ഒരു കിലയോളം തൂക്കമുള്ള കുടംപുളി,വീട്ടിൽ തന്നെ വിളയിക്കാം

Sdílet
Vložit
  • čas přidán 7. 09. 2024
  • @plants
    @tropical plants
    @exotic plants
    @planation
    @plants malayalam
    @tropical plants malayalam
    @exotic plants malayalam
    @plantation malayalam
    @agriculture
    @agriculture malayalam
    @gardening
    @gardening malayalam
    @harvesting
    @harvesting malayalam
    @kudam puly
    @kudam puly malayalam
    @brindle berry
    @brindle berry malayalam
    @cooking
    @cooking malayalam
    @fish curry
    @fish curry malayalam

Komentáře • 71

  • @hajaranazar1724
    @hajaranazar1724 Před 5 měsíci +4

    കൊള്ളാം ഒരു വെറൈറ്റി ആയല്ലേ 👍👌🏻👌🏻🥰🥰🥰🥰🥰
    എന്റെ വീട്ടിൽ സാധാ ഒട്ട് തൈ ഇപ്രാവശ്യം ചെറിയ തൈയിൽ മൂന്നാല് കായ ഉണ്ടായിട്ടുണ്ട് 👍🥰🥰

  • @georgesebastian5323
    @georgesebastian5323 Před 5 měsíci +1

    Great

  • @sajumathew5462
    @sajumathew5462 Před 5 měsíci +1

    Great dear ❤God bless you

  • @dayesp.v7151
    @dayesp.v7151 Před 5 měsíci +1

    ❤❤❤

  • @myfavjaymon5895
    @myfavjaymon5895 Před 5 měsíci

    Dayes ചേട്ടാ ഇതിൻ്റ ശാസ്ത്രനാമം എന്താണ്

  • @shra31p97
    @shra31p97 Před 5 měsíci +1

    പുലാസൻ കാ പിടിച്ചത് വീഡിയോ ചെയ്യുമോ

    • @gracegardenprince
      @gracegardenprince  Před 5 měsíci

      പുലാസൻ ഫ്രൂട്ട് ആകട്ടെ

  • @johnkutty7410
    @johnkutty7410 Před 4 měsíci

    ചേട്ടാ ഇതിന്റെ രണ്ട് തൈ കിട്ടുമോ

    • @gracegardenprince
      @gracegardenprince  Před 4 měsíci

      August.. ൽ തൈയുടെ വീഡിയോ ഇടണമെന്ന് വിചാരിക്കുന്നു ആ സമയത്ത് contact ചെയ്യുക

  • @thomasp.v.5340
    @thomasp.v.5340 Před 5 měsíci +1

    Thai akumbol tharane

    • @gracegardenprince
      @gracegardenprince  Před 5 měsíci

      തൈയാകുമ്പോൾ വീഡിയോ ഇടുന്നുണ്ട് ആ സമയത്ത് contact.. ചെയ്താൽ മതി നമ്പർ ഇടും

  • @binujoseph0
    @binujoseph0 Před 5 měsíci

    Please give one when you produce

    • @gracegardenprince
      @gracegardenprince  Před 5 měsíci +1

      July,August... that' time we will release the video... please contact that time

    • @binujoseph0
      @binujoseph0 Před 5 měsíci +1

      Thx sir, I will contact

  • @sandhya4651
    @sandhya4651 Před 5 měsíci +1

    തൈ തരണെ.

  • @joseanu1300
    @joseanu1300 Před 5 měsíci +1

    Plant ഉണ്ടോ

  • @sathysukumaran7166
    @sathysukumaran7166 Před 5 měsíci +3

    തൈ ആകുമ്പോൾ അറിയിക്കണേ

  • @anoopthomas7766
    @anoopthomas7766 Před 5 měsíci

    ഇത് മാർക്കറ്റിങ് എങ്ങനെ ചെയ്യും

    • @gracegardenprince
      @gracegardenprince  Před 5 měsíci

      Graft തൈകൾ July, August,, ൽ വീഡിയോ ഇടും.. മറ്റ് കാര്യങ്ങൾ പിന്നീട്

  • @josephjose396
    @josephjose396 Před 5 měsíci

    ഒരു തൈ കിട്ടുമോ?

