കാശില്ലാതെയും ആനയെ സ്വന്തമാക്കാം ...!

Sdílet
Vložit
  • čas přidán 9. 09. 2024
  • ഇടഞ്ഞ ആനകളെ വരുതിയിലാക്കാൻ പാപ്പാൻമാർക്കൊപ്പമോ അതിലും മേലെയോ മിടുക്കുള്ള ഒരാൾ ...
    ഒരു ആനവാൽ സ്വന്തമാക്കുകയെന്ന സ്വപ്നം കാണുവാൻ ഉള്ള അവസ്ഥ പോലും ഇല്ലാതിരുന്നിടത്ത് നിന്നും ആന മുതലാളിയായി മാറിയ അത്ഭുത ജീവിതം ...!
    ആനലോകത്തെ വേറിട്ട മുഖം .... വിസ്മയ ജീവിതം...
    വെളപ്പായ മണികണ്ഠൻ
    #sree4elephants #aanapappan #keralaelephants #aanapremi #elephant

Komentáře • 473

  • @sreelathamohanshivanimohan1446

    ആദ്യമായാണ് ഒരാളുടെ ജീവിതം ഇത്രയും ആദരവോടെ സ്നേഹത്തോടെ.. അതിലേറെ അത്ഭുതത്തോടെ കേട്ടിരുന്നു പോയത്..... ശ്രീകുമാറിന് വേണമെങ്കിൽ ഈ ഏടുകളിൽ നിന്നൊരു സൂപ്പർ ഹിറ്റ് സിനിമ ഉണ്ടാക്കാൻ പറ്റും... പറ്റുമെങ്കിൽ,... ഇങ്ങു ദൂരെ കണ്ണൂരിൽ നിന്നും ഒരമ്മ സ്നേഹാന്വേഷണം അറിയിച്ചു എന്ന് പറയണം... ആശംസകൾ മണിക്കും ശ്രീ ഫോർ എലിഫെന്റ് ചാനലിനും... ജീവസ്സുറ്റ ശബ്ദം കൊണ്ട് ഹൃദയത്തിൽ ഇടം നേടുന്ന അലിയാർ സാറിന് സല്യൂട്ട്...സ്നേഹം...

  • @nishantha.g3015
    @nishantha.g3015 Před 2 lety +22

    ഒരുപക്ഷേ ആന കേരളം ആദരിക്കേണ്ടത് ആയ വ്യക്തി . വെളപ്പായ മണിയേട്ടൻ.... എല്ലാവിധ ആയുരാരോഗ്യസൗഖ്യം നേരുന്നു ❤❤❤

  • @Sk-uc3jh
    @Sk-uc3jh Před 2 lety +28

    ഒരു നല്ല ആന സ്‌നേഹി തന്നെയാണ് മണിയേട്ടൻ. ഒരുപാട് സന്ദർഭങ്ങളിൽ അത് മനസ്സിലായിട്ടുണ്ട്

  • @anoopvkumaran1226
    @anoopvkumaran1226 Před 2 lety +11

    ഇതാവണം ഒരു ആനപ്രേമി 😍😘😘😘

  • @AkshayThrishivaperoor
    @AkshayThrishivaperoor Před 2 lety +14

    തിരുവമ്പാടി ഡേവീസേട്ടൻ വെളപ്പായ മണിയേട്ടൻ ഇവരൊക്കെ ആനക്കും ആനക്കാരനും ഒരുപോലെ സംരക്ഷകരാണ് 🙏🙏❣️❣️❣️❣️

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +1

      Yes... thank you very much for your support and appreciation ❤️

    • @rajeshlb1323
      @rajeshlb1323 Před 2 lety

      ഇവർ എത്ര ആനയെ ചങ്ങല അഴിച്ച് കാട്ടിൽ വിട്ടു?

