അവിഹിത ബന്ധം..ISLAMIC SPEECH 2020|IBRAHIM KHALEEL HUDAVI |MALAYALAM ISLAMIC SPEECH |LATEST SPEECH

Sdílet
Vložit
  • čas přidán 14. 10. 2020
  • അവിഹിത ബന്ധം..ISLAMIC SPEECH 2020|IBRAHIM KHALEEL HUDAVI |MALAYALAM ISLAMIC SPEECH |LATEST SPEECH
    Welcome to Al Ameen Malayalam Islamic Speech You Tube Channel
    MSI Islamic Media is Most Popular Islamic Channel Network
    office @ UAE MSI Islamic Media , P.O Box 515000 , Sharjah , United Arab Emirates
    office @ Kerala MSI Islamic Media Amal Complex CP Ummer Road Pulleppady Ernakulam L.NO : 04844038291
    Paid Collaboration Contact :- msiislamicmedia@gmail.com
    കൂടുതൽ മതപ്രഭാഷണങ്ങള്‍ ലഭിക്കാൻ MSI Islamic Media യുടെ വാട്സ്ആപ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക : chat.whatsapp.com/K2kf7BMAx9D...
    Website : www.islamicspeechtv.com
    Get More Videos - Subscribe - / alameenmalayalamislami...
    Get More Videos - Facebook - / islamictvmalayalam
    #സ്പീച്_ഇഷ്ടമായാൽ_ഈ_ചാനൽ_സബ്സ്ക്രൈബ്_ചെയ്യുക
    #ISLAMICSPEECHINMALAYALAM
    #MALAYALAMISLAMICSPEECH
    || ANTI-PIRACY WARNING ||
    COPYRIGHT PROTECTED
    This Audio Visial content is licensed to MSI Islamic Media and is protected by Copyright laws and Intellectual Property rights
    This Audio Visual content is Copyright protected and licensed to MSI Islamic Media.
    DO NOT REPRODUCE THE AUDIO VIDEO CONTENT IN FULL OR IN PARTS WITHOUT ANY PRIOR WRITTEN CONSENT/ APPROVAL FROM MSI Islamic Media.
    Those who wish to post any audio video content , licensed to MSI Islamic Media, in their CZcams Channels/ Social Media sites must contact MSI Islamic Media over phone 0484 4038291 or email msiislamicmedia@gmail.com
    And any such licensed content from MSI Islamic Media must contain the link to MSI Islamic Media CZcams Channels.
    Also any amount of unauthorized/unlicensed copying, distribution, modification of our licensed content may result in taken down of the infringing content

Komentáře • 79

  • @mashallah683
    @mashallah683 Před 3 lety +46

    😭😭 അല്ലാഹുവേ.... എല്ലാ ഹറാമായ ബന്ധങ്ങളെ തൊട്ട് കാത്തു രക്ഷിക്കണമേ റബ്ബേ....🤲🤲

  • @rubeenack9570
    @rubeenack9570 Před 3 lety +21

    അള്ളാഹു പിശാചിൽനിന്നും എല്ലാവരേം കാക്കട്ടെ ആമീൻ

  • @jasheenajeshi9989
    @jasheenajeshi9989 Před 9 měsíci +45

    അവിഹിതം അറിഞ്ഞിട്ട് ഭാര്യ മിണ്ടാതിരുന്നാൽ അവൾ നല്ല പെണ്ണ്. പ്രതികരിച്ചാൽ മാനസിക രോഗിയാക്കും

    • @Storyofisraziyarath
      @Storyofisraziyarath Před 7 měsíci

      നിങ്ങൾ ആക്കുകയാണോ. നന്നാവടാ എനിക്കും അറിയാം ഇങ്ങനെയുള്ള ഒരുപാട് സംഭവം. ഒരു വിവരവുമില്ലാദേ വന്നു കമേന്റെടിക്കാൻ
      നടക്കേ നിങ്ങളെപ്പോലുള്ളവരാണ് ഉമ്മത്തിന്റെ ക്ഷാഭം

    • @user-ji3vk4jd2v
      @user-ji3vk4jd2v Před 5 měsíci +1

      ശരിയാണ് ഭാര്യക്ക് പറയാനുള്ള അവകാശമില്ല

    • @user-ji3vk4jd2v
      @user-ji3vk4jd2v Před měsícem

      ശരിയാണ് ഞാനും ഇപ്പോ മാനസിക രോഗി ആക്കി

    • @FathimathusharfeenaSharfeena
      @FathimathusharfeenaSharfeena Před měsícem

      Sathym

    • @sakeenam5681
      @sakeenam5681 Před měsícem

      Sathym

  • @paaru6675
    @paaru6675 Před rokem +27

    Njan mindi.. Njan samshaya rogiyaayii... 😭😭Alhamdulillah.. I am divorced..(with proofs aan njan divorced aayadh) Alhamdulillah..... Alhamdulillah

