Mahindra Bolero Camper Gold ZX Detailed Review Malayalam | Camper Gold ZX | Mahindra | pickup| Gold
Vložit
- čas přidán 21. 08. 2024
- Mahindra Bolero Camper Gold ZX Detailed Review Malayalam | Camper Gold ZX | Mahindra | pickup| Gold |
#mahindra
#camper
#campervan
For more details contact : 8848884118
എന്റെ goods വണ്ടികൾ എല്ലാം mahindra ആണ്. കാരണം സ്ട്രോങ്ങ് ചാസ്സിസ്.. പവർ full എൻജിൻ 😎.. ഏതു കയറ്റവും വലിച്ചു കയറും
❤️
ഈവണ്ടി പ്രൈവിറ്റ് ആക്കാൻ കഴിയില്ല... പോയില്ലേ എല്ലാം 😔
Private registration vandikalum undu. Commercial purposes nu alla ennu courtil prove cheythal private registration kittum.
Netil nokkiyal private registration court order Kanan pattum
Pattum. Single cabin aanu pvt reg pattathath
@@vilasthannickal722thanks bro ❤
Private aakanayrrnu plan....
Aaakkam mupparkk athinea patti ariv ella😂
Audio illaaa idaykkuuu 😂 kollammm nallaaa presentation…
Thanks bro
മഹിന്ദ്ര ബൊലേറോ പാസ്സൻജർ വണ്ടിയെ ഒന്നും കൂടി നീളം കൂട്ടി ഫോഴ്‌സ് ക്രൂഇസർ പോലെ ആക്കി 10 പേർക്ക് പോകാൻ സൗകര്യം ആക്കിയെങ്കിൽ നല്ലതായിരുന്നു.
3മാസം കൊണ്ട് private registrationum ഇല്ല
what is the main reason that it cannot be registered as pvt
Because it's a good carriage vehicle
Ya
Keralathil mathram private registration... Nadakkilla...
keep going
അവതരണം കുറച്ചു ലാഗ് ആണ്.. പക്ഷെ പോകെ പോകെ ശരിയാകും.. ആശംസകൾ..
Better akkan sremikkam.
ABS ,EBD, Second raw A/C എല്ലാം ഉണ്ടോ?
Bro please tell bro 2023 modal on rood price please tell this modal
Bro please contact 7558889479
ഇത് പ്രൈവറ്റ് വണ്ടി അയാലെ ഇത് കൊണ്ട് കാര്യം ഉള്ളു.കാരണം ചെറിയ കോട്ടയാണ് ഒരു goods ഓട്ടോ യിൽ ഇതിലും സ്ഥലം ഉണ്ട്. പിന്നെ വാടക കൂടുതൽ ആണ്.4x4 pikup സിംഗിൾ ക്യാബിൻ ആണ് നല്ലത്. ഇത് വീട്ടിൽ ആവശ്യത്തിനും ചെറിയ തോട്ടം ഉള്ളവർക്കും മാത്രമേ ഇത് കൊണ്ട് കാര്യം ഉള്ളു
Please subscribe and support our channel
Athinte peru thanne athinte Upayogathe soochippikkunnu .Athinu pattiya sthalangalum , MV Act nammukkillathathu shokam avastha aanu
Athe
Nalla review
കമൻ്റിൽ മറുപടി പറയുന്നതിന് മുന്നേ സ്വയം ഒരു റിസേർച്ച് ചെയ്യൂ ചേട്ടാ... പ്രൈവറ്റ് രജിസട്രേഷൻ possible ആണ്... RTO ഓഫീസിൽ അന്വേഷിച്ചാൽ അവർ proper guidance തരും...
Bro ath court il poyi special permission okke vangande. Ath ipppol kodukkunno emnum ariyan vayya
Enik ee vandi ond
❤️
എങ്ങനെ ഉണ്ട് , ഒന്ന് എടുക്കണം എന്നുണ്ട്. 4 x 4
Private aano?
🥰🥰
Private aakkan pattuo
Illa
No
Union kar sammathikkilla PVT aayal orumathirippetta ottam ellam pokum ithu oru cheriya kadanadathunna alkkum veettukarkkum pattunna model aanu Furniture, fridge Electronic goods okke transport cheyyam Pashu farm ullavarkku athyavashyam pullu kachi Pellattu okke kondupokam angane orupadu upayogathinu pattum IVIDE Australia Toyota muthal Mahindra Scorpio dual cab Tata Yodha dual cab okke aalukal Modifications cheythu IVIDUTHE MvD approval vangi upayogikkunnu. Ivide Mini Truck Van okke rental vazhi aanu kittuka Athum LR class aanel car license mathi MR class aanel MR licence venam MR licence undel LR um odikkam so 70 to 80% Goods party thanne aanu Move cheyyuka. Ivide car mathrame TAXI ullu
😍😍
❤️❤️❤️
ee vandi white board kitto?
No
❤️
😻😻😻
On road mileage ?
14kmpl without load.
13
10 athe kittu
4×4 aano?
No
4×4 also available
Modify ചെയ്യാൻ പറ്റിയ ഐറ്റം
Athe
Please subscribe and support our channel
Bolero 🥰🥰🥰
Bro support our channel
enna pinne yodha crew cab eduthal pore
Ath vandi vangunnavarude ishtam
@@motoholicluttz3481nailed it😀
മഞ്ഞ ഇപ്പോ അടിക്കണ്ട
👍
Please subscribe and support our channel
Tangam alla....verum waste
👍
Private akkammm
No
അതെങ്ങിനെ
No
❤❤❤❤❤
❤️
Please subscribe and support our channel
TATA YODHAIS MUCH BETTER THAN THIS
👍
Please subscribe and support our channel
ആടിനെ പട്ടിയാക്കുന്ന , അല്ല പട്ടിയെ ആടാക്കുന്ന അവതരണം, പ്രീമിയർ, അല്ല അത്യാവശ്യം പ്രീമിയർ.ഒന്ന് പോടേ
👍
❤❤❤