Pastor John Varghese|ഇവരെ പോലയുള്ളവർ ഉള്ളപ്പോൾ തകരില്ല ദൈവ സഭ

Sdílet
Vložit
  • čas přidán 18. 09. 2022
  • Pastor John Varghese
    ഇവരെ പോലയുള്ളവർ ഉള്ളപ്പോൾ തകരില്ല ദൈവ സഭ
    Website: i2inews.in/newsnow-details.ph...
    © 2021 i2i News
    Facebook: / i2inews
    Instagram: i2inews?hl=en
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/newsnow-details.ph...
    --------------------------------------------------------------------------------
    #PastorJohnVarghese#PrMuttomGeeVarghese#OrthodoxSabha #SunilMathewLatest #PastorSajithJoseph#PastorAniGeroge#BinuVazhamuttom #LatestKeralaNews #MalayalamNews #News #i2inews
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Komentáře • 520

  • @babuk.mathew9536
    @babuk.mathew9536 Před rokem +60

    പ്രിയ സുനിൽ, ഈ എപ്പിസോഡിന് ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. ദൈവ കൃപ നിത്യം കൂട്ടായിരിക്കട്ടെ.

    • @samjohn3226
      @samjohn3226 Před rokem +2

      അപ്പച്ചന്റെ സാഷ്യം അധികം കേൾക്കാതെ ഇരിക്കുന്നത് ആണ് നല്ലത് 🙏🙏🙏

    • @nithaharish5468
      @nithaharish5468 Před 11 měsíci

      @@samjohn3226 ou

    • @padathsimon3626
      @padathsimon3626 Před 10 měsíci

      ​@@samjohn3226u look 😊gm hul

  • @sabuvarghes6300
    @sabuvarghes6300 Před rokem +72

    ആട്ടിൻതോലണിഞ്ഞ ചെന്നായ്ക്കൾക്കിടയിൽ ഇതുപോലുള്ള വിശുദ്ധജീവിതങ്ങളും ഉള്ളത് പ്രതീക്ഷനൽകുന്നു🙏🙏🙏🙏ഇതുപോലുളാളവരെയും കൊണ്ടുവരുന്നതിന് ഒരായിരംനന്ദി. ഇനിയും പ്രതീക്ഷിക്കുന്നു

  • @Sivan361
    @Sivan361 Před rokem +79

    🙏 സ്വന്തം സ്വത്തുക്കൾ വിറ്റ് സുവിശേഷം വേല ചെയ്ത ഈ അപ്പച്ചനാണ് യഥാർത്ഥ പാസ്റ്റർ🙏 ഇന്ന് സ്വത്തുക്കൾ നേടുവാൻ സുവിശേഷ വേല ചെയ്യുന്നവർക്ക് ഒരു ഉത്തമ മാതൃകയായി 🙏 മനോഹരവും അർത്ഥസമ്പുഷ്ടവുമായ ആരാധന ഗീതങ്ങൾ എഴുതിയ കളങ്കമില്ലാത്ത ദൈവദാസൻ🙏God bless you

    • @sujashaji762
      @sujashaji762 Před rokem

      Satyam 🙏

    • @gtsays
      @gtsays Před rokem

      ആത്മാവിൽ പട്ടു’ മോഷണം മുട്ടൻ കള്ളന്റെ ഒരു കഴിവാരുന്നു…..
      എന്റപച്ചാ പെന്തോക്കളെ ഇങ്ങനെ ഊമ്പികണ്ടായിരുന്നു…..

  • @zachariahmathew8374
    @zachariahmathew8374 Před rokem +53

    പാസ്റ്റർ ജോൺ വർഗീസ് അപ്പച്ചനെ പോലെയുള്ള ദൈവദാസന്മാരുടെ അനുഭവസാക്ഷ്യങ്ങൾ ഇതുപോലെ കേൾക്കുവാൻ അവസരം ഒരുക്കിയ സുനിലിനെ ശരിക്കും അഭിനന്ദിക്കുന്നു.

  • @user-hw8ir7ie1o
    @user-hw8ir7ie1o Před rokem +19

    പാസ്റ്റർ മാരുടെ കുറവുകളെക്കാൾ ഇത് പോലുള്ള വിലയേറിയ അനുഭവങ്ങൾ പ്രസിദ്ധപ്പെടുത്തു 🙏ദൈവസഭക്കു ഉണർവും പ്രചോദന വുമാകും 🙏അഭിനന്ദനങ്ങൾ 🌹🌹

  • @anilamathew1859
    @anilamathew1859 Před 7 měsíci +12

    സാക്ഷ്യം കേട്ടപ്പോൾ കണ്ണ് നിറഞ്ഞു. വിശ്വാസം വർധിച്ചു. ഇങ്ങനെ ഉള്ളവരും ഉണ്ടല്ലോ എന്നോർത്തു ദൈവത്തെ സ്തുതിച്ചു.

  • @sreebhadra1566
    @sreebhadra1566 Před rokem +24

    നന്ദി സർ,തുരുമ്പെടുത്ത കള്ളനാണയങ്ങൾക്കിടയിലും പത്തരമാറ്റ് തിളക്കമുള്ള തനി തങ്ക നാണയങ്ങളെ പുറത്തു കൊണ്ട് വരുന്നതിന്.ദൈവം താങ്കളെ ധാരാളമായി അനുഗ്രഹിക്കട്ടെ.

  • @davidktda9362
    @davidktda9362 Před rokem +39

    ഇതാണ് യഥാർത്ഥ ദൈവദാസൻ..... 🙏🙏🙏

  • @gracyanu5778
    @gracyanu5778 Před rokem +35

    സൗരഭ്യ വാസനയോടു കൂടി സ്വർഗത്തിൽ ദൂത ഗണത്തോടൊപ്പം ഈ അപ്പച്ചൻ ഉണ്ടായിരിക്കട്ടെ

  • @elizaalex3168
    @elizaalex3168 Před rokem +49

    Very good 👍💐 congratulations 💐
    തിൻമ്മകൾ മാത്രമല്ല. നൻമ്മകളും ലോകത്തെ അറിയിക്കുക.

  • @vijisaji325
    @vijisaji325 Před rokem +21

    ഈ അനുഭവങ്ങൾ കേട്ടപ്പോൾ നമ്മുടെ കഷ്ട്ടങ്ങൾ ഒന്നുമല്ല എന്ന് തോന്നുന്നു.🙏🙏🙏

  • @bijuthomas8330
    @bijuthomas8330 Před rokem +45

    ഇങ്ങനെയൊരു ദൈവ ദാസനെ ഈ തലമുറയിൽ കാണാൻ പറ്റുമോ ആവോ?🙏👍

  • @babypaul5927
    @babypaul5927 Před rokem +48

    കരയീപ്പിച്ച് കളഞ്ഞല്ലോ സഹോദരാ,വടക്കേഇന്ത്യയിലെ ഉൾഗ്രാമങ്ങളിൽ സുവിശേഷവേല ചെയ്യുന്ന എനിക്ക് വളരെ പ്രചോദനമായി,നന്ദി സഹോദരാ.

