Automatic light switch- ലൈവ് പ്രാക്ടിക്കൽ ക്ലാസുകളിലൂടെഇലക്ട്രോണിക്സ് പഠിക്കാം

Sdílet
Vložit
  • čas přidán 27. 08. 2024
  • ഇലക്ട്രോണിക്സിൽ നല്ല താത്പര്യമുണ്ടായിട്ടും വിവിധസാഹചര്യങ്ങളാൽ പഠിക്കാൻ സാധിക്കാത്തവർ വിഷമിക്കേണ്ട .ഇലക്ട്രോണിക്സ് പഠിക്കാൻ ഇനി നിങ്ങളുടെ പ്രായമോ ജോലിയോ തടസ്സമല്ല. നിങ്ങളുടെ ഒഴിവുസമയം അല്പം നീക്കിവെച്ചാൽ ഗൂഗിൾ മീറ്റ് വഴി ലൈവ് പ്രാക്ടിക്കൽ ക്ലാസുകളിലൂടെ പ്രാക്ടിക്കൽ ചെയ്തും സംശയങ്ങൾ ചോദിച്ചും വളരെ ലളിതമായി ബേസിക് ഇലക്ട്രോണിക്സ് പഠിക്കാം !! ലോകത്തിൽ ആദ്യമായി Online -ൽ ഇലക്ട്രോണിക്സ് ലൈവ് പ്രാക്ടിക്കൽ ക്ലാസ്സ് ! താത്പര്യമുള്ളഅനേകം ആളുകൾ പഠിച്ചു കഴിഞ്ഞു.ഇത് ഒരു ബിസിനസ്സ് അല്ല സേവനമാണ് .എന്നാൽ ചെറിയ ഒരു ഫീസ് ഉണ്ട് . നല്ല താത്പര്യമുള്ളവർ കൂടുതൽ വിവരങ്ങൾക്ക് : 8075531481 എന്ന നമ്പറിലേക്ക് നിങ്ങളുടെ പേര്, സ്ഥലം എന്നിവ വാട്സാപ്പ് ചെയ്യൂ !!
    തുടർന്നുംഇതു പോലുള്ള വീഡിയോകൾക്കായി ചാനൽ Subscribe ചെയ്യുക. ബെൽ ബട്ടൺ ക്ലിക് ചെയ്യുക.
    Santhosh Kalluparambil. 8075531481-whatsapp only

Komentáře • 15