ഹസീം ചെമ്പ്രയുടെ വികാര നിർബരമായ പ്രസംഗം| ഇല്ലായ്മയിൽ നിന്ന് മലബാറിനെ വളർത്തിയെടുത്ത സീതിയും സിഎച്ചും

Sdílet
Vložit
  • čas přidán 15. 10. 2021
  • #haseemchembra #kmseethisahib #chmuhammedkoya

Komentáře • 112

  • @abdulkareemca2111
    @abdulkareemca2111 Před měsícem +9

    എന്നെയും സഹോദരനെയും ജാമിഅഃ നൂരിയയിൽപഠിക്കുമ്പോൾ സദസിന്റെ പിന്നിൽ ഇരിക്കുമ്പോൾ വിളിച് മുൻപിലിരുത്തി തലയിൽ തടകുകയും എപ്പോഴും മുൻപിലുണ്ടക്കണമെന് ഉപദേശിക്കുകയും ചെയ്യുമായിരുന്നു ആ രണ്ട് മഹാന്മാരുടെയും കൂടെ ജന്നത്തുൽ ഫിറ്ടൗസിൽ എത്തിക്കട്ടെ, ആമീൻ.

  • @drraufwandoormyartandmysoc4076

    പ്രിയ സുഹൃത്തിന്റെ പ്രഭാഷണം അതി ഗംഭീരം മഹാ മനീഷികളായ നേതാക്കളെ കേൾക്കുമ്പോൾ കണ്ണിനു മുന്നിൽ കാണുന്ന തരത്തിൽ അവരുടെ മാഹാത്മ്യം തീരെ ചോരാതെ കണ്ണ് നിറയും രൂപത്തിൽ കേൾപ്പിച്ചു പ്രിയ സുഹൃത്തിനു മനം നിറഞ്ഞ അഭിനന്ദനങ്ങൾ
    മന്മറഞ്ഞ നേതാക്കൾക്ക് അള്ളാഹു സ്വർഗ്ഗം നൽകട്ടെ 🤲🤲🤲🤲

  • @rahmanchiranellur8865
    @rahmanchiranellur8865 Před 2 lety +20

    മഹാൻമിരെ പുതു തലമുറയ്ക്ക് പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങൾ ഇനിയും ഉണ്ടാകട്ടെ. പുതിയ നേതാക്കൾ മാതൃകയാക്കട്ടെ

  • @jaleelcp2749
    @jaleelcp2749 Před 2 lety +15

    അൽഹംദുലില്ലാഹ് ഒരു മുസ്ലിം ലീഗ് കാരനായതിൽ അഭിമാനിക്കുന്നു അള്ളാഹു നമ്മുടെ നേതാക്കളെയും പ്രവർത്തകരെയും അനുഗ്രഹിക്കട്ടെ

    • @mohmmedkavugoli6067
      @mohmmedkavugoli6067 Před měsícem

      കോണ്ഗ്രസ്സിന്റെ പിന്തുണയോടെ സംഘ പരിവാർ ശക്തികൾ ബാബരി മസ്ജിദ് തച്ചു തകർത്തപ്പോൾ മുസ്ലിം ലീഗ് നേതാക്കൾ പ്രതികൾക്കൊപ്പമായിരുന്നു. ലീഗ് നേതാവ് ഇ അഹമ്മദ് നരസിംഹറാവു എഴു തികൊടുത്തു കാത്തുമായി. U. N. രക്ഷാ സമിതി യിലേക്ക് പറക്കുക യായിരുന്നു. പ്രതികളെ വെള്ളപുശാൻ.

