പുറം ലോകം അറിയാത്ത ഗ്രാമം എന്നാൽ ഇതൊക്കെയാണ്|rahim_vlogs|unexplored villages

Sdílet
Vložit
  • čas přidán 1. 09. 2023
  • #rahim_vlogs#unexplored_forest_villages#
    #tribal_village#nilgiris#forest#
    #people_living_in_forest#
    #unexplored village
    #nilgiris
    #exploring forest village

Komentáře • 103

  • @abs3654
    @abs3654 Před 11 měsíci +19

    ആദ്യകാലങ്ങളിൽ റഹീം നല്ല ഏഫേർട് എടുത്തു വിഡിയോ ചെയുമ്പോൾ റഹീമിന് ഒരു 100 K SbCrb ആവണമെന്ന് വലിയ ആഗ്രഹമായിയുന്നു റഹീമിന്റെ വിഡിയോ സ്ഥിരമായി കാണുന്ന എനിക്കൊക്കെ കുറച്ചു വൈകിയാണെങ്കിലും ഇപ്പോൾ 300 K ആവാറായാല്ലോ വലിയ സന്തോഷം ഇതാണ് പറയുന്നത് എല്ലാറ്റിനും അതിന്റെതായ സമയമുണ്ടന്ന് എന്ന് ഷാൻ റഹ്മാൻ (Hyna) ഗൂടല്ലൂരിൽ വരുമ്പോൾ നേരിൽ കാണണമെന്നുണ്ട് ഇൻശാ അല്ലാഹ് നമ്മൾ 1 M അടിച്ചിരിക്കും അതുക്കും മേലയും wait and see 💪💪

    • @rahimvlogs2996
      @rahimvlogs2996  Před 11 měsíci

      👍👍 thank you

    • @ShahulHameed-vb6xq
      @ShahulHameed-vb6xq Před 11 měsíci

      3K alla 300K aanu

    • @shajahanchennu2530
      @shajahanchennu2530 Před 10 měsíci

      ഞാൻ സ്ഥിരമായി കാണാറുണ്ടായിരുന്നു 250 views ഉള്ളപ്പൊ കാണാൻ തുടങ്ങിയതാണ്‌ പിന്നെ കുറേ കാണാൻ കഴിഞ്ഞില്ല 1 കെ ഒക്കെ ഉള്ളപ്പൊ കണ്ടതാണ്‌ പിന്നെ ഇന്നാണ്‌ കാണുന്നത്‌ ഞെട്ടിപ്പോയി 250 കെ ആയി മാശാ അള്ളാ നല്ല effort എടുത്താണ്‌ ഇത്ര ഉയർച്ചയിൽ എത്തിയത്‌ എന്നുറപ്പാണ്‌ കൂടെയുണ്ടാവും ഇനി 👌🏻👌🏻👌🏻

    • @yoursfriendmohamedaali4483
      @yoursfriendmohamedaali4483 Před 10 měsíci

      എനിക്ക് റഹീമിൻറെ മുഖവും അവതരണ ശൈലിയും ഭയൻകര ഇഷ്ടമാണ്

    • @abs3654
      @abs3654 Před 10 měsíci

      @@yoursfriendmohamedaali4483 Vlog cheyyarundo

  • @maneeshpm928
    @maneeshpm928 Před 7 měsíci

    സൂപ്പറേ.....😍👌💯💯👍🌹🌹🌹🌹🌹ബ്രോ പറഞ്ഞത് വളരേ ശെരിയാണ്😊👍. ഒരു സഹായം ചെയ്തിട്ട് അത് Video എടുത്ത് Post ചെയ്ത് കയ്യടി വാങ്ങിക്കുന്ന ഒത്തിരിപ്പേര് You-tube ലും അല്ലാതെയും ഉണ്ട്. അങ്ങനെ ചെയ്യാതെ താങ്കൾ ചെയ്യുന്ന ഈ നല്ല കാര്യത്തിന് ഒരു ബിഗ് സല്യൂട്ട് Bro🙋‍♂️😍❤👍

