സമയത്തിന് വരാത്തവരോട് | Joseph Annamkutty Jose

Sdílet
Vložit
  • čas přidán 5. 09. 2024
  • സമയത്തിന് വരാത്തവരോട് | Joseph Annamkutty Jose
    #josephannamkuttyjose #punctuality #motivational
    Stay connected with us!
    Subscribe to our channel
    www.youtube.co...
    Like us on Facebook
    / mirchimalayalam
    Follow us on Instagram
    / mirchimalayalam

Komentáře • 74

  • @user-fg8iu9sf9v
    @user-fg8iu9sf9v Před rokem +114

    ഞാൻ എപ്പോഴും 10, പതിനഞ്ച് മിനിറ്റ് മുന്നേ എല്ലായിടത്തും എത്തും.. പിന്നെ പോസ്റ്റ്‌ ആയി നില്കും 😆😆

  • @aneeta_matthew398
    @aneeta_matthew398 Před rokem +16

    2019 ലാണ് അന്നംകുട്ടി ചേട്ടൻ മഹാരാജാസിൽ വരുന്നത്.ഒരു പുസ്തകത്തിൻ്റെ പ്രകാശനവുമായി ബന്ധപ്പെട്ട്.ഉച്ചക്ക് രണ്ട് മണി ആയിരുന്നു പ്രോഗ്രാം സമയം.ഞാൻ കട്ട waiting ആയിരുന്നു.കൃത്യം 2 ന് ചേട്ടൻ കോളേജിൽ എത്തി.... അന്ന് നേരിട്ട് കാണാനും സംസാരിക്കാനും ദൈവത്തിൻ്റെ ചാരന്മാർ ബുക്കിൽ sign വാങ്ങാനും ഒപ്പം നിന്ന് സെൽഫി എടുക്കാനും എനിക്ക് കഴിഞ്ഞു .One of the best moment in my life❣️

  • @user-cj9or1oh6r
    @user-cj9or1oh6r Před rokem +19

    എനിക്ക് ആകെ ഉള്ള ഒരേ ഒരു ഗുണം punctuality ആണ് 😂

  • @vibinmv3971
    @vibinmv3971 Před rokem +6

    മാറ്റാൻ അതിയായ ആഗ്രഹം ഉള്ളതും , എന്നാൽ കയ്യിൽ നിൽക്കാത്തതും ആയ കാര്യം... പലവട്ടം തീരുമാനങ്ങൾ എടുത്തിട്ടും നടപ്പിൽ വരുത്താൻ പറ്റാത്ത കാര്യം...
    ഏറ്റവും വേദന എന്താന്നു വെച്ചാൽ ഇതിൽ സ്വയം അനുഭവിക്കുന്ന വേദനയും ആത്മനിന്ദയും വേറെ ആർക്കും മനസ്സിലാവില്ല... അവർക്കു നമ്മൾ ഒരു irresponsible ഉഴപ്പൻ ...

  • @shimnamu6750
    @shimnamu6750 Před rokem +8

    ഇതുപോലെ ചിന്തിക്കുന്നത് കൊണ്ടാവാം ജോപ്പനെ ഞാൻ
    കേട്ടു കൊണ്ടിരിക്കുന്നത്

  • @sajeeshtvalw4117
    @sajeeshtvalw4117 Před rokem +21

    എന്റെ ഏറ്റവും മോശം character. സ്കൂളിൽ നിന്നും ഈ ഒരു കാര്യത്തിന് ആണ് തല്ലു കിട്ടിയിട്ടുള്ളത്. എക്സാം നു പോലും ബെല്ലടിച്ചു കഴിഞ്ഞു എത്തും. ഈ ഒരു കാര്യം കൊണ്ട് എത്രയോ psc എക്സാം attend ചെയ്യാൻ പറ്റിയിട്ടില്ല. ഇന്നും ഓഫീസിൽ correct time പാലിക്കാൻ പറ്റാറില്ല. Late arrival നു എന്നും വഴക്ക് കിട്ടും. എത്ര നേരെത്തെ എണീറ്റാലും സമയം ഉണ്ടല്ലോ എന്ന് കരുതി വീണ്ടും വൈകും

    • @haritha7205
      @haritha7205 Před rokem +6

      Athenthe Mind alredy set aayondanoo 🙄
      Late aavum enn chindhikkathe
      "njn Nerthe eathum ennu chindhikk"

