അവിഹിതത്തിൽ പെട്ടുപോയ ഭർത്താവിനെ തിരികെ കിട്ടാൻ Sidheeq Mannani Speech

Sdílet
Vložit
  • čas přidán 30. 06. 2019
  • സബ്സ്ക്രൈബ് ചെയ്യൂ goo.gl/r2EQNm
    Join WhatsApp +91 9746749395
    Facebook Page / malayalamislamicquotes
    Instagram / malayalamislamicquotes
    Share Chat sharechat.com/profile/islamic...
    Website www.islamicquotestv.in
    #malayalamislamicspeech2022
    #latestmalayalamislamicspeech2022
    #new islamic speech malayalam 2022
    #islamic speech malayalam live 2022
    #new islamic speech malayalam 2022
    #sidheeqmannanikollam

Komentáře • 1,3K

  • @aneesabeevi6682
    @aneesabeevi6682 Před 3 lety +189

    പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കുന്ന ഭാര്യ ഭർത്താവ് ആയി ഞങ്ങളെ ജീവിപ്പിക്കണേ... Allah🤲🤲🤲.

  • @sidheeqmannnikollam9113
    @sidheeqmannnikollam9113 Před 5 lety +695

    അള്ളാഹു എല്ലാവരുടെയും ദാമ്പതിക ജീവിതത്തിൽ barakath നൽകട്ടെ

  • @richoosfunny4344
    @richoosfunny4344 Před 3 lety +324

    പിരിക്കല്ലേ നാഥാ മിഴികൾ അടയോളം മാരി ക്കോളും സന്തോഷോടെയും സമാധാനത്തോടെയും ജീവിക്കാനുള്ള ഭാഗ്യം ഞങ്ങൾക്ക് എല്ലാവർക്കും നൽകണേ നാഥാ.......

  • @shakeersuhara651
    @shakeersuhara651 Před 5 lety +263

    ഉസ്താതെ ഒരുപാട് ഉപകാരം ആയ വീഡിയോ അങ്ങേക്ക് അല്ലാഹു നല്ലത് വരുത്തട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @sajifaasi6981
    @sajifaasi6981 Před 4 lety +145

    ഇതൊന്നും ഇല്ലാതെ ഞങ്ങളെ ഭർത്താക്കന്മാരെയും ഞങ്ങളെയും കാത്തുകൊള്ളണമേ അല്ലാഹ്

  • @raihanrocks8908
    @raihanrocks8908 Před 2 lety +47

    ഉസ്താദേ എന്റെ ജീവിതത്തിൽ കുറെ പ്രശ്നങ്ങൾ ഉണ്ട് ഭർത്താവിന് ഇപ്പോൾ എന്നോട് ഒരു സ്നേഹം ഇല്ലാ മറ്റു സ്ത്രീ ബന്ധം ഉണ്ട് എനിക്ക് മൂന്ന് മക്കളാണ് ദുആ ചെയ്യണം അദ്ദേഹം ഞങ്ങളെ വിട്ട് പോകാതിരിക്കാൻ ദുആ ചെയ്യണം

    • @mohammeddubai768
      @mohammeddubai768 Před 2 lety +3

      Aniyathi,pedikenda,povilla,Duha,cheyyam

    • @mulaikathsakeer6491
      @mulaikathsakeer6491 Před 2 lety +1

      Njanm prarthikkaam

    • @babuap34901
      @babuap34901 Před rokem

      എവിടെ നിങ്ങൾ വീട്

    • @esathannickal6830
      @esathannickal6830 Před rokem

      Raihan evida place. Pullikaran natil undo

    • @FaseelaSulu-ds6ti
      @FaseelaSulu-ds6ti Před rokem +1

      സഹോദരി വിഷമിക്കേണ്ട അള്ളാഹു എല്ലാം ശരിയാക്കിത്തരുമാറാകട്ടെ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @sidheekmt8916
    @sidheekmt8916 Před rokem +22

    ഉസ്താദ് ഞാനും ഈ വിഷമത്തിൽ ആണ് ദുആ ചെയ്യണേ 🤲

  • @saleenapk7414
    @saleenapk7414 Před 4 lety +9

    ഉസ്താദിനെന്നും നല്ലത് വരട്ടേ പ്രാർത്ഥിക്കാം

  • @soumyamanoj4754
    @soumyamanoj4754 Před 4 lety +77

    ഒരുപാട് അന്യൂഷിച്ചു നടന്ന ഉത്തരം.. 🙏🙏🙏🙏🙏🙏🙏

  • @anuameer6109
    @anuameer6109 Před 5 lety +11

    Usthade enik pettann deshyam varunna aalann njan athu maranum salsobhavam undakanum oru vazhi paranju tharumo

  • @bluebellvivo9636
    @bluebellvivo9636 Před 5 lety +2

    Thank u usthad

  • @sachukc
    @sachukc Před 5 lety +40

    Anungal avihithathinu pokaruthennu paranju kodukuu usthade!!!

