സൂത്രപ്പണിയിലൂടെ സൂപ്പർസ്റ്റാർ പദവിയിലേക്ക് |Mammootty| Suresh Gopi | Mukesh |EP76

Sdílet
Vložit
  • čas přidán 29. 08. 2024
  • Team Mukesh Speaking:
    Jos Thomas
    Jathin S Raj
    Rajesh Kadamba
    Divyadarshan
    Technical:
    Anas Majeed - designs
    spotify: open.spotify.c...
    Tonocast : listen.tonocas...

Komentáře • 236

  • @muhammednabhan7069
    @muhammednabhan7069 Před rokem +131

    കൊല്ലത്തു തിരഞ്ഞെടുപ്പിൽ ലഭിച്ചത് 58,524 വോട്ട്. യൂട്യൂബിൽ താങ്കൾക്ക് 1ലക്ഷം subscribers(ഇനിയും കൂടി കൊണ്ടേയിരിക്കും)രാഷ്ട്രീയക്കാരനെക്കാൾ താങ്കളിലെ കലാകാരനെയാണ് ജനങ്ങൾക്കിഷ്ടം..

    • @RamDas-zj1ob
      @RamDas-zj1ob Před rokem +30

      പൊന്നു സഹോദര ഒരു മണ്ഡലത്തിലെ വോട്ട് മാത്രം ആണ് അത് അതായത് വെറും 7 പഞ്ചായത്ത്‌ മാത്രം ഇതു ലോകത്തിലെ എല്ലാ മലയാളികളും കാണുന്നതാണ് അതുകൊണ്ട് താരതമ്യം ചെയ്യുമ്പോ ഒരു മിനിമം കോമെൻസ്‌ൻസ് വെച്ച് കമെന്റ് ഇടണം പിന്നെ മുകേഷ് എന്ന കലാകാരന് കിട്ടേണ്ട സബ്സ്ക്രൈബ്ർസ് ഇതുവരെയും ആയിട്ടില്ല അദ്ദേഹത്തിന്റെ കഴിവിന് അനുസരിച്ചു ഉള്ള ഒരു പ്രേക്ഷകരുടെ എണ്ണം ഇനിയും ആയിട്ടില്ല നിങ്ങൾ മുകേഷിനെ ഇഷ്ടപ്പെടുന്നു എങ്കിൽ ഈ പ്രോഗ്രാം ഷെയർ ചെയ്തു എല്ലാവരിലും എത്തിക്കുക അതാണ്‌ വേണ്ടത്

    • @lovesongs8086
      @lovesongs8086 Před rokem

      🤷‍♂️

    • @muhammednabhan7069
      @muhammednabhan7069 Před rokem +2

      ഒരു മണ്ഡലത്തിന്റെ പ്രതിനിധി എന്നതിനേക്കാൾ ലോകമെമ്പാടുമുള്ള മലയാളികളുടെ മനസ്സിൽ കലാകാരൻ എന്ന നിലയിലെ ഉന്നതിയെ പറ്റിയാണ് 'വെള്ളി സഹോദരാ' ഞാൻ പ്രതിപാദിച്ചതു. അത് താങ്കൾക്ക് മനസിലാക്കാഞ്ഞതിൽ ഞാൻ കുറ്റക്കാരനല്ല.

    • @vabeeshchathoth5690
      @vabeeshchathoth5690 Před rokem +1

      കേരളത്തിൽ ഉള്ളവർക് മൊത്തം വോട്ട് ചെയ്യാൻ പറ്റുമോ 😃😃😃😃

    • @muhammednabhan7069
      @muhammednabhan7069 Před rokem +2

      @@vabeeshchathoth5690 പറ്റില്ല 18 വയസ്സ് കഴിഞ്ഞ എല്ലാവർക്കും വോട്ട് ചെയ്യാം 😅😅

  • @sushantsurya6433
    @sushantsurya6433 Před rokem +3

    ഈ മനുഷ്യനെക്കൊണ്ട് തോറ്റു..... ചിരിയിങ്ങനെ പൊട്ടിപ്പൊട്ടി വിരിയിക്കാനും അത് അവസാനം വരെ നിലനിർത്താനും പ്രത്യേക കഴിവ് തന്നെ. സൂപ്പർ ആയിട്ടോ 🤣🤣🥰🥰🥰

