History of Al Aqsa Mosque||Dome Of The Rock||Israel Palestine Conflict||History Of Temple Mount

Sdílet
Vložit
  • čas přidán 16. 05. 2021
  • History of Al Aqsa Mosque||Dome Of The Rock||Israel Palestine Conflict||History Of Temple Mount
    You tube channel link: Kaippan vlogs
    / techmallugarage
    Facebook page link : kaippan's
    / mallufactory1
    Instagram : kaippan vlogs
    pCBI3AWxhp...
    Music credit: • Middle Child - Miss Yo...
    Thumbnail credit:Leni’s world Malayalam
    / lenisworldmalayalam
    Gadgets: I phone 11 pro max , GoPro Black 9 ,DJI Gimbals
    Editing software: IMOVIE
    Email:Mallufactory@gmail.com
    Phone number:+972559512469
    Thank you very much for your great support love you All❤️❤️❤️

Komentáře • 480

  • @siyadedappally4270
    @siyadedappally4270 Před 3 lety +182

    ഞാൻ ഇവിടെ പോയിട്ടുണ്ട്, അല്ലാഹുവിന് നന്ദി. പക്ഷെ ഇപ്പോൾ എന്നെ അത്ഭുപ്പെടുത്തിയത് ഏതെങ്കിലും ഒരു മതത്തെയോ അതിന്റെ അനുയായികളെയോ കുറ്റപ്പെടുത്താത്ത രൂപത്തിലുള്ള നിങ്ങളുടെ അവതരണമാണ്. ഇത് ഒരു നന്മ മനസിന്റെ കഴിവാണ്..... അസാധാരണവും.... വിവരണം കൊള്ളാം 👌

    • @arunkukku8199
      @arunkukku8199 Před 2 lety

      യഥാർത്ഥ അവകാശികൾ ജൂതൻ ആണെടാ ജിഹാദി

    • @jm-qb4jn
      @jm-qb4jn Před 2 lety +9

      Koyaku pediyundu Elle.🤭.arhikathathu sonthamaki vaykumbol pedi thonum.

    • @Lovebirds894
      @Lovebirds894 Před 2 lety +20

      @@jm-qb4jn നല്ല സങ്കടം ഉണ്ട്‌ അല്ലെ സാരമില്ല പോട്ടെ 😌

    • @solo_wanderer2739
      @solo_wanderer2739 Před 2 lety

      @@jm-qb4jn ലോകത്തിൽ പേടിച്ചു പേടിച്ചു ജീവിക്കുന്നത് ആരാണെന്നു എല്ലാവര്ക്കും അറിയാം
      ഈ കൊചു കേരളത്തിൽ പോലും ആരാണ് കരഞ്ഞു കരഞ്ഞു ജീവിക്കുന്നത് എന്ന്

    • @jm-qb4jn
      @jm-qb4jn Před 2 lety +1

      @@solo_wanderer2739 poda Madrasa potta.

  • @fakrudheenm9679
    @fakrudheenm9679 Před 2 lety +35

    അൽഹംദുലില്ലാഹ് എനിക്ക് അവിടം സന്ദർശിക്കാൻ ഭാഗ്യം തന്ന അല്ലാഹുവിനു നന്ദി

  • @babuck5258
    @babuck5258 Před 2 lety +11

    ഈ പള്ളിയെ കുറിച്ചുള്ള വീഡിയോ ഒക്കെ സാധാരണ ന്യൂസിൽ ആണ് സാധാരണ കാണാറുള്ളത് പള്ളിയുടെ ചുറ്റുപാടും ഒരു പാട് സ്ഥലം ഉണ്ട് ആദ്യമായിട്ടാണ് ഇങ്ങനെ ഒരു ബ്ലോഗ് കാണുന്നത് എന്തായാലും സംഗതി സൂപ്പർ ആയിട്ടുണ്ട് ഒന്നും പറയാനില്ല

  • @farookpallipadiofficial..1131
    @farookpallipadiofficial..1131 Před 8 měsíci +5

    ماشآءالله ഈ സുന്ദരമായ വിഷ്വൽ ഞങ്ങളിലേക്ക് എത്തിച്ച സഹോദരന് നന്ദി 🤲🏻❤️

  • @nizarrahim1294
    @nizarrahim1294 Před 2 lety +12

    മച്ചാനെ കലക്കി.
    ഇച്ചായോ Super.
    നന്മയുള്ള മനസ്സ് നീണാൾ വാഴട്ടെ.
    ദൈവകൃപ അനുഗ്രഹമായി വർഷിക്കുമാറാകട്ടെ.

  • @Ibrahim-ld8ls
    @Ibrahim-ld8ls Před 2 lety +10

    എല്ലാത്തിന്റെയും അവകാശം ദൈവത്തിന്ന് മാത്രം.. സൃഷ്ട്ടിക്ക് ഒന്നും അവകാശപെടാൻ ഇല്ല.. ഞാൻ ജനിച്ചപ്പോൾ ഒന്നും കൊണ്ട് വന്നിട്ടില്ല.. പോകുമ്പോൾ പരിശുദ്ധ ആത്മാക്കളോട് കൂടെ പരിശുദ്ധി ഉള്ളവനായികൊണ്ട് പോകാനാണ് ആക്രഹം

