മുഖത്തിന്റെയും ശരീരത്തിന്റെയും നിറം പെട്ടെന്ന് വർദ്ധിപ്പിക്കാൻ വീട്ടിൽ തന്നെ എന്ത്‌ ചെയ്യാം........

Sdílet
Vložit
  • čas přidán 27. 08. 2024
  • മുഖത്തിന്റെയും ശരീരത്തിന്റെയും നിറം പെട്ടെന്ന് വർദ്ധിപ്പിക്കാൻ എന്ത്‌ ഭക്ഷണം കഴിക്കണമെന്നു Dr. Divya സംസാരിക്കുന്നു...
    #DrySkinCare #OilySkincare #HomeRemedies #BeautyTips #SkinCare #BeautyTips #AntiAging #Haircare #HairfallRemediaes
    #HealthyLiving #HomoeopathicSkinCare #NaturalSkinCare
    ഈ അറിവും സന്ദേശവും പരമാവധി പ്രചരിപ്പിക്കുക.
    For more details:
    Dr. Divya's Homoeopathic Speciality Clinic,
    Dr. Divya's Skin & Hair Clinic
    Kowdiar, Trivandrum
    08593056222.
    Subscribe : / drdivyanaironline

Komentáře • 1,8K

  • @varietyfarming
    @varietyfarming Před 4 lety +568

    ആദിയം ആണ് നല്ല ഒരു വീഡിയോ കാണുന്നത്. 100%ഈ ചേച്ചിയെ വിശോസിക്കു. സത്യം മാണ്. Good വീഡിയോ.

  • @shinethekkinethu1176
    @shinethekkinethu1176 Před 3 lety +5

    നല്ല അവതരണം, ഡോക്ടറെ കാണാനും നല്ല ഭംഗി ആണ് നല്ല കണ്ണുകൾ, മുടി 🥰🥰... സിനിമ നടി നവ്യനായരുടെ ഫേസ്കട്ട്‌ ഉണ്ട്..

  • @sadeeshthalikulam1731
    @sadeeshthalikulam1731 Před 4 lety +451

    ഒരു കാര്യം പറയട്ടെ ഡോക്ടർ സുന്ദരിയാണ്

  • @sandeepks2127
    @sandeepks2127 Před 4 lety +70

    അറിവിന്റ മായാജാലം... മനോഹരമായ വിവരണവും...

  • @aamifathima9175
    @aamifathima9175 Před 4 lety +292

    Skin colour improve cheyyunnathin oru limit und. Athu genuine aayi paranju😊

  • @girijamohan1139
    @girijamohan1139 Před 3 lety +4

    താങ്കളുടെ അഭിപ്രായം വളരെ നല്ല രീതിയിൽ തന്നെ ഞാൻ കാണുന്നു

  • @energizer9107
    @energizer9107 Před 4 lety +42

    "Evide ayirunnu doctor etharayum nallu." വളരെ നല്ല കാര്യങ്ങൾ ആണ് പറഞ്ഞു തന്നത് "tanks doctor "😍😘

  • @achudhiya4936
    @achudhiya4936 Před 4 lety +13

    ഇതിൽ പറയുന്നത് തീർച്ചയായും നല്ല reselt കിട്ടുന്നതാണ് എനിക്ക് കിട്ടിയിട്ടുള്ളതാണ് ഇവ ധൈര്യമായി body
    Norme | ആയി ഇരിക്കുന്ന ആർക്കും ചെയ്യാം

    • @DrDivyaNair
      @DrDivyaNair  Před 4 lety

      👍👍👍

    • @ajmeelahshanu2747
      @ajmeelahshanu2747 Před 3 lety

      Idh nirthi karinjal veedum paraya clrlek verumoo...pls rply..ee dt cnfrm ayaal njan kudikkum

    • @praveenav3617
      @praveenav3617 Před 9 měsíci

      @achudiya4936 sarikkum result kittiyo enthan kittiye

  • @gopikakrishnang2511
    @gopikakrishnang2511 Před 3 lety +5

    Sathyam paranjaal Doctor video full skip cheyyathe pause cheyyathe full kandu........Good information,👍👍

  • @jinshaskyline2735
    @jinshaskyline2735 Před 2 lety +7

    ഡോക്ടറിന്റെ സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്

  • @marythomas9136
    @marythomas9136 Před 4 lety +8

    DR,,, എന്റെ ഒരു സന്തോഷം അറിയിക്കട്ടെ,, എന്റെ ശരീരം നല്ല വെളുത്ത കളർ ആണ്, എന്നാൽ എന്റെ തുടയിടുക്ക്, കഴുത്തിൽ ഒക്കെ കറുപ്പ് കളർ ആയിരുന്നു, ഒരാഴ്ച യായി ഞാൻ കാരറ്റ് +ബീറ്റ്റൂട്ട് +നെല്ലിക്ക -ജ്യൂസ് കഴിക്കുന്നു, കൂടാതെ ഇലക്കറി, ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ നല്ല റിസൾട്ട്‌ ഉണ്ട്, ഒരു പാട് നന്ദി ഡോക്ടർ, നല്ല കളർ change,, ആയി ട്ടോ,, താങ്ക്സ്

