മുളയും വലയും കൊണ്ട് ഒരു മീന്‍ കൂട് ഉണ്ടാക്കിയാലോ ?| fish trap making |cage making|full details

Sdílet
Vložit
  • čas přidán 10. 09. 2024
  • #earthloversmedia #fishing_malayalam #fishing_and_cooking #net_fishing
    #fish_trap ,

Komentáře • 239

  • @jacobthomas8476
    @jacobthomas8476 Před 2 lety +55

    ജോർജ് ചേട്ടാ, അടിപൊളി. ഒരു error ഇല്ലാതെ technical side വിവരിച്ചു തന്നതിന്. ഇപ്പോഴത്തെ പുതിയ തലമുറ കേട്ടുപഠിക്കുക, കണ്ടു മനസിലാക്കുക. ഞങ്ങൾ വയസ്സന്മാർക്ക് കീജയ് വിളിക്കാൻ ആരെങ്കിലും ഉണ്ടോ ? 👌👌🙏

    • @georgekuttyps5016
      @georgekuttyps5016 Před 2 lety +1

      Thanks

    • @elizabethkuruvilla241
      @elizabethkuruvilla241 Před 2 lety +1

      Undu. Circumference of a circle 2 pie r
      Pie is 22/7,r radius
      So when it is divided by radius you will get 2* 22 * r / 7 * r= 6
      So you will get 6 sides
      So Hexagonal shape for the koodu.

    • @thittayilgopi103
      @thittayilgopi103 Před 2 lety

      ഒരു കൂടിന് എത്രയാണ് ചാർജ്

  • @amalmv2649
    @amalmv2649 Před 2 lety +11

    ചാച്ചൻ നന്നായി ഇംഗ്ലീഷ് വേർഡ്‌സ് യൂസ് ചെയ്യുന്നുണ്ട് 👏👏👏👍👍👍 also good explanation

  • @vineeth7087
    @vineeth7087 Před 2 lety +24

    ചേട്ടാ ശരിക്കും ഇൻഫർമേഷൻ നൽകുന്ന വീഡിയോ ആയിരുന്നു അച്ഛൻ വളരെ ബങ്ങി ആയിട്ട് വിവരിച്ചു 🤗👍

  • @achoosgaming5720
    @achoosgaming5720 Před 2 lety +14

    ചിലവ് കുറഞ്ഞ കൂട് നിർമാണം വളരെ അതികം പേർക്ക് ഉപകാരപ്പെടും നല്ല രീതിയിൽ അവതരിപ്പിച്ച അച്ഛനും മകനും പിന്നെ ഉണ്ണികൾക്കും ഹൃദയം നിറഞ്ഞ നന്ദി 👍

  • @pradeepv.a2309
    @pradeepv.a2309 Před 2 lety +11

    ജിനു 🙏സൂപ്പർ വീഡിയോ വളരെ ഉപകാരപ്രതമായ അവതരണം 👌👍👍👍

  • @sonasabujohn4617
    @sonasabujohn4617 Před 2 lety +10

    അച്ചാച്ചൻ കിടുവാണ് 👌🏻👌🏻👌🏻

  • @louisfrancis5567
    @louisfrancis5567 Před 2 lety +5

    i am in Kuwait , when i come in Kerala plane to visit your place , me and my family are watching all your videos, all videos are sharing good knowledge , all the best and regards

  • @santhoshkumarvasudevan1723

    നല്ല ഒര് തനി നാട്ടുമ്പുറത്തുകാരനായ അറിവുള്ള ഒര് വൃക്തിയാണ് ചേട്ടൻ. അടിപൊളി ചേട്ടാ..