  • @shajithondiyil9228
    @shajithondiyil9228 Před 11 měsíci

    Super vdo rahim ❤❤

  • @prakashnair3243
    @prakashnair3243 Před 9 měsíci

    ❤super vedeo

  • @habeebckund
    @habeebckund Před 10 měsíci

    Rahim bro video suprayitund 👍

  • @rinunain1925
    @rinunain1925 Před 10 měsíci

    സൂപ്പർ വിഡിയോസ് 👍🏽👍🏽👍🏽

  • @miy500
    @miy500 Před 11 měsíci +1

    Nalla oru vlog super bro ❤

  • @Epictravelvibes
    @Epictravelvibes Před 11 měsíci +1

    എല്ലാവരോടും ജോലിയെ പറ്റി ചോദിക്കുന്നത് കുറക്കുക.. അവർ അതെങ്ങനെ എടുക്കും എന്ന് ചിന്തിക്കാൻ ഒക്കില്ല.. Effort നു സല്യൂട്ട് 👏

  • @rajeshks9151
    @rajeshks9151 Před 10 měsíci

    Good job👌👍

  • @nrose3915
    @nrose3915 Před 11 měsíci +5

    സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ നിങ്ങളെ കാണിക്കുന്നതിന് പകരം പ്രകൃതി കാണിച്ചു കൂടെ പ്രകൃതിയോടുള്ള ഇഷ്ടം കാരണം പറയുകയാണ്

    • @rahimvlogs2996
      @rahimvlogs2996  Před 11 měsíci

      👍👍❤️❤️

    • @aparnaappu6687
      @aparnaappu6687 Před 10 měsíci +1

      Njnum ath alogichu kandu maduthu

    • @aparnaappu6687
      @aparnaappu6687 Před 10 měsíci

      കളിയാക്കൽ ഉണ്ടോ എന്നൊരു തോന്നൽ

  • @YesFreshIndia-gw7mw
    @YesFreshIndia-gw7mw Před 22 dny

    മനോഹരം

  • @shameervr1115
    @shameervr1115 Před 10 měsíci

    Nice😊

  • @kuttanmanjeri692
    @kuttanmanjeri692 Před 11 měsíci +6

    നല്ലൊരു വീഡിയോ👍🏻 പലതും അറിയാനും പഠിക്കാനും പറ്റി, ഇനിയും ഇതുപോലെ വ്ലോഗ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു... ❤

  • @aneesh9340
    @aneesh9340 Před 11 měsíci

    Super video 👍🙌

  • @asharafka1318
    @asharafka1318 Před 11 měsíci

    സൂപ്പർ

  • @rasheedrifak5896
    @rasheedrifak5896 Před 10 měsíci

    👍👍👍

  • @SALMANSalmanMunderi-kl1rc
    @SALMANSalmanMunderi-kl1rc Před 10 měsíci +1

    ❤❤

  • @sandhyasandhya2480
    @sandhyasandhya2480 Před 10 měsíci

    പ്രാകൃതി എന്ത് സുന്ദരം 👌🏻♥

  • @majeedtm9550
    @majeedtm9550 Před 11 měsíci +1

    Bro video നല്ല clarity ഉണ്ട് super. പിന്നെ നമ്മുടെ നാട് കാണുമ്പോ വല്ലാത്ത ഒരു സുഖം മനസ്സിന്‌

  • @hareeshmadathil6843
    @hareeshmadathil6843 Před 11 měsíci

    Super

  • @AbdulSalam-ld9zf
    @AbdulSalam-ld9zf Před 10 měsíci

  • @athera.sumeshathera.sumesh102
    @athera.sumeshathera.sumesh102 Před 11 měsíci

    Suppar

  • @sreelakshmisarath3325
    @sreelakshmisarath3325 Před 10 měsíci

    ❤❤❤

  • @shamsudheenph7306
    @shamsudheenph7306 Před 11 měsíci

    Super 👍🔥🔥🔥🔥

  • @niroshasudheer22
    @niroshasudheer22 Před 11 měsíci

    Adipoli 🥰

  • @hasnurafihasnurafi9908
    @hasnurafihasnurafi9908 Před 11 měsíci

    Super 👍🥰

  • @pinkrose3242
    @pinkrose3242 Před 11 měsíci

    Ottuvayal enna sthalathe kurich kanikaamo?

