Video není dostupné.
Omlouváme se.

TRIVANDRUM DIARIES - EP 2|ഇന്ദ്രൻസ് സാറിന്റെ വീട്. |പോയ വഴി പോലീസും

Sdílet
Vložit
  • čas přidán 12. 08. 2020
  • TRIVANDRUM DIARIES - EP 2| IVIDE ENTHUM PARAYUM
    ഈ വിഡിയോയിൽ ഞാൻ കാണിക്കുന്നത് തിരുവനന്തപുരത്തിന്റെ സിറ്റി സ്റ്റാർട്ടിങ് ഏരിയയിൽ ഉള്ള കുറച്ചു സ്ഥലങ്ങളും ഇന്ദ്രൻസ് സാറിന്റെ വീടുമാണ്.. ബാക്കി വിഡിയോ പുറകെ വരുന്നുണ്ട് എല്ലാവരുടെയും സപ്പോർട്ട് വേണം ✌️
    GMAIL: ivideenthumparayumofficial@gmail.com
    INSTA : / mithunn_mathew

Komentáře • 477

  • @kijokijo5210
    @kijokijo5210 Před 2 lety +5

    കച്ചോടം ഉണ്ടോ എന്ന് ചോദിച്ചില്ലെങ്കിലും ... അത്തരക്കാരോട് കുറച്ചു കുടി പ്രയോഗികമായി ഇടപെടുക... ഒരു നാരങ്ങാവെള്ളമെങ്കിലും വാങ്ങി കുടിച്ചുകൊണ്ട് വേണം വിശേഷം തിരക്കാൻ.. അതാണ് മര്യാദ.

    • @ivideenthumparayum2113
      @ivideenthumparayum2113  Před 2 lety +1

      ഞാൻ കുടിച്ചു ചേട്ടാ പക്ഷേ ആ അമ്മയ്ക്ക് ബുദ്ധിമുട്ട് ഉള്ളതുകൊണ്ട് ഷൂട്ട് ചെയ്തില്ല.. 🙏

    • @kijokijo5210
      @kijokijo5210 Před 2 lety +1

      ഗുഡ് ബോയ്. 👌🏻. നല്ല വീഡിയോ. കീപ്പ് ഗോയിങ്

  • @MrShashiNair
    @MrShashiNair Před 3 lety +21

    കൊള്ളാം, മോനെ.... വ്യത്യസ്തം ആയിട്ടുണ്ട് 👍👍

  • @AkbarAli-cv6me
    @AkbarAli-cv6me Před 3 lety +17

    ആദിയം ആയിട്ട ഇയാൾ വീഡിയോ കണ്ടത് ഒത്തിരി ഇഷ്ടം ആയി പൊളി

  • @santhoshattingal887
    @santhoshattingal887 Před 3 lety +44

    സൂപ്പർ അനിയാ ആരെയും മടിപ്പിക്കാത്ത അവതരണം. തിരുവനന്തപുരത്തിന്റെ ഭംഗികാഴ്ചകൾ. സൈക്കിളിലൂടെയുള്ള യാത്ര വിവരണം. വളരെ നന്നായിട്ടുണ്ട്

  • @SureshKumar-mu2fu
    @SureshKumar-mu2fu Před 3 lety +12

    I liked your video.Description is very natural.Thank you. കരിക്കകം അമ്പലത്തിലേക്കുള്ള വഴിയിലെ പാലത്തിന്റെ അരികിലെ ചെറിയ കടയിലെ അമ്മയോട് കച്ചവട മൊക്കെയുണ്ടോ എന്ന് ചോദിച്ച ശേഷം താങ്കളെ മനസ്സിൽ നിന്നും വന്ന വാക്ക് താങ്കളിലെ മനുഷ്യ സ്നേഹിയെ വെളിപ്പെടുത്തുന്നു. നല്ലതു വരട്ടെ.

