Video není dostupné.
Omlouváme se.

ഇനി ഇവരുടെ കൂടെയുള്ള ജീവിതം! Living with a Philippines Family - Pampanga - Philippines

Sdílet
Vložit
  • čas přidán 6. 06. 2022
  • മനില വിട്ട് പാംപങ്ങ പ്രൊവിൻസിലേക്ക് പോയപ്പോ അവിടെ താമസിച്ചത് സേത് ബ്രോയുടെ കുടുംബത്തോടൊപ്പമാണ്
    ----------
    Dan ബ്രോയുടെ ചാനൽ : • HUAWEI NOVA 9 SE - 108...
    Seth ബ്രോയുടെ ചാനൽ : / @sethenanojr846
    ---------
    FOLLOW ME
    Instagram: / ashrafexcel
    Facebook: / ashrafexcel
    Website: www.ashrafexcel...
    E Mail: ashrafexcel@gmail.com
    ------------------
    Ashraf Excel
    Excel Nest 2
    Vattamannapuram Post
    Palakkad Dt, Pin 678601
    Kerala, India

Komentáře • 775

  • @ma.cristellaenano3454
    @ma.cristellaenano3454 Před 2 lety +824

    THANK YOU SO MUCH ASHRAF FOR STAYING IN OUR HOUSE!! SO GLAD AND HAPPY TO MEET YOU!! 🤗❤️

  • @entertainmentbox7180
    @entertainmentbox7180 Před 2 lety +246

    അഷ്‌റഫ്‌ ബ്രോ നിങ്ങളെ പോലെ ഒരു യൂട്യൂബ്രെയും ഇത്രെയും സ്നേഹിച്ചിട്ടില്ല ഒരുപാട് അഹങ്കാരികളായ യൂട്യൂബ്ഴ്സിന്റെ ഇടയിൽ നന്മയുള്ള ഒരാളെ ഒള്ളൂ അത് ashraf excell ആണ് ❤❤❤❤ സപ്പോർട്ട് always from ദുബായ് uae

    • @ashrafexcel
      @ashrafexcel  Před 2 lety +5

      ❤️

    • @sandeepmadathil6015
      @sandeepmadathil6015 Před 2 lety +10

      കേരളീയൻ ബിബിനും

    • @shafeeqvlog9064
      @shafeeqvlog9064 Před 2 lety +3

      Also yaseen vlogs adipoliyan 😍😍

    • @angelmathew
      @angelmathew Před 2 lety +1

      Hitchhiking nomad mahinum

    • @salimsalimkk25
      @salimsalimkk25 Před 2 lety +6

      ഇവരെല്ലാവരും പ്രിയപ്പെട്ടവരാണ് പിന്നെ ബാക്ക്പാക്കർ സുധിയും

  • @shazi1238
    @shazi1238 Před 2 lety +119

    ആ കുട്ടികളുടെ നിഷ്കളങ്കമായ സ്നേഹം കണ്ടില്ലേ.!! യാതൊരു അതിർവരമ്പുകളുമില്ലാതെ വീട്ടിൽ വന്ന അതിഥിയെ സ്വന്തം വീട്ടുകാരെപോലെ കാണുന്ന ആ മനസ്സ്..🥰🥰
    അതൊക്കെ ദൈവത്തിൻറെ അനുഗ്രഹമാണ്..😍

    • @sudheeshkk8920
      @sudheeshkk8920 Před 2 lety +2

      Yes bro

    • @aliensworld307
      @aliensworld307 Před 2 lety +1

      ഈ കമന്റ് നോക്കി വന്നതാ... നോക്കിയപ്പോഴേക്കും കിട്ടി. 😄

  • @aprilroseclaud6647
    @aprilroseclaud6647 Před 2 lety +224

    It's been a pleasure having you as a guest here. The little ones are already missing you.. they always ask about Uncle Excel lol. Always know that you are a family and you are always welcome to come here anytime. Good luck to your future travels. 💛

  • @essavlog.
    @essavlog. Před 2 lety +74

    നമ്മുടെ നാട്ടിലാണെങ്കിൽ ഇത്തരമൊരു സൗകര്യം ആരും തരി ഒത്തിരി ഇടുങ്ങിയ ചിന്താഗതിക്കാരാണ് നമ്മൾല്ല ഇതെല്ലാം നമ്മുടെ നാട്ടുകാരും കണ്ടു പിടിക്കട്ടെ

