'ഒരു സ്ഥലത്ത് ഉരുൾപൊട്ടൽ സംഭവിച്ചാൽ വീണ്ടും ആ സ്ഥലത്ത് സംഭവിച്ചേ തീരൂ; വയനാട് റെഡ് സോണാണ്'

Sdílet
Vložit
  • čas přidán 7. 09. 2024
  • 'ഒരു സ്ഥലത്ത് ഉരുൾപൊട്ടൽ സംഭവിച്ചാൽ വീണ്ടും ആ സ്ഥലത്ത് സംഭവിച്ചേ തീരൂ; വയനാട് റെഡ് സോണാണ്'; കെ. ശരവണകുമാർ, ദുരന്തനിവാരണ വിദഗ്ധൻ
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺CZcams News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺CZcams Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Komentáře • 405

  • @rafeekpvrafeekpv4330
    @rafeekpvrafeekpv4330 Před měsícem +265

    മുല്ലപെരിയാറിന് വേണ്ടി ജനങ്ങൾ ഒറ്റകെട്ടായി സമരം ചെയ്യണം

  • @shaletbinish
    @shaletbinish Před měsícem +371

    അദ്ദേഹം സത്യം പറയുന്നു. ചെവിയുള്ളവർ കേൾക്കട്ടെ

    • @Ashi774
      @Ashi774 Před měsícem +6

      Aru kelkkum
      Adutha vishayam varunnath vare ormmikkum

    • @Usr-i1t
      @Usr-i1t Před měsícem +3

      ആരും കേൾക്കില്ല

    • @user-kr6hp8fe3m
      @user-kr6hp8fe3m Před měsícem +5

      മാധവ് ഗാഡ്കിൽ റിപ്പോർട്ട് എന്തായി അയാൾ പറഞ്ഞല്ലോ പശ്ചിമാ ഘട്ടം തകർന്നു തരിപ്പണം ആയി സംരഷിക്കണം എന്ന് അന്ന് രാഷ്ട്രീയക്കർ എല്ലാവരും അയാളെ ചെളി വാരിയെറിഞ്ഞു. അയാൾക് പിരാന്താ വരെ പറഞ്ഞവർ ഉണ്ട് ... അവസാന അയാൾ ഒരു വാക്ക് പറഞ്ഞു വരാൻ ഇരിക്കുന്നത് കേരളത്തിൽ. വലിയ ദുരന്തം ആണ് അത് അടുത്തറിയാൽ ഒരുപാട് വർഷം ഒന്നും വേണ്ടിവരില്ല 2 ഓ 3ഓ വർഷം .. ഇപ്പോ എന്തായി ആരാണ് ശെരി...

    • @miraclestatushub2609
      @miraclestatushub2609 Před měsícem +2

      സാർ നിങ്ങളെ പോലുള്ള വിവരമുള്ളവർ നാട് ഭരിച്ചിരുന്നെങ്കിൽ എന്ന് അഗ്രഹിച്ചു പോകുന്നു.

  • @ramshiddramzy7343
    @ramshiddramzy7343 Před měsícem +111

    Perfect words sir 👍🏻🔥ഇതാണ് education and experience 👍🏻ആദ്യായിട്ട് ഇത്ര perfect ആയി ഒരാൾ പറയുന്ന കേൾക്കുന്നത് 👍🏻

  • @haifriends4790
    @haifriends4790 Před měsícem +178

    ശമ്പളം വാങ്ങിച്ചു കുടുംബം നോക്കാൻ പറ്റുന്ന ഉദ്യോഗസ്ഥന്മാരും ഉണ്ടായാൽ നാട് നന്നാവില്ല നാട് നന്നാക്കാൻ വേണ്ടി ശമ്പളം മേടിക്കുന്ന ഉദ്യോഗസ്ഥന്മാർ ഉണ്ടാവണം

    • @RamRaj.G
      @RamRaj.G Před měsícem +4

      Powerful words.....

    • @nila7860
      @nila7860 Před měsícem +3

      Exactly
      But this show will go on

    • @haneefsa3980
      @haneefsa3980 Před měsícem

      💯👌😢

    • @user-fy8vy3zn8u
      @user-fy8vy3zn8u Před měsícem

      @@haifriends4790 വില്ലെജു പഞ്ചായത്തും പോലീസ് സ്റ്റേഷനും സെക്രട്ടറിയേറ്റും രാഷ്ട്രീയ ഭരണം ആണ് പിന്നെ എങ്ങനെ നാട് നന്നാകും നന്നാക്കും.. 😥

    • @maneshkumarc786
      @maneshkumarc786 Před měsícem

      അവനവന്റെ ജോലി കൃത്യമായി ചെയ്യുന്ന ഉദ്യോഗസ്ഥരും അവരെ ജോലിചെയ്യിപ്പിക്കുവാൻ കഴിവുള്ള രാഷ്ട്രീയക്കാരും /മന്ത്രിമാർ ഉണ്ടെകിൽ എവടെ ഏറെക്കുറെ കാര്യങ്ങൾ കൃത്യമായി നടക്കും 💯

  • @vishnupriyamanilal9239
    @vishnupriyamanilal9239 Před měsícem +202

    ഈ വാക്കുകൾ വളരെ സത്യം ആണ്..