  • @AbdulRahman-ve2ro
    @AbdulRahman-ve2ro Před 2 lety +9

    ഈ സമുദായത്തിൻറ നന്മകൾ ക്ക് വേണ്ടി ജീവിതം ഹോമിച്ച പൂർവ്വകാല നേതാക്കൾ അവരുടെ ഖബറിടം അല്ലാഹു വിശാലമാക്കി കൊടുകട്ടെ ആമീൻ

  • @akmoidunniak9388
    @akmoidunniak9388 Před 2 lety +11

    ഒരു മുസ്ലിം ലീഗ് കാരനായി ജീവിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു
    മരണവും ലീഗ്കാരനായി ഈ മാനോട് ആവട്ടെ എന്നു് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു നാഥൻ അനുഗ്രഹിക്കട്ടെ
    ആമീൻ യാ റബ്ബൽ ആലമീൻ

  • @latheefvp2913
    @latheefvp2913 Před 2 lety +19

    ഇതൊക്കെ ഇന്നത്തെ തലമുറക്ക് മനസ്സിലാക്കി കൊടുക്കാനുള്ള അങ്ങയുടെ പ്രയത്നത്തെ അഭിനന്ദിക്കുന്നു

  • @sulfikarsulfikar7920
    @sulfikarsulfikar7920 Před 2 lety +10

    നല്ല ആവിഷ്ക്കാരം ആയിരുന്നു തുടങ്ങി ഇടം മുതൽ കണ്ണ് നിറഞ്ഞു .എല്ലാം ഇന്ന് ചവിട്ടി മെധിക്കുന്ന കാലമാണല്ലോ.എന്ന് ഓർക്കുമ്പോൾ ഒരു വിഷമം

  • @INDIA_240
    @INDIA_240 Před měsícem

    നമ്മൾക്ക് തന്നെ ഓരോ ch ഉം സീതിഹാജിയും ആവാം.. എന്താ പറ്റില്ലേ.. പാവങ്ങളെ മുന്നിൽ കണ്ട് ജീവിക്കുക.. മഹാന്മാർ തെളിയിച്ച വഴിയിലൂടെ നമുക്കും നടക്കാം 🥰

  • @JamsheerMankada
    @JamsheerMankada Před 2 lety +15

    ലീഗുകാരും, പൊതു സമൂഹവും പഠിക്കേണ്ട ചരിത്രം

  • @ahamedk5297
    @ahamedk5297 Před 2 lety +6

    താങ്ങൾക്ക്റബ്ബ്ദീർഘായുസ്സ്നല്കട്ടെ.ആമീൻ.

  • @junaidjuni7044
    @junaidjuni7044 Před 2 lety +7

    الحمد لله
    ഞാൻ ഉൾകൊണ്ട പ്രസ്താനം

  • @musthafakunhi7548
    @musthafakunhi7548 Před 2 lety

    മാഷാ അല്ലാഹ് നമ്മുടെ പൂര്‍വീകരന്‍മാരയ നേതാക്കളുടേ ബര്‍സഖിയായ ജീവിതം സന്തോഷത്തിലും റാഹത്തിലും ആക്കികൊടുക്കട്ടെ ആമീന്‍
    അവരോടപ്പം നമ്മളയും നമ്മളില്‍നിന്നും മരണപെട്ടുപോയവരേയും അവന്‍റെ സ്വര്‍ഗത്തില്‍ ഒരുമിച്ച് കൂട്ടിതരട്ടെ ആമീന്‍ യാറബ്ബല്‍ ആലമീന്‍ ....ചരത്രം പറഞ്ഞ് തന്ന താങ്കള്‍ക്ക് അല്ലാഹു ദ്ര്‍ഗ ആയസും ആരോഗൃവും നല്‍കി അനുഗ്രഹിക്കട്ടെ ആമീന്‍

  • @fathimafidha5092
    @fathimafidha5092 Před 2 lety +13

    നിങ്ങൾ പറഞ്ഞത് ഇഷ്ടം ആയി എന്റെ ഉപ്പാ മുസ്ലിം ലീഗ് ന്റെ ആളായിരുന്നു ഉപ്പ മരിച്ചു ദുആ ചെയ്യണം

    • @9846929235
      @9846929235 Před 2 lety +2

      അല്ലാഹു അവരെ മഗ്ഫിറത്തും മർഹമത്തും ജന്നാത്തുൽ ഫിർദൗസും നൽകി അനുഗ്രഹിക്കട്ടെ...

