മഹാ ശിലായുഗത്തിന്റെ തെളിവുകൾ കണ്ടു പിടിച്ച് ഞങ്ങൾ 😇

Sdílet
Vložit
  • čas přidán 4. 09. 2024
  • YathraToday Theme Song: • BEHAT ZAMANE | YATHRA ...
    Facebook : Dilshad YathraToday
    Follow me on Instagram : / dilshad_yathratoday
    Contact me on: ytyathratoday@gmail.com
    Join our Team YathraToday:chat.whatsapp....

Komentáře • 362

  • @muhammedfarseen7998
    @muhammedfarseen7998 Před 3 lety +95

    Dilshad bro യുടെ സംസാരം കേട്ട് കൂടെ കൂടിയവരുണ്ടോ

    • @NAME-xd7or
      @NAME-xd7or Před 3 lety +3

      സംസാരം കണ്ടിട്ട് തന്നെയായിരിക്കുm മിക്കവരും കൂടെ കൂടിയിട്ടുണ്ടാവുക.

    • @jithinjithu4481
      @jithinjithu4481 Před 3 lety +1

      Njan 🙋‍♂️

    • @rajeenarajeena4443
      @rajeenarajeena4443 Před 3 lety

      യെസ് ഞാൻ

  • @kochusturn1452
    @kochusturn1452 Před 3 lety +52

    പാണ്ടവൻ പാറയുടെ ചരിത്രം വിവരിച്ച ആൾക്കിരിക്കട്ടെ ഒരു ലൈക്ക്❤️

  • @ksa7010
    @ksa7010 Před 3 lety +85

    ട്രോൺ വിഷ്വൽസ് വന്നപ്പോൾ വീണ്ടും വീഡിയോ കളർ ആയി ദിൽഷാദ് ബ്രോ ശരിക്കും ഒരു യാത്ര പ്രേമി തന്നെ 😍🤗

  • @unnikrishnan-ny6zp
    @unnikrishnan-ny6zp Před 3 lety +27

    ഓരോ ദിവസവും 5 മണിയാകാൻ കാത്തിരിക്കുന്നവരുടെ കൂട്ടത്തിൽ ഞാനും !!! ഉദ്വേഗം നിറഞ്ഞ ഓരോ എപ്പിസോഡിനും കരുത്തായ് കൂടെയുണ്ട് Bro 👍🙏

  • @muhammedmubaris6087
    @muhammedmubaris6087 Před 3 lety +8

    മുത്തും കൂടി വന്നപ്പോൾ കോമഡി ayii🤣🤣❤️😍muthu fans ❤️❤️

  • @anilanilkumarcd8869
    @anilanilkumarcd8869 Před 3 lety +23

    ദിൽഷാദ് എപ്പോഴും നല്ല സത്നോഷവനായിട്ടും ഇടക്കുള്ള തമാശകളും കളിയാക്കലുകളും ഇങ്ങള് പൊളിയാട്ടോ?

  • @annamolsaji5079
    @annamolsaji5079 Před 3 lety +57

    അതിമോനോഹരമായ
    കാഴ്ചകൾ ഞങ്ങൾക്ക് മുന്നിൽ
    സമ്മാനിക്കുന്ന ഇങ്ങള് പൊളിയാണ് 😍❤️

  • @abumohamedabuahmed8862
    @abumohamedabuahmed8862 Před 3 lety +24

    Dr സാറിനും കുടുബത്തിനും കുവൈറ്റിൽ നിന്നും ഒരുപാട് സ്നേഹാനേഷണങ്ങൾ അറിയിക്കുന്നു

  • @Baziyyyyyy
    @Baziyyyyyy Před 3 lety +49

    ഇതൊക്കെ ഞങ്ങൾക്ക് മുന്നിൽ കാണിച്ചു തരുന്ന ഇങ്ങൾ പൊളിയാണ്..!❤

    • @musiccafe3782
      @musiccafe3782 Před 3 lety +2

      Channel 650sub aakan sahayikkumo gys plzzzzzzzzz

  • @salmanbabumuhammedsalmantp834

    കുന്നും മലയും പുഷ്പം പോലെ കയറുന്ന മുത്തുവിന് ❤

  • @suhailpv-lo8em
    @suhailpv-lo8em Před 3 lety +19

    പൊന്നാര ചെങ്ങായി വല്ലാത്ത ചതിയായി...
    ഒരു ദിവസം കാത്ത് നിന്നിട്ട് 18 മിനിട്ടോ 💚💚💚💚