  • @dreamsworld6828
    @dreamsworld6828 Před 3 lety +29

    ഉസ്താദ് പ്രാർത്ഥിക്കണം അങ്ങനെ ഒന്നും ഇല്ലാതിരിക്കാൻ

    • @tkwhite3616
      @tkwhite3616 Před 2 lety +1

      Dua chyyanam usthadae

    • @truthfinder803
      @truthfinder803 Před 2 lety

      Ende ekkak vendiyum Prathyekam dua cheyyanam usthade oru haramaya karyathilum pettpovathirikanvendi

  • @nihalnihu1130
    @nihalnihu1130 Před 5 lety +10

    Valarie...upakarapradamayi.usthade

  • @chilusfunworld6055
    @chilusfunworld6055 Před rokem +2

    എന്ത് ചെയ്താലും കുറ്റപ്പെടുത്തലാണ് ഉസ്താദേ സഹിക്കാൻ പറ്റുന്നില്ല ദുഹാ ചെയ്യണേ 😰😰😰😰🤲🤲🤲🤲🤲

  • @Ayshazworldbyami
    @Ayshazworldbyami Před 4 lety +50

    ലോകം അവസാനിക്കാറായി. അവിഹിത ബന്ധങ്ങളില്ലാത്ത ഒരു കുടുംബവും ഇല്ല ഉസ്താദേ... . ആൺ വർഗ്ഗങ്ങളെ എനിക്ക് വെറുപ്പാണ്. അതിനായി തുനിഞ്ഞിറങ്ങിയ അവരെ നന്നാക്കാൻ ആർക്കും കഴിയില്ല. അല്ലാഹു അവരുടെ ആരോഗ്യം കളയുന്നതു വരെ .

    • @mylifeisbeutifull..6857
      @mylifeisbeutifull..6857 Před 4 lety +3

      സത്യമാണ്

    • @mohammeddubai768
      @mohammeddubai768 Před 4 lety

      Chooshanam,Athinu,pandithano,pamarano,vithyasamilla,soyam,suchikkuka

    • @fahisasha6870
      @fahisasha6870 Před 4 lety

      Satyam

    • @farhansha7816
      @farhansha7816 Před 4 lety

      @@mylifeisbeutifull..6857 എന്ത്‌ സത്യം പെണ്ണുങ്ങൾ 100% sathya sandhar ആണല്ലേ അത് കൊണ്ട് ആണല്ലോ പ്രവാസികളായ ഭർത്താക്കന്മാരെ ഒഴിവാക്കി പോകുന്നത് ഒക്കെ 😏

    • @mylifeisbeutifull..6857
      @mylifeisbeutifull..6857 Před 4 lety +16

      @@farhansha7816 പെണ്ണുങ്ങൾ 100% ശരി എന്ന് ഞാൻ പറയില്ല ആ പെണ്ണുങ്ങൾ ഒരാണില്ലാതെ അവിഹിതത്തിൽ പെടില്ലല്ലോ.. കൂടുതലും ക്ഷമിച്ചു നിൽക്കുന്നത് സ്ത്രീകളാണ് ഈ സ്ഥിരമാക്കിയ സ്ത്രീകൾക്ക് ഇതൊന്നും കുഴപ്പമില്ല പക്ഷെ ജീവന് തുല്യം സ്നേഹിച്ചു ഭർത്താവ് ചെയ്ത തെറ്റ് പൊറുത്തു തിരിച്ചെടുക്കാൻ ഒരു ഭാര്യക്ക് കഴിയും.. മറിച് ഭർത്താവ് അത് ചെയ്യുമോ ഭാര്യയെ തിരിച്ചെടുക്കാൻ.. അതാണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം.. എന്തായാലും ആര് ചെയ്‌താലും പണി പുറകെ വരുന്നുണ്ട് തീർച്ച.. വേറാരും കാണുന്നില്ലേലും റബ്ബിന്റെ ക്യാമറ ഓണിൽ ആണ് എന്ന കാര്യം നിസഹായരായ ഭാര്യമാർക്ക് നന്നായി അറിയാം.. ക്ഷമിക്കാൻ മാനസികമായി ബുദ്ധിമുട്ടുന്നവർ മറ്റുള്ളവരോട് പറഞ്ഞെങ്കിലും കഴിക്കുന്നതാണ് ഈ വേദന.. അവർക്ക് ഫിർഔന്റെ ഭാര്യ ആസിയ ബീവിക്കുള്ള സ്ഥാനമുണ്ട് സ്വർഗത്തിൽ..