  • @MojeeshMojupinne
    @MojeeshMojupinne Před rokem +7

    സുരേഷേട്ടൻ എറിഞ്ഞത് അപ്പുറം പോയി കാണും അതുകൊണ്ട് സുരേഷേട്ടൻ സൂപ്പർസ്റ്റാർ ആയി ❤❤❤

  • @febinasajin5198
    @febinasajin5198 Před rokem +5

    Congratulations njangalude swantham superstar Mukesh🎉🎉🎉

  • @sudha.p7038
    @sudha.p7038 Před rokem +3

    സുരേഷ് ഗോപി സാർ എറിഞ്ഞത് അപ്പുറം കടന്ന് കാണും അത് കൊണ്ട് ആ കൂട്ടത്തിൽ വച്ച് അദ്ദേഹം മാത്രം സൂപ്പർ സ്റ്റാർ ആയി ❤️❤️

  • @tggopakumartg6573
    @tggopakumartg6573 Před rokem +20

    അഭിനന്ദനങ്ങൾ 💕താങ്കളുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. ഈ പരിപാടി പരമാവധി മറ്റുള്ളവർക്ക് പങ്ക് വച്ചു അവരിലും ഞാൻ എത്തിക്കുന്നുണ്ട്

  • @a4amardeep566
    @a4amardeep566 Před rokem +46

    Godfather, friends, ഇന്ഹരിഹർനഗർ. തുടങ്ങിയ സിനിമകളിൽ ഞങ്ങൾ നൽകിയ കയ്യടികളാണ് നിങ്ങൾക്കുള്ള Oscar 🔥🔥🔥🔥. ഞങ്ങളുടെ superstar നു ❤️❤️❤️❤️

  • @svfocusvpoint7242
    @svfocusvpoint7242 Před rokem +13

    രണ്ടാമത്തെ കഥ ഞാൻ മുൻപ് മുകേഷേട്ടൻ പറഞ്ഞു കേട്ടിട്ടുണ്ട് 👍🏻👍🏻എങ്കിലും വീണ്ടും കേട്ടപ്പോൾ അതിൽ ഒരു freshness ഉണ്ട് കെട്ടിരിക്കാൻ തോന്നി 👍🏻👍🏻എന്തായാലും ഈ എപ്പിസോഡ് പതിവ് പോലെ super ആയി 👍🏻👍🏻👍🏻👍🏻👍🏻👌🏻👌🏻👌🏻

  • @EarthShakers
    @EarthShakers Před rokem +3

    സുരേഷ് ഗോപിയെയും സുകുമാരനെയും കുറിച്ചുള്ള കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു

  • @vishnuprasadn7521
    @vishnuprasadn7521 Před rokem +4

    Suresh Gopi Super Star ayi

  • @a4amardeep566
    @a4amardeep566 Před rokem +7

    ഞങ്ങളുടെ superstar മുകേഷേട്ടന് 👍👍👍👍

  • @sunuvinu007
    @sunuvinu007 Před rokem +2

    അമ്പട മുകേഷ് ഏട്ടാ... ❤️ സിൽവർ കളർ ഷർട്ട്‌ 🤍...എത്രയും വേഗം ഗോൾഡ് കളർ ഷർട്ട്‌ ഇട്ട് കാണണം 💛💛.. ഒത്തിരി ഇഷ്ടം മുകേഷ് സ്പീക്കിങ് ❤️