  • @mallikabalakrishnan.soubha698
    @mallikabalakrishnan.soubha698 Před 10 měsíci

    Nalla Stalam

  • @jaseerp4700
    @jaseerp4700 Před 11 měsíci

    😍👍👍

  • @user-im5to8pm1t
    @user-im5to8pm1t Před 11 měsíci

    Good

  • @sajnasajna9105
    @sajnasajna9105 Před 11 měsíci

    👍👌

  • @pcjvlogs3179
    @pcjvlogs3179 Před 11 měsíci

    👍

  • @rajanrajan9799
    @rajanrajan9799 Před 10 měsíci

    തീർച്ചയായും അവിടെ ഉള്ള കുട്ടികൾക്ക് വേണം കൊടുക്കാൻ. നമ്മുടെ മക്കളെന്ന രീതിയിൽ ആ മക്കളെയും നമ്മൾ കാണണം. നമ്മുടെ മക്കൾ ഇഷ്ട ഭക്ഷണം കഴിക്കുമ്പോൾ ഒരു നേരത്തെ വിശപ്പടക്കാൻ എന്തെങ്കിലും കിട്ടിയിരുന്നുവെങ്കിൽ ആ ദയനീയ മുഖം കാണുമ്പോൾ അങ്ങനെ തോന്നി പോയി എനിക്ക്... പാവങ്ങൾ. അവരും മനുഷ്യർ ആണ്. നമ്മളിൽ ഒരാളാണ്. അവരുടെ വിശപ്പടക്കേണ്ടത് നമ്മുടെ ധർമം ആണ്... റഹിമിന് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു...

  • @mosabkollam111
    @mosabkollam111 Před 11 měsíci

    👍👍👍❤️

  • @SajiSs
    @SajiSs Před 11 měsíci

    ❤❤❤❤

  • @afsaltks7375
    @afsaltks7375 Před 11 měsíci

    Phonil anno full vedeo yedukkare

  • @simplecomments4741
    @simplecomments4741 Před 11 měsíci

    Happy.. , Happy..., Happy New year 😂😂😂

  • @mashuarts8461
    @mashuarts8461 Před 11 měsíci +1

    Hi bro skp karnataka

  • @shajisadguru5486
    @shajisadguru5486 Před 10 měsíci

    ഹായ്❤❤❤

  • @viswanathantk9178
    @viswanathantk9178 Před měsícem

    മോട്ടോർ സൈക്കിൾ ഉണ്ടല്ലോ അവിടെ. എങ്ങനെ എത്തി.

  • @minhafathima1488
    @minhafathima1488 Před 10 měsíci

    hi..,

  • @abdulshukoor1920
    @abdulshukoor1920 Před 11 měsíci

    ഹായ് bro സലാം ✋

  • @abdulshukoor1920
    @abdulshukoor1920 Před 11 měsíci +1

    എല്ലാ cmnd നും റിപ്ലൈ കൊടുക്കാൻ കഴിയില്ല നല്ല cmnd നോക്കി അതിനു റിപ്ലൈ കൊടുക്കുക പറയുന്നവർ പറയട്ടെ അങ്ങോട്ട്‌ നോക്കരുതു നല്ല വഴിയിലൂടെ പോകുക ഇനിയും മുന്നോട്ടു പോകട്ടെ 🤲മക്കളോട് അന്നേഷണം പറയണം പിന്നെ എന്റെ ഒരു സലാം പറയണം അസ്സലാമു അലൈകും 🤲

