalam review baiju,mahindra thar 2022 malayalam review fast track,mahindra thar 2021 malayalam review hindi,mahindra thar 2022 malayalam review interior,mahindra thar 2021 malayalam review modified,mahindra thar 2022 malayalam review offroad,mahindra thar 2021 malayalam review petrol,mahindra thar 2021 malayalam review price,mahindra thar 2022 malayalam review red,mahindra thar 2022 malayalam review tech travel eat,mahindra thar 2022 malayalam review മഹിന്ദ്ര താര് മലയാളം റിവ്യൂ,mahindra thar 2022 modified,mahindra thar 2022 new model,mahindra thar 2021 off road,mahindra thar 2022 official video,mahindra thar 2021 price,mahindra thar 2021 review,mahindra thar 2021 soft top,mahindra thar 2022 tamil review,mahindra thar 2022 vs jeep wrangler,mahindra thar 6 seater,mahindra thar convertible,mahindra thar modified,mahindra thar off roading,mahindra thar review,malayalam review
    ~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
    Thanks For Joining #Entecar | Like | Share | Subscriber Be The Part Of This Amazing Family !!
    DREAM COME TRUE #ENTECAR #AUTOMOTIVE
    Entecar Automotive Are Looking Forward To Promote Your Local Business Or Activity In Around Kerala. Also, I Am Open For Collaborations With Other Online And Offline Talents..
    Please Mail Me At : info@entecar.com :
    Business number : 9400 60 90 30
    whatsapp : wa.me/91940060...
    Telegram Link : t.me/entecaron...
    / entecar
    / entecar
    / entecar
    / ente.car

Komentáře • 337

  • @karatefitness835
    @karatefitness835 Před 2 lety +17

    Thar എന്നും ഒരു വികാരമാണ്.... ❤️❤️

  • @healthytips7948
    @healthytips7948 Před 3 lety +175

    കാശുണ്ടെങ്കിൽ എല്ലാം രസകരമാണ്😂😂😂👍

  • @INDIAN-vv7sd
    @INDIAN-vv7sd Před 3 lety +88

    Americans says " Jeep wrangler is best "
    Some Indians says " Mahindra Thar is best "
    Russians says " Uaz Hunter is best"
    ❤️ I says Cycle is best ❤️
    ❤️🇮🇳🇺🇸🇷🇺❤️

    • @Man-js6qf
      @Man-js6qf Před 3 lety +16

      ഞാൻ പറയും , എന്നും മുടങ്ങാതെ ചോറ് തിന്നാൻ പറ്റിയാൽ veryy best

    • @sajimattanur8369
      @sajimattanur8369 Před 3 lety

      Cheap and best.

    • @achu8185
      @achu8185 Před 2 lety

      Uae yil ente husinu oru timil company wrangler aanu koduthirunne..... ho angane athrem vilayulla vandiyil okke keran bhagyam k8tyy...2 yrs njangalde koode aa vandi undarmnu...pinne company maari