  • @kirankiranu
    @kirankiranu Před měsícem +71

    "ഈ അഴകുക്കുള്ളെ മിക പെരിയ ആപത്ത് ഉണ്ട് " 💯💯

  • @fithascookingandtraveling
    @fithascookingandtraveling Před měsícem +256

    ശരവണൻ സർ പറഞ്ഞതിൽ നിന്നും കുറെ കാര്യങ്ങൾ മനസിലാക്കി തന്നു 🙏

  • @aryaonyoutube
    @aryaonyoutube Před měsícem +302

    അദ്ദേഹത്തിന് ഉള്ള ബോധം സർക്കാർ സംവിധാനങ്ങൽക്ക് ഇല്ല
    വീണ്ടും ഇത് അവർത്തിക്കും ❌

    • @vayalarharoon
      @vayalarharoon Před měsícem +3

      നിയമം നടപ്പാക്കാൻ ജനാതിപത്യ സർക്കാരിന് ഒരിക്കലും കഴിയില്ല കാരണം ജനാതിപത്യം എന്ന് പറഞ്ഞാൽ സ്വജന പക്ഷപാതം, എന്ന് വെച്ചാൽ സ്വതീനമുള്ളവർക് വഴിവിട്ട് സഹായിക്കുക , എന്ന് വെച്ചാൽ വോട്ട് തരുന്നവർക് നിയമം നോക്കാതെ പ്രത്യുപകാരം ചെയ്യുക ...

    • @mithunraj9292
      @mithunraj9292 Před měsícem

      Janagal veetil ninn maarilla. Malayoraa megalayile sadharana janagalum palli commitikalum onnich Gadgil/Kasthoori rangan reportin ethire smaravaum harthalum nadathiyath orma undallo

  • @latheefnellichode8707
    @latheefnellichode8707 Před měsícem +7

    അവതാരകൻ പോലും ഇടപെടാൻ മറന്നു പോയി. അത്രമേൽ സത്യമാണ് ആ വാക്കുകൾ

  • @noushi7403
    @noushi7403 Před měsícem +16

    Very very excelent speach 👌👌thank u media one ഇദ്ദേഹത്തെ കേട്ടതിൽ കേൾപ്പിച്ചതിൽ

  • @EqualJustice-4-all
    @EqualJustice-4-all Před měsícem +43

    നാം ദുരിതത്തിൽ ആയിരിക്കുമ്പോൾ നമ്മുടെ ജീവൻ രക്ഷിക്കാൻ നമ്മുടെ സൈനികർ വരുമ്പോൾ മാത്രമാണ് അവരുടെ ആത്മാർത്ഥതയും ഉത്തരവാദിത്തവും സേവനവും എന്താണെന്ന് മനസ്സിലാക്കാൻ നമുക്ക് അവസരം ലഭിക്കുന്നത്. നമ്മുടെ ധീരരും അർപ്പണബോധമുള്ളവരുമായ സൈനികരെ അഭിനന്ദിക്കാൻ ഒരൊറ്റ വാക്കോ ചെറുതോ നീണ്ടതോ ആയ ഒരു വാചകമോ മാത്രം മതിയാകില്ല. രാഷ്ട്രത്തിൻ്റെ ധീരരായ സൈനികരെ, അഭിനന്ദിക്കുന്നത് വാക്കുകളിൽ മാത്രം പരിമിതപ്പെടുത്തുവാൻ ഉള്ളതല്ല. രാജ്യത്തെ പൗരന്മാരുടെ ജീവൻ സുരക്ഷിതമാക്കുന്നതിൽ ധീരന്മാരും വീരന്മാരുമായ നമ്മുടെ സേന വഹിക്കുന്ന പങ്ക് അതുല്യമാണ്. ഇന്ത്യയുടെ സൈനികർ നമ്മുടെ ധീര വീര പുത്രന്മാരാണ്. ഉത്തരവാദിത്ത ബോധത്തോടും അർപ്പണ മനോഭാവത്തോടെയുമുള്ള നമ്മുടെ സൈനികരുടെ സേവനങ്ങൾ വിലമതിക്കാനാവാത്തതാണ്. ധീരന്മാരും വീരന്മാരും ആയ നമ്മുടെ സൈനികർക്ക് ദീർഘായുസ്സ് നേരുന്നു. ധീരന്മാരും വീരന്മാരുമായ നമ്മുടെ സൈനികർക്ക് അഭിവാദ്യങ്ങൾ.

    • @Volcanic4937
      @Volcanic4937 Před měsícem

      എന്തുകൊണ്ടാണ് Fireforce ലെയും, NDRF ലെയും, Military ലെയും, വനിതാ ജീവനക്കാർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുക്കാത്തത്? സ്ത്രീകൾക്ക് എല്ലാത്തിലും തുല്യത വേണ്ടേ?

    • @cateditz8031
      @cateditz8031 Před měsícem +3

      ❤❤

  • @ashokkumarkamath-ki3wp
    @ashokkumarkamath-ki3wp Před měsícem +12

    ആദരാഞ്ജലികൾ. മനുഷ്യന്റെ ദുരുപയോഗം കാരണം പ്രകൃതി ആകെ മാറിയിരിക്കുന്നു. ഇന്ന് വരാൻ പോകുന്നത് അതിലും വലിയ ദുരന്തമാണ് പ്ലാസ്റ്റിക്കിന്റെ ദുരുപയോഗം കാരണം ഭൂമി പ്ലാസ്റ്റിക് ഭൂമിയായി മാറിക്കൊണ്ടിരിക്കുന്നു മനുഷ്യൻ ആഹാരത്തിന് പകരം പ്ലാസ്റ്റിക് തിന്നേണ്ടി വരും ഭാവിയിൽ!!!!!!!!!