  • @shemeenasidheeq9226
    @shemeenasidheeq9226 Před 5 lety +21

    MA sha Allah.... Usthaadinn deergaayusum aafiyathum undaavatte..... Aameen

  • @sabeenashajahan2584
    @sabeenashajahan2584 Před rokem +39

    ഭർത്താവിന്റെ സ്നേഹം ഇല്ല. എപ്പോളും ഓൺലൈൻ ഉണ്ട് എന്നെ വിളിക്കില്ല മെസ്സേജ് ഇടില്ല. എപ്പോളും ഓൺലൈനിൽ ഉണ്ട് കണ്ണിക്കണ്ട പെണ്ണുങ്ങൾക്ക് വിളിക്കും മെസ്സേജ് ഇടും ഇല്ലാതിരിക്കാൻ ദുആ ചെയ്യണം

  • @jancyjayaprakash2972
    @jancyjayaprakash2972 Před 4 lety +7

    ellavareyum...god...anugrahikkatte.

  • @sulaikhaomanoor4544
    @sulaikhaomanoor4544 Před 4 lety +23

    സന്താന ഭാഗ്യം ഉണ്ടാകാൻ വേണ്ടി ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

    • @sulaikhaomanoor4544
      @sulaikhaomanoor4544 Před 4 lety +1

      ഉസ്താദേ സുഖപ്രസവസത്തിന് വേണ്ടി ദുആ ചെയ്യണം കുട്ടിക്ക് ഒരു കുഴപ്പം ഉണ്ടാകാതിരിക്കാൻ വേണ്ടിയും പ്രത്യകം ദുആ ചെയ്യണം

    • @mohammeddubai768
      @mohammeddubai768 Před 4 lety

      ആഗസ്റ്റിൽ

    • @babuap34901
      @babuap34901 Před rokem

      കുറെ ayo

    • @esathannickal6830
      @esathannickal6830 Před rokem

      Sulaikha ethra nal ayu maried ayit epo ayo

  • @shajeenaashraf1296
    @shajeenaashraf1296 Před rokem +3

    അസ്സലാമു അലൈകും. ഉസ്താതെ ഞാൻ 5 മാസം ഗർഭിണി ആണ്. ഇപ്പോള അറിയുന്നത് എന്റെ ഭർത്താവ് ലഹരിയിൽ അടിമപ്പെട്ട മറ്റു സ്ത്രീകൾ ടെ അടുത്ത പോകുന്നു എന്ന്. എനിക്ക് മൂന്നു വയസ്സുള്ള ഒരു മോനും ഉണ്ട്. ഞാൻ എന്റെ ഭർത്താവ് ണെ ഒരുപാട് സ്നേഹിച്ചതാണ്. ഇന്ന് ഞാൻ വിവാഹമോജനം തേടുന്നു. ദുആ ചെയ്യണേ

    • @mashoodmashood2721
      @mashoodmashood2721 Před rokem

      നല്ല തീരുമാനം അൽഹംദുലില്ലാഹ് 👍🏻

    • @shaheedabacker1605
      @shaheedabacker1605 Před 5 měsíci

      അള്ളാഹു നിങ്ങൾക്ക് ഹൈറാക്കട്ടെ ആമീൻ

  • @kamarlaila6710
    @kamarlaila6710 Před rokem +11

    ഭർത്താവിന്റെ അവിഹിതം മാറാൻ ദുആ ചെയ്യണേ ഉസ്താദേ

    • @Dheen-le2fu
      @Dheen-le2fu Před rokem

      Avihitham engane aanu arinjathu

    • @esathannickal6830
      @esathannickal6830 Před 11 měsíci

      Kamarlaila. Eyal kando avihidam. U number send cheyyu

    • @arifamen3779
      @arifamen3779 Před 7 měsíci

      എങ്ങിനെ മനസ്സിലായി

  • @naseemak9251
    @naseemak9251 Před 2 měsíci +1

    അൽഹഠദൂലിലാഹ് ആമീൻ ഉസ്താദ് എല്ലാവർക്കും വേണ്ടി ദുആ യിൽ ഉൾപെടുതതണേ ഉസ്ഥാദ്

  • @sabeenasameer1360
    @sabeenasameer1360 Před 3 lety +1

    Alhamdulilla Dua cheyyanne Usthade

  • @ramlathramlath1698
    @ramlathramlath1698 Před 3 lety +3

    Alhamdulillah.. 100%sathyamanu usthath paranjath

  • @nefizworld8348
    @nefizworld8348 Před 3 lety +16

    Baqara 165 sura yusuf 11 days 33 ayath 7 times yaseen 55 to 58 7 times , bismilahi rahmani raheem 786 times in water ,surat thahreem 11 ayath , thahajud namaz.