    • @elizabethkuruvilla241
      @elizabethkuruvilla241 Před 2 lety

      Mr George your detailing is perfect. You have excellent base in Geometry. What's your Profession? I suppose you passed SSLC prior to 1975

  • @Sajuk-hn6ob
    @Sajuk-hn6ob Před rokem +1

    സൂപ്പർ ഞങ്ങൾ 5 വർഷം മുമ്പ് ചെയ്യതും ഇത് നന്നായിട്ടുണ്ട് സൂപ്പർ❤️❤️❤️❤️

  • @Mallu_night_owl
    @Mallu_night_owl Před 2 lety +2

    super aanu cheetta valare helpful samayam kittumbo onnu undakki nokkanam achan vere level

  • @jancymonson6216
    @jancymonson6216 Před 2 lety +5

    Uncle using the proper malayalam words, very good guidence for grand children

  • @ajump2257
    @ajump2257 Před 2 lety +5

    അച്ഛാച്ചൻ വേറെ ലെവൽ ✨️✨️

  • @merlinmk8099
    @merlinmk8099 Před rokem +2

    Really it's hard work from their side.. Achachan explain very well in English.. Hats of you Jinu bro and all ❤❤❤❤❤

  • @georgemammen5493
    @georgemammen5493 Před měsícem

    his usage of english words are apt & to the circumstances - thinks he is a qualified person - Best Wishes 👍

  • @lineeshdp1084
    @lineeshdp1084 Před 2 lety +5

    അടിപൊളി 👍ഇവിടെ full മുള ഉപയോഗിച്ചണ് കൂട് ഉണ്ടാക്കുന്നത് വല ഉപോയോഗിക്കാറില്ല

  • @Abhinavmanoj1342
    @Abhinavmanoj1342 Před rokem +1

    സൂപ്പർ 👌 ആഹാ നാട്ടിൽ പോകുമ്പോൾ തിരുവല്ല കുറ്റൂർ മണിമല ആറ്റിൽ ഇതുണ്ടാക്കി ഇട്ടുനോക്കണം thanku

  • @akhilravi9258
    @akhilravi9258 Před 2 lety +1

    Pazhe educational system thinte gunam. Ideham upayogicha vaakukal radius, diameter, irregular shape, plathintem Malayalam enik mansilayilla. Great person achachen ❤️

  • @gopakumargpillai915
    @gopakumargpillai915 Před 2 lety +1

    ജിനു ബ്രോ നിങ്ങൾ അച്ഛനും മോനും സൂപ്പർ ആണ്.. എനിക്കും ഇതുപോലെ ഒരെണ്ണം ഉണ്ടാക്കണം 👍👍👍

  • @SanthoshKumar-gs8zb
    @SanthoshKumar-gs8zb Před 3 měsíci +1

    ❤ ചേട്ടായിയുടെ അവതരണം സുപ്പർ ❤

  • @tropicaldreams9
    @tropicaldreams9 Před rokem +1

    ജോർജ് ചേട്ടൻ സൂപ്പറാ.....

  • @muhammednoufal3886
    @muhammednoufal3886 Před 2 lety +2

    നിങ്ങൾ പോളിയാണ്

  • @anushasoman2528
    @anushasoman2528 Před rokem

    His speaking style is good for a youtuber

  • @steephenp.m4767
    @steephenp.m4767 Před 2 lety +2

    Super, Great job and good presentation, thanks both of you

  • @mknair2546
    @mknair2546 Před 2 lety +2

    അപ്പച്ചൻ നല്ല enghilish പിടിച്ചിട്ടുണ്ടോ എന്റെ അമ്മ പണ്ടത്തെ പത്താൻ ക്ലാസസാണ് അമ്മ പറയുന്ന enghlish ആരും പറയില്ല അപ്പച്ചൻ വളരെ ഉഗ്രൻ

  • @vahidntvengara5831
    @vahidntvengara5831 Před 2 lety +3

    പൊളിച്ചു മച്ചാനെ അച്ഛനും മോനും 🌹🌹🌹🌹🌹🌹

  • @nithinbhaskar9351
    @nithinbhaskar9351 Před 2 lety

    Nagal wait cheytha vedio.... Ivde ente achan mulayokke vetti kondu vannatha apolaanu e vedio vannee.... Thank you🥰🥰🥰

