Video není dostupné.
Omlouváme se.

Praveshanolsavam Song 2024

Sdílet
Vložit
  • čas přidán 28. 05. 2024
  • Praveshanolsavam song Music by Bijibal Lyrics BK Hari Narayanan Singers Lola, Daya Bijibal, Nandini Sudeesh #praveshanolsavam2024 #praveshanolsavam #schoolpraveshanolsavagaanam #bijibal #DayaBijibal

Komentáře • 117

  • @manjushak8482
    @manjushak8482 Před 2 měsíci +32

    Thudakkamolsavam Padippurolsavam
    Arinjarinju poke lokamethra sundharam..
    Poru poru akasha theerameri
    Paraparannidaan kootare
    Cheru cheru paadangalay pakarnnu
    Chirakuveeshidaan onnupol
    Theliyuka mizhi pozhiyuka mozhi
    Nerarinju nereneengidaam
    (Thudakkamolsavam )
    Paadabhagam manappadamakkam
    Padupettidenda..
    Thotturummi kadha kandarinje
    Nedidaam karyamethum
    Kalikalil muzhuki Pala rasamodeyozhugi
    Pedi venda paattu padi naam padichidum
    Arumakalkk karuthalekum arividangalaay
    Ulakinoppam uyare nilkkum hridaya Keralam
    (Thudakkamolsavam)
    Shasthralokam ganitharthasaaram
    Noothanam Aavesham
    Moolyabodham Samabhavabodham
    Cheranam ullilaake
    Pazhamayilariyaam palaputhuvazhi thirayaam
    Nalethann nilavelichamayi maaridam
    Viralilninn viralilekk padarumaksharam
    Kanavthann thalirvirikkumariya Keralam
    (Thudakkamolsavam)

    • @mercyachankunju5999
      @mercyachankunju5999 Před 2 měsíci +9

      ഇതാര് എഴുതി ഇട്ടാലും ഞങ്ങൾക്ക് വലിയ ഒരു സഹായമാണ് നിങ്ങൾ ചെയ്തത്. ജൂൺ മൂന്നാം തീയതി ഞാൻ എൻറെ സ്കൂളിൽ ഈ പാട്ടുപാടാൻ ഇരിക്കുകയായിരുന്നു ഞാൻ ഇതിൻറെ ലിറിക്സ് തപ്പിയപ്പോൾ കിട്ടില്ലായിരുന്നു നിങ്ങൾ എഴുതിയിട്ടുണ്ട് അതെനിക്ക് മറ്റൊരു ബുക്കിലേക്ക് പകർത്തി എനിക്ക് പാടാം നന്ദി❤

    • @manjushak8482
      @manjushak8482 Před 2 měsíci +8

      Njanum student aan..
      Ipo 10th standard aayi😊
      June 3rdinu enikkum padan und😊

    • @mercyachankunju5999
      @mercyachankunju5999 Před 2 měsíci +1

      ഈ മെസ്സേജ് അയച്ചിരിക്കുന്നത് ചേച്ചിയാണോ ചേട്ടനാണോ ഞാൻ അഞ്ചാം ക്ലാസിലാണ് പഠിക്കുന്നത്. ആരായാലും കൊള്ളാമല്ലോ❤

    • @mercyachankunju5999
      @mercyachankunju5999 Před 2 měsíci +2

      ഞാൻ പെൺകുട്ടിയാണ് എൻറെ പേര് അലീന❤

    • @manjushak8482
      @manjushak8482 Před 2 měsíci +1

      Njan penkutty aan
      Peru Niranjana😊

  • @We4uuuu
    @We4uuuu Před 2 měsíci +6

    വരികൾ മനോഹരം... ആലാപനം അതിമനോഹരം..ദൃശ്യം സുന്ദരം.. സംഗീതം അതിസുന്ദരം...
    നയന മനോഹര കർണ്ണാനന്ദകര ഗാനം 🥰🥰🥰🥰🥰

  • @killadyyyyy_2.3
    @killadyyyyy_2.3 Před 2 měsíci +108

    2024 മാര്‍ച്ച് പരീക്ഷയും കഴിഞ്ഞു, എന്റെ +2 ജീവിതത്തോട് കൂടി വിദ്യാലയം ഓര്‍മകള്‍ ആയി 😢😢🧡💚

  • @nidhinbharanikavu
    @nidhinbharanikavu Před 2 měsíci +5

    Nice song.. Super Lyrics.. Super Composition.. Nice way of Singing.. Hatss of All..

