Sangamam Sangamam (Thriveni) KJ Yesudas

Sdílet
Vložit
  • čas přidán 19. 06. 2011
  • For all details see MSI site www.malayalasangeetham.info/s....
  • Hudba

Komentáře • 40

  • @saleenak3230
    @saleenak3230 Před rokem +3

    എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഗാനം 🌹🌹🌹🌹❤️

  • @VijayaKumar-yd4pl
    @VijayaKumar-yd4pl Před 3 lety +9

    വയസ് 70ഇന്നും ഇഷ്ടമുള്ള ഗാനം

  • @harshalakrishna2371
    @harshalakrishna2371 Před 2 lety +5

    Vayalar, dasettan, devarajan master, nazeer, sarada, kaayal, sandhya. 👌

  • @ABINSIBY90
    @ABINSIBY90 Před 3 lety +6

    വരികൾ ഒരു രക്ഷയുമില്ല.. എന്നാ പറയുക.. രാജകീയം..

  • @shemeelasasikumar2061
    @shemeelasasikumar2061 Před 9 měsíci +2

    A memorable film of long ago, still so poignant and romantic.

  • @jack-----dfc
    @jack-----dfc Před 2 lety +7

    എനിക്കി വസ്സ് 13 പക്ഷെ പണ്ടത്തെ കാലത്തെക്കി പോകാൻ തോന്നുന്നു
    കാരണം സത്യൻ മാഷിന്റെയും നസീറുടെയും സിനിമ കാണാൻ വേണ്ടി പോകാം എന്തിനാണാവോ ഈ കാലത്തിൽ ജനിച്ചു 😏😟

  • @mviveknair
    @mviveknair Před rokem +2

    നീയും ഞാനും നമ്മുടെ പ്രേമവും, കൈമാറാത്ത വികാരമുണ്ടോ?... 🫂 vp

  • @sujusuju1220
    @sujusuju1220 Před 11 měsíci +2

    ദാസേട്ടൻ 👍🏻👍🏻👍🏻👍🏻

  • @nawafvahid4610
    @nawafvahid4610 Před 6 lety +4

    Evergreen song

  • @vsankar1786
    @vsankar1786 Před 5 lety +1

    Aha..! AthimanoharaGanam..! Padangalkondu Panthadunna Vayalarum ,Ragangalkondu Panthadunna Devarajanmashum ,Bhavangalkondu Panthadunna Dasettanum Chernu Ee Ganathiloode AswadakaManasukaleyum Panthadunnu...! Pranamam..!!

  • @v.v.subramanianvenkiteswar7940

    Enikku vayassu 76 ippozhum ee ganam ethra kettalum mathiyavilla

  • @santoshmumbai5619
    @santoshmumbai5619 Před 3 lety +1

    What a lyrics by Vayalar & equally competent music by Devarajan, finally in full romantic mesmeric singing by Yeshudas.

  • @chandrikam6265
    @chandrikam6265 Před 3 lety +2

    Super

  • @saiiiism
    @saiiiism Před 4 lety +13

    നീയും ഞാനും നമ്മുടെ പ്രേമവും...
    ആ വാക്കുകളുടെ യഥാർത്ഥ അർത്ഥം അവിടെ പ്രതിധ്വനിക്കുന്നു... ത്രിവേണി സംഗമത്തിൽ യഥാർത്ഥത്തിൽ 2 നദികളെ മാത്രമേ നമുക്ക് കാണാൻ സാധിക്കുള്ളൂ.. മൂന്നാമത്തെ നദി ഭൂമിക്കടിയിലൂടെ ഒഴുകി അതിൽ സംഗമിക്കുന്ന....
    "നമ്മുടെ പ്രേമം" എന്ന വാക്കിന്റെ അർത്ഥം അവിടെയാണ് പ്രതിപാദിക്കുന്നത്. പ്രേമം അവിടെ ഒഴുകി ചേരുന്നു....
    സർഗാത്മക കാവ്യാനുഭൂടിക്കു മുകളിൽ തിളങ്ങിനിൽക്കുന്ന വാക്കുകൾ...
    അത്യപൂർവം....

    • @sureshkumarc3396
      @sureshkumarc3396 Před 4 lety

      ഗംഗാ- യമുന - സരസ്വതി (അദൃശ്യയായ ദേവനദി)

  • @thelibrarymouse1449
    @thelibrarymouse1449 Před 6 lety +2

    This seems to be the film track...much better than the slower version...the story devarajan master is trying to emboss within the song is well defined in this...love it!!!!!

  • @premramakrishnan3779
    @premramakrishnan3779 Před 6 lety +8

    Outstanding song.....

  • @sreekumarpadittathil
    @sreekumarpadittathil Před 12 lety +7

    The unprecedented expression on Sarada's face always amuses me!(The anticipation!)

  • @chandrothmanojnambiar7034

    Best song ever created❤

  • @shreekr69
    @shreekr69 Před 3 lety +3

    shaarada was very beautiful

  • @valsancherupully7734
    @valsancherupully7734 Před 9 měsíci +1

  • @chandramohanpillai7066
    @chandramohanpillai7066 Před 7 měsíci

    No more comments always hit.