    • @gracevalleypcjinfo9600
      @gracevalleypcjinfo9600 Před rokem +2

      Yes for sure.
      May God bless

    • @rachelrajan8331
      @rachelrajan8331 Před rokem

      Pastor's preaching n d songs which he has written is touched in my heart. God help each one of us to follow Jesus like Appachen.❤🎉

    • @pmkorah8374
      @pmkorah8374 Před rokem

      🙏🙏😮

  • @somathomas6488
    @somathomas6488 Před rokem +26

    ഇതാണ് യെഥാർത്ത സുവിശേഷ പ്രേവേർത്തനം... അല്ലാതെ പള്ള വീർപ്പിരല്ല... അപ്പച്ചനെ ദൈവം അനുഗ്രഹിക്കട്ടെ... ❤️❤️❤️❤️🙏🙏🙏🙏

  • @binuvarghese3579
    @binuvarghese3579 Před rokem +60

    പല ആക്ഷേപങ്ങളും കണ്ട് ഞാൻ താങ്കളേ തെറ്റിദ്ധരിച്ചു. പക്ഷേ ദൈവം തിരഞ്ഞെടുത്ത വിശുദ്ധൻമാരേ പ്രശംസിക്കൂവാനും.മടികാണിക്കാത്തത് സന്തോഷം.ഞാനും എളിയ സുവിശേഷകൻ ആണ്.

  • @tensonp147
    @tensonp147 Před rokem +13

    കണ്ണടച്ചു ഇരുട്ടാക്കാതെ മറുപുറം കൂടി കാണാൻ ശ്രമിച്ചു കൊണ്ട് മുന്നോട്ടു പോകുന്നത് വളരെ ഇഷ്ടമായി. അഭിനന്ദനങ്ങൾ.

  • @jacobkomadathussery2691
    @jacobkomadathussery2691 Před 5 měsíci +8

    അപ്പച്ചാ അപ്പച്ചന്റെ പാട്ടുകൾ പാടി ഞങ്ങൾ ദൈവത്തെ ആരാധിക്കുന്നു, മരണം വരെ മറക്കില്ല. ദൈവസഭക്ക് അപ്പച്ചൻ ഒരു അനുഗ്രഹമായിരുന്നു. നിത്യതയുടെ തീരത്തു കാണുമെന്ന പ്രത്യാശയോട്.

  • @jancymathew923
    @jancymathew923 Před rokem +35

    യഥാർത്ഥ ദൈവം ദാസേൻ 🙏🏾🙏🏾🌹

  • @dileepchris4478
    @dileepchris4478 Před rokem +22

    യേശുകർത്താവെ സ്തോത്രം സ്തോത്രം സ്തോത്രം സ്തോത്രം 😢😢😢😢🙏🙏🙏🙏

  • @rosammamathew4501
    @rosammamathew4501 Před rokem +57

    പ്രിയ ദൈവദാസൻ എ ല്ലാ ദ്ര വ്യ ദാസർ ക്കും ഒരു ഉ ത്തെ ജന മാകട്ടെ 🧜‍♀️🧜‍♀️🧜‍♀️🙋‍♀️🙋‍♀️🙏🏻

  • @mariamaalex9746
    @mariamaalex9746 Před rokem +73

    കണ്ണ് നിറയാതെ ഈ സാക്ഷ്യം കേൾക്കാൻ ആവില്ല. എപ്പോഴും നെഗറ്റീവ് കേട്ട് കേട്ട് മടുക്കുമ്പോൾ ഇടക്ക് ഇങ്ങനെയുള്ളതുകൂടെ ഇടുന്നത് നല്ലതാണ്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

    • @mvmv2413
      @mvmv2413 Před rokem +1

      അപ്പോൾ 91 സങ്കീർത്തനം നുണ എന്നല്ലേ ഗീവർഗീസ് തെളിയിച്ചത്?😂 വടി തിരിച്ചു ചെന്നു കൊടുത്തു അടി വാങ്ങിയില്ലേ വിവരദോഷി?😜 (ഈ പ്രസംഗം ഞാൻ നേരിട്ട് live ആയി പണ്ട് കേട്ടതാണ് കൊട്ടാരക്കരയും മാവേലിക്കര pentecost bible കോളേജിലും).
      m വര്ഗീസ്.

  • @naturalgoatcaring60
    @naturalgoatcaring60 Před rokem +4

    ഒന്നു പൊട്ടിക്കരയാതെ ഞാൻ ഈ സാക്ഷ്യം കേൾക്കാൻ ആഗ്രഹിച്ചു പക്ഷേ സാധിച്ചില്ല വാതിലടച്ച് ഉറക്കെ ഉറക്കെ കരഞ്ഞു എൻറെ ക്രിസ്തു നിമിത്തം എനിക്കെന്തു നഷ്ടപ്പെട്ടാലും അതെല്ലാം ലാഭമായി എണ്ണുവാൻ എനിക്ക് സാധിക്കുവാൻ ഈ സാക്ഷ്യം ധാരാളം വീണ്ടും വീണ്ടും എന്നെ എൻറെ കർത്താവിലേക്ക് അടുപ്പിക്കുവാൻ കാഹള നാദത്തോടെ വരുന്ന എൻറെ കാന്തനോട് ചേരുവാൻ ഇത്തരത്തിലുള്ള സാക്ഷ്യങ്ങൾ എനിക്ക് അനുഗ്രഹമാകുന്നു ഇനിയും ശുദ്ധീകരണത്തിൽ നിന്നും ശുദ്ധീകരണത്തിലേക്ക് പറയുവാൻ ഇതുപോലുള്ള സാക്ഷ്യങ്ങൾ ഇനിയും തരണേ അപ്പ ഞാനും എനിക്കുള്ളതൊക്കെയും നിൻറെ കരങ്ങളിൽ ഇതാ പൂർണമായി തരുന്നു നിന്നെ സേവിപ്പാൻ നിന്നിലേക്ക് ലയിക്കുവാൻ ഇനിയും എത്രയോ കടമ്പുകൾ ഞാൻ കടക്കേണ്ടിയിരിക്കുന്നു കൃപ തരണേ അപ്പ കൃപ തരണേ

  • @krishnankuttyn797
    @krishnankuttyn797 Před rokem +15

    ദൈവീക സത്യം ഉള്ളവർ എങ്ങിനെ ദൈവ വേല ചെയ്തു ജീവിക്കണം, കർത്താവിനെ സേവിക്കണം എന്ന് അറിയിക്കുന്ന വീഡിയോകൾ നിർമിക്കുന്നതിൽ നന്ദി. ദൈവം ദൈവ ദാസാനെ ധാരാളം അനുഗ്രഹിക്കട്ടെ.

