മലബാര്‍ സിമന്റ്സ് അഴിമതി മൂടിവെയ്ക്കാൻ ആറ് കൊലപാതകങ്ങൾ ? I Joy Kaitharam- Part-2

Sdílet
Vložit
  • čas přidán 24. 06. 2024
  • മൂന്നുപേരെ കേരളത്തിൽ കൊന്നു കോയമ്പത്തൂരിൽ മൂന്നെണ്ണം വേറെ...ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ...
    മലബാര്‍ സിമന്റ്സ് അഴിമതി മൂടിവെയ്ക്കാൻ ആറ് കൊലപാതകങ്ങൾ ?
    #malabarcements #saseendrancase #keralapolice #keralagovernment
    #cbi #investingation #me001
  • Zábava

Komentáře • 46

  • @nishasivakumar1951
    @nishasivakumar1951 Před 3 dny +38

    എന്നും ഒരു വേദനയാണ് ഈ കുടുംബത്തിന്റെ കാര്യം ഓർക്കുമ്പോൾ..

  • @anuroopabraham227
    @anuroopabraham227 Před 3 dny +22

    കുഞ്ഞാലിക്കുട്ടിയും തായ്ക്കണ്ടി വിജയനും അറിയാതെ കേരളത്തിൽ ഒരു അഴിമതിയും നടക്കില്ല

  • @muraleedharanmm2966
    @muraleedharanmm2966 Před 3 dny +22

    നിയമം വഴി വിട്ട് സഹായിക്കാൻ ഇടതനും വലതനും നടുവനും ഒറ്റകെട്ടാണ്!!
    സാധാരണക്കാരൻ മരവാഴ ......😂😂😂

  • @somarajakurupm4328
    @somarajakurupm4328 Před 3 dny +9

    അഴിമതിയുടെ കാര്യത്തിൽ ഇടതെന്നോ വലതെന്നോ വ്യത്യാസം ഇല്ല. എല്ലാരും കള്ളമാരാണു

  • @venugopal2347
    @venugopal2347 Před 3 dny +18

    ഉമ്മൻ ചാണ്ടിയെ വിശുദ്ധനാക്കിയവർ ഇതെല്ലാം ഓർക്കുമല്ലോ…

    • @alicepurackel7293
      @alicepurackel7293 Před 3 dny +3

      വിശുദ്ധന്മാരൊക്കെ കാട്ടിക്കൂട്ടിയ കൊള്ളയുടെയും കൊലപാതങ്ങങ്ങളുടെയും കണക്കുകളൊക്കെ ഇനി പൊതുജനത്തിനു കിട്ടും. സോഷ്യൽ മീഡിയയിൽ വരുന്നത് സത്യസന്ധമായ റിപ്പോർട്ടുകൾ കാണുക. മാപ്രാകൾ മറച്ചു വച്ച പല സത്യങ്ങളും മറനീക്കി പുറത്തു വന്നുകൊണ്ടിരിക്കുന്നു. കാലം മാറി ഇനി ഈ നികൃഷ്ട ജീവികൾക്ക് ഒരു രക്ഷയുമില്ല.. ........

    • @PrasanthJNair
      @PrasanthJNair Před dnem

      (കേരള)രാഷ്‌ട്രീയത്തിൽ വിശുദ്ധർ ഇല്ല.

  • @Sajis_Music_World
    @Sajis_Music_World Před 3 dny +7

    കരയിപ്പിച്ചു കളഞ്ഞല്ലോ സാർ.. ഇൻ്റർവ്യൂ ൻ്റെ അവസാനത്തെ ജോയ് സാറിൻ്റെ ഡയലോഗ് മനസിൽ തുളച്ച് കയറി..ദൈവമേ എന്ന് അറിയാതെ വിളിച്ചു പോയി..
    നീതി നടപ്പാകും എന്ന വിശ്വാസത്തോടെ ഞാനും..❤❤❤

    • @PrasanthJNair
      @PrasanthJNair Před dnem +2

      നീതി നടപ്പാകും. കുറച്ച് കാലതാമസം ഉണ്ടായാലും നടക്കും. കാരണം മനുഷ്യന് മുകളിലും ചില കോടതികൾ ഉണ്ട്.