    • @sneharobin3486
      @sneharobin3486 Před 4 lety

      Apozha kazhiche. Morning aano

    • @marythomas9136
      @marythomas9136 Před 4 lety

      @@sneharobin3486 അങ്ങനെ ഒന്നും ഇല്ല, ഒഴിവുള്ളപ്പോൾ ജ്യൂസ് അടിക്കും കുടിക്കും അത്ര തന്നെ, പിന്നെ മധുരം ഉപ്പ് ഒന്നും ചേർക്കുന്നില്ല,

  • @user-db2mh5uw3i
    @user-db2mh5uw3i Před 4 lety +58

    വീഡിയോ,ഉഗ്രൻ,സൗണ്ട്,വളരെ നല്ലത്,talk നല്ല പോസിറ്റീവ് എനർജി,

  • @sreejasweety3698
    @sreejasweety3698 Před 3 lety +11

    Mam എനിക്ക് വലിയ ഇഷ്ട്ടം ആണ്.വീഡിയോസ് എല്ലാം അറിവ് പകരുന്നവയുമാണ്

  • @ashiqashi6776
    @ashiqashi6776 Před 4 lety +124

    1) half carrot + korch beetroot + half anaar......
    2) vit C rich foods...( eat it)
    3) nuts (1 pidi )
    4) leafy vegetables
    5) most imp:: Water

    • @adarshadarsh3439
      @adarshadarsh3439 Před 3 lety +5

      Skin color improve cheyyuo bro

    • @archanasubhijith505
      @archanasubhijith505 Před 3 lety +4

      E carrotilokke visham adikkunnille appo nammalu ath direct use aakiyal preshnamalle

    • @adarshadarsh3439
      @adarshadarsh3439 Před 3 lety +5

      @@archanasubhijith505 kayukiya mathi😂

    • @AnupriyaJos
      @AnupriyaJos Před rokem +2

      After pregnancy two three shades thazhe poyi how to improve it

    • @Enjoyylyf
      @Enjoyylyf Před rokem

      @@AnupriyaJos carrot juice IL turmeric mix cheyth kudikkuka

  • @user-mz7cg6wm5i
    @user-mz7cg6wm5i Před 9 měsíci +1

    ❤.🌹👌 ഇനി DR. രുടെ...videos ഒന്നും.. കാണില്ല എല്ലാം കണ്ടു കഴിഞ്ഞു.. വളരെ മനോഹരമായി വീഡിയോസ്.. നമ്മുടെ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുക്കുമ്പോൾ.
    വീണ്ടും നമ്മൾക്ക് അറിവ് ഉണ്ടാകുന്നു.. എൻറെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. 🙏🙏🙏🙏

  • @jenumc
    @jenumc Před 3 lety +17

    Thumbnail of the video itself shows that the doctor got magical diets and tricks. Video is very beautiful and informative

  • @ziyadny7711
    @ziyadny7711 Před 2 lety +32

    ഡോക്ടറെ കാണുമ്പോ ഒരു നായികയുടെ ഫേസ് ഓർമ വരുന്നു.❣️

  • @Sivasruthy658
    @Sivasruthy658 Před 2 lety +6

    ഡോക്ടർ പറഞ്ഞ രീതിയാണ് ഒരു മാസമായി ഞൻ follow ചെയ്യുന്നത് .എനിക് ചെറിയ മാറ്റങ്ങൾ വന്നു .അതും ചെറിയ മാറ്റങ്ങൾ ..So continue ചെയ്യുവാന് .😁...

  • @pradeesh9988
    @pradeesh9988 Před 4 lety +46

    അത് ശരിയാ ഞാൻ CB ജ്യൂസ് ദിവസവും കുടിക്കാറുണ്ട്..പക്ഷെ മടി🤔 അത് ഒരു രക്ഷയില്ലാട്ടോ..

  • @adiladam9337
    @adiladam9337 Před 3 lety +61

    ആണ്പിള്ളേര് പൊതുവെ colour കുറവാ njanagal ആരോടും പരാതി പറയാറില്ല... വെയിൽ ആണ് പ്രശനം...