  • @Mazhanilav
    @Mazhanilav Před rokem +3

    Mukeshetta ... എന്ത് രസമാണ് കേട്ടിരിക്കാൻ

  • @devikaprasannan7279
    @devikaprasannan7279 Před rokem +11

    Congrats mukesh sir for getting the award.... ❤️❤️

  • @sudhinraj2016
    @sudhinraj2016 Před rokem +3

    മുകേഷ് ഏട്ടൻ എന്ന ഫിലിം സ്റ്റാറിന്റ കട്ട ആരാധകൻ ആണ്, രാഷ്ട്രീയം ഇഷ്ടമല്ല ,, legendry actor💞 90s kids ആയ എന്റെ കുട്ടികാലം മനോഹരം ആക്കിയ ഒരാൾ 💛 മാന്യന്മാർ, ഗോഡ്ഫാദർ , മക്കൾ മഹത്മം, കൗതുകവാർത്തകൾ,ബന്ധുക്കൾ ശത്രുക്കൾ, പൂച്ചക്കാര് manikettum, കാക്ക തൊള്ളയിരം,മുത്തരം കുന്ന് p. o,പ്രവാചകൻ, mannadiyar പെണ്ണിന് ചെങ്കോട്ട ചെക്കൻ, മാണിക്യ ചെമ്പഴുക, അമ്മ അമ്മായി അമ്മ ♥️ഇഷ്ട്ട ചിത്രങ്ങൾ ആണ്

  • @Freeradical18129.
    @Freeradical18129. Před rokem +3

    എത്രെയോ നല്ല super hit സിനിമകളിലെ ഏറ്റവും lead role ചെയ്ത മുകേഷേട്ടൻ സൂപ്പർസ്റ്റാർ തന്നെയാണ്,
    In harihar nagar, ramjirao speaking, godfather, friends ഇങ്ങനെയുള്ള സിനിമ ചെയ്യാൻ പറ്റുന്നത് തന്നെ ഒരു നടന് കിട്ടുന്ന ഏറ്റവും വലിയ ഭാഗ്യമാണ്, സിനിമയും അതിലെ റോളുകളും അഭിനയവും നോക്കിയാൽ മുകേഷ്, സിദ്ദിഖ്, ഇന്നസെന്റ്, ജഗതി ശ്രീകുമാർ ഇവരൊക്കെ സൂപ്പർസ്റ്റാർ തന്നെയാണ്

  • @sojoshow23
    @sojoshow23 Před 11 měsíci +1

    Congratulelations Manuchetta.. Sandhosham... All the best... Solly teacher Calicut

  • @mahesh1mm
    @mahesh1mm Před rokem +5

    സൂപ്പർസ്റ്റാർ മുകേഷേട്ടൻ😍😍😍

  • @Keralaputra
    @Keralaputra Před 8 měsíci +1

    മുകേഷേട്ടൻ മുത്താണ് 😘💖

  • @ratheesankariathara377
    @ratheesankariathara377 Před rokem +6

    മുഴുവൻ കണ്ടിട്ടുണ്ട്. യൂട്യൂബ് വീതം എനിക്കും കിട്ടണം 😄😄

  • @haribabuk5063
    @haribabuk5063 Před rokem +7

    ഞങ്ങൾ ജനങ്ങൾ തരുന്നതല്ലേ ഏറ്റവും വലിയ ബഹുമതി, മലയാളത്തിൽ ഏറ്റവും കൂടുതൽ ദിവസം പ്രദർശിപ്പിച്ച ചിത്രം Godfather ആണ്.
    പിന്നെ ഇപ്പോഴും youtube ൽ ഏറ്റവും കൂടുതൽ ആൾക്കാർ കാണുന്ന സിനിമകളിൽ പലതും മുകേഷ് ചേട്ടന്റെ സിനിമകളാണ്

