ഇന്നത്തെ ഉടമ്പടി ലൈവായി ദർശിച്ചു പ്രാർത്ഥിക്കുക 09 07 24

Sdílet
Vložit
  • čas přidán 8. 07. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Komentáře • 207

  • @sijishaju8719
    @sijishaju8719 Před 14 dny +2

    മാതാവേ എനിക്ക് സർജറി ഇല്ലാതെ എല്ലാ രോഗങ്ങളിൽ നിന്നും മോചനം നല്കണമേ തലവേദന മാറ്റിതരണേ അമ്മേ ചേട്ടന്റെ നാട് വേദന മാറ്റിതരണേ അമ്മേ ആമ്മേൻ 🙏🙏🙏❤️❤️❤️🙏❤️

  • @user-jr9mg8xv8t
    @user-jr9mg8xv8t Před 14 dny +1

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്ക് കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ ചേച്ചിക്ക് എന്നും സമാധാനം നൽകണേ മാതാവേ എൻ്റെ ഭർത്താവിൻ്റെ മദ്യപാനം പൂർണമായി ഇല്ലാതാക്കി തരണമേ എൻ്റെ ഭർത്താവിൻ്റെ വെരിക്കോസ് വെയിൻ എന്ന അസുഖം ഇല്ലാതാക്കി തരണമേ ആമേൻ

  • @AnishM-fs6vd
    @AnishM-fs6vd Před 14 dny +1

    അമ്മേ മാതാവേ എത്ര വേഗം കൊടുക്കുവാൻ യുള്ളവർക്ക് പണം തിരിച് കൊടുക്കുവാൻ ഒരു വഴി തുറന്ന് തരണേമ്മേ മടുത്തു അമ്മേ. അടുത്തു യുള്ളവർ എല്ലാവരും ഞങ്ങളെ നാണം കൊടുത്തി. കടക്കാർ അനേഷ്വേച്ച് വീട്ടിൽ വരുവാ അമ്മേ വീട്ടിൽ ഇരിക്കാൻ പറ്റാത്ത അവസ്ഥ ആണ് പേടി ആണ് ഈ വലിയ ദുരന്തത്തിൽ നിന്ന് എന്റെ കുടുംബത്തെ രക്ഷിക്കണം

  • @sheenadinesh7486
    @sheenadinesh7486 Před 14 dny +1

    അമ്മേ മാതാവേ എൻ്റെ അച്ഛന് രോഗ സൗഖ്യം കൊടുത്ത് ഇത്രയും പെട്ടെന്ന് വിടുതൽ ഹർജിയിൽ ഉണ്ടാകാൻ സഹായിക്കണേ എല്ലാ പേപ്പർകളും പെട്ടെന്ന് ശരിയാക്കി തരണേ മാതാവേ kaividelle

  • @sheenadinesh7486
    @sheenadinesh7486 Před 14 dny +1

    അമ്മ മാതാവേ എൻ്റെ മകൻ ്ന് സീറ്റ് gvt കിട്ടി നന്ദി മാതാവേ അവനു പഠിക്കാനുള്ള കഴിവും ആരോഗ്യവും കൊടുത്ത് നേർ വഴി കാണിച്ചു കൊടുത്തു അവനേ ഉയർത്തണ മേ മാതാവേ

  • @KaveriRajesh-u6k
    @KaveriRajesh-u6k Před 12 dny

    അമ്മേ എൻ്റെ പരിശുദ്‌ധ അമ്മേ എൻ്റെ നാളത്തെ സോഷ്യോളജി പരീക്ഷ എളുപ്പവും എനിയ്ക്ക് ജയിയ്ക്കാൻ കഴിയണമ്മേ..... സഞ്ചരിയ്ക്കുന്ന മാതാവേ എന്നോട് കരുണ ആയിരിയ്ക്കണമേ ......

