Video není dostupné.
Omlouváme se.

അര സെന്റിലെ കിടിലൻ വീട്! 3 സെന്റിലും 5 സെന്റിലുമൊക്കെ വീട് പണിയാനാകുമോ എന്ന് സംശയിക്കുന്നവർ കാണണം

Sdílet
Vložit
  • čas přidán 1. 08. 2024
  • Designer - Anoop Francis
    Subscribe Our channel - / vanithaveedu
    Follow Us -
    Facebook - / vanithamagazine
    Twitter - / vanithamag
    Instagram - / vanithaoffi. .
    Vanitha is India's largest circulated magazines for women. The magazine is known for its wide variety of contents, special features, celebrity interviews, and more. Vanitha covers topics spanning from babycare to parenting, women's health to nutrition, housekeeping tips to cooking recipes, among many others. The magazine is printed and published by Malayala Manorama Publications Ltd. Visit site - www.vanitha.in

Komentáře • 698

  • @ranjithrkrishnan
    @ranjithrkrishnan Před 4 lety +868

    ഇതാണ് യഥാർത്ഥ engineering💪🏻💪🏻 കോടികണക്കിന് രൂപ കൊണ്ട് വീട് ഉണ്ടാക്കാൻ ഏത് എൻജിനിയർക്കും സാധിക്കും.... പക്ഷേ ഇതാണ് ചങ്കൂറ്റം!!

  • @ashiqp5088
    @ashiqp5088 Před 4 lety +542

    തന്റെ അയൽവാസിക്ക് ബുദ്ധിമുട്ടാകും എന്നു കരുതി കല്ലിന് പകരം അഴിച്ചു മാറ്റാൻ ആകുന്ന വസ്തുകൾ ഉപയോഗിച്ച ആ വലിയ മനസിനാണ് Bigsalute👏

  • @binuraj9352
    @binuraj9352 Před 4 lety +941

    ഒരു കുഞ്ഞ് വീട് എന്റെ സ്വപ്നം ആണ്. ഞാൻ കണ്ട ഈ കാഴ്ച എനിക്ക് കൂടുതൽ പ്രതീക്ഷ സമ്മാനിച്ചു. താങ്ക്സ് 💝

  • @SHINESTARinteriors
    @SHINESTARinteriors Před 4 lety +250

    ഈ വിട്ടിൽ ഗ്ലാസ്‌ ഡോർ, windows എല്ലാം ഞാൻ ആണ് ചെയ്തത്

    • @mrappsomaniac1544
      @mrappsomaniac1544 Před 4 lety +4

      Ee engineerude number kittan vazhi undo

    • @SHINESTARinteriors
      @SHINESTARinteriors Před 4 lety +7

      @@mrappsomaniac1544 9746142207 ഈ നമ്പറിൽ വിളിച്ചു, എൻജിനിയർ ചോദിച്ചാൽ മതി

    • @SHINESTARinteriors
      @SHINESTARinteriors Před 4 lety

      czcams.com/video/xE8_2D6B6s8/video.html

    • @PrinceDasilboy
      @PrinceDasilboy Před 3 lety

      Super bro

    • @jayasreerajkumar5839
      @jayasreerajkumar5839 Před 3 lety

      ഈ വീടിന് എത്ര രൂപ ചിലവായി

  • @vjaikrishnan5904
    @vjaikrishnan5904 Před 4 lety +100

    ഇന്നത്തെ കാലത്ത് ഇത്തരം വീടുകളാണ് വേണ്ടത്. ഇത്രയും ചെറിയ സ്ഥലത്തു മനോഹരമായ വീടൊരുക്കിയവർക്ക് അഭിനന്ദനങ്ങൾ

  • @shahirzubair9030
    @shahirzubair9030 Před 4 lety +87

    ഒരു വീട് സ്വപ്‌നം കാണുന്ന ഏതൊരാൾക്കും പ്രചോദനം. എനിക്കും😊

  • @lubaandfizu7272
    @lubaandfizu7272 Před 4 lety +264

    ഞാൻ oru. വാടക വീട്ടിൽ ആണ് കുറെ വർഷം ആയി പുറത്ത് ജോലിക്ക് പോകാൻ പറ്റില്ല ചെറിയ മോനു ഉണ്ടായത് കൊണ്ട് അങ്ങനെ ഒരു ചാനൽ തുടങ്ങി ആരും support ഇല്ല എന്നെ ഒന്ന് എല്ലാവരും സഹായിക്കണേ എന്നെ സഹായിച്ചവരെ ദൈവം അനുഗ്രഹിക്കട്ടെ

    • @shamsumlp3978
      @shamsumlp3978 Před 4 lety +3

      Yellam shariyagum

    • @sinanaboobakkar4709
      @sinanaboobakkar4709 Před 4 lety +4

      തീർച്ചയായും

    • @charlesmanu6570
      @charlesmanu6570 Před 4 lety +5

      Cheachi channel subscribe cheythu ketto.3 videos mathrame ullu ath entha.orupadu videos idanam ketto cheachi, pine kunjava adipoli 😍

    • @shajithahakeem6355
      @shajithahakeem6355 Před 4 lety +2

      Njan cheythutto

    • @kamarudheenlayba5522
      @kamarudheenlayba5522 Před 4 lety +1

      നിങ്ങൾക്ക് നല്ലത് വരും ഉറപ്പ്

  • @krishnaprasanth123
    @krishnaprasanth123 Před 4 lety +84

    Anoop ഫ്രാൻസിസ് എന്ന ആ എഞ്ചിനീയർ ക് ഗ്രാൻഡ് സല്യൂട്ട്.. ✌️👏

  • @newsoneguruvayoor7883
    @newsoneguruvayoor7883 Před 4 lety +96

    Soooper. Ara centil veed vekkan theerumanicha ningalkkum athine 100% bangiyode nirvahicha engineerkkum abinanthangal.ee video sthalam polum illatha orupad alukalk upakarappedummenn njan vijarikkunnu.