  • @bijokurian8068
    @bijokurian8068 Před 3 lety +14

    My Dream Car കർത്താവെ ആഗ്രഹം സാധിച്ചു തെരണ്ണേ

  • @muneersafa5758
    @muneersafa5758 Před 3 lety +36

    Water സർവിസ് ചെയ്തിട്ട് review ചെയ്യാമായിരുന്നു 250 അല്ലെ വേണ്ടൂ

    • @muhammed9847
      @muhammed9847 Před 3 lety +1

      Ith show casil kond vekkanullathalla 😂

  • @aliahammedmadathodi5892
    @aliahammedmadathodi5892 Před 3 lety +3

    എന്ത് കൊണ്ട് വാഹന വിപണി കുത്തുപാളയെടുക്കുന്നു? എന്ത് കൊണ്ട് ടോയാട്ട ഇന്ത്യയിൽ നിക്ഷേപം നിർത്തുന്നുവെന്നു പറഞ്ഞു? എന്ത് കൊണ്ട് ഹാർലി ഇന്ത്യ വിടുന്നു എന്നൊക്കെയുള്ള ചോദ്യത്തിന് ഇതിൽ ഉത്തരമുണ്ട്...
    Tax terrorism എന്നു പറയുന്നത് നമ്മുടെ രാജ്യത്ത് ചില മേഖലകളിൽ സംഭവിക്കുന്നതാണ്. Automobile sector അത്തരത്തിലൊന്നാണ്.
    വളരെ നാളുകൾക്ക് ശേഷം ഇന്ന് ഒരു വണ്ടി കാണാൻ പോയി. മഹീന്ദ്രയുടെ പുതിയ ഥാർ കാണണമെന്ന് നാളുകൾ ആയി ആഗ്രഹിക്കുന്നതാണ്. പുതിയ ഥാർ ലോഞ്ച് ചെയ്തിരുന്നു.
    വണ്ടി കണ്ടു. ഗംഭീരം. വില പ്രതീക്ഷിച്ച റേഞ്ചിൽ തന്നെയുമാണ്. പക്ഷേ price ബ്രേക്ക് അപ്പ്‌ കണ്ടപ്പോൾ യഥാർത്ഥത്തിൽ ഷോക്ക് ആയിപ്പോയി എന്നതാണ് വാസ്തവം. കാരണം 50% എങ്കിലും അധികം വില നൽകിയാണ് നാം ഈ രാജ്യത്തു ഒരു വാഹനം സ്വന്തം ഉപയോഗത്തിന് പോലും വാങ്ങേണ്ടി വരുന്നതെന്ന് ഓർത്തപ്പോൾ ഞെട്ടി പോയി.
    എട്ടു ലക്ഷം രൂപയുടെ വണ്ടിയാണ് 15ലക്ഷത്തിന് നാം വാങ്ങേണ്ടി വരുന്നത്. അതായത് 80% മുകളിൽ ആണ് നാം വണ്ടി വാങ്ങുമ്പോൾ ടാക്സസ് ആയും മറ്റുള്ള ചാർജുകൾ ആയും സർക്കാരിന് കൊടുക്കുന്നത്. അല്ലെങ്കിൽ സർക്കാർ നമ്മുടെ കയ്യിൽ നിന്നും പിടിച്ചു പറിക്കുന്നത്. ലോകത്തിലെ തന്നേ ഏറ്റവും കൂടിയ ടാക്‌സ് നിരക്കുകളിൽ ഒന്നാവും അത്. ഇതൊക്കെ പിരിച്ചിട്ടാണെങ്കിലും അതിനനുസ്സരിച്ചുള്ള എന്തെങ്കിലും സൗകര്യങ്ങൾ ഇവിടെയുണ്ടോ? അതുമില്ല.
    Price break up of a 15lakh vehicle.
    Ex factory price - 8,75,000 (Mahindra Thar LX Diesel Hard top MT Variant)
    GST - 4,20,000
    (Ex factory + GST = Ex showroom price)
    Flood Cess - 8750
    TCS - 9778
    3years insurance -- 95,676(വളരെ നന്ദി ഇപ്പോൾ ഇത് 3വർഷം ആണ്)
    15years Road Tax - 1,71,569 (2nd highest in country)
    TP - 150
    Fast Tag - 500
    Total Tax and other charges - 7,06,521. Approximately 80.75% of ex factory price.
    Final On Road price - Rs.15,81,523
    അതായതുത്തമാ..എട്ടു ലക്ഷത്തിന് കമ്പനി ഉണ്ടാക്കി ലാഭം എടുത്തിലും കൊള്ള ലാഭം ഉണ്ടാക്കുന്നത് നമ്മുടെ സർക്കാരുകൾ ആണ്. മഹീന്ദ്ര കമ്പനി ഒരു വണ്ടി വിൽക്കുമ്പോൾ ഏകദേശം 2ലക്ഷം ലാഭം എടുത്തു എന്നു വെക്കുക(അവരത് എടുക്കുന്നതിന് വേണ്ടി എടുത്ത എഫോർട്ടും മുതൽ മുടക്കും കൂടെ കണക്കാക്കുക) കാര്യമായി ഒന്നും ചെയ്യാതെ നമ്മുടെ സർക്കാർ വളരെ കൂളായി ഒരു 7ലക്ഷം ആ കച്ചവടത്തിൽ നിന്നും അങ്ങുണ്ടാക്കുന്നു.
    ഇതും മുടക്കി കൊള്ള വിലയ്ക്ക് എണ്ണയും അടിച്ചാണ് ഇവിടെ ഓരോ വണ്ടിയും നിരത്തിലോടുന്നത്.
    ന്യായമായി ഒരു 20-25% ടാക്‌സ് എടുത്താൽ പോലും ഇത്തരത്തിലുള്ള വാഹനം ഏകദേശം 10.5 - 11ലക്ഷത്തിന് വിൽക്കാൻ സാധിക്കും. Popular ആയ Hyundai Creta, Kia Seltos,JEEP ഒക്കെ ഈ റേഞ്ചിൽ വരുന്ന വാഹനങ്ങൾ ആണ്. ഇന്ത്യയിൽ ഇന്ന് ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന സെഗ്മെൻറുകൾ.
    ഇന്ത്യ അത്ര വലിയ സമ്പന്ന രാജ്യമൊന്നും അല്ലായെന്നിരിക്കെ ഇത്രയും കൊള്ള ജനങ്ങളോട് ചെയ്യുന്നത് ശരിക്കും അക്രമം അല്ലേ? അതും കൂടാതെ ഈ അത്യധികമായ ടാക്‌സ് തുകകൾ വാഹന വില ഉയർത്തുമ്പോൾ ആ തുകയ്ക്കും ഫിനാൻസ് ചെയ്താണ് 90% ഉപഭോക്താക്കൾ വാങ്ങുന്നത് എന്നുമോർക്കുക. ടാക്സിനു മേൽ interest. വാഹനം എന്നുള്ളത് ഇന്ന് ഒരു luxury അല്ലായെന്നും മനസ്സിലാക്കുക..