    • @hareefr2682
      @hareefr2682 Před rokem

      Njanum

    • @hanjfaakunjon3307
      @hanjfaakunjon3307 Před rokem

      Njanum

    • @asnaaskar1844
      @asnaaskar1844 Před rokem

      Njnm

    • @suneerakpkp1307
      @suneerakpkp1307 Před rokem

      Same

    • @shefnamahin7444
      @shefnamahin7444 Před rokem +9

      ഞാൻ തെളിവ് സഹിതം പിടിച്ചു.. പക്ഷേ എല്ലാം ക്ഷമിച്ച് മക്കളെയോർത്ത് ജീവിച്ചു പോന്നു 😭😭.

  • @nishusaji1656
    @nishusaji1656 Před rokem +16

    Yaa allaah.. Ente barthaav enne chadhichu😭🤲🤲aadhyamaaytt garbini aaytt 9 maasam praayam.. Kunj vayattil ullappol... Barthaav enne chadhichu vere pennine thedi poyi🤲😭.. Ennitt njn arinjitt kunjin uppa illaathe aavenda enn karuthi njn kshamichu allaah😭.. Ippol veendum... Enne.... Molkk.. Aake 4 masam prayam... Korea kaalathinte bandham veendum njn pidichu.. Thwalaakkinte vakkilekk vannu... Yaa allaah... Pareekshanangale tharanam cheyyaanulla.. Kshama.. Ottakkaayippoyaalum.. Molkkm.. Enikkum theraneaa allaah😭🤲dhuniyaavile sugam maathram barthaav chindhu allaah... Ithra gathikett avante veettil.. Adi kond jeevikkumbol.. Adhellm kshamich snehich nikkumbol... Vere vazhiyiloode.. Enne avihidham kond vann.. Enne chadhikkumenn njn vijaarichilla allaah... Enneyum ente moleyum rakshappeduthanea allaah... Dua cheyyaneaa🤲😔😔😭😭😭

    • @paaru6675
      @paaru6675 Před rokem +4

      Ningalde kshamakk Allah pradhifalam tharumttoo.. Pakshe ningalkk ningalde jeevidham avasaanippikkaan thoonnyaal... Ningal divorcen readyaavanam. Naatukaarem, veetukaarem pedikkarudh... Aathmahathya cheyyunnadinekkaal nalladh divorce aan..
      Endokke vannaalum strong aaayi nikkuuuu....❤

    • @ShabanuShabanu-kg6pi
      @ShabanuShabanu-kg6pi Před 6 měsíci

      🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

    • @sajisajuzz6481
      @sajisajuzz6481 Před 4 měsíci

      Entha ippo thathade avastha

    • @mufeedaemin9687
      @mufeedaemin9687 Před 4 měsíci +2

      Ente avastha ethanne..enik mon aanu 5 masayi 😢😢

    • @nazrindreamsvlogs
      @nazrindreamsvlogs Před 2 měsíci

      പ്രശ്നം സോൾവ് ആയോ

  • @ansaredgar677
    @ansaredgar677 Před 2 lety +10

    അവിഹിധമുള്ള. Sythan. സ്ത്രീ. ശിക്ഷ. കിട്ടാൻ. ദുആ. ചെയ്യണേ. ഭർത്തവിൽ. നിന്ന്. വേർ. പിരിച്ചു. തരണേ

  • @Lubina410
    @Lubina410 Před 3 lety +72

    അന്യ പെണ്ണുങ്ങളുമായി ചാറ്റുകയും അവിഹിത ബന്ധം പുലർത്തുകയും ചെയ്യുന്ന പുരുഷൻമാരെ കുറിച്ച് ഉസ്താദ് പറയാത്തതെന്താ ? പുരുഷൻമാർക്ക് ഈ നിബന്ധനകളൊന്നും ബാധകമല്ലെ ?

  • @suharaskitchen4595
    @suharaskitchen4595 Před 3 lety +1

    Alhamdulillah...