  • @Shafeeqtirur11
    @Shafeeqtirur11 Před měsícem +30

    😢😢മുന്നറിയിപ്പുകൾ ഒരിക്കലും അവഗണിക്കാതിരിക്കുക എന്നത് നമ്മുടെ കടമയാണ്.... പറയുമ്പോൾ ആ എന്ത് നമ്മുടെ ഇവിടെ ഒന്നും വരില്ല നമുക്ക് ഒന്നും വരില്ല നമ്മൾ അപകടത്തിൽ പെടില്ല നമ്മൾ മരിക്കില്ല എന്നൊക്കെ ചിന്തിച്ചാൽ പിന്നെ ചിന്തിക്കാൻ നമ്മൾ ഉണ്ടാകില്ല എന്ന് തിരിച്ചറിയുക..

  • @user-mf8py8un6c
    @user-mf8py8un6c Před měsícem +6

    ശരിയാണ് പറഞ്ഞതെല്ലാം ശരിയാണ് ഇതുപോലുള്ള ചിന്തകൾ ഉണർന്നു വരട്ടെ കേരളത്തിനെ ഉണർത്തു നമുക്കൊന്നായി കൈകോർക്കാം

  • @sidrathulmunthaha1300
    @sidrathulmunthaha1300 Před měsícem +116

    കറക്റ്റ് ആണ് സാർ എന്ത് ചെയ്യും എങ്ങോട്ട് പോവും ഞങ്ങൾ 😢

    • @yautja5331
      @yautja5331 Před měsícem

      Wayanad ano

    • @comforter1eternal
      @comforter1eternal Před měsícem +2

      നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല പ്രകൃതി അങ്ങനെ യാണ്... മനുഷ്യൻ മാർ മാത്രമല്ല മറ്റു ജീവികളെയും അതിനു സംരക്ഷിക്കണം

  • @user-fy8vy3zn8u
    @user-fy8vy3zn8u Před měsícem +29

    എത്ര സത്യം ജാതിയും മതവും രാഷ്ട്രീയ മുതലെടുപ്പും മാത്രം.. 😢

  • @Angel-le7ld
    @Angel-le7ld Před měsícem +13

    ഇത്രയും അറിവോടെ ആരും സംസാരിക്കുന്നതു കേട്ടിട്ടില്ല 🙏🏼വളരെ ശരിയായ കാര്യങ്ങൾ മനുഷ്യൻ പ്രകൃതിയെ ഇനിയും മനസിലാക്കിയിട്ടില്ല 😔

  • @srs7220
    @srs7220 Před měsícem +4

    ഇനിയെങ്കിലും മഴക്കാലമാകുമ്പോൾ ഇങ്ങനെയുള്ള സ്ഥലത്ത് നിന്ന് ആൾക്കാരെ കുറച്ചുകാലം മാറി താമസിക്കാൻ അതാണ് പുള്ളി പറഞ്ഞതിനുള്ള ഒരു കാര്യം❤
    ഇവിടെ നേരത്തെ മുന്നറിയിപ്പ് കൊടുത്തു എന്ന് പറയുന്ന കേൾക്കുന്നു ആരും അനുസരിച്ചില്ല അതിൻറെ ഒരു ഭവിഷത്ത് ഒരുപക്ഷേ നല്ല മഴയുള്ള ഒന്നോ രണ്ടോ ആഴ്ച മാറിയിരുന്നെങ്കിൽ ചിലപ്പോൾ ഈ നാശം വന്നെങ്കിലും ജനങ്ങൾക്ക് അഭായം ഇല്ലാതെ നോക്കാമായിരുന്നു
    മാല താമസിക്കുക എന്ന് പറയുമ്പോൾ അതിനുള്ള സൗകര്യം സർക്കാർ കൂടി നൽകേണ്ടതാണ്

  • @sufairak8691
    @sufairak8691 Před měsícem +64

    പ്രകൃതിതിയെ ചൂഷണം ചെയ്യുമ്പോൾ പ്രകൃതി അതിന്റെ സന്തുലിതാവസ്ഥ നിലനിർത്താൻ തിരിച്ചടിക്കും. ഇവിടെ ഒരു കാര്യം എന്തെന്ന് വെച്ചാൽ ചൂഷണം ചെയ്യുന്നത് ഒരു കൂട്ടരും ദുരന്തം അനുഭവിക്കുന്നവർ മറ്റൊരു കൂട്ടരും ആണ്. പണം സാമ്പാദിക്കാൻ ഒരു കൂട്ടർ പ്രകൃതി യെ ചൂഷണം ചെയ്യുമ്പോൾ പ്രകൃതിക്ക്‌ ആര് ചെയ്തു എന്ന് നോക്കേണ്ടതില്ല. ഇനി ചൂഷണത്തിന് എതിരെ ആരെങ്കിലും പ്രതികരിച്ചാലോ അവരെ ഒറ്റപ്പെടുത്താൻ ഇവിടുത്തെ രാഷ്ട്രീയക്കാരും, പണക്കാരും, മാഫിയകളും ഉണ്ടാവുകയും ചെയ്യും.