  • @mahimachacko6706
    @mahimachacko6706 Před 2 lety +2

    Achaa,Jinubro Good job.👍. Meenkoodinte alavokke achan parayunnathu kettappol enne mathematics padippicha Lissy teacher ne ormma vannu.❤❤❤❤

  • @lechuparuzz
    @lechuparuzz Před 2 lety +1

    മോനേ വലിയ ഉപകാരം ഞാൻ ഇതു പോലെ ഉണ്ടാക്കി നോക്കാം ഇവിടെ മുളനിൽപ്പുണ്ട് പരീക്ഷിച്ചു നോക്കാം

  • @sathyanak6732
    @sathyanak6732 Před 3 měsíci +1

    Jinu super

  • @moosamullappilli6904
    @moosamullappilli6904 Před 2 lety +2

    അച്ഛാച്ചൻ പൊളിയാ ☺👌

  • @AnoopPisharody
    @AnoopPisharody Před 2 lety +6

    അച്ഛാച്ഛൻ റോക്ക്‌സ് ❤️❤️
    ഒന്ന് നേരിട്ട് കാണണം 😍😍😍

  • @bijuvp4281
    @bijuvp4281 Před 8 měsíci

    Super Fish trape. Congrats 👍

  • @jojigeorge2909
    @jojigeorge2909 Před 2 lety +3

    Good Information

  • @sajithts6421
    @sajithts6421 Před 2 lety +1

    അടിപൊളി വീഡിയോ

  • @antonybiju6690
    @antonybiju6690 Před 2 lety +1

    ജിനു സൂപ്പർ ആയിട്ടുണ്ട് 🙏👍❤

  • @sadi805
    @sadi805 Před 2 lety +1

    Ella videos um kanarund nannayitund

  • @gvinodnair
    @gvinodnair Před 2 lety +5

    ജിനു, ഇടയ്ക്കിടക്ക് "പ്രിയ സുഹൃത്തുക്കളെ" എന്ന് പറയുന്നത് ഒഴിവാക്കിയാൽ നന്നായിരുന്നു.

  • @bijumathai7061
    @bijumathai7061 Před 2 lety +2

    ഞങ്ങൾ തെങ്ങിന്റെ ഈർക്കിലി കൊണ്ടാണ് കൂട് ഉണ്ടാക്കുന്നത്

  • @Jobyjobs
    @Jobyjobs Před 2 lety +2

    അണ്ണാ പൊളിച്

  • @arunchandran2787
    @arunchandran2787 Před 2 lety +2

    മുത്തേ കിടു

  • @abinraju9884
    @abinraju9884 Před 2 lety +3

    Polikkk❤️🥰

  • @thampikuruvilla3201
    @thampikuruvilla3201 Před 2 lety +2

    Wonderful craft work

  • @therealexplorerbyanandsuni2642

    Adipoli Video bro

  • @josephthomas3059
    @josephthomas3059 Před 2 lety +2

    Thanks a lot

  • @arabian0707
    @arabian0707 Před 2 lety +1

    ഞണ്ട് പിടിക്കുന്ന വീഡിയോ ചെയ്യുമോ ജിനു ചേട്ടാ..

  • @akhiltc9742
    @akhiltc9742 Před 2 lety +1

    ഇത് പുതിയ അനുഭവം

  • @annammajohn7677
    @annammajohn7677 Před 3 měsíci +1

    കുട്ടനാട്ടിൽ എവിടെയാണ് ഈസ്ഥലം. ഞങ്ങൾ പുളിങ്കുന്നു ആയിരുന്നു. രണ്ട് വർഷം munp❤️കുട്ടനാട് വന്നിരുന്നു.... ഇതൊക്കെ കാണുമ്പോൾ അവിടെജീവിച്ചത് ഓർക്കുമ്പോൾ അഭിമാനം തോന്നുന്നു

