വളയം പിടിച്ച് ഇന്ത്യ ചുറ്റുന്ന പെൺപട | Ettumanoor | Lorry Driver | Travelling Vlog

Sdílet
Vložit
  • čas přidán 10. 06. 2024
  • ഏറ്റുമാനൂരിലെ പുത്തേട്ട് ലോറി ട്രാൻസ്പോർട്ട് ഉടമ രതീഷ് 19-ാം വിവാഹവാർഷിക ദിനത്തിൽ ചരക്ക് ലോറിയുടെ താക്കോൽ ഭാര്യ ജലജയ്‌ക്ക് നൽകി. 2022 ഫെബ്രുവരി രണ്ടിന് രതീഷിനൊപ്പം ചരക്കുമായി ജലജ കാശ്‌മീരിലേക്ക് ഫസ്റ്റ് ഗിയറിട്ടത് പുതിയ ജീവിതയാത്രയ്ക്കാണ്.( Report: RAHUL CHANDRASHEKHAR).
    #travellingvlog #lorrydrivers #ettumanoor

Komentáře • 186

  • @ameershukkoor9026

    Puthethu travel vlog, സ്ഥിരം പ്രേക്ഷകർ.. 👉

  • @csatheesc1234

    ശരിക്കും ഈ സ്ത്രീകളെ എല്ലാവരെയും ലോറിഡ്രൈവർമാരാക്കിയ അതിന് വേണ്ട എല്ലാ സഹായപിന്തുണ കൊടുക്കുന്ന രതീഷ് ആണ് താരം❤️❤️❤️ അദ്ദേഹം നല്ല പക്വതയും ക്ഷമയും ബിസിനസ് തന്ത്രവുമുള്ള ആളാണ് പുത്തേട്ട് കുടുംബത്തിന് എല്ലാ വിജയആശംസകളും ബിഗ് സ്‌ക്രീനിൽ ഒറ്റ വീഡിയോ പോലും വിടാതെ കാണുന്നയാളാണെ 🙏🏻🙏🏻🙏🏻🙏🏻

  • @sajanthomas1300

    എരുമേലി വാവരുടെയും ശ്രീധർമ ശാസ്താവിന്റെയും അനുഗ്രഹത്തോടെ ഏറ്റുമാനൂർ അപ്പന്റെ മണ്ണിൽ ക്ഷേമമായി അനാദികാലം വാഴുവാൻ ജഗദീശൻ സഹായിക്കട്ടെ.

  • @user-su8ic3ln9k

    വേറെയും കുറേ പെണ്ണുങ്ങൾ ഉണ്ട് ലോറി ഓടിക്കുന്നത് അവര്ക് യൂട്യൂബ് ഇല്ലാത്തോണ്ട് ആരും അറിയുന്നില്ല

  • @sajikthariyan8270

    അവിടെ ഒരു കുഞ്ഞിക്കിളി ഉണ്ട്!! അവൾ ആണ് സ്റ്റാർ

  • @shajeerali2520

    മാത്രമല്ല ഇതിൽ പറയാൻ വിട്ട് പോയ കുറച്ചു പേരുണ്ട് ഇവരുടെ കൂടെ ഡ്രൈവർ ആയി പോയ ഇവരുടെ staffs അവരുടെ സപ്പോർട്ട് ഉം ഈ അവസരത്തിൽ അഭിനന്ദിക്കുകകായാണ് 😍

  • @sivarajt7148

    കുഞ്ഞിക്കിളി ഇപ്പോൾ ഒരു താരം ആയി. മിടുക്കി ആണ് ഇത്രയും ദൂരം യാത്ര ഈ ലോറിയിൽ പോയിട്ട് ഒരു ബുദ്ധിമുട്ട് പോലും ആർക്കും ഉണ്ടാകാതെ പോവുന്നല്ലോ അത് തന്നെ ആണ് കുഞ്ഞിക്കിളിയുടെ വിജയം. കുഞ്ഞികിളിക്കു ഒരു ബിഗ് സല്യൂട്ട് 🥰

  • @radhakrishnanms5406

    ഇത് പെൺ പട അല്ല. ഞങ്ങളുടെ ഒക്കെ ചങ്കാണ് ' 11 മണിയാകാൻ ഞങ്ങൾ നോക്കിയിരിക്കുന്നവരാണ്. നമസ്കാരം ' സ്നേഹം മാത്രം❤❤❤

  • @VinodRajan-yz4wg

    Videos കണ്ട് തുടങ്ങിയ നാൾ മുതൽ എൻ്റെ ഫാമിലിയെപ്പോലെ കാണുന്നതാണ് ഇവരെ എല്ലാം , കൂടാതെ ചായി bro അജീഷ് bro ആകാശ് bro ജോബി bro ഉണ്ണി bro ഉണ്ണിച്ചേട്ടൻ അച്ചമ്മ വിനോദേട്ടൻ മാത്രമല്ല Puthettu travels എല്ലാവരേയും❤❤❤

  • @thomasaugustine6438

    ഒരു മടുപ്പും ഇല്ലാതെ കാണാൻ പറ്റുന്ന ഒരു നല്ല ചാനൽ also informative ഇങ്ങനെയുള്ള കുടുംബങ്ങൾ ലോകത്തു ഇനിയും ഉണ്ടാകട്ടെ സ്നേഹത്തിന്റെ സന്ദേശം സഹകരണം, ലാളിത്യം, അറിവ് എല്ലാം ഒത്തൊരുമിച്ചുള്ള ഒരു യാത്ര വിവരണം എല്ലാ നന്മകളും സർവശക്തൻ നൽകട്ടെ

  • @kannanratheesh8

    ഇതാണ് നല്ലാ കുട്ട് കുടുബം

  • @sreekanthpk

    അഭിനന്ദനങ്ങൾ രതീഷ് ,ജലജ കുടുംബാംഗങ്ങൾ.പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷമുണ്ട്.അഭിമാനം തോന്നുന്നു.

  • @sivarajt7148

    ഓരോ സമയം അത് ഉപയോഗപ്പെടുത്തി വിജയിപ്പിച്ച ഈ ഫാമിലിക്കു അഭിനന്ദനങ്ങൾ 🙏

  • @my3q8media

    ഞങ്ങളുടെ കുഞ്ഞിക്കിളിയെ കാണിക്കാത്തത് മോശമായിപ്പോയി അവളാണ് പെൺപടയുടെ താരം😍😍😍👌👌

  • @ratheeshkumartk8929

    ഞാനും എന്റെ ഫാമിലിയും സ്ഥിരമായി കാണാറുണ്ട് ഇവരുടെ എല്ലാം വിഡിയോസും 😍😍😍😍😍😍😍

  • @SunithaMp-xp8fb

    സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞു ❤🙏

  • @praphulpa1

    Full credit goes to MR Ratheesh..... all with his encouragement and support........ Proud of u

  • @Priya34231

    പൊളിച്ചടുക്കിയ ട്രാവലിംഗ് വ്ലോഗ് 😘😘😘😘😘😘😘😘😘😘😘😘😘😘

  • @Rahul9768..

    വീട്ടിലായാലും ഓഫ്‌സിലായാലും മുടങ്ങാതെ കാണുന്ന ഒരേ ഒരു vlog❤️ puthethu ട്രാവൽ. ❤️...എന്തോ ഒരുപാട് ഇഷ്ടമാണ് 😍❤️👍

  • @schooljknair7702

    ജലജേച്ചിയും നിർമലാ സീതാരാമനും,