ഇതേതാ മൊതല് എന്നറിയാമോ,tata xenon എടുത്ത പെടുമോ???

Sdílet
Vložit
  • čas přidán 22. 08. 2024

Komentáře • 348

  • @07HUMMERASIF
    @07HUMMERASIF Před 3 lety +113

    പാവങ്ങളുടെ ഫോർഡ് റാപ്റ്റർ 🤗🤗🥰🥰❤💪💪💪 സബിനിക്ക നല്ല അവതരണം 🥰❤💪

  • @hafeezabdullatheef4379
    @hafeezabdullatheef4379 Před 3 lety +38

    ഞാൻ ഖത്തറിൽ ഉപയോഗിക്കുന്നത്
    . 4X4 xenon 2.2 Dicor engine . എനിക്ക് കിട്ടിയപ്പോൾ 4000 കിമി ഒടിയിരുന്ന്. ഇപ്പൊ 55000 കഴിഞ്ഞു.. നല്ല പെർഫോമൻസ്. ഓയിൽ ചേഞ്ച് അല്ലാതെ ഒരു പണിയും എടുത്തിട്ടില്ല.. ബ്രേക്ക് പാട് പോലും മാറിയിട്ടില്ല

    • @Arloopz
      @Arloopz Před 2 lety +1

      എങ്ങനെ und

    • @jordanjose329
      @jordanjose329 Před rokem

      മൈലേജ് ഒക്കെ എത്ര കിട്ടുന്നു..?

    • @hafeezabdullatheef4379
      @hafeezabdullatheef4379 Před rokem +2

      @@jordanjose329 12-13 Kilometer per liter.

    • @jordanjose329
      @jordanjose329 Před rokem

      @@hafeezabdullatheef4379 2ltr നും same ആണോ fuel efficiancey..?

    • @hafeezabdullatheef4379
      @hafeezabdullatheef4379 Před rokem

      @@jordanjose329 2.2 and 3 ltr allathe vere undo.

  • @nandusurya679
    @nandusurya679 Před 3 lety +71

    സബിനിക്ക ഇതിനകത്തുന്നു നോക്കുമ്പോൾ ഇന്നോവവയൊക്കെ എങ്ങനെ അൾട്ടോടാ അത്രയേ ഉള്ളോ 🤣🤣🤣🤣

    • @riasamgeorge9940
      @riasamgeorge9940 Před 3 lety +14

      അഹങ്കാരം തലക്ക് പിടിച്ചവന് ആന മുയലാകും. അഹങ്കാരമില്ലാത്ത നമ്മൾക്ക് ആന എന്നും ഗജവീരൻ. ഗുരുവായൂർ കേശവനെ മുയൽ എന്ന് വിളിക്കാം ആർക്കും.പക്ഷെ ആകുമോ അങ്ങിനെ. വിവരമില്ലായ്മ വിവരമുള്ള നമ്മൾ ക്ഷമിക്കുക.

    • @nandusurya679
      @nandusurya679 Před 3 lety +3

      @@riasamgeorge9940 സത്യം sir❤️

    • @kikriders8653
      @kikriders8653 Před 3 lety +1

      നിന്റ കയ്യിൽ കശുവന്നുനോക്കണ്ടേ അപ്പോളേല്ലേ നിന്റെ തനിക്കോണവും പുറത്തു വരൂ...

  • @DrChinchuC
    @DrChinchuC Před 3 lety +11

    പുറകിൽ Iron man suspension വെച്ച് പലരും family vehicle ആയി ഉപയോഗിക്കാറുണ്ട്.

