അന്നും ഇന്നും മമ്മൂക്ക തന്നെയാണ് സ്റ്റൈലിഷ് സൂപ്പർ സ്റ്റാർ: പൃഥ്വിരാജ് പറയുന്നു | Manorama Online

Sdílet
Vložit
  • čas přidán 30. 12. 2019
  • #Prithviraj #Mammootty
    Subscribe to #ManoramaOnline CZcams Channel : goo.gl/bii1Fe
    Follow Manorama Online here:
    Facebook : / manoramaonline
    Twitter : / manoramaonline
    Instagram : / manoramaonline
    To Stay Updated, Download #ManoramaOnline Mobile Apps : bit.ly/2KOZrc8
  • Zábava

Komentáře • 184

  • @manoramaonline
    @manoramaonline  Před 4 lety +79

    അന്നും ഇന്നും സ്റ്റൈലിഷ് സൂപ്പർ സ്റ്റാർ മമ്മൂക്കയാണ്, അദ്ദേഹവുമൊത്തുള്ള സിനിമ മനസിലുണ്ട്: പൃഥ്വിരാജ്...
    www.manoramaonline.com/movies/movie-news/2019/12/31/prithviraj-about-megastar-mammootty.html

  • @laiqa771
    @laiqa771 Před 4 lety +348

    *മമ്മൂക്കയും പ്രിത്വിരാജും ഒന്നിച്ചഭിനയിച്ച പോക്കിരിരാജ💞💞💞ശരിക്കും brothers പോലെ തന്നെ💞💞💞അതുപോലുള്ള കോംബോ ഇനിയും കാണണം*

    • @mythoughts4951
      @mythoughts4951 Před 4 lety +10

      മിനിസ്റ്റർ രാജ loading

  • @Malayalam_news_Express
    @Malayalam_news_Express Před 4 lety +247

    ലാലേട്ടനും മമ്മൂക്കയും .....മലയാള സിനിമ ഇന്ത്യന്‍ ചലച്ചിത്ര ലോകത്തിനു സമ്മാനിച്ച ഇതിഹാസ നടന താരകങ്ങള്‍

  • @sanalvjmf5482
    @sanalvjmf5482 Před 4 lety +24

    വെറുമൊരു ഇഷ്ട്ടമല്ല എന്റെ ജീവന്റെ ജീവനായ എന്റെ ഇക്ക 💓💓💓💓💓💪💪💪💪💪THE FACE OF INDIAN CINEMA 💪💪💪💪

  • @vktzahra
    @vktzahra Před 4 lety +36

    പ്രിഥ്വിരാജ് നല്ല പക്വതയുള്ള വിവരമുള്ള ഒരു നടനാണ്.
    ആ നിലക്ക് അദ്ദേഹത്തോട് എനിക്ക് ബഹുമാനവും സ്നേഹവുമുണ്ട്.
    ലാലേട്ടനായാലും മമ്മുക്ക ആയാലും പ്രിഥ്വിവി ആയാലും മലയാളത്തിന്റെ സ്വത്താണവർ.

  • @ahmmedmahshush6463
    @ahmmedmahshush6463 Před 4 lety +84

    നമ്മുടെ സ്വന്തം മമ്മുക്ക 🔥

  • @akhilpvm
    @akhilpvm Před 4 lety +251

    *ഇതിഹാസങ്ങളായ മമ്മൂക്കയ്ക്കും ലാലേട്ടനും ശേഷം മലയാളം ഇൻഡസ്ട്രിയിൽ കൂടുതൽ കേൾക്കാൻ പോകുന്ന പേര്.. പൃഥ്വിരാജ്* 🔥🔥🔥

    • @akhilpvm
      @akhilpvm Před 4 lety +14

      @Jahs Jash എന്നാകൂലാ എന്നല്ലാ.. എന്നേ ആകൂ..

    • @MotoluxbyAK
      @MotoluxbyAK Před 4 lety +14

      Athu urappalle✌🏻✌🏻

    • @JD-yv9uq
      @JD-yv9uq Před 4 lety +1

      @@MotoluxbyAK ഇവിടേം എത്തിയാ👀

    • @moiducheroor277
      @moiducheroor277 Před 4 lety +7

      100%

    • @arjunrajk3082
      @arjunrajk3082 Před 4 lety +6

      Sure aan

  • @mangandimedia7748
    @mangandimedia7748 Před 4 lety +59

    ഇത് കണ്ടിട്ട് രോമാഞ്ചം പിന്നയും രോമാഞ്ചം ...... 💕❤
    മമ്മൂക്ക 💯💥😅

  • @ABDvahid
    @ABDvahid Před 4 lety +55

    genuine actors in malayalam cinema industry . Mammuty and prithwi.