  • @nibinprem
    @nibinprem Před 3 lety +14

    അടിപൊളി ബ്രോ, ✌️ പക്ഷെ രസകരം എന്ന വാക്ക് കുറെ വട്ടം കേട്ട് ബോർ അടിക്കുന്നുണ്ടോ എന്ന്‌ ഒരു സംശയം..

    • @teachhi-tech8764
      @teachhi-tech8764 Před 3 lety +1

      എനിക്കും അരോചകമായി തോന്നി

  • @pramodjoseph1657
    @pramodjoseph1657 Před 3 lety +1

    ചാനൽ ആദ്യമായിട്ട് ആണ് കാണുന്നത്. നല്ല മനോഹരമായ ഡീപ് റിവ്യൂ. ഒന്നും നോക്കിയില്ല. സബ്സ്ക്രൈബ് ബട്ടൺ ക്ലിക്ക് ചെയ്തു..

  • @adilnandi4306
    @adilnandi4306 Před 3 lety +9

    My favourite four wheeler ❣️

  • @hareeshap5621
    @hareeshap5621 Před 3 lety +9

    My dream vehicle 😍😍😍❤❤❤

  • @aswinappu12321
    @aswinappu12321 Před 3 lety +6

    Audio quality upgrade chayam headphone use chayumbo oru sugam illa overall good review ❤️

  • @vichu1073
    @vichu1073 Před 3 lety +4

    വളരെ രസകരമായിട്ടാണ് ചേട്ടൻ റിവ്യൂ ചെയ്തേക്കുന്നതും 😀😀😀😀😀🤗🤗

  • @shahanpazhangalam3331
    @shahanpazhangalam3331 Před 3 lety +1

    thar എടുക്കണമെന്നുണ്ട് പക്ഷേ വിഡിയോ കണ്ടതിനു ശേഷം ഫാമിലിക്ക് യാത്രക്ക് പറ്റിയതാണോ ബ്രോ ??ആണെങ്കിൽ ഏതു varient ആണ് നല്ലത് hard ടോപ്പ് ആണോ സോഫ്റ്റ് ടോപ്പോ

  • @sumodsathya3747
    @sumodsathya3747 Před 3 lety +4

    വളരെ രസകരമാണ്.....!!!! വളരെ രസകരമാണ്...!!? അതാണ്....!!!!!!!