  • @razihamlprazihamlp908
    @razihamlprazihamlp908 Před 3 lety +5

    ഇനി മെല്ലെ മെല്ലെ മുത്തുവിന്റെ ഫാൻസ് കൂടിക്കൂടി വരും. ദിലൂന് ഒട്ടും കുറയൂല്ല. മ്മളെ രാജാവല്ലെ😉👍❤️

  • @reyasmp4061
    @reyasmp4061 Před 3 lety +2

    അവിടേ തെങ്ങ് ഇല്ലാത്തത് നന്നായി ട്രോൺ സെയിഫായി നില് തൊട്ടു യാത്രാ റ്റുടേയേക്ക് അഭിനന്ദനങ്ങൾ

  • @e4vcontinue978
    @e4vcontinue978 Před 3 lety +14

    ഒമാനിൽ നിന്നും ഒരു ബിഗ് സല്യൂട്ട് വീണ്ടും

  • @nothanksthanks9187
    @nothanksthanks9187 Před 3 lety +12

    ഏ ആർനഗരിൽ നിന്നും Big Salute🥰🥰🥰🥰🥰

  • @irshupk632
    @irshupk632 Před 3 lety +3

    ഇജ്ജ് ഒരു മുത്താണ് ♥️👌🏽

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +1

    ആദ്യമായിട്ടാണ് ഞാനും ഇങ്ങനെ ഒരു ഗുഹയെ പറ്റി കേൾക്കണത്. ഇത്തിരി സാഹസികത ഒക്കെയുണ്ട്. കൊള്ളാം👏. തിരോന്തരത്ത് എല്ല വിധ സഹായവും ചെയ്ത ഡോക്ടർ വക്കീൽ family യോട് സ്നേഹം മാത്രം😍😍.
    സൂപ്പർ🤩🤩

  • @Vasee545
    @Vasee545 Před 3 lety +10

    സ്ഥിരം പ്രേക്ഷകർ ❤👍

    • @rameshbaburamesh2208
      @rameshbaburamesh2208 Před 3 lety

      പണി കഴിഞ്ഞു വരുമ്പോൾ സമയം വൈകും
      എന്നാലും കാണും

  • @aboobackersidheeque8744
    @aboobackersidheeque8744 Před 3 lety +5

    ante bgm anu ippo njammale ringtone😊karanam muthanu ijj njammakk❤

  • @coco8218
    @coco8218 Před 3 lety +2

    ദിൽഷദിന്റെ നടൻ സംസാരം how ഒരു രക്ഷയും ഇല്ല പൊന്നേ 🥰🌹❤️

  • @muhammadmidhlaj5393
    @muhammadmidhlaj5393 Před 3 lety +2

    Welcome back again dhilshad an aparachil 👍🏻❤️

  • @shihabmpm6151
    @shihabmpm6151 Před 3 lety +10

    തിരോന്തരം പൊളിയന്നെ😍

  • @sahadkalliyan9070
    @sahadkalliyan9070 Před 3 lety +6

    Charithra thiloode ullah yathra yathra poliyanu ....👍👍

  • @shahajanshah1932
    @shahajanshah1932 Před 3 lety

    Well come back again ദിൽഷാദാണേ 🥰🥰🥰👌👌👋👋

  • @bestechmalayalam6024
    @bestechmalayalam6024 Před 3 lety +3

    കൊല്ലത്താണ് ഉള്ളതെങ്കിൽ ജടായു പാറയിൽ പോകണം ബ്രോ.. എല്ലാ വിധ ഭാവുകങ്ങളും..