  • @KaveriRajesh-u6k
    @KaveriRajesh-u6k Před 12 dny

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ നാളെത്തെ സോഷ്യോളജി പരീക്ഷ എഴുതാൻ എന്നെ സഹായിക്കേണ മേ സ ഞ്ചരിക്കുന്ന കൃപാസനം അമ്മേ എന്നോട് കരുണയായിരിക്കണേ മേ

  • @sheenadinesh7486
    @sheenadinesh7486 Před 14 dny +1

    അമ്മേ മാതാവേ എൻ്റെ aniyathimarku രോഗ സൗഖ്യം കൊടുത്ത് അവരുടെ കുടുംബത്തെ ഉയർത്തി തരണേ മാതാവേ

  • @sijishaju8719
    @sijishaju8719 Před 14 dny +3

    അമ്മേ മാതാവേ മക്കൾക്ക്‌ നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നത വിജയം നക്കി അനുഗ്രഹിക്കണേ ചേട്ടന് വിദേശത്തുപോകാനുള്ള തടസങ്ങൾ മാറ്റി നല്ലൊരു ജോലി നൽകി അനുഗ്രഹിക്കണേ ആമ്മേൻ എന്റെ ബ്രെസ്റ് യൂട്രെസ് ഫൈബ്രോയ്‌ഡ്‌ മാറ്റിതരണേ ചേട്ടന്റെ ശരീരത്തിലെ തടിപ്പ് മാറ്റിതരണേ ആമ്മേൻ മകന്റെ കണ്ണാടി മാറ്റാൻ പൂർണ കാഴ്ച തന്നു അനുഗ്രഹിക്കണേ ആമ്മേൻ 🙏

  • @lathamoly5460
    @lathamoly5460 Před 14 dny +1

    അമ്മേ മാതാവേ ഞങ്ങളുടെ കടം മാറ്റിതരേണമേ

  • @aj_yt777
    @aj_yt777 Před 5 dny

    ഇന്ന് ഞങ്ങളുടെ സലത്തിൻ്റെ തീർ നടത്തി തരണേ മാതാവേ. 🙏🙏🙏😭

  • @Tech-Tron
    @Tech-Tron Před 14 dny +1

    അമ്മേ മാതാവേ വെള്ളം കയറാത്തത് വാട്ട് ഈസ് സൈറ്റിലും വീടും സ്ഥലവും മേടിക്കാൻ ഞങ്ങളെ സഹായിക്കണമേ മാതാ

  • @Sajithasasidharan
    @Sajithasasidharan Před 14 dny +1

    അമ്മേ മാതാവേ വിഷ്ണുവിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു

  • @sheenadinesh7486
    @sheenadinesh7486 Před 14 dny +1

    അമ്മ മാതാവേ ഞങ്ങൾക്ക് സമാധാനം ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തന്നു ഞങ്ങളെ അഭിഷേകം ചെയ്യണേ

  • @sheenadinesh7486
    @sheenadinesh7486 Před 14 dny +3

    അമ്മേ parisuda അമ്മേ മാതാവേ എൻ്റെ മകൾ ക്കു നല്ല ജോലി വാങ്ങി തരണേ മാതാവേ അവളേ അവിടുത്തെ കരങ്ങളിൽ ഏൽപ്പിക്കുന്നു നല്ലൊരു വിവാഹ ജീവിതവും കൊടുത്ത് അവളെ അനുഗ്രഹിക്കണമേ അവളേ ഉയർത്തണമേ അമ്മേ

  • @girijaakshara5938
    @girijaakshara5938 Před 14 dny +1

    അമ്മ മാതാവേ എന്റെ മോളുടെയും കൂട്ടുകാരികളുടെയും പനി മാറ്റി കാത്തോളണേ 🙏🙏

  • @priyasekar5363
    @priyasekar5363 Před 14 dny +3

    അമ്മേ കൃപാസനമാതാവേ എന്റെ മോനിൽ ദൈവവിശ്വാസം വളർത്തണമേ. ഞാൻ അങ്ങയോടു അപേക്ഷിച്ച എല്ലാ കാര്യങ്ങളും എത്രയും വേഗം സാധിച്ചു തരണമേ. എന്റെ കുടുംബത്തെ കാത്ത് കൊള്ളണമേ. എന്റെ കഴുത്തിലെ വേദനയും മുടി കൊഴിച്ചിലും മാറ്റി തരണേ 🙏

