3 സെക്കന്റിൽ നടക്കുന്ന അത്ഭുതം | Joseph Annamkutty Jose

Sdílet
Vložit
  • čas přidán 5. 09. 2024

Komentáře • 260

  • @sumisumayyath9877
    @sumisumayyath9877 Před 2 lety +135

    ''ഒരു നിമിഷത്തെ ദേഷ്യം ഒരായിരം നിമിഷങ്ങളുടെ കുറ്റബോധം സമ്മാനിച്ചേക്കും..''

    • @reenack6058
      @reenack6058 Před 10 měsíci

      ufff

    • @_Albert_fx_
      @_Albert_fx_ Před 2 měsíci +1

      Yaa 🙃 but chilavar ethra dheshiya pettalum avar Eee oru koppum thonnela 😑

  • @mohammedaflah9391
    @mohammedaflah9391 Před měsícem +2

    പടച്ചവൻ സഹായിച്ചിട്ട് എനിക്ക് ആ 3sec എപ്പഴും കിട്ടാറുണ്ട്❤

  • @sherlyjaison7617
    @sherlyjaison7617 Před rokem +23

    വളരെ ശരിയാണ്, ബൈബിൾ ൽ ഒരു വചനമുണ്ട് സ്വന്തം നാവിനെ നിയന്ത്രിക്കാൻ കഴിയുന്നവന് ശരീരത്തെ മുഴുവനും നിയന്ത്രിക്കാൻ കഴിയും. ഏറ്റവും കൂടുതൽ തിന്മ വരുന്നത് നാവിൽ നിന്നാണ്.

  • @Athikkadanfoodie
    @Athikkadanfoodie Před 2 lety +61

    *ദേഷ്യത്തിനും പ്രതികരണതിനും ഇടയിലുള്ള ആ 3 സെക്കന്റിനെ വരുതിയിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്* 😊✌️

  • @smithatr1265
    @smithatr1265 Před 2 lety +25

    മകനെ എത്ര ലളിതമായി പറഞ്ഞു. നമ്മളെല്ലാവരും മാറേണ്ട സമയം അതിക്രമിച്ചു. ഞാനും കുറെ നാളായി പ്രാക്ടീസ് ചെയ്യുന്നു. ചുറ്റുപാടുകൾ അനുവദിക്കുന്നില്ല എങ്കിലും പ്രാക്ടീസ് തുടരുന്നു. നല്ലത് വരട്ടെ മോന്റെ വാക്കുകൾക്ക്.

  • @anilanithalayam3034
    @anilanithalayam3034 Před 3 měsíci +2

    സാറ പറഞ്ഞ കാര്യം ശരി ഞാൻ ഈ വീഡിയോ ഇപ്പോഴാണ് കാണുന്നത് ക്ഷമയാണ് അല്ലാതെ തന്നെ പരിഹാരം ക്ഷമയുണ്ടെങ്കിൽ ലോകത്തെ പ്രശ്നങ്ങളെ തന്നെ പരിഹരിക്കാൻ കഴിയും thank u sir

  • @layamurali
    @layamurali Před 19 dny

    Sir, വളരെ ശരിയാണ് താങ്കൾ പറഞ്ഞത്.. വളരെ അടുത്തുന്നിൽക്കുന്നവർ പെട്ടന്ന് ഒന്നും ആലോചിക്കാതെ പറയുന്ന കാര്യങ്ങൾ പലപ്പോഴും നമ്മളെ വിഷമിപ്പിക്കാറുണ്ട്. വാക്കുകളുടെ മൂർച്ച അപ്പോഴാണ് നമ്മൾ മനസ്സിലാക്കുന്നത്. അത് മനസിലാക്കിയ അന്നുമുതൽ ഞാൻ ഇന്നുവരെ എന്റെ ദേഷ്യത്തെയും വാക്കുകളെയും control ചെയ്യാറുണ്ട്. ദേഷ്യത്തെ cntrl ചെയ്യാൻ പറ്റുന്നുണ്ട് എങ്കിൽ lifil അത് വളരെ വലിയ കാര്യം തന്നെയാണ്. സന്തോഷിപ്പിക്കാൻ നമുക്ക് കഴിഞ്ഞില്ലെങ്കിലും വിഷമിപ്പിക്കാതെ ഇരിക്കാൻ അതിനു സാധിക്കാറുണ്ട്. പക്ഷെ തിരിച്ചു എനിക്ക് അത് കിട്ടാറില്ല. ഇപ്പോഴും പല വാക്കുകളും ഉണങ്ങാത്ത മുറിവുകളായി മാറുന്നുണ്ട്.. എല്ലാവരും ഇതുപോലെ ചിന്തിച്ചിരുന്നെങ്കിൽ പലപ്പോഴും പല ബന്ധങ്ങളും ഇന്നും ചിരിയോടെ മുന്നോട്ടു പോയേനെ... Thanku sir.. 🙏❤️

