വിയറ്റ്നാം കോളനിയിലെ ഹിറ്റ് ഗാനങ്ങളെക്കുറിച്ച് സംഗീത സംവിധായകൻ ബാലകൃഷ്‌ണൻ

Sdílet
Vložit
  • čas přidán 14. 08. 2023
  • വിയറ്റ്നാം കോളനിയിലെ ഹിറ്റ് ഗാനങ്ങളെക്കുറിച്ച് സംഗീത സംവിധായകൻ ബാലകൃഷ്‌ണൻ
    #AmritaTVArchives #Amrita #Archives #GoldenArchives #MeeraNandan #Mohanlal #StephenDevassy #Lalettan #Lal #BheemanRaghu #VijayaRangaraju #Santhakumari #Venu #SBalakrishnan #Minmini #AshokKumar
  • Zábava

Komentáře • 76

  • @mashoor7421
    @mashoor7421 Před 8 měsíci +1

    നല്ല വെറൈറ്റി ശബ്ദത്തിലുള്ള മിൻ മിനിയുടെ ഗാനം അന്ന് സൂപ്പർ ഹിറ്റായിരുന്നു എത്രകേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്ന മനോഹര ഗാനം ഇന്നും ഹിറ്റാണ്

  • @thulaseedharanthulasi9423
    @thulaseedharanthulasi9423 Před 9 měsíci +5

    മിന്മിനി ശരിക്കും അനുഗ്രഹീത ഗായികയായിരുന്നു.. നല്ല ശബ്ദത്തിനുടമ. എന്തുകൊണ്ടോ വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെപോയി. പ്രിയ കലാകാരിക്ക് ഹൃദയംനിറഞ്ഞ അഭിനന്ദനങ്ങൾ 🥰🥰🥰🙏🙏🙏

  • @ranjithtv1015
    @ranjithtv1015 Před 10 měsíci +20

    വളരെ മനോഹരം ഗ്രേറ്റ്‌ ബാലകൃഷ്ണൻ സർ...

  • @siddiquevayalpurayil9648
    @siddiquevayalpurayil9648 Před 10 měsíci +11

    ഇദ്ദേഹത്തെ പറ്റി കൂടുതൽ അറിയാൻ പറ്റി, ബാലകൃഷ്ണൻ sir, മിൻ മിനി❤❤❤

  • @asharafn.a3139
    @asharafn.a3139 Před 10 měsíci +21

    എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങളാണ് വിയറ്റ്നാം കോളനിയിലെ പാട്ട്.

  • @Mrlaijumathew
    @Mrlaijumathew Před 10 měsíci +25

    ട . ബാലകൃഷ്ണൻ വേണ്ട അവസരം കിട്ടാത്ത സംഗീത സാവിധായകൻ, ഇൻ ഹരി നഗർ ഒരിക്കലും മറക്കാൻ പറ്റില്ല

  • @johngolbert5068
    @johngolbert5068 Před 10 měsíci +12

    തൊട്ടത് പൊന്നാക്കി 🥰great work 👏പറയാൻ വാക്കുകൾ മതിയാവില്ല 🤗

  • @hameedkoliyadkam1979
    @hameedkoliyadkam1979 Před 10 měsíci +21

    എസ് ബാലകൃഷ്ണനും പോയി നമ്മെ വിട്ട് .....പക്ഷെ അദ്ദേഹം ചെയ്ത് വെച്ച ഒരു ഗാനം പോലും മലയാളത്തിന് നഷ്ടമല്ലാത്ത സംഗീതമായി .നമുക്ക് കേട്ടാൽ മതി വരാത്ത പാട്ടുകളായി ........ ഉപയോഗിച്ചില്ല ആ മഹാ പ്രതിഭയെ .... നഷ്ടം മലയാള സിനിമക്കും നല്ല സംഗീതം ഇഷ്ടപ്പെടുന്നവർക്കും മാത്രം.... മിൻ മിനിയും ...... സംഗീത ലോകത്ത് വേണ്ടത്ത തിളങ്ങാൻ കഴിയാത്ത കുയിലായിപ്പോയി

  • @santhoshthammanamkara289
    @santhoshthammanamkara289 Před 10 měsíci +8

    ഇവരെയൊക്കെ തിരിച്ചു കൊണ്ടു വന്നിരുന്നെങ്കിൽ ......