    • @thaninadans46
      @thaninadans46 Před 2 lety

      മലപ്പുറത്തേക്ക് വന്ന്നോക്ക്

    • @subairthechiyodan
      @subairthechiyodan Před 2 lety

      തരില്ല തരി അല്ല തരില്ല എന്ന് എഡിറ്റ് ചെയ്യു

  • @saidalavidp1638
    @saidalavidp1638 Před 2 lety +40

    അശ്റഫ് ബായ് അതാത് രാജ്യത്ത് ചെല്ലുമ്പോൾ അവരുടെ കുറ്റം കണ്ടെത്താതെ ആ നാടിന്റെ മനസ്സറിഞ്ഞു ഒത്തുപോകുക എന്നത് താങ്കളുടെ വിശാല മനസ്സാണ്. മാസ്സ് 💚💚💚👍👍👍🌹🌹🌹🌹

  • @sethenanojr846
    @sethenanojr846 Před 2 lety +122

    Thank you for featuring us ashraf Excel 😍😍😍

  • @krupageorge432
    @krupageorge432 Před 2 lety +35

    Skip ചെയ്യാതെ videos കാണുന്ന ഒരേ ഒരു youtuber 👏🏻👏🏻👏🏻 Philippines life എങ്ങനെ ആണെന്ന് കാണിച്ചു തരുന്ന വളരെ വ്യത്യസ്തമായ videos Tourist places ൽ പോയ്‌ കൺറങ്ങാതെ 🙏🏻👌

  • @jafarmb7500
    @jafarmb7500 Před 2 lety +17

    അഷ്‌റഫ്‌ ബ്രോയുടെ കുക്കിംഗ്‌ കണ്ടപ്പോൾ ആദ്യം ഓർമ്മ വന്നത് നമ്മുടെ ബി ബ്രോയെയാണ്, പല യാത്രകളിലും അഷ്‌റഫ്‌ ഭായ്ക്കൊപ്പം ഭക്ഷണമൊരുക്കാൻ ബി ബ്രോയുടെ സഹായവും തമാശകളും നല്ല ഓർമകളാണ്

  • @Ardra_mohan
    @Ardra_mohan Před 2 lety +87

    ഓരോ ദേശത്തിന്റെയും തനത് വിശേഷങ്ങൾ അറിയണമെങ്കിൽ route records തന്നെ കാണണം ❤️✨ ഇതാണ് route records നെ മറ്റു youtube channels ൽ നിന്നും വ്യത്യസ്ഥം ആക്കുന്നത് 🔥🔥

    • @thrissivaperooraan
      @thrissivaperooraan Před 2 lety +4

      അതന്നെ.. ഞാൻ പറയണം പറയണംന്ന് വീചാരിച്ച ഡയലോഗ് നിങ്ങള് എയ്തു. എന്തായാലും കണ്ട മലയാളം വ്ലോഗുകളെ വെച്ച് പറഞ്ഞാൽ സത്യമതാണ്. ഇഷ്ടം.

    • @Leisuremedia_kitchen_lifestyle
      @Leisuremedia_kitchen_lifestyle Před 2 lety

      Yella vlogilum ith thanne poyi yezhuthunnundo😫

  • @gishageorge2969
    @gishageorge2969 Před 2 lety +7

    Ente colleague's ellavarum Philippines aanu bro . Enth snehamanenno ellavarum , Manila kanichappol aa vlog njan kanichu koduthu othiri happy aayi . Bro nammude Indian food avark ishttam aanu. Pine nammal rice undakkumbol cook aayathinu shesham water kalayille , avar kalayilla vattichu edukum , pine inshallah December njan pokunnud...

    • @aromalkalathil5125
      @aromalkalathil5125 Před 2 lety

      അവരെ നമ്മൾ കല്യാണം കഴിക്കുന്ന തിനെ പറ്റി എന്താ അഭിപ്രായം

  • @mohamedshihab5808
    @mohamedshihab5808 Před 2 lety +12

    പുതിയ ആളുകൾ, സുഹൃത്തുക്കൾ ലോകം എത്ര മനോഹരം..

  • @winnerspoint8373
    @winnerspoint8373 Před 2 lety +61

    Generally Philippines 🇵🇭 are loveable,respectively and loyalty people!

  • @basheer1023
    @basheer1023 Před 2 lety +3

    ലോകമെത്ര സുന്ദരമാണ് എന്നത് ഇതൊക്കെ കാണുമ്പോഴാണ് നാം മനസ്സിലാക്കേണ്ടത് ...