  • @thomasabraham8083
    @thomasabraham8083 Před 3 lety +6

    Good review. I booked the top model the on road cost is for Automatic Diesel is 17.3 lakhs .
    For three passengers with luggage is the best max to 4.
    Major design fault is 1. Rear seating passengers cannot keep two leg foots ( size 11) below the front seat as it is touching projected plastic both sides . Kids would be comfortable. 2. Average quality speakers 3. Radiator is bit down , chances of hitting while off roading 4. Resting pedal required for Automatic 5.Hand rest.. First point is bit imp
    Waiting for Auto Diesel driving in hills , overtaking in hill etc

    • @--..--.-.
      @--..--.-. Před 3 lety

      Do you know the on road price for the full option petrol?

  • @ajeelibrahim6930
    @ajeelibrahim6930 Před 3 lety +1

    ബ്രോ സംഭവം ഒക്കെ അടിപൊളി പക്ഷേ contact നമ്പർ ഒന്ന് ചേഞ്ച് ആക്കിയാൽ നല്ലതായിരുന്നു നിങ്ങൾ കൊടുത്ത നമ്പറിൽ ഉള്ള ആള് റിപ്ലൈ ചെയ്യുന്നില്ല ..അയാൾക്ക് വർക്ക് ചെയ്യാൻ താല്പര്യം ഇല്ല എന്ന് തോനുന്നു

  • @sebyums9085
    @sebyums9085 Před 3 lety +4

    ഫ്യുവലിനു ഒപ്പം ഉപയോഗിക്കുന്ന ലിക്വിഡ്ന്റെ പ്രൈസ് എത്രയാണ്? ഓരോ ഇരുപതിനായിരം കിലോമീറ്ററിലും ഉള്ള അധിക ചെലവ് ആണല്ലോ അത്....

  • @unnikrishnanev1668
    @unnikrishnanev1668 Před 3 lety +6

    വീഡിയോ ക്വാളിറ്റി കുറച്ചു കൂടെ നന്നാക്കിയാൽ നല്ല രീതിയിൽ ആസ്വദിക്കാൻ പറ്റുന്നതാണ്..✌️✌️

  • @mubeenamuneer2507
    @mubeenamuneer2507 Před 3 lety +2

    അതിന്റെ ഗ്ലാസ് സ്വിച്ച് ആണോ സ്വിച്ച് glass വേണം

  • @shainem2168
    @shainem2168 Před 3 lety +6

    എല്ലാം രസകരമാണല്ലോ 👍👍

  • @sivaprasadnarayanan3214

    good attempt bro..ellavarum features paranju pokarulooo..thankal...price details..emi options ellam include cheythu...thanks...

  • @ashiqsulya3326
    @ashiqsulya3326 Před 3 lety +6

    But one thing fuel prices is very high in imdia

  • @AJAZKHAN-zo4yt
    @AJAZKHAN-zo4yt Před 3 lety +1

    One plus ഫോണിൽ ആണോ ബ്രോ വീഡിയോ എടുത്തത്?

  • @advnidhinpullukadan4581
    @advnidhinpullukadan4581 Před 3 lety +2

    Milage
    ?
    Petrol automatic and diesel automatic mileage parayaaamo

  • @sherif.r.vsherif1079
    @sherif.r.vsherif1079 Před 3 lety +1

    Thar 4door ullathu undo? Undengil. Same price thane anno

  • @muhammadansad3274
    @muhammadansad3274 Před 3 lety +2

    വളരെ വളരെ വളരെ വളരെ രസകരമായ അവതരണം good 😀😀

  • @santhoshprabhus
    @santhoshprabhus Před 3 lety

    can you please tell me where this road that runs parallel to the river is ? looks so beautiful.