  • @gospeloutreachministriesgo4649

    👏കേൾവിക്കാർക്ക് ആത്മീയ ഉത്തേജനം ഉണ്ടാകുന്ന സാക്ഷ്യങ്ങളും പ്രബോധനങ്ങളും പാട്ടുകളും പ്രസിദ്ധീകരിക്കുന്നതിൽ വളരെ സന്തോഷം🌹 ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ👍

    • @mvmv2413
      @mvmv2413 Před rokem

      ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ! Outreach കാശു ഞങ്ങൾക്കും കിട്ടട്ടെ. കുരിശു കച്ചവടം പൊടിപൊടിക്കട്ടെ. Pentecost കയ്യിൽ ഇരിക്കുന്നത് orthodox കാർ സംഗ്രഹിച്ച, ഉണ്ണുണ്ണി ച്ചന്മാർ അടിച്ചു മാറ്റി നമുക്ക് തന്ന ബൈബിൾ എന്നു ആരും അറിയണ്ട, നന്ദിയും കാട്ടരുത്! ആമേൻ!🤣🤣🤣
      m വര്ഗീസ്.

    • @dr.k.t.varughese3151
      @dr.k.t.varughese3151 Před rokem

      പാട്ടു പടി ആൽമീയ ഉത്തേജനം ഉണ്ടാക്കി വേണം യേശുവിന്റെ ശുശ്രുഷ നടത്തേണ്ടത് എന്നാണോ യേശു പഠിപ്പിച്ചിട്ടുള്ളത്?

    • @mvmv2413
      @mvmv2413 Před rokem

      കാളകൂറ്റനെ പോലെ സ്റ്റേജിൽ ഉരുണ്ടു കറങ്ങുന്ന 'പതാക പാതക കഞ്ഞി അവരാൻ' മാരോ (Ka Abraham, thiruvalla) തെറിച്ചു ഓടി നടക്കുന്ന 'മുട്ടൻ' ഗീവർഗീസോ ക്രിസ്തീയ പ്രഭാഷണങ്ങൾക് മാതൃകയല്ല, മറിച്ചു അപമാനമാണ്, ലജ്ജകരമാണ്. പർവത പ്രസംഗം തുടങ്ങുന്ന മത്തായി 5:1 ഉന്നതമായ മാതൃക വരച്ചിട്ടിട്ടുണ്ട്. അതിൽ മാതൃകപരമായി ഇന്നുള്ളത് ചില orthodox/jacobite വിവാഹിത വൈദികരാണ്(ധൂർത്തു മെത്രന്മാരല്ല🤗). അവർ പ്രസംഗിക്കുമ്പോൾ സ്റ്റേജിൽ മറ്റാരും കൂടെ വേണ്ട, വാക്യം വായിക്കാൻ പെണ്ണ് യന്ത്രവും നിർബന്ധമല്ല. (ബിഷപ്പ് ക്രിസ്റ്റോസ്റ്റം പ്രസംഗഭാഗം സ്വയം വായിക്കുമായിരുന്നു, പെൺവായന യന്ത്രത്തിൽ ആശ്രയിക്കാതെ!). മറിച്ചു, pentecost പ്രസംഗ സ്റ്റേജിൽ കണ്ട തെണ്ടി (ബക്കറ്റ് സാക്ഷി!😂) pastors എല്ലാം കൂടി കയറി യിരിക്കും. അവന്മാർക് വിശ്വസികളുടെ സദസിൽ ഇരിക്കാൻ വിമ്മിഷ്ടമാണ്. പ്രസംഗിക്കുന്നവന് ഒറ്റക്ക് നിൽക്കാൻ ഉള്ള ആണത്തം ഇല്ലെന്നു തോന്നും കണ്ടാൽ. പെണ്ണ് വാക്യം വായിച്ചില്ലെങ്കിൽ അവന്മാർക് പ്രസംഗം വരത്തെയില്ല😜. അവൾമാരോ മത്സരിച്ചു വാക്യം വായിക്കുന്നതോ ഏതോ ഹിമാലയം മറിച്ച മട്ടിൽ, ഒറ്റ മുട്ട ഇട്ടു ആകാശം കൂവി ഇളക്കുന്ന പിടക്കോഴിയെ പോലെ! ഹഹ... വാക്യം വായിപ്പിനപ്പുറം കഴിവുള്ള പെണ്ണിനെ കെംക്രയ സഭയുടെ ശുഷ്‌റൂഷക്കാരത്തി ആക്കാൻ പോലും അഭിനവ വ്യാജമറുഭാഷ തൊഴിലാളി മാർ അനുവദിക്കയുമില്ല. 🤣🤣 അതു തിരിച്ചറിയാനുള്ള ബോധം പെൺപടയ്ക്കുമില്ല.
      കുറ്റം പറച്ചിൽ അല്ലാതെ, സ്വന്തമായി ഒന്നുമില്ലാത്തതിനാൽ orthodox മനോരമ വായിക്കാനും അവരുടെ school കോളേജിൽ മക്കളെ പഠിപ്പിക്കാനും വിധിക്കപ്പെട്ട pentecost ഗതികെട്ട ജന്മങ്ങൾക്, അവരുടെ മാതൃക പ്രസംഗ വൈദീകരിൽ നിന്ന് വേർപെടണമെങ്കിൽ ആയിക്കോട്ടെ. വേറെ മാതൃക കാണിക്കാം. സെക്കുലർ ലോകത്തെ പ്രസംഗകരുടെ പ്രഭു, അഴിക്കോട് മാഷ്!! നിൽക്കുന്നയിടത്തു നിന്ന് പ്രസംഗിക്കും. ആരെയും ചാടി നടന്നു ഇളക്കില്ല, എല്ലാവരും ഇളകും. (Tpm pastors ഉം ഭേദം തന്നെ മറ്റു pentecosth കാരേക്കാൾ, ഇക്കാര്യത്തിൽ!)
      മാർത്തോമാ കുട്ടി വൈദീകർ നിശബ്ദതയ്ക്ക് പകരം മരണ വീട്ടിൽ കാളരാഗം നടത്തുന്ന പോലെ, ഗീവർഗീസ് പാസ്റ്റർ മാരുടെ കാളരാഗം വീട്ടിൽ പോരെ, പൊതു സഭയ്ക്ക് എന്തിന്, ക്രിസ്തുവിന് എന്തിന്?
      😄😄😄
      m വര്ഗീസ്.