  • @sadiqpopzone5213
    @sadiqpopzone5213 Před měsícem +38

    പുഴകൾ മണൽ നിറഞ്ഞിട്ട് ഒരു ചെറിയ മഴ പെയ്താൽ പെട്ടെന്ന് പുഴ കവിഞ്ഞൊഴുകും കോറി മുതലാളിമാർ എല്ലാ മലകളും കുന്നുകളും ഇടിച്ച് സർക്കാറിന് ക്യാഷ് കൊടുത്ത് ഈ പ്രകൃതിയെ നശിപ്പിക്കുന്നു ഫസ്റ്റ് പുഴയിലെ മണൽ പെട്ടെന്ന് ഒഴിവാക്കണം അപ്പോൾ പുഴയിൽ വെള്ളം നന്നായിട്ട് പോകും ഇത് ഇവിടെയുള്ള മന്ത്രിമാർക്ക് അറിയില്ലേ

    • @musthafaanikkattil7507
      @musthafaanikkattil7507 Před měsícem +1

      Manal edukkal allowed illa

    • @sujithmathewabraham9961
      @sujithmathewabraham9961 Před měsícem +1

      Nite veedu panithathu chanakom vechano kaaluvechalle tharakalu kettiye appo nee kooduthal konkenda😂

    • @anshidnazar7967
      @anshidnazar7967 Před měsícem

      ​@@musthafaanikkattil7507മന്ത്രിമാരുടെ ഉറ്റവരും ഉടയവരും ഒകെ ആണ് കോറി കൾ നടത്തുന്നത്. പുഴയിൽ നിന്നും ഒക്കെ മണ്ണെടുക്കം എന്ന് വന്നാൽ അവരുടെ ഒകെ കച്ചവടം പൂട്ടും എന്ന് അറിയില്ലേ

    • @hafzath3277
      @hafzath3277 Před měsícem +1

      നൂറു ശതമാനം ശരിയാണ് 👌👌

    • @anshadibrahim4262
      @anshadibrahim4262 Před měsícem +3

      ആർത്തി പണ്ടാരങ്ങൾ ഉള്ളടത്തോളം കാലം ഇതു തന്നെ അവസ്ഥ. എത്ര കൊണ്ടാലും കേട്ടാലും അനുഭവിച്ചാലും പഠിക്കാത്ത ജന്മങ്ങൾ അനുഭവിക്കുന്നത് സാദാരണ ജനങ്ങൾ അവരുടെ സ്വപ്നങ്ങൾ നാഥാ നീ കാത്തുകൊള്ളണമേ

  • @drdeensacupuncture8061
    @drdeensacupuncture8061 Před měsícem +33

    സല്യൂട്ട് സർ.

  • @aami_harshid
    @aami_harshid Před měsícem +27

    Well said sir 🔥

  • @hairasparadise4444
    @hairasparadise4444 Před měsícem +4

    *"പശ്ചിമഘട്ടം ഒരു പ്രണയകഥ":-മാധവ് ഗാഡ്ഗിൽ....🔥*
    *ഇണങ്ങിയാൽ കാമിനിയാണവൾ.....💚*
    *പിണങ്ങിയാൽ കലിതുള്ളും കാളിയും....❤‍🔥*
    *അവൾ പ്രകൃതി....🌎*
    *മാധവ് ഗാഡ്ഗിൽ:-ഇദ്ദേഹം പറഞ്ഞ ഒരക്ഷരം പോലും തെറ്റിയില്ല....🙏*

  • @jamshivp874
    @jamshivp874 Před měsícem +19

    നമുക്കും ഒരു ദുരന്ത നിവാരണ ടീമൊക്കെയുണ്ട്.അവർ കൊച്ചുമക്കളെയും കൂട്ടി നെതർലാൻഡിൽ പോയി ജലാശയങ്ങളുടെ സൗന്ദര്യമൊക്കെ വേണ്ടുവോളം ആസ്വദിച്ച് ദുബായ് വഴി വരുന്ന ഒരു കുടുംബമാണ്. ഇപ്പോഴുണ്ടായ ഉരുൾപൊട്ടലിനെ കുറിച്ച് പഠിക്കാനായി "സഹാറാ മരുഭൂമിയിലേക്ക്" ഉടനൊരു ട്രിപ്പ് പ്ലാൻ ചെയ്യാനും സാധ്യതയുണ്ട്.

    • @reshmars2302
      @reshmars2302 Před měsícem

      NDRF national disaster rescue force

    • @AntonyJoy-sk4sq
      @AntonyJoy-sk4sq Před měsícem +2

      നീ ഇപ്പോഴും ഇതിനെയും കാർഷിക വൽക്കരിക്കാൻ നോക്കുന്നു

  • @makeeveryonehappybehappy
    @makeeveryonehappybehappy Před měsícem +1

    പ്രകൃതിക്കും മൃഗങ്ങൾക്കും സ്വഭാവികമായി വേണ്ട സ്ഥലം കൊടുത്തിട്ട് ബാക്കി ഉള്ള സ്ഥലം നമ്മൾ മനുഷ്യന്മാർ എടുക്കുന്നതാ നല്ലത് 😢.. ഉള്ള സ്ഥലത്ത് നമ്മൾക്കെല്ലാർക്കും സമാദാനമായി ഉറങ്ങാം.. അല്ലെങ്കി ഇനിയും ഇതുപോലെ ഒകെ വരൂലേ..

  • @haripriya...4219
    @haripriya...4219 Před měsícem +3

    പ്രക്രതിയെ സംരക്ഷിച്ചാൽ, പ്രകൃതി രോഗങ്ങളിൽ നിന്നും ഇങ്ങനെ ഉള്ള ദുരന്തങ്ങളിൽ നിന്നും മനുഷ്യരെയും സംരക്ഷിക്കും......