    • @vibinmv3971
      @vibinmv3971 Před rokem +1

      Ditto... ☹️

  • @jayamohan1250
    @jayamohan1250 Před rokem +14

    Will trie my best to achieve punctuality from today onwards 👍.Thanks Jo ❤️

  • @sreeuma
    @sreeuma Před rokem +11

    Correct...Time is the biggest resource ❤️❤️❤️

  • @muhmdsameer5069
    @muhmdsameer5069 Před 4 měsíci

    ഞാൻ ഇന്നലെ മുതൽ തുടങ്ങി 🔥👌🏻✌🏻

  • @stanleyjr_
    @stanleyjr_ Před rokem +12

    സമയത്തിന് വരാത്തവരോട് - ഒരു പോസ്റ്റുമാന്റെ രോദനം

  • @varunvenugopal510
    @varunvenugopal510 Před rokem +1

    I do the same. Couldn't agree more to everything you said.

  • @ashithamohan8793
    @ashithamohan8793 Před rokem +7

    Time is very important.Thank you for the video

  • @tessszz
    @tessszz Před rokem +3

    I am not a punctual person..before 2 days..i decided to change my habbit and then today i somehow came to see this video...nd now strongly decided to confirm my decision...from today i will always will be on time

  • @riyasbavattichalil6432
    @riyasbavattichalil6432 Před rokem +1

    Pandu muthale sthiramayi vaiki college illum jolikkum ellam poikkondirunna aalanu njan ath ippozhum krithyamayi thudarunnu..but ippo njan late aavunna is oro minutes num ente cash nashtapedan thudangiyittum late aayi ethunna enik vendi undakkiya video pole und. Athukondu punctuality njanum onnu try cheyyan theerumanichu. thanks brother, for this video.

  • @Aparna.Ratheesh
    @Aparna.Ratheesh Před rokem +5

    Very relevant topic 👏 👌

  • @Thasnithasli2586
    @Thasnithasli2586 Před rokem

    എനിക്ക് ആദ്യം ഒട്ടും punctuality ഉണ്ടായിരുന്നില്ല but ഇപ്പോ ഞാൻ തന്നെ അത് ready ആക്കി...

  • @Asifkkd
    @Asifkkd Před rokem +7

    ഈയിടെയായി വീഡിയോയിൽ ശ്രദ്ധിക്കുന്നു വാക്കുകൾ ഇടയ്ക്കിടയ്ക്ക് ഇടറുന്നുണ്ട്... 🤷🏻‍♂️😊❤️

  • @akhilakhilan5224
    @akhilakhilan5224 Před rokem +3

    ഞാനും ഇങ്ങനെ ആണ് 🥰❤️പക്ഷേ പലയിടത്തും നിന്നും അങ്ങനെ കിട്ടാറില്ല pathye ഇപ്പോൾ ഞാനും മാറി തുടങ്ങിയോ 🙄

  • @sobhalekshman8994
    @sobhalekshman8994 Před rokem +2

    എനിക്കും സമയത്തിന് എത്തുന്ന ശീലം ആണ്

  • @venturenew4851
    @venturenew4851 Před rokem +1

    Nice and short message, I will start to take this seriously from now onwards...thank you...

  • @harithae.r.1195
    @harithae.r.1195 Před rokem +4

    True👏👏👏

  • @mkxx333
    @mkxx333 Před 3 měsíci

    മറ്റുള്ള പലരും പരനാറികളും, സ്വാർത്ഥരുമാണ്.

  • @vinodvinu128
    @vinodvinu128 Před 9 měsíci

    Correct ❤.....

  • @lechuanu2465
    @lechuanu2465 Před rokem +4

    Joppan❤❤❤chettoi

  • @nashwanaseer5074
    @nashwanaseer5074 Před rokem +3

    Joppan 😍

  • @popstar2533
    @popstar2533 Před rokem +2

    Good
    Thank you ❤️

  • @suryass3359
    @suryass3359 Před rokem +1

    Thank you

  • @vijayakumari3962
    @vijayakumari3962 Před rokem +1

    Love you Joseph

  • @shahanaks8291
    @shahanaks8291 Před rokem +1

    Thankyou

  • @__pathus__vlog___1401

    Aniyaaaa...