    • @ShTk1997
      @ShTk1997 Před 9 měsíci +1

      Ith crrct aayt paranj theruo

    • @hasnahasi4134
      @hasnahasi4134 Před 3 měsíci

      Thahajjudh niskarichitt Baqara 165 ayat 11 times sura yusuf 33 ayath 7 times odhi complete cheyyuka. 11 days an ingane cheyyende.Yaseen Odhi 55-58 ayath 7 times odhi surath complete cheyyuka. Kalkand mix cheytha vellathil udhi husbandine kudipikukka.Bismillahi rahmani raheem 786 pravashyam Odhi udhi husbandine kudipikanam.suarath thahreeminte 11 ayat 7 times odhuka.

  • @LubnaBasheer-kd1xn
    @LubnaBasheer-kd1xn Před měsícem

    ഭർത്താവിൻറെ അവിഹിതബന്ധം ഒഴിവാക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം മരണംവരെ ഞങ്ങൾക്ക് മക്കളോടൊത്ത് സന്തോഷത്തോടെ ജീവിക്കാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @lifedevelopmentprojectlife5198

    ചതിക്കുഴി തേടുന്ന ജീവിതങ്ങൾ അതാണ് ഇത്തരം ആളുകളെ പരാമർശിക്കേണ്ടത്.ജീവിതത്തിന്റെ സുന്ദര നിമിഷങ്ങളെ തട്ടി തെറുപ്പിച്ച് വൻ ആപത്തിൽ പോയി ചാടുന്നവർ നരഗം അവനെ കാത്തിരിക്കുന്നു.
    ജീവിതം ഭർത്താവിന് സമർപ്പിച്ച് സ്വന്തം മക്കളെ ചിറകിനടിയിൽ കാത്ത് വെച്ച് കണ്ണീര് കൊണ്ട് കഴുകുന്ന സഹോദരിമാർ '
    ഓർക്കുക
    നിങ്ങളുടെ ക്ഷമ ക്ക് പകരം സ്വർഗ്ഗത്തിലെ ഉന്നതമായ സ്ഥാനം '

    • @aslameeyakt5459
      @aslameeyakt5459 Před 5 lety

      🤲

    • @hananm1188
      @hananm1188 Před 5 lety

      Ee pranja full cheyyano

    • @Ayshazworldbyami
      @Ayshazworldbyami Před 4 lety +58

      ഒരാണ് തെറ്റ് മാത്രം ചെയ്തു കൊണ്ടിരുന്നാലും മാപ്പു കൊടുക്കും. തിരിച്ചാണെങ്കിലോ ? ഒരു കാര്യവുമില്ല. അവർ പഠിച്ച പാട്ട് അവർ പാടിക്കൊണ്ടേയിരിക്കും. ആൺ വർഗ്ഗം മുഴുവനും ചതിയന്മാരാണ്. ഒരുമ്പെട്ടിറങ്ങിയ ഒരു പെണ്ണ് ശ്രമിച്ചാൽ ഏതൊരു സ്നേഹ നിധിയായ ഭാര്യയെയും ഏതൊരു ഭാര്യയെയും ആൺ വർഗ്ഗം മറന്നു പോകുന്നു. ചതിയന്മാർ !!

    • @amalshah1750
      @amalshah1750 Před 4 lety +2

      @@Ayshazworldbyami 💯%sheriyatto

    • @muhammedmuhsin465
      @muhammedmuhsin465 Před 4 lety +1

      Sheriyanu

  • @muhsinaperincheeri2747
    @muhsinaperincheeri2747 Před 5 lety +25

    ഉസ്താദേ ഈ ഒരാവസ്ഥയിലാണ് ഞാനും ഞങ്ങള്ക്ക് വേണ്ടി ദുആ ചെയ്യണേ

    • @tabsheertabsheer2181
      @tabsheertabsheer2181 Před 5 lety +1

      Muhsina Perincheeri njanum

    • @shibinshahabaz4437
      @shibinshahabaz4437 Před 5 lety +7

      @@tabsheertabsheer2181
      ഞാനും ഇ അവസ്ഥയിൽ ആണ് നമ്മുടെ വിഷമങ്ങൾ അള്ളാഹു മാറ്റി തരട്ടെ.. ആമീൻ..

    • @tabsheertabsheer2181
      @tabsheertabsheer2181 Před 5 lety

      shibin shahabaz aameen ya rabbal alameen

    • @nadheerakt6456
      @nadheerakt6456 Před 5 lety +5

      Njanm anganoru prayasathilan . Duaayil ulppeduthane

    • @nadheerakt6456
      @nadheerakt6456 Před 5 lety

      Aameen yarabbal aalameen

  • @moosac6199
    @moosac6199 Před 2 lety +6

    ദുആ യിൽ എന്നേയും കുടുംബത്തേയും ഉൾപ്പെടുത്തണേ ഉസ്താ ദേ

  • @afimurshi3338
    @afimurshi3338 Před rokem +2

    Ithil ninnellam njangale bharthavine kathurakshikkane aameen🥰🤲

  • @mashallahnellipoyil2522
    @mashallahnellipoyil2522 Před 4 lety +1

    Masha allah

  • @muhammedsinan5946
    @muhammedsinan5946 Před 2 lety +4

    സന്തോഷത്തോടെ ഉള്ള ജീവിതം ഉണ്ടാവാൻ ദുആ ചെയ്യണം

  • @shuhadak1305
    @shuhadak1305 Před 5 lety +3

    Usthadhe...idh ipo avihitham onulla enkilim orikalum angane orikkalum undavadirikan vendi cheyan patumo