    • @jasjinu7545
      @jasjinu7545 Před 3 lety +20

      എന്നാലും അതിന് ഒരു പ്രതേക ഭംഗി ആടോ

    • @salus7441
      @salus7441 Před 3 lety +3

      അതാണ് poli

    • @adiladam9337
      @adiladam9337 Před 3 lety +1

      @@salus7441 that's good

    • @adarshadarsh3439
      @adarshadarsh3439 Před 3 lety +4

      @@salus7441 Aano? 😄

    • @jayalekshmi8239
      @jayalekshmi8239 Před 3 lety +14

      നിറം കുറവുള്ള ആണ്പിള്ളേര്ക്ക് ഒരു പ്രത്യേക ഭംഗി ആടോ 🥰❤🥰😍

  • @devcreation5335
    @devcreation5335 Před 4 lety +36

    Dr സ്കിന്നിന്റെ നിറം ജനിച്ചപ്പോൾ വെളുത്ത നിറം ആയിരുന്നു വെയിലത്തു ചാടി കറുത്തതായി അത് അങ്ങനെ തന്നെ ഇരിക്കാത്തതെ ഉള്ളോ അതോ വെളുക്കുമോ ?

    • @muhammedvprpm1247
      @muhammedvprpm1247 Před 3 lety +2

      Pls replay dr

    • @kattumundaendeavoursejil4073
      @kattumundaendeavoursejil4073 Před 3 lety +6

      ഞാനും അങ്ങനെയാ ജനിച്ചപ്പോൾ വെളുത്തിട്ടായിരുന്നു
      . ഇപ്പോൾ കണ്ടാൽ ഏതോ ഒരു ആഫ്രിക്കൻ ചെക്കനാണ് എന്നേ പറയൂ

    • @poojadev7177
      @poojadev7177 Před 3 lety

      @@kattumundaendeavoursejil4073 🤣

    • @dewdrops4647
      @dewdrops4647 Před 3 lety

      @@kattumundaendeavoursejil4073 same..😅😅😅

    • @user-ut2ln2xm6c
      @user-ut2ln2xm6c Před 2 lety

      @@kattumundaendeavoursejil4073 ഞാനും

  • @albidaya7912
    @albidaya7912 Před 4 lety +112

    ഈ സൗന്ദര്യത്തിന് ഒരു ക്രീം വേണ്ട ഭഗവാൻ കാത്തുകൊള്ളട്ടെ

  • @neahavlogs7082
    @neahavlogs7082 Před 4 lety +20

    Dr എന്റെ ബോഡി നന്നേ വെളുത്തിട്ടാണ് പക്ഷെ ഫേസ് മാത്രം ഒരുപാട് dull ആയിട്ടാണ് ഇതിന് എന്തെങ്കിലും ഒരു പരിഹാരം ഉണ്ടോ?

    • @DrDivyaNair
      @DrDivyaNair  Před 4 lety +1

      we have treatments, contact clinic for details

    • @neahavlogs7082
      @neahavlogs7082 Před 4 lety

      @@DrDivyaNair ക്ലിനിക് നമ്പറിൽ കോൺടാക്ട് ചെയ്താൽ മതിയോ ഇവിടെ കമെന്റ് ബോക്സിൽ ഒരു നമ്പർ kandu

    • @DrDivyaNair
      @DrDivyaNair  Před 4 lety

      @@neahavlogs7082 8593056222

    • @shanzak1906
      @shanzak1906 Před 4 lety

      Enteyum😔

    • @raheemraaz3359
      @raheemraaz3359 Před 4 lety

      @@DrDivyaNair place evdeya

  • @fidahajusworld.4087
    @fidahajusworld.4087 Před 3 lety +17

    Chechi,teenagers oru Glowing video pls

  • @kochukallan9600
    @kochukallan9600 Před 3 lety +323

    ഡോക്ടറിനെ കാണാൻ വേണ്ടി മാത്രം വീഡിയോ കാണുന്ന ഞാൻ 😊

  • @ambikapadmavati4218
    @ambikapadmavati4218 Před 4 lety +10

    ഡോക്ടർ. നല്ല രീതിയിൽ പ്രയോജനപ്പെട്ടു.നന്നായി പറഞ്ഞു തന്നു.

    • @bijubiju4704
      @bijubiju4704 Před 4 lety

      Try cheythayirunno mam.. എങ്ങനെ എഫക്ട് ആയി..

  • @sanjanastefia6650
    @sanjanastefia6650 Před 4 lety +25

    Dr,teenagers nu veenda nalloru skin care tip parayoo

  • @sumibinu384
    @sumibinu384 Před 4 lety +20

    എനിക്ക് മൈഗ്രൈൻ ഉണ്ട് ഞാൻ ഹോമിയോ മെഡിസിൻ കഴിക്കുന്നുണ്ട്. Adal1 എന്ന മരുന്നാണ്. ഇത് മാറാനായിട്ട് എന്തെങ്കിലും ടിപ്സ് പറയാമോ