    • @thommyshelby4825
      @thommyshelby4825 Před rokem

      @@mvmv2413 ntha varagese mama, ithra chori

    • @thommyshelby4825
      @thommyshelby4825 Před rokem +2

      @@dr.k.t.varughese3151 edo, thanikk Joby Halwin pastor reply thannittund...poi vayar nirach vangikk 🤌

  • @lillythomas9701
    @lillythomas9701 Před rokem +21

    ശത്രു ചിരിക്കാതിരിക്കാൻ ഇതുപോലുള്ള നല്ല സാക്ഷ്യങ്ങളും നല്ല വചനങ്ങളും ആയിരിക്കട്ടെ നിങ്ങളുടെ കൈമുതൽ കാരണം നിങ്ങളും ഉയർച്ച പ്രാപിക്കും തെറ്റും ശരിയും ദൈവം നീതീകരിച്ചു കൊള്ളുന്നു

    • @mvmv2413
      @mvmv2413 Před rokem +1

      അപ്പോൾ വിസർജനം തീറ്റിച്ച ക്രിസ്തു എന്നു പറഞ്ഞാൽ.....?
      ശതൃവിനെ ചിരിപ്പിക്കുകയല്ലേ പരട്ട വിവരദോഷി കിളവൻ?... 😜😜
      m വര്ഗീസ്.

    • @Dhuriyodhanan
      @Dhuriyodhanan Před 9 měsíci

      ​​@@mvmv2413allada kundanaaya mammadhinte vaayil thallaahu thooriyennu, aa theettam nireesharavaadhi ravippottan vaari thinnennu

  • @rosammamathew4501
    @rosammamathew4501 Před rokem +19

    സ്തോത്രം സ്തോത്രം സ്തോത്രം 🌹🙏🏻🙏🏻🙏🏻🙏🏻

  • @jaisammasamuel4331
    @jaisammasamuel4331 Před rokem +8

    സുവിശേഷത്തിനു വേണ്ടി ജീവിതം സമർപ്പിച്ച ദൈവദാസന്മാരെ ഇനിയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തണം

    • @elizabethmj4080
      @elizabethmj4080 Před rokem

      ദ്രവൃപാസ്റ്റർമാർ കേൾക്കട്ടെ,

  • @jjmee2235
    @jjmee2235 Před rokem +14

    😭😭😭😭😭😭😭 thank You LORD for the living testimonies. Help us to learn from them....cleanse us God....

  • @nibu27bethel83
    @nibu27bethel83 Před rokem +29

    ഈ പാസ്റ്റർ നല്ല ഒരു വെക്തി ആണ് എന്നാൽ ദൈവ സഭ ദൈവത്തിന്റെ ആണ് അത് തളരാതെ തകരാതെ കാക്കുവാൻ ദൈവം ഉണ്ട് ഏത് പാസ്റ്റർ പോയാലും വന്നാലും നിന്നാലും ഇനി ഒരു ആളും ഇല്ലേലും ദൈവം തന്റെ സഭ പണിയും പാതാളഗോപുരം അതിനെ ജയിക്കായില്ല യേശുവിൽ ആണ് സഭ യുടെ അടിസ്ഥാനം ഉറപ്പ് ഉണ്ട് ആര് പൊളിച്ചാലും പൊളിയില്ല അതാണ്

    • @nibu27bethel83
      @nibu27bethel83 Před rokem

      വിട് അല്ല അതിന്റെ അടിസ്ഥാനo ആണ് ആ വീടിനെ ബലം പകരുന്നത് അപ്പോൾ ആണ് മുകളിൽ പുതിയ പുതിയ ഡീസയിൻ വരുന്നത് യേശു എന്നാ അടിസ്ഥാനത്തിൽ ആണ് പെന്തകോസ്ത് സഭ നിൽക്കുന്നത് ആമേൻ

    • @sallyreji719
      @sallyreji719 Před rokem

      Amen🙏

    • @danieljhon3543
      @danieljhon3543 Před rokem

      Amen

  • @abrahamthomas5933
    @abrahamthomas5933 Před rokem +20

    Heart touching testimony. Expecting such blessed songs. Thanks

  • @thomasgeorge2341
    @thomasgeorge2341 Před rokem +19

    Sunil, well done to bring out a real man of God,,who wrote such good spiritual Christian songs.

  • @sibuthundiyil
    @sibuthundiyil Před rokem +14

    Thank You Jesus. God bless u.. 🙏🏽

  • @sheelay4765
    @sheelay4765 Před rokem +16

    🙏🏻🙏🏻 എങ്ങനെ ജീവിക്കണം എന്ന് മനസിലാക്കി തന്നു ഇഹത്തിലും പരത്തിലും പരമാനന്ദമനുഭവിക്കാൻ വിധി അങ്ങേക്ക് മാത്രം . ദൈവത്തോട് ചേർന്നിരുന്നാൽ മാത്രം സാധി ക്കുന്നത്

  • @sujashaji762
    @sujashaji762 Před rokem +13

    Hallelujah Praise our Lord Jesus Christ. Thanks Sunil .We expect this type of more powerful testimonies. May our Lord Jesus bless Appachan and his generations 🙏🙏🙏

  • @parakatelza2586
    @parakatelza2586 Před rokem +5

    First time hearing about Pastor John Vargese. Thankyou Sunil Sir.

  • @rosammamathew4501
    @rosammamathew4501 Před rokem +10

    ആമേൻ ആമേൻ ആമേൻ 🙏🏻🙏🏻🙏🏻

  • @kunjammadaniel3853
    @kunjammadaniel3853 Před rokem +5

    What a apostolic preacher you are grand pappa. God bless you for ever.

  • @isacmathew9244
    @isacmathew9244 Před rokem +14

    God bless you sunil sir. Thank you for your information sunil sir.

  • @annicesam5699
    @annicesam5699 Před rokem +12

    Super 🙏🏼 This is the true follow er of Jesus 👍🏻 congrats

  • @whiteandwhite545
    @whiteandwhite545 Před 10 měsíci +12

    ജീവനുള്ള ദൈവത്തിനു മഹത്വം 🙏

  • @susansvlogs7307
    @susansvlogs7307 Před rokem +10

    Praise the Lord!!!Jesus name be glorified!!

  • @rosammamathew4501
    @rosammamathew4501 Před rokem +15

    ഹല്ലേലുയ 🧜‍♀️🙏🏻

  • @user-og3sm7qi4y
    @user-og3sm7qi4y Před 4 měsíci

    A true Saint. Really Blessed to have you in the midst of this Generation. Bow Before you Great Apostle

  • @seemadixon1643
    @seemadixon1643 Před rokem +7

    സൂപ്പർ program ഗോഡ് ബ്ലെസ് you

  • @kallungaljosephdaniel7579

    Praise The Lord🙏🏻🙏🏻🙏🏻

  • @somarajans7287
    @somarajans7287 Před rokem +16

    കണ്ണുനീരോടെ നമിക്കുന്നു. God blas

  • @sallyzachariah9599
    @sallyzachariah9599 Před rokem +4

    Blessed and powerful testimony. God bless you appacha. Amen.