  • @ansilansi7254
    @ansilansi7254 Před 5 měsíci

    മണിയേട്ടൻ സൂപ്പർ ആണ് ഒരു ജാഡ ഇല്ലാത്ത മനുഷ്യനാണ്💓💓💓💓😍

  • @sureshkumar.m418
    @sureshkumar.m418 Před 2 lety +9

    ആഹാ കണ്ടിരിക്കുമ്പോൾ ഓരോ ആനപ്രേമിയും കോരിത്തരിച്ചുപോകുന്ന ശ്രീ 4 എലിഫന്റ്സ് എപ്പിസോഡ് വീണ്ടും വീണ്ടും പ്രകമ്പനം കൊള്ളിക്കുന്നു 👏🏼👏🏼👏🏼👏🏼🔥🔥🔥🔥🔥🔥ഒരുപാട് നന്ദി ശ്രീയേട്ടാ🙏🙏🙏 🙏🙏🙏

  • @akhilmathew700
    @akhilmathew700 Před 2 lety +7

    എവിടെയൊക്കെയോ ഒരു ചിറക്കൽ കാളിദാസൻ🐘 touch....😍

  • @rajinirajesh6559
    @rajinirajesh6559 Před 2 lety +34

    എത്രയോ മുമ്പ് പ്രേഷകർക്കു പരിചയപെടുത്തേണ്ട ആളാണ്‌ മണികണ്ഠൻ. തൃശ്ശൂർക്കാരുടെ അഭിമാനം.

  • @rageshbabu3528
    @rageshbabu3528 Před 2 lety +23

    എപ്പിസോഡ് 👌👌😍
    ശ്രീയേട്ടൻ കൊണ്ടുവരുന്ന ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം
    ആനകഥ കെട്ടും കണ്ടും എനിക്കും
    ഒരു ലഹരി ആയി മാറി ഇത്
    🥰🥰🥰🥰🥰

  • @harin4359
    @harin4359 Před 2 lety +9

    Super episode.നന്മകൾ നേരുന്നു മണികണ്ഠനും ശ്രീ ഫോർ elephants നും

  • @user-hh7kq7ws5g
    @user-hh7kq7ws5g Před 2 lety +7

    വെളപ്പായ മണ്യേട്ടൻ😍😍👌👌🙏🙏

  • @adithyakrishnakp675
    @adithyakrishnakp675 Před 2 lety +10

    Velappaya Ashan💖

  • @jayeshe.p131
    @jayeshe.p131 Před 2 lety +8

    സൂപ്പർ സമയം പോയത് അറിഞ്ഞതേയില്ല നന്ദി ശ്രീ ഏട്ടാ 💕👏

  • @prasadkp8349
    @prasadkp8349 Před 2 lety +7

    സകലകലാവല്ലഭൻ വെള്ളപ്പായ മണികണ്ഠൻ❤️❤️❤️

  • @shajipe6507
    @shajipe6507 Před 2 lety +2

    ശ്രീയേട്ട അടിപൊളി ആ നിഷ്കളങ്കമായ സംസാരവും ആനയോടുള്ള സ്നേഹവും എല്ലാ o വളരെ നന്നായി നന്ദി ശ്രീയേട്ട

  • @midhunkottayamkaran3662
    @midhunkottayamkaran3662 Před 2 lety +11

    ആനകളെ ജീവനുതുല്യം സ്നേഹിക്കുന്ന മണിയേട്ടൻ

  • @rajukalpathy7695
    @rajukalpathy7695 Před rokem

    നാന്നായിട്ടുണ്ട് ശ്രീകുമാർജി

  • @Riyasck59
    @Riyasck59 Před 2 lety +13

    പെരുന്നാൾ ആയതുകൊണ്ട് വീഡിയോ കാണാൻ കുറച്ചു വൈകിപ്പോയി😟😟
    Eid Mubarak Sree ettan & Sree 4 Elephants 🤩😍💖🐘🐘

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +2

      പെരുന്നാൾ ആശംസകൾ. റിയാസ് നമ്മുടെ family member അല്ലേ...
      Sree 4 family....