  • @parambilclicksbyajan4943
    @parambilclicksbyajan4943 Před 3 lety +12

    അടിപൊളി അവതരണം ആണ് മാഷേ. ഞാൻ ഇഷ്ടപ്പെടുന്ന രണ്ടു പേർ carclinic Ajith & Kerala Mechanic Sabin Salim രണ്ടു ആശാന്മാരും സൂപ്പർ അവതരണം ആണ് പൊളി ആണ്. ഒത്തിരി ഇഷ്ടം ആണ് ❤❤❤❤❤❤❤

  • @rajeeshcpayari1574
    @rajeeshcpayari1574 Před 3 lety +14

    വിവരണം മാന്യമായത്.. മറ്റുള്ളവരിൽ നിന്നും ഒരു പാട് മുന്നിൽ നില്കുന്നു 👍

  • @KL01AutoGarage
    @KL01AutoGarage Před 3 lety +87

    എന്തൊക്കെ പറഞ്ഞാലും ഇത് മല്ലു ട്രാവലർ ൻ്റേ ഫോർഡ് രാപ്റ്റ്റർ ലു ഇരുന്നു നോക്കുവാണെ ഇതും Alto ആയിരിക്കും

    • @KERALAMECHANIC
      @KERALAMECHANIC  Před 3 lety +13

      🤣🤣🤣🤣🤣

    • @nikhilnikhil1769
      @nikhilnikhil1769 Před 3 lety +2

      😂😂🤟🤟

    • @anastkp3095
      @anastkp3095 Před 3 lety +1

      😂✌️

    • @muhammedmuhammad930
      @muhammedmuhammad930 Před 3 lety +2

      🤣🤣🤣🤣

    • @niyasyousuf9474
      @niyasyousuf9474 Před 3 lety +46

      അതിപ്പോ ഒരു SE ലോറിക്ക് അകത്തിരുന്നു നോക്കിയാൽ മല്ലുവിന്റെ raptor ഉം alto ആയിട്ട് തോന്നും...ചുരുക്കി പറഞ്ഞാൽ ഇതൊന്നും വണ്ടികളുടെ കുഴപ്പം അല്ല...നോക്കുന്നവന്റെ നോട്ടത്തിന്റെ കുഴപ്പമാണ്...

  • @Aneeshantonymavungal
    @Aneeshantonymavungal Před 3 lety +13

    ഞാൻ എടുക്കുവൻ വേണ്ടി നോക്കിയ വാഹനമാണ്.... പക്ഷേ ടാക്സിയെ കിട്ടു. പ്രൈവറ്റ് കിട്ടത്തില്ല.... അതു് കൊണ്ടുമാത്രമാണ് വാഹനം ഉപേക്ഷിച്ചത്

  • @raceX_motor_sports
    @raceX_motor_sports Před 3 lety +4

    Niyamangalude prashnathal anu adhikam prajarathil ee type vahanangal illathadh.
    Private vehicles registration kittilla.
    Private registration kittan ubhayogham,,karanam , affidavit okke venam
    Oru comercial vehicle eduthu private akkanum idhu pole niyama kurukkukal und .
    Apo company kku ee type vahanangal manufacture cheydh nirathil irakkanum adhilere niyama kurukkukal undayitikkumallo
    Adhyamayi ee vahanm indiayil irakkan niyama porattam nadathiyadhum Tata anu ennadhu oru prathyegadha aanu

  • @Canadian_pravasi
    @Canadian_pravasi Před 3 lety +45

    ഇതിൽ 4 അലോയ് ഇട്ടാൽ പോളിയല്ല

    • @nisanthrr6045
      @nisanthrr6045 Před 3 lety +5

      വീതി കൂടിയ ടയർ ഇടാൻപറ്റുന്ന വീൽ ഡിസ്ക് ഇട്ടാലും കൊള്ളാം

    • @amanmohammed236
      @amanmohammed236 Před 3 lety +2

      @@nisanthrr6045 alloy iyekkal nallath disc aakum

    • @bijeshkumar4022
      @bijeshkumar4022 Před 3 lety +1

      Eth second Kitan undo

    • @akhilRNair-qt1yl
      @akhilRNair-qt1yl Před 3 lety +1

      @@bijeshkumar4022 yez

  • @rrassociates8711
    @rrassociates8711 Před 2 lety +8

    മികച്ച അവതരണം.
    ഇക്കാന് അള്ളാഹു ഹിദായത്ത് നൽകട്ടെ 💪❤️

  • @varietymedia8860
    @varietymedia8860 Před 3 lety +4

    മല്ലുന്റെ വണ്ടിയിൽ കേറിയ ലെ ഞാൻ...
    *അയ്യേ.... ഇതെന്താ ഉറുമ്പോ... 🤭🤭🤭🤭🤣🤣🤣

    • @unni.m1959
      @unni.m1959 Před 2 lety +2

      😬😬😬😬 , 1613 ലിരുന്ന് മല്ലൂന്റെ റാപ്റ്റർ കണ്ട ഞാൻ ...😂 ( കണ്ടില്ലായിരുന്നു ആദ്യം )😅🤣🤣🤣🤣🤣. ബാക്ടീരിയയെ ആര് കാണാൻ !!

