+1 ന് പഠിക്കുമ്പോഴാണ് ദിലീപേട്ടന്റെ നായിക ആയത് 😍 Nithya Das Exclusive Interview | Pallimani Movie

Sdílet
Vložit
  • čas přidán 28. 08. 2024
  • Nithya Das Exclusive Interview | Pallimani Movie
    Ee Parakkum Thalika | Dileep
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/91963388...
    wa.me/91963388...
    Nithaya Das about Dileep
    Nithya Das Dileep
    Ee parakkum thalika Basanthi
    Ee parakkum thalika movie scene
    Ee parakkum thalika
    Nithya das interview malayalam
    Nithya Das dileep movie
    Nithya Das Basanthi

Komentáře • 112

  • @thattathin_marayath_pennu
    @thattathin_marayath_pennu Před rokem +236

    നിത്യ ചേച്ചിടെ ഇൻ്റർവ്യൂ സർച്ച് ചെയ്ത് കാണുന്ന ഞാൻ😍

  • @shamnarasheed2363
    @shamnarasheed2363 Před rokem +165

    Nitya de സംസാരം കേൾക്കാൻ നല്ല രസം 😍👍🏻👍🏻

  • @zauzan.k.pzauzan.k.p4844
    @zauzan.k.pzauzan.k.p4844 Před rokem +30

    നിത്യദാസ് സംസാരം എനിക്ക് ഭയങ്കര ഇഷ്ടാണ് ❤❤❤

  • @ShamlaNizar143
    @ShamlaNizar143 Před rokem +76

    ഈ പറക്കും തളികയിൽ അഭിനയിച്ച കാരണം നമ്മക്ക് വല്യ ഇഷ്ടാ 👏👏❤

  • @azmiashru7120
    @azmiashru7120 Před rokem +64

    നിത്യ ഇന്റർവ്യൂ പൊളി ആണ് 🥰

  • @jolsnan2390
    @jolsnan2390 Před rokem +81

    Enthina orupad movies. Orotta film ( parakkum thalika) kondu malayalam industry l identity undakkiya artist 👍

  • @buggylol1783
    @buggylol1783 Před rokem +83

    I love the way Nithya speak very honest ❤

  • @nishanas2432
    @nishanas2432 Před rokem +28

    മലയാളികളുടെ തീരാ നഷ്ട്ടം മണിച്ചേട്ടൻ 🙏🌹😭😭😭

  • @nichus8545
    @nichus8545 Před rokem +19

    Nithya's sound is super

  • @abhiathuvlogzz6476
    @abhiathuvlogzz6476 Před rokem +2

    Nithyayude samsaram kett ishttapett🥰❤❤️..Interview search chyth kanunna njn.. Ee same day ethra interview koduthu.. Kandathil 3 interview num same costume aahnallo

  • @shamshiyamusthafa2148
    @shamshiyamusthafa2148 Před rokem +13

    അടിപൊളി ഇന്റർവ്യൂ samayam poyadh അറിഞ്ഞില്ല

  • @raheebashabeer9769
    @raheebashabeer9769 Před rokem +4

    Nithya swtt😍😍😍😍 .enthu rasaa family girl

  • @kunjattasworld9945
    @kunjattasworld9945 Před rokem +35

    ""Most welcome back Nithya Chechi to Malayalam industry👏👏👏👏"" .....But Eniku 2001 il 16 vayassu aanu.. ipol 37 vayassu..Appol innu 41 vayassulla Nithya chechikku annu 20 vayassile,aa praayathil aano plus one padichathu. Nithya chechiyude talk adipoli 👌 aanu.. engilum ee age nte kaaryathil oru clarification venam ennu thonni..

    • @nsmedia8973
      @nsmedia8973 Před rokem +14

      ഒരു മൂവി ഷൂട്ട്‌ ചെയ്ത പിറ്റേന്ന് തന്നെ അത് റിലീസ് ചെയ്യില്ലല്ലോ,16 വയസ്സിൽ അഭിനയിച്ചു ബട്ട്‌ അത് റിലീസ് ആയപ്പോ 17 or 18...അതും കൂടി പരിഗണിക്കണം.