  • @ABDULMALIK-cf6cj
    @ABDULMALIK-cf6cj Před 4 lety +67

    മമ്മൂക്ക uyir 🔥🔥🔥

  • @emilbalu8259
    @emilbalu8259 Před 4 lety +7

    മമ്മുക്ക ലാലേട്ടൻ രണ്ട് മഹാ നടൻമാർ
    മലയാളികളുടെ സ്വന്തം മാത്രം അഹങ്കാരം അതിന് ഒരു മാറ്റവുമില്ല

  • @laiqa771
    @laiqa771 Před 4 lety +210

    *മമ്മൂക്കയെ വെച്ച് ഒരു അഡാർ പടം എടുക്കണം രാജുവേട്ടൻ 💞അതിന് വേണ്ടി കട്ട വൈറ്റിംഗിൽ ആണ് ഞങ്ങൾ*

    • @arjunrajk3082
      @arjunrajk3082 Před 4 lety +3

      Please prithviraj ninghal athoda samvidhanam nirthedivarum

    • @shafimbm6187
      @shafimbm6187 Před 4 lety +1

      ഹൈക്കൂസ് വേൾഡ് poottile romam ithu mathi movie name ttoo

    • @laiqa771
      @laiqa771 Před 4 lety +8

      @@shafimbm6187 അയിന് നിന്റെ കഥയല്ല ഫിലിം ആക്കുന്നെ

    • @shafimbm6187
      @shafimbm6187 Před 4 lety

      ഹൈക്കൂസ് വേൾഡ് oh ninte ammayude aano

    • @laiqa771
      @laiqa771 Před 4 lety +1

      @@shafimbm6187 ഓട്രാ ശവമേ

  • @favasahmed
    @favasahmed Před 4 lety +48

    Nammude swantham Mammukka ❤🤩

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH Před 3 lety +8

    The Legendary Super Mega Star of Indian Cinema 😍 The Legend Mammookka 😍🤩

  • @mohammednaseef1591
    @mohammednaseef1591 Před 4 lety +62

    നിങ്ങൾക്ക് ഇതു ഒന്ന് ഫുൾ അപ്‌ലോഡ് ചെയ്തു കൂടെ

  • @muhammedfazil3298
    @muhammedfazil3298 Před 4 lety +38

    2 big M of malayalam movie
    Mammooty and mohanlal😘

  • @mujeebrahman3516
    @mujeebrahman3516 Před 4 lety +31

    Megastar mammooka kiii😎

  • @naseebct9859
    @naseebct9859 Před 4 lety +148

    ഏതെങ്കിലും ഒരു സാധാരണ മലയാളി ഒന്ന് ഒരുങ്ങി വന്നാൽ കൂടെ ഉള്ളവർ പറയും ""ഓഹ് നീ ആരാ മമ്മൂട്ടിയ '"പ്രായ വെത്യാസം ഇല്ലാതെ ഇന്നും അത് തുടരുന്നു ....
    ഒരു pr ഏജൻസിയുടെയും സെൽഫ് പ്രമോറ്റിംഗ് ടീം ന്റെയും സഹായം ഇല്ലാതെ മലയാളിയുടെ മനസ്സിൽ അതങ്ങനെ നില്കും ഇനി ആര് വന്നാലും