  • @sajeendrakumarvr2687
    @sajeendrakumarvr2687 Před 6 lety +3

    The Track is speeded up.very very good.

  • @thomasbinoy5458
    @thomasbinoy5458 Před 4 lety +2

    Yesudas classic

  • @timetoyoutube1825
    @timetoyoutube1825 Před 2 lety +1

    Raistar

  • @saleenak3230
    @saleenak3230 Před rokem

    😢

  • @veenuacharya170
    @veenuacharya170 Před 3 lety

    Admk karar jaylalitha amma odaiye marnathil ulla marmathaiyum pess mattrargal .
    Tamil nattil soo Sow yendru oru maha purush . Nalavargalai yellam vayavaikum maa manidan Soo Cho vai patriyum avar marnathil ulla ragasiyathayum veliye pesa ADMK mandrigal ku thuniv illaiyyam .
    Annal vote mattum vendum Padhaive vendum selvak vendum .
    Ivargalai uruvakknn Andh amma udaiye kastam mattum kannuku theriye villaiyam .
    Chow vai patrriye unmai velliye sonna yenn parpanargal kayuthai seevi........gala .

  • @vijayang1711
    @vijayang1711 Před rokem +1

    ഇതിലെ പോയത് വസന്തം

  • @vijayavr4144
    @vijayavr4144 Před rokem

    Ll

  • @MrSyntheticSmile
    @MrSyntheticSmile Před 6 lety +2

    The track is speeded up. not good.

    • @ratheeshkattakada6048
      @ratheeshkattakada6048 Před 3 lety +2

      Two songs are different bro....😂 dont you even know that!

    • @SahadevanUSA
      @SahadevanUSA Před 3 lety

      അങ്ങനെ രണ്ട് track ഉണ്ടോ ? മറ്റേ ട്രാക്ക് എവിട കേൾക്കാൻ സാധിക്കും ?

    • @MrSyntheticSmile
      @MrSyntheticSmile Před 3 lety +2

      @@ratheeshkattakada6048 Yeah. You are right. One is in happy mood and the other is pathos. But this one is rather speeded up.

  • @rkparambuveettil4603
    @rkparambuveettil4603 Před 4 lety +4

    സംഗമം സംഗമം ത്രിവേണി സംഗമം
    ശൃംഗാരപദമാടും യാമം
    മദാലസയാമം..
    ഇവിടെയോരോ ജീവതരംഗവും
    ഇണയെത്തേടും രാവില്‍
    നാണത്തില്‍ മുങ്ങിയ കായലിന്‍ കവിളില്‍
    നഖചിത്രമെഴുതും നിലാവില്‍
    നീയും ഞാനും നമ്മുടെ പ്രേമവും
    കൈമാറാത്ത വികാരമുണ്ടോ ?
    ഇവിടെയോരോ മാംസപുഷ്പവും
    ഇതളിട്ടുണരും രാവില്‍
    നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന്‍
    ഉടയാടനെയ്യും നിലാവില്‍
    നീയും ഞാനും നമ്മുടെ ദാഹവും
    കൈമാറാത്ത രഹസ്യമുണ്ടോ ?
    ...

  • @arjungameing8628
    @arjungameing8628 Před 2 lety +1

    Super

  • @timetoyoutube1825
    @timetoyoutube1825 Před 2 lety

    Raistar

  • @mohan19621
    @mohan19621 Před 2 lety +2

    സംഗമം സംഗമം ത്രിവേണി സംഗമം
    ശൃംഗാരപദമാടും യാമം
    മദാലസയാമം.. (സംഗമം..)
    ഇവിടെയോരോ ജീവതരംഗവും
    ഇണയെത്തേടും രാവില്‍
    നാണത്തില്‍ മുങ്ങിയ കായലിന്‍ കവിളില്‍
    നഖചിത്രമെഴുതും നിലാവില്‍
    നീയും ഞാനും നമ്മുടെ പ്രേമവും
    കൈമാറാത്ത വികാരമുണ്ടോ ?
    ഓ..ഓ..ഓ ഓ ഓ .. (5)
    (സംഗമം...)
    ഇവിടെയോരോ മാംസപുഷ്പവും
    ഇതളിട്ടുണരും രാവില്‍
    നഗ്നയാം ഭൂമിയെ തറ്റുടുപ്പിക്കുവാന്‍
    ഉടയാടനെയ്യും നിലാവില്‍
    നീയും ഞാനും നമ്മുടെ ദാഹവും
    കൈമാറാത്ത രഹസ്യമുണ്ടോ ?
    ഓ..ഓ..ഓ ഓ ഓ .. (3)
    (സംഗമം...)
    ചിത്രം ത്രിവേണി (1970)
    ചലച്ചിത്ര സംവിധാനം എ വിന്‍സന്റ്
    ഗാനരചന വയലാര്‍
    സംഗീതം ജി ദേവരാജൻ
    ആലാപനം കെ ജെ യേശുദാസ്

  • @chinnuchinnu3631
    @chinnuchinnu3631 Před 2 lety +1

    Super