  • @rameshanmp4681
    @rameshanmp4681 Před 10 měsíci +40

    ഇദ്ദേഹം ചിട്ടപ്പെടുത്തിയ പാട്ടുകളെല്ലാം സൂപ്പറാണ്... എല്ലാം സിദ്ദിഖ് ലാൽ കൂട്ടുകെട്ടും 👍🥰❤👌👏

  • @arbsrb172
    @arbsrb172 Před 10 měsíci +6

    ഊണിലും,ഉറക്കത്തിലുമെല്ലാം കൂടെക്കൊണ്ട് നടക്കുന്ന ഓടക്കുഴലായിരുന്നു ബാലകൃഷ്ണൻ സാറിന് എല്ലാം.ഒരു പക്ഷേ സംഗീത സംവിധാനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്നെങ്കിൽ അദ്ദേഹം വേറെ ലെവൽ ആയി മാറിയേനെ......

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 Před 9 měsíci +2

    He is superman Shri Balakrishnan. She is excellent Smt Minmini. Beautiful stage experience with Mohan Lal

  • @JalwaJadeerTechy
    @JalwaJadeerTechy Před 10 měsíci +7

    ഇദ്ദേഹത്തെപോലെ മാഹാൻമാര് ഒരുപാട് കാലം ദീർഘായുസ്സോടെ ജീവിതംമുന്നോട്ട് നയിക്കട്ടെ

  • @AsSa-sn3wb
    @AsSa-sn3wb Před 10 měsíci +4

    മിൻമിനി എന്നും മനസ്സിലെ പൊൻമുത്താണ് .

  • @sameerabdulkareem1320
    @sameerabdulkareem1320 Před 10 měsíci +13

    ഇത്ര വർഷം ആയിട്ടും കേൽക്കാൻ
    എന്ത്‌ സുഖം

  • @latheefrose8893
    @latheefrose8893 Před 10 měsíci +43

    തിരിച്ചു വരൂ... ഇനിയും പൂങ്കുയിലേ.... മിന്മിനി പൂങ്കുയിൽ എവിടെയാണിപ്പോൾ. അഭിനന്ദനങ്ങൾ.

  • @mayadevipillai787
    @mayadevipillai787 Před 9 měsíci +1

    Excellent excellent excellent

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Před 10 měsíci +1

    മിന്നും മിനി ഹോ സൂപ്പർ ❤️സർവേശ്വരൻ എന്നും കാക്കട്ടെ 🌹🌹

  • @rejeeshpk
    @rejeeshpk Před 10 měsíci +7

    മിൻമിനി 🥰

  • @gladsonmathew3385
    @gladsonmathew3385 Před 10 měsíci +7

    Minmini's voice, with its unmatched and unimaginable and unbelievable sweetness and softness, remains unforgettable. An integral element of the timeless victory in Vietnam Colony, her impact endures.

  • @ramdasram3549
    @ramdasram3549 Před 10 měsíci +2

    എൻ്റെ മകൾ

  • @AnilKumar-gj7cf
    @AnilKumar-gj7cf Před 10 měsíci +18

    ഇദ്ദേഹം.. ഇപ്പൊ ഇല്ലാലോ ലെ. പാവത്തിനെ ആരൊക്കെയോ ഒതുക്കി അല്ലെ. ❤️

  • @sanedhacreations3070
    @sanedhacreations3070 Před 10 měsíci +4

    പറഞ്ഞറിക്കാൻ പറ്റാത്തതാണ് സംഗീതത്തിന്റെ ലോകം. ഹോ വല്ലാത്തൊരു അനുഭൂതിയാണ് അതിലേക് ഇറങ്ങി ചെല്ലുമ്പോൾ 😢

  • @Fspx
    @Fspx Před 10 měsíci +5

    മിൻമിനി ❤️🙏🌹

  • @kalapadannakkara
    @kalapadannakkara Před 10 měsíci +6

    പറയാൻ വാക്കുകൾ മതിയാവില്ല❤❤❤what a great composition sir. Minminichechi your voice ❤❤❤

  • @kunju10kunjuttan57
    @kunju10kunjuttan57 Před 10 měsíci +3

    S ബാലകൃഷ്ണൻ ❤❤

  • @krishnanunnigopalakrishnan2772
    @krishnanunnigopalakrishnan2772 Před 10 měsíci +4

    ❤Minmini chechi

  • @babujohnvarghese8492
    @babujohnvarghese8492 Před 10 měsíci +2

    മിൻമിനി യുടെ പാട്ടുകളെല്ലാം സൂപ്പറായിരുന്നു ആ കാലത്ത് പക്ഷെ പിന്നീട് ആ കുയിൽ നാതം കേൾക്കാതായി എന്തുപറ്റിഎന്നറിയില്ല. നല്ലൊരു പാട്ടുകാരിയായിരുന്നു..

