മലയാളികളും ബാങ്ക് ലോണുകളും How Do Bank Loans Work?

Sdílet
Vložit

Komentáře • 67

  • @amalm3696
    @amalm3696 Před 5 měsíci +145

    കല്യാണം കഴിക്കൽ ആണ് പ്രധാന കെണി. ആ കെണിയിലോട്ട് ആളുകൾ പോയാലേ സർക്കാർ മുതൽ കോർപ്പറേറ്റുകൾക്കും ബാങ്കുകൾക്കും നിലനിൽപ്പ്'

  • @sudheesha2006
    @sudheesha2006 Před 5 měsíci +130

    Loan എടുക്കാതെ ബൈക്ക് കാർ വീട് എല്ലാം ഉണ്ടാക്കിയ ഞാൻ 🙂

  • @winchester2481
    @winchester2481 Před 5 měsíci +104

    ലോൺ എടുത്ത് വീടും സ്ഥലവും വാങ്ങണമെന്ന് വിചാരിച്ചിരുന്നതാ ഇനി വേണ്ട

  • @pradeepputhumana5782
    @pradeepputhumana5782 Před 5 měsíci +62

    വരുമാനത്തിനനുസരിച് വീട് വെച്ചാൽ കടം വരില്ല, കല്യാണം ലളിതമാക്കിയാൽ കടം വരില്ല, ചിട്ടിയിൽ കൂടി ചിട്ടി കാലം കൂടിയ ശേഷം കാർ എടുത്താൽ കടം വരില്ല.

  • @TomJose-cl1co
    @TomJose-cl1co Před 5 měsíci +130

    Iam introvert, no Freinds, no liabilities

  • @akhilashokan4003
    @akhilashokan4003 Před 5 měsíci +190

    Ethvare Loan edukkathavar ondo. 😊.??

  • @thomasgeorge479
    @thomasgeorge479 Před 5 měsíci +40

    നല്ല അവതരണം. വളരെ അനുഭവ സമ്പന്നനായ " ജ്ഞാന വൃദ്ധനെ " പോലെ ഈ ചെറു പ്രായത്തിൽ പറയുന്നു...

  • @AstroTVman
    @AstroTVman Před 5 měsíci +55

    കാണുന്ന സ്വപ്‌നങ്ങൾ എല്ലാം ഫലിച്ചാൽ കാലത്തിൻ കല്പനക്കെന്ത് മൂല്യം..

  • @ajeeshjohny3
    @ajeeshjohny3 Před 5 měsíci +32

    ഇത് വരെ ആരോടും കടം വാങ്ങിയിട്ടില്ല ലോണും എടുത്തിട്ടില്ല

  • @Babu.955
    @Babu.955 Před 5 měsíci +17

    Bajaj finance എന്നെ വിളിച്ച് കൊണ്ടേ ഇരിക്കുന്നു എത്ര ലക്ഷം വേണമെങ്കിലും തരാമെന്ന് എൻ്റെ നമ്പർ എങ്ങിനെ അവർക്ക് കിട്ടി എന്ന് അറിയില്ല 58 വയസ്സ് വരെ ലോൺ എടുത്തിട്ടില്ല ഇനി മരിക്കുന്നതുവരെ എടുക്കുകയുമില്ല അതുകൊണ്ട് മനസ്സമാധാനം ഉണ്ട്

  • @chinammadath
    @chinammadath Před 5 měsíci +10

    സത്യം പറഞ്ഞു. നമ്മളിൽ എത്ര പേര് ഉണ്ടാകും ലോൺ എടുക്കാത്തവർ. ആ ട്രെൻഡിനെതിരെ നീന്താൻ അസാധ്യ കഴിവ് വേണം. നീന്താൻ പറ്റിയാൽ അവൻ രക്ഷപ്പെട്ടു

