പാലക്കാടിന്റെ കോഴിയും കുമ്പളങ്ങയും ഇത് പാലക്കാടിന് മാത്രം സ്വന്തം | street food kerala

Sdílet
Vložit
  • čas přidán 7. 09. 2024
  • പാലക്കാടിന്റെ കോഴിയും കുമ്പളങ്ങയും ഇത് പാലക്കാടിന് മാത്രം സ്വന്തം
    Location
    10°44'44.6"N 76°39'36.4"E
    maps.app.goo.g...

Komentáře • 123

  • @manikandanmoothedath8038
    @manikandanmoothedath8038 Před rokem +30

    ഞാൻ ഒരു പൂർണ്ണ വെജിറ്റേറിയൻ ആണ്. എന്നാലും നിങ്ങളുടെ ഊണ് നോക്കിയിരുന്നു പോയി ഹക്കീം ഭായ്. എപ്പോഴും ഇങ്ങിനെയുള്ള ചെറിയ കടക്കാരെ പ്രൊമോട്ട് ചെയ്യണം

  • @KL50haridas
    @KL50haridas Před rokem +20

    ഹക്കീം ഇക്കാ കുമ്പളങ്ങയും കോഴിയും സൂപ്പർ ആണ്.പാലക്കാടൻ സ്പെഷ്യൽ 🥰🥰

  • @SureshKumar-rm4wg
    @SureshKumar-rm4wg Před rokem +23

    പാലക്കാട്ടുകാരുടെ favarate item ആണ് കോഴിയും കുബളങ്ങയും.. അടിപൊളിയാണ് സംഭവം..
    ഈ കടയിലെ ഇറച്ചിയും മീനിന്റെയും വില മറ്റ് കഴുത്തറുപ്പൻ ഹോട്ടലുകാർ ഒന്ന് കണ്ട് മനസിലാക്കേണ്ടതാണ്..

  • @vanisreemohan1028
    @vanisreemohan1028 Před rokem +90

    ഒരു പീസ് മീനിന് 200-250വാങ്ങുന്ന പാലക്കാടിലെ എല്ലാ ഹോട്ടലുകാരും ഇതൊന്നു കാണണം

    • @rahulkrishna5169
      @rahulkrishna5169 Před rokem +1

      Riyass alle udheshichath 😂🤣🤣

    • @user-oq6oi7vr1i
      @user-oq6oi7vr1i Před rokem

      യാക്കര റിയാസിന്റെ മീൻകട

    • @empty6538
      @empty6538 Před rokem +1

      കോഴിക്കോടും ഉണ്ട് ചോറിന് 60മീൻ കൂട്ടിയാൽ 220😂

    • @lavincm8945
      @lavincm8945 Před rokem

      @@empty6538 meenmathram koottiyal pore chorru koottanda appozhum 60 labham alle

  • @jobyjames3833
    @jobyjames3833 Před rokem +18

    കല്യാണ തലേന്ന് കഴിച്ചിട്ടുണ്ട്.. കിടിലൻ ടേസ്റ്റാ...... 👌👌

  • @rameshpk9914
    @rameshpk9914 Před rokem +12

    സ്നേഹ നിധിയായ കടക്കാരനും ആത്മാർത്ഥതയോടെ അഭിപ്രായം പറഞ്ഞ് ഭക്ഷണം ആസ്വദിക്കുന്ന അവതാരകനും ആയിരം ആശംസകൾ ഈ കട നീണാൾ വാഴട്ടെ

  • @mrmohanadasshibu8583
    @mrmohanadasshibu8583 Před rokem +19

    ഇക്കാ നിങ്ങളുടെ ഭക്ഷണം കഴിക്കുന്ന രീതി 👌🏻👌🏻👌🏻വേസ്റ്റ് ആക്കാതെ ആവശ്യത്തിനുള്ളത് 👏👏👏👏

  • @shafimohammed687
    @shafimohammed687 Před rokem +5

    ഹക്കീം ബായിയുടെ വീഡിയോ കണ്ടാണ് ഞാൻ വന്നത് എന്ന് പറഞപ്പോൾ ആൾക്ക് നല്ല സന്തോഷം ആയി,

  • @kdkrishnadas9945
    @kdkrishnadas9945 Před rokem +7

    ഞാൻ ഒരു പാലക്കാട്‌ കാരനാണ് kalayana തയെന്നു കിട്ടുന്ന ഒരു spl ആണ് കോഴിയും kumbhalangayum അതിൽ ഉരുലകിഴങു ഇട്ടാൽ pedakum 😋😋😋😋

