ചിരിവേദിയിൽ അമലിന്റെ മറ്റൊരു വൈറൽ പെർഫോമൻസ് | Oru chiri Iru chiri Bumper chiri

Sdílet
Vložit
  • čas přidán 5. 09. 2024
  • #MazhavilManorama #OruchiriIruchiriBumperchiri #MazhavilManorama #manoramaMAX
    ► Subscribe Now: bit.ly/2UsOmyA
    ചിരി വേദിയെ തന്റെ സംസാര ശൈലിയും കൗണ്ടറുകളും കൊണ്ട് പൊട്ടിച്ചിരിയിൽ മുക്കാൻ എത്തുന്നു അമൽ
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3hPxako
    Oru Chiri Iru Chiri Bumper Chiri || Monday to Friday @ 8:30 PM || Mazhavil Manorama
    ► Visit manoramaMAX for full episodes: www.manoramama...
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the manoramaMAX app for Android mobiles play.google.co...
    ►Download the manoramaMAX app for iOS mobiles
    apps.apple.com...

Komentáře • 436

  • @junaijunai6
    @junaijunai6 Před 2 lety +319

    ചങ്ക്രാന്തി നസീർ ഈ പരിപാടിക്ക് ഒരു തീരാ ബാദ്ധ്യത ആണ്.

  • @gowriii7514
    @gowriii7514 Před 2 lety +17

    ഇപ്പൊ അമൽ കുത്തിട്ടോവിടെ ബിഗ്ഗ് ഫാനാണ് 🌝🔥❤️

  • @KafeKapsicum
    @KafeKapsicum Před 2 lety +763

    സ്റ്റാൻഡ് അപ്പ്‌ കോമഡി മാത്രം ആണ് ഇപ്പൊ ചിരി വേദിയിൽ കാണാൻ രസം ഉള്ളത്.

  • @bhagaval1992
    @bhagaval1992 Před 2 lety +178

    ആദ്യം സെൽഫ് ട്രോൾ ആയിരുന്നു,പിന്നെ അത് അച്ഛനെയും കൂടപ്പിറപ്പിനെയും ആക്കി,ഇപ്പൊ മൊത്തം കുടുംബവും നാട്ടുകാരും....
    എല്ലാം ഒന്നിനൊന്നു നല്ല ഫ്രഷ് സ്റ്റാൻഡ് അപ്പ്

  • @yasodhaparammal2292
    @yasodhaparammal2292 Před 2 lety +35

    അമൽ വീണ്ടും വരണം ഞങ്ങൾ കാത്തിരിക്കുകയായിരുന്നു👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👏👏👏👏👏👏👏👏👏👏👏

  • @sinua1674
    @sinua1674 Před 2 lety +343

    നല്ല സംസാരം fan ആയി സൂപ്പർ😀👌👌

  • @basidpk5264
    @basidpk5264 Před 2 lety +2026

    നസീർ ചിരിക്കാതത്‌ നോക്കണ്ട... സ്വാഭാവികം.... അവൻ സജിൻറേം ജയൻചന്ദ്രൻറേം ചളി കോമഡി കേൾക്കണം ആയിരിക്കും....

    • @zahrazahwa
      @zahrazahwa Před 2 lety +2

      czcams.com/video/9aFhGG5YQNo/video.html

    • @sabinsachu3829
      @sabinsachu3829 Před 2 lety +44

      അതിലും ചിരിക്കൂല മസില് പിടുത്തം മാത്രം

    • @armtechygaming6655
      @armtechygaming6655 Před 2 lety +19

      Nella comedikidayil oru calliope adikanam ayal chririkan

    • @leenasreenivas6933
      @leenasreenivas6933 Před 2 lety +8

      അതെ...