  • @minijohn4231
    @minijohn4231 Před 4 lety +5

    Good information.
    Please share the tips for keeping face clean

  • @JWAL-jwal
    @JWAL-jwal Před 4 lety +30

    ഡോക്ടർ, ഉപയോഗം നിർത്തിയാൽ പഴയ നിറത്തിലേക്ക് തിരിച്ചു പോകുമോ? പച്ചക്ക് കഴിച്ചാൽ മതിയോ? Please reply

    • @ordinaryeyes9988
      @ordinaryeyes9988 Před 3 lety +4

      നിർത്തിയാൽ നല്ല കർത്തുപോകും അത് കൊണ്ട് thudangatta

    • @hindurepublicofbharat2176
      @hindurepublicofbharat2176 Před 3 lety +3

      @@ordinaryeyes9988 thug thug

  • @ajmalshibli
    @ajmalshibli Před 4 lety +6

    8-)0 ക്ലാസ്സ്‌ കഴിഞ്ഞുള്ള വെക്കേഷൻ ടൈമിൽ രാവിലെ എന്നോ ഉച്ച എന്നോ ഇല്ലാതെ വൈൽ കൊണ്ട് കളിച്ചിട്ട് മുഖം ആകെ നിറം മാറി ശരീരം ഒരു നിറവും മുഖം വേറെ നിറവും.... ആയതിനാൽ വല്ലാത്ത ടെൻഷൻ സങ്കടവും ഉണ്ട് ഇപ്പൊ ഡിഗ്രി കഴിഞ്ഞു ... ഒന്ന് ഹെല്പ് ചെയ്യാമോ പ്ലീസ് ഞാൻ എന്ത് ട്രീറ്റ്മെന്റ് ചെയ്യും .......
    സ്നേഹപൂർവ്വം സഹോദരൻ

    • @lzusrashi8330
      @lzusrashi8330 Před 4 lety

      Ne boy all endhina kure velupp boykk eruniram an best

    • @binsiya3034
      @binsiya3034 Před 3 lety

      @@lzusrashi8330 crrct

  • @bigb4891
    @bigb4891 Před 4 lety +63

    Dr
    Facai hire permanent remove cheyyan ntha oru vazhy please help me

    • @aliya5687
      @aliya5687 Před 3 lety

      Enikkum ea prblm und dr pleas reply

  • @binciyabinthbinciyabinth1423

    Enik ith valare ubakarichu.
    Thankyou doctor...

  • @seenamolseiko4587
    @seenamolseiko4587 Před 3 lety +15

    Fair and lovely creem ഉപയോഗിക്കാൻ പറ്റുമോ.

  • @anjalianilkumar5236
    @anjalianilkumar5236 Před 2 lety +2

    Good explanation dr ☺️ee videoyil dr re kandapo niram mangiyapoleyum vayyathe erikunnapoleyum anu Dr nu nthu paty pani vellom ano😕mugathoru sadness?

    • @DrDivyaNair
      @DrDivyaNair  Před 2 lety

      ഇത് പഴയ വീഡിയോ ആണ്

    • @anjalianilkumar5236
      @anjalianilkumar5236 Před 2 lety +1

      @@DrDivyaNair Anoo...atharikum 🥲🥲☺️☺️epozhathe videos il oke glamour aahh🥰

  • @nisamudheennisam3852
    @nisamudheennisam3852 Před 3 lety +4

    എനിക് ക്യാരറ്റ് ജ്യൂസ് കുടിച്ചാൽ നെഞ്ചിരച്ചിൽ വരുന്നു.. അങ്ങനെ എങ്കിൽ അത് വരാതിരിക്കാൻ എന്തെങ്കിലും വഴി ഉണ്ടോ dr

  • @shirinniloafer246
    @shirinniloafer246 Před 3 lety +14

    Thanks doctor a lot
    But should i keep a time gap between allopathic medicines n this?

  • @arunz8277
    @arunz8277 Před 4 lety +8

    Which sunscreen is good for normal skin type plzz reply

  • @vivekkarthikeyan1042
    @vivekkarthikeyan1042 Před 4 lety +17

    Doctor Divya paranju njaan chythu ! facewash ini vendaa.... only Payarupodiii & fruits 💪👌😊😉 thnku Dr.. 😊

  • @abduanangoor2573
    @abduanangoor2573 Před 4 lety +6

    Thanks dr...., but ഒരു കൺഫ്യൂഷൻ ... juice il പാൽ mix cheythal problem ollathum.. ?

  • @jobijohn5849
    @jobijohn5849 Před 4 lety +3

    Photoshop cheytha mathi like you did in this video pic doc.... allegil appan sayippe avanam... proud to be what you are and be healthy that's all....

  • @lineeshvaliyakattil971
    @lineeshvaliyakattil971 Před 4 lety +5

    Dr. എന്റെ മുഖത്തു ചെറിയ കുരുക്കൾ ധാരാളം വരുന്നു എല്ലാരിലും ഉണ്ടാവുന്ന മുഖക്കുരു അല്ല വളരെ ചെറിയ കുരുക്കൾ പ്രതേകിച്ചും നെറ്റിയിൽ... എന്തുകൊണ്ടാണ് ഇത് വരുന്നത്? എങ്ങനെ ഇത് പരിഹരിക്കാം??? Plzzz replay തരണേ...