  • @sujaravi6184
    @sujaravi6184 Před 3 lety +20

    നല്ല വീഡിയോ നല്ല അവതരണം . ഒരു കൈയ്യിൽ ക്യാമറയും പിടിച്ചിട്ടെങ്ങനെയാ ഇത്ര സ്പീഡിൽ പോകാൻ പറ്റുന്നത് ...ഇത് ഒക്കെ റിസ്ക്ക് അല്ലെ മറ്റു വണ്ടികൾ എത്ര സ്പീഡിലാ പൊയ്ക്കോണ്ടിരിക്കുന്നത് be carefull .....❤️❤️❤️❤️

    • @ivideenthumparayum2113
      @ivideenthumparayum2113  Před 3 lety +5

      എന്റെ അമ്മ കഴിഞ്ഞ് എന്റെ അടുത്ത ഇത്രയും ശ്രദ്ധിച്ചു ചെയ്യണം എന്ന് മറ്റൊരാളും പറഞ്ഞില്ല 🙏 മാഡം ആരാണെന്ന് എനിക്കറിയില്ല എന്നാലും ഒരുപാട് നന്ദിയുണ്ട് 😇🥰

  • @sabukurian5220
    @sabukurian5220 Před 3 lety +4

    Nice vlog bro ottiri helpful njammaku ur tips.
    njammal cochin.
    Ur presentation kidu
    Njanum ivide karangiyata

  • @sthayi
    @sthayi Před 2 lety +5

    KIMS Hospital എന്റെ Kidney Transplatation Surgery ചെയ്ത Hospital. ഒരിക്കലും മറക്കാൻ പറ്റില്ല അവരുടെ Hospitality. അത്ര മികച്ചതാണ്. എറണാകുളത്തുള്ള Hospital കളെ അപേക്ഷിച്ച് എത്രയോ കമ്മിയാണ് ഇവിടത്തെ ചിലവ്. ഓരോ Hospitalനും അതിന്റേതായ ഗുണവും ദോഷവും ഉണ്ടായിരിക്കാം. എനിക്ക് KIMS നല്ല അനുഭവങ്ങൾ മാത്രമേ തന്നിട്ടുള്ളൂ.
    പിന്നീട് ഞാൻ എറണാകുളം Lakeshore Hospital ൽ 3 ആഴ്ച കിടന്നപ്പോൾ മാത്രം 4 ലക്ഷം രൂപ ചിലവായിട്ടുണ്ട്.
    ആരെയും പുകഴ്ത്താനോ , ഇകഴ്ത്താനോ അല്ല ഞാൻ പറഞ്ഞത്. എന്റെ അനുഭവം പങ്കുവച്ചുവെന്നു മാത്രം.
    മച്ചാന്റെ VDO യിൽ ഈ വഴികളൊക്കെ ഒന്നൂടി കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം.💕🥰

  • @seenavasu5502
    @seenavasu5502 Před 2 lety +5

    നല്ല അവതരണം. വളരെ simple & humble . Great bro....

  • @jayakumarpk7528
    @jayakumarpk7528 Před 3 lety +53

    വെറുതെ കണ്ടപ്പോൾ നോക്കിയതാ പക്ഷേ വീഡിയോ അവസാനം വരെ കണ്ടു.സൂപ്പർ ബ്രോ സൂപ്പർ നല്ല അവതരണം ഇനിയും ഇതുപോലെയുള്ള വീഡിയോ പ്രതീക്ഷിക്കുന്നു.

  • @rejirajr.s.4293
    @rejirajr.s.4293 Před 3 lety +7

    ആത്മാര്‍ത്ഥവും ലളിതമധുരമാര്‍ന്നതുമായ അവതരണം. വളരെ നന്നായിരിക്കുന്നു.

  • @sujathamk2340
    @sujathamk2340 Před 3 lety +3

    Super video 👌. Very nice presentation. Camara,editing 👌keep it up

  • @SivasivaSiva-gm4ix
    @SivasivaSiva-gm4ix Před 3 lety +5

    Nice presenting style ...simple ayittundu bro arkkum ishttapedum ..all the best

  • @leenavincent4816
    @leenavincent4816 Před 2 lety +2

    നല്ല വീഡിയോ കൊള്ളാം നല്ലത് ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിൽ വഴികളും പരിചയപ്പെടുത്തുന്നതാണ് കൂടുതൽ ഇഷ്ടപ്പെട്ടത് കിംസിൽ പോകുന്ന വഴി റെയിൽവേ സ്റ്റേഷനിൽ പോകുന്ന വഴി. എല്ലാ ഭാവുകങ്ങളും

  • @rajeshramachandran6238
    @rajeshramachandran6238 Před 3 lety +9

    നമസ്കാരം bro
    ഞാൻ ആദ്യമായിട്ടാണ് തങ്ങളുടെ വീഡിയോ കാണുന്നത് നന്നായിട്ടുണ്ട് അവതരണം.....

