Why are the Muslims in Malabar are better entrepreneurs? /AR Ranjith @brammaconsulting

Sdílet
Vložit
  • čas přidán 25. 08. 2024
  • AR Ranjith is a business consultant with more than 2700 clients. He is a famous strategy management consultant and a corporate trainer too.

Komentáře • 27

  • @cutecatsorvideo5362
    @cutecatsorvideo5362 Před měsícem +6

    ഞാൻ ഏകദേശം 9 വർഷത്തോളം മലപ്പുറം മേഖലയിലായിരുന്നു. നിങ്ങൾ പറഞ്ഞത് പൂർണമായി ശരിയാണ് 😊

  • @ttjamshadali6378
    @ttjamshadali6378 Před měsícem +4

    രഞ്ജിത് സാർ ഇതിൽ പറഞ്ഞതിൽ കുറച്ച് കാര്യങ്ങൾ കൂടി കൂട്ടിച്ചേർക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇസ്‌ലാമിൽ വളരെ തെറ്റായ ഒരു വരുമാനമായിട്ടാണ് പലിശയെയും അത് പോലെയുള്ള ഡബ്റ്റ് ഇൻസ്‌ട്രുമെന്റ്സിൽ നിന്നുള്ള വരുമാനങ്ങളെയും ഒക്കെ കാണുന്നത്. അത് കൊണ്ട് തന്നെ ഇവിടെയുള്ള ആളുകളിൽ അധികവും ബാങ്കിംഗിനെ ഒരു വരുമാന സ്രോതസ്സായി കാണാത്തത് കൊണ്ട് പണം മെച്ചപ്പെട്ട മറ്റു നിക്ഷേപ മാർഗ്ഗങ്ങളിലേക്ക് മാറ്റുന്നതും അത് സംരംഭകത്വത്തിലേക്കും പ്രൈവറ്റ്, പബ്ലിക് ഇൻവെസ്റ്റുകളിലേക്കും നയിക്കുന്നു എന്ന് വേണം കരുതാൻ. പിന്നെ ഞങ്ങളുടെ വിശ്വാസമനുസരിച്ച് സത്യസന്ധനായ നീതിമാനായ കച്ചവടക്കാർക്ക് പരലോകത്തും വലിയ പ്രതിഫലമാണുള്ളത് എന്നാണ് പഠിച്ചിട്ടുള്ളത്. അത് നേരിട്ടോ അല്ലാതെയോ ഒരു സംസ്കാരത്തെ രൂപപ്പെടുത്തിയതാകാം. മുൻകാലത്ത് ശാസ്ത്രീയമായ ബിസിനസ് പഠിക്കാനുള്ള അവസരങ്ങൾ ഇവിടെ പലർക്കും ഉപയോഗപ്പെടുത്താൻ കഴിഞ്ഞില്ല എന്ന് മനസ്സിലാക്കി പുതിയ തലമുറ അത് ചെയ്യുന്നു.

  • @SafeerAtharwala
    @SafeerAtharwala Před 2 měsíci +10

    സൗത്തിൽ പൊതുവെ വിദ്യാഭ്യാസം കൂടിയവർ ആണ്, അതിന്റെ അഹങ്കാരം ആണ്...
    നോർത്തിൽ വിദ്യാഭാസത്തിന് വലിയ പ്രാധാന്യം ഇല്ലായിരുന്നു, എന്നാൽ പുതിയ ജനറേഷൻ വിദ്യാഭ്യാസം നേടുന്നുണ്ട്

  • @Fasilkochu
    @Fasilkochu Před 2 měsíci +11

    Islamil Business ennu parayounnath valare punnyamulla onnayittanu kanunnath. Ath oru valu poleyanu nallareethiyil chaithal punnyavum moshapetta reethiyil chaithal valiya shikshayoum und.

  • @periyar997
    @periyar997 Před měsícem +2

    Absolutely correct ❤

  • @yatramate
    @yatramate Před 2 měsíci +5

    മുൻപ് ധനം മാഗസിനിൽ ഇതേ കാര്യം പറഞ്ഞു ആരോ എഴുതിയിരുന്നു. മലബാറിലെ മുസ്ലിങ്ങൾ നേരത്തെ കല്യാണം കഴിച്ചു സെറ്റിൽ ആവുന്നത് കൊണ്ടു കച്ചവടം സീരിയസ് ആയി എടുക്കുകയും അതിൽ നിന്നുള്ള വരുമാനം വളർത്താൻ കസ്റ്റമേഴ്സിനോട് കൂടുതൽ കമ്മിറ്റ്മെന്റ് കാണിക്കുകയും ചെയ്യുന്നു എന്നാണ് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട പോയിന്റ്

    • @RanjithAR
      @RanjithAR  Před 2 měsíci +1

      ആയിരിക്കാം.... But i feel its a part of the culture

  • @MrMujeebk
    @MrMujeebk Před 2 měsíci +2

    Well said

  • @vysakhbabu7843
    @vysakhbabu7843 Před 2 měsíci +1

    Risk edukkunnavvar kuravalla .risk edukkan thalparyam illa athaa ne satyam

  • @jason-statham.
    @jason-statham. Před 2 měsíci +1

    Nice insight ✌️

  • @Shaju.nkm.
    @Shaju.nkm. Před 2 měsíci +4

    Almost true

  • @varghesepanicker68
    @varghesepanicker68 Před měsícem +3

    Rightly said bro

  • @cdssharkff9938
    @cdssharkff9938 Před měsícem

    Correct 👍

  • @vysakhbabu7843
    @vysakhbabu7843 Před 2 měsíci +1

    Muslim community will get marriage proposal if they are doing business but other community is different and difficult that is also an issue

    • @itsgood3494
      @itsgood3494 Před 22 dny

      & they marry early too
      We have our own time to get married😌

  • @midhununnikrishnan5155
    @midhununnikrishnan5155 Před 2 měsíci +4

    ഹിന്ദു ഭൂരിപക്ഷത്തിൻ്റെ ആ safety കാഴ്ചപ്പാട് ആണ് ഒന്ന് കൊണ്ട് മാത്രമല്ലേ ഇവിടെ ഇന്നും communsim നില നിൽക്കുന്നത്.

    • @RanjithAR
      @RanjithAR  Před 2 měsíci

      Safety enn actually parayan pattilla...Anyways communism got roots becoz of the same feeling!

  • @sahad.k.s209
    @sahad.k.s209 Před 2 měsíci

    👍👍

  • @musammilntk4094
    @musammilntk4094 Před měsícem +1

    മലബാറിൽ മലപ്പുറം ഒഴികെ ഹിന്ദു ഭൂരിപക്ഷപ്രദേശമാണ്

  • @sahal5554
    @sahal5554 Před měsícem

    Njan oru muslim aan but ivide mathathe adisthanamaakki parayandaayirunnu.

  • @manalipuzha
    @manalipuzha Před 2 měsíci +2

    South ലുള്ളവർക്ക് നിങ്ങളെ പോലെ ഉള്ളവരുടെ സഹായം ഇല്ലാതെയും ബിസിനസ് വികസിപ്പിക്കാൻ അറിയാം! മലബാറുകാർ ഇന്നലത്തെ മഴയിൽ പൊട്ടി മുളച്ചവരാണ്, അവർക്ക് പുറത്ത് നിന്ന് സഹായം ഇല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ല !

  • @vysakhbabu7843
    @vysakhbabu7843 Před 2 měsíci

    Oru karyavum illa muslims already business cheyuunavar aane cultural bhagam aane