  • @avinashalappattu7223
    @avinashalappattu7223 Před 2 lety +2

    ഒരു ആന സ്നേഹി എന്നാൽ ഇത് തന്നെ 👏❤️

  • @dilusj3592
    @dilusj3592 Před 2 lety +2

    ഹൃദയം കൊണ്ട് വിളിക്കാം ആനപ്രേമി എന്ന്. ഇനിയും ഉയർച്ചകൾ ഉണ്ടാകട്ടെ💞

    • @simmyradhakrishnankaranche5404
      @simmyradhakrishnankaranche5404 Před 2 lety

      ആന കഥകൾ കേൾക്കാനും കാണാനും എന്നും ഇഷ്ടം ആണ്... അങ്ങിനെ കേട്ട ഒരു പേര് ആണ് വെളപ്പായ മണികണ്ഠൻ.... ഇതു പോലെ ഉള്ള എപ്പിസോഡ് കൾ കാണാനും കേൾക്കാനും വളരെ രസകരമാണ്...

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety

      Thank you very much for your support and appreciation ❤️

  • @user-cd4tq7ld5u
    @user-cd4tq7ld5u Před 3 měsíci

    ഈ മണിച്ചേട്ടന്റെ സംസാരം കേൾക്കുമ്പോൾ... നമ്മുടെ.. കലാഭവൻ മണിച്ചേട്ടന്റേത്. പോലെ തോന്നുന്നത് എനിക്ക്.. മാത്രമാണോ.. 🤔.. ♥️.

  • @binuthanima4970
    @binuthanima4970 Před 2 lety

    വിളപ്പായമണികണ്ഠന്റെ വിശേഷങ്ങൾ അടിപൊളി യുവ തലമുറ പാപ്പാൻമാർക്ക് ഉത്തേജനം ആവട്ടെ അടിപൊളി എപ്പിസോഡ് ശ്രീകുമാറേട്ടാ

  • @aneeshnarayanan2698
    @aneeshnarayanan2698 Před 2 lety +2

    ആന പ്രേമികൾ ആയിട്ടുള്ളവർ ഈ വീഡിയോസ് ഒന്നും കാണാതെ പാകില്ല.. ശ്രീ ഏട്ടൻ പോളിയാണ്

  • @Difender369
    @Difender369 Před 2 lety +2

    ഞങ്ങളുടെ ആശാൻ..... Powerful man... Power wepon.... 💪💪🥰🥰🥰

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety

      Thank you very much 🥰

    • @Difender369
      @Difender369 Před 2 lety

      @@Sree4Elephantsoffical 👍🏾 ആശാന്റെ കഥാകൾക്കു അവസാനം ഇല്യാ... 😍 🙏

  • @kpn82
    @kpn82 Před 2 lety +2

    മണിയേട്ടൻ ,,,,നമ്മുടെ തൃശൂർ ഗെഡി നെ,,, കാണിച്ചു തന്ന ശ്രീ 4🐘 👍👌👌..

  • @sulochanarajeev8611
    @sulochanarajeev8611 Před 2 lety +3

    Great🙏ശ്രീകുമാർജി... Waiting for the next 🙏🌹💐

  • @sujithasatheesh1296
    @sujithasatheesh1296 Před 2 lety +1

    ഞങളുടെ നാട്ടുകാരൻ. 👌👌👌

  • @gokulnsthodupuzha3785
    @gokulnsthodupuzha3785 Před 2 lety +2

    മണിയേട്ടൻ 😍😍🔥🔥🔥🔥

  • @sabinvallimala9992
    @sabinvallimala9992 Před 2 lety +3

    Waiting arunu

  • @deepakdeepu2753
    @deepakdeepu2753 Před 2 lety +5

    മണിയേട്ടന്റെ വിശേഷങ്ങൾ അടുത്ത എപ്പിസോഡിൽ മാത്രമല്ല കുറെ എപ്പിസോഡുകൾ നീളട്ടെ❤❤

  • @sarathsnair9429
    @sarathsnair9429 Před 2 lety +3

    മണിയേട്ടൻ effect💥

  • @mathewthomas1312
    @mathewthomas1312 Před 2 lety +1

    ശ്രീയേട്ടൻ.....ഓരോ എപ്പിസോടും ഒന്നിനൊന്നു മെച്ചം.....🥰

  • @sobhaashok4574
    @sobhaashok4574 Před 2 lety +1

    എനിയ്ക് ഈ episode കണ്ടപ്പോൾ കലാഭവൻ മണിയെ ഓർമ്മ വന്നു. ❤️

  • @abhik3975
    @abhik3975 Před 2 lety

    ഒരുപാട് ആന ചാനൽ ഉണ്ടെങ്കിലും. അതിലെ എല്ലാ വിഡിയോം കാണുകയും ചെയുനുണ്ടങ്കിലും അതിൽ നിന്നും ഈ ചാനൽ വ്യത്യാസപ്പെട്ടിരിക്കുന്നത് മികച്ച അവതരണം അതിലുപരി എല്ലാ വിഡിയോകളിലും ഒരു ക്ലാസ് ടച്ച്. ആസംസകൾ ✨

