ഭർതൃ ഗൃഹത്തിലേക്ക് വലതുകാൽ വെച്ച് ഐശ്വര്യ | Aiswarya | Padatha Painkili Actress - Kerala9.com

Sdílet
Vložit
  • čas přidán 16. 04. 2022
  • ഭർതൃ ഗൃഹത്തിലേക്ക് വലതുകാൽ വെച്ച് ഐശ്വര്യ - പാടാത്ത പൈകിളിയിൽ അവന്തികയായി അഭിനയിക്കുന്ന ഐശ്വര്യ ദേവി വിവാഹിതയായി .സിദ്ധാർഥ് ആണ് വരൻ | Aiswarya Devi | Padatha Painkili Actress Aiswarya Wedding | Padatha Painkili Aiswarya Marriage | padatha painkili avantika marriage
  • Zábava

Komentáře • 117

  • @balanammu5926
    @balanammu5926 Před 2 lety +16

    Santhoshathode jeevikate maranam vare 👍😘😘

  • @chandrikamukundan6804
    @chandrikamukundan6804 Před 2 lety +6

    Happy married life

  • @JTVSMS
    @JTVSMS Před 2 lety +30

    Wishing you a Happy married life🥰

  • @SheelaSheela-cm6ty
    @SheelaSheela-cm6ty Před 2 lety +8

    എന്തു നല്ലആചാരങ്ങൾ 👍👍

  • @meenamohandas9545
    @meenamohandas9545 Před 2 lety +7

    Wish you a happy married life

  • @vinnik1678
    @vinnik1678 Před 2 lety +14

    Payyan ishtamanenn thonnunnilla.thonnal matramakatte.god bless you girl

  • @Nidhanaihaponnusunnimol
    @Nidhanaihaponnusunnimol Před 2 měsíci

    Happy married life ❤

  • @gaayathriemk1283
    @gaayathriemk1283 Před 2 lety +8

    Wishing you a happy married life

  • @anjanamadhu306
    @anjanamadhu306 Před 2 lety +9

    Happy married life 🥰🥰🥰🥰

  • @bencysamuel7497
    @bencysamuel7497 Před 2 lety +91

    ചെക്കൻ ഒരു സന്തോഷം ഇല്ലതത്തു പോലെ

  • @greeshmam.r9446
    @greeshmam.r9446 Před 2 lety +10

    Chekkanu ishtamillatha kalyanam pole undu

  • @reshmachinnu739
    @reshmachinnu739 Před 2 lety +5

    Siddharth chettoyii🥰Chechi happy married life🥰❤❤

  • @ArathySNair-rr7wj
    @ArathySNair-rr7wj Před 2 lety +21

    ഞാൻ ഇങ്ങനെത്തെ ചടങ്ങ് കണ്ടിട്ട് ഉണ്ട്. എന്റെ relative marriage ൽ ഈ ചടങ്ങുകൾ ഉണ്ടായിരുന്നു. Happy Married Life🥰🥰🥰

  • @kannapartha334
    @kannapartha334 Před 2 lety +7

    Chekkan ishttama llatha kalyanam nadathiya polay undallo

  • @vpsreekuttydreamworld8012
    @vpsreekuttydreamworld8012 Před 2 lety +131

    Chekkante mukath entha oru സന്തോഷ കുറവ്

  • @nalinipk8076
    @nalinipk8076 Před 2 lety +11

    നീളത്തിൽ രണ്ടു പേരും നല്ല വ്യത്യാസം തോന്നുന്നുണ്ട്. ഫോട്ടോയിൽ കാണുന്നത് കൊണ്ടാണോ എന്നറിയില്ല.

  • @sandhyak5701
    @sandhyak5701 Před 2 lety +17

    Happy married ലൈഫ്, രണ്ടുപേരും പരസ്പര വിശ്വാസത്തോടെ പരസ്പര ധാരണയോടും കൂടി ഒരു ആയുഷ്കാലം ജീവിക്കാൻ ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ ❤❤❤