  • @abdul.basheer
    @abdul.basheer Před měsícem +4

    കേരളത്തിൽ ഇനി ചെറിയ കുടുംബത്തിന് ചെറിയ വീട് എന്നുള്ള ഒരു നിയമം കൊണ്ടുവരണം പണം ഉണ്ടല്ലോ അവൻ എടുക്കട്ടെ എന്ന് പറയുകയല്ല വേണ്ടത് ഒരു വലിയ വീട് നിർമ്മിക്കുമ്പോൾ ഭൂമിയിലെ പല വസ്തുക്കളും അതിന് ആവശ്യമാണ് അപ്പോൾ കൂടുതൽ ഭൂമിയെ ചൂഷണം ചെയ്യപ്പെടുന്നു 2018 ന് ശേഷം കേരളത്തിലെ അവസ്ഥ മഴക്കാലമായാൽ വളരെ മോശമാണ് കോറകളും മറ്റും സ്ഫോടനങ്ങൾ നടത്തുന്നതുകൊണ്ട് ഭൂമി മഴക്കാലമാകുമ്പോൾ ഉരുൾപൊട്ടൽ ഇങ്ങനെയുള്ള പ്രതിഭാസങ്ങൾ ഉണ്ടാകുന്നു ഈ വിഷയത്തിൽ ഗവൺമെൻറ് ശക്തമായ നടപടികൾ എടുക്കുകയും ഒരു നിയമം കൊണ്ടുവരികയും വേണം

  • @Ras4hiRas4hi-ts5be
    @Ras4hiRas4hi-ts5be Před měsícem +12

    ഇദ്ദേഹം പറഞ്ഞ ഓരോ വാക്കുകളും വളരെ കറക്റ്റ് ആണ്

  • @SatheeshLenkurish
    @SatheeshLenkurish Před měsícem +1

    എത്ര സത്യമാണ് സർ പറഞ്ഞത്. 100% അംഗീകരിച്ചു 🙏🙏🙏🙏

  • @hashimoman745
    @hashimoman745 Před měsícem +5

    🙏🙏🙏🙏മുല്ലപെരിയാർ എന്തെങ്കിലും GOVT ഉടനെ ആക്ഷൻ എടുക്കാണും

  • @JBNfun
    @JBNfun Před měsícem +4

    മുല്ലപ്പെരിയാർ വിഷയത്തിൽ ആരും പ്രതികരിക്കുന്നില്ല ഇതേ പോലൊന്ന് ഇടുക്കിയിൽ ഉണ്ടാകാൻ പോകുന്ന അപകടത്തെ പറ്റി ആലോചിച്ചിട്ടുണ്ടോ
    അപകടം സംഭവിച്ചതെന്ന് ശേഷം മാത്രം ദുഃഖിക്കുന്ന സമൂഹമായി നമ്മൾ മാറിയോ 😢

  • @jegannil2864
    @jegannil2864 Před měsícem +62

    ഗാട്ഗിൽ,,,
    അടുത്തത് മുല്ലപെരിയാർ
    കേരളം 10 വർഷത്തിനുള്ളിൽ തീരും ഈ പോക്ക് പോയാൽ

    • @hrzgrk4191
      @hrzgrk4191 Před měsícem

      Gadgil അണ്ടി, കേരളത്തിനു പുറത്ത്, ഗൾഫിൽ ഒക്കെ ഉണ്ടാകുന്നത് പശ്ചിമ ഘട്ടം കാരണം ആണോ

    • @nithinmohan192
      @nithinmohan192 Před měsícem +5

      Mullapperiyar pottiyal pinne charcha cheyyanda aavishyam ellallo...

    • @hrzgrk4191
      @hrzgrk4191 Před měsícem

      @@nithinmohan192 its due to global warming, not due to mullaiperiyar

    • @maheshmaheshkr6949
      @maheshmaheshkr6949 Před měsícem

      എന്തിനാണ് 10 വർഷം

  • @nofalp1427
    @nofalp1427 Před měsícem +33

    ശാസ്ത്രം നോക്കി നോക്കി ഈ തോതിൽ ആയി 😥😥

    • @sreejithlalu7154
      @sreejithlalu7154 Před měsícem

      🤔

    • @rafeeqraz163
      @rafeeqraz163 Před měsícem +2

      Shastram mathrame sathyamulloo

    • @sreejithlalu7154
      @sreejithlalu7154 Před měsícem +3

      @@rafeeqraz163 sasthrathinte sahayam kondaa ennu kure perey rescue cheyyan pattiye

    • @Dhikari8133
      @Dhikari8133 Před měsícem +1

      Innu allukale rescue cheiytha helicopter daivam koduth ayyachath arrikumello alle😏

    • @dd-pv1hp
      @dd-pv1hp Před měsícem

      വികസനം ഓവർ കൂടി എന്ന് പറ

  • @azaruyob
    @azaruyob Před měsícem +4

    Strong words💥🔥

  • @nimmijs3553
    @nimmijs3553 Před měsícem +2

    Truly eye opening words...thnk yu sir❤🙏

  • @noormusic7792
    @noormusic7792 Před měsícem +4

    വയനാട്ടിൽ ഒരു മെഡിക്കൽ കോളേജ് നിർബന്ധം. അധികാരികളെ കണ്ണ് തുറക്കൂ.

  • @nizamnizu1195
    @nizamnizu1195 Před měsícem

    പറഞ്ഞത് വളരെ ശെരി ആണ് എല്ലാം വിധി പറഞ്ഞിട്ട് കാര്യമില്ല

  • @rocksvlog697
    @rocksvlog697 Před měsícem +2

    Respect സർ 🔥

  • @MrCrickz
    @MrCrickz Před měsícem +1

    100% യോജിക്കുന്നു
    കാലോചിതമായ നിരീക്ഷണം സർ

  • @George-ev5qg
    @George-ev5qg Před měsícem +1

    ഒരു സ്ഥലത്തു നാമം താമസിക്കുബോൾ നമുക്ക് പ്രാർത്ഥനയോട് താമസിക്കാം. ദൈവം അനർത്ഥകളെ മറ്റുന്ന ദൈവമാണേ. ഇനി ഏറ്റവും വലിയ ബുകബം ഒണ്ടാകാൻ പോകുന്നത് ഇസ്രായേൽ മലനിരകളിൽ ആണ് അത് ബൈബിൾ നേരത്തെ പ്രവചിച്ചിരിക്കുന്നു Ezsakel 38,39chapter. ഗോഗ് മാഘോഗ് യുകെത്ത സമയത്ത്.