    • @loverof7star366
      @loverof7star366 Před 4 lety

      Ath mol epolum dua cheythkondiriku allahu nod.athinu special dua illa.allahu nod nallonam dua cheyuka....ellavarudeyum manass ariyunavananu allahu.so oru shuparshayude avashyamilathe neritt dua cheyuka.eth language um allahu nu ariyalo

    • @shuhadak1305
      @shuhadak1305 Před 4 lety

      @@loverof7star366 Insha Allah

  • @muhammadharfu251
    @muhammadharfu251 Před 4 lety

    Thanks

  • @umaraithubeegum4571
    @umaraithubeegum4571 Před 3 lety +1

    Alhamdulillah 🌹

  • @clearthings9282
    @clearthings9282 Před 4 lety +5

    Alhamdulilla, mattu mathakkarkkum vendi prarthikkukaa..

  • @amalraza4682
    @amalraza4682 Před 5 lety +8

    Maasha allah alhamdulillah

  • @masthanismailhussain7260
    @masthanismailhussain7260 Před 3 lety +1

    Masha.allah🌹

  • @mehnachanel5658
    @mehnachanel5658 Před 2 lety

    Usthadin deergayussum afiyathum nalgatte usthade duhacheyyanam enthayum hasbhandindeyum jeevidham nalla nilayil munnottpovan

  • @noorjahanashraf5637
    @noorjahanashraf5637 Před 5 lety +183

    etra nalla barya undayalum. pokendavar pokum......

  • @safwanmuhammed4548
    @safwanmuhammed4548 Před 5 lety +3

    Valiya ubhakaram randu logathum usthadinu allahu VIJAYAM nalgatte

  • @AnasAnas-le2or
    @AnasAnas-le2or Před 4 lety +1

    Nalla dua

  • @habeebahabeeba1370
    @habeebahabeeba1370 Před 2 lety +6

    Barthavinte avihidabandam etrayum pettennn ennannekumayi avasanikkan vendium, ennodum makkalodum aathmaartamayi sneham undaavaan vendium dua cheyaaneee 🤲😭😭🤲🤲😭🤲

    • @zxcvb600
      @zxcvb600 Před rokem

      മക്കൾ ariyumo

  • @muhammedsinan5946
    @muhammedsinan5946 Před 2 lety +4

    ദുആചെയ്യണേ നല്ല ഒരു കുടുംബ ജീവിതം ഉണ്ടാവാൻ ദുആചെയ്യണേ

  • @fathimamarwa2934
    @fathimamarwa2934 Před 5 lety +2

    Aameen

  • @shylasalim5948
    @shylasalim5948 Před 3 lety +2

    അൽഹംദുലില്ലാഹ് ❤❤❤

  • @shefeequekodungallurshamon9730

    Wife nte sneham thirich kittaan dhuaa cheyyane

  • @nishidanishi5631
    @nishidanishi5631 Před 4 lety +4

    Ellam orumich cheyyano

  • @kunhimonkezhekke7589
    @kunhimonkezhekke7589 Před 5 lety +2

    Alhamdlilla

  • @ridamehrin
    @ridamehrin Před 4 lety +6

    Usthadhe dampayhyathil samshaya rogam maaran oru Dua paranju tharuooo

  • @khadeejaramla8362
    @khadeejaramla8362 Před 5 lety +3

    AlhamdulillAh
    Ameen

    • @nisamnisam6558
      @nisamnisam6558 Před rokem

      അസ്സലാമു അലൈക്കും ഉസ്താദ്

  • @muhammednajeeb9539
    @muhammednajeeb9539 Před 3 lety

    Usthade ith muzhuvanum cheyyano atho onn mathramo ellam pathinonn divasam cheyyanamo

  • @basheerm5523
    @basheerm5523 Před 4 lety

    Mashallah

  • @nabs138
    @nabs138 Před 5 lety +10

    Ellam cheyyano atho ethenkilm onnu mathiyo pls rply

    • @sulaimho9698
      @sulaimho9698 Před 4 lety

      Rizva noor എന്താണ് പ്രശ്നം

  • @basithmk105
    @basithmk105 Před 2 lety +14

    ഭാര്യ മാരുടെ സ്നേഹ ത്തെ പറ്റി ഭർത്തകൻ മാരെ ഓർമിപ്പിച്ചു ഉസ്താദിന് അള്ളാഹു ദീർഗായുസും ആരോഗ്യം ആഫിയത്തും തന്ന് അനുഗ്രഹിക്കട്ടെ 🤲ആമീൻ 🌹