  • @amjadshaikh8721
    @amjadshaikh8721 Před 10 měsíci +3

    Amazing

  • @udayakumar7884
    @udayakumar7884 Před 10 měsíci +4

    സൂപ്പർ പടം
    ഗാനങ്ങൾ സൂപ്പർ

  • @manikkuttanmanikkuttan2766
    @manikkuttanmanikkuttan2766 Před 10 měsíci +7

    ഇന്നലെ പാട്ടു കൊട്ട് ഉറങ്ങിയ ഞാൻ

  • @prabhakarankc3963
    @prabhakarankc3963 Před 10 měsíci +9

    ഒരു വല്ലാത്ത ഫിൽ നൽകുന്ന സോങ് ❤️❤️❤️

  • @sreerajkalangot171
    @sreerajkalangot171 Před 10 měsíci +6

    ഇദ്ദേഹത്തെ പറ്റി അറിയാൻ പറ്റി

  • @unnikrishan4792
    @unnikrishan4792 Před 10 měsíci +2

    എനിക്ക് ഈ പാട്ട് ഒരു ഹരം ആണ് kett ആ സ്വാരം ❤❤❤

  • @adhnan5235
    @adhnan5235 Před 10 měsíci +3

    Minmini chechiyude patt kett karanju poyi ummachine kaanaan thonna 😢😢ummachi poyitt rand varsham kayinju 😢😢

  • @mehaboobkadakulath6764
    @mehaboobkadakulath6764 Před 10 měsíci +3

    സുന്ദര കാലം ആയിരുന്നു.m1995..കോളേജ് കട്ട്‌ ചെയ്ത് ആയിരുന്നു ഈ സിനിമ കണ്ടത് 😀

  • @assea4138
    @assea4138 Před 10 měsíci +3

    Beautiful Song 👌🙏👍

  • @joscythomas1458
    @joscythomas1458 Před 10 měsíci +2

    Please Come Back Maadamm

  • @sreekumarsree6632
    @sreekumarsree6632 Před 10 měsíci +2

    Good,super100

  • @anilanilkumar4365
    @anilanilkumar4365 Před 10 měsíci +3

    വിയറ്റിനാം കോളനി മൂവിയിലെ ഏത് സോങ് കേൾക്കണം എന്ന് കൺഫ്യൂഷൻ ആണ്

  • @aboobackerp6876
    @aboobackerp6876 Před 10 měsíci

    Super you cam back God bless you 🙏🙏🙏🙏🙌🙌🙌🙌🌹🌹🌹

  • @indirakg9799
    @indirakg9799 Před 9 měsíci +1

    ഇനിയെങ്കിലും minmini തിരിച്ചുവരുമോ

  • @rajeevrl9324
    @rajeevrl9324 Před 10 měsíci +2

    100% feeling

  • @binugoldengroup7854
    @binugoldengroup7854 Před 10 měsíci +2

    Fine

  • @user-uh5dw2yq4d
    @user-uh5dw2yq4d Před 10 měsíci +1

    സിദ്ധീഖ് ❤❤❤ലാൽ 😢

  • @thomasg6468
    @thomasg6468 Před 10 měsíci +2

    What a beautiful song sung by minmini

  • @josephvarkey4785
    @josephvarkey4785 Před 10 měsíci +2

    ❤❤❤❤❤❤ nice Bala sir🎉

  • @user-vt2fr3se9l
    @user-vt2fr3se9l Před 10 měsíci +7

    ഗ്രേറ്റ് മ്യുസിഷ്യൻ

  • @josephvarkey4785
    @josephvarkey4785 Před 10 měsíci +2

    Luv u Minmini❤❤❤❤❤

  • @ajimoankp192
    @ajimoankp192 Před 10 měsíci +2

    ❤❤❤❤❤

  • @sasidharants7349
    @sasidharants7349 Před 10 měsíci +1

    മിൻമിനി തിരിച്ചവരണം ഒരു സംഗീത വേദിയിലും ജഡ്ജസ് ആയിട്ടു പോലും കാണുന്നില്ല. തിരിച്ചുവരുമിനി.

  • @napheesaanwar3932
    @napheesaanwar3932 Před 10 měsíci +4

    Chinna chinna aasai onnu kettu nokanam

  • @user-cx5xt3iy7l
    @user-cx5xt3iy7l Před 10 měsíci +1

    🙏🇮🇳

  • @JayashreeShreedharan-dq9hi
    @JayashreeShreedharan-dq9hi Před 10 měsíci +3

    Amazing 🎉🎉🎉

  • @gopa8695
    @gopa8695 Před 10 měsíci +4

    The very best

  • @sureshkc3685
    @sureshkc3685 Před 10 měsíci +9

    കഴിവുള്ള ഗായിക..... പക്ഷേ എന്തു കൊണ്ടോ വേണ്ടത്ര ശോഭിക്കാൻ കഴിഞ്ഞുവോ എന്നു സംശയം.