  • @antonyjohn7077
    @antonyjohn7077 Před 14 dny +2

    അമ്മേ മാതാവേ എനിക്ക് ക്രിക്കറ്റ്‌ പ്രൊഫഷണൽ ആയി കൊണ്ടുപോകാൻ പറ്റാണമേ ആമേൻ ❤🙏🏏

  • @SheebaksSheeba-mi9tv
    @SheebaksSheeba-mi9tv Před 14 dny +3

    അമ്മ മാതാവേ എൻറെ മകന് നല്ലൊരു ജോലി കിട്ടണേ എൻറെ മക്കളെഎൻറെ മക്കളെ എല്ലാം കാത്തോളണേ അമ്മേ അമ്മേ എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ എല്ലാം മാറ്റി തരണേ അമ്മേ എൻറെ ചെറുമക്കളെ എല്ലാവരെയും കാത്തോളണേ അമ്മേ എൻറെ കുഞ്ഞുങ്ങളെ എല്ലാം കാത്തോളണേ അമ്മേ

    • @amisworld123
      @amisworld123 Před 14 dny

      Ammenjagaldekudumbathileallaanarthangalumneekenameammen

  • @sijishaju8719
    @sijishaju8719 Před 14 dny +3

    അമ്മേ സഞ്ചരിമാതാവേ ഇവിടെ പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ അമ്മ ഏറ്റെടുക്കേണമേ ആമ്മേൻ 🙏❤️🙏

  • @shobanas4583
    @shobanas4583 Před 14 dny

    അമ്മ മതാവ് എല്ലാവർക്കും ആത്മീയ ത,ബുദ്ധിജഞാനം വിശുദ്ധി ക്ഷമനൽകികൃപചെരിയണമേആമൻ

  • @minimolmathew1549
    @minimolmathew1549 Před 11 dny

    അമ്മേ തിന്മയുടെ പിടിയിൽ നിന്നും അമ്മ മാതാവ എൻ്റെ മക്കളെ രക്ഷിച്ച് അമ്മയുടെ മക്കളാക്കി മാറ്റണമേ

  • @sijishaju8719
    @sijishaju8719 Před 14 dny +3

    മ്മേ മാതാവേ ജോലിയില്ലാതെ വിഷമിക്കുന്ന മക്കൾക്കും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന എല്ലാവരുടെയും പ്രാർത്ഥന കേൾക്കേണമേ ആമ്മേൻ

    • @lillyrajendran2739
      @lillyrajendran2739 Před 14 dny

      അമ്മേ മാതാവേ എന്റെ മക്കളുടെ ആപത്തുകൾ മാറ്റി മക്കളെ തായേ മാതാവേ😂

  • @Tech-Tron
    @Tech-Tron Před 14 dny

    അമ്മേ മാതാവേ എൻറെ മോൻറെ വിവാഹം തടസ്സങ്ങൾ മാറ്റി ദൈവവിശ്വാസം ദൈവം ഭയവും ദൈവകൃപയും ഉള്ള വിവിധ പങ്കാളിയെ കിട്ടാൻ സഹായിക്കും മാതാവേ

  • @Tech-Tron
    @Tech-Tron Před 14 dny

    അമ്മേ മാതാവേ യുകെയിൽ ഉള്ള എൻറെ മകന് നല്ലൊരു ജോലി കിട്ടുവാനും സാമ്പത്തിക ക്ലേശങ്ങൾ മാറാനും സഹായിക്കണേ മാതാവേ എൻറെ മകനെ ഏറ്റെടുക്കണം മാതാവേ

  • @shobanas4583
    @shobanas4583 Před 14 dny

    അമ്മ മതാവ് അച്ഛനെ രേഗസഖൃം നൽകി, കൃപചെരിയണമേആമേർ

  • @user-vr9ee8ek2l
    @user-vr9ee8ek2l Před 14 dny +3

    അമ്മേ മാതാവേ എന്റെ കാലിന്റെ വേദന മാറ്റി തരണേ മാതാവേ എന്റെ മോൾക്ക് ഒരു ജോലി വാങ്ങി കൊടുക്കണേ മാതാവേ . എന്റെ മോന്റെ കടം തിരാൻ . വണ്ടിക്ക് ഓട്ടം കിട്ടണേ മാതാവേ. ചേട്ടന്‌ശ്രീരസുഖം കൊട്ടക്കണേ മാതാവേ. ഞ ങ്ങളുടെ കൂടുബത്തിലെ എല്ലാവരെയും കാത്തു കൊള്ളണമേ മാതാവേ.🙏🙏🙏🙏🙏

