പ്രേമിക്കുന്നവർക്കു ഇതൊരു പാഠമായിരിക്കട്ടെ.... | MazhavilManorama | Thakarppan Comedy

Sdílet
Vložit
  • čas přidán 6. 06. 2022
  • #MazhavilManorama
    പ്രേമിക്കുന്നവർക്കു ഇതൊരു പാഠമായിരിക്കട്ടെ....
    Click the link to watch this full show :- bit.ly/3timWyW
    Thakarppan Comedy I EP 106
    #ThakarppanComedy #MazhavilManorama #manoramaMAX
    #Comedyshow #MazhavilArchive #Comedyskit
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: manoramamax.page.link/install_yt
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.com/store/apps/de...
    ►Download the manoramaMAX app for iOS mobiles
    apps.apple.com/in/app/manoram...

Komentáře • 144

  • @rejukoliyacode6794
    @rejukoliyacode6794 Před 2 lety +150

    ചിരിച്ച് ഒരു വഴിയായി 😂

  • @manupk5336
    @manupk5336 Před 2 lety +44

    സൗപർണികയുടെ ചിരി 👌🏻🥰❤️

  • @sreeragav6110
    @sreeragav6110 Před rokem +4

    ഈ പണ്ടാരംപിടിച്ച സ്കിറ്റ് കാണണ്ടായിരുന്നു. ജോർജ് കണ്ടത് എന്താണെന്ന് അറിയാതെ ഞാനിന്ന് എങ്ങനെ ഉറങ്ങും🤦

  • @reshma1127
    @reshma1127 Před 19 hodinami

    Reel കണ്ട് വന്നവർ ഉണ്ടോ 🫣😂

  • @favasjr8173
    @favasjr8173 Před 2 lety +9

    സംഗതി പൊളിച്ചു..😂😂😂ആ കല്ലറയിൽ പേരെഴുതിയവനെ സമ്മതിക്കണം.... കിംഗ്‌ ലയറിൽ ദിലീപേട്ടൻ ഗാന്ധിജിയുടെയൊപ്പം നിൽക്കുന്ന സീൻ ഓർമ്മവന്നു...

  • @trailwayt9H337
    @trailwayt9H337 Před 2 lety +41

    ആ പല്ലുന്തിയ കക്ഷിയെ പോലെ ഒരുത്തൻ എന്റെ വീടിനടുത്തുണ്ട് 😄

  • @aromalkanav4718
    @aromalkanav4718 Před 2 lety +4

    അസീസ് പോയപ്പോൾ സ്കിറ്റ് ഡൗൺ ആയിപോയി

  • @shamsumoideen89shamsu52
    @shamsumoideen89shamsu52 Před 2 lety +26

    പഴയതാണെങ്കിലും പുതിയതായി തോന്നുന്നു

  • @saratheg2301
    @saratheg2301 Před 2 lety +34

    അവസാനത്തെ ആ ഡയലോഗ് 💥 ആയി

  • @ar-ns3fh
    @ar-ns3fh Před rokem +12

    Page നമ്പർ മറന്നല്ലോ....... പതിമൂന്ന് 😂😂

  • @riyasriya2003
    @riyasriya2003 Před 2 lety +52

    ക്രിസ്റ്റൻ ശവക്കല്ലറയും കുരിശും വരച്ച് വെച്ചിരിക്കുന്നു എന്നിട്ട് വൈഷ്ണവി എന്ന് പേര് എഴുതി വെച്ചിട്ടുണ്ട്😄🤣

  • @SamSung-yr9wy
    @SamSung-yr9wy Před 2 lety +50

    മറ്റേ ബിൽബിൻ ചേട്ടൻ* കൂടി, പ്രേതമായിട്ട് ഉണ്ടാർന്നേൽ പൊളിച്ചേനെ 😀

  • @Bony726
    @Bony726 Před rokem +4

    3:42

  • @balajinanappanponnunni9806
    @balajinanappanponnunni9806 Před 2 lety +63

    സിരിച്ചു സത്തെ 🤣🤣കിടുക്കാച്ചി കോമഡി.. E show വീണ്ടും വരണം 🙏🏾🙏🏾please team മഴവിൽ media 🤝🤝....

  • @adsm3726
    @adsm3726 Před 2 lety +42

    പേര് ജോർജ്, ഇരുപത്തിയെഴുവയസ്സ്🤣🤣🤣

  • @rohitkaladharan8738
    @rohitkaladharan8738 Před rokem

    Orupadu miss cheyunnu ithupole ulla skit☺️☺️🙈🙈🙈🙈

  • @rageshravi7453
    @rageshravi7453 Před 2 lety +6

    Chiriyum chindayum excellent

  • @storyteller8921
    @storyteller8921 Před 2 lety +3

    ഞാൻ ഇത്‌ എത്ര വട്ടം കണ്ടെന്നു എനിക്ക് തന്നെ അറിയില്ല 😁😁

  • @UnniKrishnan-vf2qp
    @UnniKrishnan-vf2qp Před rokem +2

    aUdieNces ulla aahh kOch😍❤️

  • @akhileshshadowmy1875
    @akhileshshadowmy1875 Před 2 lety +1

    Good message