  • @ShijukKs-wu3nk
    @ShijukKs-wu3nk Před rokem +18

    ഞാൻ കഴിച്ചു സൂപ്പർ ❤️

  • @vineeshkumar2930
    @vineeshkumar2930 Před rokem +6

    ഞാൻ കഴിച്ചിട്ട് ഉണ്ട്‌ അവിടെ നിന്നും വണ്ടി സർവീസ് ചെയ്യാൻ പോയപ്പോൾ.. നല്ല ഒരു ചെറിയ കട

  • @shafimammootty2159
    @shafimammootty2159 Před rokem +3

    വളരെ തുച്ഛമായ വില
    ഈ കാലഘട്ടത്തിൽ ഇത്രെയും വില കുറച്ചു നല്ല ക്വാളിറ്റിയിൽ ഫുഡ്‌ കൊടുക്കുന്ന ഏട്ടന് ഒരായിരം നന്മകൾ.
    പാലക്കാട്‌ വരുമ്പോൾ ഇതൊന്ന് ട്രൈ ചെയ്യണം

  • @reemkallingal1120
    @reemkallingal1120 Před rokem +9

    60/Rs.only, pavam angine muthalakum🙏God Bless Him🤲💖

  • @bijuzion1
    @bijuzion1 Před rokem +24

    ഇക്ക നിങ്ങൾക്ക് ഒരു മില്യൺ സബ്സ്ക്രൈബ് പെട്ടന്ന് ആയാൽ മതിയായിരുന്നു, അതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്ന ഒരാൾ ഞാൻ ആയിരിക്കും

  • @skj1046
    @skj1046 Před rokem +6

    Adipoli taste aaanu... Rajettan ishtam ❤️

  • @shahumasth3857
    @shahumasth3857 Před rokem +3

    Woww... Super...Palakkad ishtam....
    Ennalum veggies theeere kazhichilalo..... Oru perinekilum....😃😃😃

  • @sureshnair2393
    @sureshnair2393 Před rokem +4

    Nice to see second time . Small restaurant with tasty items

  • @rejitabraham1438
    @rejitabraham1438 Před rokem +1

    പാവങ്ങൾ. ആ. ചേട്ടൻ. വിളമ്പി. തരണ
    കണ്ടോ? 👍👍👍🥰😍😍😍

  • @sumeshvlog8624
    @sumeshvlog8624 Před rokem +5

    ന്യായമായ വില ക്വാണ്ഡിറ്റി നിങ്ങള് പറഞ്ഞതല്ലേ ഒന്ന് പോണം അവിടെ 🥰

  • @thullusvlogs2000
    @thullusvlogs2000 Před rokem +6

    Hai hakeem bro you are very simple and very good food blogger , i from alathur it is very famous and traditional curry belongs palakkad 🤪❤️❤️❤️❤️❤️

  • @baijunm7452
    @baijunm7452 Před rokem +6

    സൂപ്പർ ഇക്ക 🥰🌹

  • @asheer1272
    @asheer1272 Před rokem +3

    നല്ല വീഡിയോ.. 👍🏼

  • @AswathyNbr
    @AswathyNbr Před rokem +3

    Innalem koode vachitollu kumbalanga chicken.. adipoli taste aanu 😋

  • @ameeraabi240
    @ameeraabi240 Před rokem +1

    Ekka videos super. Kozhiyum kumbalangayaum super tasta

  • @user-sudhi10
    @user-sudhi10 Před rokem +3

    അടിപൊളി 👍💕

  • @arunpj8765
    @arunpj8765 Před rokem +4

    സൂപ്പർ ❤️

  • @shamnadhrz8357
    @shamnadhrz8357 Před rokem +1

    Niglde videos okke pwoli anu😍😍😍

  • @pradeepank9453
    @pradeepank9453 Před rokem +3

    മട്ടൺ തലക്കറിക്ക് 50 രൂപ എന്ന് കേൾക്കുമ്പോൾ അൽഭുതം തോന്നുന്നു. ഇവിടെയൊക്കെ 200 ന് മുകളിലാ വില : ആ നാട്ടുകാരുടെ ഭാഗ്യം .....