  • @jomolvarghese4553
    @jomolvarghese4553 Před rokem +10

    വളരെ നല്ല എപ്പിസോഡ്, വളരെ നല്ല വിവരണം.ഹൃദയ സ്പർശമായ സാക്ഷ്യം.ഇതാണ് സുവിശേഷം സുവിശേഷ വേല. ഇന്നത്തെ കാലഘട്ടത്തിൽ ഇത്രയും കഷ്ടപാട് സഹിക്കുന്ന ദൈവ ദാസന്മാർ ഉണ്ടാകുമോ?. അന്വേഷിച്ചാൽ കണ്ടെത്താമായിരിക്കും.ഇനിയും ഇത് പോലത്തെ എപ്പിസോഡ് പ്രതീക്ഷിക്കുന്നു 🙏🙏

  • @darlyzavier3176
    @darlyzavier3176 Před rokem +6

    Wish we had pastors like this great man of God .

  • @achamma100
    @achamma100 Před rokem +16

    ദൈവ സഭയെ തകർക്കാൻ ആർക്കും കഴിയില്ല. കാരണം അതിന്റെ നിയന്ത്രണം ഒരു മനുഷ്യനുമല്ല.
    പ്രായമുള്ള ദൈവ ദാസന്മാർ പൊതുവെ നന്മയുള്ളവരായിരുന്നു. കാരണം അന്ന് സാമ്പത്തിക സ്രോതസ് ഉണ്ടാക്കാനുള്ള ഒരു മാർഗ്ഗവും ഈ സഭാ ശുശ്രൂഷകളില്ലായിരുന്നു. പക്ഷേ വിശ്വാസികൾ സമ്പന്നരായി തുടങ്ങിയപ്പോൾ അതിന്റെ ദശാംശം വലിയ സംഭവമായി തുടങ്ങി. ദൈവദാസന്മാർ അതിന് പിറകേയായി.
    കട്ടൻ ചായയും ബീഡിയും എടുത്തിരുന്ന പ്രത്യയ ശാസ്ത്രക്കാർ ഇന്ന് ഫൈവ് സ്റ്റാർ സുഖങ്ങളിൽ ആറാടുന്നതു പോലെ.
    അതുകൊണ്ട് കാലാനു കാലങ്ങളിൽ നടക്കുന്ന ഇത്തരം സാമ്പത്തിക സ്ഥിതിയും അതു വഴി യുണ്ടാകുന്ന സുഖ സൗകര്യങ്ങളും മനുഷ്യനെ എന്നും ഹഠാദാകർഷിച്ചിട്ടുണ്ട്.
    അത്തരം കാര്യങ്ങൾ പിൻതലമുറക്കാർ ചർച്ച ചെയ്യും.
    പക്ഷേ കുറ്റപ്പെടുത്താൻ ആരും അർഹരല്ല'

    • @mvmv2413
      @mvmv2413 Před rokem

      അപ്പോൾ ipc കോടതി കയറിയതും, ipc നുള്ളിക്കീറി sharon ഉണ്ടാക്കിയതും.... അറിഞ്ഞില്ലേ? (ആയിരക്കണക്കിന് തെണ്ടിത്തരങ്ങൾ അവരുടെ വേറെയും).
      m വര്ഗീസ്.

  • @georgeolimalavarghese8711

    praise the Lord. Thanks a lot for the testimony of God's servant . personally I have blessed.

  • @RajamaniSRai
    @RajamaniSRai Před rokem +4

    Wooooowow, what a mighty servant of God, Glory to Jesus Christ, thank you IQ Chanel, bless you

  • @isaacmj7295
    @isaacmj7295 Před rokem +2

    Great man of God! Not less than St. Paul.
    Praise God!

  • @mathewvarghese6386
    @mathewvarghese6386 Před rokem +4

    Amen amen amen praise the lord
    Lord bless your children. Forgive our sins in Jesus name amen amen amen 🙏

  • @thomasyohannan7356
    @thomasyohannan7356 Před rokem +34

    ദൈവം തിരഞ്ഞെടുത്ത ദൈവദാസൻ ആണ് സുനിൽ കർത്താവിന്റെ നാവ് ആയിരിക്കട്ടെ 🙏🙏🙏🙏

  • @josevilayil5505
    @josevilayil5505 Před rokem +10

    Amen.Glory my God .

  • @sandyj342
    @sandyj342 Před 4 měsíci

    Great and true evangelist unlike what we see today.... thanks Sunil for sharing this

  • @rosethomas6797
    @rosethomas6797 Před rokem +4

    ഇത് പോലെ ദൈവത്തിനു വേണ്ടി ജീവിതം മാറ്റി വെച്ച ഒരു ആളാണ് ഇന്നു നിത്യതയിൽ വസിക്കുന്നതമ്പിച്ചായൻ എന്നു വിളിക്കുന്ന pastor V A Thampi 🙏🙏🙏

  • @shajicherian3236
    @shajicherian3236 Před rokem +7

    Very good blessing song. Thank you Sunil

  • @jesusredeemer1569
    @jesusredeemer1569 Před rokem +6

    ദൈവകരത്തിലെ ദാസൻ അവതരിപ്പിച്ച തിനും നന്ദി

    • @pmjames9457
      @pmjames9457 Před rokem

      Real worker of God, everybody must follow this man and, what he telling the gospel may obey,and believe, can receive the kingdom of God ofcours.glory to God in the name of Jesus christ.oh my God thank you for the help of holy spirit in the name of Jesus Christ.

  • @mathewmathew1514
    @mathewmathew1514 Před měsícem

    This Pr. Is a Mechanical 16:28 Engineer, He left this job doing Evangelism, I know this Pr. I Met once at abudhabi. With loving sunny Pr. God bless.

  • @monsonchacko7135
    @monsonchacko7135 Před rokem +13

    He must be a new saint Paul of our generation. Praise God. Help us to abstain from sin.

    • @bobmathew2078
      @bobmathew2078 Před rokem +1

      Praise the Lord a real Christian

    • @mvmv2413
      @mvmv2413 Před rokem +1

      പഴയ, കള്ളന് കഞ്ഞി വച്ചവൻ.
      പുതിയത് ഒന്നുമല്ല. നല്ല ആരോഗ്യം ഉള്ള അപൂർവം ചിലരിൽ ഒരാൾ. അമേദ്യം വായിൽ എത്തിച്ച വിവരദോഷി യെ കർത്താവ് തിരിഞ്ഞു നോക്കിയില്ല എന്നു തിരിച്ചറിയാത്ത അല്പൻ.😂😂
      തിരിച്ചറിയുക. അല്ലെങ്കിൽ ചുമന്നു നടക്കുക. Your choice. 🤣
      m വര്ഗീസ്.