  • @user-iy3ly1lh4c
    @user-iy3ly1lh4c Před 2 měsíci +4

    ❣️🌹
    *സ്കൂൾ പ്രവേശനോൽസവം 2024* ഗാനം
    രചന: ബി കെ ഹരിനാരായണൻ
    സംഗീതം: ബിജിബാൽ
    പാടിയത്: ലോല, ദയ ബിജിബാൽ, നന്ദിനി സുധീഷ്
    തുടക്കമുത്സവം പഠിപ്പൊരുത്സവം അറിഞ്ഞറിഞ്ഞുപോകെ ലോകമെത്രസുന്ദരം
    പോരൂ പോരൂ ആകാശതീരമേറെ
    പറ പറന്നീടാം കൂട്ടരേ..
    ചേരൂ ചേരൂ പാഠങ്ങളായ് പകർന്ന്
    ചിറകു വീശിടാം ഒന്നു പോൽ
    തെളിയുക മിഴി പൊഴിയുക മൊഴി
    നേരറിഞ്ഞു നേരെ നീങ്ങിടാൻ
    തുടക്കമുത്സവം
    പഠിപ്പൊരുത്സവം അറിഞ്ഞറിഞ്ഞു പോകെ ലോകമെത്ര സുന്ദരം.. സുന്ദരം.....
    പാഠഭാഗം മന:പ്പാഠമാക്കാൻ പാടുപെട്ടീടേണ്ട
    തൊട്ടറിഞ്ഞേ കഥ കണ്ടറിഞ്ഞേ
    നേടിടാം കാര്യമേതും....
    കളികളിൽ മുഴുകി
    പല രസമൊടെയൊഴുകി
    പേടി വേണ്ട പാട്ടുപാടി നാം പഠിച്ചിടും...
    അരുമകൾക്ക് കരുതലിലേകുമറിവിടങ്ങളാൽ ഉലകിനൊപ്പം ഉയരെ നിന്ന ഹൃദയകേരളം...
    തുടക്കമുത്സവം പഠിപ്പൊരുത്സവം അറിഞ്ഞറിഞ്ഞുപോകെ ലോകമെത്രസുന്ദരം...
    സുന്ദരം ....
    ശാസ്ത്രലോകം, ഗണിതാർത്ഥസാരം
    നൂതനം ആവേശം... മൂല്യബോധം, സമഭാവബോധം ചേരണം ഉള്ളിലാകെ...
    പഴമയെ അറിയാം
    പല പുതുവഴി തിരയാം
    നാളെ തന്നിലാവെളിച്ചമായി മാറിടാം
    വിരലിൽ നിന്ന് വിരലിലേക്ക് പടരുമക്ഷരം
    കനവ് തന്നു തണൽ വിരിക്കും വലിയ കേരളം...
    തുടക്കമുത്സവം പഠിപ്പൊരുത്സവം അറിഞ്ഞറിഞ്ഞുപോകെ ലോകമെത്രസുന്ദരം...
    ❣️

  • @shaharbanuep8037
    @shaharbanuep8037 Před 2 měsíci +7

    മനോഹരം കേട്ടിരിക്കാൻ തോന്നുന്നു🎉

  • @ANATHU746
    @ANATHU746 Před 2 měsíci +14

    Lyrics
    Thudakkamulsavam padipporulsavam
    Arinjarinju poke lokamethra sundharam..
    Poru poru aakasha theerameri
    Para parannidaan koottare
    Cheru cheru paadangalaay pakarnn
    Chiraku veeshidaam onnupol
    Theliyuka mizhi pozhiyuka mozhi
    Nerarinju nere neengidaam
    Thudakkamulsavam padipporulsavam
    Arinjarinju poke lokamethra sundharam
    Sundharam.......
    Paadabhagam manapaadamaakkam
    Paadupettidenda
    Thotturummi kadha kandorunge
    Nedidaam kaaryamethum
    Kalikalil muzhuki pala rasamodeyozhugi
    Pedi venda paattu paadi naam padichidum
    (Endhenkilum thett undenkil kshemikkanam.LYRICS IS NOT COMPLETED )