  • @girishr4167
    @girishr4167 Před 3 lety +2

    Nannayittundu kanaan thanney oru sugam undu... Simple... Good keep up the good work... 👍

  • @govinthpotty9659
    @govinthpotty9659 Před 3 lety +9

    അവതരണം കൊണ്ട് മികച്ച വീഡിയോ... 👌👌👌💯💯💯

  • @mohammedch2331
    @mohammedch2331 Před 3 lety +2

    ബ്രോ ഞാൻ സസ്ക്രൈബ് ചെയ്തു ..ഞാൻ കാണാത്ത തിരുവനന്തപുരം ...പക്ഷേ ഞാനേറെ സ്നേഹിക്കൂന്ന തലസ്ഥാനം ഇങ്ങനെ സിംപിളായി പരിചയപ്പെടുത്തുന്ന വീഡിയോ ..ഇഷ്ടപ്പെട്ടൂ ..ഇനിയും പ്രതീക്ഷിക്കുന്നു

  • @shandasamuel2219
    @shandasamuel2219 Před 3 lety +6

    അടിപൊളി നല്ല അവതരണം. Good job.

  • @renjithbabu5105
    @renjithbabu5105 Před 3 lety +1

    Super brooo. Agane e vlogilude nammude nadu kanan paty ♥️♥️♥️

  • @anilraghu8687
    @anilraghu8687 Před 3 lety +13

    Asking for Indrans without any introduction. Everything is good. Very knowledgeable about Trivandrum.

  • @SajiAniyaraVlogs
    @SajiAniyaraVlogs Před 3 lety +3

    Just...പോയപ്പോൾ ഒന്ന് കയറിയതാണ്... കൊള്ളാം...♥️♥️

  • @rajeshrp7119
    @rajeshrp7119 Před 3 lety +3

    കൊള്ളാം BRo. നമ്മൾക്കും ഇരിക്കട്ടെ ഒരു Trivandrum തേരാ പാര🥰🥰🥰🥰

  • @deepajoseph7628
    @deepajoseph7628 Před 2 lety +4

    നല്ല അവതരണം. ഉപകാരപ്രദമായ വീഡിയോ.
    ആശംസകൾ

  • @retheeshabhi5272
    @retheeshabhi5272 Před 3 lety +1

    Supper...Nallathupole present cheythu

  • @rechu8242
    @rechu8242 Před 4 lety +2

    Nice getting better good luck da👍

  • @chandranm1722
    @chandranm1722 Před 2 lety +4

    നല്ല അവതരണം- അഭിനന്ദനങ്ങൾ

  • @vinayakcr7185
    @vinayakcr7185 Před 3 lety +97

    👌.. മറ്റുള്ളവർ കാറിലും ബൈക്കിലും.. ഷോ കാണിച്ചു വീഡിയോസ് പിടിക്കുമ്പോൾ മച്ചാൻ സാധാരണ സൈക്കളിൽ ക്യാമറാമാൻ ആയ ബ്രോയ്ക്ക്.. ഗുഡ്.......................................👍

  • @rcsnair3829
    @rcsnair3829 Před 3 lety +3

    Good narration... Keep it up

  • @welcometonicetomeetyou6231

    എനിക്ക് വളരെ ഇഷ്ടമായി നല്ല അവതരണം.

  • @SanthoshSanthosh-yi3nt
    @SanthoshSanthosh-yi3nt Před 3 lety +4

    നല്ല അവതരണം നന്നായിട്ടുണ്ട് ബ്രോ

  • @jayajollyj7118
    @jayajollyj7118 Před 3 lety +4

    സൂപ്പർ GOD Bless You....