  • @vishnukrvichus8180
    @vishnukrvichus8180 Před 2 lety

    ഇതു പോലെ ആനകഥകൾ പറയാൻ വേറെ ഒരു ചാനൽ ഇല്ല 🥰🥰🥰🥰

  • @RAMBO_chackochan
    @RAMBO_chackochan Před 2 lety +2

    അടിപൊളി വീഡിയോകൾ ഇനിയും പോരട്ടെ ❤❤❤❤❤

  • @jossygeorge9776
    @jossygeorge9776 Před 2 lety +1

    ❤❤നന്ദി ❤❤
    ശ്രീ കുമാർ ചേട്ടാ ❤❤❤

  • @ത്രിശ്ശൂർക്കാരൻ

    Sreeyetta... Oru karyam chodhikkan thonunnu, endhe ithryakkum vaiki poyi. Late ayyalum latestaa varuven alle. Manikandan ende nalla oru suhruthanu, ayalude samsaram kettirikkan thanne oru rasamanu. Orupadu arivum, aanakaleyum, pappanmareyum Oppam committikkareyum oru pole deal cheyyanulla maniyude kazhivum valare prashamsaneeyamanu. He is a real hero in the elephant world.

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +1

      ഓരോന്നിനും അതിന്റേതായ സമയമുണ്ട്. ദൈവ നിശ്ചയം പോലെ അവിടെ നമ്മൾ നിമിത്തങ്ങളും ഉപകരണങ്ങളും മാത്രം.

  • @shihabmuthuthala3061
    @shihabmuthuthala3061 Před 2 lety +2

    പണ്ട് ഗുരുജി അനന്തപത്പനാബൻ ആനയെ പൊന്നുപോലെ നോക്കിയിരുന്നു ശ്രീജിത്ത്‌

  • @arunkakkanad8467
    @arunkakkanad8467 Před 2 lety

    ഹരിതാഭമായ പശ്ചാത്തലം.. Superb shots... നന്ദി ശ്രീയേട്ടാ 🙏😍💞

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety

      അതേ... നല്ല പച്ചപ്പ് ...
      നന്ദീ ... സന്തോഷം

  • @renjithjedha
    @renjithjedha Před 2 lety +1

    മണികണ്ഠൻ ആള് പുലിയാണ്.....