  • @afsalzeyn6620
    @afsalzeyn6620 Před rokem +2

    വാക്കിനേക്കാൾ മൂർച്ച മുള്ളത് മറ്റൊന്നുമില്ല ..👌💯

  • @lantomathew6709
    @lantomathew6709 Před 2 lety +13

    നിങ്ങടുടെ ഓരോ വാക്കും ആർത്തിയോടെ കെട്ടിരിക്കാറുണ്ട്...

  • @haveathought1933
    @haveathought1933 Před 2 lety +27

    വളരെ ശെരിയാണ് 💯...അതിനുള്ള മനസ്സ് എല്ലാവർക്കും ഉണ്ടായിരുന്നെങ്കിൽ ഈ ലോകം എത്ര മനോഹരം ആയി മാറിയേനെ ❣️

  • @pravanyapravuzz4388
    @pravanyapravuzz4388 Před 8 měsíci +1

    ദേഷ്യത്തിന്റെ പുറത്ത് ഉണ്ടാകുന്ന വാക്കുകളെ നിയന്ത്രിക്കാൻ കഴിയുമ്പോൾ മനസ്സിന്റെ ആഴങ്ങളിൽ മുറിവേൽപ്പിക്കും എന്നുറപ്പുള്ള, വാക്കുകളുടെ രൂപത്തിൽ പ്രത്യക്ഷപ്പെടുന്ന കഠാരിക്ക് സ്ഥാനമില്ലാതാകുന്നു...😊❤️
    ബന്ധങ്ങൾ നിലനിൽക്കട്ടെ... 🙌🏻🤍

  • @fasilisafmtm
    @fasilisafmtm Před rokem +1

    അതെ, ഞാനും പെട്ടന്ന് ദേശ്യം പിടിക്കുന്ന ആളാണ്. അത് പലരേയും എന്റെ നാവ് കടന്നാക്രമിച്ചിട്ടുണ്ട്. എന്നാൽ ഇന്ന് അത് കുറവുണ്ട് എന്ന് ഞാൻ വിശ്വസിക്കുന്നു, അതിലേറെ ചിലപ്പോൾ അത് ഓർത്ത് അതിന്റെ കുറ്റബോധം വേദനയാൽ വേട്ടയാടാറുണ്ട്

  • @nishapthomas420
    @nishapthomas420 Před 4 dny +1

    Nice video very informative, keep up the good work!👍

  • @soorajkumar1561
    @soorajkumar1561 Před 2 lety +8

    നല്ല മോട്ടിവേഷൻ തരുന്ന വീഡിയോ ഇങ്ങനെയുള്ള വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു 😇😇

  • @msentertainment9836
    @msentertainment9836 Před 2 lety +6

    ഞാനൊക്കെ ഈ പറഞ്ഞതിന്റെ ഉസ്താദാ... 😢
    പക്ഷെ ഇനി മുതൽ ഞാൻ ശ്രമിച്ചു തുടങ്ങും 👍🏻

  • @nagmarani9875
    @nagmarani9875 Před 2 lety +27

    You always come at the right time with the right topic - Thank you 😊

    • @daral5322
      @daral5322 Před rokem

      Thats what keeps him at a class apart from other speakers 😊

  • @sajithasalam5247
    @sajithasalam5247 Před 2 lety +1

    exactly......react ചെയ്യുന്ന രീതിയാണ് പ്രശ്നം. ശാന്തമായും ദേഷ്യപ്പെട്ടും പൊട്ടിത്തെറിച്ചും react ചെയ്യാം. ശാന്തമായി react ചെയ്താൽ ഉണ്ടാവുന്ന ഗുണം മറുവശത്ത് നിൽക്കുന്ന ആളേക്കാൾ നമുക്ക് തന്നെയാണെന്ന സത്യം പലപ്പോഴും നാം മറന്നുപോകുന്നു.