  • @rayeeshussainpv6821
    @rayeeshussainpv6821 Před měsícem +1

    കുറെ പഠിക്കാനുണ്ട് thank you sir

  • @jincekannur6089
    @jincekannur6089 Před měsícem +2

    നല്ല നിർദ്ദേശങ്ങൾ നമ്മുടെ സമൂഹത്തിനു നൽകാൻ കഴിയുന്ന ഇതുപോലെ അറിവുള്ളവരെ ചർച്ചയ്ക്ക് ഇരുത്തു.
    മീഡിയകൾ ഈ കാര്യങ്ങൾക്കു ശ്രദ്ധകൊടുക്കുക.

  • @ratheeshchandran9468
    @ratheeshchandran9468 Před měsícem

    true information to all of us , salute 🙏🙏🙏 thank you

  • @piuzthaliath5184
    @piuzthaliath5184 Před měsícem +6

    Very... Good...

  • @mohammedfahis165
    @mohammedfahis165 Před měsícem +5

    Respect 🫡 ❤

  • @khaleel898
    @khaleel898 Před měsícem +12

    Perfectly said...

  • @sajadtopline1186
    @sajadtopline1186 Před měsícem +1

    ഇനിയെങ്കിലും മാധവ് ഗാഡ് കിൽ പറഞ്ഞത് പോലെ പശ്ചിമ ഘട്ടം സംരക്ഷിക്കണം, അല്ലെങ്കിൽ വരാൻ പോകുന്നത് വൻ വിപത്ത് ആയിരിക്കും.

  • @user-nm6gp4lh3h
    @user-nm6gp4lh3h Před měsícem +1

    സത്യം ഈ പറഞ്ഞതിൽ വളരെ അയത്തിൽ ചിദിക്കണം

  • @user-uk4qm4cz8h
    @user-uk4qm4cz8h Před měsícem

    നല്ല വിവരം ഉള്ള കാര്യങ്ങൾ കേട്ടും❤❤❤❤

  • @DeepthyDaniel-d5i
    @DeepthyDaniel-d5i Před měsícem +4

    Well said🔥🔥🔥

  • @user-sn8nm8ue2k
    @user-sn8nm8ue2k Před měsícem +4

    Salute Sir

  • @vijyvm864
    @vijyvm864 Před měsícem

    Very nice explanation.Thank you so much.your speech 100 % correct 💯

  • @user-lc6pq9hy8k
    @user-lc6pq9hy8k Před měsícem +2

    Correct point s 👌👌👌🇮🇳.

  • @shibur-mh1vq
    @shibur-mh1vq Před měsícem +3

    മുല്ലപെരിയാർ തള്ളികളയല്ലേ. എന്തെങ്കിലും പറ്റിയിട്ടു ഇതുപോലെ ചർച്ച ചെയ്യരുത്.... 🙏🙏🙏🙏🙏🙏🙏

    • @abhimanyuashok2715
      @abhimanyuashok2715 Před měsícem

      ചർച്ച ചെയ്യാൻ അതിനു ഇവിടാരും ബാക്കി ഉണ്ടാവില്ല😢

  • @Jejo00-f4j
    @Jejo00-f4j Před měsícem +13

    Ippo enkilum aarelum aa mullaperiyar nte karyathil oru decision edukkanam
    Endhelum patty kazhinjal chilappo flash news idan polum aarum kanilla

  • @kamardaoud1258
    @kamardaoud1258 Před měsícem +1

    Strong words, salute sir

  • @AfiAfiAreekulangara
    @AfiAfiAreekulangara Před měsícem +20

    പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയാനുള്ള സംവിധാനങ്ങൾ കൊണ്ട് വരണം. ഇത് അറിഞ്ഞാൽ അവിടെ ദുരന്തം നടക്കാൻ സാധ്യത ഉണ്ടെന്ന് മനസിലാക്കാനാവും ഉടൻ ആളുകളെ മാറ്റുകയും ചെയ്യാം

    • @ZoyaKhan-pd4zi
      @ZoyaKhan-pd4zi Před měsícem +10

      Aalukal maarilla.ethra paranjaalum.

    • @Sku-u8i
      @Sku-u8i Před měsícem +3

      Evide already maran paranjirunnu.

    • @tanusgarden5613
      @tanusgarden5613 Před měsícem +2

      തുടർച്ചയായി മഴ പെയ്യോമ്പോൾ മാറിനിക്കുക

    • @mujeebkm-kl9qz
      @mujeebkm-kl9qz Před měsícem

      Allahuvine kodunnal pore

    • @thealchemist5163
      @thealchemist5163 Před měsícem

      ജനവാസയോഗ്യമല്ല അവിടം. എത്ര പറഞ്ഞാലും ആർക്കും ഒന്നും മനസ്സിലാകില്ല. അത് പരിസ്ഥിതി ലോല മേഖലയാണ്. അവിടെ യാതൊരു വിധ വികസനമോ, പാർപ്പിടങ്ങൾ പണിഞ്ഞുകൊണ്ട് സ്ഥിരവാസമുറപ്പിക്കാനോ പാടില്ല.