  • @veenarachanababu3346
    @veenarachanababu3346 Před 3 lety +2

    Evide othiri ക്ഷേത്രങ്ങൾ ഉണ്ട്‌. തിരുവനന്തപുരം ആദ്യായിട്ടാ കാണുന്നെ. thanks

  • @karakunnukarayogam
    @karakunnukarayogam Před 3 lety +29

    സാധാരണക്കാരന് മനസ്സിലാകുന്ന നല്ല ഒരു വീഡിയോ ബോറിങ്ങുമില്ല

  • @byjuelampallil5403
    @byjuelampallil5403 Před 2 lety +2

    ഒത്തിരി ഇഷ്ടം ❤️❤️❤️നല്ല അവതരണം 👍🏻👍🏻👍🏻

  • @christinacherian4028
    @christinacherian4028 Před 3 lety +6

    Thank you so much for sharing this video. You did a great job. I really wanted to see TVM. Hope to see more video’s from you. Stay safe and be careful.

  • @shamshadcm5196
    @shamshadcm5196 Před 3 lety +3

    Adipoli video, Good and smart work brother..

  • @jeevanprakash4485
    @jeevanprakash4485 Před 3 lety +7

    മച്ചാനെ കിടു, കൊച്ചി ബ്രോ

  • @SherlyGDY
    @SherlyGDY Před 3 lety +5

    GOD bless you bro ..love you Dr . . 💖👏👏👏👏

  • @feminaasif9156
    @feminaasif9156 Před 3 lety +7

    നന്നായിട്ടുണ്ട് ബ്രോ 🥰🥰👍👍👍keep going 🌝💥🌝💥❤❤❤💥❤

  • @danielkurian9471
    @danielkurian9471 Před 3 lety +2

    Very informative video. Thanks

  • @lukosepappachan4387
    @lukosepappachan4387 Před 2 lety +6

    തിരുവനന്തപുരം ഭാഗത്തുള്ള കാഴ്ചകൾ കാണാൻ സഹായിച്ചതിന് നന്ദി.സൈക്കിളിലുള്ള യാത്ര യും വിവരണവും നന്നായിട്ടുണ്ട് . ആശംസകൾ നേരുന്നു.

  • @anjalys1124
    @anjalys1124 Před 3 lety +9

    വളരെ നന്നായിട്ടുണ്ട്... കണ്ണാമൂലയിൽ മധുസാറിന്റെ വീട് ഉണ്ട്.. അതൂടെ കാണിക്കാമായിരുന്നു ബ്രോ.

  • @tomyvarghese7242
    @tomyvarghese7242 Před 3 lety +2

    നന്നായി അവതരിപ്പിക്കാനറിയാം. നന്നായി രസിച്ചു. കൊള്ളാം അനിയാാാാ.

  • @sruthysruthy4372
    @sruthysruthy4372 Před 3 lety +3

    Hi njan new member aanutto sooppar 👍🥰🥰🌹🌹🌹🌹 thanks for u

  • @rafipallassana
    @rafipallassana Před 3 lety +18

    Nice ഞാൻ ആദ്യമായിട്ടാണ് ഇയാളുടെ വീഡിയോ കാണുന്നത്

  • @sgchalingal....4512
    @sgchalingal....4512 Před 3 lety +4

    Njan morning ennum nadakkan polunna vazhi kumarapuram athoke video kandappol sandosham

  • @jijimonkunjumon5622
    @jijimonkunjumon5622 Před 2 lety +1

    വളരെ നല്ല ഒരു വീഡിയോ. സംഭവം ലളിതം. Good

  • @sreejithrajan3294
    @sreejithrajan3294 Před 2 lety +1

    ബ്ലോഗർക്ക് നാടിനെ കുറിച്ചും അതിന്റെ ചരിത്ര പരമായ പ്രാധാന്യത്തെ കുറിച്ചും ഒരു പിടിയുമില്ല. റോഡും പാലവും വരുന്നതിന് മുൻപേ ഉള്ളതാണ് ഈ സ്ഥലത്തെ പല കെട്ടിടങ്ങളും ക്ഷേത്രങ്ങളും മറ്റും, കുമാരപുരത്തെ ഗണപതി ടെംപിൾ റോഡിനു വീതി കൂട്ടിയപ്പോൾ ഡിവൈഡറിൽ ആയതാണ്. അതുപോലെ അവിടുണ്ടായിരുന്ന കഞ്ഞിപ്പുര, ചുമടു താങ്ങികൾ അതൊക്കെ ഇപ്പോൾ ഓട്ടോറിക്ഷ സ്റ്റാൻഡും മീൻ ചന്തയുമായി. ഇരുവശത്തുമുള്ള പുറംപോക്കിലെ കടകൾ പോകാതെ റോഡിനു വീതി കൂട്ടി ഈ പരുവത്തിലായി.