  • @svjgrace_23
    @svjgrace_23 Před 6 měsíci +3

    Patience is what the mankind needs in this Era...🤗🤝

  • @sspsctipsandtricks8731
    @sspsctipsandtricks8731 Před 2 lety +33

    *🎈✨ജോസഫ് ഏട്ട 🎈*
    *നിങ്ങൾ ദൈവത്തിന്റെ മലാഖയാ*
    *🎈⭐☀️*

    • @user-fg8iu9sf9v
      @user-fg8iu9sf9v Před 2 lety

      അപ്പോൾ ഞാനോ 🤔🤔ദൈവത്തിനു രണ്ടു മാലാഖമാർ ഭൂമിയിൽ വേണോ 🤐🏃‍♀️🏃‍♀️🏃‍♀️

    • @pushpakc6412
      @pushpakc6412 Před rokem +1

      Good&meaningful talk

  • @raichalrichard4056
    @raichalrichard4056 Před měsícem

    Don't stop ur video it give me life

  • @sarunraj7855
    @sarunraj7855 Před rokem +4

    At the end of the day we realise these value of the words. ✨

  • @rmohamed4739
    @rmohamed4739 Před 2 lety +7

    I really liked this topic. You are indeed a motivation. Thank you Joseph 😊 👍 Much love ❤️

  • @aswathyanu9024
    @aswathyanu9024 Před 2 lety +1

    Njnum sramikukayane. 3 sec deshyam vannupoyathine 3000sec nte kuttabodham undakum so nice message.

  • @badarunnisabadarunnisa8248

    Njan orupad deshyappedunna aalan, prathekich njan ettavum kuduthal snehikkunnorodoke. Athenne valland vishamipichitund. Kurach kaalam aayi njan ith control cheyyan shramiken, ente journsil mattum deshyapeta oro momentsum kurich vekarumund, athilude swayam enne vilayiruthi, nanaked thonnikananne😁. Ente ee oru shramathinide thangalude video valare useful aayi☺️🤗correct timing 😁🤗

  • @jijimolr9586
    @jijimolr9586 Před rokem

    സൂപ്പർ എനിക്ക് വളരെ ഇഷ്ടമാണ് സംസാരം

  • @rajishar.v8795
    @rajishar.v8795 Před 3 měsíci

    God given this vedio for me.... My Angry gone

  • @MuhammadFazil-to5er
    @MuhammadFazil-to5er Před měsícem

    നോട്ടുകെട്ടുകൾ നിലത്തു വിഴുമ്പോൾ ഉണ്ടാവുന്നതിനോ ക്കാൾ ശബ്ദം നാണയങ്ങൾ നിലത്ത് വിഴുമ്പോയാണ് , പക്ഷേ നാണയങ്ങളെക്കാൾ മൂല്യം നോട്ടുകെട്ടുകൾക്കാണ് ' so we will control anger

  • @raghi2274
    @raghi2274 Před 2 lety +3

    നമ്മുടെ കൈയിൽ ഈ നിമിഷമെ ഉള്ളു 👌🏻

  • @linsanelson8308
    @linsanelson8308 Před 2 lety +6

    Thank you 💕☺️ for your mesmerising talk

  • @Jdn-udi
    @Jdn-udi Před 2 lety +1

    Ella karyathinum chadi keri praathikarichu ottapettu poyavan😔 well said bro👍

  • @vipin_arch
    @vipin_arch Před rokem

    oraalu parayunna words kettit njamale kannil vellam verunundenki ayaalude peru joseph annamkutty jose ennannu ❤