    • @raihanmon1760
      @raihanmon1760 Před 2 lety +13

      Crct anu ayall koraa chaliii comedy kattallaa cherikku

  • @ajith1752
    @ajith1752 Před 2 lety +427

    സംസാരം കേൾക്കാൻ നല്ല രസം ഉണ്ട്.കോയിമക്കൾ🤣

  • @suhairajunaid8995
    @suhairajunaid8995 Před 2 lety +97

    Action hero biju.. Film ഓർമ വന്നോ.. അസീസ്ക്കാനെ നിവിൻ വീട്ടിൽനിന്നും പിടിക്കുന്ന സീൻ
    🤣🤣🤣

  • @marythomas188
    @marythomas188 Před rokem +32

    തുടക്കം മുതൽ അവസാനം വരെ ചിരിപ്പിച്ചു 😂

  • @Ponnambal-ik5tc
    @Ponnambal-ik5tc Před 2 lety +18

    നസീർ ഇക്കക്ക് ബംബർ കൊടുക്കാമായിരുന്നു. അടിപൊളി പെർഫോമൻസ്

  • @sajitha7379
    @sajitha7379 Před 2 lety +772

    നസീർക്ക ബലം പിടിച്ചു നിന്ന് ബംബർ കൊടുത്തില്ല... അല്ലെങ്കിൽ ഇഷ്ടപെട്ട ടീം ആണ് വന്നതെങ്കിൽ എന്ത് വളിപ്പ് കേട്ടാലും ചിരിച്ചോളും..

  • @Ishasulu
    @Ishasulu Před 2 lety +122

    കുത്ത്ഇട്ട് ov.... അടിപൊളി 👍👍👍👍👍....

  • @madhuji9927
    @madhuji9927 Před 2 lety +470

    He has a great sense of humor

  • @footballishttam2467
    @footballishttam2467 Před 2 lety +33

    ഉറങ്ങുന്ന ആൾക്ക് ന്താടാ kithapp😂😂

  • @meeraaaah
    @meeraaaah Před 2 lety +80

    Manasilavathath kond miss ayathavm😌..speed kurachal onnude sariavm. Nammade bhasha oolk thiriyula...Nalla countr ayrunu.. Koykottark pettann kittum..😍❤️

    • @rajeshalathur2289
      @rajeshalathur2289 Před 2 lety +2

      4 minutes ullu athu konde speed kurakkuvan pattullaaaa.... Speed kurachal pinne climax undavukayillaaaa

    • @meeraaaah
      @meeraaaah Před 2 lety +2

      Enik manasilavanjitalla..😌oke clear aan.. Nalla countr aan.. Enna Naattukar allathavark palathum manasilavan kurach samayam edukum..athan patiye..

    • @zahrazahwa
      @zahrazahwa Před 2 lety

      @@meeraaaah czcams.com/video/9aFhGG5YQNo/video.html

    • @rajeshalathur2289
      @rajeshalathur2289 Před 2 lety

      @@meeraaaah ok ok

    • @DHANYA-tr7xs
      @DHANYA-tr7xs Před 2 lety

      Yes

  • @faseelajabir6443
    @faseelajabir6443 Před 2 lety +134

    Amal. Ov polichallo 😜😜😂😂😂

  • @LambzEfx
    @LambzEfx Před 2 lety +258

    കൊള്ളാം 💥 അമൽ പൊളിച്ചു ❤

  • @movienme270
    @movienme270 Před 2 lety +46

    enthoru innocent ahn ee pahayan🌻

    • @zahrazahwa
      @zahrazahwa Před 2 lety

      czcams.com/video/9aFhGG5YQNo/video.html

  • @user-hh5bu1kd7m
    @user-hh5bu1kd7m Před 2 lety +44

    Naseerinte mood kanumbo adich onte kili pokan thonnan

  • @jishanp8049
    @jishanp8049 Před 2 lety +111

    ചെക്കൻ പൊളിയാണ് 🔥🔥

  • @user-xt6zw1fr1i
    @user-xt6zw1fr1i Před rokem +6

    അടിപൊളി...
    നിഷ്കളങ്കത നിറഞ്ഞ സംസാരം.. 😊😊
    കുത്തിട്ട് ov യുടെ ഫാൻ ആയി 😊😊👍🏻👍🏻