  • @insightacadamy3007
    @insightacadamy3007 Před měsícem

    Well said sir... 🙏🏻🙏🏻🙏🏻🙏🏻
    ഭരിക്കുന്നവർക്കും കേൾക്കുന്നവർക്കും ഇനിയെങ്കിലും ബോധം ഉണ്ടായാൽ മതിയായിരുന്നു.

  • @shamnadmohammed7257
    @shamnadmohammed7257 Před měsícem

    Valare clear aayit e manushyan parayunnu …… karyangal krithyam 👏

  • @user-hm7xh3hw5i
    @user-hm7xh3hw5i Před měsícem +5

    Good

  • @onlyformusic6995
    @onlyformusic6995 Před měsícem +1

    Proud of u my dear sarvanan brother ❤

  • @silpaliju-l6g
    @silpaliju-l6g Před měsícem

    Anchor did the right thing, allowed him to explain in detail 👍

  • @sajoystephen3048
    @sajoystephen3048 Před měsícem +3

    Next Mullaperiyar ano?... Athu varan ano government wait cheyunath.. ഇതിനു കൂടുതൽ ഏത് മുന്നറിയിപ്പ് ആണ് വേണ്ടത്? Pls save Mullaperiyar 🙏otherwise 250 വീടുകളല്ല നഷ്ടം ആവുന്നത്.. കേരളത്തിന്റെ പകുതി ആണ്.

  • @AadhiKrishna-ge2ul
    @AadhiKrishna-ge2ul Před měsícem

    Crystal clear words... Warning... Salute you sir..

  • @shaheershahi8348
    @shaheershahi8348 Před měsícem +3

    ഉള്ളത് പറയാലോ റിസോർട് ന്റെ പേരിൽ ഒരു പാട് മരങ്ങൾ മുറച്ചു പോവുന്നു ഉണ്ട്‌ വയനാട്ൽ അത് കാരണം മണ്ണ് ഒലിച്ചു പോകുന്നു ഉണ്ട്‌ ഇപ്പോൾ ട്രെൻഡ് അല്ലെ മലയുടെ മുകളിൽ റിസോർട്

  • @naazinas4683
    @naazinas4683 Před měsícem +4

    Verry Informative 👍

  • @MeethMiri
    @MeethMiri Před měsícem +2

    Painful but very informative

  • @binadam78
    @binadam78 Před měsícem +1

    പ്രസക്തമായ വാക്കുകൾ 🤔

  • @johnsonthomas7718
    @johnsonthomas7718 Před měsícem

    Very informative Saravanan sir 🙏

  • @mohammedshafee9404
    @mohammedshafee9404 Před měsícem

    Perfectly Said.

  • @neethukr1633
    @neethukr1633 Před měsícem +1

    Well said sir.

  • @mahaboobchokkad3933
    @mahaboobchokkad3933 Před měsícem

    Well said 👌

  • @BobyKanjiramkunnelAbraham
    @BobyKanjiramkunnelAbraham Před měsícem +1

    Correct..

  • @gayathrys9364
    @gayathrys9364 Před měsícem

    സത്യം ആയ കാര്യങ്ങൾ ആണ് പറയുന്നത്. ഒന്നു ചിന്തിച്ചാൽ മനസിലാക്കാവുന്നതാണ് ഇതെല്ലാം. അതെങ്ങനെ ചിന്തിക്കാൻ മനുഷ്യൻ ക്യാഷ് ഇണ്ടാക്കാൻ നോക്കുമ്പോൾ പ്രകൃതി ഒന്നും ഒന്നുമല്ല. പ്രകൃതിയെ ചൂഷണം ചെയ്ത് പണമുണ്ടാക്കുന്നത്

  • @vishnubabu7935
    @vishnubabu7935 Před měsícem +2

    Please SAVE MULLAPERIYAR🙏🏻

  • @minais7235
    @minais7235 Před měsícem

    Very valid points

  • @sareenapunathummelsareenas4306

    100% you said it sir 👍

  • @syamkumar3960
    @syamkumar3960 Před měsícem +2

    പശ്ചിമഘട്ടത്തിൽ ഉള്ള ക്വാറികൾ ഇപ്പോൾതന്നെ നിർത്തലാക്കുക..
    അതിനുവേണ്ട നടപടികൾ... പറ്റുമെങ്കിൽ ഇന്നുതന്നെ എടുക്കുക... അതുപോലെ മുല്ലപ്പെരിയാറിന് കാര്യത്തിലും ഒരു തീരുമാനമെടുക്കുക...🙏🙏🙏

    • @theshtherealdreams
      @theshtherealdreams Před měsícem

      ഇന്നുതന്നെ നിരോധിക്കാം,,, താങ്കൾ പറഞ്ഞ സ്ഥിതിക്ക് താങ്കളുടെ വീടിൻറെ തറയിൽ ഉപയോഗിച്ച പശ്ചിമഘട്ടത്തിലെ പാറക്കഷണങ്ങൾ പുറത്തേക്ക് എടുത്തുവെച്ച് താങ്കളുടെ വീട്ടിൽ ഉപയോഗിച്ച കോൺക്രീറ്റിൽ നിന്ന് പശ്ചിമഘട്ടത്തിലെ മെറ്റലുകൾ വീടിൻറെ മുറ്റത്തേക്ക് ഇളക്കിയിട്ട് മാതൃക കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു

    • @syamkumar3960
      @syamkumar3960 Před měsícem

      @@theshtherealdreams താങ്കൾക്ക് എന്തെങ്കിലും വീതം ഇവിടെ നിന്ന് എങ്കിലും 🤪 കിട്ടുന്നുണ്ടെങ്കിൽ എടുത്ത് 🤪 വെച്ചോ...