  • @reenasam2105
    @reenasam2105 Před rokem

    valare nalloru ashyam, yenta mansinnu oru thannup nalkiyithinnu thanks

  • @user-ck2vi8ug2k
    @user-ck2vi8ug2k Před 3 měsíci

    This one video..... ENOUGH..... 🙏🏻

  • @sujiths2253
    @sujiths2253 Před 2 lety +10

    Reaction: Action first, then thought (impulsive)
    Response : Thought first, then Action

  • @shiprashaji8245
    @shiprashaji8245 Před 2 lety

    കഴിഞ്ഞ ദിവസം ഈ book amazon ഇൽ കണ്ടിരുന്നു.. Title തന്നെ attract ചെയ്തിരുന്നു.. ഇപ്പൊ കേട്ടു.. 👍🏼

  • @homebotique245
    @homebotique245 Před 2 lety +1

    5:1🤣🤣
    ഏതായാലും thanks ചിന്തിപ്പിച്ചതിന്
    ഈ book ഇത് വരെ വാങ്ങണം എന്ന് തോന്നിയില്ല ഇപ്പോ തോന്നുന്നു
    ഒരു കാര്യം വിവിധ വീക്ഷണം 👍

  • @priyarajeev4503
    @priyarajeev4503 Před 2 lety +5

    ♥️thankyou so much for your good words

  • @lavanyamohan8270
    @lavanyamohan8270 Před rokem +1

    U motivation is very sweet.🥰

  • @priyankasreekumarpriyankas5230

    Good message thanks

  • @adhiratp996
    @adhiratp996 Před 2 lety +2

    Thank you for sharing this content.
    Trying to do it

  • @sree631
    @sree631 Před 2 lety +2

    Well said .brother.its a thoughtful message. I appreciate your effort to make this video for us..thank you so much.keep going & God bless you 🙏

  • @ashiq334
    @ashiq334 Před 2 lety +1

    Itheee ammamaar thane 100 sadhanam vangan list thanitu athellam kond varumbo athil vangikkan maranu poya onno rando sathanam highlight cheythondanu mikkavarum samsarikkaru...98 sadhanangalum vangichond vanna effort nu pullu vila kitiya palarum frustration theerkuka chilapo ithupole list idunavark patuna mistakes velakalil ayirikum.
    Orukootare mathram kshamavaanmarum shaandharum aki edukkan sramikunathil oru arthavum illa eethelum oru pointil vech aa boarders allenkil limits diminish cheyum.
    Mudhirnavarkum (achan, amma, teachers, kavaliyi irikuna naatukar, police, kodathi) ellavarkum adjustments avam... appreciation otum ilathe, ellathilem kuttam mathram highlight cheyapet thazhnj idapedunath epozhum kutikal anu...mudhirnavarude aadhipathyam kurakkan vendiyum, karuna kootan vendiyum samsarikunath anu budhiman cheyendathu....mudhirnavark anu kutikalekkkal karyangal grahich manasilakanum kshamikanum kazhiv vendathu.
    Because i believe the only thing that can change the world is "Parenting"

    • @ashiq334
      @ashiq334 Před 2 lety

      May be you are right enn parayan anel joseph ithu vazhi varanda 🤣
      Nan manasilakiyathu athyavisham ochathil samsarichal alukal namade melot athikam load kond tharila...mindathe ellam calm ayi handle cheyth kanichal alukal responsibility thalayi kond itu tharunathu nirthathilla...pine ekkalathum voice ilathavanayi jeeevikendi varum.