  • @roshancherian7923
    @roshancherian7923 Před 5 měsíci +25

    ലളിത ജീവിതം നയിക്കുക

  • @irshadsulfa786
    @irshadsulfa786 Před 5 měsíci +5

    വളരെ ബോധ പൂർവമായി ചിന്തിച്ചു ജീവിക്കേണ്ട കാര്യങ്ങൾ ഉൾകൊള്ളിച്ച എന്നാൽ അതികമാരും പറയാത്ത വാക്കുകളുള്ള വീഡിയോ ആണിത് ❤❤

  • @bobanthomas7287
    @bobanthomas7287 Před 5 měsíci +48

    എന്നെ ആദ്യമായിട്ട് കടം എടുക്കാൻ പഠിപ്പിച്ചത് എൻ്റെ കണക്ക് ട്ടിച്ചറ് ആണ്😂 അന്ന് തൊട്ട് ഇന്ന് വരെ ഞാൻ ട്ടിച്ചറെ അനുസരിച്ച് കൊണ്ട് ജീവിക്കുന്നും😂

  • @haneefhse5321
    @haneefhse5321 Před 5 měsíci +46

    എല്ല... മലയാളികളും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ,, അവർക്കൊക്കെ എത്ര സമാധാനമായി ജീവിതം ആസ്വദിക്കാമായിരുന്നു...

  • @Apple-836
    @Apple-836 Před 5 měsíci +30

    ഒരു ഐഫോൺ എടുക്കണമെന്ന് വിചാരിച്ചതാ ഇനി വേണ്ട Realme മതി

  • @sunilsivaraman4447
    @sunilsivaraman4447 Před 5 měsíci +7

    ജോലി കിട്ടുന്ന മാത്രയിൽ INVESET ചെയ്തു തുടങ്ങുക, ലോൺ എടുക്കാതെ പരമാവധി നോക്കുക. ക്രെഡിറ്റ്‌ കാർഡ് Financial Discipline ഉള്ളവർക്ക് നല്ലതാണ്. കൃത്യമായി മുഴുവൻ തുകയും സമയത്തിന് അടച്ചു തീർക്കുക. Bill Cycle കഴിയാവുന്ന രീതിയിൽ പ്രയോജനപ്പെടുത്തുക. SIP, PPF, EPF, എന്നിങ്ങനെ, കുട്ടികളുടെ പേരിൽ Endowment Policy ( Educational ) എടുക്കുക. കുറഞ്ഞ പലിശക്ക് ലോൺ എടുക്കാൻ നല്ലതാണ്.

  • @we4craft178
    @we4craft178 Před 5 měsíci +23

    Bro പറഞ്ഞ കാര്യം വളരെ കറക്റ്റ് ആണ് വീട് വെക്കാനും വാഹനം വാങ്ങിക്കുവാനും ചിലവാക്കുന്നതിനേക്കാൾ കൂടുതൽ ലഹരിക്ക് വേണ്ടി ചിലവാകുനുണ്ട്

  • @Happylifekerala
    @Happylifekerala Před 5 měsíci +36

    ശരിക്കും പെട്ട ഒരാളാണ് ഈ ഞാനും! !!

  • @dreamsworld5729
    @dreamsworld5729 Před 5 měsíci +24

    പരമാവധി പറ്റുമെങ്കിൽ ആരും ലോൺ എടുക്കല്ലേ 😊

  • @sayeedkpskp969
    @sayeedkpskp969 Před 5 měsíci +23

    നല്ല ഒരു സേവിങ് ഉണ്ടാക്കുന്നതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ???

  • @bettypurayidam5645
    @bettypurayidam5645 Před 5 měsíci +19

    മലയാളിയുടെ ഈ സ്വഭാവങ്ങളൊക്കെ മാറുമോ Bro? എനിക്ക് തോന്നുന്നില്ല. പ്രധാനമായും മലയാളിക്ക് അഹംഭാവമാണ്.

  • @gijopalladan1
    @gijopalladan1 Před 5 měsíci +2

    🔥🔥🔥, pwoli... ✌️✌️.
    Good topic and presentation.. ✌️✌️

  • @roshancherian7923
    @roshancherian7923 Před 5 měsíci +3

    Reality, നല്ല അവതരണം

  • @Rajesh.Ranjan
    @Rajesh.Ranjan Před 5 měsíci +21

    Minimum loan is good as long as we are able to repay it.Make sure that it is affordable to us or not.All depends on our financial status.