  • @manucr77
    @manucr77 Před 3 lety

    നാളെ off 🤣🤣കാണാത്ത കാഴ്ച കാണാൻ "യാത്ര റ്റുഡേയ് " ഫാൻ 😍😍

  • @apoorvabincy
    @apoorvabincy Před 3 lety +1

    നിങ്ങളുടെ അവതരണ രീതി അടിപൊളി ആണ്

  • @sparetechvlogs5980
    @sparetechvlogs5980 Před 3 lety +5

    മുത്തു റോക്സ്🤟💕

  • @iambob2435
    @iambob2435 Před 3 lety

    പെരുച്ചാഴി പോകുന്ന മാളത്തിലൂടെ ഈസിയായി പോയ മുത്തുവാണ് ഇന്നത്തെ ഹീറോ 😍😍😍

  • @shareefpoonji7457
    @shareefpoonji7457 Před 3 lety +1

    ഇജെന്നെ പറഞ്ഞാമതി ഇത് അന്റെ മാത്രാണ് 😆ബല്ലാത്ത ജാതി 😘

  • @KwidTechsolutions1
    @KwidTechsolutions1 Před 3 lety +4

    സാദിത്ത്‌ ഫാമിലി അടിപൊളി തന്നെ 👌👌👌 കട്ട കമ്പനി ആയി എന്ന് തോന്നുന്നു bro യുമായി

  • @go2wildlife908
    @go2wildlife908 Před 3 lety +1

    പറക്കും ക്യാമറ പൊളി .. ഇനിയും ഇത്തരം കാഴ്ചകൾ പോന്നോട്ടെ

  • @akbarikka5818
    @akbarikka5818 Před 3 lety

    ചരിതറങൾ കൂടുതൽ കാണനും വിവരണങൾ കേൾകനും അതിയായ താൽപരൃം അഭിനധനങൾ Dilshad Akbar ikka Olavakkod Pakkad

  • @pashanew9494
    @pashanew9494 Před 3 lety

    ദിൽബ്രോ 🥰.... മുത്തു ന്റെ തമാശകൾ കൊള്ളാം 👌... ട്രിവാൻഡറും trippil കാണാത്ത ഒരു പാട് നല്ല കാഴ്ചകൾ സമ്മാനിച്ച dr sirnum familikum big salute... Snehaadaravode pashatanur from alain.. Uae

  • @appuzzvlogs4935
    @appuzzvlogs4935 Před 3 lety

    മുത്തൂന് ഇജ്ജ് ഒരു ചായയെല്ലാം മാങ്ങി കൊടുക്ക്‌ ന്റെ dilsha

  • @sidheekp9099
    @sidheekp9099 Před 3 lety +1

    Muthu yatha thiraunnath

  • @munsheer_hrly
    @munsheer_hrly Před 3 lety

    Welcome back dilshadhanu

  • @ajsalk6797
    @ajsalk6797 Před 3 lety +1

    നിങ്ങൾ പൊളിയാണ് 🌹🌹🌹🔥🔥🔥

  • @Dileepdilu2255
    @Dileepdilu2255 Před 3 lety +5

    പൊളിച്ചു broi 😉👍

  • @akshayroshan4072
    @akshayroshan4072 Před 3 lety +4

    Ividenn oru 800m poyal ente veeda bro. 😍

  • @keralagreengarden8059
    @keralagreengarden8059 Před 3 lety

    വളരെ ഇഷ്ട്ടപ്പെട്ടു

  • @mahmood5193
    @mahmood5193 Před 3 lety

    യ്യോ .....
    കൊല്ലത്തേക്ക് വിട്ടതറിഞ്ഞില്ല ഞാനും അവിടെ സന്ദർശനത്തിയിരുന്നു

  • @shahajanshah1932
    @shahajanshah1932 Před 3 lety

    ചിരിച്ച്‌ പോയെ indreow ഇൽ😆😆

  • @catlove12345
    @catlove12345 Před 3 lety

    സമദ് സർ നും ഫാമിലി ക്കും 😍😍❤️❤️ ഒരു പാട് സ്നേഹം അറിയിക്കുന്നു... Today ഫാമിലിയിൽ നിന്നും abdul mujeeb & usvathunnissa family ( From balussery, kozhikode district)