  • @elisabetta4478
    @elisabetta4478 Před 2 lety +13

    Wow! There's nothing better than to having a local person taking you around, let alone, sharing their homes with a foreigner. It's a unique experience. You should at least invite them to India in order to exchange the favor. Love those people. Keep up the fabulous work

  • @sakkeerkka
    @sakkeerkka Před 2 lety +4

    ഈ ലോകം എത്ര വിചിത്രം ബ്രോ... ആയിരം മൈലുക്കൾക്ക് അപ്പുറം തികച്ചും വ്യത്യാസ്ഥരായ മനുഷ്യർക്കൊപ്പം അവരിൽ ഒരാളായി അവരുടെ സ്വാകാര്യത നമ്മുക്ക് കൂടി ഒരിടം തരിക... ലോകം എത്ര വിശാലമാണ്!!!! അഷറഫ് എപ്പോഴാണ് ഒന്ന് നേരിൽ കാണുക...

  • @JinanMadhavan
    @JinanMadhavan Před 2 lety +19

    From 2011 to 2021 I was in Dubai and worked with many nationalities like Kenyans, Ugandans, Zimbabwains, Egyptians, Bangladeshis, Nepalese, Pakistanis, other Indian state people, Philippinos and Europeans. Among these people, Philippinos are the amazing people. Both male and female people are very friendly. Mr.Robert, Anthony, Ms.Lanie and Ms.Lorena, Ms. Agnes are few of them. Pinoy sisters are calling me as Kuya Jinan and I am their loving bro. My sister Lanie gifted a beautiful handbag for my wife and a pair of black leather executive shoes for my usage at the time of my departure from Dubai.

    • @laniebrown6508
      @laniebrown6508 Před 2 lety +1

      Ki nomment talaga?yay hahahha

    • @JinanMadhavan
      @JinanMadhavan Před 2 lety

      @@laniebrown6508 ❤️

    • @arafaztricks1083
      @arafaztricks1083 Před 2 lety

      സത്യം എന്റെയും ഏറ്റവും അടുത്ത കൂട്ടുകാർ ഫിലിപ്പിനോസ് ആണ് 🥰 പൊതുവെ പാവങ്ങൾ ആണ്

  • @ORUYATRA
    @ORUYATRA Před 2 lety +11

    1M ആകാൻ വേണ്ടി വരൂ ടീം. നമ്മൾക്കു ഒന്നിച്ചു കൂടാം 🤝

  • @randomvlog14
    @randomvlog14 Před 2 lety +12

    Watching from Singapore... And also thanks to visit our country the Philippines to experienced what kind having there and to fated meetings them I'll salute to you Mr.Ashraf Excel.... And salute also to my beloved kababayan to accompanied our guest🥰🥰🥰

  • @muralimelettu7724
    @muralimelettu7724 Před 2 lety +3

    അഷറഫ് താങ്കളുടെ ഫിലിപ്പൈൻസിലേ ജീവിതം ഗംഭീര അനുഭവം തന്നെയാണ് നമുക്ക് നേരിട്ട് അനുഭവിക്കുന്ന ഫീൽതോന്നുന്നു
    ഓരോ വീഡിയോകളും അവരുടെ ജീവിതത്തിൻ്റെ വ്യത്യസ്തമാർന്ന അനുഭവങ്ങൾ തരുന്നു
    ഞങ്ങൾ ഒപ്പമുണ്ട്
    അഭിനന്ദനങ്ങൾ...

  • @vinuvinus872
    @vinuvinus872 Před 2 lety +8

    നല്ല volger ആണ് താങ്കൾ bro god bless you

  • @ansarmurshi3923
    @ansarmurshi3923 Před 2 lety +71

    ഏതു നാട്ടിൽ ചെന്നാലും അവിടുത്തെ ആളായി മാറാനും, അഡ്ജസ്റ്റ് ചെയ്ത് അവരോടൊപ്പം ചേരാനും നിങ്ങളെക്കൊണ്ടേ സാധിക്കൂ.. the great Ashraf XL

  • @arjask.p3332
    @arjask.p3332 Před 2 lety +4

    നിങ്ങളെ വ്ലോഗ്‌ എല്ലാരിലും നിന്നും വിത്യസ്തമയ ഒരു ദൃശ്യാ അനുഭവമാണ്

  • @Rajan-sd5oe
    @Rajan-sd5oe Před 2 lety +10

    "കണ്ട കണ്ടാ,ഫിലിപ്പീനിസിലെ മക്കളൊപ്പരം കളിക്കുന്ന കണ്ടാ, കൊച്ചു കള്ളൻ, ഫെബി കാണണ്ട!"😄😄😄😄😄😄
    ആ കുഞ്ഞുങ്ങളുടെഅതിരുകളില്ലാത്ത സ്നേഹം!അത് ആവാച്യം തന്നെ!👍👍👍👍