    • @kunjattasworld9945
      @kunjattasworld9945 Před rokem

      @@nsmedia8973 👍👍

    • @user-hk8tl6le8r
      @user-hk8tl6le8r Před rokem

      @@nsmedia8973 2001 ൽ ആണ് പടം 4 വർഷം ഷൂട്ടോ

    • @sindhu8532
      @sindhu8532 Před rokem +2

      ഈ ഗൂഗിളിലും വിക്കിപീഡിയയിലും ഒക്കെ പലരുടെയും വയസ്സ് തെറ്റായിട്ടാണ് കൊടുത്തിരിക്കുന്നത്

  • @resnirh4599
    @resnirh4599 Před rokem +19

    +1 Ente koode padichathanu MES WOMENS COLLEGE NADAKKANV 2000 IL..naseehath , nilophar ,shabina ,shefeera ,faiza , arengilum ith kanunnundo

    • @muhammedfarhan3297
      @muhammedfarhan3297 Před rokem

      Yes. Undallo

    • @shinybinu6154
      @shinybinu6154 Před rokem

      Senior anu..+1 alla pre degree alle 99 to 2001 batch..

    • @savithasuresh3430
      @savithasuresh3430 Před rokem

      yes
      my classmate ,in MES college Nadakkavu

    • @itsme0099
      @itsme0099 Před rokem

      @@savithasuresh3430 what is her actual age? Google says 41 , but i don't believe this. Navya kkum nithyakkum ore age anennannu ente arivu.

  • @muhsinazzmuhsinazar4713
    @muhsinazzmuhsinazar4713 Před rokem +1

    Behindwoods ice channelilund ivare interview super aanutto

  • @nishanas2432
    @nishanas2432 Před rokem +6

    നിത്യ ചേച്ചി ഞാൻ ചേച്ചിയുടെ നാട്ടുകാരിയാണ് ട്ടോ കോഴിക്കോട്

  • @rayinapramod8606
    @rayinapramod8606 Před rokem

    ആ സിനിമയിൽ എനിക്ക് ഇഷ്ടം അല്ലായിരുന്നു. പക്ഷേ ഇപ്പോൾ അവരുടെ സംസാരം ഇഷ്ടം ആണ്

  • @maxinproytb
    @maxinproytb Před rokem +7

    Enth nalla samsaram

  • @miyamalu8530
    @miyamalu8530 Před rokem +13

    Super 🥰🥰🥰

  • @gamingjappuzz5806
    @gamingjappuzz5806 Před rokem +6

    544k💖😍

  • @ahammadkaruppan4720
    @ahammadkaruppan4720 Před rokem +26

    നല്ല നടിയായിരുന്നു

    • @sonasonyta6006
      @sonasonyta6006 Před rokem +1

      ഇപ്പോൾ എന്ത് പറ്റി

    • @Bachufalcon
      @Bachufalcon Před rokem +2

      Ippozhum nalloru nadiyanallo

  • @aryansbethlahem4772
    @aryansbethlahem4772 Před rokem +4

    Parakkum thalika movieyile scenine kurichu paranjhathu kettu aa scene onnukoodi poyi kandavar undo .

  • @dilshaharis8364
    @dilshaharis8364 Před rokem +3

    Sathyamaan njaghade skoolil aan padichadh

  • @azmiashru7120
    @azmiashru7120 Před rokem +2

    19:13ആഫ്രിക അത്‌ ആരാ ഹനീഫ്ക ennano ഉദേശിച്ചത്‌ 🤔🤔

    • @raseenashafi2557
      @raseenashafi2557 Před rokem

      അവർക്ക് എന്നാണ് പറഞ്ഞത് അല്ലാതെ ആഫ്രിക്ക എന്നല്ല 😂😂

    • @azmiashru7120
      @azmiashru7120 Před rokem

      @@raseenashafi2557 ippo മനസിലായി 😂😂😂😂എന്റെ oru കാര്യം 😂😂

  • @janeetatibin3860
    @janeetatibin3860 Před rokem +1

    Super

  • @annammasaji8011
    @annammasaji8011 Před rokem +1

    🥰😄

  • @Aishu_talkies
    @Aishu_talkies Před rokem +2

    ഇപ്പോ ഈ പറക്കും തളിക കണ്ടേ ഉള്ളു ടീവിയിൽ

  • @richuriyaflowers1644
    @richuriyaflowers1644 Před rokem +2

    Kanmashi. Orukalath t. V yil eppoyum varumayirunni

  • @padminipp7761
    @padminipp7761 Před rokem +3

    Nalla, face

  • @sirajsaaj4696
    @sirajsaaj4696 Před rokem +5

    🥰🥰🥰

  • @charimilus4513
    @charimilus4513 Před rokem +115

    മറ്റെ ഇന്റർവ്യുയിൽ ഇട്ട അതെ സാരി 😆

    • @sarithababu2745
      @sarithababu2745 Před rokem +20

      അതിനെന്താ 😡

    • @jomolsunish5687
      @jomolsunish5687 Před rokem +21

      Same day anu

    • @manjushas9310
      @manjushas9310 Před rokem +21

      കഷ്ടം ഒരേ ഇൻറർവ്യൂവിൻ 10 സാരി മാറണോ?