  • @user.shajidas
    @user.shajidas Před rokem +2

    കൂടുതൽ. ഉയരങ്ങളിലെയ്ക്കു പുതിയ ബട്ടനുകൾ കിട്ടിക്കൊള്ളാൻ. ആശംസിക്കുന്നു ❤️

  • @safuwankkassim9748
    @safuwankkassim9748 Před rokem +2

    മുകേശേട്ടന്റെ കഥകൾ കേൾക്കാൻ നല്ല രസമാണ്

  • @Megastar369
    @Megastar369 Před rokem +3

    മമ്മൂക്കാന്റേ പേര് കണ്ടത് കോണ്ട് കാണാൻ വന്നത😍😍😍😍😎

  • @sreeshkumar
    @sreeshkumar Před rokem +2

    Congrats Mukesh chetta👏👏👏🥳🥳🎉🎇🎆💕

  • @gvrsunilps
    @gvrsunilps Před rokem +6

    മുകേഷ് ചേട്ടായീ....അടിപൊളി ഒരു regular viewer

  • @lovelydreamsmalappuram5693

    Congrats 👏👏
    കഥകൾ കേൾക്കാൻ ഇഷ്ടം 👍👍😍😍

  • @user-bf7uz5ig5e
    @user-bf7uz5ig5e Před rokem +2

    ഒരുപാട് കഥകൾ സൂക്ഷിച്ചിട്ടുള്ള ആളാണ് മുകേഷ് ചേട്ടൻ...
    മുകേഷിനെ പോലെ ആകുവാനുള്ള കഥ പറച്ചിലിൽ ആണ് രമേശ്‌ പിഷാരടി 😂

  • @habinsaziz
    @habinsaziz Před rokem +3

    അന്ന് ആ കല്ല് എറിഞ്ഞ സുരേഷ്‌ഗോപി super Star 🌟 ആയി … 🤭🤭🤭😂😂😂

  • @angamalydiary5058
    @angamalydiary5058 Před rokem +1

    Congrats Evergreen Actor Mukesh Sir
    😍😍😍😍😍😍😍😍😍😍

  • @ashiqmy4920
    @ashiqmy4920 Před rokem +7

    കാത്തിരുന്ന് കാണുന്ന ചുരുക്കം ചില പരിപാടികളിൽ ഒന്ന്🙌❤...

  • @krishnakumarb2114
    @krishnakumarb2114 Před rokem +1

    രണ്ടാമത്തേ കഥ നേരത്തെ കേട്ടിട്ടുണ്ട്🥰🥰

  • @rajivnair8202
    @rajivnair8202 Před rokem +2

    Mukesh etta, your story telling is superb,
    Keep going and let us enjoy.

  • @kavya_kalidaz2748
    @kavya_kalidaz2748 Před rokem

    Mukeshetta... Mukeshettan udesicha karyavum super star aavanm ennathayirunnooo!! 😌

  • @tggopakumartg6573
    @tggopakumartg6573 Před rokem +4

    അങ്ങയുടെ മകൻ അഞ്ചിൽ പഠിക്കുമ്പോ ദുൽഖർ സിനിമയിൽ വന്നിരുന്നോ എന്നൊരു സംശയം

  • @kalyanichokkalingam9723

    Adi poli Mukesh Etta.
    Vazhara santhosam. Keep going on.

  • @sudha.p7038
    @sudha.p7038 Před rokem +2

    Mammootty lalettan sureshettan ഈ ത്രി മൂർത്തീകളുടെ കൂടെ കട്ടക്ക് കൂടെ നിന്ന് അഭിനയിക്കാൻ സാധിച്ചില്ലേ അത് വലിയ കാര്യം അല്ലെ ❤️❤️❤️

  • @athirarageeth4131
    @athirarageeth4131 Před rokem +2

    Superr story sirrr✌️✌️✌️ Congrats for the award👏👏👏

  • @emiratesboats
    @emiratesboats Před rokem +4

    ഇപ്പോളും ചുള്ളനാണല്ലോ ചേട്ടാ....? 😇 കൗതുക വാർത്തകൾ സ്റ്റൈൽ ഓർമ്മിപ്പിക്കുന്നു

  • @devikaprasannan7279
    @devikaprasannan7279 Před rokem +4

    Every Thursday waiting for your grand stories💓

  • @nouheerbava5077
    @nouheerbava5077 Před rokem +3

    Evergreen ❤GODFATHER 👍

  • @sawoudsagar4639
    @sawoudsagar4639 Před rokem

    Mukesh ettan star allannara paranje annapolulla orupadd peruda manasil super star thannayann ........💪💪💪

  • @AndrewTully-ub2rm
    @AndrewTully-ub2rm Před rokem +2

    The first story of stone-throwing is already told in an old episode. The parasinikadvu story was also told in a previous episode as well. But only the difference is in the old episode where the parsinikadave muthappan was situtated at Kollam.