  • @singingcouple9309
    @singingcouple9309 Před 4 lety +24

    Love മമ്മൂക്ക and രാജുച്ചേട്ടൻ

  • @Kingsrealestategroups
    @Kingsrealestategroups Před 4 lety +4

    രാജാവാണ് നമ്മുടെ സ്വന്തം മമ്മൂക്കാ....ഒരേ ഒരു രാജാവ്

  • @aghilaghil1731
    @aghilaghil1731 Před 3 lety +5

    Mammookkaaa🎩
    😁
    👕👍Great!
    👖

  • @adarshks9845
    @adarshks9845 Před 4 lety +12

    മെഗാസ്റ്റാർ 😍😍

  • @siva7060
    @siva7060 Před 4 lety +7

    mammukka 😍😘😘😘😚

  • @ahmmedmahshush6463
    @ahmmedmahshush6463 Před 4 lety +27

    Ikka uyir🔥

  • @MSVEDITZ794
    @MSVEDITZ794 Před 2 lety +7

    Inspiration ❤❤✨️

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH Před 4 lety +6

    Mega Star Mammootty 😍 😍😍 😍😍 😍😍 😍😍 😍😍 😍😍 😍

  • @shinas055
    @shinas055 Před 4 lety +4

    Mammoookkkaaa

  • @akhilthomas9162
    @akhilthomas9162 Před 4 lety +7

    mammookka❣️

  • @niyasplmd6615
    @niyasplmd6615 Před 4 lety +6

    Stylish star💥mammookka 🥰

  • @aghilaghil1731
    @aghilaghil1731 Před 3 lety +2

    Mamooka uyir 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @adhuadhi1586
    @adhuadhi1586 Před 4 lety +4

    ഇക്ക ഉയിർ😘😘😘

  • @kmrmuttam1981
    @kmrmuttam1981 Před 4 lety +4

    Mammooka ❤️

  • @samrajymof1255
    @samrajymof1255 Před 4 lety +8

    Mammukka 😍😍😍

  • @fasnapm4913
    @fasnapm4913 Před 4 lety +4

    മമ്മൂക്ക 😍😍😍

  • @vjthshvds107
    @vjthshvds107 Před 4 lety +2

    Great father director haneef adeni and mammokka thammilulla oru miracle kudi kathirikkunnile ??????? ഇക്കാ... 💋💋💋💋🔥🔥🔥🔥

  • @MUHAMEDUMARSHAH
    @MUHAMEDUMARSHAH Před 4 lety +4

    The Real Super Star 😍😍😍😍😍😍

  • @dontcry7935
    @dontcry7935 Před 4 lety +12

    ഇതിന്റെ ഫുൾ വീഡിയോ എങ്ങനെ കിട്ടുക

  • @AKsandeep
    @AKsandeep Před 4 lety +5

    മമ്മൂക്ക 😍

  • @sanalvjmf5482
    @sanalvjmf5482 Před 4 lety +3

    💓 IKKA UYIR 💓🔥

  • @shehnashameer764
    @shehnashameer764 Před 4 lety +1

    മമ്മൂക്ക my favourate acter

  • @mohamedjabir5993
    @mohamedjabir5993 Před 4 lety +16

    നിങ്ങളെ മനസിലാക്കാൻ മലയാളി ഒരുപാട് സമയം എടുത്തു

  • @fasnafasna690
    @fasnafasna690 Před 4 lety +4

    Next mammookka prithviii

  • @saleemknr3439
    @saleemknr3439 Před 4 lety +33

    മമ്മൂക്ക ശരിക്കും ഒരു നല്ല മനുഷ്യനാണ് ലാലേട്ടൻ എങ്കിലും സുരേഷ് ഗോപി എം പി ആയിട്ടില്ലെങ്കിൽ തീർച്ചയായും ജയറാമിനെക്കാൾ എന്ത് കൊണ്ടും മുന്നിൽ നില്കുന്നത് ദുൽകർ ആണെങ്കിലും ഇപ്പോഴും മമ്മൂക്കയെക്കാൾ എത്രയോ സൂപ്പർ സുരേഷ് ഗോപി ആയിരുന്നേനെ..

  • @musthafakalamban503
    @musthafakalamban503 Před 4 lety +3

    Megastar 🔥🔥🔥

  • @pillaimahi3686
    @pillaimahi3686 Před 4 lety +3

    അതാണ് മമ്മുസ്

  • @ttrcafe5790
    @ttrcafe5790 Před 4 lety +18

    പൃഥ്വിരാജ് പണ്ടും ഇങ്ങനെയാണോ പറഞ്ഞിരുന്നത് 🤔😊😀

    • @user-ho4ip5jc7k
      @user-ho4ip5jc7k Před 2 lety

      Ingane തന്നെയാ പറഞ്ഞത്

  • @sheebavdamodar1776
    @sheebavdamodar1776 Před 4 lety +3

    Thank you Prithwi

  • @Nireekshanam
    @Nireekshanam Před 4 lety +20

    *2:57** സാനം (സാധനം) പക്കാ..മലപ്പുറം സ്‍ലാങ്.. അതെങ്ങനെയാ..എടപ്പാൾ അല്ലേ പ്രിത്വിയുടെ നാട്...ഞങ്ങടെ മലപ്പുറത്ത്..*