  • @rahiyathayyil3788
    @rahiyathayyil3788 Před 2 lety +31

    ഇ നാട്ടിൽ ഉള്ള ഒരു വനിതാ എന്റെ വിട്ടിൽ ഉണ്ട് 22 വർഷം ആയിട്ട്‌ ഞങ്ങൾ ഒരുമിച്ച് ഉണ്ട്❤️❤️❤️🌹🌹🌹എന്റെ ഭർത്താവിന്റെ ഭാര്യ ആണ് 😃

    • @sabirvk2403
      @sabirvk2403 Před 2 lety +1

      very nice😊

    • @saadebrahimkutty1985
      @saadebrahimkutty1985 Před 2 lety +2

      മനസ്സിലായില്ല? You mean രണ്ടാം ഭാര്യയോ? Or yourself???

    • @entertainmentmedia145
      @entertainmentmedia145 Před 2 lety

      Wow!!

    • @shazi1238
      @shazi1238 Před 2 lety +1

      മനസിലായില്ല. ഒന്ന് തെളിച്ച് പറയൂ..😇

    • @rahiyathayyil3788
      @rahiyathayyil3788 Před 2 lety +15

      @@shazi1238 അവർക്ക് മുന്ന് കുട്ടികൾ എനിക്ക് ഒരു കുട്ടി ഒരു വിട്ടിൽ വളരെ സന്തോഷത്തിൽ ജീവിക്കുന്നു തിരൂർ ആണ് വിട് 😃✌️

  • @shajahanki5649
    @shajahanki5649 Před 2 lety +17

    Hai Bro:
    you and your People are very good, We love your Hospitality and culture

  • @salamm3604
    @salamm3604 Před 2 lety +7

    നിങ്ങ പറഞ്ഞപ്പോൾ അണ് ആലോചിച്ചത് പ്രാഥമിക വിദ്യാഭ്യാസം ഉള്ളവരും ഇല്ലാത്തവരും ആയ അനേകായിരം പ്രവാസികൾ ഒരുപാട് രാജ്യക്കാരുടെ കൂടെ പ്രവാസികളായി കഴിയുന്നു 🥰

  • @josephthomas5254
    @josephthomas5254 Před 2 lety +1

    അഷ്റഫെ... അന്റെ രണ്ടാമത്തെ വീഡിയോ ആണ് കാണുന്നത്.... അവടെച്ചെന്ന് അവരുടെ ഇടയിൽ ജീവിച്ച ഒരു ഫീൽ... ഉയരങ്ങൾ കീഴടക്കട്ടെ ❤ I lyk ur simplicity. I know philipinos from saudi. Honest and humble ❤

  • @sudhia4643
    @sudhia4643 Před 2 lety +6

    വേറൊന്നുമില്ല. Bro. പറയാൻ. ഇതുപോലുള്ള. വിഡിയോകൾ. കാണണമെങ്കിൽ. എടത്താനാട്ടുകരയിലെ നമ്മുടെ. ചങ്ക്. തന്നെ. വേണം.👍👍👍👍🙏🙏🙏🙏👌👌. സുധി. എറണാകുളം.

  • @shahirpuliyappatta8044
    @shahirpuliyappatta8044 Před 2 lety +19

    Thank you Dan for caring our baby.. waiting for your more videos ...

  • @prajithk123
    @prajithk123 Před 2 lety +4

    Seth bro is very cool man. No jealous, No hate , only Love flows in his heart 💓, Very Lovely family. I love his family. It's heavenly home.