  • @sajimattanur8369
    @sajimattanur8369 Před 3 lety +4

    EMI 1635 per lack. So EMI for 16 Lakhs is approximate 26,000

  • @ShobinE
    @ShobinE Před 3 lety +1

    Nice videoo.....full support brother 🤩🤩

  • @davidchalissery
    @davidchalissery Před 3 lety

    LX series soft top can I have back side side seats rather than parallel seats

  • @JayKayEdk
    @JayKayEdk Před 3 lety +2

    കുറെ ആയി wait ചെയ്യുന്ന ഒരു വണ്ടി

  • @hitechvideos776
    @hitechvideos776 Před 3 lety

    Soft topinu ethra 4*4. Plz replay tharane

  • @stillmoving7553
    @stillmoving7553 Před 3 lety +1

    ഫുൾ ലോൺ കിട്ടുമോ? അങ്ങനെ എങ്കിൽ ഡീസൽ ഫുൾ ഓപ്ഷൻ മോഡലിന് മാസം എത്ര വെച്ച് അടക്കണം 5 വർഷത്തേക്ക്? I hope മറുപടി 😊

    • @stillmoving7553
      @stillmoving7553 Před 3 lety

      @@entecar thank you I'm waiting for your properly details

    • @imshabeer8605
      @imshabeer8605 Před 3 lety

      Mee too

    • @nishadsiraj2801
      @nishadsiraj2801 Před 3 lety

      ആദ്യം 4 അടക്കേണ്ടി വരും പിന്നെ മാസം 21000 അടവ് കാണും

  • @sibybaby7564
    @sibybaby7564 Před 3 lety +1

    Nalla avatharanam...great channel

  • @utopia3325
    @utopia3325 Před 3 lety +7

    Haridase... ente carilekk swagatham
    Le Haridas: eeh ith njngde vandiyaaa mone

  • @vikramaadhithyan2672
    @vikramaadhithyan2672 Před 3 lety

    Long drivine kurich nta paayathe..?

  • @AbhiAbhi-rs9gq
    @AbhiAbhi-rs9gq Před 3 lety +1

    Ee emi ella shrmilum labhyamano eth evda place kollam. Aanoo

  • @muhmmdfayiz7824
    @muhmmdfayiz7824 Před 3 lety +2

    Tata nexon nte review and emi deatils cheyyo

  • @vijunasumnesh8308
    @vijunasumnesh8308 Před 2 lety

    Nighlude presentation super...

  • @vishnupattangadan2843
    @vishnupattangadan2843 Před 3 lety +9

    Thar uyir😍

  • @anmod24
    @anmod24 Před 3 lety +1

    Valare rasakaram aya review 👌

  • @ayoobmudur5414
    @ayoobmudur5414 Před 3 lety +6

    Kaziullavan kappal vagum ellattavan kappaladivagum 😂😂

  • @experimentfreak3075
    @experimentfreak3075 Před 3 lety +1

    Valarae rasakaramaya review

  • @hannajaimon1318
    @hannajaimon1318 Před rokem

    Valare rasakaramayittund

  • @shiyasvt6279
    @shiyasvt6279 Před 3 lety +2

    ഒരു രക്ഷ യും ഇല്ല എന്തൊരു finishing

  • @jamesjoseph8871
    @jamesjoseph8871 Před 3 lety

    Bro enikk oru vandi edukanan thar or crysta. Luggage ondavum

  • @mohanachandran758
    @mohanachandran758 Před 3 lety

    സസ്‌പെൻഷനെപ്പറ്റി കൂടുതൽ പറയാമോ. പഴയ സസ്‌പെൻഷൻ അത്ര satisfactory ആയി എനിക്കു അനുഭവപ്പെട്ടിട്ടില്ല