  • @mathsellath2608
    @mathsellath2608 Před rokem

    Chetta e varal cherumeen season epola? Nth theettayanu ithil idua. Plz reply

  • @Abhinavmanoj1342
    @Abhinavmanoj1342 Před rokem +1

    ഇനിയും വലിയ മീൻകൂട് ഉണ്ടാക്കുന്നതുകൂടി വിഡിയോ ഇടണം

  • @vijeeshpb9587
    @vijeeshpb9587 Před rokem

    സൂപ്പർ

  • @noufufalcon9228
    @noufufalcon9228 Před 2 lety +3

    അച്ചാച്ചൻ 🔥🔥🥰

  • @mansoormansoor7754
    @mansoormansoor7754 Před 2 lety +1

    Enikkorennam ondakkitaruvo.Natti ettiyitte varam Nice family 🥰💪💪👍🤝🤝🌹👌👌

  • @babuhareesh4466
    @babuhareesh4466 Před 2 lety +1

    Kidu

  • @sabukunjachen1577
    @sabukunjachen1577 Před rokem

    അച്ചായൻ പൊളി ആണ് സൂപ്പർ അച്ചയാ

  • @somethingfishy735
    @somethingfishy735 Před rokem

    Achachan poli

  • @kirank001
    @kirank001 Před rokem +1

    Thankss

  • @hannahelsajacob1542
    @hannahelsajacob1542 Před měsícem

    Nice....😊😊😊😊

  • @boxgamer9790
    @boxgamer9790 Před 2 lety +3

    Hi❤️❤️

  • @rajeevr2947
    @rajeevr2947 Před rokem +1

    അടിപൊളി 👍❤️❤️

  • @sanalsanu8612
    @sanalsanu8612 Před rokem +1

    മനോഹരം 🌹

  • @wlllan7481
    @wlllan7481 Před 2 lety +1

    ഒറ്റല് make ചെയുന്ന വീഡിയോ കൂടി ചെയ്യുവോ

  • @saranyanishanth3184
    @saranyanishanth3184 Před 2 lety +1

    കാവാലം ഒന്ന് കറങ്ങണം..ദൈവത്തിന്റെ സ്വന്തം നാട്

  • @rajmohan466
    @rajmohan466 Před 2 lety +1

    ചേട്ടന്റെ അവതരണം ഗംഭീരം✨

  • @maheshkumar-lq1tv
    @maheshkumar-lq1tv Před 2 lety +1

    സൂപ്പർ ആയിരുന്നു

  • @kannansubeesh7934
    @kannansubeesh7934 Před 2 lety

    chetta kudu ondaki pakshe kazhunna kondupokuva ellam meenkudu pottikuva athinu enna chezhum paranju tharumo

  • @World.123house
    @World.123house Před 2 lety +1

    Poli.. 😱😱😱

  • @sudheersudheer5764
    @sudheersudheer5764 Před 2 lety

    Yenikku.samayam.kittumboyokke.njan.ningale.video. mathrame.kanu..orupad.isttama.achaneyum.ammayeyum.kuttikaleyum.yellavareyum.njan.nattil.vannal.ningale.veettil.varan.aagraham.und

  • @saramh8452
    @saramh8452 Před 2 lety +1

    Super

  • @sajeesh4688
    @sajeesh4688 Před 2 lety

    കൂടിന്റെ വീഡിയോ പൊളിച്ചു...
    ഇനി ഇതുവച്ചൊരു ഫിഷിംഗ് വീഡിയോ ചെയ്തൂടെ....

  • @renjith906
    @renjith906 Před 2 lety +2

    Nice bro🥰

  • @rajeevkumarrajeevkumar8639

    ഇഷ്ടം

  • @LijoymonKunjachan
    @LijoymonKunjachan Před 4 měsíci

    Koodinakathu food vekkano

  • @jalijali9760
    @jalijali9760 Před 2 lety +2

    Hi

  • @kavirajpd3859
    @kavirajpd3859 Před rokem

    Super ചേട്ടായി ❤❤❤❤❤

  • @santhoshsandu3394
    @santhoshsandu3394 Před 2 lety +1

    AchnTe samsarm soopr....