  • @sarithaunni1203
    @sarithaunni1203 Před rokem

    രാജേട്ടാ ഇതു വരെ അറിയില്ലായിരുന്നു.... ഇനി പാലക്കാട്‌ വരുമ്പോൾ വരാം ട്ടോ.... Thanks ഇക്ക 😍😍😍😍💕💕💕💕

  • @sudheeroffice2473
    @sudheeroffice2473 Před rokem +2

    അസ്സല് എരിവുണ്ട് ല്ലേ.... കഴിച്ച് കഴിയുമ്പളക്കും ങ്ങള് ബെസർത്തു 😃

  • @muhammedfayis551
    @muhammedfayis551 Před rokem +2

    Palakkad vadakkenchery, managalam palath rajetante kada enn ariyapedunna oru kadayund. Avide vann food rivyu cheyyanam

  • @ponnuponnu8858
    @ponnuponnu8858 Před rokem +1

    Super 👌 👍 😍 🥰 😘 ☺️. Ikkkaa

  • @shaliniomana6295
    @shaliniomana6295 Před rokem +3

    😄😄😄😄😄വാശി തീർക്കു ഇക്കാ ❤❤

  • @rajeshpochappan1264
    @rajeshpochappan1264 Před rokem +1

    സൂപ്പർ 🌹👍

  • @yadhu9831
    @yadhu9831 Před rokem

    മലപ്പുറം കോട്ടക്കുന്ന് പാർക്കിലെ ഒരു സാധാരണ സ്പെഷ്യൽ ഒന്നുമില്ലാത്ത ഊൺ അടിപൊളി ആയിരുന്നു

  • @8Ranjitha
    @8Ranjitha Před rokem

    Eeswara nannayitikkatte

  • @mydeenmydeen1004
    @mydeenmydeen1004 Před rokem +1

    Adipoli ekka poli poli poli 😋😋😋😋😋😋😋

  • @rjn653
    @rjn653 Před rokem +2

    ഗോഡ് ബ്ലസ് 🙏❤️👍👏🌹😍

  • @prabakarannagarajah2671
    @prabakarannagarajah2671 Před rokem +4

    பாலக்காடு தெரு உணவகத்தில் பூசணிக்காய்க் கறியும் கோழிக் குழம்பும் நினைக்கவே நாவில் ஜலம் சொட்டுகின்றது. 😋 From:- Srilanka ('yarlppaanam')

  • @venkittaramanans5498
    @venkittaramanans5498 Před rokem

    Namallude reghular rajetante hotell adipoli food annu

  • @abhilashkerala2.0
    @abhilashkerala2.0 Před rokem

    Good family food shop
    Low price
    Variety items
    Kozhi kumbalam super

  • @noushadkareem9653
    @noushadkareem9653 Před rokem

    Hakim ekka supper yendhuparayenam 🙏🙏🙏🙏🙏❤️🙏❤️❤️🙏🙏❤️❤️❤️

  • @jeetheshjeethu4354
    @jeetheshjeethu4354 Před rokem

    In entire CZcams foodie vlogs.... yours is best🥺🤩 I like street food thattukaada.... love for Kerala always....I want to try all your videos recipes🥰 please ping every thattukaada location address in comments please without link.... love from banglore ❤️

  • @premadasankt1297
    @premadasankt1297 Před rokem +1

    Rajattan poli

  • @dineshmadakkai558
    @dineshmadakkai558 Před rokem +1

    Adipoli

  • @ramshadpalakkad2972
    @ramshadpalakkad2972 Před rokem +2

    👍

  • @vineeshkumar2930
    @vineeshkumar2930 Před rokem

    ഹക്കീം ബായ് ഒരു big സല്യൂട്ട്

  • @mohammadbabumohammadbabu2680

    Cheap & best

  • @ramanvelayudham5496
    @ramanvelayudham5496 Před rokem

    Good

  • @manitv6176
    @manitv6176 Před rokem +1

    Pandathe pole allalo. ipo ikka taste enganeundu ennu parayunilla. Adhumkoodi paranjaal nalladhanu.

  • @user-si4gk6zm2b
    @user-si4gk6zm2b Před rokem

    ഇക്ക ♥️♥️♥️

  • @PKCC_championmind
    @PKCC_championmind Před 8 měsíci

    Ezhavaas family function special.