  • @dipinmkdipinmk3227
    @dipinmkdipinmk3227 Před 2 lety +6

    👌👌ഫ്രീ ആയി അവതരിപ്പിച്ചു 👍👍അടിപൊളി

  • @minshadminu962
    @minshadminu962 Před 2 lety +34

    ഞാൻ അമലിന്റെ ചെങ്ങായി നന്നായിട്ടുണ്ടെങ്കിൽ സപ്പോർട്ട് ചെയ്യണേ gays

    • @athul_vijayan8235
      @athul_vijayan8235 Před 2 lety +1

      Sharikkum aano.. 😁
      Evdeya veedu vattoli bazar il 😜

  • @soumyakp3647
    @soumyakp3647 Před 2 lety +51

    ഈ ചങ്ങായി പൊളിയാണല്ലോ 😂🔥

  • @parvathyparu2005
    @parvathyparu2005 Před 2 lety +12

    അമൽ ചേട്ടൻ ഇഷ്ടം 🤩🤩
    ഇനി വരണം

  • @prinun7836
    @prinun7836 Před 2 lety +18

    usharr aayinn nasirinte allathe ellarudayum katta support ✌️🔥🔥🔥

  • @sajicworld9076
    @sajicworld9076 Před 2 lety +247

    സുനാമി 😂🤣🤣OV broiii👏👏👏

    • @zahrazahwa
      @zahrazahwa Před 2 lety

      czcams.com/video/9aFhGG5YQNo/video.html

    • @x4fwn
      @x4fwn Před 2 lety +2

      😂😂😂

  • @shaabishihab1942
    @shaabishihab1942 Před 2 lety +76

    Bambar കൊടുക്കരുത് ചീഞ്ഞ സ്കിറ്റിന് മാത്രം കൊടുത്താൽ മതി

  • @nichusumundusum5279
    @nichusumundusum5279 Před rokem +3

    അമൽ ഇനിയും വരണം...

  • @nidhinc
    @nidhinc Před 2 lety +145

    കുറച്ചു ടീംസ് ന്റെ ചീഞ്ഞ സ്കിറ്റ് നു മാത്രം ബമ്പർ കൊടുക്കാവൂ നല്ല പെർഫോമൻസ് ചെയ്യുന്ന ആർക്കു കൊടുക്കരുത് 👍

  • @annaxavier8771
    @annaxavier8771 Před 2 lety +6

    Adipoliiiiii.... pakshe bhaasha ichiri paadaanu...👍🏻👍🏻

  • @anjumolak2789
    @anjumolak2789 Před rokem +15

    ഞാനും amal fan aanu... super... good performance 👌👍

  • @sarithaj6560
    @sarithaj6560 Před 2 lety +16

    കുത്തിട്ടോവി വന്നല്ലോ ❤❤

  • @gamer_yt622
    @gamer_yt622 Před 2 lety +6

    ഇനിയും വരണേ അമലേ.... നിന്റെ ചില വാക്കുകൾ സൂപ്പർ.. കോഴി മക്കൾ 😂😂

  • @anub6895
    @anub6895 Před 2 lety +95

    i love this machaannnnnnnnnn

  • @Joker-ko6he
    @Joker-ko6he Před 2 lety +109

    നസീർക്ക ചിരിക്കണം എങ്കിൽ ആർക്കും വേണ്ടാത്ത ഏതെങ്കിലും മാട്ട കോമഡി വേണം. കഷ്ടം 🤦‍♂️

    • @somisaji3134
      @somisaji3134 Před rokem

      Ayalk avida erikan yodtha ella, ee kuttik bumber koddukanulka komadi eddayrunnnuuuu, vry bad 👎 nazzer,

  • @evatheresjoby4975
    @evatheresjoby4975 Před 2 lety +118

    Adipoli🥰🥰cute performance 🥰

  • @shynijose6689
    @shynijose6689 Před 2 lety +17

    പരിപാടി കഴിഞ്ഞ് അവൻ എന്തോ പറയുന്നുണ്ട് അത് മനസിലായില്ല ഇതിൽ കാണിച്ചില്ല

  • @pradeeppathiyeri4095
    @pradeeppathiyeri4095 Před 2 lety +49

    കോഴിമക്കളിൽ ഒരുവൻ 💛

  • @merlinchacko5514
    @merlinchacko5514 Před 2 lety +9

    നസീർക്ക എന്താ ചിരിക്കാത്തെ 🧐

  • @shijumk3796
    @shijumk3796 Před rokem +2

    അമൽ സൂപ്പർ

  • @sreenathv3542
    @sreenathv3542 Před 2 lety +33

    സത്യത്തിൽ അമൽ സ്കിട് ചെയ്യുമ്പോൾ അല്ല കോമഡി ചുമ്മാ ജഡ്ജസിനോട് സംസാരിക്കുമ്പോൾ ആണ് അടിപൊളി ✌️💥