  • @shefinbadhriya3940
    @shefinbadhriya3940 Před rokem +1

    മുഗേഷേട്ടൻ സൂപ്പറാ 🥰🥰🥰

  • @akshaym6455
    @akshaym6455 Před 7 měsíci

    You are the super star in story telling 😍

  • @jazzi2564
    @jazzi2564 Před rokem +1

    Congrats Mukeshetta ❤️🎉👏👏👏

  • @__abuu__
    @__abuu__ Před rokem +1

    Mukeshettan uyir❤

  • @my-gallery884
    @my-gallery884 Před rokem +1

    മുൻപ് കേട്ടിട്ടുണ്ട്

  • @christinejose3402
    @christinejose3402 Před rokem

    Thalli...thalli... 1 Lakh adichu... Congratulations 🎈

  • @shanilaunnikrishnan3157
    @shanilaunnikrishnan3157 Před rokem +2

    Vedio super mukesh sir❤️❤️❤️❤️❤️

  • @vishnuvichu9867
    @vishnuvichu9867 Před rokem +1

    ഇത് സിദ്ധിക്കും ആയിട്ടുള്ള ഇന്റർവ്യൂയിൽ മുകേഷേട്ടൻ മുൻപ് പറഞ്ഞിട്ടുണ്ട് ഗുഡ് കോമഡി സ്റ്റോറി ആണ് ❤️👍🏻

  • @vishnur1501
    @vishnur1501 Před rokem +2

    Suresh Gopi super star aayallo Mukesh

  • @appsjp8408
    @appsjp8408 Před rokem +1

    "തള്ള് കഥ "ആണെങ്കിലും കേൾക്കാൻ രസമുണ്ട്

  • @shanavaskamal
    @shanavaskamal Před rokem

    very lucky to saw nair saab movie from a door nayanam on release day itself nhan ente bandu sheela akka hide veettil avadhikalam akosikkan poya tarunnu in tamarakulam near charumoidu, adyam plan tamarakulattu oru tara theatre undarnnu avide pokan arunnu pettannu sheela ajachi aniyan shaji annan paranju nammukku vandi nere adoorottu vittalo nair saab release ayittundu atum second show nere vittu nayanatikekku house full namukkum ticket kitti bakkilatte vary full nhanum cousins um okke gambeera experience arunnu mukesettante comedy okke chirichu chattu nhan annu 5am classil😃👌very nostu memories😍😍😍

  • @pranavn4196
    @pranavn4196 Před rokem +1

    Thank you joyimone

  • @nazeerabdulazeez8896
    @nazeerabdulazeez8896 Před rokem

    ടെൻഷൻ കയറി ഇരിക്കുമ്പോൾ മുകേഷ് സ്പീകിംഗ് കണ്ടാൽ മതി ടെൻഷൻ ഫ്രീ ആകും ♥️♥️♥️

  • @akhilgopinath6253
    @akhilgopinath6253 Před rokem

    Ningal nalla anubhavam ulla manushyan anu...we respect

  • @pradeepp.p.907
    @pradeepp.p.907 Před rokem +9

    അഭിവാദനങ്ങൾ പൊന്നുസഖാവേ.. Hatzoff to the silver playbutton.. ഇനി gold play button കിട്ടണം.. സിനിമാതാരമെന്നതിലുപരി ജനകീയനായ ഒരു ജനപ്രതിനിധി എന്ന നിലയ്ക്കാണ് ഞങ്ങൾ താങ്കളെ കേൾക്കുന്നത്.. അഭിവാദ്യങ്ങൾ മാത്രമേ ഞങ്ങൾക്ക് തരാനുള്ളു.. പിന്നെ മനസ്സ് തുറന്നുള്ള പൊട്ടിച്ചിരികളും 👏👏.. സൂപ്പറായ ഒരു ജനപ്രതിനിധി തന്നെയാണ് താങ്കൾ..