    • @sijojoy7020
      @sijojoy7020 Před rokem +1

      @@mvmv2413 മനസ്സിലായില്ല

    • @mvmv2413
      @mvmv2413 Před rokem

      @@sijojoy7020 എന്റെ ഒരു ജനത... എന്നു തുടങ്ങുന്ന കമന്റിൽ full details ഉണ്ട്.

    • @joyaj9580
      @joyaj9580 Před rokem +1

      @@mvmv2413 👍😂😜🐓✝️🐐👍
      യേശുവിന് വേണ്ടി തീട്ടം തിന്ന മഹാൻ
      ദൈവദാസൻ.. ഹല്ലേലുയ സൂത്രം..
      കെട്ടിയോൾക്ക് തിന്നാൻ കൊടുക്കാൻ ഇല്ലേലും, ലവൻ കൂദാശിച്ച് കൊച്ച് രണ്ടുണ്ടാക്കി,, ഈശോമിശിഹായ്ക്ക്
      സ്തുതിയായിരിക്കട്ടെ 🐓✝️🐐🤣👍

  • @rosammamathew4501
    @rosammamathew4501 Před rokem +8

    ഇതു പോലെ ദൈവരാജ്യം കര സ് ഥാ ക്കി ദൈവരാ ജ്യ ത്തി നു വേ ണ്ടി ആ ത് മാ ർത്ഥ മായി പ്രത് വർ ത്തി ക്കുന്ന ദൈവദസർ ഇനി ഉണ്ടാ ക ട്ടെ എന്ന് നമുക്ക് പ്രാ ർഥി ക്കാം 🛐🛐🛐🛐👰🏻🧜‍♀️🧜‍♀️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🌹🌹🌹🌹🛐🛐🛐🛐🛐🛐

    • @mvmv2413
      @mvmv2413 Před rokem

      അപ്പോൾ tpm കാർ വെറും മണ്ടന്മാർ? അവർ ഇങ്ങനെ പരിജ്ഞാനമില്ലായ്മ ഒരിക്കലും ചെയ്യില്ല. (വിയോജിപ്പ് ഉണ്ടെങ്കിലും).
      m വര്ഗീസ്.

  • @TheAjivarghese
    @TheAjivarghese Před rokem +6

    i2i appreciate good pastors and priests. kudos i2i

  • @mariammageorge4265
    @mariammageorge4265 Před rokem +6

    Thank you Sunil, yesterday l tolk about this story.ee anufavam kettal arudeyum. Hridayam thakarum orupadu times Njan ee testimony kettu.ente yeshuvinu vendi ee appachen anufavicha thiagam Sunil namukkum ithupole akande.karthavinte varavinu athikam kalamilla.dhanavanyirunna appachen ellam upeshichu nammide yesuvine snehichu.athukondu thalamura anugrahickapettu

  • @susammavarghese773
    @susammavarghese773 Před 11 měsíci

    Ende ponnu Karthave Angakke Sthothram Appa Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen Amen Amen Amen Amen Glory to God Praise the Lord

  • @rosammamathew4501
    @rosammamathew4501 Před rokem +9

    സ്തോത്രം 🙋‍♀️🏳️

  • @rajuthomas1505
    @rajuthomas1505 Před rokem +5

    Mr. Sunil, അഭിനന്ദനങ്ങൾ 🌹🌹🌹🌹🌹
    കഴിഞ്ഞ എപ്പിസോഡിൽ ഞാൻ ഒരു കമന്റ്‌ ഇട്ടിരുന്നു. മൊത്തം പാസ്റ്റർ മാരെയും അടച്ച് ആക്ഷേപിക്കരുത് എന്ന്. ഈ എപ്പിസോഡ് നന്നായി കാരണം നല്ല പാസ്റ്റർമാരും ഉണ്ട് എന്നു ജനങ്ങൾക്ക്‌ അറിയണം. മുട്ടം അപ്പച്ചനെ എനിക്ക് കഴിഞ്ഞ 50 വർഷമായി 1972 മുതൽ അറിയാം. അതേപോലെ വേട്ടമല ഫിലിപ്പോസ് അപ്പച്ചൻ തുടങ്ങി അനേകർ ഉണ്ട്, ഇവരൊക്കെ സുവിശേഷം ആദായ സൂത്രം ആക്കിയവർ അല്ലായിരുന്നു.
    ഇന്നു പേര് പറഞ്ഞ സകല കള്ളന്മാരും പൂട്ടു ഇടും വരെ എന്റെയും മോറൽ സപ്പോർട്ട് ഉണ്ടാകും.

  • @susanpalathra7646
    @susanpalathra7646 Před rokem +1

    i 2 i ഏറ്റവും നല്ല ഒരു കാര്യം ചെയ്തു. തുടരുക.
    ഈ അപ്പച്ചന്റെ വാക്കുകളും പ്രവർത്തിയും പാട്ടുകളും ഹൃദ്യമാണ്. "ഹായെൻ സാഭാഗ്യത്തെ ഓർക്കുമ്പോൾ " എന്ന ഗാനമൊക്കെ ദിവസേന രാവിലെ ഞാൻ കേട്ട് ആത്മാവിൽ നിറയുന്നു.
    നന്ദി Bro, ഇതൊരു നല്ല കീഴ് വഴക്കമാണ്. ദൈവം തുണയ്ക്കട്ടെ.
    - സൂസൻ പാലാത്ര -

  • @philiposealexander2449
    @philiposealexander2449 Před rokem +5

    God blessing 🙏🙏

  • @revvtkurian4566
    @revvtkurian4566 Před rokem +5

    HE IS GLORIOUS.

  • @babumathewmathew2876
    @babumathewmathew2876 Před rokem +8

    മനസ്സ് നിറഞ്ഞു 'സുനിൽ

  • @harshank.ykakkariyil2951

    Very inspiring ....appreciate sunil for your intention ...blessed with this episode ...praise be to God !!

  • @sujasara6900
    @sujasara6900 Před rokem +1

    Heard the testimony with tears filled in my eyes a great servant of God.God bless Appachen

  • @mercystephen1433
    @mercystephen1433 Před rokem +4

    Thank you Jesus.