  • @gopikapradeep2896
    @gopikapradeep2896 Před rokem +2

    nale njn achane koottaan nerathe povunnathaarikm

  • @rajirajan597
    @rajirajan597 Před rokem +1

    ശരിയാണ്

  • @nasarkottappuram7560
    @nasarkottappuram7560 Před rokem +2

    സമയം പണമാണ് നമ്മളതിൻ്റെ വില മനസ്സിലാക്കുന്നില്ല

  • @angelsanthosh5196
    @angelsanthosh5196 Před rokem

    Thanks for this video

  • @vichu809
    @vichu809 Před rokem +1

    Njanum correct timel Ethan sremikarundu

  • @abacus4635
    @abacus4635 Před rokem

    Thank u

  • @dreamworld1661
    @dreamworld1661 Před rokem

    Njan ellayidathum parayunna timinekkal 4,5 min mimbe pookarund enik njan kaaranam mattoral bhuthimuttaruth ennoru aagraham und athond thanne ellarem njn wai8 cheyyara pathivu

  • @mymoonakhalid4396
    @mymoonakhalid4396 Před rokem

    100% correct

  • @ambilysuresh6700
    @ambilysuresh6700 Před rokem +2

    I am very punctual.

  • @lifanapp6641
    @lifanapp6641 Před rokem +1

    ✨👍👍

  • @josnafrancis2728
    @josnafrancis2728 Před rokem +1

    Good❤️

  • @faheembaramy
    @faheembaramy Před rokem

    Adipoli 🌸

  • @keshhuu
    @keshhuu Před rokem +9

    punctuality is part of being a considerate friend 🫂

  • @muhammedhashim7048
    @muhammedhashim7048 Před rokem +1

  • @anishvenugopal6080
    @anishvenugopal6080 Před rokem

    Will try from today. ...

  • @shynijayaprakash1464
    @shynijayaprakash1464 Před rokem

    👍👍👍.. Good

  • @mariyajovitta2571
    @mariyajovitta2571 Před rokem

    Orikkal oru meeting vachittu ellarum vannu kazhinjappam athinte authority enne vilichu paranju ayalkku varan pattilla meeting cancel cheythekkan.. Adiyamay ente meludyogasthane njan vazhakku paranjathu annayirunnu.. Sadaranakkarude samayathinum vilaundu ennu paranju.. Athode njan nottappulliyayi😄

  • @thrikeshtalks7626
    @thrikeshtalks7626 Před rokem

    Me alsways tensed about time or always tensed whether i used that time to be for me or productively 🙂

  • @sajeenaseju4351
    @sajeenaseju4351 Před rokem

    Jo❤️❤️❤️

  • @bookswithatea2891
    @bookswithatea2891 Před rokem

    same

  • @remyapkurian5721
    @remyapkurian5721 Před rokem

    👌👌

  • @sudhishamp1145
    @sudhishamp1145 Před rokem +1

    🙂

  • @smithasherin7373
    @smithasherin7373 Před rokem

    💙🥰

  • @user-nz6zc9uv7z
    @user-nz6zc9uv7z Před rokem

    Ole Kanan ninnitt daily classl late aavnna Njan

  • @vividsnaps1128
    @vividsnaps1128 Před rokem

    Palarudeyum samayam waste akkiya le njan
    Munpott nannavan sremikam

  • @sajna547
    @sajna547 Před rokem

    I am punctal

  • @shahins1406
    @shahins1406 Před rokem

    Narendra Modi. Pinarai vijayan evarane ente hero. Be late be first

  • @veenashajahan
    @veenashajahan Před rokem

    Samayathinu ready aayi nilknnadhine kuttam parayunnavarum und familyl 😶swantham veetil sheelicha good quality husband's homil chennapozhum follow cheydhapol they are just laughing at me 🥲 And compare me to an old woman in their family saying you are just like that lady 😐😶

  • @shandhil1903
    @shandhil1903 Před rokem

    Hitler in punctuality😊

  • @Suhail-s2o
    @Suhail-s2o Před rokem

    Successfully wasted 6 mins😂

  • @kavyas2838
    @kavyas2838 Před rokem +1

    True 👍👍

  • @lechuanu2465
    @lechuanu2465 Před rokem +2

  • @ambilysuresh6700
    @ambilysuresh6700 Před rokem

    I am very punctual.

  • @explorewitharunradhakrishn7631

    ❤️

  • @bencystalks5777
    @bencystalks5777 Před rokem +1

    ❤️

  • @shobajoseph7430
    @shobajoseph7430 Před rokem

  • @deejasiju1831
    @deejasiju1831 Před rokem

    ❤️❤️❤️