  • @bavatt2439
    @bavatt2439 Před 3 lety +2

    Alhamdulillah
    Alhamdulillah Alhamdulillah

  • @JasheelaSK-vr6vl
    @JasheelaSK-vr6vl Před 6 měsíci +1

    എന്റെ ഭർത്താവിന്റെ അവിഹിത ബന്ധം ഞാൻ കണ്ണ് കൊണ്ടു കണ്ടു. സഹിക്കാൻ പറ്റുന്നില്ല

  • @sajeersaji8911
    @sajeersaji8911 Před 5 lety +6

    Mashaallah

  • @shamseerkp6817
    @shamseerkp6817 Před 5 lety +12

    avihodathil poyadonnumala usthaaadea ente hus enne vulapikunnilla vittkarkum penganmaarkumaa Vila koduknne adinenda cheyndath

    • @loverof7star366
      @loverof7star366 Před 4 lety +7

      Athinu prathyekich onnum cheyanda..barthavine nonth petta umma,adhehathinte koodapirapp ennu karuthi avare angeekarikkuka...avarku freedom kodukuka.baryaku ulla sneham baryaku umma pengalkulla sneham avarku.allathe ellam koodi ottaku venamenu vashi pidichal nadakkillalo.avare.kalayan patto...angane avare angeekarikumbol barthavinu thanod ishtam koodum.vila kalpikum..anishtam kanikaruth..angane onnu try cheyth noku...

    • @hachuhannu3950
      @hachuhannu3950 Před 3 lety

      @@loverof7star366 adipoli

    • @thavakkalthuala_llahu6315
      @thavakkalthuala_llahu6315 Před 3 lety

      Problems and solutions Enna channel il nokku....Adil nd

    • @thavakkalthuala_llahu6315
      @thavakkalthuala_llahu6315 Před 3 lety

      Bharthav nokkanulla solution

    • @mbs2272
      @mbs2272 Před 3 lety +1

      @@loverof7star366
      തിരിച്ചു അത്രപോലും മൈൻഡ് ചെയ്യാതിരിക്കുക നമ്മുടെ ഉത്തരവാദിത്തം നിറവേറ്റുക എന്നെ പരികാണിക്കൂ, എന്നെ സ്നേഹിക്കൂ എന്ന് പറഞ്ഞു പിറകെ നടക്കരുത്, അത്യാവശ്യം പറയാനുള്ള കാര്യങ്ങൾ മാത്രം പറയുക എന്നിട്ട് വിഷമിച്ചു നടക്കാതെ വളരെ ഹാപ്പിയായി നടക്കുക ഒരു മാസം പരീക്ഷിച്ചു നോക്കു മിക്കവാറും അപ്പൊ ഇങ്ങോട്ട് വരും

  • @ayishakadeeja8409
    @ayishakadeeja8409 Před 8 měsíci +2

    എന്റെ ഭർത്താവ്. കല്ലിയാനത്തിന്റെ. മുന്നെത്തന്നെ. അവിഹിദ. ബന്ധം. Ude. ഉമ്മയും. പെങ്ങമാരും. ഇടിന് koottan മൂത്തമ്മയുടെ. മങ്ങളുമായിട്ടാണ്. എപ്പോയും. Ede തുടർന്നെ.0പോവുന്നു. Adóന്. Chansummayum. Penghamarum. Kodukkum. ഇപ്പോൾ. Ade പലസ്ട്രീകളും. മായിട്ട്. മായി. ഉമ്മാക്കുംപെങ്ങാൻ. മാർക്കും. സന്ദൂഷമാണ്. ജാൻ. ഒഴിഞ്ഞു. കൊടുത്തു. എനിക്ക്. ഇപ്പോയാൻ. സമാദാനം. കിട്ടിയദ്.

  • @fayismohammedfayis635
    @fayismohammedfayis635 Před rokem +1

    Alhamdulillah 🤲❤️

  • @marjanaminnumol37
    @marjanaminnumol37 Před 5 lety +15

    Usthadhin allahu deergayussum afiyathum tharatte aameen

  • @ramlasherif8322
    @ramlasherif8322 Před 5 lety +1

    Mashallaha

  • @mubeenamubimubeenamubi6808

    Alhamdulillah

  • @Ajjuuhh.__
    @Ajjuuhh.__ Před 5 lety +4

    Ustathe ori samsyam.. Pothuve satiyam chayyumbol.nammal allhu satiyam enn parayan patto... Onn vishadeekarikumoo...