  • @abuptv4303
    @abuptv4303 Před 2 lety +18

    2aalum angottt settvunnillloo
    Angott chi rich sandoshikkkkkooooo

  • @thasni5452
    @thasni5452 Před rokem +1

    2perudem mrge kazhinju vanna happy aa facilillaaa

  • @musthafakn9500
    @musthafakn9500 Před 5 měsíci

    Sawahulful

  • @Mayoori-1994
    @Mayoori-1994 Před 2 lety +2

    njn first time e chadangu kanunne ethu nattukariya

  • @shreya.mshreya.m8100
    @shreya.mshreya.m8100 Před 2 lety +11

    Chekkante mugham happy allalooo

  • @rosendrive6231
    @rosendrive6231 Před 2 lety +11

    Payyanu entho nalla tension indu.....allatha santhoshakuravallla

    • @thaslinoushad8007
      @thaslinoushad8007 Před 2 lety +1

      chekande mugathin yendoke ore problms

    • @hinahilfa1683
      @hinahilfa1683 Před 2 lety

      Chekkante aadyathe kalyanamalle ath kondakum. Pennin kalyanam oruputhariyallallo

  • @rahanaamanulla2942
    @rahanaamanulla2942 Před 2 lety +9

    Cherukkan entha gouravam

  • @aswathiammu9701
    @aswathiammu9701 Před 2 lety +2

    Etheth nattilottanu enganathe chadangu

  • @unnimaya2121
    @unnimaya2121 Před 2 lety +1

    Ithokke ulla chadangannn

  • @sainabamuhammed5219
    @sainabamuhammed5219 Před 2 lety +1

    Ethoka amthuchadanganu newjan ayirikum

  • @sltm4376
    @sltm4376 Před 2 lety +40

    ചെക്കന് സന്തോ ഷക്കുറവ് അല്ല ചെക്കൻ ഷോ കാണിക്കുന്നില്ല

  • @vimalam3391
    @vimalam3391 Před rokem

    👍👍

  • @sainabamuhammed5219
    @sainabamuhammed5219 Před 2 lety +1

    Annum ee sneham nilanilkanam

  • @manirevathy4270
    @manirevathy4270 Před 2 lety +11

    chekkan oru goomi😞😞😞😞

  • @sheejaunni766
    @sheejaunni766 Před 9 měsíci +2

    Sukhamodeviyile abhinayam oru rekshayum illamole

  • @samnaskitchenyt7181
    @samnaskitchenyt7181 Před 2 lety +1

    Nan vigarichu enikkanu angane tonniyadennu
    Oru santoosa kuravu chekkanu

  • @suchithrap1117
    @suchithrap1117 Před 2 lety +1

    Orayiram samskkarangal ore oru vikaram

  • @lachooooded
    @lachooooded Před 4 měsíci +1

    Pidichu vachu kalyanam nadathiyapole chekkente migath kanam

  • @noufirjahan5754
    @noufirjahan5754 Před 2 lety +1

    🙌

  • @amminichankaramchath5306
    @amminichankaramchath5306 Před 9 měsíci +1

    ഒന്ന് ചിരി machu

  • @haseebalihaseebalic9034
    @haseebalihaseebalic9034 Před 2 lety +37

    ചെക്കന്റെ മുഖത്തു ഒരു സന്തോഷമില്ല

  • @ayshujdrayshujdr5549
    @ayshujdrayshujdr5549 Před 2 lety +9

    പയ്യന് എന്തോ tension ഉള്ളതുപോലെ ഉണ്ടല്ലോ 🤔🤔

  • @MuhammadIsmail-hc6jl
    @MuhammadIsmail-hc6jl Před 2 lety +184

    ഇങ്ങനെ ഒരു ചടങ്ങ് നാൻ ഇതൂ വരെ കണ്ടിട്ടില്ല

    • @sreeram4208
      @sreeram4208 Před 2 lety +12

      കണ്ണേറ് കിട്ടാതിരിക്കാൻ വേണ്ടി ചില സ്ഥലങ്ങളിൽ ഇങ്ങനെ ചെയ്യാറുണ്ട്. ചിലർ ഇതിന് സമയം കളയാതെ നേരെ വീടിന് ഉള്ളിലേക്ക് കയറ്റിക്കൊണ്ടു പോകും..

    • @aafrinjumana5135
      @aafrinjumana5135 Před 2 lety +3

      Jambuvanta kalokka kynj ippo newjen ahn bhai

    • @veenaswaroopveenaswaroop8332
      @veenaswaroopveenaswaroop8332 Před 2 lety +1

      Eniku undayirunnu

    • @ravik7934
      @ravik7934 Před 2 lety +1

      ഞാനും

    • @dhaneshpk8826
      @dhaneshpk8826 Před 2 lety +1

      ഞാനും

  • @safvana.msafvana.m6615
    @safvana.msafvana.m6615 Před 2 lety +2

    Chekkan ellaa vdo yilum oru sandosham illa

  • @prasannakumari8029
    @prasannakumari8029 Před 2 lety +9

    Aadyayitta inganokke kanunne

  • @geethukrishnag4624
    @geethukrishnag4624 Před 2 lety +23

    Sariya cherukanu oru santhosham illalo

    • @fathimacg6827
      @fathimacg6827 Před 2 lety

      Cherukan first nightinte chindayilaa....😆😆

  • @fidhabachu9877
    @fidhabachu9877 Před 2 lety +9

    chekkan entha pani

  • @muneerduju4774
    @muneerduju4774 Před 2 lety +3

    Ellam koodi ethra pavanaaaa....