    • @noufalnallattuthodika428
      @noufalnallattuthodika428 Před 2 lety

      Ameen

    • @kabeervilsngapppurath2955
      @kabeervilsngapppurath2955 Před 2 lety

      Ameen Ya Rabbal Halameen

    • @sansilavkvk8412
      @sansilavkvk8412 Před 2 lety

      അള്ളാഹു അദ്ദേഹത്തിന്റെ എല്ലാ തെറ്റുകുറ്റങ്ങളും പൊറുത്തു മപ്പാക്കി കൊടുക്കട്ടെ

  • @shihabakhouse9990
    @shihabakhouse9990 Před 2 lety +25

    ഈ പ്രസംഗം ഹകീം അസ്ഹരിക്കും എപി സംഘടന ക്കും സമർപ്പിക്കുന്നു

    • @sainulabid.456
      @sainulabid.456 Před 2 lety

      മൂരികൾ മര മൂരികൾ

    • @shihabakhouse9990
      @shihabakhouse9990 Před 2 lety

      @@sainulabid.456 ആരാ മൂരി

    • @sadahaji-ov6de
      @sadahaji-ov6de Před 2 lety

      @@sainulabid.456 2222t

    • @muhammedkuttybapu5009
      @muhammedkuttybapu5009 Před 2 lety +1

      A @@sainulabid.456 is

    • @AbdulRasheed-zm3jw
      @AbdulRasheed-zm3jw Před měsícem

      വഹാബിസം ഉണ്ടാക്കി എന്നല്ലാതെ എന്ത് ഒലക്കയാണ് ഇവിടെ ലീഗ് ചെയ്തത്? സുന്നികൾ( ap & ek)ചെയ്ത അത്ര പോലും അധികാരത്തിൽ ഇരുന്നിട്ട് പോലും ലീഗ് ചെയ്തിട്ടില്ല. സുന്നികളുടെ പള്ളിയും വഖ് ഫ് സ്വത്തുക്കളും വഹാബിക്കു കട്ടുകൊണ്ട് പോകാൻ ഒത്താശ ചെയ്തു. പിന്നെ അവനാന്റെ കീശ വീർപ്പിച്ചു അത്ര തന്നെ.

  • @user-el9py6vm2z
    @user-el9py6vm2z Před měsícem +2

    എനിക്ക് 53 വയസ് ആയി സീഡി അജി എന്ന മഹാമന്നു സ്വാനെ പറ്റി കെൾ യുന്നത് എത്ര വലിയ മഹാൻ അളളാഹു ആ ഹിറംനന്നാ ക്കട്ടെ ആമീൻ

  • @shamseer6717
    @shamseer6717 Před 2 lety +9

    മുസ്ലിം ലീഗ് സിന്ദാബാദ് 💪💪

  • @mammedkoya9739
    @mammedkoya9739 Před 28 dny

    Very good speech mashallah

  • @ahmadkabeer8143
    @ahmadkabeer8143 Před 2 lety +5

    ഞാൻ അഭിമാനിക്കുന്നു

  • @hassan6024
    @hassan6024 Před 2 lety +5

    സൂപ്പർ സ്പീച്

  • @user-mm3zj5zt8g
    @user-mm3zj5zt8g Před 2 lety +3

    അഭിനന്ദനങ്ങൾ സുപർ
    നന്നായി

  • @abhakeem9140
    @abhakeem9140 Před 2 lety +3

    Super speach💪💪

  • @hyderalipullisseri4555
    @hyderalipullisseri4555 Před 2 lety +4

    സൂപ്പർ ---💐

  • @farimedia892
    @farimedia892 Před 2 lety +4

    ലീഗ് എന്ത് ചെയ്തു എന്ന് പറയുന്നവർക്ക് സമർപ്പിക്കുന്നു...