    • @sameersafoora7909
      @sameersafoora7909 Před rokem +4

      Randum oru divasamayirikkum

    • @ayraworld3114
      @ayraworld3114 Před rokem +8

      അഹങ്കാരം ഇല്ലെന്നു മനസ്സിലായി

  • @neethusreenath9188
    @neethusreenath9188 Před rokem

    Geunine

  • @user-hk8tl6le8r
    @user-hk8tl6le8r Před rokem +16

    1981 ൽ ആണ് ജനനം..വിക്കി പീഡിയ ൽ തെറ്റ് ആണോ പറക്കും തളിക 2001 ൽ അപ്പോ 20 വയസ്സിൽ..+1... അതിനു കുഴപ്പം ഇല്ല 20 വയസ് അത്യാവശ്യം വിവരം വെയ്ക്കേണ്ട പ്രായം ആയി

    • @petlover1076
      @petlover1076 Před rokem

      Athe. Njanum nokipo date of birth 1981 ennu kand. Ipo 41 vayas

    • @soumyaa22
      @soumyaa22 Před rokem +5

      വിക്കിപീഡിയ ചിലപ്പോൾ തെറ്റാറുണ്ട് നമ്മളെപ്പോലെയുള്ളവർ പലരും ആണ് വിക്കിപീഡിയ എഡിറ്റ് ചെയ്യുന്നത്

    • @shinybinu6154
      @shinybinu6154 Před rokem +4

      +1 alla predegree...ente junior anu but enik 39 ayitulloo..

    • @sindhu8532
      @sindhu8532 Před rokem

      ഗൂഗിളിലും വിക്കിപീഡിയയിലും പലരുടെയും വയസ്സ് തെറ്റായിട്ടാണ് കൊടുത്തിരിക്കുന്നത്

  • @cousinsworld120
    @cousinsworld120 Před rokem +5

    😍😍

  • @Ali-hd1dm
    @Ali-hd1dm Před rokem +95

    അപ്പൊ പ്ലസ് വണ്ണിന് പഠിക്കുമ്പോ 20 വയസ്സ് പ്രായമോ😳

    • @melvinthomas4209
      @melvinthomas4209 Před rokem +16

      ഈ പെണുമ്പിള്ള full തള്ള് ആണ്, പ്രായം കുറച്ചു കാണിക്കാൻ ഇപ്പൊ 44 വയസ്സുണ്ട്

    • @Itsmerider-v7c
      @Itsmerider-v7c Před rokem

      @@melvinthomas4209 thomasum ale

    • @Itsmerider-v7c
      @Itsmerider-v7c Před rokem +1

      19aan

    • @s.a.k.151
      @s.a.k.151 Před rokem +17

      Aynu? 20 vayasil plus one padikan padille..?

    • @Ali-hd1dm
      @Ali-hd1dm Před rokem +1

      @@s.a.k.151 എന്ന് ഞാൻ പറഞ്ഞില്ലല്ലോ🤷

  • @ansabaabdulla0058
    @ansabaabdulla0058 Před rokem

    6.25 aakumbo backil oru chettan Fd kondu vannath kando 😁

  • @user-gj1wo2mw3x
    @user-gj1wo2mw3x Před rokem +5

    👀❤️

  • @rithunandhavr7050
    @rithunandhavr7050 Před rokem +15

    അവതാരക തീരെ പോരാ. കുട്ടിക്കളി

    • @muhammedshareef7605
      @muhammedshareef7605 Před rokem

      നല്ലതാണ് അല്ലാതെ ഗമയും പിടിച്ചു നിൽക്കണോ 🙄

  • @gamingjappuzz5806
    @gamingjappuzz5806 Před rokem +5

    😍😜

  • @Abcd-fj3gb
    @Abcd-fj3gb Před rokem +1

    എ ചായ ബജി 😂😂😂😂