  • @gopikasajeevkumar6213
    @gopikasajeevkumar6213 Před 2 lety +2

    Well said..... great .proud of u sir🥰🥰

  • @ansuspectacular7538
    @ansuspectacular7538 Před rokem +1

    Truly said annamkutty ...sudden reactions horrible akum palappolum...will start to try 3 scond workout.....may b it ill work my dearrr...u r inspiring the whole world...keep goingg...we all with u

  • @dovebakers8967
    @dovebakers8967 Před rokem +1

    Really appreciate your message

  • @chiriyochiri494
    @chiriyochiri494 Před 2 lety

    Nalla ariv thannathin nanni

  • @kamalratheesh5826
    @kamalratheesh5826 Před 8 měsíci

    Good advice 👍 I like your talk♥️🙏

  • @dinamanikesavan8756
    @dinamanikesavan8756 Před 2 lety +1

    വളരെ നല്ലത്

  • @sreeuma
    @sreeuma Před 2 lety +1

    I need to try this 🥺❤️❤️❤️😀Thanks Joseph 💯🙏🏾

  • @lathalathakutiyil7026
    @lathalathakutiyil7026 Před 5 měsíci

    നന്നായി 🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @anjubinu9671
    @anjubinu9671 Před rokem

    Sheriyanu...❤️

  • @vishnukm4559
    @vishnukm4559 Před 2 lety +1

    Good message
    ...thank u so much Bro..

  • @nishapeter9595
    @nishapeter9595 Před rokem

    Well said.... Thank you Joseph

  • @rugminidevi8872
    @rugminidevi8872 Před rokem

    Thank you dear🙏🏻

  • @shynijayaprakash1464
    @shynijayaprakash1464 Před rokem

    Thanku so much for this vauable information 👍👍👍👍👍

  • @rageshr9879
    @rageshr9879 Před rokem +1

    Thank you chetta kollam

  • @shynijayaprakash1464
    @shynijayaprakash1464 Před rokem

    Thanku for this good motivatoi.... 👌👌👌👌👌👍👍👍

  • @simnaferoz2407
    @simnaferoz2407 Před rokem

    Thanku,,, ❤️❤️

  • @theerthakk3688
    @theerthakk3688 Před rokem

    Thanks brother

  • @snehaboban7061
    @snehaboban7061 Před rokem +1

    Nice talk

  • @athirakrishnan4777
    @athirakrishnan4777 Před rokem

    Thank you so much
    ,,🙏

  • @najim2998
    @najim2998 Před rokem

    ഒത്ത് ഒരുമിച്ച ഒലക്കമലും കിടക🤗

  • @raghigirish8266
    @raghigirish8266 Před 2 lety

    Good message 🌸 thanku so much 🌸 God bless you 🌸🙏

  • @RajiSMenon
    @RajiSMenon Před rokem +1

    Well said💓💓💓

  • @angelgeorge2477
    @angelgeorge2477 Před 2 lety +1

    Very correct 👍🏼👍🏼

  • @2munnasmunna123
    @2munnasmunna123 Před 8 měsíci

    you are really awesome

  • @vinodpkvinodpk7287
    @vinodpkvinodpk7287 Před rokem

    You are great we want you

  • @vipinmahadev1187
    @vipinmahadev1187 Před 2 lety

    Thnq🎁

  • @im12342
    @im12342 Před rokem +2

    ഇതുപോലെ കാം ait നടന്നാൽ പോങ്ങൻ ആണെന്ന് പറയും മൈ അനുഭവം 🙂

  • @adeela3227
    @adeela3227 Před rokem

    Everything is astonishing...

  • @mommyskitchen9666
    @mommyskitchen9666 Před 2 lety

    വളരെ ശെരിയാണ്

  • @remyanair5032
    @remyanair5032 Před 2 lety +2

    Well said👏👏

  • @arunvimesh3249
    @arunvimesh3249 Před 27 dny

    Nice

  • @mummusdays8570
    @mummusdays8570 Před 2 lety +2

    Well said 👍

  • @anjuantoni2703
    @anjuantoni2703 Před rokem

    Loved the content... There are so many sooo many people who gets angry n react with out thinking...
    Please come up with more videos like this... Atleast 1 ll try to change... Maybe for a day... Bt that ll make a huge difference in their family...