    • @ivideenthumparayum2113
      @ivideenthumparayum2113  Před 2 lety

      അടുത്ത തവണ ചെയ്യുമ്പോൾ നോക്കാം, പിന്നെ റോഡിന് വീതി കൂട്ടിയ കഥയും ചുമടുതാങ്ങി മാർക്കറ്റിനും ഓട്ടോസ്റ്റാൻഡ് ഇടയിലും ആയത് പറഞ്ഞില്ല എന്ന് വെച്ച് ചരിത്രപരമായ അറിവ് എനിക്കില്ല എന്ന് നിങ്ങൾ അണ്ടർ എസ്റ്റിമേറ്റ് ചെയ്യരുത് എന്നെ എന്നല്ല ആരെയും 🙏 thanks

  • @madhup.r7626
    @madhup.r7626 Před 3 lety +5

    I like your presentation very much.

  • @taanijabir1125
    @taanijabir1125 Před 3 lety +5

    Uyaram thandubbol
    Sujithu Aakaruthu
    🌹🌹🌹🌹👍👍👍 Nannaeee Va

    • @ivideenthumparayum2113
      @ivideenthumparayum2113  Před 3 lety

      Thankyou sir 😇 സാറിന്റെ വാക്കുകൾ ഞാൻ എന്നും എന്റെ പ്രവർത്തിയിലും മനസ്സിലും നിലനിർത്തും 🙏

  • @mksainulabdeen6920
    @mksainulabdeen6920 Před 2 lety +1

    Very nice. Open comments which you are not sure of, do not say about, for example Private Hospitals. In fact they provide luxury care and that will cost money. If you go to a lodge, you pay less money but if you to a five star or four star, you have to pay more. That simple. Treatment and cleanliness are very important. Any Private Hospital if they provide all these let them charge but never try to cheat poor patients. All the best. Your efforts are good.

  • @miraclelab5690
    @miraclelab5690 Před 2 lety +1

    Simple അവതരണം nice ബ്രോ..

  • @taanijabir1125
    @taanijabir1125 Před 3 lety +3

    Nallakuttiiii God bless you

  • @KADUKUMANIONE
    @KADUKUMANIONE Před 3 lety +3

    Valare nalla video 🤝🤝🤝🤝

  • @sidhequeariyani9559
    @sidhequeariyani9559 Před 3 lety +4

    അവതരണം അടിപൊളി സത്യത്തിൽ ഒരു വഴികാട്ടി കൂടിയായി ❤

  • @chilambolidanceacademy1910

    നല്ല അവതരണം 👍👍👍👍

  • @shaijuvarkala3527
    @shaijuvarkala3527 Před 3 lety +1

    Ethinu njan likum sharingum yellam kodukkum karanam oru saikulum pidichu sadharanapettorupayyanu yendhelum oru upayogam undakumengil undaekkotte

  • @sumeshjoseph1951
    @sumeshjoseph1951 Před 3 lety +3

    Kollam bro really natural

  • @rennymathew5891
    @rennymathew5891 Před 3 lety +3

    Simple and genuine, all the best

  • @sunilstephen5648
    @sunilstephen5648 Před 3 lety +2

    സൂപ്പർ. വ്ലോഗ് 👌

  • @ansnazer1941
    @ansnazer1941 Před 3 lety +5

    Hi chettan ,
    Congrats 👏
    Thankalude udhesham safalamakatte .
    Keep going 💪

  • @seemaug7111
    @seemaug7111 Před 3 lety +2

    സൂപ്പർ👌👌👌. ക്ഷേത്രത്തിൽ എല്ലാമാസവും പോവാറുണ്ട്. അവിടുത്തെ വർഷങ്ങൾ പഴക്കമുള്ള മാവ് വലിയ വിസ്മയമാണ്. ഒരുപാട് ശക്തിയുള്ള ദേവിയാണ്. 🙏🙏. ഇപ്പോൾ കൊറോണ കാരണം പോകാൻ പറ്റിയില്ല 😔.