  • @rajeshr934
    @rajeshr934 Před 2 lety +1

    ശ്രീയേട്ടാ പൊളിച്ചു🙏

  • @kiranneelampilliyil1157
    @kiranneelampilliyil1157 Před 2 lety +1

    പ്രിയപ്പെട്ട സഹോദരൻ❤️😍😘

  • @shajipaul312
    @shajipaul312 Před 2 lety +1

    Ee...pappaane... big salute 👍👍👍🙏🙏👍

  • @musthakkm1571
    @musthakkm1571 Před 2 lety +1

    മ്മടെ സ്വന്ത മണിയേട്ടൻ

  • @dr.vinugovind7270
    @dr.vinugovind7270 Před 2 lety +1

    Super Episode

  • @naveensankar7102
    @naveensankar7102 Před 2 lety

    എപ്പിസോഡ് എന്നത്തേയും പോലെ അടിപൊളി...❤ മണിയേട്ടൻ്റെ വിശേഷങ്ങളും...🤗🥰

  • @desmondtittoreynold3514
    @desmondtittoreynold3514 Před 2 lety +1

    Sree4Elephantsന്റെ മികച്ച എപ്പിസോഡുകളിൽ ഒന്ന്.👌👌

  • @ancyshylesh5579
    @ancyshylesh5579 Před 2 lety +2

    Sree for elephantsinu ellavidha aashmsakalum nanmakalum nerunnu. 🙏🏻🙏🏻♥️♥️

  • @bijoysnpuram3799
    @bijoysnpuram3799 Před 2 lety +1

    നമ്മുടെ സ്വന്തം വളപ്പായ മണി ചേട്ടൻ ..(ശ്രീജിത്ത്).സ്നേഹം...... നല്ലൊരു ഉടമ....👌

  • @anooppg9599
    @anooppg9599 Před 2 lety +1

    ആശാൻ .... മണ്യേട്ടൻ ....😍😍

  • @jomonvadakkan3600
    @jomonvadakkan3600 Před 2 lety +1

    മ്മ്‌ടെ കൂട്ടുകാരനാണ്.പത്താം ക്ലാസ്സ്‌ കഴിഞ്ഞ് പിന്നെ കാണാൻ പറ്റിയിട്ടില്ല 🥰

    • @molu3672
      @molu3672 Před 2 lety +1

      കൂട്ടുകാരൻ ആയതിൽ നമുക്ക് കൂടുതൽ അഭിമാനം...

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety

      Oh.. that's good..

  • @abhikb9879
    @abhikb9879 Před 2 lety +1

    ആശാൻ 💫💥💥

  • @anoopchandran7257
    @anoopchandran7257 Před 2 lety

    ഒരു എപ്പിസോഡിലെ നിർത്താൻ നോക്കരുത് ♥️♥️ സൂപ്പർ ♥️♥️

  • @vineethvijayan7627
    @vineethvijayan7627 Před 2 lety +3

    ശ്രീ ഏട്ടാ ഡ്രസ്സ്‌ സൂപ്പർ 👌

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +1

      Thank you very much ❤️

    • @vineethvijayan7627
      @vineethvijayan7627 Před 2 lety

      @@Sree4Elephantsoffical കാനെഴുത് സോമൻ പറ്റി ഒരു 2വാക്കുകൾ പറഞ്ഞൂടെ ശ്രീ ഏട്ടാ സങ്കടം ഉണ്ട്

    • @vineethvijayan7627
      @vineethvijayan7627 Před 2 lety

      @@Sree4Elephantsoffical ശ്രീ ഏട്ടാ ഇനി ഞൻ സോമന്റെ ജീവിതം പറയാത്ത ഒരു ep പോലും കാണില്ല
      ഒരാൾ കണ്ടില്ലെങ്കിൽ ശ്രീയേട്ടന് ഒന്നും ഇല്ലായിരികം ബട്ട്‌ ഇത് നിങ്ങളെ ഒരുപാടു സ്നേഹിക്കുന്ന എന്റെ പ്രേതിക്ഷധം ആണ്
      സ്നേഹപൂർവ്വം വിനീത്
      Chepanam

  • @meenakshiriju3222
    @meenakshiriju3222 Před 2 lety

    ശ്രീയേട്ട ..TShirt പൊളിച്ചു....