  • @nisarparadi3243
    @nisarparadi3243 Před 5 měsíci

    പ്രിൻസ് അച്ചായോ ബഡ് ചെയ്ത നമ്മുടെ കുടംപുളി പ്ലാന്റിങ് എങ്ങനെ ഒന്ന് വിശദീകരിക്കാമോ സൺലൈറ്റ് ഒക്കെ എങ്ങനെ ഹാഫ് ഷേഡിൽ പറ്റുമോ?

    • @gracegardenprince
      @gracegardenprince  Před 5 měsíci

      ഉറപ്പുള്ളേടത്തു നിന്ന് വാങ്ങുക, വെയില് വേണം

  • @serjibabu
    @serjibabu Před 5 měsíci +1

    ബഡ് തൈ വിൽക്കാൻ ഉണ്ടാകുമോ..

  • @anurajana7777
    @anurajana7777 Před 5 měsíci +1

    പ്ലാന്റ് ഉണ്ടോ

  • @sinojcj9675
    @sinojcj9675 Před 5 měsíci

    One plant undo

    • @gracegardenprince
      @gracegardenprince  Před 5 měsíci

      July, August.. ൽ പ്ലാൻ്റ് ഇറക്കുന്നത് വീഡിയോ ഇടുന്നുണ്ട് ആ സമയത്ത് contact ചെയ്യുക തരാം

  • @muraleedhrank.p.2946
    @muraleedhrank.p.2946 Před 5 měsíci

    എവിടെ കിട്ടും

  • @fahadmohammed9635
    @fahadmohammed9635 Před 5 měsíci

    ഉദാര fruit എന്തായി

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 Před 5 měsíci +1

    Ithinte thai kittan vazhiyundo

  • @inmypassion
    @inmypassion Před 5 měsíci

    ഈ video മുൻപ് കണ്ടിട്ടുണ്ടല്ലോ ? വീണ്ടും ഇട്ടോ ? എനിക്ക് കുടംപുളി ,abiu തൈ വേണം

  • @jithumons9591
    @jithumons9591 Před 5 měsíci +1

    Ethinte tyi ettumo, number please

  • @m.gcheriyan7765
    @m.gcheriyan7765 Před 5 měsíci

    ഇത് എവിടെയാണ് ?

    • @gracegardenprince
      @gracegardenprince  Před 5 měsíci

      Near Muvattupuzha

    • @babupaulose8943
      @babupaulose8943 Před 5 měsíci

      മുവാറ്റുപുഴ എവിടെ യാണ് ചേട്ടാ.മുവാറ്റുപുഴയിൽ നിന്നുമാണ്

    • @gracegardenprince
      @gracegardenprince  Před 5 měsíci

      Please contact 8547613431

  • @geethaa5328
    @geethaa5328 Před 5 měsíci

    കുടംപുളിയിൽ കത്തി തൊടെരുത് എന്നല്ലേ പറയുന്നത്

    • @gracegardenprince
      @gracegardenprince  Před 5 měsíci

      പഴയ കത്തി ഇവിടെയൊക്കെ ഉപയോഗിക്കാറുണ്ട്

  • @royfrancis5994
    @royfrancis5994 Před 5 měsíci

    I am in Chennai i want one plant

  • @waterfiltergrandkollamochi7087
    @waterfiltergrandkollamochi7087 Před 5 měsíci +1

    കൊള്ളാം നമ്പർ തരുമോ

  • @valsachackochan2066
    @valsachackochan2066 Před 5 měsíci

    👍👍👍