  • @amalzdreamz
    @amalzdreamz Před 2 lety +32

    Philipinosinte തനത് life style കാണിച്ച് കൊണ്ടുള്ള വളരെ മനോഹരമായ ഒരു vlog thanks for sharing ❤️👍🏻

    • @agrmidia
      @agrmidia Před 2 lety

      നീ ഇവിടേം എത്തിയോ amal 😝

    • @amalzdreamz
      @amalzdreamz Před 2 lety

      @@agrmidia ഞാൻ mooperu തുടങ്ങിയ കാലം മുതൽ ഉള്ള ഒരു follower ആണ് ❤️😅

    • @agrmidia
      @agrmidia Před 2 lety +1

      @@amalzdreamz ഞാനും 🥰

    • @fasaludheenhanefa8240
      @fasaludheenhanefa8240 Před 2 lety

      good

  • @drivernoushad.2447
    @drivernoushad.2447 Před 2 lety +2

    അഷ്റഫിക്കായുടെ ക്യാമറ കണ്ണിലൂടെ പുതിയ ഒരു രാജ്യവും അവിടത്തെ മനുഷ്യരെയും ജീവിത രീതിയും സ്നേഹവും എല്ലാം കാണാൻ സാധിക്കുന്നുണ്ട് 🎥🤟🥰 good job brother

  • @sunilkumartv1513
    @sunilkumartv1513 Před 2 lety +3

    എല്ലാവരും പെട്ടെന്ന് കമ്പനിയായി അടിപൊളി 👌💕😊😊😊👍

  • @siddeeqali2291
    @siddeeqali2291 Před 2 lety +2

    അവർക്ക് കഞ്ഞി ഉണ്ടാക്കി കൊടുത്തു നമ്മുടെ സൂപ്പാണെന്ന് പറയണമായിരുന്നു

  • @ismupmoidu5754
    @ismupmoidu5754 Před 2 lety +3

    ഫിലിപ്ൻസിലെ കുറെ വ്ലോഗ് കണ്ടു ഈ അടുത്ത ദിവസങ്ങളിൽ പക്ഷെ അഷ്‌റഫ്‌ ബ്രോയുടെ വീഡിയോ വേറെലെവലാ 🌹🌹❤❤❤❤🌹

    • @gigianderson6849
      @gigianderson6849 Před 2 lety

      He went to the dirtiest of the dirtiest place of philippines and showed it.

  • @mjvlogmujeebkkv715
    @mjvlogmujeebkkv715 Před 2 lety +1

    ഇതാണ് experienceഎന്ന്പറയുന്നത് യാത്രചെയ്യുന്ന ആളുടെ മനസ് ഒഴുകുന്ന പുഴ പോലെയാണ് അശ്റഫ്ക്ക മനസ് നന്നായി ഒഴുകട്ടെ

  • @SamJoeMathew
    @SamJoeMathew Před 2 lety +1

    ആശംസകൾ അഷ്‌റഫ് ഭായ്. 👍🏻

  • @balusseri7929
    @balusseri7929 Před 2 lety +4

    ഞങ്ങളും ഫിലിപ്പിനോ യിലെത്തിയ പ്രതീതി❤️👍💕💕🥰🥰

  • @anuforyardies
    @anuforyardies Před 2 lety +1

    Try Pandecoco nammale thenga ben pwoliyaanu.Pan de manila shop nokoo pwoliyanu

  • @navaspalachuvadu4710
    @navaspalachuvadu4710 Před 2 lety +11

    വിഡിയോ ലേറ്റാകുന്നുണ്ട്
    കഴിവതും രണ്ട് ദിവസം കൂടുമ്പോൾ വിഡിയോ അപ്‌ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക 🙏🙏

  • @kunjumonmangalath6529
    @kunjumonmangalath6529 Před 2 lety +2

    വീഡിയൊ നന്നായിട്ടുണ്ട്
    സ്നേഹം മാത്രം
    ബൈ ബൈ

  • @kL_12_Hasee
    @kL_12_Hasee Před 2 lety +10

    The travel King RR❤

  • @mansoormansoor2748
    @mansoormansoor2748 Před 2 lety +5

    അഷറഫ് ബ്രോ. ഞാൻ ഖത്തറിൽ ഒരു അറബി വീട്ടിലെ ഡ്രൈവർ ആണ്. ഇവിടെത്തെ hous maid ന്റെ പേര് മെയ്‌ എന്നാണ്. ഇപ്പോഴാണ് സത്യാവസ്ഥ മനസിലായത്...

  • @shojisivaraman3554
    @shojisivaraman3554 Před 2 lety +3

    ഓംലറ്റ് ഉണ്ടാക്കിയപ്പോൾ ബി ബ്രോയെ ഓർമ്മ വന്നു...