    • @sangeethsagar
      @sangeethsagar Před rokem

      ponnu saghavalleda theeta panni saghavu tphoo

  • @dileepveeru
    @dileepveeru Před rokem

    You are always superstar in our hearts mukeshetta.....

  • @ismailma8903
    @ismailma8903 Před rokem +1

    Saritha madam pinne ningalude pranayathe kurichu prayu

  • @vishnusudersanan7630
    @vishnusudersanan7630 Před rokem +1

    Kidu Mukesh chetta❤❤❤❤

  • @chandiniks3443
    @chandiniks3443 Před rokem

    Congratulations Mukeshji....

  • @rajisamrokckzz7347
    @rajisamrokckzz7347 Před rokem +6

    Nadan sidhiq nte koode ulla oru kadha parayoo

  • @ismailma8903
    @ismailma8903 Před rokem +3

    Super😍

  • @noufalmuhammed7185
    @noufalmuhammed7185 Před rokem

    Mukeshettan 😍😍😍 congratulations😍😍😍

  • @jithinchandran9304
    @jithinchandran9304 Před rokem +5

    Congrats Mukeshetta, Your stories review the Malayali in all of us. May you reach a 1 billion subscribers very soon.

  • @sandeepputhurmimicry7169

    എല്ലാ വിധ ആശംസകളും നേരുന്നു

  • @64906
    @64906 Před rokem +1

    very good presentation

  • @sphilip4994
    @sphilip4994 Před 6 měsíci

    You are so wonderful

  • @adarshguhan2000
    @adarshguhan2000 Před rokem +1

    Congratulations

  • @JK-gw6tb
    @JK-gw6tb Před rokem

    Superbbbbb🎉🙏🏽 you are a absolutely fabulous story teller

  • @mjsmehfil3773
    @mjsmehfil3773 Před rokem +3

    Mukesh ji
    Thank you for your sweet efforts to make us laugh..
    Mind blowing.. Excellent..
    May God provide you CZcams golden plate...
    God bless you
    With regards and prayers
    Sunny Sebastian
    Ghazal Singer
    Kochi Kerala.

  • @harshan6913
    @harshan6913 Před rokem +3

    പല വേദികളിൽ പറഞ്ഞിട്ടുള്ള സംഭവ കഥകളാണ് ഈ എപ്പിസോഡിലും പറഞ്ഞത്.... സത്യം പറഞ്ഞാൽ ഇന്നത്തെ എപ്പിസോഡ് വിരസമായി....

    • @sruthymukundan1354
      @sruthymukundan1354 Před rokem

      Pulli ee channel thudangiyat ith pole pala idathaayi paranja kadhakal orumich document cheyyaan aanu.

    • @MrsMarch-cg5lh
      @MrsMarch-cg5lh Před rokem

      മുൻപ് കേൾക്കാത്തവരും ഉണ്ട്

  • @sheelageorge594
    @sheelageorge594 Před 10 měsíci

    Hearty congratulations ❤❤❤

  • @_arjun_a_v
    @_arjun_a_v Před rokem +2

    Super ❤️

  • @jeffeena
    @jeffeena Před rokem

    Congratulations. Ur story is super

  • @manoharank4412
    @manoharank4412 Před rokem

    SUPER, You are simply SUPER

  • @rajivmenon9611
    @rajivmenon9611 Před rokem +1

    Awesome
    But if I am not mistaken you may have narrated both these interesting stories in one of your early vedios.
    Anyway, it was nice..I enjoyed it
    Keep telling these stories.
    Thank you