  • @anjali7731
    @anjali7731 Před 14 dny

    എന്റെ മാത് വ്. ഞങ്ങളെ അനുഗ്രഹിക്കണമ്മെ എന്റെ ഭർത്താ വിന്റെ അസ്ലം ശരീരത്തിൽ നിന്ന് പൂർണ്ണമായ് മാറ്റി ആരോഗ്യവും ആയി സും കൊടുക്കണമ്മെ എന്റെ വീട്ടിലെ ശാത്തനെയും പിശചിന്നെയും ദൂരെ അകറ്റണമ്മ കാവലും മാധ്യസ്ഥതം വഹിക്കമ്മെ സ്വർഗ്ഗസ്ഥത നായ എന്റെമാതവ് അനഗ്രഹിക്കണമ് അമ്മ്മാതവ് എന്റെ എല്ലാ ദുഃഖങ്ങ അമ്മയ്ക്ക് സമർപ്പിക്കുന്ന കർമ്മലമാതവ് അങ്ങ് ഞങ്ങൾക്ക് വേണ്ടി അങ്ങയു തിരു പുത്രനോട് പ്രാർത്ഥിക്കണമ്മെ ആമേൻ നന്മ നിറഞ്ഞമാതവ് സ്വസ്തതി🙏🙏🙏🙏🙏

  • @sheenadinesh7486
    @sheenadinesh7486 Před 14 dny

    Amme ദൈവ മാതാവേ എൻ്റെ അമ്മ ക്കു കാലു വേദനാ മാറ്റി കൊടുക്ക ണേ മാതാവേ

  • @neethu2880
    @neethu2880 Před 14 dny +1

    എൻ്റെ കുഞ്ഞിന് സദ സന്തോഷം നൽകണമേ

  • @praveenaprakash6184
    @praveenaprakash6184 Před 14 dny

    മാതാവേ എന്റെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റണെ 🙏

  • @user-xy4up8es8q
    @user-xy4up8es8q Před 13 dny

    അമ്മേ കാത്തുകൊള്ളണമേഎന്റെ കുടുബത്തെ

  • @shanymanoj8926
    @shanymanoj8926 Před 14 dny

    Amme ente മക്കളെ അനുഗ്രഹിക്കേണമേ🙏🙏🙏

  • @santhoshmc7612
    @santhoshmc7612 Před 14 dny

    അമ്മേ മാതാവേ ഞങ്ങളിൽ കൃപയുണ്ടാകണേ

  • @user-sr3lv5qb4l
    @user-sr3lv5qb4l Před 14 dny

    അമ്മേ ആ സന്നിധിയിൽ വന്നു ഉടമ്പടി എടുക്കാൻ അനുഗ്രഹിക്കണേ

  • @sheenadinesh7486
    @sheenadinesh7486 Před 14 dny

    അമ്മ മാതാവേ എൻ്റെ പ്രാർത്ഥന കേൾക്കാതെ പോകരുത് അമ്മേ kaividelle

  • @kochuranivarghese666
    @kochuranivarghese666 Před 14 dny

    പരിശുദ്ധ അമ്മേ എൻ്റെ മകൾക്ക് ഈശോ അനുഗ്രഹിച്ചു തരുന്ന വിവാഹം നടത്തി തരണമേ

  • @yamunar3486
    @yamunar3486 Před 14 dny

    എന്റെ മാതാവേ എന്നെ പരീക്ഷിക്കരുതേ എന്റെ കടം thiran ഒരുവഴി കാണിച്ചുതരണേ എന്റെ ഉടമ്പിയിലെ വചനം എല്ലാം സാധിച്ചുതരണേ 🌹🌹🌹❤️❤️🌹

  • @user-qy8le8cl4p
    @user-qy8le8cl4p Před 14 dny

    Amme mathave samadanam nalkaname Amen🙏🙏🙏

  • @minimolmathew1549
    @minimolmathew1549 Před 11 dny

    അമ്മേ ചിന്നുമുത്തിനെ പൂർണ്ണമായിട്ടും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @RajiGSuma
    @RajiGSuma Před 14 dny

    എന്റെ അമ്മേ മോൾക്ക്. പഠനത്തിൽ ഒരു ബുദ്ധിമുട്ടും ഉണ്ടാവരുതേ 🙏🏻ടെൻഷനും മാനസികസമായ ബുദ്ധിമുട്ടുകളും മാറ്റി കൊടുക്കണേ 🙏🏻. പ്രിയ മാം. മോളോട്. സ്നേഹമായി നിൽക്കണേ 🙏🏻🙏🏻🙏🏻.