  • @muhammeduwize.m2614
    @muhammeduwize.m2614 Před 3 lety +2

    രസകരമായ വീഡിയോ 😁

  • @josephfrog5869
    @josephfrog5869 Před 3 lety +2

    ഇവരുടെ മഹിന്ദ്രയിൽ ജോലി ചെയ്യുന്നവർക്കു ശമ്പളം മറ്റു അലവൻസ് കൊടുക്കുന്നില്ല. ജോലിക്കാർ പോലും അറിയാതെ ആണ് വയലാറ്റ് ഗ്രൂപ്പ്‌ ജോലിക്കാരെ അവർ അറിയാതെ വേറെ കമ്പനിയുടെ ജോലിക്കാർ ആയി കോൺട്രാക്ട് ആയി കേറ്റുന്നത്. റിസൈൻ ചെയുമ്പോൾ സാലറി തരില്ല. അനേഷിച്ചപ്പോൾ ആണ് ചതി മനസിലായത്.. വേറെ ഏതോ കമ്പനി കീഴിൽ ആണ് ജോലി ചെയുന്നത് എന്നു വരുത്തി തീർത്തു.അത്കൊണ്ട് ഇവിടെ ജോലി കയറുന്നവർ സൂക്ഷിക്കുക. നിങ്ങൾ ജോലിക്ക് കേറിയാൽ ജോലി ഉണ്ടാകും, എന്നാൽ സാലറി ഉണ്ടാകില്ല. ഭീഷണി ഉണ്ടാകും അവരുടെ.കണ്ട തവളയെ പിടിച്ചു നടന്നവനൊക്കെ പേര് കിട്ടാൻ എന്തൊക്കെ ചെയ്ത് കൂട്ടുന്നു.

  • @praveenps1640
    @praveenps1640 Před 3 lety

    വളരെ രസകരമായ അവതരണം

  • @adnanvpk2692
    @adnanvpk2692 Před 3 lety +12

    എത്ര പ്രാവശ്യം... രസകരമായി... എന്ന് പറഞ്ഞു 😂😂

  • @divyarajeev4261
    @divyarajeev4261 Před 2 lety

    My dream . When it's will come to me I don't know

  • @vincentjoseph8900
    @vincentjoseph8900 Před 3 lety +4

    മൊത്തം രസകരമായിട്ടുണ്ട്. 😀

  • @Pambaramvlogs
    @Pambaramvlogs Před 3 lety +1

    Rasakaram annu ശരിക്കും രസകരം

  • @manojebrahim2626
    @manojebrahim2626 Před 3 lety +1

    Convertable മോഡൽ ആയതുകൊണ്ട് fuel lid ആർക്കും തുറക്കാവുന്നതുകൊണ്ട് ലോക്ക് ചെയ്തിരിക്കുന്നു... കൊള്ളാം
    അപ്പോൾ അകത്തുള്ള stereo എങ്ങനാ bro???... അത് എടുത്തുകൊണ്ട് പോകാണ്ട് ഡീസൽ മോഷ്ടിക്കുമെന്നാണോ പറഞ്ഞുവരുന്നത് 😀

    • @manojebrahim2626
      @manojebrahim2626 Před 3 lety

      Yes bro.. അത് വേണം ❤👍

    • @manojebrahim2626
      @manojebrahim2626 Před 3 lety

      കസ്റ്റമേഴ്സിന് ഉപകാരമുള്ള ചെറിയ കാര്യങ്ങൾ മഹിന്ദ്ര ശ്രെദ്ധിക്കുന്നില്ല എന്നതിന്റെ ഉദാഹരണമാണിത്

    • @manojebrahim2626
      @manojebrahim2626 Před 3 lety

      @@entecar ❤❤

    • @manojebrahim2626
      @manojebrahim2626 Před 3 lety

      @@entecar ❤❤

  • @everythingforeveryone7247

    Thar nammukku oru Rasam Rasakaram aanu....❤️

  • @akshayrk6730
    @akshayrk6730 Před 2 lety +1

    I will buy it. Willl do it❤️⚡️⚡️⚡️⚡️

  • @arjungrguruvayoor3646
    @arjungrguruvayoor3646 Před 3 lety +1

    4 door വണ്ടി എപ്പോൾ ഇറങ്ങും എന്ന് പറയാമോ...