  • @jishnuks007
    @jishnuks007 Před 3 lety +2

    Alloy oke itt iraki just onn modify cheytha Isuzu vcross pole undakum look

  • @sreevishak327
    @sreevishak327 Před 3 lety +7

    Force gurkha review cheyyamo

  • @free9584
    @free9584 Před 3 lety +10

    യൂസ്ഡ് എന്തു വിളക്ക് കിട്ടും 4*4

  • @Abhi-lo2in
    @Abhi-lo2in Před 3 lety +1

    Bro..ur subscriber aann..mechanic guru eann vilikkandi varum thankalea.. love ur all videos..Njn tata tigor edukknn ulla planl aann..eallarodum advice chodichu...but last opinion thankaludea aavattea...Bro tigor kollammoo...edukkattoo...sadharanakarann kond nadakknn pattya vndi thanna ano..long last chyoo...

  • @shandeol
    @shandeol Před 3 lety +11

    നമ്മുടെ കൊല്ലം താന്നി ബീച്ച്... ❤️

  • @shahidmuneer7730
    @shahidmuneer7730 Před 3 lety +2

    Ikka idh eduthaal pani kittumo? Pls reply tha pls

  • @praveenrajponnambath8796
    @praveenrajponnambath8796 Před 2 lety +3

    യൂസ്ഡ് xenon double cabin 4X4 വിൽപനക്ക് ഉള്ളത് ഉണ്ടോ?

  • @muneerabdulmajeed6376
    @muneerabdulmajeed6376 Před 2 lety +1

    Vandi kanan kidilan show anu. Modify cheyyukayanenkil idilum better akum

  • @anto00793
    @anto00793 Před 3 lety +2

    Chetta Tata Hexa inte oru review indakkuo?

  • @SatyaPrakash-bl3ys
    @SatyaPrakash-bl3ys Před 3 lety +26

    ഇന്ത്യയിൽ ഇത് രജിസ്റ്റർ ചെയ്യുന്നത് കൊമേർഷ്യൽ വിഭാഗത്തിലാണ് അതുകാരണം ടാക്സ് കൂടുതൽ വരും.

  • @My-Moves
    @My-Moves Před 3 lety +12

    Tension bar അല്ല.. Torsion bar ആണ് 👍🏼

  • @sudhinshahsurendran7050
    @sudhinshahsurendran7050 Před 3 lety +8

    അടിപൊളി വണ്ടി ആണ്..... 💥

  • @athulmohan7251
    @athulmohan7251 Před 3 lety +2

    Honda brio oru video cheyyumo...?

  • @sreejiths6497
    @sreejiths6497 Před 3 lety +3

    Qualisnte oru review cheyyummo

  • @santhoshpunnalil8165
    @santhoshpunnalil8165 Před 3 lety +7

    2ലക്ഷം km ഓടി കഴിഞ്ഞഒരു ടാറ്റ സിംഗിൾ ക്യാബിൻ പിക്കപ്പ് ഞാൻ ദുബായിൽ ഉപയോഗിക്കുന്നുണ്ട്.
    അടിപൊളി ആയി പോകുന്നുണ്ട് 🙏

    • @drunkenmonkey2348
      @drunkenmonkey2348 Před 3 lety +2

      നിങ്ങളോ അതോ വർക്ഷാപ്പ് കാരോ 🤭🤗😂?