  • @its_me_free_birdbird6758
    @its_me_free_birdbird6758 Před 3 lety +244

    അൽ അസ്‌ക അല്ല അൽ അക്സ ആണ്

    • @hanafi2560
      @hanafi2560 Před 2 lety +4

      Correct

    • @Sudhir4563
      @Sudhir4563 Před 8 měsíci +4

      നീ അവിടെ സ്പെല്ലിങ് നോക്കി ഇരുന്നോ, ഞാൻ അൽ അക്സ യിൽ പോയിട്ട് വരാം എന്ന്... ലെ കൈപ്പൻ 😂

    • @azharcm46
      @azharcm46 Před 8 měsíci

      😂

    • @seenasulthan
      @seenasulthan Před 7 měsíci

      😂😂

    • @astmedia9601
      @astmedia9601 Před 7 měsíci

      😂

  • @majeedpoomala7272
    @majeedpoomala7272 Před 3 lety +25

    മുന്നു പേരും സന്തോഷത്തോടെ പ്രാർത്ഥിക്കട്ടെ !

  • @ramsheenatp1450
    @ramsheenatp1450 Před 8 měsíci +1

    Mashaallah.... thank you bro

  • @mjvlog4308
    @mjvlog4308 Před rokem

    Ningalude avatharanam valare santhoshipikunna onn ayirunnu...🥰

  • @justrelax9964
    @justrelax9964 Před rokem +12

    Al Aqsa ആണ്
    ❤Ma sha Allah, great work !

  • @suneermry
    @suneermry Před 2 lety +38

    അൽ അക്സ മസ്ജിദ് 😍😍

  • @haseenat3232
    @haseenat3232 Před rokem +1

    Masha Allah

  • @KamlaDhamam-dp2gp
    @KamlaDhamam-dp2gp Před rokem +1

    Very good speach 👍❤️

  • @itsmeindian
    @itsmeindian Před 2 lety +45

    Temple mount ആദ്യം ജൂതന്മാരുടെ ആരാധനയാലയം ബിസി 900 മുതൽ ആയിരത്തോളം വർഷം ഉണ്ടായിരുന്ന സ്ഥലം ആയിരുന്നു. പിന്നെ ഒന്നാം നൂറ്റാണ്ടിൽ റൊമാക്കാർ അവരുടെ രണ്ടാം temple തകർത്തു. പിന്നെ 600 കൊല്ലങ്ങൾക്ക് ശേഷം മുസ്ലിം രാജാക്കന്മാർമാർ ജെറുസലേം പിടിച്ചെടുത്തപ്പോൾ temple mount-ന് മുകളിൽ ഇന്ന് കാണുന്ന പള്ളികൾ നിർമിച്ചു. ഇപ്പോൾ ഈ പ്രദേശങ്ങൾ എല്ലാം ഇസ്രയേൽ ഗവണ്മെന്റ് നിലനിർത്തി സംരക്ഷിച്ചു വരുന്നു. മുസ്ലിംകൾക്ക് മെക്ക പോലെ ജൂതന്മാർക്ക് അവരുടെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയം ആയിരുന്നു ഒന്നാം നൂറ്റാണ്ടുവരെ temple mount ൽ ഉണ്ടായിരുന്നത്.

    • @muhammeaflah4781
      @muhammeaflah4781 Před rokem

      Onn podo

    • @itsmeindian
      @itsmeindian Před rokem +21

      @@muhammeaflah4781 ആറാം നൂറ്റാണ്ടിൽ അല്ലേ നിങ്ങളുടെ കഥ തുടങ്ങുന്നത്. അതിനു മുമ്പുള്ള കാര്യങ്ങളെ പറ്റി നിങ്ങൾക്ക് വിവരം ഉണ്ടാവില്ല 🙏

    • @jaisonphilip7179
      @jaisonphilip7179 Před rokem +1

      @@itsmeindian
      Aram nuttandinu munp ulla karyangal parayarut . Paranjal ijjju tevravady .vokayyy???

    • @itsmeindian
      @itsmeindian Před rokem +8

      @@jaisonphilip7179 ആറാം നൂറ്റാണ്ടിന് മുമ്പുള്ള ചരിത്രം ഒന്നും ഞമ്മക്ക് അറിയില്ല. അറിയുകയും മാണ്ട 😂

    • @jaisonphilip7179
      @jaisonphilip7179 Před rokem +1

      @@itsmeindian
      Aram nuttandinu munp ulla charitram full “TIRUTTYATA” hamukke himare .
      Charitram start ONLY from aram nuttand vokayy? Ingott onnum PANAYANDA .

  • @bindhukdamobile2492
    @bindhukdamobile2492 Před 3 lety +4

    Good information

  • @vlogify8092
    @vlogify8092 Před rokem

    ❤❤kaippan vlog

  • @ayonu7426
    @ayonu7426 Před 3 lety +2

    സൂപ്പർ 🥰🥰🥰🥰

  • @shahood5149
    @shahood5149 Před 8 měsíci +1

    Good ...speech..❤

  • @mariyummap3392
    @mariyummap3392 Před 2 lety +1

    Very beautiful and very happy

  • @enachivlogisrael5452
    @enachivlogisrael5452 Před 2 lety

    Informative

  • @mayinthidil8653
    @mayinthidil8653 Před 8 měsíci

    താങ്ക് യൂ സാർ , വിവേചനം ഇല്ലാത്ത വിവരണം , കീപ് ഇറ്റ് അപ് .