  • @kdvijayan9880
    @kdvijayan9880 Před 2 lety

    എനിക്ക മലയാളം അല്ലാതെ മറ്റു ഭാഷകൾ അറിയില്ല എന്നാൽ എല്ലാ രാജ്യങ്ങളും കാണണമെന്ന് ആഗ്രഹമുണ്ട് ഭാഷ പ്രശ്നമായ ത് കൊണ്ട് ആഗ്രഹം ഉള്ളിലൊതുക്കി താങ്കളുടെ ചാനൽ കണ്ടപ്പോൾ എന്റെ ആഗ്രഹം സഫലീകരിച്ചു നന്ദി

  • @eatscassieandthirdeevlog5582

    Hello Uncle Ashraf, I am Cassie and seth is my father the one that you talked to. Me and my brother miss you so much. I am doing vlog now with my brother. Take carr always uncle ashraf

  • @shafiev2243
    @shafiev2243 Před 2 lety

    നിന്റെ video വേറെ ലെവൽ ആണ് ബ്രോ ഒരു പ്രതേക ഫീൽ ആണ് കാണുമ്പോൾ നേരിട്ട് അനുഭവിക്കുന്ന പോലെ ഒരു ഫീൽ

  • @ashrafn.m4561
    @ashrafn.m4561 Před 2 lety

    എല്ലാവരുമായി ഇണങ്ങി ചേർന്ന് കാര്യങ്ങൽ പറഞ്ഞു തരുന്ന അഷ്റഫ്, you are really amazing. ഞാൻ നിങ്ങളെ അനുമോദിക്കുന്നു. You are really good. ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.

  • @rishikesantg6636
    @rishikesantg6636 Před 2 lety +6

    വിഡിയോ പൊളിച്ചു... അതി ഗംഭീര വിഡിയോകൾ ഇനിയും വരട്ടെ..... അ നാട്ടിലെ കറൻസിയും കൂടി ഒന്ന് വിശദമായി കാണിക്കാമോ.... അതും ഒരു കാണാ കാഴ്ച അല്ലെ...

  • @RajeshRaju-ix2ky
    @RajeshRaju-ix2ky Před 2 lety +5

    ഇക്ക. നന്മകൾ. നിറഞ്ഞ. ഒരു ദിനം. ❤️‍🔥❤️‍🔥👍👍

  • @shasminshas8148
    @shasminshas8148 Před 2 lety +1

    അടുത്ത episode ന് കട്ട വൈറ്റിങ്. ❤❤❤❤🌹🌹🥰🥰🥰🥰 സൂപ്പർ bro ഹാപ്പി ലാണ്ടിലെ വീഡിയോ പൊളി ആയിരുന്നു.

  • @shameerpt1808
    @shameerpt1808 Před 2 lety +1

    ഈ നന്മയും സ്നേഹവും എന്നും നിലനിർത്തട്ടെ -

  • @rahmathsulaiman4964
    @rahmathsulaiman4964 Před 2 lety +2

    ഈ ഫാമിലിക്ക് ഒരു big Salute

  • @sajeevankavungalparambil892

    നന്നായിവരട്ടെ സ്നേഹമുള്ള മനുഷ്യൻ ❤❤❤❤

  • @kadeejabeebi6236
    @kadeejabeebi6236 Před 2 lety

    അഷ്റഫ് വീഡിയോ വളരെ nennaaittud keepit bro...

  • @anuhappytohelp
    @anuhappytohelp Před 2 lety

    വൈകിയാണെങ്കിലും എല്ലാ വീഡിയോയും കാണും❤️

  • @arjunjayaraj9927
    @arjunjayaraj9927 Před 2 lety

    ഇന്നാണ് ആദ്യമായ് കണ്ടത് അഷ്‌റഫ്‌ ഇക്ക nice videos 👍👌👍👍👌👌

  • @0faizi
    @0faizi Před 2 lety +2

    അടിപൊളി വീഡിയോ❣️❣️❣️🤗 അടിപൊളി ഫിലിപ്പീൻസ് ഫാമിലി🤗🤗❣️❣️💘💘💖

  • @dilipsha4847
    @dilipsha4847 Před 2 lety

    One million subscribers akatte,no 1 travel vloger Ashraf Ikka thanne,

  • @honeymanuprasad8312
    @honeymanuprasad8312 Před 2 lety

    Ikkka oru padu santhosham വേഗം വേഗം വീഡിയോ ഇടൂ... എത്ര days ആയി waiting... സൂപ്പർ സൂപ്പർ......🥰🥰🥰🥰🥰

  • @musicm3330
    @musicm3330 Před 2 lety

    എന്നെപോലെതന്നെ പലരെയും ഓർമയിലേക് തിരിച്ചു വിട്ട ആ ചമ്മന്തി.. ❤️

  • @yooseffasilpk6036
    @yooseffasilpk6036 Před 2 lety

    ഉള്ളത് കൊണ്ട് satisfaction. Good bro..