    • @DrDivyaNair
      @DrDivyaNair  Před 4 lety +1

      താരൻ ഉണ്ടെങ്കിൽ കുരു വരാം

  • @remyak4531
    @remyak4531 Před 3 lety +8

    Madam oru important doubt eee carrot bittroot ellm visham undavile apo directly juice adikan patto so plz athudi onu paraju tharu mam

  • @sandrasooraj1680
    @sandrasooraj1680 Před rokem +3

    Pregnecy timil mugham verthu kazhuthu karuthu first pregnecy aanu ithu sadharanayano ithukazhiyumbol ithumaro ente pawzhaya mugham varo plz reply

    • @DrDivyaNair
      @DrDivyaNair  Před rokem +2

      ഡെലിവറി കഴിഞ്ഞ് കുളി ഒക്കെ കഴിയുമ്പോൾ മാറും

    • @sandrasooraj1680
      @sandrasooraj1680 Před rokem

      @@DrDivyaNair
      👍👍 thanku

  • @ayshuusworld
    @ayshuusworld Před 4 lety +36

    Thank u maam for your valuable information...... ❣ ❣ ❣ ❣

  • @athira346
    @athira346 Před 4 lety +5

    namaskkaram Dr... beauty annuparajal had work undagila undakkuu alalla.

  • @AbdulRauf-rr6su
    @AbdulRauf-rr6su Před 2 lety +2

    Dr: എവിടെയാ...?
    ഒരു appoinment തരാമോ...?
    Body weight and skin & face glowing improve ചെയ്യാൻ താല്പര്യമുണ്ട്
    Please...

    • @DrDivyaNair
      @DrDivyaNair  Před 2 lety +2

      തിരുവനന്തപുരം. 8593056222

  • @rennygeorge3088
    @rennygeorge3088 Před rokem +1

    Idhupole effective aya oru video njan kandittilla
    I tried
    Enik ippo 39
    But 35 vitt povilla ippo kandal
    Colour vechu
    Magic thanne .. thank you very much doctor
    Love u

  • @archanamohanachandran7718
    @archanamohanachandran7718 Před 3 lety +10

    Is citrus fruit advisable for sinusitis?..for example lime and orange.Pls reply dr

  • @arunimalatheesh1735
    @arunimalatheesh1735 Před 4 lety +42

    ഞാൻ കറുപ്പ് ആണ് എങ്കിലും കാണാൻ വല്യ കുഴപ്പം ഇല്ല but കുറച്ച് ദൂരം നടന്നു കഴിയുമ്പോൾ പെട്ടെന്ന് മുഖം ഇരുണ്ടു കയറുന്നു അത് എന്തുകൊണ്ട് ആണ്??

    • @akvlogs3064
      @akvlogs3064 Před 4 lety +1

      Sun tan adikkunath kondakam. Allel viyarkkumbo karukkum. Ente kayyude oru side mathrak. Ithupole dark akum. But bakki bhagam velupp aanu

    • @akvlogs3064
      @akvlogs3064 Před 4 lety

      Sun screen use cheyyam

    • @akvlogs3064
      @akvlogs3064 Před 4 lety

      @@shaijucj6040 😂

    • @avbalakrishnankasargodshar4646
      @avbalakrishnankasargodshar4646 Před 4 lety +8

      പെങ്ങൾ പുറത്ത് പോകുമ്പോൾ മുഖത്തു ക്രീമുകൾ ഒന്നും ഉപയോഗിക്കരുത്. പൗഡർ ഇടുന്നത് കൊണ്ടു പ്രശ്നം ഇല്ല. സൂര്യപ്രകാശത്തിൽ നിന്ന് ഈ ക്രീമുകൾക്ക് ഉണ്ടാകുന്ന പ്രശ്നം ആണ് പെങ്ങൾക്കുള്ളത്.

    • @suryarajangeorge8274
      @suryarajangeorge8274 Před 4 lety +2

      Adhika Dooram nadakathe..aduth oru auto vilichu poyapore.....🤔

  • @rajimolp.s9219
    @rajimolp.s9219 Před 2 lety +1

    സുമലത എന്ന actress oru similarity തോന്നുന്നു. സുന്ദരി Dr.

  • @jpjijk1683
    @jpjijk1683 Před 3 lety +6

    കാണുന്നയാളുടെ കണ്ണിലാണ് സൗന്ദര്യം

  • @JWAL-jwal
    @JWAL-jwal Před 4 lety +10

    Skin craft എന്ന പ്രോഡക്റ്റ് നല്ലതാണോ?