  • @muhammedanjumanjum1045
    @muhammedanjumanjum1045 Před 8 měsíci +1

    Masha allhaa

  • @aliperingattmohamed3537
    @aliperingattmohamed3537 Před 2 lety +5

    Manushyare pariganikkaathavark dhaivathe kandethaanaavilla ... every breath is gift from Allah receive it with thanks 💕

  • @farhanan.sb2930
    @farhanan.sb2930 Před 2 lety +1

    Thanks

  • @KabayanJewellery
    @KabayanJewellery Před 8 měsíci

    Good information.. tanks

  • @susanbinu7810
    @susanbinu7810 Před 3 lety +6

    നല്ല വിശദീകരണം 🙏

    • @Kaippans
      @Kaippans  Před 3 lety

      Thank you 😊

    • @kullamname
      @kullamname Před rokem

      Njan divasavum praarthikunnu America Iran adi puttaan ennaal esrail thkarum

    • @kullamname
      @kullamname Před rokem

      Esrail theevaravadikal aan

  • @ajmalbinabdulkareem1393

    nalla avatharanam ❤

  • @kurianvarughese687
    @kurianvarughese687 Před 3 lety +2

    Adipoli👌

    • @Kaippans
      @Kaippans  Před 3 lety +1

      Thank you 😊

    • @kullamname
      @kullamname Před 2 lety

      Ee Muslim palliyan prasnam

    • @kullamname
      @kullamname Před 2 lety

      Ee 2 Muslim palli pulichaal luokam kulogum adu urappaan

  • @zeenarasheed7301
    @zeenarasheed7301 Před 2 lety +19

    ഈസ നബി ആകാശത്തിന്ന് ഇറങ്ങി വരും ക്രസ്ത്രവരും, ജൂതൻമ്മാരും , മുസ്ലിങ്ങളും തമ്മിലുള്ള തർക്കം അവസാനിക്കും...' in sha allah

  • @jainulabdeenks7160
    @jainulabdeenks7160 Před 3 lety +6

    Good information, bro thank you

  • @babums5257
    @babums5257 Před 3 lety +3

    I too would like to see this mosque

  • @sanjovlogs2020
    @sanjovlogs2020 Před 3 lety +2

    👌👌👍

  • @ansumolaneesh5274
    @ansumolaneesh5274 Před 2 lety +2

    Amen

  • @shafeeqkv6094
    @shafeeqkv6094 Před 8 měsíci

    ningallil oru manushya snehiye kandu ❤

  • @salman__ul__farizi_
    @salman__ul__farizi_ Před 2 lety +4

    المسجد الأقص
    മസ്ജിദുൽ അഖ്സ🖤

  • @inthiyaskh1706
    @inthiyaskh1706 Před rokem +2

    കൈപ്പൻസ് നിന്നിൽ ഞാൻ മനുഷ്യത്വം കാണുന്നു നിന്നെ പോലെ ഉള്ളവർക്കാണ് സ്വർഗം

  • @arun25m
    @arun25m Před 10 měsíci

    Who is first owner? That is real owner 🤩

  • @dhanyasaneesh196
    @dhanyasaneesh196 Před 3 lety +2

    👍

  • @muhammedfaisal8973
    @muhammedfaisal8973 Před 3 lety +6

    Ningal kollathulla alanennu thonunnu🤔bro spr nannaittund♥️🤚ur a grate person♥️🤝

  • @ashlyjustin6543
    @ashlyjustin6543 Před 3 lety +2

    👍👍

  • @bro_bra
    @bro_bra Před rokem +1

    Avasaana naalil pravachakan eesha nabi azar niskaarathin imaam ninn niskarikkaan pokunna palli masjidul aqsa😍

  • @jelsonjoseph2050
    @jelsonjoseph2050 Před rokem

    Shaloooom

  • @abdurehmantk9650
    @abdurehmantk9650 Před 3 lety +11

    Askaയല്ല അക്സയാണ് താങ്കൾ എഴുതിയത് ശരിയാണ് പക്ഷെ ഉച്ചരിക്കുമ്പോൾ പിഴവ് വരുന്നുണ്ട്,സാരമില്ല

  • @shintosvlog
    @shintosvlog Před 3 lety +2

    ✌️

  • @linsonthomas9614
    @linsonthomas9614 Před 8 měsíci +8

    മൂന്നു മതങ്ങളും എബ്രഹാമിൻ സന്തതികളാണ്. സഹോദരങ്ങൾ തന്നെ. പിന്നെ എന്തിനാണ് ഇങ്ങനെ കലഹിക്കുന്നത്.

    • @mhdmajid
      @mhdmajid Před 8 měsíci

      Atha bro.paksha inn yatavum kooduthal thammiladikunath iee matha samudayangal thammilanu.😢

    • @kochikaran3679
      @kochikaran3679 Před 7 měsíci +1

      ജെറുസലേം ജൂതന്മാർക്കുള്ള ഏക ദൈവലയം ആണ്. അത് അവർക്ക് കൊടുത്താൽ പ്രശ്നം തീരും

    • @Joseph-re2jx
      @Joseph-re2jx Před 7 měsíci

      Aru parangu ishmailinte santhathe parambarayil ninnu vannu ennu avakashapedunna muslimsine Abrahamumaye enthu bandham

    • @mhdmajid
      @mhdmajid Před 7 měsíci

      @@Joseph-re2jx nee yangana ningaludathann avakashapedunnu

    • @saheern3623
      @saheern3623 Před 7 měsíci +2

      joseph e Abraham pravachakarude makkallude perum vamsha parambara yum onnu paranhe...