  • @freshmind4234
    @freshmind4234 Před 2 lety +3

    സാഹിബേ👍👍👍

  • @raheemnaseera7992
    @raheemnaseera7992 Před 2 lety +1

    Alhamdulillah subhanallah taqabbalallaah

  • @lateeftk3006
    @lateeftk3006 Před 2 lety +3

    മാഷാഅല്ലാഹ്‌

  • @abdulsalamabdul7021
    @abdulsalamabdul7021 Před 2 lety +4

    💯👌👍

  • @user-xv5yj2cq8f
    @user-xv5yj2cq8f Před 2 lety +9

    اسلام عليكم ورحمة الله وبركاته
    ചരിത്രം ആർക്കും അറിയാൻ താല്പര്യമില്ല
    ഇതൊക്കെ പയം പുരാണം ആണെന്ന് എന്ന് പറഞ് തള്ളും 😔 പിന്നിലെ വിയർപ്പിന്റെ വില അറിയാതെപോകുന്നു നമ്മൾ . നമ്മൾ
    പുതിയ തലമുറ സിനിമ കണ്ട് ഇതാണ് ലോകം എന്ന് കരുതി നമ്മൾ പോലും അറിയാതെ നശിച്ചു കൊണ്ടിരിക്കുവാ ഇതൊക്കെ എവിടെ ചെന്ന് അവസാനിക്കുമോ എന്തോ ??😔

  • @suhailm1027
    @suhailm1027 Před 2 lety +3

    ❤️👍🏻

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 Před 2 lety

    നല്ല പ്രഭാഷണം

  • @AKRONETravelandMarketing
    @AKRONETravelandMarketing Před měsícem

    Iuml ❤❤😢

  • @amaniaraheez2281
    @amaniaraheez2281 Před 2 lety +1

    👍🏻

  • @hamzupnk6847
    @hamzupnk6847 Před 2 lety +1

    Good

  • @mansoormattil1264
    @mansoormattil1264 Před měsícem

    Well said 👏 👌 👍

  • @althafgazaani4679
    @althafgazaani4679 Před 2 lety +1

    🔥🔥🔥

  • @mrashraf3976
    @mrashraf3976 Před 2 lety

    Super

  • @nasifmundekkat9508
    @nasifmundekkat9508 Před 2 lety +2

    💚

  • @abdullack4577
    @abdullack4577 Před měsícem

    abhimanathode asthithwam....

  • @muhammedjasir748
    @muhammedjasir748 Před 2 lety +1

    Super but present league baravahikalk ee charithram ariyaaamo?? exept (thangalmaar)

  • @abdulmuthalib7583
    @abdulmuthalib7583 Před 2 lety +2

    അല്ലഹ് നേ മറന്നു മഹാൻ മാറിലേക് അഭയം തേടുന്ന സമൂഹ ത്തിൽ മഹാ മറികൾ ഉണ്ടാകും..

  • @niyamajalakam6316
    @niyamajalakam6316 Před 2 lety +2

    Leo colerdgeഅല്ല,SamualTayerColleridgeആണ്.

  • @soopykalathilsoopy7610
    @soopykalathilsoopy7610 Před 2 lety +1

    Pp

  • @nadeerkothikkalkk9130
    @nadeerkothikkalkk9130 Před 2 lety +2

    അഭിമാനം എന്റെ മുസ്ലിം ലീഗ് 💪🏻

  • @kabeervilsngapppurath2955

    TAYAGOJJALAMAY PRAVARTTHANANGALILOODE E PRASTHANATTHE KETTYPADUTTHA MUNGAMIKALE MATRKAYAKKY E PRASTHANATTHE NAMELLAVARUM NEJETTANAM. JAY IUML.

  • @PcMohamedPcMohamed
    @PcMohamedPcMohamed Před měsícem

    അറിവുകൾ പങ്ക് വെക്കുന്നത് കുടുംബബങ്ങൾ കൂട്ടിയിണക്കുന്നതും ഖൈറായ കാര്യമാണ്

  • @niyamajalakam6316
    @niyamajalakam6316 Před 2 lety +3

    മുണ്ടാർestate മണപ്പാടൻടേതണ്,സീതസാഹിബിൻറതല്ല,പച്ച നുണ.സീതിസാഹിബ് ലീഗ്ഉണ്ടാക്കാതിരുന്നങ്കിൽകേന്ദ്രമന്ത്രി

    • @latheefvp2913
      @latheefvp2913 Před 2 lety +3

      ഈ സമുതായത്തിൽനിന്ന് കേന്ദ്ര മന്ത്രിമാർ പലരും അന്നും ഉണ്ടായിരുന്നല്ലോ എന്നിട്ട് എന്തുണ്ടായി .