  • @vallikkattiluthupjohn5738

    ഇപ്പോൾ ദൈവസന്നിധിയിൽ വിശ്രമിക്കുന്ന ക്യാപ്റ്റൻ എ എം സാമുവൽ എന്ന ദൈവദാസനും ഇതുപോലുള്ള അനുഭവം ഉള്ള ആളാണ്. ക്രിസ്തുവിന് വേണ്ടി 18 പ്രാവശ്യം മാരകമായി അടിയേറ്റ ദൈവദാസനാണ്. ഇന്ദിരാഗാന്ധിയുടെ സമയത്ത് ക്യാപ്റ്റൻ ആയിരുന്ന താൻ ഇന്ദിരാഗാന്ധിക്ക് വേണ്ടിയും പേഴ്സണൽ ഡ്യൂട്ടി ചെയ്തിട്ടുണ്ട്. കർത്താവിൻറെ വിളി കേട്ട് 1975 കളിൽ ജോലി ഉപേക്ഷിച്ച് ഇറങ്ങിത്തിരിച്ചപ്പോൾ മേജർ ആയിട്ട് പ്രമോഷൻ തരാമെന്ന് പറഞ്ഞെങ്കിലും താൻ സമ്മതിച്ചില്ല. അന്നത്തെ സ്റ്റേറ്റ് ബാങ്കിലെ മിനിമം ബാലൻസ് ആയ 20 രൂപയുമായി ദൈവവേലയ്ക്ക് ഇറങ്ങിപ്പുറപ്പെട്ട വ്യക്തിയാണ്. ഒരു ചേതക്ക് സ്കൂട്ടറും കൂടെ അല്ലാതെ വേറെ ഒന്നും മുന്നിൽ കാണാതെ വിശ്വാസത്താൽ വേല ആരംഭിച്ചു. അനേക ദിവസങ്ങളിൽ പട്ടിണി കിടക്കേണ്ടിവന്നു. തൻറെ രണ്ടു മക്കളായ ഫിന്നി സാമുവേലും സൂസനും അന്ന് വളരെ ചെറുപ്പമായിരുന്നു. മൂന്നുദിവസം ഒന്നും കഴിക്കാൻ ഇല്ലാതെ നാളെ ഭക്ഷണം എന്തെങ്കിലും കിട്ടുമോ എന്ന് മകൻ കിടന്നുറങ്ങുന്നതിന് മുമ്പ് അപ്പനോട് ചോദിച്ചപ്പോൾ കർത്താവ് തന്നാൽ കിട്ടുമെന്നാണ് മറുപടി കൊടുത്തത്. എന്നാൽ അത്ഭുതകരമായി ഒരിക്കലും പരിചയമില്ലാത്ത ഒരു സിക്ക് മത വിശ്വാസിയിൽ കൂടെ അതിരാവിലെ തന്നെ തനിക്ക് വേണ്ട ഭക്ഷണസാധനങ്ങൾ ലഭിക്കുവാൻ ഇടയായി. എന്തിനാണ് ഇത് കൊണ്ടുവന്നത് എന്ന് ചോദിച്ചപ്പോൾ ആരോ ഇവിടെ ഈ സാധനങ്ങൾ എത്തിക്കാൻ പറഞ്ഞു എന്ന് പറഞ്ഞു അഡ്രസ്സും തന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതോടുകൂടി ആ സിക്കു മത വിശ്വാസിയും കർത്താവിനെ സ്വീകരിക്കുവാൻ ഇടയായി. ഇങ്ങനെ അനേകം അനുഭവങ്ങൾ തനിക്ക് ഉണ്ടായിട്ടുണ്ട്. ഞാനും ഡൽഹിയിൽ അദ്ദേഹത്തിന്റെ കൂട്ടായ്മയിലാണ് ഇപ്പോൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. യൂട്യൂബിൽ അദ്ദേഹത്തിൻറെയും വീഡിയോകൾ ലഭ്യമാണ്

  • @jomongeorge9780
    @jomongeorge9780 Před rokem +4

    Praise the living God and Lord Jesus Christ...!

  • @bincyvarghese6382
    @bincyvarghese6382 Před rokem +2

    Thank you Sunil mon. May God bless you abundantly 🙏🙏🙏

  • @vallikkattiluthupjohn5738

    ബ്രദർ സുനിൽ മാത്യു ഒരു ഓർത്തഡോക്സ്കാരൻ ആണെങ്കിലും സംഘടനാ വ്യത്യാസം കൂടാതെ കള്ള നാണയങ്ങളെ പുറത്തുകൊണ്ടു വരുന്നതും യഥാർത്ഥ ക്രിസ്തു ഭക്തൻമാരെ വെളിച്ചത്തു കൊണ്ടുവരുന്നതും അഭിനന്ദനാർഹമാണ്. തൻറെ ഉദ്ദേശശുദ്ധിയെ ഇത് വെളിപ്പെടുത്തുന്നു. ഇങ്ങനെയുള്ള അനേകം ദൈവദാസന്മാരെ ഇനിയും തുറന്നുകാട്ടുക. ദൈവദാസന്മാരെയും ദ്രവ്യദാസന്മാരെയും ജനങ്ങൾ തിരിച്ചറിയട്ടെ. ഈ ദൈവദാസനെയും കുറ്റം പറയുന്ന ക്രിസ്ത്യൻ നാമധാരികളായ ചില പുഴുകുത്തുകളും ഉണ്ടെന്നുള്ളതാണ് ഇന്നത്തെ യഥാർത്ഥ ക്രിസ്ത്യാനിത്വത്തിന്റെ ശാപം. മതഭ്രാന്തും സംഘടനാ സ്പിരിറ്റും തലയ്ക്കു പിടിച്ചവർ മാത്രമേ അങ്ങനെ ചെയ്യുകയുള്ളൂ. കഴിഞ്ഞ വീഡിയോയിലെ ചില കമൻറുകൾ വായിച്ചാൽ അത് മനസ്സിലാകും. നിത്യ നാശത്തിനുവേണ്ടി വിധിക്കപ്പെട്ടവർ എന്നല്ലാതെ അവരെക്കുറിച്ച് എന്തു പറയാൻ. നിത്യജീവനുവേണ്ടി നിയമിക്കപ്പെട്ടവരെല്ലാം അവൻറെ വചനം കേട്ടു എന്നാണ് ദൈവവചനം പറയുന്നത്

    • @susanvarghese3222
      @susanvarghese3222 Před rokem +1

      Thanks Mr.Sunil for introducing a real Christian to us.God bless you.

  • @MathaiSamkutty-Ig1ni
    @MathaiSamkutty-Ig1ni Před rokem +21

    Blessings. പാസ്റ്റർ Samkutty author പാട്ടു എന്റെ യേശു എനിക്കു നല്ലവൻ അവനെന്നും മതിയായവൻ and many other songs. Touched many souls and still touching many. I am 86 and still writing songs.

    • @MathaiSamkutty-Ig1ni
      @MathaiSamkutty-Ig1ni Před rokem +3

      എന്റെ ഗാനങ്ങൾ ചിലരെ മരണത്തിൽ നിന്നു വിടുവിപ്പൻ കൃപയാൽ പര്യാപ്തമായിട്ടുണ്ട്. (എന്റെ യേശു എനിക്കു നല്ലവൻ)നിങ്ങളുടെ സാക്ഷ്യം അറിവാൻ താല്പര്യപ്പെടുന്നു. ദൈവം Bro. സുനിലിനെ അനുഗ്രഹിക്കട്ടെ. Good job Bro. സുനിൽ.