    • @KERALAMECHANIC
      @KERALAMECHANIC  Před 3 lety

      എവിടെ ആയിരുന്നു

    • @santhoshpunnalil8165
      @santhoshpunnalil8165 Před 3 lety +1

      ട്രാൻസ്‌പോർട് ബിസിനസ്‌ ആണ്

    • @supermoto1119
      @supermoto1119 Před 3 lety

      Poda money 🙊🐵🙉🙈

    • @santhoshpunnalil8165
      @santhoshpunnalil8165 Před 3 lety

      @@supermoto1119 താങ്കളോട് തർക്കിക്കാൻ ഞാൻ ആളല്ല.
      എന്റെ അനുഭവം ഞാൻ പറഞ്ഞു എന്ന് മാത്രം.
      തെളിവ് വേണമെങ്കിൽ തരാം.

  • @maheshm4435
    @maheshm4435 Před 3 lety +3

    Chetta isuzu dmax single cabin onnu review cheyyane??

  • @manumahipal
    @manumahipal Před 3 lety +5

    ഇത് താനി, പൊഴിക്കര അല്ലേ

  • @unifash939
    @unifash939 Před 3 lety +1

    Bro long term use cheyan pattune top 10 car list video cheyavo. Petrol and diesel vehicle

  • @traveltech242
    @traveltech242 Před 3 lety +15

    . ലോഡ് അടിക്കാന്‍ നമ്മുടെ നാട്ടില്‍ taxi ആയി registration cheyyanam. ഇല്ലെങ്കില്‍ mvd ക്ക് പെറ്റി അടിക്കാന്‍ ഉള്ള പൈസ കൂടി കരുതുക

  • @ajinthoms1004
    @ajinthoms1004 Před 2 lety +1

    Ethu private aayittu ubayogikkavo atho Bolero camper pole taxi aayitte use cheyyan pattulo

  • @ashrafmohammed5962
    @ashrafmohammed5962 Před 3 lety +1

    ഇങ്ങനെ യുള്ള എല്ലാ cobany ടൈപ്പിനും പ്രിവേറ്റ് റെജി കിട്ടൂലെ???

  • @raceX_motor_sports
    @raceX_motor_sports Před 3 lety +1

    Mainly estate purpose, lsgd and PWD C contractors, ETC itharakkarkkum local business purposes okke ubhayogikkavunna vahanam. Adhinu idhilum nalla oru option illa. Isuzu vcross und. Price kond Mahindra and Tata ennivayanu bettar

    • @jintumjoy7194
      @jintumjoy7194 Před 2 lety

      ഈ സെഗ്മെന്റിൽ മഹിന്ദ്രയുടെ ഏതാ വണ്ടി

  • @walterwhite5062
    @walterwhite5062 Před 2 lety +2

    ath double cabin alla lifestyle pickup truck enn parayum

  • @ramshadp212
    @ramshadp212 Před 2 lety +2

    ഇപ്പോ എന്തു വിലയുണ്ട്

  • @sreesree6395
    @sreesree6395 Před 3 lety +8

    എന്റ ഇഷ്ട വണ്ടി...💓👍

  • @eaglelove9259
    @eaglelove9259 Před 3 lety +2

    Bolero camper എങ്ങനെ ഉണ്ട്

  • @noufal1797
    @noufal1797 Před 3 lety +3

    ഞാൻ മുൻബ് ചോദിച്ച വീഡിയോ.. Thx♥️

  • @ss89591
    @ss89591 Před 3 lety +4

    Sx4 petrol review cheyyamo... ithil cng install cheyyunnathkond gunamundo.

  • @munnasebastian480
    @munnasebastian480 Před 3 lety +2

    How is tata nano ikka?

  • @vishnupk6640
    @vishnupk6640 Před 3 lety +1

    Sabin ikka indica turbo yude airfiltetil oil varunnath enthukondanu

  • @rathishatutube
    @rathishatutube Před 3 lety +5

    ithu 4-wheel drive alle ?

    • @dileepa505
      @dileepa505 Před 3 lety +2

      രണ്ടും ഉണ്ട്

  • @somanathks
    @somanathks Před 3 lety +3

    Ithil 2.2 dicor enginum varunille

  • @ratheeshpg6283
    @ratheeshpg6283 Před 3 lety +1

    Video adutha sthalam avida...

