Pastor Muttom Geevarghese (Pr. John Varghese) before entering into Glory.

Sdílet
Vložit
  • čas přidán 6. 09. 2024
  • #Beforehisdemise #pastor #Muttom
    varghese

Komentáře • 131

  • @JESUS.is.GOD._
    @JESUS.is.GOD._ Před 7 měsíci +91

    അപ്പച്ചന്റെ അവസാനം പോലെയുള്ള അവസാനം ആണ് എന്റെയും എല്ലാ ദൈവമക്കളുടെയും സ്വപ്നവും ആഗ്രഹവും. ഏത് അവസ്ഥയാണെങ്കിലും ഒരു ദൈവപൈതലിനു പ്രത്യാശിക്കാൻ വകയുണ്ട് പ്രിയം വച്ച യേശു നാഥന്റെ സന്നിധിയിൽ എത്തിച്ചേരാമല്ലോ. പാട്ട് പാടുമ്പോൾ കയ്യ് ഉയർത്തി അന്തരംഗം കൊണ്ട് യേശുവിനെ ഉയർത്തിയത് കണ്ടപ്പോ സന്തോഷവും ദുഃഖവും തോന്നി. വീണ്ടും നമ്മൾ കാണും ഭംഗി ഏറിയ തീരത്ത്. അപ്പച്ചനെപ്പോലെ ഓട്ടം തികയ്ക്കാൻ എല്ലാവരെയും കർത്താവ് സഹായിക്കട്ടെ ❤✝️❤️.

  • @dinojohnrh3757
    @dinojohnrh3757 Před 6 měsíci +16

    பரிசுத்தவான்களின் மரணம் அவர் பார்வைக்கு அருமையாய் இருக்குறது❤

  • @joykurien9194
    @joykurien9194 Před 6 měsíci +13

    യഥാർത്ഥത്തിൽ ആ പതിനായിരങ്ങളിൻ ഏറ്റം സുന്ദരനെ എന്നു പാടിയപ്പോൾ സാക്ഷാൽ ആ മുഖം പ്രിയ പിതാവ് ദർശിച്ചുകൊണ്ടാണ് ആ കരങ്ങൾ ഉയർത്തിയത്. പ്രാപിപ്പാൻ പോകുന്ന ആ തേജസിന്റെ ഘനം ഓർത്ത് ഒരു നിമിഷം ആത്മാവിൽ നിറഞ്ഞു പോയി എങ്കിൽ ദൈവമക്കളെ പതിനായിരങ്ങളിൻ ശ്രെഷ്ട്ടന്റെ മുഖം നേരിൽ കാണുമ്പോൾ എന്തായിരിക്കും! ആത്മാവിൽ കണ്ടു കൊണ്ട് പിതാവ് പ്രാണപ്രിയന്റെ അടുക്കൽ എത്തി. നമുക്കും ആ കിരീട ധാരണ നിമിഷത്തിനായി യാത്ര തുടരാം 🙏

  • @mathewkurian100
    @mathewkurian100 Před 6 měsíci +8

    ചെന്നെത്തുന്നഭാവനത്തിൽ നല്ല നിക്ഷേപം സ്വരൂപിച്ചു എന്റ്റെ പ്രിയപ്പെട്ട ദാസനെ എന്ന് വിളിക്കു യോഗ്യനായി തീർന്ന ദൈവദാസൻ. യൗവനകാലത്തിൽ തന്നെ സൃഷ്ടിതാവിനെ കണ്ടെത്തിയാൽ വാർധക്യ കാലം ആത്മീയ പുഷ്ടിവച്ചിരിക്കാം എന്ന് മാതൃക കാട്ടിത്തന്ന ദൈവദാസൻ.......നന്ദി അപ്പച്ചാ.....കർത്താവു വരുമ്പോൾ വീണ്ടും കാണും എന്ന വലിയപ്രത്യാശയോടെ........

  • @anletjasmin590
    @anletjasmin590 Před 7 měsíci +28

    അപ്പച്ചന്റെ പ്രത്യാശ കണ്ടപ്പോൾ കണ്ണുകൾ നിറഞ്ഞു ഒഴുകി. ദൈവമേ സ്തോത്രം

  • @betsyjobingeorge8343
    @betsyjobingeorge8343 Před 6 měsíci +1

    May the lord bless him we all as a family was crying when we saw this moment 😭😭😭😭😭😭😭🥲🥲🥲 though he still finished his race a went to glory his his messages were strengthening. Our family made the Lord bless you, once again, See you in the great beautiful shore made the Lord strengthen the family we will keep you in our prayers😊😊😊😊😊😊