  • @ppjijesh
    @ppjijesh Před 5 měsíci +2

    Well said 👏 👌

  • @marco-453
    @marco-453 Před 5 měsíci +16

    കാലീകമായ വിഷയം നല്ല്പോലെ പറഞ്ഞു

  • @shanijaffer9332
    @shanijaffer9332 Před 5 měsíci +7

    നല്ല വീഡിയോ 🙏

  • @Pc-vy7kr
    @Pc-vy7kr Před 5 měsíci +29

    iPhone എടുക്കാൻ ulla Paisa und..ennnalum 30 k പോലും ഫോണിന് ചിലവാക്കാൻ താൽപര്യം ഇല്ലത ഞാൻ😂.
    അത് ഇല്ലഞ്ഞിട്ട് EMI യിൾ I phone എടുത്ത എൻ്റെ ഫ്രണ്ട്

  • @jophinekurisinkaljos8610
    @jophinekurisinkaljos8610 Před 5 měsíci +1

    Yes of course you're right 👍👍

  • @wb1623
    @wb1623 Před 5 měsíci +16

    Full distraction aanu bro. Ads, Social media, സിനിമ എല്ലാം നമ്മളെ കണ്ടീഷൻ ചെയ്തു വെച്ചിരിക്കുകയാണ് 😊 escape ചെയ്യുക ഒരു game aanu

  • @TomJose-cl1co
    @TomJose-cl1co Před 5 měsíci +22

    Brother, this is true many of my classmates properties are taken over by bank, due to default payments,many of my neighbours are living in rented houses, a neighbour had one and half crore loan ,bank evicted him,over spending ruins you, I have no educational, home, vehicle loans

  • @tomythomas9261
    @tomythomas9261 Před 5 měsíci +1

    Very well said.

  • @philanthropist9283
    @philanthropist9283 Před 5 měsíci +5

    പറഞ്ഞതു വളരെ ശരിയാണ്

  • @aliaja8028
    @aliaja8028 Před 5 měsíci

    🔥pwwolli presentation brooiii, keep going

  • @FIVEandFIVE
    @FIVEandFIVE Před 5 měsíci +8

    എനിക്ക് അറിയാവുന്ന നല്ല ജോലി ഉള്ള ഒരാൾ 1 കോടി രൂപക്ക് വീടുവച്ചു അതിൽ പകുതിയും loan ആണ്..അത് അടച്ചു കൊണ്ടിരിക്കുമ്പോൾ പുള്ളിക്ക് അറ്റാക്ക് വന്നു..അതിനു ശേഷം വീണ്ടും പ്രശനം.. ലോൺ തീർന്നില്ല കയ്യിൽ പൈസയും ഇല്ല

  • @Boban.Ignatius.Thoughts
    @Boban.Ignatius.Thoughts Před 5 měsíci +1

    Thank you for this video

  • @we4craft178
    @we4craft178 Před 5 měsíci +42

    ഏകദേശം 10 to 30 വയസു വരെ സിനിമ ആൺ കുട്ടികളെ നല്ല പോലെ സ്വാധിനിക്കുന്നുണ്ട് അതിൽ മദ്യം ഉപയോഗിക്കുന്നത് നല്ല പോലെ പ്രോത്സാഹിപ്പിക്കുന്നും ഉണ്ട് അത് ഒഴിവാക്കിയാൽ തന്നെ നല്ല മാറ്റം വരും അപ്പോൾ ആരെങ്കിലും ചോദിക്കുമായിരുക്കും ഗാന്ധി സിനിമ കണ്ടിട്ട് ആരും ഗാന്ധി യെ പോലെ ആകുന്നില്ലല്ലോ എന്ന് മദ്യം ഒരുതവണ ഉപയോഗിച്ച് തുടങ്ങിയാൽ അത് നിർത്തിരിക്കാൻ ഒത്തിരി സമ്മർദ്ദം പുറമെ നിന്നും ഉണ്ടാകും ഗാന്ധി യെ പോലെ ആകാൻ ഒരുത്തനും സമ്മർദ്ദം ചെലുത്തുകയില്ല എന്ന് മാത്രം അല്ല അങ്ങനെ ഒരു ചിന്ത പോലും കളിയാക്കപ്പെടും