    • @ivideenthumparayum2113
      @ivideenthumparayum2113  Před 3 lety

      Thankyou so much 😇 കൊറോണ ആണെങ്കിലും രാവിലെ വന്നാൽ ചിലപ്പോൾ തൊഴാൻ പറ്റും 🙏

    • @seemaug7111
      @seemaug7111 Před 3 lety +2

      @@ivideenthumparayum2113 സാരമില്ല കുറച്ചു കുറയട്ടെ എന്നിട്ട് പോകാം എന്ന് കരുതി. നമ്മളായിട്ട് വെറുതെ പ്രശ്നങ്ങൾ വരുത്തണ്ടല്ലോ

    • @RachelGeorge-wi7ww
      @RachelGeorge-wi7ww Před měsícem

      D by❤❤ Zee❤BH6 ni hu hu hu de de de de at​@@seemaug7111

  • @shijoshaji3420
    @shijoshaji3420 Před 3 lety +2

    നല്ല അവതരണം ബ്രോ 🥰

  • @ssajikumar2867
    @ssajikumar2867 Před 3 lety +9

    പലർക്കും ഉപകാരം ഉണ്ടാകുന്ന വീഡിയോ ... അഭിനന്ദനങ്ങൾ.....

    • @ivideenthumparayum2113
      @ivideenthumparayum2113  Před 3 lety

      Thankyou sir 🙏

    • @Revathi323
      @Revathi323 Před 3 lety

      അതെ. വെള്ളിയാഴ്ച കാണാൻ പറ്റു മായിരിക്കും അല്ലെ.

  • @gjayachandran
    @gjayachandran Před 3 lety +5

    നല്ല വീഡിയോ 🤗🤗

  • @alphasoundtechtech3161
    @alphasoundtechtech3161 Před 3 lety +13

    ബ്രോ എനിക്കു ഒരുകാര്യം പറയാനുണ്ടു പോലീസ് പെറ്റിവന്നാൽ ഒരുകാരണവശാലും അതടക്കരുത് നമ്മളെ ഒരു തെറ്റും ചെയ്യാതെ ദ്രോഹിക്കുന്നതു സമ്മതിച്ചുകൊടുക്കരുതു കോടതിയിൽ താങ്കളുടെ കാര്യം പറയാനുള്ള അവസരം കോടതിതരും ധൈര്യമായി അതുപറയുകതന്നെവേണം

  • @tsmarar6232
    @tsmarar6232 Před 3 lety +1

    നന്നായിടുണ്ട് അനിയന്റെ അവതരണം 🌹👍

  • @sobhanakumari1280
    @sobhanakumari1280 Před 3 lety +2

    Nalla video Nalla presentation

  • @siyad.badarudeen2466
    @siyad.badarudeen2466 Před 2 lety +1

    Super vedeo....sthalangalum, vazhikalum, biroote okke paraunnad upakarapradhanamanu... nannai potte channel...

  • @kareema2218
    @kareema2218 Před 3 lety +4

    Mone. Ne. Aaarude. Veedio. Beneng. Eto. Yenik. Oru. Preshnahum. Ella. Ne. Polik muthe

  • @babunatarajan4522
    @babunatarajan4522 Před 3 lety +2

    ഹാഷ് ബുഷ് ഇംഗ്ലീഷ് ഇല്ലാത്ത നല്ല അവതരണം അഭിനന്ദനങ്ങൾ bro....

  • @arunkb282
    @arunkb282 Před 3 lety +3

    നന്നായിട്ടുണ്ട്.

  • @rajuvenchembil7388
    @rajuvenchembil7388 Před 3 lety +2

    Good presentation.