  • @smijeshmc9510
    @smijeshmc9510 Před 3 lety +5

    ചേലേമ്പ്രക്കാർ ലൈക്കിക്കോ

  • @sceneri779
    @sceneri779 Před 3 lety +3

    ഹായ് ദിൽഷാദ് സുരേഷ് ഐക്കരപ്പടി ആണ്.... 👍💯👌പ്രകൃതി രാമണീയമായ പാറ 😁

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +1

    6:19 water tank😅😅

  • @arippachannel4981
    @arippachannel4981 Před 3 lety

    Dr poliya

  • @proyoutuber3341
    @proyoutuber3341 Před 3 lety +1

    DILSHAADE EPISODE KIDU AAYIRIKKUNU ITHU VIEWERS LEKKU ETHIKKAN SAHAKARICHA YATHRA TODAY KKUM DOCTOR KUDUMBATHINUM PRATHYEKAM THANKS

  • @inferno_ff0
    @inferno_ff0 Před 3 lety +2

    Iniyum ithupoole ulla videos pradeeshikunnu

  • @muhammedfavas7145
    @muhammedfavas7145 Před 3 lety

    E kuripp♥️♥️

  • @pnnair5564
    @pnnair5564 Před 3 lety

    തിരുവനന്തപുരത്തു കൊട്ടാരങ്ങൾ ഉണ്ട്. ഒന്നിൽ കൂടുതൽ. പാറശാലക്കു അപ്പുറത്തുള്ളത് പദ്മനാഭപുരം കൊട്ടാരം. അത് കന്യാകുമാരി ജില്ലയിൽ.

  • @0973vibereal
    @0973vibereal Před 3 lety

    വെൽക്കം ബാക്ക് എഗൈൻ ദിൽഷാദ് ആണ്, ഡാ ബുള്ളറ്റിന് സ്റ്റാർട്ടിങ് പോകും 👌👌👌👌👌👌👍👍👍👍👍👍

  • @jobythekkanathjohny897
    @jobythekkanathjohny897 Před 3 lety +2

    Sambhavabahulamaya episodee... Pwoli intro scenee😍🤗

  • @agisha8832
    @agisha8832 Před 3 lety +2

    First ലെ കാഴ്ച്ചകൾ അടിപൊളി ആയിരുന്നു😍😍

  • @sahadg4706
    @sahadg4706 Před 3 lety +7

    Drone view polichu✌️

  • @komusaid7255
    @komusaid7255 Před 3 lety

    എവിടേ പോയാലും പുളി ഗമ്പുഇൽ പിടിച്ചാണ് യാത്ര നന്മങ്ങൾ നേരുന്നു ടീമിനു. നിനക്കും

  • @nizarshah9771
    @nizarshah9771 Před 3 lety +1

    ആരുടെയും കണ്ണിൽ പൊത കിടക്കുന്ന പഴയ വസ്തു ഇനി യാത്ര ററുടെ ലൂടെ കണ്ട് സന്തോശിക്കാം എല്ലാ വിദ ആശംസകളും 😂

  • @saifucheemadan8922
    @saifucheemadan8922 Před 3 lety +1

    ഉഷാറായി ബ്രോ. ഇനിയും അൽബുദ്ധങ്ങൾ പ്രതീക്ഷിക്കുന്നു

  • @vijiyankannoth1897
    @vijiyankannoth1897 Před rokem

    Verybeautifulanddeancherplace

  • @suhailmusafir8856
    @suhailmusafir8856 Před 3 lety +1

    മുത്തുവിന്റെ തടി കുറയുന്നുണ്ട്.. ഈ വ്ലോഗ് കഴിയുമ്പഴേക്കും ആൾ ഒരു വിതം ആകും... 😂😂😂