  • @sonumk268
    @sonumk268 Před 4 lety +22

    .what may be the reason for a sudden change in skin complexion??

  • @nkscreations310
    @nkscreations310 Před 4 lety +18

    ഡോക്ടർ.......ബീറ്റ്റൂട്ട് ജ്യൂസ് തൈറോയ്ഡ് ഉള്ളവർ കഴിക്കുന്നതിൽ പ്രോബ്ലം ഉണ്ടോ?തൈറോയ്ഡ് patients മണ്ണിനടിയിൽ ഉണ്ടാകുന്ന items അധികം കഴിക്കരുതെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്. Pls rply.

  • @vinayapu9545
    @vinayapu9545 Před 4 lety +3

    എന്നും കാലത്ത് പച്ച പാൽ കൊണ്ട് മസ്സാജ് ചെയ്യു മുഖം സൂപ്പർ

  • @sajnam3425
    @sajnam3425 Před 3 lety +5

    Oily skinnine പറ്റി detail aayitt parayamo

  • @sobhapv5998
    @sobhapv5998 Před 3 lety +10

    എവിടയോ കണ്ടോരോർമ സീരിയിലാണെന്നു തോന്നുന്നു സൂപ്പർ വീഡിയോ

  • @daydreamer8029
    @daydreamer8029 Před 2 lety +2

    Ee channel nalla trustful ahnu

  • @rabiyahussain8429
    @rabiyahussain8429 Před rokem +2

    ഇത് സൂപ്പറാട്ടോ. പറഞ്ഞതെല്ലാം സത്യം.

  • @monipopz3793
    @monipopz3793 Před 4 lety +11

    Mam
    അടിപൊളി information
    Thanks

  • @hibamuhammed7942
    @hibamuhammed7942 Před 4 lety +9

    Dr mrg day aavumpolekk beauty parlor Onnum poovadhe natural aaytt mukham Engane beauty aakkam ennulladhinde video chyyumoo pls

    • @alhafizmuhammadshakkir8439
      @alhafizmuhammadshakkir8439 Před 3 lety

      മുകളിൽ ഞാൻ കൊടുത്ത ലിങ്കിലുണ്ട് നല്ലൊരു പരിഹാരം

  • @maheshk9063
    @maheshk9063 Před 4 lety +2

    Dr. ഞാൻ കറുത്തിട്ടാണ് ഇപ്പോൾ തടി വെച്ചപ്പോൾ നിറം പിന്നെയും കുറഞ്ഞു ഇങ്ങനെ സംഭവിച്ചത് എങ്ങനെ എനിക്ക് ഒരു മറുപടി തരണം പ്ലീസ് എന്റെ ഭർത്താവും കുട്ടികളും വെളുത്തിട്ടാണ് അവരുടെ കൂടെ നിന്ന്Fhotoഎടുക്കാൻ എനിക്ക് വിഷമമാണ്

    • @shanushahana7686
      @shanushahana7686 Před 4 lety +1

      Nammale eth colur ano athil confidence ayirikanam... Coluril onum oru karyam ellanney... Mugathe nalloru smile undayamathi... 😊😊😊

    • @Hasi2922
      @Hasi2922 Před 4 lety

      Indiayil aadyamayi skin niram kootaan akathek use cheyyavunna produt.. iglow ayush certified product good result details etsp call 9745272922

  • @anandsankar.c.a9043
    @anandsankar.c.a9043 Před 2 lety +2

    ഞാനും ഡോകടറെ കാണാൻ വേണ്ടി വിഡിയോ കാണുന്നത് ഡോകടറെ നേരിട്ട് കാണാൻ പറ്റുമോ വലിയ ആഗ്രഹം ഉണ്ട്

    • @DrDivyaNair
      @DrDivyaNair  Před 2 lety

      പിന്നെന്താ. വിളിച്ചിട്ട് വരൂ

  • @sreejavk6019
    @sreejavk6019 Před 4 lety +37

    Under eye darkness treatment pls

  • @sasikalar7148
    @sasikalar7148 Před 4 lety +16

    ഞാൻ സബ്സ്ക്രൈബ് ചെയ്തു 👍

  • @DARK-iq8tz
    @DARK-iq8tz Před 4 lety +2

    DOCTOR ഞാൻ ഒരു 14 വയസ്സുള്ള കുട്ടിയാണ് എനിക്ക് കൂടുതലായ് മുഖക്കുരു ഉണ്ട് അതിന് ഉപയോഗിക്കുവാൻ പറ്റിയ Sun Cream ഏതാണ് ഒന്ന് പറഞ്ഞു തരുമോ

    • @DrDivyaNair
      @DrDivyaNair  Před 4 lety

      Ethenkilum gel type sunscreen upayogichu nokku.but shesham nannaayi face clean cheyyanam