  • @nissarms9678
    @nissarms9678 Před 2 lety +1

    Ameen

  • @suharaskitchen4595
    @suharaskitchen4595 Před 3 lety

    Allahuve kakkane ya allahu...

  • @diya-dream
    @diya-dream Před 2 lety +31

    നല്ല ഭർത്താവ് ആണെകിൽ ഒരു പെണ്ണും വഴി തെറ്റില്ല

    • @nufailpk9101
      @nufailpk9101 Před rokem +3

      Orikalum illa allanay padiyullavar Khabar shiksha ormayullavar orikkalum vazhi thettillla.kuttam mattullavarude thalayilittal shiksha illadavillla.

    • @equal9284
      @equal9284 Před rokem +1

      നല്ല ഭാര്യ ആണെങ്കില് ഭർത്തവും

    • @kasaragodchekkan5569
      @kasaragodchekkan5569 Před rokem

      Klayannathin mumb illathokke pine vaziye varum .bharthav endh cheyyan😅

  • @Zainab-nh4ln
    @Zainab-nh4ln Před 11 měsíci +4

    Bharthav chathichu onnalla, 2 alla pala thavana.oduvil kandu pidichappo thauba cheithu ennu parayunnu.eni athine kurich mindaan padilla ennu parayunnu😢.enth cheyyanam..😢

  • @salmahameed1157
    @salmahameed1157 Před rokem +17

    ദീനുള്ള ഭർത്താവ് പോലും ഇങ്ങനെ ചെയ്യുന്നു

  • @Sumayya.CSumayya.C-mz2kr
    @Sumayya.CSumayya.C-mz2kr Před 10 měsíci +1

    Ente uppa😢 njn ippoyum arodum parayunnilla 😭 ith arinjal ente umma sahikkilla vallathum cheythupokum uppa jumuakk polum niskarikkilla ellavarum dua cheyyanm 😢😢😢😭😭😭

  • @jamalnusaibajamalnusaiba8078

    അല്ലാഹ് 🤲😭😭😭😭😭

  • @NimishaNair-qr9nf
    @NimishaNair-qr9nf Před rokem +2

    ഹായ് സാർ എനിക്ക് ഒരു നല്ല മറുപടി തരണം
    ഞാൻ വിവാഹം കഴിഞ്ഞ് വിവാഹ മോചനത്തിൽ ആണ് അങ്ങനെ ഇപ്പം ഒരു മുസ്ലീം മതത്തിലെ ഒരാൾ സ്നേഹം ആയി
    ഇന്ന് അയാൾ പറഞ്ഞ് അയാൾ മറ്റൊരു സ്ത്രിയുടെ കൂടെ പോയി എന്ന്😢 സഹിക്കുന്ന വാക്ക് അല്ല അയാൾ എന്നിട്ട് പറയുവ നി വിവാഹം കഴിഞ്ഞ് നിന്നെ സ്ഥീകരിക്കാൻ ഞാൻ സമ്മതം പറഞ്ഞ് നിനക്ക് എന്ത് ക്ഷമിക്കാൻ പറ്റത്തെ ഇനി ഉപാവില്ല എന്ന് ഞാൻ എന്ത് ചെയ്യണം ഒന്നു മറുപടി താ😢😢

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op Před 10 měsíci

    Manushyan aano daivam aano vendath

  • @adpproductions96
    @adpproductions96 Před rokem

    bharthavinu efhra venamenkilum avamoda

  • @user-vy8mc6yj2b
    @user-vy8mc6yj2b Před 8 dny

    Ippolum.muper.avihida.thudarunnu...

  • @Rizuriyus596
    @Rizuriyus596 Před 2 lety +19

    അല്ലേലും ഒരു വയളും ഞാൻ കേൾക്കാറില്ല കാരണം ഉസ്താദ് മാർ പെണ്ണിനെ മാത്രം കുറ്റം പറഞ്ഞു ഒരു കഥ എടുക്കുവാ ആണിന്റെ കയ്യിലിരിപ്പ് കൊണ്ടല്ലേ പെണ്ണ് വഴി തെറ്റുന്നെ