  • @preenik.a4038
    @preenik.a4038 Před 14 dny

    അമ്മ മാതാവേ എന്റെ മകനെ കാത്തോളണേ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kajosephjoseph8037
    @kajosephjoseph8037 Před 14 dny

    എന്റെ ഫിനിയ മോളെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ ആ മോളെ കാത്തു കൊള്ളന്ന മെ ആമോൻ

  • @BindhuS-ce6zt
    @BindhuS-ce6zt Před 14 dny

    അമ്മേ ഞങ്ങളുടെ മോൾ ആര്യ ബി ക്ക് psc advaice memo വരണമേ അമ്മേ പരിശുദ്ധ അമ്മേ വാഗ്തന പേടകമേ അമ്മേ ജപമാല മാതേ കൃപാസന മാതേ കനിയണ മേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SathiSathi-le9bi
    @SathiSathi-le9bi Před 14 dny

    'അമ്മ മാതാവേ എനിക്കുവേണ്ടി പ്രാർത്ഥി കണ്ണേ

  • @naicyyesudas6153
    @naicyyesudas6153 Před 14 dny

    Amme mathave ente mon padikkan anugraham nalkaname amen, parisudhathmav avanil nirayaname amen

  • @jinishapramod3493
    @jinishapramod3493 Před 14 dny

    Ammae krupasana mathavae ente koode veranamae mathavae enne anigrahikkanamae mathavae 🙏🙏🙏🙏🙏🙏

  • @user-sr3lv5qb4l
    @user-sr3lv5qb4l Před 14 dny

    അമ്മേ എന്റെ കുടുംബത്തെ കാത്തോളണേ എന്റെ തലയുടെ വിറയൽ മാറ്റിതരണേ എന്റെ മോനു നല്ല സാലറി ഉള്ള ജോലി ശരിയാവണേ

  • @Saneebsabu
    @Saneebsabu Před 14 dny

    അമ്മേ മാതാവേ ആനിയമ്മയെ കാത്തോണേ.

  • @sreekala9038
    @sreekala9038 Před 14 dny

    Amma ente Ella niyogangalum ente Amma avidunnu thappurannodu apeshichu sathichu tharaname njangalkarumilla Amma Kay vidalle koode undakaname anugrehikkaname sahaykkaname reshikkaname apeshikkaname amen Amma ente Monte peril Ulla kallakesu ente Amma poyi Edith Matti ente mone prethishikaranathinte Sakshi akky uyarthaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤🕯🛐😔😭

  • @user-ch9zc8lu1j
    @user-ch9zc8lu1j Před 14 dny

    Amma mathav anta kyiyuda vathana mate tharanama amen
    Amma mathav anta molku oru jolly shariyaki tharana amen

  • @dhanyav2968
    @dhanyav2968 Před 14 dny +1

    Amme Kreupasanam mathaveee ente ammak asugamgal onnum varathe kakkanee Amma mathaveee,ishoyeee sakala vishudhare malakhamaree🙏🙏🙏🙏🙏🙏🙏🙏

  • @StellaRajeesh
    @StellaRajeesh Před 14 dny

    Amme mathave anugrahikane amme ente amme mathave oru kunjne tharename amme mathavee anugrahikane amme 🙏 🙏🙏🙏🙏🙏🙏🙏🙏🙏

  • @tessythomas3423
    @tessythomas3423 Před 14 dny

    Amma thanks for everything amen

  • @minimolmathew1549
    @minimolmathew1549 Před 11 dny

    അമ്മേ എൻ്റെ മക്കൾ അമ്മയുടെ മകനെ പരിശുദ്ധ കുർബാനയെ സ്നേഹിക്കണം അമ്മേ

  • @girijaakshara5938
    @girijaakshara5938 Před 14 dny

    അമ്മ മാതാവേ ഷൗക്കത്തിന്റ ജെപ്തി മാറ്റി കാത്തോളണേ 🙏🙏🙏

  • @dishadinesh9306
    @dishadinesh9306 Před 14 dny +1

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @naicyyesudas6153
    @naicyyesudas6153 Před 14 dny

