അനിയന് കിട്ടേണ്ട തെറി മുഴുവൻ എനിക്കാണ് കിട്ടാറ് എന്ന് ശരത് | Shareth | Singer | Music Director
Vložit
- čas přidán 10. 09. 2021
- #kairalitv #kairalinews
Kairali TV
Subscribe to Kairali TV CZcams Channel here 👉 bit.ly/2RzjUDM
Kairali News
Subscribe to Kairali News CZcams Channel here 👉 bit.ly/3cnqrcL
Kairali News Live
Subscribe to Kairali News CZcams Channel here 👉 tiny.cc/4cbwmz
*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions - Zábava
സംസാരിയ്ക്കുന്ന ശൈലിയും, ശബ്ദവും , ഭാവവും എല്ലാം ഒരേ മാതിരി - ചേട്ടനും അനിയനും .
സത്യം 👍😃
രഞ്ജിത്തേട്ടനെ smule ഇൽ കണ്ടിരുന്നു. Suuuper. പിന്നെ ഇദ്ദേഹത്തിന്റെ മകളുടെ voice ഹോ ഒരു രക്ഷയുമില്ല.
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ചേട്ടൻറെ അനിയൻറെ സ്നേഹമാണ് അത്അത് എന്നും നിലനിൽക്കട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ
ഈ മനുഷ്യൻ ഒരു രക്ഷയുമില്ലാത്ത കുറെ നല്ല പാട്ടുകൾ മലയാളികൾക്കായി സമ്മാനിച്ചിട്ടുണ്ട്. എക്കാലത്തും കേൾക്കാൻ കൊതിക്കുന്ന വളരെ മനോഹരമായ പാട്ടുകൾ മലയാളികൾക്ക് സമ്മാനിച്ച ഒരു മഹാപ്രതിഭ... സ്നേഹത്തിൽ പൊതിഞ്ഞ ഒരായിരം നന്ദിയുണ്ട് 🙏🙏🙏
Sound of both brothers very similar.
മാറിപ്പോകുകയൊന്നും ഇല്ല. വ്യത്യാസം ഉണ്ട്
Sooooper chettanum aniyanum
Varsha is a blessed child ❤️
നല്ല. രസം സംസാരിക്കുന്നത് കേൾക്കാൻ 😄😄😄😄
Ethokke aanu sahodara sneham 💖💖💖
😲 they are like twins. Sharath Sir's songs are out of this world. Eppo kettalum, ethra kettalum mathivaraatha songs...
Yoda❤ ചേട്ടനും അനിയനും
Great
Super
4.09👏👏👍
8.08👍
Sarathsir ishtam aniyaneyum
രഞ്ജിനി ഒരു പാടിഷ്ടം
Best translation 🤭🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Sharath nte vocal cord athepadi sahodaranu fit cheythathaano!!
Very true!
Great coincidence
Hello dears🥰
ഹലോ രഞ്ചിത് ബ്രോ
Please upload mounanombaram serial episode.
Vedio clarity not bright. Do something kairalikkare
3.20🤣😂😂
Sarth sirinte athepole thanne sound. Orupole
Aadhyam vicharichu ithu sharathinte oru valare pazhaya interview annennu :) Pinne alle sakshal Shareth vannathu.
ഒരാളുടെ മുഖത്തു ഒരു " × " മാർക്കിട്ടാൽ പോരെ ആള് മാറിപ്പോകാതിരിക്കാൻ...
🤔🤔🤔
പിന്നെ " ചക്കര " എന്ന് വിളിച്ചു ആ കുട്ടിയെ ഇൻസൾട്ട് ചെയ്യരുത്...
" പഞ്ചാര " എന്ന് വേണേൽ വിളിച്ചോ..... 🙏🙏🙏
Eando kalkanaa song . Evide corona karanam.muzhu patyni aaa jenangal
ഇവർ twins aano
Chumma thallale eniku 2 aayi thanne aanu thonniyath
Verthe alla iyale kanumbol evdo kandapole nu toniye
Ee sharath sirinte samsaram oru rakshayum ella.
ചൈന യിൽ കോവിഡ് വന്നതിന് താൻ എന്തിനാടോ ചിരിക്കുന്നത്
Njangalkkokke sarath ennu paranjal ariyilla mundan sarath ennu paranja le ariyu or cheaply mundan sarath ha ha ha