  • @littleflower4472
    @littleflower4472 Před 3 lety +5

    🙏🙏🙏 Thank U so much,for informative video. Avide war aalle🙏🙏🙏

  • @sijibaby5182
    @sijibaby5182 Před 3 lety

    👍👍👍

  • @littleflower4472
    @littleflower4472 Před 3 lety +3

    🙏🙏🙏 Eppol Share cheyythanine Romba Romba Nandri
    🙏🙏👍

  • @premsatishkumar5339
    @premsatishkumar5339 Před 2 lety +1

    Very good information and video thanks

  • @sajikumar9557
    @sajikumar9557 Před 3 lety +19

    രണ്ടായിരം വർഷങ്ങൾക്ക് മുമ്പുള്ള ചരിത്രം വായിച്ചാൽ മതി എല്ലാം അതിൽ തന്നെ തന്നെയുണ്ട്

    • @alfazkadavu3378
      @alfazkadavu3378 Před 3 lety +4

      1949 muthal nokkiyal CHITHRAM KURE KOODI VYAKTHAMAKUM BUDDHI UNDENKIL 2021 LUM NADAKKUNNATH NOKKIYAL MATHI

    • @beenageorge7273
      @beenageorge7273 Před 3 lety +11

      @@alfazkadavu3378 ഹൃദയതിൽ തലച്ചോറുള്ളവരാണ് 1949 തൊട്ട് നോക്കുന്നത്😂😏😡🙆💁☪️🕋👺

    • @Godofficialkeralam
      @Godofficialkeralam Před 2 lety

      2014😂

    • @kingfisher366
      @kingfisher366 Před 2 lety +2

      @@alfazkadavu3378 1950ൽ നടക്കുന്നത് 3000 വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രവചനങ്ങളുടെ പൂർത്തീകരണമാണ്.

    • @kullamname
      @kullamname Před rokem

      Al aqza palli thakarnnal esrail thkarum vaibil parayunnu adu nadakkum

  • @ayonu7426
    @ayonu7426 Před 3 lety +9

    എനിക്കും കാണണം എന്ന് അതിയായ ആഗ്രഹം ഉണ്ട്‌... നടക്കുവോ ആവോ

    • @kullamname
      @kullamname Před 2 lety

      Ee Al akza palli uro naal thkarum qurhan vaibil parayunnu Iran esrail adi thudagumbool udaharanam

    • @kullamname
      @kullamname Před 2 lety

      Esrail ee Muslim palli thkarthum esrail thkarum vaibil qurhan parayunnu

  • @mariyakuttyhaseena6794

    thaivam aanu avakashi

  • @abumuhsinamuhsina7740
    @abumuhsinamuhsina7740 Před 3 lety +6

    Al Aksa👍👍👍😄🌹🇦🇪🇦🇪🇦🇪

    • @crusader_warrior
      @crusader_warrior Před rokem

      🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱🇮🇱

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall Před 2 lety

    Muhammad (pbuh)did time travel from here

  • @Shijin020
    @Shijin020 Před 3 lety +3

    🥰💕💕💕💕

  • @mansabd
    @mansabd Před 11 měsíci +4

    SUPER PRESENTATION.... SALUTE BROTHER

  • @littleflower4472
    @littleflower4472 Před 3 lety +1

    .❤️❤️❤️

  • @isacsam933
    @isacsam933 Před 2 lety +8

    യഹൂദരുടെ പരമ പവിത്ര ദൈവാലയം.... ഞാനൊരു ക്രിസ്ത്യാനിയാണ്.... പക്ഷേ, ഈ സ്ഥലത്തെ കുറിച്ചുള്ള ക്രൈസ്തവരുടെയും ഇസ്ലാമ്യരുടെയും അവകാശവാദങ്ങൾ അടിസ്ഥാന രഹിതമാണ്.... അത് യഹൂദന് മാത്രം അവകാശപ്പെട്ട സ്ഥലമാണ്.... അത് ദൈവം യഹൂദന് വീണ്ടും നല്കും എന്ന് ഞാൻ വിശ്വസിക്കുന്നു....

    • @indiancitizen2825
      @indiancitizen2825 Před 2 lety

      Athe

    • @abdullac3693
      @abdullac3693 Před rokem

      അത് ഞാൻ വിശ്വസിക്കില്ല

    • @abdullac3693
      @abdullac3693 Před rokem +6

      അത് ഇസ്ലാമിന് ലഭിക്കും insha allah

    • @Killaaadi
      @Killaaadi Před rokem +1

      Mahdi imam nte keezhil Athu Islam ettedkkum

    • @aathisvlog9990
      @aathisvlog9990 Před rokem

      ഈ യഹൂദരും ക്രിസ്ത്യാനിയും തമ്മിലുള്ള വ്യത്യാസം എന്താണ് അറിഞ്ഞ് എനിക്ക് പറഞ്ഞു തരുമോ അറിയില്ലാത്തതുകൊണ്ടാണ് ചോദിക്കുന്നത്?????