    Amme mathave ente mon sandoshavum, samthrupthiyum nalkianugrahikkaname amen

  • @shobanas4583
    @shobanas4583 Před 14 dny +1

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും നൽകി കൃപചെരിയണമേആമേൻ

  • @varughesethomas4718
    @varughesethomas4718 Před 14 dny

    അമ്മയെ കൃപാസനത്തിലെ അമ്മയെ എൻറെ മോൾ ഐലൻഡിൽ പോവാൻ കൃപയുണ്ടാകണമേ

  • @BindhuS-ce6zt
    @BindhuS-ce6zt Před 14 dny

    അമ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @SamsonAntony-wj1cp
    @SamsonAntony-wj1cp Před 11 dny

    Amme rekshikkename🌺🌺🌺🌺🌺

  • @gowrybiji2151
    @gowrybiji2151 Před 14 dny

    എന്റെ അമ്മടെ അച്ഛന്റെ അസുഖം മാറ്റി കൊടുക്കണേ അമ്മേ 🙏🙏🙏

  • @TintoJoseph-cx1wi
    @TintoJoseph-cx1wi Před 14 dny

    അമ്മേ മാതാവേ

  • @bennymathew8204
    @bennymathew8204 Před 14 dny

    മാർക്കറ്റിലെ കെട്ടിടം എത്രയും വേഗം വിറ്റ് കിട്ടാൻ അമ്മ ഇടപെടണമെ

  • @renijohnson5845
    @renijohnson5845 Před 14 dny

    മാതാവേ അന്റെ മോൾക് നല്ലൊരു വിജയം kodukename

  • @user-fd6lc8nk2y
    @user-fd6lc8nk2y Před 14 dny

    Ave Maria kreupasanam maathave ❤❤❤💙💙💙🙏🏻🙏🏻🙏🏻

  • @rosepaul823
    @rosepaul823 Před 14 dny

    Amme mathave Amalunte viswasam vardhippikane amme🙏🙏🙏🙏

  • @savitapushan1437
    @savitapushan1437 Před 14 dny

    Amme mathave ❤❤

  • @mithramithra726
    @mithramithra726 Před 14 dny

    Amme Mathave anugrahikne 🙏🏻🙏🏻🙏🏻

  • @sambhusivan3821
    @sambhusivan3821 Před 14 dny

    Ammea

  • @raji6395
    @raji6395 Před 13 dny

    Kreupasanam amme nangalku vendi apekshikaname 🙏

  • @ambikasukumaran9729
    @ambikasukumaran9729 Před 14 dny

    Maathave ente rogam maatane 🙏🏻

  • @BindhuS-ce6zt
    @BindhuS-ce6zt Před 14 dny

    എനിക്കും ഞങ്ങളുടെ മകൾ ആര്യ ബി ക്കു ഒരുപോലെ psc advaice memo വരണമേ അത്ഭുതം കാണിച്ചു തരണമേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @sebastianjoseph5925
    @sebastianjoseph5925 Před 14 dny

    Protect and keep away my younger son from all difficulties and issues at the workplace. Amme Mathave please place your hands upon him and strengthen him. Amme Mathave Intervenes to get bail order at earliest. Thank you Jesus. Glory Glory Glory to Lord Jesus. Amme Mathave have mercy upon us especially our children.

  • @strikergamingleague7824

    Amme mathavenjangale karunayal niraykkename njangalodu kreupayundakaname njangale vishwasathaal nirakkename