  • @vipindasvp5205
    @vipindasvp5205 Před 5 měsíci +3

    ഈ വിഡിയോ കാണുമ്പോൾ ഒരു സമാധാനമാണ്.

  • @Visakhvsu0
    @Visakhvsu0 Před 5 měsíci +20

    ബ്രോ ചില വീഡിയോസ് അപ്‌ലോഡ് ചെയ്തിട്ട് ഉടനെ റിമൂവ് ആക്കുന്നത് എന്തിനാ? പിന്നെ കാണാൻ വേണ്ടി വരുമ്പോ വീഡിയോ കാണില്ല 😐

  • @somanrajan7882
    @somanrajan7882 Před 5 měsíci +4

    Very good observations.

  • @RAVAN_2030
    @RAVAN_2030 Před 5 měsíci +4

    ബാങ്കുകൾക്ക് വേണ്ടി വീരചരമം😂👌

  • @jollyavoly2222
    @jollyavoly2222 Před 5 měsíci +2

    Super 💯👍👍

  • @user-jk2sy9tp3t
    @user-jk2sy9tp3t Před 5 měsíci +1

    👏🏻👏🏻👏🏻👏🏻👏🏻

  • @jobit3628
    @jobit3628 Před 5 měsíci +7

    What about insurance companies

  • @Jejoooz
    @Jejoooz Před 5 měsíci +3

    In modern world we are the products

  • @sahursahur2200
    @sahursahur2200 Před 5 měsíci +1

    👍

  • @jijomathew539
    @jijomathew539 Před 5 měsíci +6

    ഇത് എന്നെ കുറിച്ചാണ്

  • @salimkh2237
    @salimkh2237 Před 5 měsíci +4

    100 % correct- ലോണെടുക്കാതെ എങ്ങനെ ആവശ്യങ്ങൾ നിറവേറും? പലിശ 5% ആയിരുന്നെങ്കിൽ വൻ ബാധ്യത വരില്ലായിരുന്നു

  • @nasarktl1162
    @nasarktl1162 Před 5 měsíci +2

    വളരെ നല്ല നിരീക്ഷണ ബ്രോ..

  • @susanraju5277
    @susanraju5277 Před 5 měsíci +1

    👍👍👍👍♥️

  • @jainjohn2478
    @jainjohn2478 Před 5 měsíci +5

    ഈ വീഡിയോയുടെ അടിയിലും ലോൺ എടുക്കാൻ പരസ്യം കണ്ടു 😂😂😭😭😭

  • @ajith2500
    @ajith2500 Před 5 měsíci +1

    💯

  • @12345sankar
    @12345sankar Před 5 měsíci +7

    Good debts and bad debts.

  • @fayiznp1990
    @fayiznp1990 Před 5 měsíci +14

    പലിശ ഹറാം ആണ്

  • @linovarghese9395
    @linovarghese9395 Před 5 měsíci +5

    Veera charamam😂

  • @Izzahyzin
    @Izzahyzin Před 5 měsíci +4

    👍👍👍👍

  • @jishat.p6101
    @jishat.p6101 Před 5 měsíci +1

    100% correct

  • @pelefans6549
    @pelefans6549 Před 5 měsíci

    😂😂😂😂sathyam

  • @CSESPI-vx7wi
    @CSESPI-vx7wi Před 5 měsíci +1

    ലഹരിക്ക് അടിമ അല്ല പക്ഷെ ലോൺ ഉണ്ട്

  • @mukundhakumar.m7159
    @mukundhakumar.m7159 Před 5 měsíci +1

    👍🏻👍🏻