  • @saicheeroth4304
    @saicheeroth4304 Před 2 lety +1

    മണി എട്ടൻ♥️

  • @pradeeppradeep95
    @pradeeppradeep95 Před 2 lety +2

    പാപ്പന്മാരുടെ കഥ പറച്ചിലിന് കൂടുതൽ ടൈം കൊടുക്കണം ❤️❤️❤️

  • @kl8479
    @kl8479 Před 2 lety +2

    വെളപ്പയക്കാരൻ മണിയേട്ടൻ.........♥♥

  • @adhi6185
    @adhi6185 Před 2 lety

    Oro thavanayum vyatyastamaya episodes 😍 valare nanni Sree eta

  • @Keralaelephantofficialyt
    @Keralaelephantofficialyt Před 2 lety +2

    എന്റെ ആശാൻ❤️❤️❤️

  • @jijopalakkad3627
    @jijopalakkad3627 Před 2 lety

    എപ്പിസോഡ് സൂപ്പർ ആയിട്ടുണ്ട് 👌👌👌👌വെളപ്പായ മണി ഏട്ടൻ 🥰🥰🥰💜🖤🐘🐘

  • @busqutes7319
    @busqutes7319 Před 2 lety

    നല്ല പക്വത ഉള്ള സംസാരം മണികണ്ഠൻ ചേട്ടൻ ❤️😊

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +1

      Thank you very much 💞

    • @ROADTRIPNAVIGATER
      @ROADTRIPNAVIGATER Před 2 lety +1

      പുള്ളി ടെ വേറെ ഒരു ഇൻ്റർവ്യൂവിൽ ഇത് പോലെ തന്നെ .. നല്ല വർത്തമാനം 👌

  • @SUBHASH680
    @SUBHASH680 Před 2 lety +2

    പ്രിയ്യപ്പെട്ട കർണ്ണാ....❤️

  • @simplymylifemanjuunni4446

    Super ആനചാനൽ 👍

  • @giriananthu439
    @giriananthu439 Před 2 lety

    കിടിലം വീഡിയോ full ഇരുന്ന് കണ്ട വീഡിയോ njan❤💪🏻

  • @anilkumarva1687
    @anilkumarva1687 Před 2 lety +1

    Ee Episode sachinte century pole class anu,

  • @nivedhnair8341
    @nivedhnair8341 Před 2 lety +3

    മണ്ണി ഏട്ടൻ 😍🔥

  • @rajeshgj4008
    @rajeshgj4008 Před 2 lety +4

    The real elephant man
    Velapaya mani brother
    Long live god bless
    Love from Tamil nadu

  • @vibinac4776
    @vibinac4776 Před 2 lety

    മണികണ്ഠൻ ചേട്ടൻ 🔥

  • @changemakervyshu7630
    @changemakervyshu7630 Před 2 lety +1

    ആശാൻ

  • @aswinachus405
    @aswinachus405 Před 2 lety +1

    Oru adi poli video correct ആളിനെ ആണ് choose ചെയ്തത്

  • @renjithjedha
    @renjithjedha Před 2 lety +1

    മണികണ്ഠൻ പറയുന്നത് കട്ട് ചെയ്തിട്ട് അലിയാർ സാറിന്റെ വോയിസ് ഓവർ ഇടാതിരുന്നാൽ നന്നായിരുന്നു. മണികണ്ഠൻ ലളിതമായി പറയുന്നത് കേൾക്കാനാണ് പ്രേക്ഷകർക്ക് ഇഷ്ടം

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +1

      അങ്ങനെ ചെയ്യുന്ന ചാനലുകൾ വേറെയുണ്ട്. ഇവിടെ ഇതാണ് രീതി.

  • @sumeshks4635
    @sumeshks4635 Před rokem

    Adipolli ❤️❤️❤️

  • @saranjithsaranjith3926

    വീണ്ടും ഒരു നല്ല എപ്പിസോഡ്.....

  • @bipinbabu2219
    @bipinbabu2219 Před 2 lety +1

    മണിയേട്ടൻ ❤❤❤

  • @sandeepasokan2928
    @sandeepasokan2928 Před 2 lety

    നല്ല എപ്പിസോഡ്😍😍👌🏼👌🏼

  • @otherakaran2933
    @otherakaran2933 Před 2 lety +1

    Sreekumar chetta T shirt cherunilla....shirt annu cherunathu..... episode powli 💥

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +2

      Ok... Positive ആയി തന്നെ സ്വീകരിക്കുന്നു.

  • @RAVISVLOG2023
    @RAVISVLOG2023 Před 2 lety

    Manikandan super

  • @sprakashkumar1973
    @sprakashkumar1973 Před 2 lety

    Really good Episode. THANKS. GOD BLESS YOU OMSAI... NJYAN ORU ANNAPREMIYA FROM BANGALORE

  • @alkeshvelappaya2748
    @alkeshvelappaya2748 Před 2 lety +1

    ആശാൻ❤️

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety

      Thank you very much ❤️
      Please share this video with your friends and relatives