  • @devikaanil5391
    @devikaanil5391 Před 14 dny

    Amen

  • @santhoshmc7612
    @santhoshmc7612 Před 14 dny

    😊ഞങ്ങളുടെ കടഭാരം തീർക്കാൻ കരുണയുണ്ടാകേണം

  • @ancygeorge4043
    @ancygeorge4043 Před 14 dny

    Amme,katholane amen

  • @beenabenna4819
    @beenabenna4819 Před 14 dny

    അമ്മേ 🌹🙏🌹

  • @soniamoljose3180
    @soniamoljose3180 Před 14 dny

    അമ്മേ 🙏🏼🙏🏼🙏🏼

  • @user-of2fs1xr6w
    @user-of2fs1xr6w Před 14 dny

    Parishudha ammae kripasana mathave ,eniku eshyara vishyasavum,dheyva bayavum nalki anugrahikanamae. Eniku tally study cheyuvanulla budhiyum ormmashakthiyum nalki, entae kudumbathilae jobs cheyuvanulla madi matti amma anugrahikanamaennum,eniku ormmashakthi vardhippikukayum,entae kushumbu,asuya mattitharanamae mathave ammayodu njan apashikunnu.

  • @snehajoseph3157
    @snehajoseph3157 Před 14 dny

    Innatha divasam njngaldavkooda indayrikkename ammeee...mathave...anugrahikkename🙏🏻🙏🏻🙏🏻🙏🏻

  • @vinukappan2743
    @vinukappan2743 Před 14 dny

    Amme amale blessed for my special prayers 🙏 ❤️ 💖

  • @anithaaloshious6294
    @anithaaloshious6294 Před 14 dny

    Amen 🙏🙏❤️

  • @Ammamathavu-c9j
    @Ammamathavu-c9j Před 14 dny

    Sambathikamayi vishamikkunnavarae ellavareyum angu sahayikkanae 🙏🙏

  • @user-bl9ui8po4o
    @user-bl9ui8po4o Před 13 dny

    Ammeentekudumbathvighudhikarikename

  • @dimnaluiz1510
    @dimnaluiz1510 Před 8 dny

    Amme.nalla
    Veedu.nalla.anugrahikkane

  • @kajosephjoseph8037
    @kajosephjoseph8037 Před 14 dny

    എന്റെ ഫിൻസിയ മോൾക്ക് വീക്ഷഅവൾക്ക് നന്നായ എം തുവാൻ വേണ്ട മാതാവിന്റെ കയുണ്ടാകാണമെ

  • @rejomathew2894
    @rejomathew2894 Před 14 dny

    Amme ente bleeding ninnu.ammakku orayiram nandi.❤❤❤❤❤🌹🌹🌹🌹🌹❤️❤️❤️❤️💞💞💞❤❤🥰🥰🙏🙏💐🙏🥰🙏💐

  • @Ammamathavu-c9j
    @Ammamathavu-c9j Před 14 dny

    Vishamikkunna ella makkaleyum angu samadhanippikkanae 🙏

  • @jijomathew6898
    @jijomathew6898 Před 14 dny

    Amme, ente, kadabathythamaran, kripalabhikuvan, prathikaname🙏.

  • @jishnugopinathan9426
    @jishnugopinathan9426 Před 14 dny

    Amma mathava yalavarayum kathukolanama enta familiyila yalavarkum sharirika sugam nalkanama amma mathava yallam nalathupola nadakanama amma mathava 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @RethiRajeev-jd5jt
    @RethiRajeev-jd5jt Před 14 dny

    Thanks for blessing amma ❤

  • @liyageorge6390
    @liyageorge6390 Před 14 dny

    Nte mathave enneyum ente koottukareyum nursing 3rd passakiyathil amme mathave njaghal nanni parayunnu✝️🌹🙏🏻

  • @kochuranivarghese666
    @kochuranivarghese666 Před 14 dny

    പരിശുദ്ധ അമ്മേ എൻ്റെ മകൾക്ക് ഒരു ജോലി തരണേ

  • @mathewsraju1421
    @mathewsraju1421 Před 14 dny

    Amme mathave please pray for my Brother Binu Amme touch him and bless him Amen

  • @juliemoljoseph7641
    @juliemoljoseph7641 Před 14 dny

    Amme sahayikane amme

  • @shobanas4583
    @shobanas4583 Před 14 dny

    അമ്മ മതാവ് പഠിക്കാൻ ബുദ്ധിജഞാനം വിവേകം,വിശുദ്ധി സന്തോഷവും, സമ്മാനവും നൽകി കൃപചെരിയണമേആമേൻ

  • @Aneeshaaa09
    @Aneeshaaa09 Před 14 dny

    Orupaaad nandhi und ente mathave ente kunjinu kuzhapamilla ennu paranju dr🙏🙏🙏