  • @hassankutty7451
    @hassankutty7451 Před 2 lety +1

    Al Aqsa Mosque

  • @madath123
    @madath123 Před rokem

    ഒരു ഇന്ത്യക്കാരൻ അവിടെ അന്ത്യ വിശ്രമം കൊള്ളുന്നുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനി. നിങ്ങളുടെ 9:52 കേമറ അതിന്ന് മുന്നിലൂടെ പോയപ്പോൾ അതുകൂടി ഒന്ന് പറയാമായിരുന്നു

  • @noufalmuhammed1533
    @noufalmuhammed1533 Před 8 měsíci

    ❤❤❤

  • @usualtalklife2275
    @usualtalklife2275 Před 8 měsíci +1

    ബ്രോ അൽ അഖ്സ എന്നാണ്ൺ. പിന്നെ ഒരു നമസ്കാരത്തിന്ന് 5000 അല്ല. 100 നമസ്കാരത്തിന്റെ പുണ്ണ്യമുണ്ട്‌ എന്നാണ്ൺ. Eny way good job 👍🏻

  • @SimplyCookingStyle
    @SimplyCookingStyle Před 2 lety +1

    അങ്ങനെ തമ്മിലടിക്കേണ്ടകാര്യമുണ്ടോ.ഭൂമിയിലുള്ള എല്ലാ വസ്തുവും എല്ലാ സ്ഥലവും എല്ലാർക്കും അവകാശപ്പെട്ടതാണ്.അതിൽ മനുഷ്യര് മാത്രമല്ല ഉൾപ്പെടുന്നത്.എല്ലാ ജീവജാലങ്ങൾക്കും

  • @arsshadowff2644
    @arsshadowff2644 Před 2 lety +6

    Samsarathil kaipponnnum thunniyilla nalla madhuramanu feel cheythathu thank you bhagyavane enik e place kanan sadhikkumo Allah🙄🙄🙄🙄

  • @mameenameen2389
    @mameenameen2389 Před 7 měsíci

  • @greenworld4470
    @greenworld4470 Před 8 měsíci +10

    ഞങ്ങൾ മുസ്ലിങ്ങളുടേത് ❤

    • @promethiusunknown2872
      @promethiusunknown2872 Před 8 měsíci +1

      Judante daivalayam nashippichchu panitha poor makkala ningal musleengal.