    • @abdup.p4437
      @abdup.p4437 Před 2 lety +1

      Make more clarity

  • @subeenk4411
    @subeenk4411 Před měsícem

    1:04 1:04

  • @musthafapalliyali198
    @musthafapalliyali198 Před rokem

    B

  • @alitp3831
    @alitp3831 Před 2 lety

    NUNAYAN

  • @mymemories8619
    @mymemories8619 Před 2 lety

    ലീഗ് ഉണ്ടയായിരുന്നു...

  • @user-vq5ko6cp2h
    @user-vq5ko6cp2h Před měsícem

    ഇപ്പോളത്തെ സിതി ഹാജി ആരാ ch🌹ആരാ

    • @user-vq5ko6cp2h
      @user-vq5ko6cp2h Před měsícem

      ഇപ്പോളതായ്യ് നാഥാകൾ ഏല്ലാം ആരോപണ വിദായർ ഒന്ന് കുഞ്ഞാപ്പ ഐസ് ക്രീം ര്ണ്ട് തങ്കൾ പണ്ണുങ്ങളുടെ കൂടെ നടക്കുന്ന ആൾ മൂന്നു ക്ലോസറ്റിൽ നോട് നക്ഷപ്പിച്ച ആൾ നാലു കത്വ വാ ഫണ്ട് മുക്കിയ ആൾ.......

    • @INDIA_240
      @INDIA_240 Před měsícem

      നമ്മൾക്ക് തന്നെ ഓരോ ch ഉം സീതിഹാജിയും ആവാം.. എന്താ പറ്റില്ലേ.. പാവങ്ങളെ മുന്നിൽ കണ്ട് ജീവിക്കുക.. മഹാന്മാർ തെളിയിച്ച വഴിയിലൂടെ നമുക്കും നടക്കാം 🥰

  • @midhulmansoor6701
    @midhulmansoor6701 Před 2 lety

    ഇതാണ് ചരിത്രം ..

  • @raheemnaseera7992
    @raheemnaseera7992 Před 2 lety

    Karanju poyi

  • @bappuabdulla3544
    @bappuabdulla3544 Před 2 lety

    ഇത്രയൊക്കെ വിവരമുണ്ടായിട്ടും
    ദീർഘദൃഷ്ടിയുണ്ടായിട്ടും
    ജിന്ന പാക്കിസ്ഥാൻ വാദം നടത്തിയപ്പോൾ
    അതിനെ പിന്തുണക്കാതിരിക്കാനുള്ള
    സാമാന്യബുദ്ധി പോലും ഈ നേതാക്കൾ കാണിച്ചില്ല

    • @alavikalattingal4208
      @alavikalattingal4208 Před měsícem

      Pak വിഭജനം നെഹ്‌റു വിനു PM ആകാൻ ജിന്നയെ ഓടിച്ചതല്ലേ മോനേ

  • @breezeofmahal3225
    @breezeofmahal3225 Před 2 lety +7

    സീടി ch വഹാബി കൾക്ക് ഉപകാരം കിട്ടി
    അല്ലാതെ ന്ത്‌
    കോയമ്പത്തൂർ പോയി നോക്ക്
    എത്ര വിദ്യാഭ്യാസ സ്ഥാപനം ഉണ്ട്
    മുസ്‌ലിം ങ്ങൾക്ക്
    അവിടെ ലീഗ് ഉണ്ടായിട്ടാണോ
    ഇന്ന് ലീഗ് നെ ആർക് വേണം
    എന്ത് കൊണ്ട് ലീഗ് മെലിഞ്ഞു മെലിഞ്ഞു പോകുന്നു
    ലീഗിൽ സത്യ സന്ദരയാ 10 ആളെ കാണിക്കാൻ നമുക്ക് കഴില്ല
    ബിസിനസ് ടീം മാത്രം