  • @dhanyavm6531
    @dhanyavm6531 Před 2 měsíci +21

    ഉറക്കം വരുന്ന പാട്ട് ആയിപ്പോയി...... കുട്ടികൾക്ക് ഊർജ്ജം പകരുന്ന tune അക്കാമായിരുന്നു

    • @np4271
      @np4271 Před 2 měsíci +1

      Ithu vann energy allleee

  • @anjalianju3374
    @anjalianju3374 Před 2 měsíci +8

    Kazinja kollate song aayirunnu supr.itum kuzapamilla

    • @np4271
      @np4271 Před 2 měsíci

      This is far better for me

  • @user-gt5ir8gw8w
    @user-gt5ir8gw8w Před 2 měsíci +6

    Beautiful song❤

  • @ajayanvalakkai189
    @ajayanvalakkai189 Před 2 měsíci +1

    സുന്ദരമായ വരികൾ
    ലളിതവും ഉചിതവുമായ ഈണം...
    ഒപ്പം അടയാളങ്ങളാകേണ്ട ദൃശ്യങ്ങളും ..
    അഭിനന്ദനങ്ങൾ🎉🎉

  • @sethu3111
    @sethu3111 Před 2 měsíci +4

    Very nice song, lyrics...
    Feeling nostalgic ❤

  • @st.josephshsskarimannoor2638
    @st.josephshsskarimannoor2638 Před 2 měsíci +4

    We extend our gratitude to the team for including 5 clippings of our students and school in this video...❤
    Team St. Joseph's Higher Secondary School
    Karimannoor, Thodupuzha,
    Idukki District 😊

  • @jayasreebalachandran
    @jayasreebalachandran Před 2 měsíci +2

    Beautiful Lirics music alapanam
    Picturisation ellam adipoli

  • @sarikesavan
    @sarikesavan Před 2 měsíci +4

    വളരെ നല്ല ഗാനം 👍

  • @Dilsquare
    @Dilsquare Před 2 měsíci +1

    വളരെ മനോഹരമായ സോങ് ഒരുപാട് ഇഷ്ടമായി സ്കൂൾ തുറക്കാൻ കാത്തിരിക്കുകയാണ്

  • @sunithasudheesh6117
    @sunithasudheesh6117 Před 2 měsíci +1

    ലളിതം... സുന്ദരം ഈ പ്രവേശനോത്സവഗാനം ❤❤❤

  • @binoopsekhar
    @binoopsekhar Před 2 měsíci +2

    ഗംഭീരം 👌

  • @syamdeep531
    @syamdeep531 Před 2 měsíci

    Super song, well written and superb music

  • @Ishaani8
    @Ishaani8 Před 2 měsíci +1

    Nice song 👌👌👍👍

  • @gaganachari007
    @gaganachari007 Před 2 měsíci +20

    കുട്ടികളുടെ നിലവാരം പരിഗണിച്ച പാട്ടായി തോന്നുന്നില്ല, പാട്ട് എന്ന നിലയിൽ വളരെ മനോഹരമായ ഒരു സൃഷ്ടി. നിലവാരമുള്ള കലാകാരന്മാർ തന്നെ അതിൽ സംശയമില്ല.
    ഒരു ഉത്സവാ ന്തരീക്ഷത്തിൽ ഈ പാട്ട് ആസ്വാദ്യകരമായി തോന്നിയില്ല.
    എന്നാൽ മുൻവർഷങ്ങളിൽ വളരെ ആവേശകരമായ അനുഭവം പ്രവേശനോത്സവ ഗാനങ്ങൾക് നൽകാൻ സാധിച്ചിട്ടുണ്ട് .
    എന്റെ വ്യക്തിപരമായ അഭിപ്രായം മാത്രം . വേറെ അഭിപ്രായങ്ങൾ നിങ്ങൾക്കുണ്ടാവാം ആരെയും കുറച്ചു കാണുന്നില്ല