  • @manaslines2172
    @manaslines2172 Před 3 lety

    ദിൽഷാദ് ഇടയ്ക്ക് തമാശ പറയുന്നത് ചിരിക്കാനുള്ള വകയും തരുന്നു😅😂🤣💐💐🥰

  • @fayisfazz8307
    @fayisfazz8307 Před 3 lety +1

    Poilkk maahn

  • @nissamunmankutty5420
    @nissamunmankutty5420 Před 3 lety +1

    പാറ super

  • @mumbaiperumbavoormalayali2187

    ഡില്ലുന്റെ അവതരണം ഇല്ലെങ്കിൽ vlog കാണാൻ ഒരു രസം ഇല്ല

  • @rajeshkj9183
    @rajeshkj9183 Před 3 lety

    ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ ടൗണിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെയായി പാണ്ഡവൻപാറ ഉണ്ട്. പാണ്ഡവരുടെ വനവാസകാലത്ത് അവിടെ താമസിച്ചിരുന്നതായിട്ടാണ് ഐതിഹ്യം. കുറെ അധികം പാറകളുടെ കൂട്ടമാണ്. ഇത്രയധികം ട്രക്കിങ് ഇല്ല. അടുത്തുവരെ വാഹനങ്ങൾ ചെല്ലും. ഈ പാറകളിൽ കല്ലുകൊണ്ട് ഇടിച്ചാൽ ഏഴ് സ്വരങ്ങൾ കേൾക്കാൻ പറ്റും എന്നാണ് പറയുന്നത്. ഒരു ക്ഷേത്രവും ഇവിടെയുണ്ട്. സന്ദർശകർ എത്താറുണ്ട് ഇത് കാണാനായി
    ഇതിനടുത്തായി നൂറ്റൊന്നു പാറയുണ്ട് അവിടെയൊന്നും കാണാനിയിട്ടില്ല