    • @syamkumar3960
      @syamkumar3960 Před měsícem

      @@theshtherealdreams താങ്കൾക്ക് സൗകര്യം ഉണ്ടെങ്കിൽ മാധവ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് വായിച്ച് നോക്ക്..... നിർബന്ധമില്ല കേട്ടോ..🤪

    • @theshtherealdreams
      @theshtherealdreams Před měsícem

      @@syamkumar3960 മാധവ് കമ്മിറ്റി റിപ്പോർട്ട് വായിച്ചാൽ നിങ്ങൾക്ക് വീട് വെക്കാൻ പറ്റുമോ ചോറ് തിന്നാൻ പറ്റുമോ വാഹനം ഓടിക്കാൻ പറ്റുമോ ഇല്ല എങ്കിൽ വായിക്കേണ്ട,,,
      അറിയാത്ത കാര്യങ്ങൾ പറയാതിരിക്കുക ഗാഡ്ഗിൽ ബുക്ക് അല്ല നിങ്ങൾക്ക് ജീവിക്കാനുള്ള തരുന്നത്

  • @akhilkrishna4887
    @akhilkrishna4887 Před měsícem +2

    സത്യം

  • @VlogofParvathy
    @VlogofParvathy Před měsícem

    ദൈവമേ എല്ലാം നഷ്ടപെട്ടവരുടെ അവസ്ഥ 😌😌😌😌😌😌ഇനി ഒന്നും പറയാൻ വാക്കുകൾ ഇല്ലാ

  • @mohammedkoyam6820
    @mohammedkoyam6820 Před měsícem

    വളരെയേറെ പഠിക്കാനും ചിന്തിക്കാനും ഉള്ള വാക്കുകൾ

  • @athifaslam7618
    @athifaslam7618 Před měsícem

    👏🏻👏🏻👏🏻👏🏻👌🏻sooper sir correct words

  • @hAfSa.66
    @hAfSa.66 Před měsícem +3

    Human intervention is the main reason.. പ്രകൃതി അതിന് അവകാശപ്പെട്ടത് ഒക്കെ തിരിച്ച് എടുക്കുന്നു.. ആരോട് പറയാൻ.. ആര് കേൾക്കാൻ😢

  • @kklatheef7807
    @kklatheef7807 Před měsícem +9

    വയനാട് മാത്രം അല്ല കേരളത്തിൽ. പാറ പൊട്ടിക്കുന്ന എല്ലാ മലനിരകളും ഉരുൾ പൊട്ടും. നദികൾ മണൽ നിറഞ്ഞ സ്ഥിതി. വേനൽ വന്നാൽ പുഴയിൽ വെള്ളം ഇല്ല. പശ്ചിമകട്ടം പാറകുഴികൾ മഴവെള്ളം നിറഞ്ഞു ജലബോംബ് ആകും. ഇതിനു ഉത്തരവാദി പ്രകൃതിയോ? മനുഷ്യനോ? മരിച്ചവർക്ക് ആദരാഞ്ജലികൾ 🤚. ഇനിയെങ്കിലും അധികാരികൾ കണ്ണ് തുറക്കൂ 🙋

  • @salihkt4298
    @salihkt4298 Před měsícem

    Great,

  • @artshantivan1082
    @artshantivan1082 Před měsícem

    True awakening... Salute Sir

  • @Jibinuk
    @Jibinuk Před měsícem

    His information is great

  • @easycookwithminha_officially
    @easycookwithminha_officially Před měsícem +6

    Correct 😢😢

  • @Dizu123
    @Dizu123 Před měsícem

    നല്ല ഒരു വാക്ക് സെർ പറയുന്നത് 👍👍👍👍👍👍👍👍

  • @abdurahimanpalliparambil123
    @abdurahimanpalliparambil123 Před měsícem +1

    Very good points Annan eastreeyakkark ethonnumalla karyam

  • @suhainasultans8598
    @suhainasultans8598 Před měsícem

    Sir.. True words

  • @saradhambalratnam88
    @saradhambalratnam88 Před měsícem

    🎉Excellent information

  • @reshmirajkumar
    @reshmirajkumar Před měsícem

    സത്യം 👍👍👍🙏🙏🙏🙏

  • @rajeshx1983
    @rajeshx1983 Před měsícem

    valid information

  • @thajushibila3784
    @thajushibila3784 Před měsícem

    ദയവ് ചെയ്ത് മുല്ലപെരിയാർ സർക്കാർ ഒന്ന് പരിശോധിക്കണം, പ്ലീസ്... 🙏

  • @josephinjoseph606
    @josephinjoseph606 Před měsícem

    He is absolutely right ✅️

  • @user-qw3qh8wh1j
    @user-qw3qh8wh1j Před měsícem

    Sir super words😍👍

  • @JesiIbrahim
    @JesiIbrahim Před 25 dny

    മുഴുവൻ ഉദ്യൊഗസ്ഥരേയും പിരിച്ചുവിടണം....സേവനലക്ഷ്യം മാത്റം ഉള്ളവരേ നിർത്തുക

  • @rajeshrajendran4191
    @rajeshrajendran4191 Před měsícem

    ഇടിക്കി കൂടെ ഇനി ഓർക്കണം നമ്മൾ ഇനി ഇത് പോലെ ഒരു അവസ്ഥ ഇനി ഒരിക്കലും വരാതെ ഇരിക്കട്ട്

  • @Ip6x4
    @Ip6x4 Před měsícem

    Good speech