അബ്രാഹം ഇസഹാക്കിനെ ബലി കൊടുക്കുവാൻ കൊണ്ടുവന്ന മോറിയ മല /Dome of the Rock /

Sdílet
Vložit
  • čas přidán 5. 03. 2023
  • The Dome of the Rock is an Islamic shrine located on the Temple Mount in the Old City of Jerusalem, a site also known to Muslims as the al-Haram al-Sharif or the Al-Aqsa Compound. Its initial construction was undertaken by the Umayyad Caliphate on the orders of Abd al-Malik during the Second Fitna in 691-692 CE, and it has since been situated on top of the site of the Second Jewish Temple, which was destroyed by the Romans in 70 CE. The original dome collapsed in 1015 and was rebuilt in 1022-23. The Dome of the Rock is the world's oldest surviving work of Islamic architecture.
    Jerusalem’s iconic symbol is the gleaming Dome of the Rock, whose golden roof has dominated the Temple Mount for centuries. This Islamic holy place stands on a site that is sacred to Jews, Christians and Muslims.
    • To Jews, this is where Abraham, in a supreme act of faith, prepared to offer his son Isaac on Mount Moriah. It is also the place where the Temple once stood.
    • To Christians it is where the baby Jesus was presented in the Temple; where he was found among the teachers as a 12-year-old; where he later prayed and taught - and drove the money-changers out of the Temple precincts. For most of the 12th century, when the Crusaders controlled Jerusalem, the Dome of the Rock was actually a Christian church.
    • To Muslims the Dome covers the sacred rock where Muhammad prayed and went to paradise during his Night Journey from Mecca to Jerusalem and back to Mecca on the winged steed called Al-Burak.
    Links to check the informations 👇
    www.seetheholyland.net/dome-o...
    en.wikipedia.org/wiki/Dome_of...
    ‪@sanjovlogs2020‬
    #domeoftherock
    #differencebetween_alaqsa_and_domeoftherock
    #domeoftherock_historymalayalam
    #foundationstone
    #mosqueofomar
    #mountmoria
    #alaqsamosque
    #masjidalaqsa
    #മസ്ജിദുൽഅഖ്സ
    #templemount
    #qiblimosque
    #alaqsamosque_compound
    #noblesanctuary
    #alharam_alsharif
    #harhabayit
    #mosque #masjid
    #waqfboard
    #הרהבית
    #جامعالأق
    #المصلىالقبلي
    Gadgets used 👇
    #goprohero9
    #samsungs20plus
    Hello friends, please leave your valuable comments & feedback on about this video. Please Like, Share & Subscribe.
    Follow me on
    CZcams:
    / @sanjovlogs2020
    Facebook : / sanjo-vlogs-1038164580...
    Instagram :
    / sanjovlogs
    Thank you all 😍 Stay Safe.

Komentáře • 56

  • @monsyaykkattu8011
    @monsyaykkattu8011 Před rokem +1

    ഞാൻ ഡിസംബർ 2023 ജെറുസലേം കാണാൻ ടൂർ പാക്കേജ് വന്നിരുന്നു ടൈം കുറവ് കൊണ്ട് ഇവിടെ കൊണ്ടുപോയില്ല ഇങ്ങനെ കാണാൻ പറ്റിയതിൽ സന്തോഷം ഉണ്ട്‌

    • @monsyaykkattu8011
      @monsyaykkattu8011 Před rokem +1

      ഡിസംബർ 2022 ആണ് വന്നത് ടൈപ് mistake ആണ് mikalil പറ്റിയതു

    • @sanjovlogs2020
      @sanjovlogs2020  Před rokem

      അത് എനിക്ക് തോന്നി. 😊
      Limited time അല്ലേ അങ്ങനെ വരുമ്പോൾ ഉള്ളു.. അതുകൊണ്ട് ആയിരിക്കണം.

  • @pachanimurali9187
    @pachanimurali9187 Před 2 měsíci +1

    Add more videos, full support

  • @Jsnwth
    @Jsnwth Před 3 měsíci +1

    100 carect

  • @shineysunil537
    @shineysunil537 Před rokem +1

    Ellam beautiful ane Sandha

  • @monsyaykkattu8011
    @monsyaykkattu8011 Před rokem +1

    Very good presentation

  • @akkuduvlogs2755
    @akkuduvlogs2755 Před rokem +1

    Hi sanjo njan Jerusalemil anu joli cheyunnath pakshe dom of the rock kanan pokan ithuvare sadichilla... Orudivasam kanan pokanam. Nalla vivaranam ayirunnu golden gate koodi kanikarunnu, missiah ude randamathe varavil golden gate ilude anu Jerusalemil pravesikuka ennu vayichitund.... Oru gopro vanganam pokumpol video pidichital othiri alukal kanan agrahikunna e sthalangal ok avarkum kanamallo....