  • @lathat2660
    @lathat2660 Před 2 lety +1

    ഇ കല്യാണം

  • @shimlasunil3811
    @shimlasunil3811 Před 2 lety +6

    Chekkanu enthu patti oru സന്തോഷം illallo kandittu

  • @sreekkutti2258
    @sreekkutti2258 Před 2 lety +67

    ഇങ്ങനെ ഒരു ചടങ്ങ് ആതിയായിട്ട് കാണാ😄😄😄😄

    • @ArathySNair-rr7wj
      @ArathySNair-rr7wj Před 2 lety

      ഞാൻ കണ്ടിട്ട് ഉണ്ട്

    • @sudhilal03
      @sudhilal03 Před 2 lety

      Athe..njanum

    • @sumag5884
      @sumag5884 Před 2 lety +5

      തിരുവനന്തപുരത്താണ് ഈ ചടങ്ങ് ഉള്ളത് പ്രത്യേകിച്ച്നായർ സമുദായത്തിൽ 🙏

  • @fincydevassa2509
    @fincydevassa2509 Před 2 lety +5

    ശരിയാ ഒരു സന്തോഷം ഇല്ല

  • @afsalafsal6051
    @afsalafsal6051 Před 2 lety +6

    Chekante mugath endho oru mlaanadha

  • @achuachu4600
    @achuachu4600 Před 2 lety +2

    Njanoke kanditullayh kure kaduvum mulakum upum uzhinju adupilitu natukarekond chumach kolliykkum😁. 🤭🤭

  • @jilshakk7864
    @jilshakk7864 Před 2 lety +15

    Ithoke endh chadanga..keralathil thannalle

  • @otagaming5166
    @otagaming5166 Před 2 lety +5

    പഴവും പാലും ഇങ്ങനെ ആണോ കൊടുക്ക

  • @kramesh5974
    @kramesh5974 Před 2 lety +2

    Chekente job etha

  • @chandrikamukundan6804
    @chandrikamukundan6804 Před 2 lety +5

    ദ്രഷ്ടി ദോഷം അകറ്റുന്ന ചടങ്ങാണെന്നു തോന്നുന്നു.

  • @ramsiyahibahashir8338
    @ramsiyahibahashir8338 Před 2 lety +32

    ചെക്കന്റെ മുഖത്തു ഒരു സന്തോഷവും ഇല്ല 😢😢

  • @meharameharavh7505
    @meharameharavh7505 Před 2 lety +6

    ഇങ്ങനെ ചടങ്ങ് കണ്ടിട്ടില്ല
    ഇത് എവിടെയാ സ്ഥലം

    • @ColourfulKerala
      @ColourfulKerala  Před 2 lety

      tvm

    • @gokulgautham6251
      @gokulgautham6251 Před 2 lety

      Vellarada, TVM

    • @sujag3234
      @sujag3234 Před 3 měsíci

      ആ ചടങ്ങിനെ പറ്റി കൂടുതൽ വിശദമാക്കാമോ?​@@ColourfulKerala

  • @anjanamnair2083
    @anjanamnair2083 Před 2 lety

    ഇതാരാ.. സീരിയൽ നടി ആണോ

  • @meharameharavh7505
    @meharameharavh7505 Před 2 lety +68

    ചെക്കന്റെ മുഖത്ത് ഒരു സന്തോഷവുമില്ലല്ലോ

    • @ChainSawMann3d
      @ChainSawMann3d Před 10 měsíci

      would u love a 2nd hand product. ( just read her bio u get everything including her hotel trip with padatha painkili main actor )

  • @lyjukrishnan8397
    @lyjukrishnan8397 Před 2 lety +14

    സീരിയൽ നടിയകിട്ടിയപോ ഈചടങ്ങ് സിനിമനടിയെ കിട്ടിയങ്കിലോ ഇത് ഏതാ നാട്

    • @ColourfulKerala
      @ColourfulKerala  Před 2 lety +3

      TVM

    • @pavisssworld2279
      @pavisssworld2279 Před 2 lety

      Ithu tvmil ella marriage num egane anu chekkande vittil kayarubo. Athu serial nadi ayathu kond special alla. Ella marriage num und.