  • @satharmoidu7425
    @satharmoidu7425 Před rokem +1

    സൂപ്പർ😁👌

  • @HarishHarish-qg7cc
    @HarishHarish-qg7cc Před rokem

    Oru nalla nadanu nalla. Manushyanakan aakilla annullathinu oru thelivannu mukesh

  • @babusir3628
    @babusir3628 Před rokem +3

    Sir
    I heard these stories from your badali banglav
    Very funny stories
    But sir , you forgot to tell about Kunjan sir comedy of throwing apple to dogs
    Your presentation is excellent 👌
    That's why repeaation is also enjoying
    All the best

  • @naseefkp3323
    @naseefkp3323 Před rokem +1

    Soooopar ❤❤❤❤

  • @vyshnavsudheer8616
    @vyshnavsudheer8616 Před rokem

    muthappan😍

  • @ajishnair1971
    @ajishnair1971 Před rokem

    ഹ..ഹ..ഹ.. സൂപ്പർ..

  • @SureshGopiFansClubOffi
    @SureshGopiFansClubOffi Před rokem +2

    കൗതുക വാർത്തകൾ ലൊക്കേഷൻ കഥകൾ ഇനി പറയണേ

  • @SambathVs-sr6ii
    @SambathVs-sr6ii Před rokem +1

    Anna inum trending shirt inte karyathil oru matavum illaa adipoli

  • @sherlymilan4367
    @sherlymilan4367 Před rokem

    Congratulations 🎉 🎉🎉🎉🎉

  • @vinuvk7252
    @vinuvk7252 Před rokem +1

    Suresh gopiyide thumbnail vechit,,,Suresh gopiye.patie paranjilla

    • @sudha.p7038
      @sudha.p7038 Před rokem

      അദ്ദേഹം കല്ല് എരിഞ്ഞവരുടെ കൂട്ടത്തിൽ സുരേഷ് സാർ എറിഞ്ഞ കല്ല് ലക്ഷ്യത്തിൽ എത്തി അങ്ങനെ ആ കൂട്ടത്തിൽ വച്ച് സുരേഷ്‌ഗോപി സാർ മാത്രം സൂപ്പർസ്റ്റാർ ആയി അതാണ് മുകേഷേട്ടൻ ഉദ്ദേശിച്ചത്..

  • @sreerajtr3408
    @sreerajtr3408 Před rokem

    Congratulations sir 👏 ❤️

  • @shirinhashi690
    @shirinhashi690 Před rokem

    Congratzzzz

  • @jithinprince1698
    @jithinprince1698 Před 5 měsíci

    🔥🔥🔥

  • @nandu462
    @nandu462 Před rokem

    Mukeehetta congrats ❤️

  • @jayarajj5523
    @jayarajj5523 Před rokem

    CONGRATS dear 🥰🥰🥰❤❤❤❤❤

  • @prasannas6026
    @prasannas6026 Před rokem

    Congrats......

  • @mebinsuresh336
    @mebinsuresh336 Před rokem

    Super al story

  • @anjaligopaal5628
    @anjaligopaal5628 Před rokem

    Congrassss

  • @JSVKK
    @JSVKK Před rokem

    മുകേഷ് കഥകൾ റിപീറ്റ് ചെയ്യുന്നു. ഇത് ഒരുപാട് പ്രാവശ്യം കേട്ടതാണ്, ഈ ചാനലിൽ നേരത്തെ പറഞ്ഞതാണ്. എങ്കിലും ജോണിയുടെ കാര്യം പറഞ്ഞത് കേട്ടു പിന്നെയും ചിരിച്ചു 😅

  • @arunkumar.v.varunkumar367

    പൊളി സാനം, പൊരി സാനം, പെട സാനം എന്നൊക്കെ പറയുന്ന ഞങ്ങള് തൃശ്ശൂക്കാർ എന്തൊരു പൊരിയാണ് ല്ലേ... 😄

  • @ranjithmudra8714
    @ranjithmudra8714 Před rokem

    Parassinikadavu ❣️❣️❣️❣️

  • @jaisonthomas1229
    @jaisonthomas1229 Před rokem

    Congratulations 100k