  • @xtvloger
    @xtvloger Před 2 lety

    Super chatta God bless you

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety

      Thank you very much 💟.. please share this video with your friends and relatives

  • @sheebaashok6955
    @sheebaashok6955 Před 2 lety +1

    സൂപ്പർ ♥️😍

  • @VishakJayaraj
    @VishakJayaraj Před 2 lety +1

    മണി ഏട്ടൻ... ❤❤❤

  • @user-qv9ws5wv3s
    @user-qv9ws5wv3s Před 2 lety +6

    തൃത്താല രാമ ചന്ദ്രൻ ആശാന്റെ ഒരു vdo ചെയ്യാമോ ഒരുപാട് ആഗ്രഹം ഉണ്ട് ആശാന്റെ കഥകൾ കേക്കാൻ

    • @avinirinjalakuda7947
      @avinirinjalakuda7947 Před 2 lety

      Adeham interview kodukkarilla

    • @user-qv9ws5wv3s
      @user-qv9ws5wv3s Před 2 lety +4

      @@avinirinjalakuda7947 ഒരുപാട് അനുഭവം ഉള്ള ആൾ ആണ് മറ്റുള്ള ചാനൽ പോലെ അല്ലലോ ഇത് ചിലപ്പോ നടന്നാലോ

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +3

      ശ്രമിക്കാം

  • @athulkannans6619
    @athulkannans6619 Před 2 lety +1

    Adipoli Aayittund😍🥰

  • @ithalbala7966
    @ithalbala7966 Před 2 lety +1

    Love from Toronto 💗💗💗

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety +1

      Thank you very much for your support and appreciation ❤️
      Please share our videos and suggest this channel to your near and dear ones

    • @ithalbala7966
      @ithalbala7966 Před 2 lety +1

      @@Sree4Elephantsoffical 💗💗💗💗

  • @muhammadnoufal78693
    @muhammadnoufal78693 Před 2 lety +1

    ❤️❤️👍👍🐘🐘

  • @priyanachu5281
    @priyanachu5281 Před 2 lety

    അടിപൊളി episode 👍👍

  • @vibers-hk9wz
    @vibers-hk9wz Před 2 lety

    Super video sreeyetta ❤️

  • @balumselvaraj9549
    @balumselvaraj9549 Před 2 lety +1

    Mayannur Kumaran nair enu parayunathu mayannur maniyettan any ente nattukaran ...... Alleyum kudi onum interview cheyanam enu request cheyunu...

  • @ranjithranji8995
    @ranjithranji8995 Před 2 lety

    Super

  • @pradeepind5991
    @pradeepind5991 Před 2 lety

    Wow super epo 💖💖💖💖

  • @sudhikb937
    @sudhikb937 Před 2 lety

    ആന സംശയങ്ങൾ പലപ്പോഴും മണിയേട്ടനുമായി പങ്ക് വച്ചിട്ട്ണ്ട് ഒരു മടീംഇല്ല്യാണ്ട് പറഞ്ഞരും.. ആശാൻ.. ❤❤

  • @nilinphilip8004
    @nilinphilip8004 Před 2 lety +1

    Sree 4 🐘 Family member aya Kanjirappally kary❤️

  • @LifelightOnline
    @LifelightOnline Před 2 lety

    നന്നായിട്ടുണ്ട്

  • @manjuhari511
    @manjuhari511 Před 2 lety +1

    ഞാനും മണികണ്ഠനുമൊക്കെ ഒരേ അവസ്ഥയിൽ വന്നവർ പത്താംക്ലാസ്സ് കഴിഞ്ഞ് ആദ്യായിട്ട് ഒരു തുണിക്കടയിൽ ജോലിക്ക് കേറുമ്പോൾ എനിക്ക് ആദ്യായി കിട്ടിയ കൂലിയും 22രൂപ ആണ്

    • @Sree4Elephantsoffical
      @Sree4Elephantsoffical  Před 2 lety

      Oh... അങ്ങനെ സമാനമായ ഒരു ഭൂതകാലം

  • @user-ht2he8wn5v
    @user-ht2he8wn5v Před 2 lety

    സൂപ്പർ എപ്പിസോഡ് ❤

  • @balan8640
    @balan8640 Před 9 měsíci

    Manichekkanumundayirunu cheriya kutikurumbu Avante swandham kulathilea aramadichona maniyan