  • @akshayakeerthi2779
    @akshayakeerthi2779 Před rokem

    Thankyou

  • @anandapatmanabhansu
    @anandapatmanabhansu Před 2 lety

    Njangale cheyth nokkam anna😊thankyou ❤

  • @Yasramaryam878
    @Yasramaryam878 Před rokem

    Really helpful 💞💞

  • @Mohamm.ed_
    @Mohamm.ed_ Před rokem

    Thanks💝

  • @user-ww9rb9vc6x
    @user-ww9rb9vc6x Před 8 měsíci

    Sramikunnund pattunnila njanum barthavum aakryathil ore pole aanu kuttikalum adhu pole aavumo ennoru pedi

  • @abhijithpu9192
    @abhijithpu9192 Před 2 lety

    Rahmath...Bhiriyani....🔥

  • @prameelaajith9500
    @prameelaajith9500 Před rokem

    Thank you soo much🥰

  • @Hasnathalip
    @Hasnathalip Před 2 lety

    Thank You ✨️❤️

  • @sreekumarvg921
    @sreekumarvg921 Před 2 lety

    Thank you so much sir

  • @sonumolb8854
    @sonumolb8854 Před rokem

    Nte ponnu joppa.. Njan ningalude daivathinte chaayammar vaaichu nirthiyatyanu ee 2.28 am nu msg idunne.
    Palappozhum motivational speaker sil what's app yil varunna adanja shandhakkarana cheruppakkarante Vedios skip cheythu kalanjittund. Text vaaikkan thudangiyappol thottu joppane thappanam nnulla chindha aarunnu. Ee text vaaichatte thappullu nnu vaashiyum. Ippolaanu vaaichu theerthe. Appo thannae joppaneyum thappu. Am really excited.. Njan ithrayum maalum skip adichathu joppane aarunno??? Aa manushyante text aano Njan nte urakkamillatha nursing dutykalkkidayilum vaaikkansamayam kandathiyee. ........... dear 💕 JOPPA nalla pusthakam. Nalla exhuthusaili. Oripaadishtami. Njan ippolum ee vedio kkalla comment idunne. Face book illatha enikku textinte abhiprayaam ivde comment boxil idaanaanu thonnunne. Kaaranam joppan athyavisham samayam kandathi mattullavarude samshayangalkkum, vevalaathikalkkum marupadi nalkkunna joppane Njan pushtakathinte adyangalil kandu. Dhaivathinte Chaarammarai.. Thanku joppa.. Thanku so much

  • @alkasoli4002
    @alkasoli4002 Před 2 lety +1

    Njan kettitumundu paranjittumundu..as a human being who makes mistakes..ningallude jayam varrunnathu njan paranjittumundu ennu accept cheyumbozhannu.. athinte guiltinne regret aakumbozhannu

  • @ThasniAhmed
    @ThasniAhmed Před 2 lety

    Eppazhum kanunna rand vachakangal anu.. eppazhum deshyapedunnavark athinekal nannayi snehikanum bangiyayi samsarikunnavark athinekal bangiyayi vanchikkanum kazhiyum ennullath....enthooo enikangne thonneettilla ☺️

  • @__pathus__vlog___1401

    Aniyaaaa...

  • @nidhinak4074
    @nidhinak4074 Před rokem

    Good message brother👍👍👍

  • @greeshmarajesh1435
    @greeshmarajesh1435 Před 2 lety

    Tnq❣️

  • @ligitwinkle4243
    @ligitwinkle4243 Před 2 lety

    Thanks.. Bro... ❤️❤️❤️❤️❤️

  • @shalinikrishnan9817
    @shalinikrishnan9817 Před rokem

    ശ്രമിക്കാം

  • @fuaadsenin
    @fuaadsenin Před 4 měsíci +1

    Maybe you are right 😅❤

  • @adithyaaryaaryaadithya2335

    Sheriyan♥️

  • @vijayakumari3962
    @vijayakumari3962 Před 2 lety

    Love you Joseph...

  • @taraihana6257
    @taraihana6257 Před 2 lety

    Yes .no words to say more 👍

  • @sinivlogzz
    @sinivlogzz Před 4 měsíci

    Concentration onnilottu kondupovunnu.........arkkovendi

  • @shankp6179
    @shankp6179 Před rokem

    Nammalde natl.. vannirunnule..

  • @josnafrancis2728
    @josnafrancis2728 Před 9 měsíci

    Great 😍

  • @remadevibiju7217
    @remadevibiju7217 Před 2 lety

    ശെരിയാ മോനെ