  • @sujothomas4933
    @sujothomas4933 Před 6 měsíci +16

    അവൻ എവിടെയും പോകുന്നില്ല, മറിച്ച് തൻ്റെ സ്ഥിരമായ വീട്ടിലേക്ക് ഒരു യാത്ര ആരംഭിക്കുന്നു. ഓ കർത്താവേ നീ എന്തൊരു ദൈവമാണ്.ആശ്ചര്യപ്പെടുന്നു

  • @user-cc5ib4pz5e
    @user-cc5ib4pz5e Před 7 měsíci +26

    A real man of God! He is my uppappan

  • @sarahmatthew
    @sarahmatthew Před 7 měsíci +27

    ആമേൻ പതിനായിരങ്ങളിൽ ഏറ്റം സുന്ദരനെ

  • @Sivansivanramachandran33
    @Sivansivanramachandran33 Před 7 měsíci +33

    പേർ വിളിക്കും നേരം കാണും 😢 മുട്ടം അപ്പച്ചന് കാണും ആ സുദിനത്തിൽ 😮

  • @vinujobu
    @vinujobu Před 7 měsíci +27

    Psalms 116:15
    “Precious in the sight of the LORD is the death of his saints.”

  • @asashibuthomas2825
    @asashibuthomas2825 Před 7 měsíci +12

    May many rise from Kerala in this generation like him

  • @dayanandaa4940
    @dayanandaa4940 Před 6 měsíci +2

    All Praises Honors and Glory to Lord Heavenly Father Lord Jesus and Lord Holy Spirit only. Amen Hallelujah

  • @pintoothundiyil4698
    @pintoothundiyil4698 Před 7 měsíci +17

    What a testimony this great man of God!!!!

  • @eyememyself6307
    @eyememyself6307 Před 7 měsíci +8

    That kiss is from ours too.. Dear appachen.. Glory to Lord.. his Faith in Lord... Daivame.....

  • @jollyjose4169
    @jollyjose4169 Před 7 měsíci +5

    Great man of God. One should be like this.

  • @user-er2zo7rr9n
    @user-er2zo7rr9n Před 6 měsíci +7

    നന്ന് നല്ലവനും വിശ്വസ്തനുമായ എൻറെ ദാസനെ നിൻറെ കർത്താവിൻറെ ഭവനത്തിലേക്ക് സ്വാഗതം🌷🤲🙏🙏🙏

  • @dilipkoshy1726
    @dilipkoshy1726 Před 7 měsíci +8

    Kannuneer adakkuvan kazhiyunnilla ,appacha we cannot forget you my dear man of God ❤

  • @tn69tcr
    @tn69tcr Před 7 měsíci +20

    Pentecostal மக்களுக்கு கிடைத்த மாபெரும் பாக்கியம், மரண நேரத்தில் தெய்வம் கூட இருப்பதும் அவர்களை தாங்குவதும் தான், மரண பயமின்றி பரதேசில் பிரவேசிக்கும் பாக்கியம் அவர்களுக்கு மட்டுமே

  • @shruthij8586
    @shruthij8586 Před 6 měsíci +2

    Blessed man of God ❤❤❤Faithfull servant of Christ ❤

  • @Vijyakumar-ro7xr
    @Vijyakumar-ro7xr Před 6 měsíci +3

    ഒരു ദൈവാഭക്തനായ മനുഷ്യൻ പൂർണാവർധക്യത്തിൽ.. വിശ്രമത്തിലേക്ക് കടക്കും എന്നതാണ് ദൈവനിയമം.. വിശുദ്ധ ബൈബിൾ നമ്മെ പഠിപ്പിക്കുന്നത് അങ്ങനെയാണ്.. ദൈവത്തിനു മഹത്വം.. ഇവരെല്ലാം പോയി യേശുവിന്റെ അടുത്ത് ചെന്ന് പ്രതിഫലം. വാങ്ങുന്ന ആ സമയം ഒന്ന് ഓർത്തു നോക്കൂ.. ലഭിക്കുന്ന നിത്യ പ്രതിഫലം.. അതിമഹത്തായ പ്രതിഫലം.. ഒരു പുരുഷായുസ്സ് മുഴുവൻ യജമാനനായ യേശുവിന് വേണ്ടി ജോലി ചെയ്തതിനു..ലഭിക്കാൻ പോകുന്ന നിത്യ പ്രതിഫലം അതി മഹത്തായ പ്രതിഫലം.. ദൈവത്തിനു മഹത്വം..

  • @dinajob770
    @dinajob770 Před 7 měsíci +7

    God is with you always appacha ❤

  • @isacmathew2381
    @isacmathew2381 Před 7 měsíci +8

    Great man of God

  • @rocksgaming5364
    @rocksgaming5364 Před 6 měsíci +1

    ആമേൻ സ്തോത്രം കർത്താവേ

  • @anishthomas777
    @anishthomas777 Před 7 měsíci +6

    Precious death of the saint of the Lord. Will meet him on that beautiful shore.