    • @georgeabraham9211
      @georgeabraham9211 Před rokem

      This PARATTA KILAVAN is active in social media. I have all his social media comments Screen shots (Speically in Facebook) against several pastors. People like you are a CURSE to Malayalee pentecost.

    • @georgeabraham9211
      @georgeabraham9211 Před rokem

      you need pubilicty plastor mathai. Ture penteocostal pastors are God Fearing not like you.

    • @mercytom6955
      @mercytom6955 Před rokem +1

      🙏🙏🙏❤️

    • @MathaiSamkutty-Ig1ni
      @MathaiSamkutty-Ig1ni Před rokem +3

      @@mercytom6955 We bless you.

  • @abrahamvaidian9699
    @abrahamvaidian9699 Před rokem +3

    I very much appreciate this Pastor and his gospel and devotional songs and your presentation as well. Pl keep it up. He is unique among other Pastors and so called gospel preachers.

  • @rejinig
    @rejinig Před rokem +3

    Thank your other Sunil for putting this up - it gives so much hope!

  • @bencypatrick8565
    @bencypatrick8565 Před 25 dny

    God bless you i2i

  • @jisjojy4176
    @jisjojy4176 Před rokem +2

    Blessed testimony. God bless you appacha

  • @SpeakSomeSense
    @SpeakSomeSense Před rokem +2

    His concrete faith and faithful life makes God remain glorified. He maintains his spiritual life on the God given grace. It is very rare to find such an examplary man of God now a days. Every where people are learning day by day how to cheat others. This man of God who was a gospel worker, a spiritual leader remained faithful to God in his calling till the end. The crown of life awaits him. May God bless him and his ministry. At the same time, let us pray to God to give more leaders like him so that the people of God may not go astray.

  • @josemathew3056
    @josemathew3056 Před rokem +3

    Powerful testimony!👍👌

  • @pradeept.p.7846
    @pradeept.p.7846 Před rokem +12

    Thnx to Sunil. Great job. This is what we expect from you brother.

  • @eldoseelias5966
    @eldoseelias5966 Před rokem +2

    മുട്ടം അപ്പച്ചന്റെ, ഈ സാക്ഷ്യം, കുറെയേറെ വർഷങ്ങൾക്ക് മുൻപ്, നേരിട്ട് കേട്ടിട്ടുള്ള, ഒരാളാണ് ഞാൻ. അദ്ദേഹത്തിന്റെ,അന്നത്തെ ആ സാക്ഷ്യം കേട്ടപ്പോൾ വളരെയേറെ ഭാരം തോന്നിയിരുന്നു.( ഇന്നും അത് ഓർമ്മയിൽ നിൽക്കുന്നു )ഇതു പോലെ, കഷ്ടതയിൽക്കൂടി കടന്നു പോയിട്ടുള്ള ദൈവദാസൻമാർ ഇക്കാലഘട്ടത്തിൽ ചുരുക്കം.ക്രിസ്തുവിന്റെ നിന്ദ ചുമക്കുന്നുന്ന, ജീവിക്കുന്ന സാക്ഷിയാണ് അദ്ദേഹത്തെപോലുള്ളവർ. ഇന്നത്തെ ദൈവദാസന്മാർ അദ്ദേഹത്തെ മാതൃകയാക്കേണ്ടതാണ്. പണത്തിന്റെയും, സ്ഥാനമാനങ്ങളുടെയും, പിന്നാലെ പോയി, തനി ജഡികൻമ്മാരായി, ലോകമനുഷ്യരേക്കാൾ അധഃപതിച്ച ജീവിതം നയിക്കുന്ന ദൈവദാസൻമാർക്കും, ദൈവമക്കൾക്കും അപ്പച്ചനെപ്പോലുള്ള ദൈവദാസൻമ്മാരുടെ ജീവിതസാക്ഷ്യം, ഒരു പ്രചോദനമായിത്തീരട്ടെ 🙏🏼🌹
    ഇത് പോലുള്ള, വീഡിയോ തിരഞ്ഞെടുത്ത്, പ്രസന്റ് ചെയ്ത അവതാരകന്, പ്രത്യേക അഭിനന്ദനങ്ങൾ.. 👌🙏🏼

  • @jobyjacobvarghese7646
    @jobyjacobvarghese7646 Před měsícem

    Commitment and dedication for building the kingdom of God

  • @mariammajacob130
    @mariammajacob130 Před 7 měsíci

    Dear Sunil Thanks a lot for introducing a great true Evangelist. GOD bless🙏🙏🙏

  • @lalymathew4834
    @lalymathew4834 Před rokem +1

    I love this pastor.

  • @jessimoleapen7471
    @jessimoleapen7471 Před rokem +1

    Thank you. Thank you. Thank you. So encouraging

  • @lissythomas99
    @lissythomas99 Před rokem +2

    Tears coming from my eyes.

  • @pjjoypaathikl620
    @pjjoypaathikl620 Před 4 měsíci

    സത്യമേവജയതെ, 🥇🌟
    ധർമമേവജയതേ, ✨🏆
    ശ്രമമേവജയതേ.⛵💎🙏

  • @sushamal8085
    @sushamal8085 Před rokem +3

    Thanks brother ദൈവം അനുഗ്രഹിക്കട്ടെ സകലതും നേടിയിട്ടു ആൻ മവ്‌ നഷ്ടമാക്കല്ലേ ഈ മെസ്സേജ് ആനേകര ക്രിസ്തുവിലേക്കു ആകർഷിക്കുo

  • @eternaltruth512
    @eternaltruth512 Před rokem +3

    Praise the Lord 🙏

  • @SHAJANVARGHESE-mq2hr
    @SHAJANVARGHESE-mq2hr Před měsícem

    Thank you so much for this video. God bless you

  • @shajanmathew7197
    @shajanmathew7197 Před rokem +2

    Praise the lord 🙏🙏🙏

  • @theknighttemplar8177
    @theknighttemplar8177 Před měsícem

    അപ്പച്ചൻ എഴുതിയതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട പാട്ട് "വീണ്ടെടുക്ക പെട്ട കൂട്ടമേ "എന്ന പാട്ട് ആണ് 🔥
    കേൾക്കുമ്പോ രോമാഞ്ചം വരും ❤️
    ഇതൊക്കെ കേൾക്കുമ്പോ dj പാട്ട് ഇട്ട് തുള്ളുന്ന തങ്കപ്പൻ ബ്രാ യെ മടൽ വെട്ടി അടിക്കാൻ തോന്നും

  • @user-rt1dh4dx6d
    @user-rt1dh4dx6d Před 7 měsíci

    Wonderful testimony...God's chosen preacher
    Real preacher of Christ