  • @LenisWorldMalayalam
    @LenisWorldMalayalam Před 3 lety +3

    അടിപൊളി 👏👏

    • @Kaippans
      @Kaippans  Před 3 lety

      Thank you 😊

    • @azckamarkamar8398
      @azckamarkamar8398 Před 3 lety

      🥀🥀🥀🥀🥀🥀🥀🥀🥀
      പാലസ്തീനും ഇസ്രായേലും തമ്മിലുള്ള യുദ്ധത്തിൽ കൊല്ലപ്പെട്ട എല്ലാ നിരപരാധികൾക്കും ആദരാഞ്ജലികൾ.
      നിങ്ങളെപ്പോലെയുള്ള നിഷ്കളങ്കർ സുരക്ഷിതരായി രിക്കട്ടെ.
      ആമീൻ.
      വർഗീയത വളർത്താൻ വേണ്ടി മിഷനറികാരും, വർഗീയവാദികളുമാണ് ഇസ്രായേലിൽ ജീവിക്കുന്ന സാധാരണക്കാരായ മലയാളികളെക്കുറിച്ചും, നേഴ്സുമാരെ കുറിച്ചും ഫേക്ക് ഐഡി യിലൂടെ അപവാദങ്ങൾ എഴുതി വിടുന്നത്.
      ഇതിന്റെ പിന്നിൽ യഥാർത്ഥ മുസ്ലിങ്ങളോ ക്രിസ്തീയസഭകളോ അല്ല.
      മുസ്ലിമിന്റെ പേരിലും ക്രിസ്ത്യാനിയുടെ പേരിലും, ഹിന്ദു വിന്റെ പേരിലും "ഫേക്ക് ഐഡികൾ" ഉണ്ടാക്കി പരസ്പരം വർഗ്ഗീയത പ്രചരിപ്പിക്കുന്നത് നിഗൂഢ ശക്തികൾ ആണ്.
      ആയതിനാൽ പ്രിയ സഹോദരി സഹോദരന്മാർ കമന്റ് വായിച്ചും ഫേസ്ബുക്ക് പോസ്റ്റ് വായിച്ചും പ്രതികരിക്കരുത്.
      നിങ്ങളെപ്പോലെയുള്ള സ്നേഹ ജനങ്ങളെ തെറിവിളിക്കാൻ പിശാചുക്കൾക്ക് മാത്രമേ സാധിക്കുകയുള്ളൂ.
      ആരെങ്കിലും ഫേക്ക് ഐ ഡി കളിൽ എഴുതി വിടുന്ന കമന്റുകൾ പൊക്കിപ്പിടിച്ച് പ്രസംഗം നടത്തുന്ന "മറുനാടൻ ഷാജനെ" പോലെയും, അനിൽ അയ്യപ്പനെ പോലെയും, സെബാസ്റ്റ്യൻ പുന്നക്കലിനെ പോലെയും ഉള്ളവരാണ് നഴ്സുമാർക്കെതിരെ യും മലയാളികളായ ജോലിക്കാർ ആർക്കെതിരെയും കുപ്രചരണങ്ങൾ ജനങ്ങൾ കിടക്കയിൽ പ്രചരിപ്പിക്കുന്നത്.
      മറ്റുള്ളവരുടെ പേരിൽ നിങ്ങളെ കുറിച്ച് അപവാദം പ്രചരിപ്പിക്കുകയാണ് ഈ മിഷണറിക്കാർ.
      നിഷ്കളങ്കരായ സ്നേഹ ജനങ്ങൾ ഇവരുടെ കുതന്ത്രങ്ങളിൽ പെട്ടു പോകരുത്.
      മനുഷ്യർ തമ്മിലുള്ള സ്നേഹ ബന്ധങ്ങളെ യും സാഹോദര്യ ബന്ധങ്ങളെയും സുഹൃത്ത് ബന്ധങ്ങളെയും "ലൗ ജിഹാദ്" എന്നുപറഞ്ഞ് പ്രചാരണം നടത്തുന്നവർ ഇതിനേക്കാൾ വലിയ കുതന്ത്രങ്ങൾ നടപ്പാക്കും.
      യേശുവിനോടു പ്രാർത്ഥിക്കുന്നത് ആൾ ദൈവാരാധനയാണെന്ന് തിരിച്ചറിഞ്ഞ ക്രൈസ്തവ സഹോദരീ സഹോദരങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് മിഷനറി കാരൻ ഇത്തരം "ഫെയ്ക്ക് ഐ ഡി " കുതന്ത്രങ്ങളുമായി നടക്കുന്നത്.
      ഒരുഭാഗത്ത് ഇസ്ലാമിക തീവ്രവാദികളും മറുഭാഗത്ത് സയോനിസ്റ്റ് / മിഷനറി / നിരീശ്വരവാദ കുതന്ത്രശാലികളും മനുഷ്യ സ്നേഹത്തെയും, മനുഷ്യർ തമ്മിലുള്ള പരസ്പര ബന്ധങ്ങളെയും തകർക്കുകയാണ്.
      ഇവരുടെ തട്ടിപ്പ് നാടകത്തിൽ പെട്ടു നമ്മളും വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പ്രചാരകരായി മാറരുത്.
      ഭൂമിയിൽ മനുഷ്യർ പരസ്പരം ഏറ്റുമുട്ടി കൊണ്ടിരിക്കും.
      മദർ മേരി യെ കുറിച്ച് അപവാദം പ്രചരിപ്പിച്ചവരുടെ ആധുനിക വിഭാഗങ്ങളാണ് ഇപ്പോൾ നൈസ്സുമാരെ കുറിച്ചും ക്രിസ്ത്യൻ സഹോദരി സഹോദരങ്ങളെ കുറിച്ചും, മുസ്ലീങ്ങളെ കുറിച്ചും അപവാദം പ്രചരിപ്പിക്കുന്നത്.
      അതിനിടക്ക് നമ്മളുടെ പരലോകജീവിതം നാം മറക്കരുത്.
      ബഹു ദൈവ വിശ്വാസം സ്വീകരിക്കുകയും മനുഷ്യരെ ദ്രോഹിക്കുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്നത് നിത്യ നരകത്തിന് കാരണമാകും.
      ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും മനുഷ്യരെ സ്നേഹിച്ചു കൊണ്ട് സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നതാണ് സ്വർഗ്ഗം മാർഗം.
      സ്വർഗ്ഗം മനോഹരമാണ്. ഒരു കണ്ണും ഇന്നേവരെ കാണാത്തതും ഒരു മനസ്സിനും ഇന്നേവരെ സങ്കൽപ്പിക്കാൻ കഴിയാത്തതുമായ അനശ്വരമായ രാജകീയ ജീവിതം ആയിരിക്കും സ്വർഗ്ഗത്തിൽ.
      സ്വർഗ്ഗത്തിൽ വലിയ സാമ്രാജ്യങ്ങൾ വരെ നമുക്ക് ഉണ്ടായിരിക്കും.
      വർഗ്ഗത്തിന്റെയും മതത്തിനെയും പേരിൽ രാഷ്ട്രം സ്ഥാപിക്കാൻ രക്തച്ചൊരിച്ചിലുകൾ നടത്തുന്ന ഭീകരവാദികൾ ഈ സ്വർഗ്ഗ സങ്കൽപങ്ങളിൽ വിശ്വസിക്കാത്തവർ ആണ്.
      ഏതെങ്കിലും വർഗ്ഗങ്ങൾക്ക് വേണ്ടി റിസർവേഷൻ ചെയ്യപ്പെട്ടതല്ല സ്വർഗ്ഗം.
      നിങ്ങൾ മുസ്ലീങ്ങളോ, ക്രിസ്ത്യാനിയോ, യഹൂദനോ, പ്രാചീന മതവിഭാഗങ്ങളോ (ഹിന്ദു, ബുദ്ധർ പോലെയുള്ള പ്രാചീന മതക്കാരോ ) ആയിരുന്നാലും പ്രശ്നമില്ല, ഏകനായ പ്രപഞ്ചനാഥനെ മാത്രം ആരാധിക്കുകയും, പരലോക ജീവിതത്തിൽ വിശ്വസിക്കുകയും, സൽകർമങ്ങൾ അനുഷ്ഠിക്കുകയും ചെയ്താൽ സ്വർഗം നൽകപ്പെടും എന്നാണ് ദൈവം തമ്പുരാൻ ഖുർആനിലൂടെ പറയുന്നത്. ( വിശുദ്ധ ഖുർആൻ അൽ ബക്കറ 62 )
      സഹോദരങ്ങളെ, നമ്മളെല്ലാം ദൈവത്തിലേക്ക് ഒന്നിക്കേണ്ടവരാകുന്നു.
      യഹോവ എന്ന് വിളിച്ചാലും അള്ളാഹു എന്ന് വിളിച്ചാലും ഹിരണ്യഗർഭൻ എന്ന് വിളിച്ചാലും ജഗദീശ്വരൻ എന്ന് വിളിച്ചാലും പ്രപഞ്ച നാഥൻ ഒന്നുതന്നെയാണ്.
      കൂടുതൽ പഠിക്കാൻ മുഹമ്മദ് ഈസ യോഹന്നാൻ, M M അക്ബർ, മുജാഹിദ് ബാലുശ്ശേരി, Tovi singer, Rahul Eashwar എന്നിവരുടെ പ്രസംഗം യൂട്യൂബിൽ കേൾക്കുക.
      ഇസ്ലാമിനെ കുറിച്ചും, ഖുർആനെ കുറിച്ചും പഠിക്കാൻ അമാനി മൗലവിയുടെ ഖുർആൻ പരിഭാഷ സംഘടിപ്പിച്ചു വായിക്കുവിൻ.
      നിങ്ങളെ ദൈവം അനുഗ്രഹിക്കുകയും സ്വർഗ്ഗത്തിലേക്കുള്ള മാർഗ്ഗം കാണിച്ചു തരുകയു മാറാകട്ടെ.
      Thank you very much.
      🥀🥀🥀🥀🥀🥀🥀