  • @sadiq509
    @sadiq509 Před 3 lety +9

    സ്ഥിരം പ്രേക്ഷകർ 👍🏻👍🏻

  • @shabeerpvarode179
    @shabeerpvarode179 Před 3 lety

    ദിൽഷാദ് bro uyir

  • @Santhosh-uc3lw
    @Santhosh-uc3lw Před 3 lety +1

    Welcome back again dilshad broo💥💥💥💥💥💥💥💥💥💥💥💥💥

  • @jishnaajishnaa5750
    @jishnaajishnaa5750 Před 3 lety +2

    Onnum parayanilla polichu ikkaaa🔥🔥

  • @KPZ631
    @KPZ631 Před 3 lety

    ദിൽഷാദ് ഫാൻസ്‌ മലപ്പുറം ❤👍

  • @Rinshad986
    @Rinshad986 Před 3 lety +1

    ദിൽഷാ പൊളിച്ചു 🥰🥰

  • @msafvane2146
    @msafvane2146 Před 3 lety

    കിതക്കുകയല്ല , അതു പോലെ അഭിനയിക്കുകയാണ് 😂

  • @saifunisha2806
    @saifunisha2806 Před 3 lety

    Super👌👌💐💐💐💐💐👍🏻

  • @roanvlogs4655
    @roanvlogs4655 Před 3 lety

    ഹായ് ഹലോ
    തൃശൂർന്ന് അനിൽ ആണേ 🌼💪✌🏻️♥️
    ഹായ് ദില്ഷാദ് 🙏🏻

  • @anzarkarim6367
    @anzarkarim6367 Před 3 lety

    Good information.....👍❤️

  • @slmediaentertainment7986
    @slmediaentertainment7986 Před 3 lety +5

    17:52 മുത്തു സെർ 😂😂

  • @praseelnc4471
    @praseelnc4471 Před 3 lety

    ,,,👍👍👍👍👍👍👍 അടിപൊളി .. കാഴ്ച്ച. കല്ലക്കി മുത്തുമണി...,✌️

  • @noushadmeeras4858
    @noushadmeeras4858 Před 3 lety

    അടിപൊളി ദിൽഷാദ്

  • @phrpc3681
    @phrpc3681 Před 3 lety +1

    ഇക്ക പൊളിയാ ട്ടോ നമ്മൾ നാട്ടുക്കാർ

  • @leninchathenkeril4519
    @leninchathenkeril4519 Před 3 lety

    ആലപ്പുഴ ചെങ്ങന്നൂർ പാണ്ഡവൻ പാറയുണ്ട്

  • @Prasad-it6ut
    @Prasad-it6ut Před 3 lety +2

    മണ്ണ് തിന്ന പ്രശനലില്ലോ 😄😁ഇങ്ങടെ സംസാരം ആണ് എനിക്ക് ഇഷ്ടം

  • @ebymathew5313
    @ebymathew5313 Před 3 lety

    Super da🥰🥰🥰

  • @GirishKumar-iy9ii
    @GirishKumar-iy9ii Před 3 lety

    പുരാവസ്തു വകുപ്പിന്റ ഓഫീസ് സുന്ദര വിലാസം പാലസ് തിരുവനന്തപുരം... എന്റെ സുഹൃത്തു അവിടെ ജോലി ചെയുന്നുണ്ട്....

  • @boywith_bullet5382
    @boywith_bullet5382 Před 3 lety

    Dilshad bai uyir 💖💖💖💞💞💋💋

  • @Vagabond779
    @Vagabond779 Před 3 lety

    Ikkayeeyy. ചായ വാങ്ങി kodukk ❌🤪

  • @shajishajid2911
    @shajishajid2911 Před 3 lety +1

    PoliBro

  • @firosmohammed595
    @firosmohammed595 Před 3 lety

    പുരാ വസ്തു ഗവേഷണം അനുമതി അമ്പലം പട്ടാമ്പി ശിവന്റെ അമ്പലം സന്ദർശിക്കാൻ ഉള്ള പെർമിഷൻ വാങ്ങണം

  • @eajas
    @eajas Před 3 lety

    പൊളി ,ഇൻട്രോ ഡ്രോൺ ഷോട്ട് 👌👌👌

  • @muhammadafthasap207
    @muhammadafthasap207 Před 3 lety +13

    ദിൽഷാദ് മുത്തു പൊളിയ അവന്റെ നടത്തത്തിൽ അറിയാം തടി ഒന്നും ഒന്നുമല്ല 😄 മുത്തു നല്ല എനർജി ഉള്ള മനുഷ്യൻ മുത്തൂനെ തോൽപ്പിക്കാൻ പറ്റില്ല മക്കളേ

  • @sherajudeen4839
    @sherajudeen4839 Před 3 lety

    ഇടിവെട്ട് കാഴ്ചകൾ💕💕💕💓💓

  • @whwjwja
    @whwjwja Před 3 lety +9

    കരുവാരകുണ്ടിൽ നിന്നും സൽമാൻ ഹാജർ😎😎😎

    • @muhammedfasilk283
      @muhammedfasilk283 Před 3 lety

      കരുവാരകുണ്ട് നിന്ന് ഞാനും

  • @shafeeksakl
    @shafeeksakl Před 3 lety

    Tahdichu poyelloda muthe nee

  • @devlsvoiz8769
    @devlsvoiz8769 Před 3 lety

    Pwoliii❤️❤️❤️.... Muthunu chaya vangikodukkedoo 😁😁😁

  • @mujeebrahmantc9098
    @mujeebrahmantc9098 Před 3 lety

    Adipuli

  • @apsvibes7069
    @apsvibes7069 Před 3 lety

    വെൽക്കം ബാക്ക് again. കരുവാരകുണ്ടിൽ നിന്ന് റഹീം ആണേ

  • @sayyidmuhammedsabithbahass8845

    സ്ഥിരം പ്രേക്ഷകർ ഹാജർ

  • @prince7246
    @prince7246 Před 3 lety +1

    👏♥️♥️♥️👏

  • @richupni
    @richupni Před 3 lety +5

    ഒരേ ദിവസവും കഴിയുംബോളും മുത്തു തടി കുറഞ്ഞു വരുകയാണല്ലോ 😂

  • @hfzalmohd211
    @hfzalmohd211 Před 3 lety

    സാദത്തത് ക മുത്താണ് 👍🏻👍🏻