  • @jishisatheesh8327
    @jishisatheesh8327 Před 2 lety +15

    അമൽ സൂപ്പർ 😍

  • @sheemathytp3347
    @sheemathytp3347 Před 2 lety +34

    കുത്തിട്ട് ഒ വി കലക്കിട്ടാ👍👍😀😀😂😂

  • @sabishasabi
    @sabishasabi Před 2 lety +33

    Nammale ore nattil thnne aanu tto... Chettayi polichu... Super😊😊 iniyum new contents mayi varumenn pratheekshikunnu.. 👍👍👍

  • @mhdraaziin_763
    @mhdraaziin_763 Před 2 lety +14

    Poli.. but story oru connection illaatha pole

  • @aryak.k8083
    @aryak.k8083 Před 2 lety +22

    Poli ..... chetta nice 👍

  • @butterfly6596
    @butterfly6596 Před rokem +2

    Amal super

  • @baluseenaridhin796
    @baluseenaridhin796 Před rokem +2

    Amal chettan super

  • @rudhracreations6239
    @rudhracreations6239 Před 2 lety +5

    Appueattaaaaa 🥰🥰🥰🥰🥰🥰🥰🥰polichu 🔥🔥🔥🔥🔥🔥🔥

  • @shahmil427
    @shahmil427 Před 2 lety +33

    Adipoli 💥😂

  • @lalulalu8041
    @lalulalu8041 Před rokem +14

    നസീർ അറിയുന്നവർ ആണെന്ൽ എന്ത് ചളിക്കും ചിരിച്ചോളും 😄

  • @gourikrishna_135
    @gourikrishna_135 Před rokem +3

    Nasser ikka bumber kodukkarunn 🥲🥲🙏💯

  • @kialadieskidsb4mmenswear129

    Manju chechi.saabu chettan superaa.

  • @sfqsfq5433
    @sfqsfq5433 Před 2 lety +4

    Bhasha manassilaavanjitta ov chetta
    Next time speed kurach nokk

  • @rinnyravin8888
    @rinnyravin8888 Před 2 lety +44

    Amal poli🥰🥰🥰👌👌👌👌👌👌👏👏👏👏

  • @narutouzamaki1653
    @narutouzamaki1653 Před 2 lety +8

    Super chetta keep going 👍👍👍👍👍

  • @kannanrsr826
    @kannanrsr826 Před 2 lety +14

    Super 🤣🤣🤣🤣👌 kallan nazir...

  • @vishnupriyavishnu6221
    @vishnupriyavishnu6221 Před 2 lety +4

    Ama. Ov chetta polichhh😍

  • @Sona-vm6zn
    @Sona-vm6zn Před 2 lety +4

    സൂപ്പർ 🙏

  • @remyavnb7507
    @remyavnb7507 Před rokem +2

    Next show kannan wait cheukayanne.,.. Super 👍 keep it up.. please smile all...

  • @athirasijo5806
    @athirasijo5806 Před 2 lety +11

    ചിരിക്കാൻ ഉള്ളത് ഉണ്ട് but ചിലത് ഒന്നും മനസിലാകുന്നില്ല.

    • @Pesead3104
      @Pesead3104 Před 2 lety +3

      ഞങ്ങൾക്ക് ഫുൾ മനസ്സിലായി
      ഞങ്ങൾ കോഴിക്കോട്കാരാ

  • @sreenaraka3176
    @sreenaraka3176 Před 2 lety +5

    amaline veendum kanan kathirikkennu...

  • @nailamehfil9639
    @nailamehfil9639 Před rokem +2

    Amal.ov waiting for his new performance...

  • @shifnac8627
    @shifnac8627 Před 2 lety +2

    Amal .ov super aanu adipoli koyimakkal super bumber nalakamayirunnu

  • @shyjabiju8150
    @shyjabiju8150 Před rokem

    സൂപ്പർ അമൽ

  • @bepolarmasthani.___
    @bepolarmasthani.___ Před 2 lety +7

    Ninakku njan tharaada 50000😍
    Naseerkkade vicharam ayalde paisa povunnath poleyaa😐

  • @shareenaashraf4303
    @shareenaashraf4303 Před 2 lety +12

    Super 😄😄👍

  • @lathagkrishna3608
    @lathagkrishna3608 Před 2 lety +1

    അമൽ ov best

  • @1997boy
    @1997boy Před 2 lety +6

    പൊളി ♥✌️😂

  • @ummershibil3747
    @ummershibil3747 Před 2 lety +18

    Waiting ayirunnu❤️🔥

    • @zahrazahwa
      @zahrazahwa Před 2 lety

      czcams.com/video/9aFhGG5YQNo/video.html

  • @anusreeamruth5252
    @anusreeamruth5252 Před 2 lety +3

    Nammude naattukaran

  • @muthuswami7315
    @muthuswami7315 Před 2 lety +2

    ചങ്ക്രാന്തി തറ ചളിക്കും തുണ്ടും പറഞ്ഞാലേ ചിരിക്കു.... ഇവനെ മാറ്റി വേറെ ആരേലും എടുക്കു....