    • @DARK-iq8tz
      @DARK-iq8tz Před 4 lety

      Tanks doctor

  • @josephy_shiju5818
    @josephy_shiju5818 Před 3 lety +28

    Super Dr

  • @sreejasweety3698
    @sreejasweety3698 Před 3 lety +17

    Madam, ചാനെൽ ആദ്യം ആയിട്ടാണ് കാണിന്നത് ഏഷ്യാനെറ്റ്‌ പണ്ട് വന്നിരുന്ന സീരിയൽ ഓർത്തു പോയി

  • @arunimaarunima9366
    @arunimaarunima9366 Před 4 lety +68

    Nose nu chuttum ulla karutha padu maran oru medicine suggest cheyamo madam

  • @abcdeefg3303
    @abcdeefg3303 Před 4 lety +1

    ഡിയർ നിങ്ങളുടെ മുഖം വലിയ നിറം ഒന്നും കാണുന്നില്ല കളർ ഉള്ള മുഖം ഉള്ളവർക്ക് നിങ്ങൾ പറഞ്ഞത് പോലെ ഇ ഫ്രൂട്സ് ഒകെ ഗുണം ചെയും പിന്നെ കറുത്തവർ വെളുക്കണം എന്നു പറഞാൽ ഒരിക്കലും നടക്കില്ല ജ്യൂസ് കഴിക്കുന്നത് നല്ലത് തന്നെ നിറം എന്നു പറയുന്നത് ദയിവം മനുഷ്യൻ നല്കുന്ന ഒരു സമ്മാനം ആണ് അല്ലതെ വെളുത്തവരെ കാണുമ്പോൾ അത് പോലെ നമുക്ക് ആകണം എന്നു കരുതി ടെൻഷൻ അടിക്കേണ്ട നമുക്ക് ഉള്ള സൗദര്യം അത് കൊണ്ട് ഹാപ്പി ആയി ജീവിക്കുക നമുക്ക് ഉള്ളത് മാത്രം നമ്മുടെ എന്നു കരുതി ജീവിക്കുക

  • @Competitive784
    @Competitive784 Před 4 lety +2

    Mughathinu moisturizers..facewashe...ithinteyokke importance paranj tharumo pls

  • @aleeshamehar8209
    @aleeshamehar8209 Před 4 lety +14

    Hello doctor. Can you recommended a good brand of Vitamin C tablet?

  • @nehansulthana1380
    @nehansulthana1380 Před 4 lety +3

    Genuine aayi karyam parajnu. Nallathu.

  • @suryaas7031
    @suryaas7031 Před 4 lety +2

    Dr. പറയുന്നതൊക്കെ correct ആണ് hand maded ആയിട്ടുള്ള എല്ലാ beauty productsinum side effect ഉണ്ട്... bcz... nammal റെഗുലർ ആയിട്ട് use ചെയ്യുന്ന ഏതെങ്കിലും ഒരു product use cheyyathirikkumpol അത് dhoshamayi varum.. 100%urappanu side effects wrk ചെയ്യാൻ തുടങ്ങും... എനിക്ക് ഒരു അനുഭവം ഉണ്ട് ഞാൻ beauty products use ചെയ്യാറില്ല... but nail polish use ചെയ്യുമായിരുന്നു പണ്ടൊക്കെ but 4യേർസ് ആയിട്ട് use ചെയ്യുന്നില്ല പകരം nails cleaned ആയിട്ട് സൂക്ഷിക്കുന്നു.. ശെരിക്കും nail white ayi ippol... natural careing is good for our health.. 👏👏👏👏

  • @seenamolseiko4587
    @seenamolseiko4587 Před 3 lety +6

    എന്റെ മുഖത്തു കുരുവിന്റെ പാട് ഉണ്ട് അത് എന്ത് ചെയ്തിട്ടും മരുന്നില്ല അതിന് ഒരു വഴി പറഞ്ഞ് തരാമോ

    • @DrDivyaNair
      @DrDivyaNair  Před 3 lety +2

      ട്രീറ്റ്മെന്റ് ഉണ്ട്

    • @Nynuvlogs
      @Nynuvlogs Před 3 lety

      Alovera daily thekku face il

  • @mumtajhassan6582
    @mumtajhassan6582 Před 4 lety +17

    Nice video its 100% ture 👍
    # daily maximum 5 times wash your face its good for you

  • @sajithababu1365
    @sajithababu1365 Před 4 lety +10

    Kidney stone ഉള്ളവർ daily vitamin c ഉള്ള fruitsum nutsum milkum കഴിക്കാൻപാടുണ്ടോ?

  • @shan-kr7xj
    @shan-kr7xj Před 3 lety +1

    Aadyamayita Dr video kaanunathu.orupaadu nalla arivu paranju thanna dr Thank you so much♥️👍😍

  • @mygarden7764
    @mygarden7764 Před 4 lety

    നല്ല informations. Thank you

  • @bhagyamulloolmohan2284
    @bhagyamulloolmohan2284 Před 4 lety +11

    Beetroot carrot juice empty stomach il Kazhikkan pattumo?