    • @ggokulcsb8884
      @ggokulcsb8884 Před 2 měsíci

      😐👎

    • @shubhanshubharagam1162
      @shubhanshubharagam1162 Před 2 měsíci

      വളരെ നല്ല സോങ് കുട്ടികൾക്ക് പറ്റിയ ട്യൂൺ,,,,,,,,, 🙏🙏👌👌👌,,,,ഒരിക്കൽ കേട്ടാൽ തന്നെ മനസ്സിൽ പതിയുന്ന ട്യൂൺ 👌👌

  • @mercyachankunju5999
    @mercyachankunju5999 Před 2 měsíci +4

    ❤so nice

  • @rekha.c2535
    @rekha.c2535 Před 2 měsíci +2

    മനോഹരം😘

  • @sudheeshnarayanan1233
    @sudheeshnarayanan1233 Před 2 měsíci +1

    മനോഹരം, എല്ലാം 💖👌

  • @ananyasudhir4
    @ananyasudhir4 Před 2 měsíci +1

    Its simply awesome ❤❤. Congrats 👏

  • @indiradevi007
    @indiradevi007 Před 2 měsíci +2

    Good song ❤❤❤❤

  • @mumthasma8843
    @mumthasma8843 Před 2 měsíci +1

    Super Song👏👏👏🌹

  • @sunitharenju1073
    @sunitharenju1073 Před 2 měsíci +1

    Soooper song ❤️❤️❤️❤️👏👏👏

  • @artistsandosh1060
    @artistsandosh1060 Před 2 měsíci +2

    Very good song🎉

  • @kailas3-qq2cz
    @kailas3-qq2cz Před 2 měsíci

    വരികളും കമ്പോസിങ്ങും നന്നായിട്ടുണ്ട്.
    മധു കുട്ടംപേരൂർ.

  • @rajesht3313
    @rajesht3313 Před 2 měsíci +2

    Very nice 😊

  • @brightjoseph6467
    @brightjoseph6467 Před 2 měsíci +1

    Very good composition..

  • @Midhunmidhun-rv6ng
    @Midhunmidhun-rv6ng Před 2 měsíci +1

    Sooper❤

  • @jonishamanoj7643
    @jonishamanoj7643 Před 2 měsíci

    Super song

  • @ashmithkmahesh4470
    @ashmithkmahesh4470 Před 2 měsíci +4

    2024 മാർച്ചിൽ പ്ലസ് ടു പരീക്ഷ അവസാനിപ്പിച്ചു സ്കൂൾ ജീവിതവും അവസാനിച്ചു 😢😢😢😢

  • @shyjuperuvattorperuvattor966
    @shyjuperuvattorperuvattor966 Před 2 měsíci +7

    GoodLyrics...Good music...But....Pravesanoltsavathinu pattiya tune alla.Eth valare Sad aayipoyi...