  • @MrRejath
    @MrRejath Před 4 lety +5

    Getting better with each video...way to go

  • @manuppahamza4738
    @manuppahamza4738 Před 3 lety +5

    അനിയൻ കൊറേ ബുദ്ദി മുട്ടി സാരമില്ല സംഗതി കലക്കി കാണാൻ നല്ല രസം അഭിനന്ദനങ്ങൾ 🌹👍

  • @gafoorgafoorayappally9376

    ഇന്ദ്രൻസ് ചേട്ടാ എന്നു വിളിച്ചപ്പോൾ പുറത്തേക്ക് വന്നത് ഇന്ദ്രൻസ് തന്നെയാണെന്ന് തെറ്റിദ്ധരിച്ചവർ ഉണ്ടോ?

  • @anjalip9742
    @anjalip9742 Před 3 lety +1

    Presentation 👌👌👌👌

  • @salilasadanand4548
    @salilasadanand4548 Před 3 lety +2

    സൂപ്പർ അവതരണം

  • @Z12360a
    @Z12360a Před 3 lety +3

    Excellent 🌹

  • @pratheepkumarmadhavannair9016

    Hotel name O by thamara ennanu

  • @girishs7733
    @girishs7733 Před 3 lety +2

    Super മച്ചാനെ

  • @supervision3655
    @supervision3655 Před 3 lety +1

    Asane air force base evideyanu

    • @ivideenthumparayum2113
      @ivideenthumparayum2113  Před 3 lety

      Hi bro, AIRFORCE BASE -SHANGUMUGHAM
      SOUTHERN AIR COMMAND AND CONTROL CENTRE - AKKULAM

  • @tmb9442
    @tmb9442 Před 3 lety +4

    വളരെ നന്നായിരിക്കുന്നു...
    ലളിതമായി, സ്വാഭാവികമായി നന്നായി ചെയ്തു...

  • @jacobalexander4601
    @jacobalexander4601 Před 3 lety +2

    good luck brother

  • @sreelatha6434
    @sreelatha6434 Před 3 lety +3

    താങ്ക് യൂ ബ്രോ

  • @valsammajoseph2277
    @valsammajoseph2277 Před 3 lety +1

    Very good information

  • @powerpack_390
    @powerpack_390 Před 3 lety +2

    Indrans ettante.. Veed burma roadil aanoo

  • @mallumalayali3693
    @mallumalayali3693 Před 3 lety +4

    പോളിയാണ് bro ഇങ്ങനെ കൂടുതൽ പ്രതീക്ഷിക്കുന്നു

  • @ushak3081
    @ushak3081 Před 3 lety +2

    Super Vedio 😍😍❤❤❤

  • @vishnuvishnu-zc1xt
    @vishnuvishnu-zc1xt Před 3 lety +3

    ബമ്പിളി നാരങ്ങ നമ്മുടെ സ്വന്തം.. വാക്ക്

  • @anciagabe7804
    @anciagabe7804 Před 3 lety +4

    What a beautiful place. Wish you had english CC

  • @narayananbalachandran8293

    Very nice presentation

  • @ALSAESSENCE
    @ALSAESSENCE Před 4 lety +3

    👍👍👍

  • @Greengallery_tirur
    @Greengallery_tirur Před 3 lety +2

    Super.......bro👍👍👍

  • @sudhacharekal7213
    @sudhacharekal7213 Před 3 lety +2

    Wov very beautiful places

  • @taanijabir1125
    @taanijabir1125 Před 3 lety +3

    Nannaeee varum

    • @dennisarimbur9701
      @dennisarimbur9701 Před 3 lety

      ഞാൻ സ്വന്തമായി സൈക്കിൾ ചവിട്ടി പോകുന്ന ഒരു ഫീൽ ഉണ്ടായിരുന്നു ....നല്ല അവതരണം .... Stay safe..

  • @MANIKANTANNCHUM
    @MANIKANTANNCHUM Před 4 lety +2

    🤘

  • @iamaphotographer486
    @iamaphotographer486 Před 3 lety +1

    Ragunath paleri sarinteyum lalulachayanteyum veedu kanikamo.

    • @ivideenthumparayum2113
      @ivideenthumparayum2113  Před 3 lety +1

      Sir രണ്ടാമത്തെ പേര് മനസ്സിലായില്ല

  • @aniv7196
    @aniv7196 Před 3 lety +2

    ❤❤👍👍👍👍👍👍👍👍 പൊളി വീഡിയോസ്