  • @sreeragtb5238
    @sreeragtb5238 Před 3 lety +1

    5 door thar undo new?

  • @davisvlogskerala3723
    @davisvlogskerala3723 Před 3 lety +1

    Nice review ❤️

  • @ckmroshan4847
    @ckmroshan4847 Před 3 lety +2

    Bro mg Hector plus and mg gloster review and emi details

  • @vineethkrishna2048
    @vineethkrishna2048 Před 3 lety

    Video kollaam, but resakaram vallathe unfinished aayi thonunnu.

  • @drider6832
    @drider6832 Před 3 lety +1

    Full loan details thannathinu thankz

  • @thepfuvich4748
    @thepfuvich4748 Před 3 lety

    LX patrol manual available?

  • @abyr2874
    @abyr2874 Před 3 lety +1

    Ella divasavum kanjikudikkan pattunnathanna bhagyam

  • @johnjohnpaul2449
    @johnjohnpaul2449 Před 3 lety +2

    Thar prize ethrayaa bro

  • @mubeenamuneer2507
    @mubeenamuneer2507 Před 3 lety +1

    റിവേഴ്സ് സിസിടിവി ആണോ

  • @aneeshhari3127
    @aneeshhari3127 Před 3 lety

    Off rodinu pattiyathu old thar ano allanki new ano

  • @rajeevleeo7329
    @rajeevleeo7329 Před 3 lety

    "Pinne" ozhivakkiyhaa super ayyi broo

  • @anoop68
    @anoop68 Před 3 lety +3

    Poli bro ....😍

  • @nizamudeenhusain8895
    @nizamudeenhusain8895 Před 3 lety +1

    കൊതിപ്പിക്കാതെ പോ ചേട്ടാ...

  • @theslowlyrider4721
    @theslowlyrider4721 Před 3 lety +3

    വളരെ രസകരമായ റിവ്യൂ 😍😍😍👌👌👌

  • @karthikeeee
    @karthikeeee Před 3 lety +1

    പഴയ Thar ഇപ്പോൾ Showroom ൽ കിട്ടുമോ...

  • @leemabaluleematuj5690
    @leemabaluleematuj5690 Před 3 lety

    Price എത്ര? Aathym പറയു

  • @primetrading5170
    @primetrading5170 Před 3 lety

    മൊത്തം രസകരമാണ്

  • @jamshijamshid571
    @jamshijamshid571 Před 2 lety

    ഡ്രൈവിങ് ലെയ്സ്ൻസ് ഉണ്ട് ഓടിക്കാൻ ഒരു 800പോലും ഇല്ല എന്നാലും ഓരോ വീഡിയോ കളും കാണുന്നുണ്ട്

  • @anshidnuaman3169
    @anshidnuaman3169 Před 3 lety +9

    ഇദ്ദേഹം എത്ര തവണ 'രസകരമായ ' വാക്കു ഉപയോഗിച്ചതെന്ന് പറയാമോ ??🤣

    • @nishadbinhussain5775
      @nishadbinhussain5775 Před 3 lety

      അങ്ങോട്ടും ഇല്ല ഇങ്ങോട്ടും ഇല്ല 27999 😂😂😂

  • @riyas3068
    @riyas3068 Před 3 lety

    onroad price ethra varum bro???