  • @pandittroublejr
    @pandittroublejr Před 2 měsíci +2

    ആശംസകൾ... 😃🎉🎉🎉🎉

  • @user-eg7uf6qt3l
    @user-eg7uf6qt3l Před 2 měsíci

    നന്നായിട്ടുണ്ട് നല്ല സോങ്

  • @mariajomon669
    @mariajomon669 Před 2 měsíci +2

    Nice ❤️

  • @najiyat.k440
    @najiyat.k440 Před 2 měsíci +1

    സൂപ്പർ

  • @melodydropzsangeeth8356
    @melodydropzsangeeth8356 Před 2 měsíci

    🎉🎉🎉Super singers ❤great composition

  • @RonaTinu
    @RonaTinu Před 2 měsíci +2

    It's beautiful song..❤

  • @Dillu-dilluzzz
    @Dillu-dilluzzz Před 2 měsíci +2

    😍😍😍😍😍😍

  • @munnank4715
    @munnank4715 Před 2 měsíci +1

    Super

  • @mereenathomas-mk2tb
    @mereenathomas-mk2tb Před 2 měsíci +1

    Super 👍👍👍

  • @satheesh2107
    @satheesh2107 Před 2 měsíci +1

    nice 👍

  • @ceciliajoseph6201
    @ceciliajoseph6201 Před 2 měsíci +1

    Super🎉🎉🎉🎉❤❤❤❤

  • @aparnajobi3450
    @aparnajobi3450 Před 2 měsíci

    Beautiful 🥰

  • @sandhyasuresh9039
    @sandhyasuresh9039 Před 2 měsíci

    Super music, and singing

  • @Kaveri.m500
    @Kaveri.m500 Před 2 měsíci

    Super song 🎉❤

  • @sulaikhak4467
    @sulaikhak4467 Před 2 měsíci +1

    👍🏻💐

  • @Shaimateacher
    @Shaimateacher Před 2 měsíci

    Very good 🎉

  • @niyasadam3129
    @niyasadam3129 Před 2 měsíci

    Nice 🎉❤

  • @najisheaven4011
    @najisheaven4011 Před 2 měsíci

    Super ❤

  • @subaibathbava1352
    @subaibathbava1352 Před 2 měsíci

    Nice😊🥰

  • @ashmithkmahesh4470
    @ashmithkmahesh4470 Před 2 měsíci +3

    2024 മാർച്ച് മാസത്തിൽ എൻറെ സർവീസ് ജീവിതം അവസാനിച്ചു ഇനി വിശ്രമം ജീവിതം തുടങ്ങി

  • @akbarvaniyambalam5825
    @akbarvaniyambalam5825 Před 2 měsíci +8

    നന്നായിട്ടുണ്ട് നല്ല ഗാനം… നല്ല ചിത്രീകരണവും ... പക്ഷെ കുട്ടികൾ ന്യൂ ജൻ... ചടുലത ഇഷ്ടപ്പെടുന്നു. ആവേശത്തിലെ പാട്ടൊക്കെ കണ്ടില്ലേ

  • @suryasnair2561
    @suryasnair2561 Před 2 měsíci +1

    ❤❤

  • @parvathysudheesh7944
    @parvathysudheesh7944 Před 2 měsíci

    ❤❤❤❤❤

  • @kalarajesh637
    @kalarajesh637 Před 2 měsíci +5

    Lyrics plzz❤❤

  • @ajmusicveda3244
    @ajmusicveda3244 Před 2 měsíci

    🙏🙏❤

  • @MyWorld-ck7xk
    @MyWorld-ck7xk Před 2 měsíci +3

    Hai

  • @mercyachankunju5999
    @mercyachankunju5999 Před 2 měsíci +11

    ഈ പാട്ടിൻറെ ലിറിക്സ് ഇടാമോ❤ ദയവായി ഇടാമോ. റിപ്ലൈ പ്ലീസ്❤

  • @yunush2407
    @yunush2407 Před 2 měsíci

    ❤❤❤❤

  • @Raj-7910
    @Raj-7910 Před 2 měsíci

    ഇത്തവണ എങ്കിലും സ്കൂൾ കുട്ടികളെ കൊണ്ട് തന്നെ പാടിച്ചല്ലോ 👍👍, കലോത്സവ വിജയികൾക്കു പാടാൻ ഉള്ള അവസരം കൂടി കൊടുക്കണം