    • @sumayyasumu6726
      @sumayyasumu6726 Před 2 lety +9

      അങ്ങനെ അല്ല,,,പെണ്ണുചെയ്താലും ആണുചെയ്താലും തെറ്റ് തെറ്റ് തന്നെയാണ്,,, പിന്നെ കൂടുതൽ പെണ്ണിനെ പറ്റി പറയുന്നതിന് കാരണം,, പെണ്ണ് ആണല്ലോ ഏത് വിഷയം എടുത്താലും മുന്നിൽ,,,, ഭർത്താവ് രഹസ്യ ബന്ധം പുലർത്തുന്നത് ഒരു പെണ്ണിനോട് തന്നെയല്ലേ,, അവൾ വിസമ്മതിച്ചാൽ അയാൾ അതിൽ നിന്ന് പിന്മാറില്ലേ,,,
      അപ്പോൾ തീർച്ചയായും, ഒരു പെണ്ണ് വിചാരിച്ചാൽ ആണിനെ നന്നാക്കാനുംമോശമാക്കാനും പറ്റും,, പെണ്ണ് വഴി തെറ്റാൻ തീരുമാനിച്ചാൽ ആണുങ്ങൾ നന്നായിട്ടുകാര്യമില്ല,,,, എന്നാൽ, പെണ്ണ് മോശമാവാതിരിക്കാൻ അവൾ വിചാരിച്ചാൽ അവൾക്കാകും, അതാണ് ആണും പെണ്ണും തമ്മിലുള്ള വ്യത്യാസം,,,, 😁,,

    • @user-vu8hv7wo4y
      @user-vu8hv7wo4y Před rokem

      Sheriya

    • @wizz_7773
      @wizz_7773 Před rokem

      Chaitha kuttam aanu kaaranam anu, pennu kaaranam anu yannakke paranjittu oru kaaryavum illa thettu thettu thanne anu. Oroo kaaryathinjum chodhyam varuka thanne chaiyum aa samayath avareum ivareum kaaryam alla chodhikkunne ooro vekthirelum avarde swantham thettugale anu chothikkunne🙄. Agana vallam sambavichu poitudengil pachathabichu dua chaith poritham chodhikka athe ullu maargam🤲

    • @equal9284
      @equal9284 Před rokem +3

      ​​​​​@@sumayyasumu6726 എല്ലാ ആണിനെയും അതിൽ കൂട്ടണ്ട.it's depend okay. ഒരു പെണ്ണ് വിചാരിച്ചാൽ . ആണിനെ നന്നാക്കാനും മോശമാകാനും പറ്റുm പോലും.ഉണ്ടാവാം അപ്പോ പറയുമ്പോ ചില ആണിനെ എന്ന് എടുത്ത് പറ🤣 What oru pad അങ്ങ് തള്ളാതെ.ആണായാലും പെണ്ണായാലും
      വെടക്കാവനും നന്നാവനും സ്വയം ചിന്തിക്കണം

    • @hadhikidsvideo
      @hadhikidsvideo Před 5 měsíci

      Allaahuviney pediyulla oru pennum avihidam thedoola allaaney marakkan padilla

  • @shameerabdulsalam3651
    @shameerabdulsalam3651 Před 2 měsíci

    എന്തിനാ ഉസ്താദ് പള്ളിക് ക്യാഷ്?

  • @rahman6302
    @rahman6302 Před rokem +2

    സ്ത്രീ തെറ്റ് ചെയ്യുന്നുണ്ടെങ്കിൽ മറുഭാഗത്ത്. ഒരു പുരുഷനാണ് ഉള്ളത് ഉസ്താദ് നിങ്ങൾ പോലുള്ളവർ മനഃപൂർവം മറന്നുകലയുന്നകര്യം

    • @Storyofisraziyarath
      @Storyofisraziyarath Před 7 měsíci +2

      ആയിരം പുരുഷൻ മെനക്കെട്ടാ ൽ ഒരു നല്ലസ്ത്രീയേ വളക്കാൻ കഴിയില്ല പക്ഷെ ഒരു സ്ത്രീ പുറപ്പെട്ടാൽ പതിനായിരം പുരുഷ്യൻമാരെ അവർ സൈസാക്കും നമ്മുടെ നാട്ടിൽതന്നെ എത്രവാർത്ത നമ്മൾ കേട്ടു ഇദെന്ദേ നിങ്ങൾ മനസ്സിലാകാത്തത് ഇതല്ലേ ശെരി

    • @rahman6302
      @rahman6302 Před 7 měsíci

      ​@@Storyofisraziyarath തീർച്ചയായും

    • @shylasuresh3679
      @shylasuresh3679 Před 2 měsíci

      ​@@Storyofisraziyarathസത്യം പറഞ്ഞത് മുഴുവനും

  • @Sayyithath
    @Sayyithath Před měsícem

    ഒരു ഭർത്താവും മിണ്ടാതെ ഇരിക്കോ