  • @praveenkp7668
    @praveenkp7668 Před 7 měsíci +4

    ആമേൻ.... ആമേൻ.... ആമേൻ.... 🙏🙏🙏

  • @sallysam5050
    @sallysam5050 Před 7 měsíci +5

    Praise the lord. Wat a blsd moment. Haleluaih

  • @jomonthomas7627
    @jomonthomas7627 Před 7 měsíci +4

    Hallelujah
    Love you appachan

  • @leninmraj160
    @leninmraj160 Před 6 měsíci +1

    Praising our lord jesus christ 🙏

  • @Halleiujah
    @Halleiujah Před 6 měsíci +1

    😭praise the lord ❤🎚🛐
    God Bless you father 🎚Jesus 🎚🛐

  • @sophiasathish3130
    @sophiasathish3130 Před 6 měsíci +1

    Amen❤❤

  • @sinutomy
    @sinutomy Před 6 měsíci +1

    Praise God🙏🏻

  • @scariyapappachan4280
    @scariyapappachan4280 Před 7 měsíci +5

    He sees his Master. Master is ready to welcome him.

  • @binupraisethelordanuja7984
    @binupraisethelordanuja7984 Před 6 měsíci +1

    Rip appacha

  • @barnabajesus5443
    @barnabajesus5443 Před 6 měsíci +1

    Grory to lord

  • @samuelmathew6991
    @samuelmathew6991 Před 6 měsíci +1

    Praise God Amen 🙏

  • @bibinck8628
    @bibinck8628 Před 6 měsíci +1

    Praise the Lord

  • @akhilaakku3112
    @akhilaakku3112 Před 6 měsíci +1

    Praise of god🙏🏻❤️

  • @user-mn5om4fg2e
    @user-mn5om4fg2e Před 6 měsíci +1

    Prise the LORD Amen

  • @susanpothen5724
    @susanpothen5724 Před 6 měsíci +1

    How glorious

  • @smithaaji1927
    @smithaaji1927 Před 6 měsíci

    Great man of God 🙏🙏🙏

  • @miraclehealth-yz7ug
    @miraclehealth-yz7ug Před 6 měsíci +1

    Ameen..

  • @pr.binojosephpookombilmave3918
    @pr.binojosephpookombilmave3918 Před 6 měsíci +1

    Praise the Lord 🙏🙏

  • @RejiThushara-gq1zt
    @RejiThushara-gq1zt Před 7 měsíci +2

    ആമേൻ 🙋‍♂️🙋‍♂️🙋‍♂️

  • @reenashaji12457
    @reenashaji12457 Před 7 měsíci +2

    Lovd u appachha

  • @gmll79
    @gmll79 Před 6 měsíci

    Blessed life...

  • @rejimond1
    @rejimond1 Před 6 měsíci

    A real and innocent man of God. Regi Ebenezer USA

  • @danielmathews8453
    @danielmathews8453 Před 7 měsíci +3

    What a blessed life.

  • @muthunayagamp2856
    @muthunayagamp2856 Před 6 měsíci +1

    May God bless

  • @BijoyMathew-io4sj
    @BijoyMathew-io4sj Před 7 měsíci +1

    Praise god 🙏🙏

  • @josephashokkumar
    @josephashokkumar Před 6 měsíci +1

    Hallelujah

  • @sumajohnson9643
    @sumajohnson9643 Před 7 měsíci +2

    Amen Amen

  • @valsamajacob
    @valsamajacob Před 7 měsíci +3

    Amen

  • @jacobkomadathussery2691
    @jacobkomadathussery2691 Před 6 měsíci +1

    Real man of god.

  • @hopeinchrist6767
    @hopeinchrist6767 Před 6 měsíci

    അങ്ങനെ ഒരു ഭക്തനും കൂടി നമ്മെ വിട്ടു പോയിരിക്കുന്നു, നമുക്കും ഒരുങ്ങാം 🙏

  • @rincykurian8779
    @rincykurian8779 Před 7 měsíci +2

    RlP Appacha🙏

  • @susanbobby6873
    @susanbobby6873 Před 7 měsíci +1

    RIP.. heartfelt condolences!

  • @jessyjose7240
    @jessyjose7240 Před 7 měsíci +3

    സ്തോത്രം

  • @user-xn3hg3xd8x
    @user-xn3hg3xd8x Před 7 měsíci +2

    Praise the Lord 🙏🙏🙏

  • @Masihnetworkofficial
    @Masihnetworkofficial Před 6 měsíci

    May His Soul Rest In Peace🔥🙌😍

  • @shobhaabraham6211
    @shobhaabraham6211 Před 6 měsíci

    😢😢😢 May the Lord receive the soul of his faithful servant ..