  • @Gypsy29242
    @Gypsy29242 Před 2 dny +1

    അന്ന് സിപിഎം ന്റെ മക്ക ആയിരുന്നു പാലക്കാട് ജില്ല.... അവിടെ സിപിഎം,ഉം CITU...വും
    ഒന്നും അറിയാതെ ഒന്നും നടക്കില്ല....

  • @sandeepmykd87
    @sandeepmykd87 Před 3 dny +17

    ചത്തുന്നും പറഞ്ഞു ഉമ്മൻ ചാണ്ടി പുണ്യാളൻ ആവില്ല

  • @narayananab3097
    @narayananab3097 Před 3 dny +7

    സേർ അങ്ങ് ഒരു അപേഷ നമ്മുടെ പ്രധാനമന്ത്രിക്ക് കൊടുക്കുമോ

  • @georgejohn7522
    @georgejohn7522 Před 3 dny +4

    😂😂😂😂 ഇടത്തോട്ട് ചിന്തിക്കുന്ന ആളുകളുടെ എണ്ണം കേരളത്തിൽ കൂടുതൽ ആണ് 😂😂😂 പക്ഷെ ഇതേ ആൾക്കാർ കേരളത്തിനു പുറത്തോ, ഇന്ത്യക്കു പുറത്തോ ഈ ഇടതുചിന്ത കാണിക്കുകയുമില്ല 😂😂 അതെന്താ 😂😂😂 ഒറ്റ വാക്കുണ്ട് " പിതൃശൂന്യത "😂😂😂😂

  • @ajithakumariradhakrishnan1249

    Thanks

  • @user-gp4fl6ex9d
    @user-gp4fl6ex9d Před 3 dny +3

    🥲🥲🥲🥲😔😔😔 enthinu ee krooratha aa kuttikalodu cheythooo...eeswara...

  • @AnilKumar-zb5ip
    @AnilKumar-zb5ip Před 2 dny +1

    😢😢 oh my god 😢😢

  • @sureshs1897
    @sureshs1897 Před 3 dny +1

    CAG റിപ്പോർട്ടിനെ ചാരമാക്കി CBI , അങ്ങനെ എത്രയുണ്ട് പുണ്യാളന്റെ ടൈറ്റാനിക്കിൽ .... എന്തിന് പരിതപിക്കുക കണ്ടില്ല കേട്ടില്ല മാത്രമാണ് സ്വരക്ഷ .....

  • @gangadevisankunny8391

    🙏🙏

  • @maryadapur9979
    @maryadapur9979 Před 3 dny +1

    🤔

  • @georgekc2152
    @georgekc2152 Před 3 dny +1

    Kunjappayudei Pangum Ethilundu. Bharanapreithipakshathintei Malabar Neithakkel ottumikathum Chakkintei Ullila.

  • @vijayankp9995
    @vijayankp9995 Před 3 dny

    Edathan+ valathan + chacke Radha+ thamara oru kudumpam illathakki

  • @Dare5
    @Dare5 Před 3 dny +2

    മാറ്റിമറിച്ച് പ്രതികളെ രക്ഷിച്ചോ?

  • @riaskolamulathilabdulla552
    @riaskolamulathilabdulla552 Před 13 hodinami

    God's own country, a cursed land ?

  • @jjjishjanardhanan9508

    Cpim khangress andardara shaktham aan dustavargam

  • @akhilks3320
    @akhilks3320 Před 2 dny

    Chakk radakrisnan tayoli

  • @ranjithp5929
    @ranjithp5929 Před 2 dny

    Umman chandy verum moonchiya Chandi.....

  • @raj-mu3hd
    @raj-mu3hd Před 3 dny +1

    ഇയാൾ ഇത്ര വൃത്തി കെട്ടവനാണോ?

