ഇനി ആർക്കും ഈ അവസ്ഥ ഉണ്ടാവരുത് . warranty ഉണ്ടായിരുന്നിട്ടും 6000 രൂപ കൊടുക്കേണ്ടി വന്നു

Sdílet
Vložit
  • čas přidán 9. 09. 2024
  • നിങ്ങൾ വാങ്ങുന്ന led tvകൾക്ക് വാറന്റി സമയങ്ങളിൽ വരുന്ന പ്രശനങ്ങൾ കമ്പനി സൗജന്യമായി പരിഹരിച്ചു തരേണ്ടതല്ലേ .
    അതെ
    എന്നാൽ അവ കമ്പനിയുടെ നിർമാണ തകരാറുകൾക്കു മാത്രമാണ് ബാധകം
    പൊട്ടിയതും വെള്ളം കേറിയതും വോൾടേജ് സംബന്ധിച്ചുള്ളതുമായ പ്രശ്നങ്ങൾ ഒരു കമ്പനയും വാറന്റി തരില്ല
    എല്ലാ കമ്പനികളുടെയും വാറന്റി പോളിസിയിൽ അവ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്
    #led
    #ledtv
    #ledtvrepair
    #warranty

Komentáře • 7

  • @shihabhabeebful
    @shihabhabeebful Před rokem +2

    Le പൂച്ച സർ,: ഞാൻ അത്തരക്കാരൻ നഹി ഹെ😂😂

  • @Joel-xw3ls
    @Joel-xw3ls Před rokem +1

    ചേട്ടാ ടിവിയുടെ കാര്യത്തിൽ കുറച്ച് ഡൗട്ട് ഉണ്ടായിരുന്നു

    • @Joel-xw3ls
      @Joel-xw3ls Před rokem +1

      43 ഇഞ്ച് ടിവിയുടെ പാനൽ മാറാൻ എത്ര രൂപയാകും

    • @Joel-xw3ls
      @Joel-xw3ls Před rokem

      ടിവിയുടെ മോഡൽ നമ്പർ
      KD-43X7002G

    • @screwdrivermalayalam
      @screwdrivermalayalam  Před rokem

      ടിവിയുടെ മോഡൽ നമ്പർ അറിഞ്ഞാൽ മാത്രമേ എത്ര രൂപയാകും എന്ന് പറയാൻ കഴിയുള്ളൂ

  • @baalraramvlogs
    @baalraramvlogs Před rokem +2

    Shheay.. പൂച്ചയെ കളയണോ.. Led tv കളയണോ.