    • @azckamarkamar8398
      @azckamarkamar8398 Před 3 lety

      "Al Aksa " എന്ന് പറയാൻ പറ.
      ലേനീസ് അത് ശ്രദ്ധിച്ചില്ലായിരുന്നോ.🥀

  • @mohammedashraf.ammengod6455

    Logavasanam.yethunnathin.mumb.ath.yatharyha.avakashigalude.kayyil.varum.ketto.

  • @abdhulkhankhadar1470
    @abdhulkhankhadar1470 Před 3 lety +15

    Al Asqa alla Al Aqsa

  • @sunder8658
    @sunder8658 Před 2 lety +1

    AL AQSA AL AQSA AL AQSA

  • @minocp5543
    @minocp5543 Před 2 lety +44

    Jesus Christ is Almighty God He will soon rule everything Amen Hallelujah

    • @muhammedfaizal4859
      @muhammedfaizal4859 Před 8 měsíci

      ok....then at the same time in christianity...it is also mentioning that he the son of god and he sended by the god for saving mankind... then who is the god????

    • @danieljames1563
      @danieljames1563 Před 8 měsíci

      ​@@muhammedfaizal4859first of all, please use malayalam instead of using bad English.
      Answer to your question- I think allah, one among the khuraishi tribal God (introduced by muhammad) is the real

    • @donjoseph1139
      @donjoseph1139 Před 7 měsíci

      മൂന്ന് പെൺമക്കളുടെ അപ്പനായ കുറീയേഷി ദേവനാണ് ദൈവം 😅😅😅

  • @realthink7500
    @realthink7500 Před 2 lety +19

    സോളമൻ രാജാവ് പണിത പള്ളി യായിരുന്നു ഇത്. മുഴുവനും സ്വെർണ വിം വജ്രവിം ദേവാദറു വിം കൊണ്ട് നിർമിച്ചു. പിന്നീട് ജെറുസലേം പലരും ആക്രമിച്ചു. ദേവാലയം കൊള്ളയടിച്ചു. ആ ദേവാലയത്തിൽ ദൈവം മോശക് കൊടുത്ത 10 കല്പന ഉണ്ടായിരുന്നു. പലവട്ടം ആ ദേവാലയം ആക്രമിക്കപ്പെട്ടു ഒടുവിൽ മുസ്‌ങ്ങളുടെ കയ്യിൽ ആയി അവർ പഴയ ദേവാലയ സ്ഥാനത് മിസ്‌ലിം പള്ളി പണിതു. ഇന്നും ആ സ്ഥലം ഈശ്രീയേലിൻ അവകാശമുള്ളതാ.

    • @tkkv2328
      @tkkv2328 Před 2 lety +2

      Innathe judanmar original alla. Original judanmare cristianikal konnu 🤣. Kudieri kolla adichavara innathe. black magic cristians means innathe Jews 🤣🤣🤣🤣🤣🤣🤣🤣

    • @samgeo6918
      @samgeo6918 Před 2 lety +2

      @@tkkv2328 PODE

    • @travellerworld9391
      @travellerworld9391 Před 2 lety +3

      സുലൈമാൻ നബി

    • @abdullac3693
      @abdullac3693 Před rokem

      ഒരിക്കലും അല്ല

    • @Orchid756
      @Orchid756 Před 8 měsíci

      Yes , After Jesus Christ 2nd coming , The rule of Antichrist start and Jews will again rebuild their temple in the old place ,but once finished , Antichrist will not allow them to serve YAHVAE.Big tribulations will come.And Israel again one more time പ്രവാസം പോകും.but God will make them return.Those times as per the prophesy , Israel will look upon the One whhom thy pearced.
      അന്നു ഞാന്‍ ജറുസലെമിനെതിരേ വരുന്ന സകല ശത്രുക്കളെയും നശിപ്പിക്കും.
      സഖറിയാ 12 : 9
      ഞാന്‍ ദാവീദ്‌ ഭവനത്തിന്റെയും ജറുസലെം നിവാസികളുടെയുംമേല്‍ കൃപയുടെയും പ്രാര്‍ഥനയുടെയും ചൈതന്യം പകരും. അപ്പോള്‍ തങ്ങള്‍ കുത്തിമുറിവേല്‍പിച്ചവനെ നോക്കി, ഏകജാതനെപ്രതിയെന്നപോലെ അവര്‍ കരയും. ആദ്യജാതനെപ്രതിയെന്നപോലെ ദുഃഖത്തോടെ വിലപിക്കും.
      സഖറിയാ 12 : 10