  • @jazilmusthafa8891
    @jazilmusthafa8891 Před 5 lety +100

    നല്ല ആങ്ങളമാർ ഉണ്ടെങ്കിൽ ഇതൊന്നും ആവശ്യമില്ല
    ഉസ്താ ദേ

    • @prasadvh2000
      @prasadvh2000 Před 5 lety +3

      u r right

    • @subaidacmsubaidacm3343
      @subaidacmsubaidacm3343 Před 5 lety +7

      ആങ്ങള മാർ ഇല്ല. അത് കൊണ്ട് അയാൾ പോയി.

    • @jazilmusthafa8891
      @jazilmusthafa8891 Před 5 lety

      @souda Fazul നോ ഐഡിയ

    • @jazilmusthafa8891
      @jazilmusthafa8891 Před 5 lety

      @@subaidacmsubaidacm3343 പിടിച്ച് കൊണ്ട് വരൂ

    • @sulaimho9698
      @sulaimho9698 Před 4 lety

      Subaida Cm Subaida Cm
      എവിടെയാണ് പോയത് വിഷമിക്കേണ്ട പരിഹാരമുണ്ട്

  • @maimoonathkk59
    @maimoonathkk59 Před 2 lety

    Inshaallah 👌👌👌👌👍👍

  • @sudhicheppu1923
    @sudhicheppu1923 Před 4 lety +1

    Usthad, Bharthav gulf ilum bharya natilum ane..engne vellam kudipikum..pls reply

  • @shalusworld6661
    @shalusworld6661 Před 4 lety +16

    Vallayidathum poyit pinne enthina thirichu varunath? Baarya poyal barthavu sweekarikumo?

  • @rameeshaminha8551
    @rameeshaminha8551 Před 2 lety +8

    എല്ലാം വർക്കും ജീവിതം റാഹത്തിൽ ആകട്ടെ 🤲

  • @dazzlingmahwish5799
    @dazzlingmahwish5799 Před rokem +1

    Alhamdulillah❤

  • @muhammedakifaliumer8008
    @muhammedakifaliumer8008 Před 3 lety +1

    Ameen

  • @rahmathullanishadrahmathul7862

    Mashaa Allah

  • @priyaalex4488
    @priyaalex4488 Před 4 lety +7

    ഞാൻ മൻസിൽ നോക്കി ഇതു ഓതി യിട്ട് ഉണ്ട് ഒരു മാറ്റം ഇല്ല, ഞാൻ2പേർക് പറഞ്ഞു കൊടുത്തു അവര്ക് റെഡി ആയി എന്റെ ഭർത്താവ് മാറുന്നില്ല

    • @fahadcreation7898
      @fahadcreation7898 Před 4 lety

      Enthan eyalk problem?

    • @priyaalex4488
      @priyaalex4488 Před 4 lety +1

      @@fahadcreation7898 bharthavu ethupole thanne

    • @clearthings9282
      @clearthings9282 Před 4 lety

      Ethenkilum ustadine kandu parayuuu

    • @unnikri8668
      @unnikri8668 Před 3 lety

      @@priyaalex4488
      ഭർത്താവിന് വേണ്ടത് കൊടുക്ക് എന്റെ വാട്സാപ്പിൽ മെസ്സേജ് അയക്കാൻ പറഞ്ഞുതരാം അതുപോലെ ചെയ്താൽ മതി. 7559912721

  • @jasminshajahan8932
    @jasminshajahan8932 Před 3 lety

    ദുഹാ chayyaname ഉസ്താദ്

  • @aslamap9319
    @aslamap9319 Před 10 měsíci

    Usthade vallathavishamathilan entte barthav jolikk poyathan phonum vilikunilla varunummilla entha ചെയ്യുക marupadi tharumo

  • @marjanaminnumol37
    @marjanaminnumol37 Před 5 lety +6

    Duaayil enneyum ulppeduthanee

  • @Hyzi123
    @Hyzi123 Před 3 lety +4

    Ente barthav avihida bandathil pettittund,sheriyayi kittan duah cheyyaannee,

  • @hibashamnas
    @hibashamnas Před 4 lety +1

    Usthade bayankara deshyam anu..sneham ottum Ella..vayatilullapo enod parayathe gulfil poyi..orupad sankadam vannu..Ente bharthavinte sneham kitan vendi oru dua paranju tharumo..