  • @eckunjumon4542
    @eckunjumon4542 Před 6 měsíci +1

    🙏🏿🙏🏿🙏🏿

  • @shantyaneeshshanty165
    @shantyaneeshshanty165 Před 6 měsíci

    ആമേൻ

  • @Halleiujah
    @Halleiujah Před 6 měsíci +1

    Amen 🎚🛐

  • @minibenny2703
    @minibenny2703 Před 6 měsíci +1

    🙏

  • @user-kq7tv1jn2j
    @user-kq7tv1jn2j Před 6 měsíci

    Amen 🙏🙏

  • @reenuraechelabraham17
    @reenuraechelabraham17 Před 7 měsíci +4

    Bhagya maranam.. innu ethra perk kittum..

  • @Theconquerer549
    @Theconquerer549 Před 7 měsíci +3

    ആമേൻ പ്രയ് സ്ഥ ലോർഡ്

  • @anumathew2247
    @anumathew2247 Před 7 měsíci +1

    Amen 🙏

  • @lionofjudah9856
    @lionofjudah9856 Před 7 měsíci +12

    ഇങ്ങനെയും മരണം വരിയ്ക്കാൻ ഒരു ഭാഗ്യം വേണം

  • @missionwithvision38
    @missionwithvision38 Před 6 měsíci +2

    ജീവിച്ചിരുന്ന് യേശുവിൽ വിശ്വസിക്കുന്നവന് മരിപ്പാൻ കഴിയുകയില്ല

  • @standfortruth66
    @standfortruth66 Před 7 měsíci +1

    സങ്കീർത്തനങ്ങൾ
    92:12 നീതിമാൻ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.
    92:13 യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴെക്കും.
    92:14 വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.

  • @hebzibhajose_ella_Wesley
    @hebzibhajose_ella_Wesley Před 6 měsíci +1

  • @annammakurian3396
    @annammakurian3396 Před 7 měsíci +1

    Jesus Jesus

  • @leninjose1914
    @leninjose1914 Před 7 měsíci +1

    Ammen🎉🎉🎉

  • @jessy_john_18
    @jessy_john_18 Před 7 měsíci +1

    🙏🏻🙏🏻❤

  • @chandranpurayil3981
    @chandranpurayil3981 Před 7 měsíci +1

    💯💯❤❤❤

  • @jacobyohannan5379
    @jacobyohannan5379 Před 6 měsíci

    ❤❤❤

  • @user-gn5lj5ym2o
    @user-gn5lj5ym2o Před 7 měsíci +1

    Sthothram

  • @JPVideoDiary
    @JPVideoDiary Před 6 měsíci

    🙏🙏

  • @jbem4522
    @jbem4522 Před 6 měsíci +1

    This is the life of all of us, nothing to boast in life. Our life in this world is only for a short period , so lets pray to God for a good end from this world.

  • @snehamerinjames4580
    @snehamerinjames4580 Před 7 měsíci

    ❤💐

  • @maryjose4242
    @maryjose4242 Před 7 měsíci +1

    Like my Amma

  • @user-ix9yd2so3m
    @user-ix9yd2so3m Před 6 měsíci

    Ameñ

  • @BinuVenmoney
    @BinuVenmoney Před 6 měsíci

    Charli pastor alle number kittumo

  • @user-fw9vy2qp8u
    @user-fw9vy2qp8u Před 7 měsíci

    😢🙏

  • @jessypothan4975
    @jessypothan4975 Před 7 měsíci

    🥲🥲

  • @indiatoday1711
    @indiatoday1711 Před 7 měsíci +2

    God with us

  • @suseelsl2619
    @suseelsl2619 Před 7 měsíci +2

    Great man of God

  • @shaneschannelforthegloryof7203
    @shaneschannelforthegloryof7203 Před 7 měsíci +2

    Great man of God 🙏

  • @rajammajohn8250
    @rajammajohn8250 Před 7 měsíci +2

    Praise the lord

  • @keziyasebastian2051
    @keziyasebastian2051 Před 6 měsíci

    Praise the Lord♥️♥️🙏🙏

  • @SalimolksLiji
    @SalimolksLiji Před 6 měsíci +1

    Amen

  • @gracephilip2083
    @gracephilip2083 Před 7 měsíci +1

    Praise the Lord 🙏🏼

  • @sabumathew5356
    @sabumathew5356 Před 7 měsíci +1

    Praise God 🥰🙏

  • @rajantvarghese1837
    @rajantvarghese1837 Před 7 měsíci +1

    Praise God 🙏🙏

  • @Kavirajok
    @Kavirajok Před 6 měsíci +1

    Ameeeeen

  • @shebavarghese3657
    @shebavarghese3657 Před 6 měsíci +1

  • @joeljohn6601
    @joeljohn6601 Před 7 měsíci

    ❤❤

  • @leethiyalselvanoes
    @leethiyalselvanoes Před 7 měsíci +1

    Praise the lord ❤️❤️❤️🙏