    • @aadhilirfan6442
      @aadhilirfan6442 Před 4 lety +3

      അപ്പോൾ tvm അല്ലെ 🤔

    • @bintabintz6055
      @bintabintz6055 Před 4 lety +3

      Janichathu Thiruvanathapuram,kurachu naal Chennai padichu pine Trivandrum vanu school padanam kazhinju , Australia poyi higher studies. Ente classmate neighbor ayirunu , ipo Kochi Thamasikune. 😊

    • @Nireekshanam
      @Nireekshanam Před 4 lety +8

      @@bintabintz6055* ഇതിനും മുൻപുള്ള ഒരു കഥ സൊള്ളട്ടുമാ...പൃഥ്വിയുടെ അച്ഛൻ ശ്രീ സുകുമാരൻ ജനിച്ചതും ചെറുപ്പക്കാലത്ത് ജീവിച്ചതും മലപ്പുറം ജില്ലയിലെ എടപ്പാൾ എന്ന പ്രദേശത്താണ്.പൃഥ്വി പറഞ്ഞിട്ടുണ്ട് "എന്നിലെ വ്യക്തിത്വത്തിന്റെ ആധാരം എന്റെ അച്ഛനാണ്.അച്ഛനാണ് എന്നെ സംസാരിക്കാൻ പഠിപ്പിച്ചത്. അച്ഛനാണ് സത്യം മാത്രം പറയാൻ പഠിപ്പിച്ചത്" അതുകൊണ്ട് തന്നെയാവണം ഏറെക്കാലം തിരുവനന്തപുരത്ത് ജീവിച്ച പൃഥ്വിരാജിൽ ഈ വാക്ക് അറിയാതെ വന്നുപോയത്.*

    • @bintabintz6055
      @bintabintz6055 Před 4 lety +1

      @@Nireekshanam Good to know. But Thiruvanathapuram language sanam ennu parayarundu,chilapol speed parayumpol nammalum agna parayaru. Athe Prithviraj oke kunjile well disciplined life ayirunu.
      Malapuram varan agrahikuna oru sthalam.😍

    • @Nireekshanam
      @Nireekshanam Před 4 lety +1

      @@bintabintz6055 ha..☺

  • @AlanMw-ev3mc
    @AlanMw-ev3mc Před 4 lety +2

    Ikka😘😘♥😍

  • @hanishmirdas4064
    @hanishmirdas4064 Před 4 lety +2

    ikka 😍😍

  • @razykurdish8242
    @razykurdish8242 Před 4 lety +46

    Arokke jada anennu paranjalum e randuperem enikista

  • @shabbirmohammad8017
    @shabbirmohammad8017 Před 4 lety +2

    Mammukkaaaaa

  • @nithinmonroji7756
    @nithinmonroji7756 Před rokem +1

    മമ്മുക്ക ❤️🔥

  • @anasAnas-ts3zr
    @anasAnas-ts3zr Před 2 lety +1

    Mamooty look mass

  • @Vintage265
    @Vintage265 Před 4 lety +2

    Ikka 😘

  • @thanhhuyenchu378
    @thanhhuyenchu378 Před 4 lety +2

    great video

  • @kavyavijayan19
    @kavyavijayan19 Před 4 lety +5

    💓❤️❤️

  • @fayizfayiz936
    @fayizfayiz936 Před 4 lety +1

    ikka uyir

  • @muhammedirfan2266
    @muhammedirfan2266 Před 2 lety +1

    Mammukka

  • @shijutr9335
    @shijutr9335 Před rokem +1

    ഇക്കാ 😘😘😘😘

  • @razakkarivellur6756
    @razakkarivellur6756 Před 4 lety +12

    പ്രിത്വിരാജ് നല്ല മനസുള്ള വ്യക്തി

  • @shemishemi8146
    @shemishemi8146 Před 4 lety +36

    സത്യത്തിൽ പ്രിത്വിക്ക് ആരെയാണ് ശെരിക്കും ഇഷ്ട്ടം.. ലാലേട്ടനെയോ മമ്മൂക്കയെയോ

  • @nitheeshvellandath5463
    @nitheeshvellandath5463 Před 4 lety +1

    Mamukka

  • @sreerajmeloth338
    @sreerajmeloth338 Před 4 lety +1

    ❤️

  • @sanstarsanthosh9128
    @sanstarsanthosh9128 Před 4 lety +2

    Laletante katta fan aanu paryunnathe .orkkanam

  • @shihabuddheentpshihabuddhe5171

    Ekkalateyum idhihasa taram mammookka

  • @ippuff2700
    @ippuff2700 Před 4 lety

    😍😍

  • @muhammedirfan2266
    @muhammedirfan2266 Před 2 lety +1

    Ikka😀

  • @muhammadhaider4114
    @muhammadhaider4114 Před 4 lety +4

    They said in crowed one is lying is every day use many name but who is he don't no also 😂