    • @nazar8849
      @nazar8849 Před 2 lety

      Vahabikalaraado Oodupolichuvannavaro? Naanamille Kuboori Onnu Circusilokko Nokiye Appolariyaam CHum Leaghumokke Enthaayirinnennu

    • @saifuddinbasheer9617
      @saifuddinbasheer9617 Před 10 měsíci +1

      അതെ, അന്ന് ഈ സീതി സാഹിബും സി.എച്ചും ഇല്ലായിരുനേൽ ഈ കമന്റ് എഴുതാൻ പോലും താൻ വല്ല നായരുടേയും അടുത്തേക്ക് ഓടണമായിരുന്നു.

    • @muhammadkunhi.a8669
      @muhammadkunhi.a8669 Před měsícem

      കാന്തമൂരികൾ അങ്ങിനെതന്നെ ചകാവ്ചക്കപ്പീ...

  • @AbdulGafoor-py1gs
    @AbdulGafoor-py1gs Před 2 lety

    Podovindithuf

  • @shihabakhouse9990
    @shihabakhouse9990 Před 2 lety +5

    എപി ക്കാരെ കേട്ട് പഠിക്കൂ

    • @breezeofmahal3225
      @breezeofmahal3225 Před 2 lety

      എന്തോന്ന് പോത്ത് ലീഗ് നെ

    • @shihabakhouse9990
      @shihabakhouse9990 Před 2 lety +1

      @@breezeofmahal3225 നിങ്ങൾക്ക് എപിക്കാർക്ക് എന്ത് മതം എന്ത് ലീഗ് എന്ത് സമുദായസ്നേഹം നിങ്ങൾക്ക് ഏറ്റവും വലുത് സമുദായത്തെ ഭിന്നിപ്പിക്കലും ബിസിനസും

    • @rpmohammed515
      @rpmohammed515 Před 2 lety +1

      ഇന്നത്തെ ലീഗ് നേതാക്കളും കേട്ടു പഠിക്കണം

    • @Anas786.
      @Anas786. Před 2 lety +1

      @@breezeofmahal3225 കാന്തപുരം ഈ കാലഘട്ടത്തിൽ ബിസിനസിൽ തന്റെതായ വ്യക്തി മുദ്ര പതിപ്പിക്കാനുള്ള ഓട്ടത്തിലാണ്

  • @saifudeenke8035
    @saifudeenke8035 Před 2 lety +1

    ഇനി ഇന്ത്യക്ക് സ്വാതന്ത്രം വാങ്ങിത്തന്നത് ഇവരാണെന്ന് പറയുമോ.

  • @muhammadpv781
    @muhammadpv781 Před 2 lety +2

    നീയൊന്നു പോടോ ലീഗ് ഞങ്ങൾക് ബിവേണ്ട!
    കപടന്മാരെ .
    കുഞ്ഞാലിയുടെ കൈകുലി പറ്റി യിട്ടുണ്ടോ? 😂😂😂😂

    • @Anas786.
      @Anas786. Před 2 lety

      മുടി കള്ളാ

    • @user-eq9pp4fj8d
      @user-eq9pp4fj8d Před měsícem

      ങ്ങൾ പോകല്ലേ ലീഗ് തോറ്റു പോകും

  • @saifudeenke8035
    @saifudeenke8035 Před 2 lety +1

    നിങ്ങൾ ആദ്യം പാടിയ ദണ്ണം വ ബാ... ഈ പാട്ട് പാടുന്നവരെ കുറിച്ച് സീതി സാഹിബിന്റെ അഭിപ്രായമെന്തായിരുന്നു? അവർ മുസ്ലിംകൾ അല്ല എന്നല്ലായിരുന്നോ..

  • @noushadneichu24
    @noushadneichu24 Před 2 lety

    Museebath league

  • @haneefarawther3947
    @haneefarawther3947 Před měsícem

    മാഷാ അല്ലാഹ്

  • @catsvlog5819
    @catsvlog5819 Před rokem

    B