  • @aseelahammed1081
    @aseelahammed1081 Před rokem

    Achaachan poliyaan bro 😎

  • @vijayanc.p5606
    @vijayanc.p5606 Před rokem

    Skip cheyyaathe kaanaan parayunnathu mosam alla Ketto

  • @zedblackyt5901
    @zedblackyt5901 Před rokem

    Double side indaki kaniko...

  • @prabhukarumathraprabhu1237

    👍👍👍supper

  • @vishnum5627
    @vishnum5627 Před rokem +1

    Kollam❤👍🏻

  • @Itsminebyshalima
    @Itsminebyshalima Před 2 lety

    Polichu bro🥰👌💛

  • @sadi805
    @sadi805 Před 2 lety +1

    Kareemeen kittanulla trap eggane aanh undakunnad ennh oru video cheyyamo

  • @muhammedusman4026
    @muhammedusman4026 Před 10 měsíci +1

    സൂപ്പർ 🥰👍👍👍
    ഇതു എവിടെയാ സ്ഥലം

  • @vichithrarajesh7910
    @vichithrarajesh7910 Před 2 lety

    jinu suuupper njaan undakkum

  • @leelammajose2589
    @leelammajose2589 Před 2 lety +2

    5mineis

  • @jacobpjoseph72
    @jacobpjoseph72 Před 2 lety

    Adipowlli bro

  • @shamilknajeeb7220
    @shamilknajeeb7220 Před 2 lety +2

    👏👏👍

  • @sabumathew6464
    @sabumathew6464 Před 2 lety

    കൂടിൻ്റെ trap ഉണ്ടാക്കാൻ വലയുടെ width എത്രയാ എടുത്തത്? അതു അങ്ങനെയാ കണക്കാക്കുന്നത്? ഒന്ന് പറഞ്ഞു തരുമോ? pls

  • @shymolnaveen7628
    @shymolnaveen7628 Před 2 měsíci

    അപ്പച്ചാ മീൻകൂടിന് എന്നവിലയാ പറയാമോ

  • @lijeshjose4745
    @lijeshjose4745 Před 2 lety +3

    നൈസ് 1

  • @whoami-vw8mg
    @whoami-vw8mg Před 2 měsíci

    Bro kude sale undo?

  • @rafeekafna1118
    @rafeekafna1118 Před 2 lety +1

    ഹായ് ബ്രോ
    സ്നേഹം മാത്രം

  • @sarathpj9456
    @sarathpj9456 Před 2 lety +4

    Thankzzz🥰

  • @jayadevanPurushothaman

    കൊള്ളാം പൊളിച്ചു
    രണ്ടെണ്ണം വേണം

  • @worldwild4147
    @worldwild4147 Před 2 lety +1

    Entha...Bro fishing video varathe...?
    I'm katta waiting

    • @Earthloversmedia
      @Earthloversmedia  Před 2 lety +1

      Ith viewers avashyappetta video aanu
      Fishing udane idaam

  • @user-pz3sy5ov7s
    @user-pz3sy5ov7s Před 3 měsíci

    👍👍👍

  • @MADMAX-qu1gu
    @MADMAX-qu1gu Před 2 lety

    jinu enikku oru 3 type koodu venam koodu undaakki tharaamo ethraya charge per koodu

  • @pranavma707
    @pranavma707 Před 2 lety +2

    Theeta entha vekkande trapil

    • @Earthloversmedia
      @Earthloversmedia  Před 2 lety +1

      Vichum vekkatheyum pidikkam

    • @pranavma707
      @pranavma707 Před 2 lety +1

      @@Earthloversmedia mannera allengil maida allengil kozhikodal vecha mathiyo

  • @akhilakhi2389
    @akhilakhi2389 Před rokem

    Crab kood pani akumo 🤔

  • @divanbabu3439
    @divanbabu3439 Před 2 lety +1

    ok