  • @swathikrishna4460
    @swathikrishna4460 Před 2 měsíci

  • @tijoyj
    @tijoyj Před 2 měsíci

    👍

  • @user-if4bb8ji5l
    @user-if4bb8ji5l Před 2 měsíci +1

    Super👍👍

  • @triloki2023
    @triloki2023 Před 2 měsíci

    👌🏻👌🏻👌🏻

  • @sarikesavan
    @sarikesavan Před 2 měsíci +6

    ഈ ഗാനത്തിന്റ കരോക്കെ share ചെയ്യാമോ.. 🙏

  • @arifapk1379
    @arifapk1379 Před 2 měsíci

    👍🏻

  • @satheeshrvideo
    @satheeshrvideo Před 2 měsíci

    ❤❤❤❤❤❤❤❤

  • @anjuratheesh2299
    @anjuratheesh2299 Před 2 měsíci

    Good

  • @nishapramod3185
    @nishapramod3185 Před 2 měsíci +3

    Lyrics plz

  • @simivattamala7821
    @simivattamala7821 Před 2 měsíci +2

    Lyrics kittumo

  • @RatheeshRatheesh-qk9ej
    @RatheeshRatheesh-qk9ej Před 2 měsíci +4

    Lyrics idamo😜

  • @reesonjoseph2715
    @reesonjoseph2715 Před 2 měsíci +1

    ❤❤❤😂😂😂

  • @rafeequerafeeque7817
    @rafeequerafeeque7817 Před 2 měsíci +6

    Lyrics please 🥹

  • @MyWorld-ck7xk
    @MyWorld-ck7xk Před 2 měsíci +4

    Do you have lyrics

  • @sreekanth5465
    @sreekanth5465 Před 2 měsíci

    Karaoke ഉണ്ടോ

  • @user-gt5ir8gw8w
    @user-gt5ir8gw8w Před 2 měsíci +2

    Lyrics

    • @sudheeshnarayanan1233
      @sudheeshnarayanan1233 Před 2 měsíci +3

      Thudakkamultsavam
      Padipporultsavam
      Arinjarinju pooke
      Lookametra sundaram
      Pooru pooru aakashatheerameri para parannidam koottare
      Cheru cheru paadangalayi parann chirakuveeshidam onnupol
      Theliyuka mizhi pozhiyuka mozhi
      Nerarinju nere neengidam
      Paadabhaagam manapaadamaakkaan
      Paadupetteedenda
      Tottarinje kadha kandarinje
      Nedidaam kaaryamethum
      Kalikalil muzhuki
      Pala rasamode ozhuki
      Pedivenda paattupaadi naam padichidum
      Arumakalkku karuthalekum arividangalaayi
      Ulakinoppamuyare ninnu hridaya keralam
      Shaastra lookam
      Ganidhaarthasaaram
      Noodanam avesham
      Moolyabodham samabhaava boodham
      Cheranam ullilaake
      Pazhamaye ariyaam
      Palaputhu vazhi thirayaam
      Naalethan nilaavelichamaayi maaridaam
      Viralil ninnu viralilekku padarumaksharam
      Kanavuthannu thanal virikkumariya keralam

  • @crazycousins9005
    @crazycousins9005 Před 2 měsíci

    0:12 0:12

  • @rashaashiq2805
    @rashaashiq2805 Před 2 měsíci

    🫰🏻🫰🏻superb

  • @jeenajosethomas
    @jeenajosethomas Před měsícem

    പ്രവേശൻ പോത്സവം കുശുക്കി ഇപ്പം എങ്ങനെ ഇരിക്കുന്ന് 😳👿😈🤡

  • @robinsbenz473
    @robinsbenz473 Před 2 měsíci +4

    ഇതു ഒരു ഓളമില്ല.... 👎👎👎

    • @mercyachankunju5999
      @mercyachankunju5999 Před 2 měsíci +4

      പാട്ടിനു കുഴപ്പമൊന്നുമില്ലല്ലോ കൊള്ളാല്ലോ❤

  • @saleenaantony996
    @saleenaantony996 Před 2 měsíci

    സൂപ്പർ

  • @nadeeansar4507
    @nadeeansar4507 Před 2 měsíci

    Super❤🎉🎉🎉❤❤🎉🎉

  • @abrahamkx6537
    @abrahamkx6537 Před 2 měsíci

    Super song

  • @subin4045
    @subin4045 Před 2 měsíci

    ❤❤

  • @jaseenashakeel4556
    @jaseenashakeel4556 Před 2 měsíci

    Super