  • @sreejithtc8532
    @sreejithtc8532 Před 3 lety +1

    steering box ne kurichu parnjillaa,leek ?

  • @aneeshantony9173
    @aneeshantony9173 Před 3 lety +11

    ഇക്കാ ബൊലേറോ ക്യാമ്പർ റിവ്യൂ ചെയ്യാമോ ❤️

  • @niyadniyad4166
    @niyadniyad4166 Před 3 lety +2

    Xuv500 yude review cheyyaamo

  • @shijinmathew9277
    @shijinmathew9277 Před 3 lety +1

    Old model endeavour video cheiyavo

  • @muneermuhammad4148
    @muneermuhammad4148 Před 3 lety +2

    Maruti versa review cheyamo?

  • @Finnlandmann
    @Finnlandmann Před 2 lety +1

    Ikka,
    Tata 407 pick up review cheyyamo.

  • @polytechnic8196
    @polytechnic8196 Před 3 lety +1

    4x4 ക്യാൻവേർഡ് ചെയ്യാൻ പറ്റത്തിലേ.??

  • @abhiramkrishnanp4779
    @abhiramkrishnanp4779 Před 3 lety +2

    Bolero Camper GoldZX review cheyuvo?

  • @munnasebastian480
    @munnasebastian480 Před 3 lety +1

    Nano yuday review cheyyuvo ikka?

  • @rider1809
    @rider1809 Před 3 lety +1

    Remote problem. Immobilizer lock അത് വലിയ scena romote problem

  • @drunkenmonkey2348
    @drunkenmonkey2348 Před 3 lety +1

    ഒരു ലോഡ് ബിയർ കേറും അല്ലെ സൗബിൻക്കാ?

  • @nibinniby2588
    @nibinniby2588 Před 2 lety +1

    Owners registration കിട്ടുമോ?

  • @tebinkthomas3081
    @tebinkthomas3081 Před 3 lety +1

    *Injector issue undakumo eee vandik?????*

  • @syamkrishnans5214
    @syamkrishnans5214 Před 3 lety +2

    Tata 207 double cabin egineyunde

  • @theanonymousrider5634
    @theanonymousrider5634 Před 3 lety +6

    ഹൈല്ക്സിന്റെ അത്രയും സൈസ് ഉണ്ട് പഹയന്

  • @Connectin143
    @Connectin143 Před 5 měsíci +1

    Fortuner nte size ano same

  • @ashiqueali670067
    @ashiqueali670067 Před 3 lety +15

    ഈ മോഡൽ വാഹനത്തിന്റെ Second market pricum, milage എന്നിവ കൂടി ഉൾപെടുത്താൻ ശ്രമിക്കുവോ
    ഇത് കണ്ടിട്ട് ആർക്കേലും എടുക്കാൻ തലപര്യം ഉണ്ടേൽ അവർക്കു അതൊരു ഉപകാരം ആയേക്കും

  • @user-hj2uc3dy8i
    @user-hj2uc3dy8i Před 3 lety +5

    ടാക്സി പെർമിറ്റ്‌ ഉള്ളൂ, പ്രൈവറ്റ് രെജിസ്ട്രേഷൻ കിട്ടില്ല

  • @sinofrndmedia5871
    @sinofrndmedia5871 Před 3 lety +5

    Tata love....,xenon love....👍👍👍❤️❤️❤️

  • @rockwild2033
    @rockwild2033 Před 3 lety +1

    eduthal pani akumo...?

  • @jintumjoy7194
    @jintumjoy7194 Před 3 lety +2

    ക്യാമറാ man housing ന്റെ കാര്യം പറഞ്ഞപ്പോ housing കാണിച്ചില്ലലോ

  • @sajujoseph1079
    @sajujoseph1079 Před 3 lety +1

    2 വീൽ ഡ്രൈവ് 4വീൽ ഡ്രൈവ് ആക്കാൻ പറ്റുമോ

  • @aneeshvishnu1660
    @aneeshvishnu1660 Před 2 lety +1

    Eee vandike milage ethra kittum

  • @rejirajr.s.4293
    @rejirajr.s.4293 Před 3 lety +16

    മഹീന്ദ്ര ഗെറ്റ് എവേയാണോ ടാറ്റാ ക്സെനനാണോ മെച്ചം? ഇസുസുവിന്‍റെ ഇതുപോലെയുള്ള വണ്ടിക്ക് അന്യായ വിലയാ.