    • @sathyant.a9161
      @sathyant.a9161 Před 10 měsíci +1

      അവർക്ക് തൊണ്ടയിൽ അസുഖം വന്നതിൽ പിന്നെ ആണ്.😥

  • @libiyaraj3423
    @libiyaraj3423 Před 9 měsíci +1

    ഒതുക്കിയതാണ്

  • @ajithkumar-fy6vg
    @ajithkumar-fy6vg Před 10 měsíci +1

    കഴിവുള്ള പലരെയും ഒതുക്കി😅😅

  • @bluevalley7991
    @bluevalley7991 Před 10 měsíci

    RIP to Minmini and Shri Balakrishnan. I hope every Keralites should remember their contribution in the Malayalam Film Industries. Of course, the malayalam film industry has not extended ample opportunities to these two persons because of dirty film politics.

    • @user-cg8ch6sw8p
      @user-cg8ch6sw8p Před 9 měsíci +2

      Minmini is still alive. She is living in ernakulam.

  • @AnoopA-ls7cu
    @AnoopA-ls7cu Před 10 měsíci +1

    Kanaka mathram illalloo

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Před 10 měsíci +1

    ഇദ്ദേഹത്തിൻെ പാട്ട് ആണെന്ന് അറിയില്ലായിരുന്നു ,ഏതായാലും ശിരസ്സ് നമിക്കുന്നു , മിൻമിനിയെ മലയാള സിനിമ വേണ്ടത്ര പരിഗണിച്ചില്ല എന്നത് മലയാളി ആസ്വദകർക്ക് നഷ്ടം തന്നെയാണ്‌ ,,

    • @sajan5555
      @sajan5555 Před 10 měsíci +1

      മിണ്മിനിയുടെ സ്വരം പോയിരുന്നു. തൊണ്ടയ്ക്ക് പ്രശ്നം ഉണ്ടായിരുന്നു. ഇപ്പോൾ റിഹേഴ്സൽ ചെയ്യുന്നു

  • @madhuri2998
    @madhuri2998 Před 10 měsíci

    😮uuú

  • @anjithaanju4222
    @anjithaanju4222 Před 10 měsíci

    Orkastra muzhuvan upayogikamayirunnu

  • @warning1more833
    @warning1more833 Před 10 měsíci +4

    ഒതുക്കപ്പെട്ട പാവം കുറച്ച് ലജന്റ് കളായ ആളുകളാണു എ ആർ റഹ്മാന്റെ അച്ചൻ രാജശേകർ മിൻ മിനി s ബാലകൃഷണൻ എല്ലാരെയും പോലെവല്ലാതെ അറിയപ്പെടാത്തെ വിദ്യാസാഗർ ഇതിന്റെയൊക്കെ ബേക്കിൽ കളിച്ചത് ഇളയരാജയും s ജാനകിയും ആണന്നാണ് എന്റെ ഒരിത് കാരണം അവർക് രണ്ട് പേർക്കും നല്ല പേരാണ് മൂന്ന് സംസ്ഥാനത്തും മാത്രവുമല്ല രണ്ടു പേരും ജനങ്ങളുടെ മുൻപിൽനല്ല ഭക്തിയുള്ളവരെ പോലെ അഭിനയിക്കാനും ഉശാറാണ്😮

    • @rafikarakat6244
      @rafikarakat6244 Před 10 měsíci

      മിനിയോട് ദൈവം കരുണ കാണിച്ചു...
      സ്വരം വീണ്ടെടുത്തു..
      ദൈവത്തിനു നന്ദി...
      ആത്മാവിന്റെ വീണ്ടെടുപ്പും കൂടെ സംഭവിക്കട്ടെ..
      Prayerful Wishes!

  • @beecymurali6276
    @beecymurali6276 Před 10 měsíci +5

    ഇതിലും നല്ലത് ആ ബാക്ഗ്രൗണ്ടിൽ music ennu പറഞ്ഞു തുള്ളാതെ പാടുന്നതാണ്. ആ പാട്ടിൻ്റെ എല്ലാ സൗന്ദര്യവും കളഞ്ഞു.

  • @SathishKumar-xt2st
    @SathishKumar-xt2st Před 10 měsíci

    ബഹ. ഉമമ൯ചാ൯ടി യു൦ ഒരു പിതാവ് ആയിരുനനു. മുഖ്യമന്ത്രി യു൦ പിതാവാണ്. അത് ഒാ൪കണ൦ മേനാരമയു൦ യുതത് േകാ൯ഗരസ് ു൦.
    സ്പനസേരഷിന് പണ൦ നൽകി ഇവ൪ എ൯൭തലലാ൦ എഴുതിചു.

  • @sathyant.a9161
    @sathyant.a9161 Před 10 měsíci +1

    ഒരുപാട് ഒരുപാട് ഇഷ്ടം.❤❤❤

  • @kappalkplkappl5525
    @kappalkplkappl5525 Před 10 měsíci

    ഭീമൻ രഘു 😂😂😂😂😂