  • @ragachitra9204
    @ragachitra9204 Před 3 dny +4

    കേരളത്തിൽ CBI അന്വേഷിച്ച കേസുകളിൽ ഒന്നും തെളിയിക്കാൻ പറ്റാത്തതിന്റെ കാരണം കേരള CBI യിലെ Dysp ആയിരുന്ന, പിന്നീട് SP ആയ ഒരുത്തൻ ആണെന്ന് ആർക്കാണ് അറിയാത്തത്. കവിയുർ കേസിലെ അയാളുടെ report മാത്രം മതി, അയാൾ ആരെന്നു അറിയാൻ. ഒരു അദൃശ്യ ശക്തി നമ്മെ നിരീക്ഷിക്കുന്നു എന്ന് ശരിയെങ്കിൽ, ഇയാൾ മരിക്കും മുൻപ് പലതും അറിയാൻ ഇടവരും.

    • @Gypsy29242
      @Gypsy29242 Před 2 dny

      കേരള പോലീസിന് തെളിവ് 24 മണിക്കൂറിനുള്ളിൽ തന്നെ നശിപ്പിക്കാൻ പാകത്തിൽ ഉള്ള ഒരു team അന്നും ഉണ്ട്‌... ഇന്നും മാറ്റമില്ല...

    • @job117
      @job117 Před dnem +1

      നന്ദകുമാർ നായർ അല്ലെ??

  • @aliaspv3248
    @aliaspv3248 Před 3 dny

    ഒന്ന് പോടോ അപ്പോൾ ഇവിടെ നിയമവാഴ്ച ഇല്ലാത്ത സ്ഥലമാണോ?

    • @Shrishri24
      @Shrishri24 Před 2 dny +2

      നിയമാവയാഴ്ച ഇപ്പഴും ഉണ്ട് എങ്കിലും എത്ര കേസ് നീതി കിട്ടുന്നു??????

    • @aliaspv3248
      @aliaspv3248 Před 2 dny

      @@Shrishri24 ആത്മഹത്യയാണെന്ന് സിബിഐയും കണ്ടെത്തി. വീണ്ടും ആളെ പറ്റിക്കാൻ ഓരോ പുരാണവുമായി വന്നിരിക്കുന്നു!

    • @job117
      @job117 Před dnem

      ​@@aliaspv3248സിബിഐ ഏതു കേസ്‌ ആണ് സത്യസന്ധം ആയി തെളിയിച്ചിട്ടുള്ളത്? കതിരൂർ കേസ്‌, പോളക്കൽ കേസ്‌, si സോമൻ കേസ്‌, അഭയ കേസ്‌, എല്ലാത്തിലും നിരപരാധികളെ പ്രതികൾ ആക്കി, പ്രതികളെ രക്ഷപ്പെടുത്തി

  • @thealchemist9504
    @thealchemist9504 Před 3 dny

    ഇയാൾ വെറുതെ ആറ്റം തള്ള് തള്ളുകയാണ്. ഞാൻ മലബാർ cements ന്റെ ഓഡിറ്റ് ടീമിൽ ഉണ്ടായിരുന്നു. നല്ല ലാഭത്തിൽ പോകുന്ന കമ്പനി ആണ്.

    • @muraleedharanmm2966
      @muraleedharanmm2966 Před 3 dny +6

      തീയ്യില്ലാതെ പുകയുണ്ടാവുമോ ടേ.....😂

    • @somarajakurupm4328
      @somarajakurupm4328 Před 3 dny +6

      തന്റെ കണ്ണിൽ നെയ്മൂടികാണും

    • @venugopal2347
      @venugopal2347 Před 3 dny +11

      താനും ചാക്കിൽ കയറിക്കാണും

    • @sathibaij5295
      @sathibaij5295 Před 3 dny +5

      കഷ്ടം. ജനങ്ങൾക്കറിയാം എല്ലാം.
      ashtam

    • @job117
      @job117 Před dnem +2

      മറ്റൊരു കമന്റ്‌ ഇൽ താങ്കൾ പറയുന്നു, മലബാർ cements ലെ ജോലിക്കാരെ പരിജയം ഉണ്ട്, അതുകൊണ്ട് അറിയാം എന്ന്, ഇപ്പോൾ പറയുന്നു താങ്കൾ അവിടുത്തെ ജീവനക്കാരൻ ആയിരുന്നു എന്ന്, പാർട്ടി യെ വെളുപ്പിക്കൻ ആണോ ഇതൊക്ക