  • @ludukoyilatt6888
    @ludukoyilatt6888 Před 4 lety

    Good

  • @sharoonmurthy2271
    @sharoonmurthy2271 Před 3 lety

    Enakku rajettan mela valare sneham, vishwasam undo. Njaan avaroda valiya aradhikkan. Njaan rajettan abhinayicha orupaadu cinimagal kanditrukken. Mamooka sir sollununa oru nalla nadigar avaroda perasaana manasu matrum avaroda pirantanimai paathu madikkanu, gouravikkunu. Rajettan nadicha neraya neraya padamkal paathurrukke aanalu enaku olunga malayalam pesa varadhu naan summa muyarchi pannitte dhaivu senju ennoda malayalamlle yeduaadhum tappu irundha dhaivu senju manichidunge nu naan korikkren ungalava .enaku pruthviraj sir sonna varthaigal purinjirruku pruthviraj raj siruku oruthaaratha paaraadradhu, pugalaradhey avaroda velai. Rajettan periya manasu, pirantanimai irrukura manushyan. pruthviraj sir, mamooty sir, mohanlal sir indha moonru per mattu dhaa acchamana malayalam pesuradhu. Naan oru brahmin enakum kuda sanskrit oru alavuku teriyum. malayalamlle sanskrit soundsatha kekaradhey rombha arumaiya aah irrukudhu. pruthviraj sir oda pechu oru pramadhamaana pechu. Pruthviraj siruku 38 vyadhille 50+ vyasu aalukal alavuku arivu, maturity irruku. Avaroda jnanam vera young nadigargalille kedaiyadhu. malayalam heroines matrum heroes indha thalaimurioda ellame saralama malayalam pesurathukku thayangararu. Aana dulquer salmaan sirum kuda appadi dhaa tannodaiya mathru mozhi pesurathukku thayangruvaru. Dulquer salmaan sir avaroda tayyi mozhi malayalam vida tamil nalla pesirruvaru.

  • @kunju746
    @kunju746 Před 4 lety +15

    Kgf പൃഥിവി രാജിനെ വെച്ച് എടുത്താൽ മതിയായിരുന്നു ഒടുക്കത്തെ ലുക്ക്‌

  • @muhammedirfan2266
    @muhammedirfan2266 Před 2 lety

    Ikka

  • @jameshunt223
    @jameshunt223 Před 4 lety +1

    Ithokee paranjalum first padam risk edukkan thayyarayilla .. he went with Lal ,

  • @Starwills
    @Starwills Před 4 lety +2

    DQ evide..... 🙂🙂🙂🙂

  • @abc...7241
    @abc...7241 Před 4 lety +12

    ഒരു പത്ത് വർഷം മുന്നേ പൃഥ്വി മമ്മുകനെ പറ്റി പറഞ്ഞത് വല്ലാണ്ട് ഓർത്ത് പോവുന്നു😂

  • @saifmuhammed7348
    @saifmuhammed7348 Před 4 lety

    Thallanda Ekka Aaranannu Nammakariyam

  • @malabarcafe5840
    @malabarcafe5840 Před 4 lety

    Rajuvettan fans like adikk

  • @DWARAKA555
    @DWARAKA555 Před 4 lety +2

    Ipo kurachu ahankaram kuranjirikunnu nalla karyam...

  • @manukrishna2845
    @manukrishna2845 Před 4 lety +6

    Superstarsine nallonnam thaanghunnundallo

    • @ishakmuhammed926
      @ishakmuhammed926 Před 4 lety +14

      Ingerum oru superstara appo thanganda kariam onnula settayi

    • @akhilalexg
      @akhilalexg Před 4 lety +4

      Thaangenda oru avashyavum illa ennitu oppam ulla starsne pokki parayan patundallo. Bakki ethra superstars und vere superstarne patty ithrem time eduth parenath ?

    • @lifeissimple.4669
      @lifeissimple.4669 Před 4 lety +2

      ninne pole fanism paranju mohanlal nem mammotyem teri vilich nadakkan ager colony allalo.....