  • @AbdulHameed-ic7xg
    @AbdulHameed-ic7xg Před 7 měsíci

    Aksh

  • @mthouseaysha7888
    @mthouseaysha7888 Před 8 měsíci +1

    😮. അഖ്സ

  • @juliusceaser9452
    @juliusceaser9452 Před 8 měsíci +2

    This is a jewish holy place occupied by Islam.. during omar khalifa time period

  • @anasa9730
    @anasa9730 Před 2 lety

    Say, [O believers], "We have believed in Allāh and what has been revealed to us and what has been revealed to Abraham and Ishmael and Isaac and Jacob and the Descendants [al-Asbāṭ]1 and what was given to Moses and Jesus and what was given to the prophets from their Lord. We make no distinction between any of them, and we are Muslims [in submission] to Him."
    [Quran 2:136]

    • @mollymotty5263
      @mollymotty5263 Před 2 lety

      This is authentic belief but why some people being materialistic in their offerings

    • @anasa9730
      @anasa9730 Před 2 lety

      @@mollymotty5263 who???

  • @sudheersudheer3344
    @sudheersudheer3344 Před rokem +1

    താങ്കളുടെ ഭാഗ്യം അത് ഒരു ഭാഗ്യം തന്നെയാണ്

  • @NAZAR786100
    @NAZAR786100 Před rokem +1

    അൽ അസ്‌ക?
    അൽ അഖ്സ is the correct pronouciation.

  • @shabeer7220
    @shabeer7220 Před 8 měsíci

    LƏ İlahə illallah muhammeden resulullah Allah büyüktür Allahu Ekbar mescid akse 🇹🇷🏴🏳

  • @pradoshmulakkal9506
    @pradoshmulakkal9506 Před 8 měsíci

    Aamen

  • @sakkariyake2753
    @sakkariyake2753 Před 8 měsíci +1

    ഏതു മതമായാലും അവിടെ എല്ലാം പ്രശ്നമാണ്

  • @nissarnissar5430
    @nissarnissar5430 Před 2 lety

    Compoundinte ullilmatramulla palliyude ullilum entry cheyyamallo

  • @basheerta8106
    @basheerta8106 Před 2 lety +1

    Charitram vishadamayi padikkuka mistake und

  • @johnck9478
    @johnck9478 Před 3 lety +1

    Original avakasi kureper avakasam parennel ozhinju marum

  • @aliperingatt
    @aliperingatt Před 7 měsíci

    💚🌹👍

  • @salimvk200
    @salimvk200 Před 8 měsíci +2

    Bro Al Askaa mosq alla...AL AQSA...pls correct

  • @Nik-tm6vq
    @Nik-tm6vq Před 3 lety

    Trip total cost ethra ayi

  • @freemob5498
    @freemob5498 Před 3 lety +2

    അൽ അക്സ മോസ്ഖ്

  • @ipodbadar899
    @ipodbadar899 Před 2 lety

    ഇത് ആദ്യായിട്ടൊന്നുമല്ല കാണിക്കുന്നത്.

  • @rintoyohannan8042
    @rintoyohannan8042 Před 2 lety +31

    വളരെ വേദനിപ്പിക്കുന്നും.ഇത്ര വലിയ കൃസ്തയൻ രാജ്യങ്ങളുണ്ടായിട്ടും. ആ പളളി നമ്മുടെതാകാൻ പറ്റാത്തത്.

    • @hidayataurus
      @hidayataurus Před 2 lety +2

      സത്യം

    • @muhammadmubarak9374
      @muhammadmubarak9374 Před 2 lety

      അരുത് "! ആ ചിന്തയോട് പശ്ചാത്തപിക്കൂ.....

    • @user-ll3zm7vy1v
      @user-ll3zm7vy1v Před 2 lety +2

      😂

    • @tkkv2328
      @tkkv2328 Před 2 lety +4

      Judanmare pidich Cristian akkiyal Cristiano rajyam akumo 🤣🤣🤣🤣

    • @kmuhammedsagheer4067
      @kmuhammedsagheer4067 Před 2 lety +6

      ദൈവം തന്നങ്കിൽ അല്ലേ കിട്ടു ക ഒള്ളു സഹേയരാ

  • @dianamoses7835
    @dianamoses7835 Před 2 lety +1

    ഇവിടെ ആണ് ജൂത ക്ഷേത്രo ഉണ്ടായിരുന്നത് റോമാക്കാർ അത് thakarthu

  • @hidayathullabiriyomada6616

    ബൈത്തുൽ മുഖദ്ദിസ്

  • @sayyidacp5773
    @sayyidacp5773 Před 7 měsíci +1

    Both sulaiman (peace be upon him)and Ibrahim (peace be upon him)are Muslims

  • @maisansworld1488
    @maisansworld1488 Před 7 měsíci

    Al Aqsa

  • @user-sd4wx8vg7o
    @user-sd4wx8vg7o Před 8 měsíci

    ^edi koode ille

  • @arunaryas1054
    @arunaryas1054 Před 3 lety +2

    Chetta avidathe prblms ellam solve aayo

  • @shameman4217
    @shameman4217 Před rokem

    Allahu akbar one day

  • @muhammedashifmuhammedashif1755

    മസ്ജിദ് അൽ അക്സ.

  • @haseenaalfas3083
    @haseenaalfas3083 Před 2 lety +1

    Al asqa അല്ല bro
    Al aqsa യാണ്