  • @mrharisari
    @mrharisari Před 2 lety

    സൂപ്പർ ആയിട്ടുണ്ട് ... ഉഗ്രൻ ... ❤️

  • @shibilmuhammed2.o808
    @shibilmuhammed2.o808 Před 2 lety +3

    Camara ഉം speker ഉം കണ്ടപ്പോൾ big boss ഓർമ വന്നു 🤣😊

  • @baijujohn7613
    @baijujohn7613 Před 2 lety

    Wonderful....അഷ്റഫ് ... വളരെ നന്നായി മുന്നോട്ട് പോകുന്നുണ്ട്. ദൈവം അനുഗ്രഹിക്കട്ടെ ... ❤️🥰🥰👏👏👍👍🤝🤝💐💐

    • @Iddeen
      @Iddeen Před 2 lety

      ഞാൻ രണ്ട് മാസ മുണ്ടായിരുന്ന് ഗേൾ ഫ്രണ്ടിൻ്റെ കൂടെ കവിത്തെ തൻഴ യിലും ലഗുന യിലും ബത്തൻ ഗാസിലും ഉണ്ടായിരുന്ന്

  • @abduljabbarcchatholi2671

    ഞാൻ ഇന്നലെ വീഡിയോ കണ്ടില്ലായിരുന്നു. ഇന്നാണ് കണ്ടത്.👍

  • @sathianarambram5686
    @sathianarambram5686 Před 2 lety +2

    ഒന്നും പറയാനില്ല. 👌👌

  • @abubackerpm7893
    @abubackerpm7893 Před 2 lety +3

    അനുഭവമാണ് ഏറ്റവും വലിയ ഗുരു അഷ്റഫ് ഭായ്.

  • @akhilavs6617
    @akhilavs6617 Před 2 lety +1

    Ekkaaa......ur best......

  • @rasheedrasheed9081
    @rasheedrasheed9081 Před 2 lety

    വളരെ നന്നാവുന്നുണ്ട് എനിക്കിഷ്ടമായി . സൂപ്പർ

  • @KL50haridas
    @KL50haridas Před 2 lety +2

    Bro സുഖമാണോ.. 🥰 നല്ല വീട്ടുകാർ.. ഇപ്പോൾ പമ്പങ്കയിൽ ആണോ. സെബു പോവുകയാണെങ്കിൽ സൂക്ഷിച്ചു പോകണം.

  • @saheershapa
    @saheershapa Před 2 lety

    ഒന്നും പറയാനില്ല. bro, പൊളിച്ചു.

  • @dream6424
    @dream6424 Před 2 lety

    Ashraf bro video kanathayapoll onn tension aayi ningellude ella video mudangaathe kanarund njan kanathayapoll onn vishamichu

  • @jojannayarambalam
    @jojannayarambalam Před 2 lety +2

    ethokke kaanumbolane .........chilavanmare eduthe thottil kalayan thonnunnathe.....good xl

  • @maharoosmuthu4314
    @maharoosmuthu4314 Před 2 lety

    നിങ്ങളുടെ എഡിറ്റിംഗ് അടിപൊളി ഒരു കുറ്റവും ഇല്ല ബ്രോ ❤️♥️❤️♥️❤️♥️❤️

  • @shafeequepnr2389
    @shafeequepnr2389 Před 2 lety +5

    Great Family 💐💐💐

  • @MohanKumar-rx5vz
    @MohanKumar-rx5vz Před 2 lety

    ഫിലിപിനോ അത് വേറെ ലെവൽ ആണ് മക്കളെ സ്നേഹം ആവോളം വാരിക്കോരി തരും

  • @musthafamkv5527
    @musthafamkv5527 Před 2 lety +1

    കണ്ടത് മനോഹരം ഇനി കാണാനുള്ളത് അതിമനോഹരം
    സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ

  • @riyaschokkad
    @riyaschokkad Před 2 lety

    Thank You Very much. Saith Bro and Family

  • @muhammedshahid537
    @muhammedshahid537 Před 2 lety +4

    7 ഇലവൻ hongkong bases ആണെന്ന thonunne, sgpore, malaysia, തായ്‌ലൻഡ്...etc (southeast asia), aa ഏരിയ കളിൽ കൂടുതൽ ഉണ്ടാകും, അഷ്‌റഫ്‌ക്ക ആ ഉള്ളി holland onion/yellow onion nnokke parayum, soup lokke ആണ് kooduthal use cheyyal, നാരങ്ങ ningal malaysia l poyappo iced lemon tea കുടിച്ചിട്ടില്ലേ അതിൽ sardines in tomato sauce angnethe food lokke aan ഇടുക,അത് ജ്യൂസ്‌ alla നമ്മുടെ സിപ് up aan ഐസ് പോപ്പ് എന്നാണ് english l പറയുക, പൂച്ച kk കൊടുക്കുന്നത് cream crackers aan kind of biscuit,
    അവർ വെള്ളം ഊറ്റി കളയൂല റൈസ് ന്റെ, rice കുക്കർ ൽ വെള്ളം വറ്റിക്കുകയാണ് ചെയ്യുക ath കൊണ്ട് rice സ്റ്റിക്കി ആയിരിക്കും

  • @user-gx1uq8vk9u
    @user-gx1uq8vk9u Před 2 lety +5

    എല്ലാം നല്ലത് ❤️❤️
    മാസ്ക് മാറ്റണം
    എന്തോ ഒരു ബോർ ഫീൽ ചെയ്യുന്നു
    ഡിസ്പോസബിൽ മാസ്ക് ഉപയോഗിക്കണം ❤️❤️

  • @neenu7741
    @neenu7741 Před 2 lety +3

    The Best travel vlog..

    • @josephv.j9042
      @josephv.j9042 Před 2 lety

      Hai Asharf,can you pls send any 2 of Philippines. MAHALKITHA.GOD BLESS YOU.

  • @dijudivakar3605
    @dijudivakar3605 Před 2 lety

    Chetta alppam carrot savala 2 chilly manjal podi salt oil ethu mathi chettanu mezhukuvaratti ondakki choru kazhikkan .

  • @ajitha757
    @ajitha757 Před 2 lety +2

    കുട്ടികൾ നല്ല ക്യൂട്ട് ആണല്ലോ

  • @ameerkm8325
    @ameerkm8325 Před 2 lety

    Sujith bakthan Alanju thirinju pakshe ithu pole oru bloger marum video edukarila adipoli best of luck😍

  • @vinodkumarcp73
    @vinodkumarcp73 Před 2 lety

    Ashraf bai ningal valare simble aan

  • @madeenak1697
    @madeenak1697 Před 2 lety

    Asharfkka nigal poliyannn masha allha

  • @justinmathew2695
    @justinmathew2695 Před 2 lety

    Hi Ashraf bro phillipines vedios ellam kollam kto.take care

  • @RashidVanimal
    @RashidVanimal Před 2 lety

    സൂപ്പർ.......എളിമയുള്ള കൂട്ടരാണ് പില്ലൂസ്‌

  • @kl-10diary37
    @kl-10diary37 Před 2 lety +1

    Hi Seth and Dan..

  • @muneerkottukadu4893
    @muneerkottukadu4893 Před 2 lety +4

    "നമ്മുടെ നാട്ടിലെ പോലെ തന്നെ ഇവിടെയും കത്തിച്ചാലെ കുക്ക് ചെയ്യാൻ പറ്റൂ" 26:45 😂

  • @AnithVlogs
    @AnithVlogs Před 2 lety +2

    Beautiful 🥰 sharing
    Philippines life

  • @ncmphotography
    @ncmphotography Před 2 lety +2

    ഫിലിപ്പീൻസിലെ തനത് കാഴ്ചകൾ
    ❤️🙌

  • @BubalsafaiPerinthalmanna
    @BubalsafaiPerinthalmanna Před 2 lety +1

    മനസ് നിറച്ചൊരു എപ്പിസോഡ് ..

  • @sadiqmuhammed2712
    @sadiqmuhammed2712 Před 2 lety

    dan bro is the best 😍 love you bro nice vlog and the presentation is the ultimate top level keep going

  • @_kevi_n
    @_kevi_n Před 2 lety +2

    Loving peoples... God bless them

  • @unnin7603
    @unnin7603 Před 2 lety +2

    പൊളിച്ചു ഇക്ക ❤❤❤❤❤❤

  • @ttsameer38
    @ttsameer38 Před 2 lety

    Bro.super.
    വെറൈറ്റി എന്ന് പറഞ്ഞാൽ ഇതാണ്. :

  • @nawabmohammed9389
    @nawabmohammed9389 Před 2 lety

    Excellent presentation. Dan Bro very nice. Hope you're comfortable now.