    • @riasamgeorge9940
      @riasamgeorge9940 Před 3 lety +12

      ടാറ്റ തന്നെ നല്ലത്. പക്ഷെ സർവീസ് മോശം. ടാററ നല്ല സർവീസ് നൽകുമെങ്കിൽ ഇന്ത്യൻ റോഡുകളിൽ ടാറ്റ മാത്രമേ ഉണ്ടാകു.വെറുപ്പിക്കും ഇവരുടെ സർവ്വീസ്

    • @stylesofindia5859
      @stylesofindia5859 Před 3 lety +6

      ടാറ്റയുടെ ചെറുവാഹനങ്ങൾ പണി കിട്ടും ഇസുസു കിടുവാണ് അടിപൊളി

    • @Jithuuthaman
      @Jithuuthaman Před 3 lety +6

      @@stylesofindia5859 isuzu vangan ulla cash undel oru 3 xenon 20 year maintenance cheiyam chetta athude orkanam

    • @stylesofindia5859
      @stylesofindia5859 Před 3 lety +1

      @@Jithuuthaman xenon വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഉള്ള തല്ല isuzu

    • @devasuryajoshy2171
      @devasuryajoshy2171 Před 3 lety +2

      Getaway thanne, ippozhum ath vilkunund, ivide alla australiayil oke.

  • @satharmuhamadsathar3709
    @satharmuhamadsathar3709 Před 3 lety +1

    Hyundai old Verna review cheiyoo

  • @tragedyQUEEN
    @tragedyQUEEN Před 3 lety +1

    Location?

  • @mpj5951
    @mpj5951 Před 3 lety +2

    Good presentation 👍

  • @flyingthrottle6774
    @flyingthrottle6774 Před 2 lety +1

    Bolero camber 4×4 review cheyy bro

  • @nidheeshraj4861
    @nidheeshraj4861 Před 3 lety +1

    ഇക്ക മഹിന്ദ്ര xylo😔😔😔 ഒന്ന് കൊണ്ട് വരുമോ... ഒരുപാട് ആഗ്രഹിക്കുന്ന റിവ്യൂ ആണ്.. E, D, H സീരിയസ് ഒക്കെ engine ഉണ്ടല്ലോ... ഒന്ന് കൊണ്ടുവാ ഇക്കാ 😔എത്ര നാൾ ആയി പറയുന്നുണ്ട് ഇക്ക 😔😔

  • @Me_and_my_life_
    @Me_and_my_life_ Před 3 lety +1

    Chettaa corolla review please

  • @Prakash-ii6jy
    @Prakash-ii6jy Před 2 lety +1

    Mahindra bolero camper cheyyamo

  • @rider1809
    @rider1809 Před 3 lety +4

    Selection pollichu good

  • @vijeeshk8873
    @vijeeshk8873 Před 3 lety +1

    Cheta bolero camper 4*4 bs 6 model reiw cheyumo vandi edukan plan indu adukondda plese

  • @AL__x.
    @AL__x. Před 2 lety +2

    Ith eppo illallo ith Edkkan ntha vazhi

  • @dev1142
    @dev1142 Před 3 lety +3

    Love tata , we are expecting new launch of truck

  • @sivapriyaiktara
    @sivapriyaiktara Před 3 lety +1

    Hexa review cheyamo

  • @techandmech3389
    @techandmech3389 Před 3 lety +1

    Private registering pattumo

  • @parthanp4979
    @parthanp4979 Před 3 lety

    Nexon long term usage റിവ്യൂസ് ഇടാമോ.