  • @supermoto1119
    @supermoto1119 Před 3 lety

    94 thavana rasakaram paranju eyalku aro oral rasam kodukathea kudichu annu muthal annu rasakaram rasakaram ennu paranju nadakunnath

  • @asif_bin_said
    @asif_bin_said Před 3 lety

    വളരെ രസകരമായ റിവ്യൂ ✨️🤍

  • @sj9573
    @sj9573 Před 3 lety +1

    രസകരമായ എന്ന വാക്ക് ... എത്ര തവണ

  • @spark4213
    @spark4213 Před 3 lety

    Broo top variant price ethrakum
    Motham road tax ellam ulpadaa

  • @ameenbasith9397
    @ameenbasith9397 Před 3 lety +1

    Ellllam rasaaakaram aaaanu bro

  • @sinansinu7420
    @sinansinu7420 Před 3 lety

    Lone ഉണ്ടോ 3ലക്ഷം tanal lone തരുമോ

  • @sethulakshmikr9881
    @sethulakshmikr9881 Před 2 lety

    My favourite vandi 😍😍😍😍😍😍😍😍

  • @sainathnair8654
    @sainathnair8654 Před 3 lety +2

    04 door should be given priority

    • @arjungrguruvayoor3646
      @arjungrguruvayoor3646 Před 3 lety

      അതെ എനിക്കും 4ഡോർ ആണ് വേണ്ടത്.... എന്നിറങ്ങുമായിരിക്കും....

  • @hakzzhashifkhan2111
    @hakzzhashifkhan2111 Před 3 lety +1

    valare rasakaram ayit thoni

  • @ameercholakkan9721
    @ameercholakkan9721 Před 3 lety

    Rasakaram aya video....😍

  • @raseedumar9673
    @raseedumar9673 Před 3 lety

    Top ഓപ്പൻ മോഡൽ ഉണ്ടോ

  • @afsalfozz6545
    @afsalfozz6545 Před rokem

    Nice car ❤

  • @shihabshihab1135
    @shihabshihab1135 Před 3 lety

    Vary nice revu

  • @racingwheels6806
    @racingwheels6806 Před 3 lety

    Kia seltos Onnu cheyyan patto✌️

  • @nishadpareed3215
    @nishadpareed3215 Před 3 lety

    ബ്രോ
    നിങ്ങൾ പറയുന്നതെല്ലാം ശെരിയാണോ ഒരു ഡ്രൈവർ ടെ അഭിപ്രായം ചോദിക്കുന്നത് നന്നായിരിക്കും ഇ ഇരുപ്പൂത്തൊന്നാം നൂറ്റാണ്ടിൽ ഫ്യൂൽ ടാങ്കിന്റെ ലോക് മാനുവൽ ആക്കിയത് തന്നെ തെറ്റാണു പിന്നെ ഇൻസൈഡിൽ സ്‌പൈസ് വളരെ കുറവാണു പിന്നെ ലോങ്ങ് ഡ്രൈവിൽ നടുവേദന മാറില്ല അത് പോലെ ആണ് സീറ്റ് ചെയ്തേക്കുന്നത് നിങ്ങൾ മഹീന്ദ്രയുടെ പുതിയ മോഡൽ സ്കോർപിയോ കണ്ടിരുന്നോ ഇപ്പോൾ സൗദിയിൽ ഇറങ്ങിയിട്ടുണ്ട് ഒന്ന് കണ്ടു ഓടിച്ചു നോക്കണം വളരെ ബാഡ് ആയിട്ടു ചെയ്തേക്കുന്നത്

  • @RenjithTg-bf1zi
    @RenjithTg-bf1zi Před 5 měsíci

    രസകരം ആയി

  • @sarafupookayil27
    @sarafupookayil27 Před 2 lety

    മൊത്തത്തിൽ രസകരമായി

  • @abivpz9870
    @abivpz9870 Před 3 lety

    Valare nalla rassakaram

  • @punjaravlog5573
    @punjaravlog5573 Před 2 lety

    ഗുഡ് വീഡിയോ

  • @nsdlpancentre6518
    @nsdlpancentre6518 Před 2 lety

    "അടി തെറ്റിയാൽ ആനയും വീഴും ഓർത്തിരുന്നാൽ നന്ന് "👌👌👌👌👌🌹🌹🌹🌹😭😭😭😭😭

  • @aloneboy-rz2gl
    @aloneboy-rz2gl Před 3 lety

    Base modelinu on road price ethrayakum enn parayuo