  • @poorapranthan8759
    @poorapranthan8759 Před 2 lety +7

    ഇത് ഏതാ സ്ഥലം😳😳😳 ഇങ്ങനെയൊരു ചടങ്ങ്😄😄😄😄😄

  • @nafeesakv9436
    @nafeesakv9436 Před 9 měsíci

    Chekkankk ഇഷ്ടമില്ലാത്ത പോലെ ഒരു പുഞ്ചിരി പോലും കൊടുന്നില്ല പാവം മോൾക്ക് നല്ല മോൾ aa പാലും pazavum വായിൽ വെച്ച് കൊടുതുടെ

  • @sheminashemi5050
    @sheminashemi5050 Před 2 lety +7

    ചെക്കനെന്താ ഒരു സന്ദോശക്കുറവ്

  • @darkvenom1153
    @darkvenom1153 Před 8 měsíci

    ചെക്കൻ എന്താണ് ഇങ്ങനെ ഗൗരവത്തിൽ irokunnath

  • @SunimolRejimon
    @SunimolRejimon Před 8 měsíci

    😂

  • @srikalaprajith2180
    @srikalaprajith2180 Před 2 lety +2

    Chekkan penninte mukham polum nokunnnilla.. ithoke eth generations aaano

  • @neethuniyaap9035
    @neethuniyaap9035 Před rokem +3

    പെണ്ണിന്റെ കൈയിൽ കിടക്കുന്ന വളകൾ ഓരോന്നായി ഓരോരുത്തർക്കും ഇടുകൊടുക്കട്ടെ സ്വാഹാ................അങ്ങനെ നല്ല നല്ല വെറൈറ്റി ചടങ്ങുകൾ വരട്ടെ

  • @Unnikrishnanmlpm
    @Unnikrishnanmlpm Před 9 měsíci

    ഒരു സ്ത്രീയു० ഇക്കാലത്ത് വലതു കാൽ വെച്ച് ഒരു വീട്ടിലോ ക്ഷേത്രതിലൊ കയറരുത്.... ഇക്കാലത്ത് 18 ഇൻഞ്ച് വീതിയുള്ള ഉമ്മറപ്പടി ഇല്ല. പഴയകാലത്ത് വലത് കാൽ വെച്ചു കയറു മോളെ എന്നു പറയുന്ന മുത്തശ്ശിമാർ ഉണ്ടായിരുന്നു. ഇന്ന് മുത്തശ്ശിമാരെ അടുപ്പിക്കില്ല. വലത് കാൽ ഉമമറപ്പടിയിൽ വെച്ചാൽ ഇടതു കാൽ അകത്ത് വരുമായിരുന്നു. ഇന്നോ ചേട്ടയുള്ള വലതു കാൽ അകത്ത്...ആ ഗൃഹ० മത്തൻ കുത്തിടാൻ പറ്റു०...വേറെ ഒന്നിനു० പറ്റില്ല. അമ്പലത്തിലു० ഇതുപോലെ..സ്ത്രീ ഇടതു കാൽ. പുരുഷൻ വലതു കാൽ...ഉമ്മറപ്പടിയുടെ വീതി കണക്കിലെടുക്കണ०....നാടുമുടിയാൻ കാരണ० മനസ്സിലായി..........ണണ०

  • @tswayamprabha9990
    @tswayamprabha9990 Před 9 měsíci +1

    ചെക്കനു ഒരു സന്തോഷവും ഇല്ലല്ലോ ഇഷ്ട്ടമില്ലാത്ത കല്യാണം ആയിരുന്നോ അതോ അഭിനയം ആണോ അല്ലങ്കിലും ഇവർ ഷോ കാണിക്കാൻ മിടുക്കര, ഒരുതരം ഗമ

  • @shanibrahman1807
    @shanibrahman1807 Před 2 lety +1

    Chekkanu ishttamillathathu pole.....oru santhosham illa....

  • @lathat2660
    @lathat2660 Před 2 lety +1

    ചെറുക്കന്
    ഇഷ്ടമില്ലാത്തയാണോ

  • @molivarghesemolivarghese8790

    Ethu Eanthu CHADANGU ? 😂😂😂😂😂😂😂😂😂

  • @lailag120
    @lailag120 Před 5 měsíci +1

    സ്ത്രീധനം കൊടുക്കരുത് വാങ്ങരുത്...പിന്നെ എന്തിനിങ്ങനെ പൊന്നു അണിയിച്ചു കെട്ടിക്കുന്ന്

  • @divyachandran.a6592
    @divyachandran.a6592 Před 2 lety +4

    പെണ്ണിനെ മാത്രം ഇരുത്തി അരത്തം ഉഴിയുന്നത് ആദ്യായി കാണുകയാ. സാധാരണ കണ്ടിട്ടുള്ളത് 2പേരെയും നിർത്തി ആണ് ഉഴിയുന്നത്. അവർ തലകുനിച്ചു കൊടുക്കുകയാണ് പതിവ്. ബാക്കിയൊക്കെ ഇതുപോലെ തന്നെ.

    • @sujag3234
      @sujag3234 Před 3 měsíci

      ഈ ചടങ്ങിന് പറ്റി കൂടുതൽ പറയുമോ?

  • @user-aseenakannor
    @user-aseenakannor Před 9 měsíci

    ഇത് എന്തോ കൂടോത്രം ആയിരിക്കും 😂😂😂