  • @harisks470
    @harisks470 Před 10 měsíci +1

    ഒട്ടും സേഫ്റ്റി ഇല്ലാത്ത സ്ഥലത്തു പോവുമ്പോൾ ശ്രെദ്ധിക്കണം

  • @fathimajas1214
    @fathimajas1214 Před 11 měsíci +1

    Old ormakal varrunnu

  • @athiradb9922
    @athiradb9922 Před 10 měsíci

    Hii

  • @dhanyamalu5778
    @dhanyamalu5778 Před 10 měsíci

    Bro ആദ്യം കാണിച്ച വീട് ഉണ്ടല്ലോ ആ വീട്ടുമുറ്റത് ഒരു ബൈക്ക് ഇരിക്കുന്നത് കണ്ടല്ലോ നടന്നുപോകാൻ പോലും ബുദ്ധിമുട്ട് ഉള്ള വഴിയിലൂടെ എങ്ങനെ ആ ബൈക്ക് ഓടിച്ച് അവിടെ കൊണ്ടുവന്നു വേറെ വഴിയുണ്ടോ വാഹനം വരുന്നവഴി

    • @rahimvlogs2996
      @rahimvlogs2996  Před 10 měsíci +1

      വാഹനം പോവുന്ന വഴി ഇല്ല, മേൽ ഭാഗത്തിലൂടെ വേറെ ഒരു നടപ്പാത ഉണ്ട്.. അതിലൂടെ മഴ ഇല്ലാത്തപ്പോൾ കഷ്ടിച്ചു ബൈക്കു വേണേൽ കൊണ്ടു വരാം.. റിസ്ക് ആണ്

  • @subinsanjai861
    @subinsanjai861 Před 10 měsíci +1

    സ്വന്തം മുഖം കുറച്ചു കാണിച്ചു പ്രകൃതി ഭംഗി കൂടുതൽ കാണിക്കുന്ന ഏതെങ്കിലും വ്ലോഗർ ഉണ്ടോ.. ഇവരെ കാണാൻ അല്ല അവർ കാണിക്കുന്ന വിഷ്വൽസ് കാണാൻ ആണ് ആളുകൾക്ക് താല്പര്യം എന്ന് ഇവർക്ക് ഒന്നും മനസ്സിലാകില്ലേ

  • @raheembava3372
    @raheembava3372 Před 11 měsíci

    ഷൈബു ആകെ ചൊട്ട ആയല്ലോ 😁

  • @jaisonnadukani1267
    @jaisonnadukani1267 Před 10 měsíci +1

    പുലിയുണ്ടാവും സൂക്ഷിക്കണം

  • @anoopmmithran1299
    @anoopmmithran1299 Před 10 měsíci

    ഇതുപോലുള്ള വന മേഖലയിൽ കയറുമ്പോൾ forest department ഇൽ നിന്നും permission വേണ്ടേ?

    • @Iamghost0001
      @Iamghost0001 Před 10 měsíci

      കേരളത്തിൽ ആണെകിൽ ആണ് കുഴപ്പം ഇത് ഇന്ത്യയിൽ അല്ല ഇത് ഭാരത്

  • @abhilashkpmpm17
    @abhilashkpmpm17 Před 11 měsíci

    Hi

  • @afsaltks7375
    @afsaltks7375 Před 11 měsíci

    Bro nte phone yetha

  • @ajnascc4053
    @ajnascc4053 Před 10 měsíci

    Rahim bro no veanam

  • @shameerm2738
    @shameerm2738 Před 11 měsíci

    ഇങ്ങള് അവിടെ പോയി ഇംഗ്ലീഷ് പറഞ്ഞു പാവങ്ങളെ പേടിപ്പിക്കുന്നുണ്ടോ???

  • @sayedanvar8672
    @sayedanvar8672 Před 11 měsíci

    Nice video🥳

  • @jasimk7491
    @jasimk7491 Před 11 měsíci

    Super

  • @harismuhammed1075
    @harismuhammed1075 Před 9 měsíci

  • @faha792
    @faha792 Před 11 měsíci

    👍

  • @vishadachoos
    @vishadachoos Před 11 měsíci

    👍👍👍

  • @abdulshukoorshukoor9959
    @abdulshukoorshukoor9959 Před 11 měsíci

    ❤❤❤

  • @maimoonahaneefa9297
    @maimoonahaneefa9297 Před 10 měsíci

    Super

  • @jamshidkonnalath2385
    @jamshidkonnalath2385 Před 11 měsíci

    👍

  • @sidhiccs5027
    @sidhiccs5027 Před 11 měsíci