  • @sadiqueabuarab62
    @sadiqueabuarab62 Před 3 lety +4

    മിഡിലീസ്റ്റിൽ കൂടുതൽ കാണുന്ന വണ്ടിയാണ്

  • @JJ-ek5tx
    @JJ-ek5tx Před 3 lety +1

    Please say about Isuzu cars

  • @alameen6685
    @alameen6685 Před 3 lety +1

    എന്താ വില

  • @rajuclt_1
    @rajuclt_1 Před 3 lety +9

    Mallu traveller കണ്ടാൽ ape പിക്ക് അപ്പ്‌ എന്നു പറയും..be careful😁😁😁

    • @drunkenmonkey2348
      @drunkenmonkey2348 Před 3 lety +4

      ലോകത്തെ ആദ്യ റാപ്റ്റനെ അപമാനിക്കല്ലേ 🙏

    • @rajuclt_1
      @rajuclt_1 Před 3 lety +1

      @@drunkenmonkey2348 🤣🤣🤣🤣

    • @sheringeorge2284
      @sheringeorge2284 Před 3 lety

      😊😂

  • @lithinthankachan186
    @lithinthankachan186 Před 3 lety +2

    Enikku Pande orupadu ishtam ayerunnu e vandii

  • @storyteller2045
    @storyteller2045 Před 3 lety +1

    Ikka 5w 30 petroal
    Engil oil diseal vandiyil ozichal
    Problem undo

  • @bijeshkumar4022
    @bijeshkumar4022 Před 3 lety +1

    Xenon kitanundo

  • @aneezr
    @aneezr Před 8 měsíci +1

    ഞാൻ എടുത്ത്.my choice ❤

  • @shyworne6996
    @shyworne6996 Před 3 lety +1

    Enik edukan valare aagraham ulla vandiya

  • @Unoooos-u4r
    @Unoooos-u4r Před 3 lety +2

    Private aayi register cheyaan patto?
    Or TAXI

  • @ArjunGvlogs.
    @ArjunGvlogs. Před 3 lety +2

    Sabin Bhai Adippoly Review👍👍👍👍👍

  • @deepaksoman5970
    @deepaksoman5970 Před 3 lety +1

    You are correct bro

  • @thekkethilrk
    @thekkethilrk Před 3 lety +1

    സഹോ എനിക്ക് all ഇന്ത്യ ട്രിപ്പിന് എടുക്കണം എന്നുണ്ട് പക്ഷെ ഇതു regisration കിട്ടുമോ privite ആയിട്ടു ഒന്ന് പറഞ്ഞു തരുമോ dmax very costly ആണ്

    • @KERALAMECHANIC
      @KERALAMECHANIC  Před 3 lety

      കിട്ടും

    • @thekkethilrk
      @thekkethilrk Před 3 lety

      @@KERALAMECHANIC ഒറ്റ പ്രാവശ്യം ആയി കിട്ടുമോ അതോ ഓരോ സ്റ്റേറ്റിനും പോകുബോൾ എടുക്കേണ്ടി വരുമോ

  • @master9851
    @master9851 Před 3 lety +1

    Mahindra Scorpio Getaway review

  • @niswinmike3075
    @niswinmike3075 Před 3 lety +1

    Isuzu d max v cross video venommm

  • @vargheesvadakkan41
    @vargheesvadakkan41 Před rokem +1

    ഒരു വർഷം മുപൻപത്തെ വീഡിയോയാണ് 2022 സെപ്റ്റംബർ 11 ന് ആണ് ഞാൻ കാണുന്നത്. ഞങ്ങൾ ഒരു വണ്ടി എടുത്തിട്ടുണ്ട് 2015 മോഡൽ അമ്പത്തി അഞ്ചായിരം കിലോമീറ്റർ ഓടിയിട്ടുണ്ട് അതിന്റെ ഒരു പ്രശം ഫസ്റ്റ് ഗിയിറിലും സെക്കന്റ് ഗിയറിലും വണ്ടിക്ക് വലിയില്ല ചില സമയത്ത് നല്ല വലിയുണ്ട്താനും എന്തായിരിക്കും പ്രശ്നം....? പമ്പ് പണിതിട്ടുണ്ടെന്ന് പറയുന്നു

  • @letheesh4241
    @letheesh4241 Před 10 měsíci +1

    Maintenance കൂടുതൽ അണ്