  • @abvdabcf731
    @abvdabcf731 Před 4 lety

    Usthathinde orovakukalum manasileksanthosham samathanavum tharunnund - usthath prathyekam thua cgeyyaneee

  • @safee1346
    @safee1346 Před 4 lety +8

    Bartakanmarude parastriye halak aakuvan ent otanam ustade.avalumarude lifeum nashikande

  • @molimoli551
    @molimoli551 Před 2 lety +35

    ഉസ്താദേ... തെറ്റ് വീണ്ടും വീണ്ടും ആവർത്തിച്ചാൽ എന്ത് ചെയ്യും... 🤲😭

  • @hafinuha4607
    @hafinuha4607 Před 4 lety +1

    Ustade njn ethaand eeavasthayilanu entebharthav orupennumayum aduppathilanu vallandu prayasathilanu allh ente aduthilla gulfilanu ayadecompanyilepennumayittanuvallandu prayasthilanu ustadprnjapolecheyyundu pakshe vellomkudippikkanpattilla entha cheyka ustad plea reply

  • @marakkarshabi1226
    @marakkarshabi1226 Před 2 lety

    Padachone enne iganathe edagarukale thottu kakkane thamburane..enne kathu enty waif kathirikunnu nd padachone avalodappam snehichu maranm vere chevikkan bagiyam tharane thaburane. 🤲🤲🤲ameen

  • @minhashameer5234
    @minhashameer5234 Před 5 lety +18

    inn Ente delivery date anu. suga presavathinu vendiyum. Salih aya kutty jenikkanum Dua cheyyanam.

  • @faizanpullooni2566
    @faizanpullooni2566 Před 5 lety +7

    Barthavumayi pirinju nilkkunna aaalkku jollan pattumoo

  • @shajahanhadiyasha4298
    @shajahanhadiyasha4298 Před 2 lety

    Dua cheyyana usthada

  • @shefeenamohammed1844
    @shefeenamohammed1844 Před 4 lety +3

    Yaaseente 55 to58 aaya tha 7 times ano atho 11 timess aano othendath

  • @shabnakadharshab5765
    @shabnakadharshab5765 Před 5 lety +8

    👍👍👍

  • @RajeshRajesh-pi8ug
    @RajeshRajesh-pi8ug Před 2 lety +4

    usthade , njan oru hindu anu enik ningalude prarthanakal onnum enikkariyillla njan enthanu cheyyendath

    • @Dilnajsu
      @Dilnajsu Před rokem

      നിങ്ങൾ എന്താണോ ആഗ്രഹിക്കുന്നത് . അത് എപ്പോഴും പ്രാർത്ഥിക്കുക ... നോക്കുക ജീവിതം മാറുന്നത് കാണാം

  • @muhammedhaneefapk5234

    Aameen🤲

  • @shalumishal8493
    @shalumishal8493 Před 3 lety +3

    Barthavine Moshamaya Koottukaril ninn oyivakkan endhenkilum vazhi ndo

  • @sajeenasulfikar4039
    @sajeenasulfikar4039 Před 5 lety +6

    Valare kopam anu husbednu. What I can do

    • @sjp217
      @sjp217 Před 4 lety

      എപ്പോഴും agine ആണോ

  • @Abdulla-ji8pf
    @Abdulla-ji8pf Před měsícem

    ഉസ്താദേ നാൻസുമയ്യ 34വയസ്എന്റെവാപ്പാക്ക് എന്നെകെട്ടിച്ച വിടാൻ തോന്നിപ്പിക്കണേ

  • @Account-wy2wj
    @Account-wy2wj Před 5 lety +1

    Vellam kudipikunnath divasavum kodukanno

  • @sabiraafsal9451
    @sabiraafsal9451 Před 2 lety +10

    ഉസ്താദേ എന്റെ ഭർത്താവ് ഒരു ഹിന്ദു പെണ്ണുമായി ഒരുപാട് കാലമായി ബന്ധം മൂന്ന് മക്കൾ എനിക്കുണ്ട് 😢

  • @safwanmuhammed4548
    @safwanmuhammed4548 Před 4 lety +9

    Thahajudinte samayath thanne veno.magribino subahik sheshamo oodikoode.please re play

    • @alikuttynalakath3399
      @alikuttynalakath3399 Před 3 lety

      Kudumba jeevitham santhoshathilavan dua cheyane usthadey

    • @minsworld3827
      @minsworld3827 Před 3 lety

      Usthad dua cheyyanam ente makal valare vishamathilanullath, husband inte parasthree bandam ,oru molund,njangal thakarnnirikkayanu

  • @BismiMehndi
    @BismiMehndi Před 3 lety +1

    Usthade ente barthavin teere snehamila ene 2weakayi vilikathe enik rand makalumund njan valare vishamathilan eth dua chelandath.. ente barthav uma paryunathinapiram kekila bartha vinte umaumayt chefya prashnathila athne vendi barathav entedth vararila vilikarumila

  • @internet4407
    @internet4407 Před 4 lety +67

    അവിഹത്തിൽപെട്ട ഭാര്യയെ തിരിച്ചു എടുക്കില്ല അതിനുള്ള സൂറത്തും ഇല്ലെന്നും ഇതോടൊപ്പം അറിയിച്ചു കൊള്ളുന്നു.