    • @manukrishna2845
      @manukrishna2845 Před 4 lety

      @@lifeissimple.4669 fanisamo ? 😂😂😂

  • @rajunived6433
    @rajunived6433 Před 4 lety +27

    Ee pattanathil bootham kand fan aavukayo...😂

    • @rithilr1612
      @rithilr1612 Před 4 lety +44

      She is a child man.kutti kalthu pinne peranbu kandu fan akan pattaumo

    • @user-oq2ce7mt9y
      @user-oq2ce7mt9y Před 4 lety +21

      ഈ കുട്ടി പിന്നെ മതിലുകൾ. മുന്നറിയിപ്പ്. പൊന്തൻമാട. വിധേയൻ. ഒക്കെ കാണണമായിരിക്കും

    • @akhilalexg
      @akhilalexg Před 4 lety +15

      Oru koch kuttykk ishtapedan ath mathy

    • @celestial_trident271
      @celestial_trident271 Před 4 lety +6

      4vayasado

    • @favas930
      @favas930 Před 4 lety +9

      Bagyathinu angel john kandu fan ayi ennu paranjillalo🤣🤣🤣

  • @mohamedfasalulhaquepa7074

    I have a question for uh man pinne nth kond thagal oru mohalal fan aayi

    • @lifeissimple.4669
      @lifeissimple.4669 Před 4 lety +9

      Mohanlal fans aarum mammoty pati nallath parayan paadilla ath pole mammoty fans mohanlalne pattim nallath parayan padilla ennano setta...?
      oralde fan ennal matte aale angekarikan paadila / teri vilikanam enano?.. athokke society le 3rd class teams nte hobby... prithvi is well broughtup, and has decent wisdom.. so though he is a fan of mohanlal he admires mammoty also.

    • @kripeshkripoo
      @kripeshkripoo Před 4 lety +2

      Simple bro ....
      അഭിനയം കണ്ടിട്ടാണ് പൃത്ഥ്വി ലാലേട്ടന്റെ ആരാധകനായത്..👍💘

    • @dhanushkrishna3179
      @dhanushkrishna3179 Před 4 lety +3

      ningal aanu fan fight cheyth mamakam and odiyan okke degrade cheyunne
      mohanal fan enn vech mammokke verukan parayunne thett aan plz grow up man 🤦‍♂️

  • @suchithmadavanattusuchiths4674

    ജയൻ്റെ മുന്നിൽ ഇവൻമാര് ഒന്നും മല്ല

  • @abhayes6408
    @abhayes6408 Před 4 lety +2

    പിന്നെന്താ വീണ്ടും ലാൽ തന്നെ നായകനാവുന്നു

  • @zainulabid2453
    @zainulabid2453 Před 4 lety +2

    തള്ള്

  • @gurudevandevan8462
    @gurudevandevan8462 Před 4 lety +1

    അയ്യപ്പനും കോശിയും , മമ്മൂട്ടി , മോഹൻലാൽ എന്നിവർ അഭിനയിച്ചാൽ അതിൽ കോശി ആരായിരിക്കും , അയ്യപ്പൻ ആരായിരിക്കും ,?? എന്റെ മനസ്സിൽ അയ്യപ്പൻ മമ്മുക്ക ആണ് !!!

  • @muhammadrahnasrm379
    @muhammadrahnasrm379 Před 4 lety +1

    കൊലമാസ്സ് ഹിറ്റ് ഷെെലോക്ക്

  • @shafimbm6187
    @shafimbm6187 Před 4 lety +1

    padu kilavan

  • @user-zm3gz5oz1o
    @user-zm3gz5oz1o Před 4 lety +3

    ഈ പട്ടണത്തിൽ ഭൂതമോ...
    അടിപൊളി വാ പോകാം...

    • @beingnavn5532
      @beingnavn5532 Před 4 lety +3

      അതൊരു കുട്ടിയാണ്.. ഈ പട്ടണത്തിൽ ഭൂതം ഇറങ്ങുമ്പോൾ തീരെ ചെറിയ കുട്ടി ആയിരിക്കണം.. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന പടവുമാണല്ലോ.. അപ്പോൾ ആ പടം കണ്ടതിനെ കുറ്റം പറയേണ്ടതുണ്ടോ?

  • @abdulsahad9309
    @abdulsahad9309 Před 4 lety

    Lakshathilonne kanu ithu poloru item# mammukka

  • @saleemknr3439
    @saleemknr3439 Před 4 lety +1

    സോപിങ്ങിന്റെ ശക്തി കണ്ടിട്ട് ഇവന് ഇപ്പോൾ പടമൊന്നും ഇല്ലെന്ന് തോന്നുന്നു... 🤣🤣

  • @nitheeshvellandath5463
    @nitheeshvellandath5463 Před 4 lety +1

    Mamukka