  • @aslamkolompadamaslamvava7469

    Bumper chirikk ini oru manimuth koodi

  • @exists3813
    @exists3813 Před 2 lety +2

    Vattolikyaaran aaanlle...,🤗

  • @irisblossomsyshusgirl5687
    @irisblossomsyshusgirl5687 Před 2 lety +10

    Koyikattukaran polichuuuu🥰🥰

  • @lintarajvl591
    @lintarajvl591 Před 2 lety +4

    Nokki irikkuvaarunnu

  • @Deepa_dr2002
    @Deepa_dr2002 Před 2 lety +1

    Bumper adikan vndi illayirunn chumma vaari koori kodukan pattuvo

  • @saranyapp9876
    @saranyapp9876 Před 2 lety +17

    Naseer ethane ingne irikunathe..ayald kond oru standup cheyikku 50000 poyit 500 polum kittilla

  • @akhileshp5726
    @akhileshp5726 Před rokem +1

    Polichu🤣🤣🤣🤣🤣🤣

  • @songbird8119
    @songbird8119 Před 2 lety

    Pwoli samsaaram kond chirippichp

  • @joshysayimfuslal6827
    @joshysayimfuslal6827 Před 4 měsíci

    Excellent Amal

  • @jancyjose5048
    @jancyjose5048 Před 2 lety +9

    Super

  • @thrillermovies7645
    @thrillermovies7645 Před 2 lety +3

    കോയി മക്കൾ 😂😂😂😂😂
    ഉളുപ് ഇല്ലാത്ത കാക്ക 😂😂

  • @hashira.t9075
    @hashira.t9075 Před 2 lety +2

    Polichu

  • @navaneethskumar4663
    @navaneethskumar4663 Před 2 lety +13

    സൂപ്പർ❤️❤️❤️

  • @aswathikp4430
    @aswathikp4430 Před 2 lety +2

    Appu❣️❣️

  • @raziyaca5872
    @raziyaca5872 Před 2 lety +10

    Amal👍👍👍👍👍

  • @demigodd5405
    @demigodd5405 Před 2 lety +4

    adult കോമഡി മാത്രം കേട്ടാലേ നസീർ ചിരിക്കൂ....

  • @user-bz1zr8be3z
    @user-bz1zr8be3z Před rokem

    കിടു

  • @priyadasdas5882
    @priyadasdas5882 Před rokem

    Nammude swantham kozhikodan slang....

  • @dragonpaily1886
    @dragonpaily1886 Před 2 lety +3

    Kolllam korachu kambi koodi undaaayirunnnenil s0ankraaanthi bumper tharumayirunnnu ini varumpol korachu asleelavum kooodikonduvaranam ennnnu naseeer and manjuchechi🤏🤏☝️👍👍👍👍👌👌all the best

  • @shemisadath6988
    @shemisadath6988 Před 2 lety

    Adipoliyayuttund amal..

  • @WooHooLaLa
    @WooHooLaLa Před 2 lety +6

    Ugran.
    Deserves Bumber💗

  • @vinayanvinu5620
    @vinayanvinu5620 Před 2 lety

    Ohhhh nammude poonoor basha orma vannu poyiiiiiiii 😂😂😂😂😂😂😂

  • @thrillermovies7645
    @thrillermovies7645 Před 2 lety +1

    നസീർ പറഞ്ഞു വിടാമോ

  • @PSC_maths
    @PSC_maths Před 2 lety

    Naseerikkantea swarna kodali skit kandatundo chirich marikkum 🤣🤣🤣🤣🤣

  • @jiyadhp1681
    @jiyadhp1681 Před 2 lety

    Eniku Orupadu Ishatta ninne ♥️

  • @SNPRO_VLOGS
    @SNPRO_VLOGS Před rokem +1

    🔥🔥