  • @nazeerpvk6738
    @nazeerpvk6738 Před měsícem

    Super

  • @sandeeppoulose1056
    @sandeeppoulose1056 Před rokem

    Ee kunji kadaiku Ella vijayangalum nerunu..♥️🙏👌

  • @sidhardhansidhardhan3097

    മക്കൾമാര് ഉണ്ടങ്കിൽ പൊളിക്കും വീഡിയോ ആ ബിരിയാണി തിന്നുന്ന വീഡിയോ ഞാൻ കണ്ടു അതോണ്ട് ആണോ അവര് കൂടെ വരാത്തത് നിങ്ങൾ ഒരു സംഭവം ആണ് 💞💞

  • @junaidksd5997
    @junaidksd5997 Před rokem

    Rukkk ustad kidare Raam bay Maal kaisahe you have a good day at work

  • @anjusuresh5669
    @anjusuresh5669 Před rokem +1

    ചേട്ടാ കൊല്ലത്ത് ഇളമാട് ആയൂരിൽ നിന്ന് കൊല്ലത്തേക്ക് വരുന്ന വഴി ആണ് ഇളമാട് അവിടെ നല്ല ഫുഡ്‌ കിട്ടുന്ന ഹോട്ടൽ ഉണ്ട് ഒരു ഊണിന് 25 മീൻ കറി കൂട്ടി ഒന്ന് വന്ന് നോക്ക് ഇക്ക എന്റെ ഭർത്താവ് കഴിച്ചിരുന്നു നല്ല ഫുഡ്‌ ആണെന്നണ് പറഞ്ഞത്

    • @ShyamKumar-df6hy
      @ShyamKumar-df6hy Před rokem

      Chiramukkilano?..

    • @anjusuresh5669
      @anjusuresh5669 Před rokem

      @@ShyamKumar-df6hy
      ആണെന്ന് തോന്നുന്നു
      കറക്റ്റ് അറിയില്ല

    • @anjusuresh5669
      @anjusuresh5669 Před rokem

      @@ShyamKumar-df6hy
      വെള്ളച്ചാലിൽ ആണ് ചേട്ടാ

  • @ancyjohn936
    @ancyjohn936 Před rokem

    Kozi kumbalang curry Thrissurile.syriyan Christian special anu. Thanga pal cheythu vakkunna ee curry Valere taste anu. Kozi bodyku heat anu, athu balance cheyyan kumbalang cherkunnathu ennu karnonamaril ninnulla arivu.kumbalang thanupu pradanam cheyyunnu.

  • @babuplycenterplycenter2764

    👌👌👌👌

  • @Abdul-ei8pp
    @Abdul-ei8pp Před rokem +1

    👍👍🏼👍

  • @shameemali9046
    @shameemali9046 Před rokem

    Super 👍👍😘

  • @AjmalVv-dv1um
    @AjmalVv-dv1um Před 6 měsíci

    😋😋

  • @Sidhanth302
    @Sidhanth302 Před rokem

    ok Tata, 👌

  • @deviprasadprasad6796
    @deviprasadprasad6796 Před 4 měsíci

  • @LakshmiDevi-ig8fw
    @LakshmiDevi-ig8fw Před 11 měsíci

    Kumbalangayum kozhiyum eppazho ruchichittundu .apara ruchiyanu

  • @Shibin.krishna
    @Shibin.krishna Před 15 dny

    രാജേട്ടന്റെ ഇന്നത്തെ വീഡിയോ കണ്ട് വന്ന ഞാൻ ☺️

  • @shanurinu5904
    @shanurinu5904 Před rokem +1

    👌☺

  • @manojkumarkr1612
    @manojkumarkr1612 Před rokem

    Ikka kazhikumbothanne ariyaam superaanennu..

  • @randysjobs
    @randysjobs Před rokem

    Kozhi kumbalanga 🔥🔥

  • @noushadkaippanveetil3573

    👍🤲👌🥰

  • @svideos1509
    @svideos1509 Před rokem +1

    👌🏻😍

  • @sajin3107
    @sajin3107 Před rokem

    നമസ്ക്കാരം ഇക്ക

  • @hashifakku3363
    @hashifakku3363 Před rokem

    Hi ഇക്കാ

  • @ba.ibrahimbathishabadhu2693

    Poli❤️

  • @anoopbalan4119
    @anoopbalan4119 Před rokem

    ❤️🙏

  • @jayakrishnanknair1367
    @jayakrishnanknair1367 Před 2 měsíci

    Where is the location

  • @nivinv1361
    @nivinv1361 Před rokem

    Ikka fish 🐠 kayikanam.