  • @arshadarshu3232
    @arshadarshu3232 Před 4 lety +5

    തുടയിടുക്കിലെ കറുപ്പ് മാറ്റാൻ എന്തെങ്കിലും മാർഗ്ഗം ഉണ്ടോ ?

  • @deepakpopzin6717
    @deepakpopzin6717 Před 4 lety +11

    Njan janichappo nalla colour aayirunnu
    Ippo nallonam kuranju
    Pazhaya pole aavo

    • @mdf2452
      @mdf2452 Před 4 lety +3

      Njaan janichappo theere Colour illayirunnu...😢
      Ippo ottum illa 🤣😃

  • @cmpktd
    @cmpktd Před 4 lety +1

    Pushpa C.M.Balussery..really very precious nd truthfull knowledge Mam...Thank you very much..

  • @lailanazeer3393
    @lailanazeer3393 Před 4 lety +48

    Dr. Teenagers skincare foods and tips share cheyyoo

    • @peacesmileandlove6150
      @peacesmileandlove6150 Před 4 lety

      @@user-bj3pr1ci2i വെറും വയറ്റിൽ വെള്ളം കുടിക്കുന്നതിൽ ഒരുപാട് ഗുണങ്ങൾ ഉണ്ട്....

  • @maheshk9063
    @maheshk9063 Před 4 lety +11

    ഞാൻ ആദ്യം മെലിഞ്ഞ ആളായിരുന്നു ഇപ്പോൾ തടിവെച്ചു അപ്പോൾ എന്റെ നിറം കുറഞ്ഞു പോയി അത് എന്തുകൊണ്ടാണ്

    • @akvlogs3064
      @akvlogs3064 Před 4 lety

      Vannam varbol body skin churunum. Appo avidokke karupp veezhum. Tholi. Valiyumbol karupp vidum. Melanin problem aakum. Pine paramparyam sareera prakruthy kondum undakam

  • @noorazcakery7888
    @noorazcakery7888 Před 4 lety +5

    ഇത് സത്യം ആണ്.....എനിക്ക് അനുഭവണ്...... ഞൻ കഴിച്ചിരുന്നു അന്ന് ഞൻ നന്നായി വെളുത്തു വന്നിരുന്നു....

  • @ratheesheg6595
    @ratheesheg6595 Před 2 lety +2

    Post covid breathing prb they patti parayamo mam

  • @sunimolsalivk8650
    @sunimolsalivk8650 Před 4 lety +8

    Doctor athe vannam kurenjirikkunna oral vannam vekkanulla tips udoo pinne ethra food kazhichittum melijirikkunnathinte karanam onnu paraju tharamo

    • @shanzak1906
      @shanzak1906 Před 4 lety

      Ithinu rply kodkk doctor...enikkum ariyanamayirunnu.

  • @abitharakesh4882
    @abitharakesh4882 Před 3 lety +6

    Vaayik chuttumula karuppe maraan enda cheyande

  • @jitheshsathyan6024
    @jitheshsathyan6024 Před 2 lety +2

    ഹായ്
    ജിതേഷ്സത്യൻ

  • @seethuharidas5315
    @seethuharidas5315 Před rokem +2

    Enth rasayitta samsarikkunne❤️

  • @yourownfriend5396
    @yourownfriend5396 Před 4 lety +17

    Egg diet ne kurichu oru video cheyyaavo please ....

  • @jancyjohn7845
    @jancyjohn7845 Před 4 lety +6

    Njan oru dark complexion aaN...but only face hand n foot...allathe niram und....thank u so much for ur advice....

  • @mypassion9520
    @mypassion9520 Před 4 lety +16

    വണ്ണം വെക്കാൻ ഉള്ള വീഡിയോ ഇടുമോ??

  • @shinojjoseph4892
    @shinojjoseph4892 Před 4 lety +1

    Ithu kelkkunnathinu munne like adicha njaan dr. Divya istham and samsaaram istham

  • @vishnuv7934
    @vishnuv7934 Před 4 lety +9

    Thanks ചേച്ചി ....try ചെയ്തുനോക്കട്ടെ

  • @anoos2024
    @anoos2024 Před 3 lety +8

    Waww❤️❤️❤️thankq chechi❤️❤️helpful vedio🙏🙏🙏🙏

  • @remyaviju2208
    @remyaviju2208 Před 4 lety +2

    Nettiyile chulivu maattan enthu venam..athu kaaranam naala prayam thonnikunnu...

  • @barbie5554
    @barbie5554 Před rokem +2

    അപ്പോ ഈ vitamin A, C Tablets kayicha same result കിട്ടിലെ