    • @sanjovlogs2020
      @sanjovlogs2020  Před rokem +1

      Thank you ❤️
      Golden gate, pool of Siloam video yil just കാണിച്ചിട്ടുണ്ട്. വീഡിയോ separate എടുത്തിട്ടുണ്ട്.. സമയം പോലെ ഇടും 😊

  • @sumamohan498
    @sumamohan498 Před rokem +1

    Nice presentation 🥰

  • @karunakarandi3817
    @karunakarandi3817 Před rokem +1

    👌👏👏👏👌 Nice video🙏🙏🙏

  • @user-fq2hc9og2b
    @user-fq2hc9og2b Před rokem +1

    Praise God 👏

  • @jojiegeorge2196
    @jojiegeorge2196 Před rokem +1

    Take care

  • @rajugeorge7771
    @rajugeorge7771 Před rokem +1

    Good 🎉

  • @shajicherian3236
    @shajicherian3236 Před rokem +1

    സൂപ്പർ

  • @sherlyvarghese8873
    @sherlyvarghese8873 Před rokem +1

    Thanks 🙏🙏🙏

  • @sindhujovish1707
    @sindhujovish1707 Před rokem +1

    🙏

  • @muhammedshamnajm3818
    @muhammedshamnajm3818 Před rokem

    Kalifa Abdul mAlik anno build cheyth?

    • @sanjovlogs2020
      @sanjovlogs2020  Před rokem

      The Dome of the Rock was built between AD 685 and 691 by the caliph 'Abd al-Malik ibn Marwan, not as a mosque for public worship but rather as a mashhad, a shrine for pilgrims.

    • @muhammedshamnajm3818
      @muhammedshamnajm3818 Před rokem

      @@sanjovlogs2020 nyc information

  • @aliasmp2109
    @aliasmp2109 Před rokem +1

    സന്ധ്യ... Hi

  • @jayakumara1243
    @jayakumara1243 Před rokem +1

    🚶‍♀️🤍💗❤🙋‍♂️

  • @thomasjoseph5311
    @thomasjoseph5311 Před rokem +1

    ലോകത്തിലെ എറ്റവും സങ്കീർണമായ സത്യം ജെറുസലേം ദേവാലയം അതു എവിടെ ആയിരുന്നു. ഇപ്പോൾ എങ്ങനെ എന്ന് ലളിതമായി അവതരിപ്പിച്ചു. ഈ തലമുറയ്ക്ക് ഭാഗ്യം ഉണ്ടാവുമോ യെഹോവയുടെ ജെറുസലേം ദേവാലയം പുനർനിർമിച്ചു കാണുവാൻ 😢😢😢😢

  • @shoukkathkizhakkepattil4744

    ഹോളി സഫൾകർ ചർച്ചിന്റെ സംരക്ഷണ ചുമതല എങ്ങനെയാണു മുസ്ലിങ്ങൾക്ക് കിട്ടിയത്?

  • @shoukkathkizhakkepattil4744

    ഓ! വേദക്കാരെ മതകാര്യത്തിൽ നിങ്ങൾ അതിരു കവിയരുത്.ദൈവത്തിന്റെ പേരിൽ വാസതവമല്ലാത്തത് പറയുകയും ചെയ്യരുത്.മറിയമിന്റെ പുത്രൻ ഈശോ മിശിഹാ ഒരു ദൈവ ദൂതനും ദൈവം മറിയത്തിലേക്ക് ഇട്ട് കൊടുത്ത അവന്റെ വചനവും അവന്റെ പക്കൽ നിന്നുള്ള ഒരത്മാവും ആകുന്നു എന്നത് വിക്കി പിടിയയിൽ ഉള്ളതല്ല സഹോദരി, അത് ഖുർആനിക വചനമാണ്.
    സഹോദരി എവിടെന്ന ഈ വക വിവരക്കേട് മനസ്സിലാക്കിയത്?

    • @sanjovlogs2020
      @sanjovlogs2020  Před rokem

      അവിടെ എഴുതി വെച്ചിരിക്കുന്നത് എന്താണെന്ന് Wikipedia നോക്കൂ.. ഞാൻ വീഡിയോയില്‍ അത് വ്യക്തമായി പറയുന്നുണ്ട് സഹോദരാ.

    • @sanjovlogs2020
      @sanjovlogs2020  Před rokem +1

      Please check it out. 👇 www.seetheholyland.net/dome-of-the-rock/

    • @shoukkathkizhakkepattil4744
      @shoukkathkizhakkepattil4744 Před rokem

      @@sanjovlogs2020 Quran 4:171

    • @shoukkathkizhakkepattil4744
      @shoukkathkizhakkepattil4744 Před rokem

      @@sanjovlogs2020 എനിക്ക് സഹോദരിയോട് ചിലത് ചോദിക്കണമെന്ന് കുറെ ആയി ആഗ്രഹിക്കുന്നു. നിങ്ങടെ വിഡിയോ കാണുന്ന ഒരാൾ ആയത് കൊണ്ടും,
      അവതരണം മികവുറ്റതായതുകൊണ്ടും ഒന്നും മിസ്സ്‌ ചെയ്യാറില്ല.
      സഹോദരി ജീവിതത്തെയും വിശ്വാസത്തേയും ഗൗരവപുർവ്വം കാണുന്ന ഒരാളാണോ?

    • @sanjovlogs2020
      @sanjovlogs2020  Před rokem +2

      ജീവിതത്തിനും വിശ്വാസത്തിനും ഉപരി മനുഷ്യത്വത്തിനാണ് ഞാൻ പ്രാധാന്യം കൊടുക്കുന്നത്. എന്ന് കരുതി വിശ്വാസം ഇല്ല എന്നല്ല.
      എന്റെ വിശ്വാസ പാരമ്പര്യം അനുസരിച്ച് ജീവിക്കാൻ ആണ് എനിക്കിഷ്ടം. 😊
      സ്നേഹം, സന്തോഷം, സമാധാനം ഇതൊന്നും ഇല്ലാതെ ജീവിച്ചിട്ട് എന്ത് കാര്യം 😪