  • @jayeshjames8131
    @jayeshjames8131 Před rokem

    കടകളുടെ addrass എഴുതിയാൽ നന്നായിരുന്നു

  • @ourprettyzain7905
    @ourprettyzain7905 Před rokem

    😋😋😋👌

  • @sunisuni1800
    @sunisuni1800 Před rokem

    Ithu palakkad evideya

  • @sufiyasalim7786
    @sufiyasalim7786 Před rokem

    😍😍😍

  • @timetotime4959
    @timetotime4959 Před rokem

    Fish kazhikkunnath nirthiyo

  • @aboobackerkoyilandi399

    ഹകീം ബായ് വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് എത്ര കാലമായി

  • @madhuunnikrishnan434
    @madhuunnikrishnan434 Před rokem

    ❤🙏👏

  • @jaysudhan2107
    @jaysudhan2107 Před rokem

    place nde peru entha ?

  • @Minsa316
    @Minsa316 Před rokem

    സൂപ്പർ ഇക്ക....♥️♥️♥️

  • @muraleedharanomanat3939

    Hai

  • @sajishsajish8203
    @sajishsajish8203 Před rokem

    ലൊക്കേഷൻ

  • @eminsworld3555
    @eminsworld3555 Před rokem

    എന്താ ഉപ്പേരി കൂട്ടാത്തത്.. ഷാനു ചോദിച്ചതാണ്

  • @subramanianv4620
    @subramanianv4620 Před rokem

    Place

  • @sunisuni1800
    @sunisuni1800 Před rokem

    Ithilu kanikkum pole onnum illa njangal ithu kandittu poyirunnu kuzhappam illa ennu mathram

  • @shajimon140
    @shajimon140 Před rokem

    🙎

  • @pradeepkumarc9967
    @pradeepkumarc9967 Před rokem

    നല്ല എരിവ് ഉണ്ട് അല്ലേ 😂

  • @neethutomy1514
    @neethutomy1514 Před rokem

    Same shop one year munne vdo cheythitt undallo... Rajettan othiri maattam vannu

  • @ansarmanjakkal1373
    @ansarmanjakkal1373 Před rokem

    ഊണിന് മാത്രം 70 രൂപയാ
    ണ് ഇപ്പോഴത്തെ വില സത്യം പറഞ്ഞാൽ 70 രൂപയ്ക്കുള്ള ഊണ് ഇല്ല കോഴിയും കുമ്പളങ്ങയും നമ്മൾ ചെല്ലുമ്പോൾ ചിക്കൻ മസാല ഇട്ട കുമ്പളങ്ങ കറി മാത്രമുള്ളു 😄😄 പിന്നെ മീനിന്റെ കാര്യം നല്ല കൊള്ളയാണ് 50 ഗ്രാം പൊടിമീന് 60 രൂപ അത്രയ്ക്ക് ക്വാണ്ടിറ്റിയിൽ ആണ് കൊടുക്കുന്നത് വിലയിൽ കുറവുമില്ല വിലകൂടിയാലും കുഴപ്പമില്ല അളവുണ്ടായാൽ മതി എല്ലാ മീനിലും കോൺഫ്ലവർ മൈദ കൂട്ടിയാണ് പൊരിക്കുന്നത് ഊണിനും പൊടിമീനിനും 130 രൂപ ഈ വിലക്ക് നല്ല ഇടത്തരം ഹോട്ടലിൽ കയറിയാൽ വൃത്തിയായി ഇരുന്ന് ഭക്ഷണം കഴിക്കാം ഞാൻ ഇന്നലെ കഴിച്ച ഊണിന് 50 രൂപയും മീന് ഒരു 40 രൂപക്കുള്ളത് ഉണ്ട് ഇത് എന്റെ അഭിപ്രായം മാത്രം വേണ്ടവർക്ക് പോയി കഴിക്കാം ഞാനും ഗൂഗിളിൽ സെർച്ച് ചെയ്താണ് പോയത് പോയി പെട്ടു 😢

  • @ManiKandan-bt8he
    @ManiKandan-bt8he Před rokem

    🤪🤪🤪🤍🤍🤍

  • @sujeerpm9569
    @sujeerpm9569 Před rokem

    Sunday open aano....??

  • @indian9247
    @indian9247 Před rokem

    Ikka malappuath koottilangadi adipoli beef biriyani kittunna kunju kadayund kalyana biriyani

  • @vishnuvichu7125
    @vishnuvichu7125 Před rokem

    Ethil 2 matha Alle Rajesh entta friend Anne Evan akkana ethil🤣Rajesh

  • @akpradeep3021
    @akpradeep3021 Před rokem +1

    പാലക്കാടുള്ള ഒരു ഹോട്ടലിൽ ആവോലി ഫ്രൈക്ക് വാങ്ങിച്ചത് 680 രൂപ....,