    • @anishlaks
      @anishlaks Před 4 lety

      Pakshe 8 Lakhs chelavakeet aan panithirikkunnath enn parayumbo alpam kuuduthal aanenn thonunnu..

  • @vinidibin7162
    @vinidibin7162 Před 4 lety +73

    ഞാൻ ഇൗ വീട്ടിൽ പോയിട്ടുണ്ട് സൂപ്പർ വീടാണ്. നേരിട്ട് കണ്ടാലേ അത് മനസിലാകു

    • @aiswaryaathul6158
      @aiswaryaathul6158 Před 4 lety

      Evde ane ee veedu

    • @vinidibin7162
      @vinidibin7162 Před 4 lety +1

      @@aiswaryaathul6158 കൊച്ചിയിൽ convent junction backil ane. goodwill nthe okke aduthayittu varum

    • @NimmyAbhinav
      @NimmyAbhinav Před 4 lety

      @@vinidibin7162 eee veedinta designer aa ariyamo

    • @NimmyAbhinav
      @NimmyAbhinav Před 4 lety

      Onnu parayamo angana contact cheyyan pattum

    • @vishnumanoj2145
      @vishnumanoj2145 Před 4 lety

      Cost egana

  • @anvarsharafudeens666
    @anvarsharafudeens666 Před 4 lety +17

    Amazing . നമിച്ചു

  • @caityabbot
    @caityabbot Před 4 lety +1

    Please put the plan and details as a link in description too for these type of videos. Will be a great help for us

  • @charlesa1000
    @charlesa1000 Před 4 lety +4

    There are many disadvantages for this type of construction specially in moisture filled place like Kochi... Still they overcame all hurdles... Hats off to the engineer
    May God bless this building to stay fit for decades

  • @neenubaby4125
    @neenubaby4125 Před 4 lety

    വളരെ അധികം നന്നായിട്ടുണ്ട്, വീട്ടിൽ ചെയ്തിരിക്കുന്ന works ഒരുപാട് ഭംഗി അയീട്ടുണ്ട്, ഒന്നും പറയാൻ ഇല്ല.... super

  • @albarosadesignes1197
    @albarosadesignes1197 Před 4 lety +1

    Kalakitttoooo 👏👏👏👏👏💕 💕 manoharamayittundu..

  • @AR-tk7mc
    @AR-tk7mc Před 4 lety +3

    അര സെന്റിൽ വീട് വക്കാൻ കാണിച്ച ആ ചങ്കൂറ്റം സമ്മതിച്ചു. ഞാൻ രണ്ടര സെന്റിൽ വീട് വയ്ക്കുന്ന കാര്യം പറഞ്ഞപ്പോൾ എന്റെ വീട്ടുക്കാർ ഒക്കെ എന്നെ കളിയാക്കി. വീടിനെ പറ്റിയുള്ള നമ്മുടെ concept മാറ്റാൻ സമയമായി

  • @sajudaniel7425
    @sajudaniel7425 Před 4 lety +112

    274 ഡിസ്‌ലൈക്കൻമാർ എന്താണാവോ ഉദ്ദേശിക്കുന്നത്?
    ഒരു സാധാരണക്കാരൻ ഒരു തുണ്ട് ഭൂമിയിൽ കൂര വച്ചത് ഇഷ്ടപ്പെട്ടില്ലായിരിക്കും?
    ആറടി നീളം രണ്ടര അടി വീതി മൂന്നര അടി താഴ്ച്ച ..... (വിട്ടുപോയത് പൂരിപ്പിയ്ക്കുക)

    • @albarosadesignes1197
      @albarosadesignes1197 Před 4 lety +2

      Nalla manoharamayi cheythirunnu...enikishtayi ..veedinuvendi ulla ayusu muzhuvan kalayunnathinekalum nallathu ithupolulla cheriya veedanu nallathu....arbhadam anu malayalikale kadakeniyil akkunnathu

    • @prempraveen3728
      @prempraveen3728 Před 4 lety +1

      Eanikku 6 adi venda . kathichu chaaram aakkum.

    • @noushadkp2262
      @noushadkp2262 Před 4 lety +1

      അസൂയ ആയിരിക്കും

  • @villagesafaribymeghanath

    Nice - വളരെ ഉപകാരപ്പെട്ടു

  • @rannitalks8491
    @rannitalks8491 Před 4 lety +16

    4 varshamayi draw cheyyunnund. But i like this much. Totally amazing. Ithu pole challenging aaya plans draw cheyyan enikum kazhiyatte 😊

  • @ansarta9128
    @ansarta9128 Před 4 lety +160

    അപ്പോൾ അര സെന്റിലും വീട് പണിയാം അല്ലെ. ഗുഡ് ലുക് ലൈക്ക് എ അബ്രോഡ്‌ ഹോം

  • @Vishnu_a_93
    @Vishnu_a_93 Před 4 lety

    Very nice n simple.. loved d design

  • @ashathomas7864
    @ashathomas7864 Před 4 lety +71

    In this world...when everybody wants to build huge lavish houses...u have shown simplicity is the best...congrats to the house owner and architect....

  • @skgogo0047
    @skgogo0047 Před 4 lety +1

    Nannayitundu

  • @nafeesathulmisriya687
    @nafeesathulmisriya687 Před 3 lety +1

    Masha allah. Enthu adipoliyalle😍

  • @an.ma007
    @an.ma007 Před 4 lety +1

    സൂപ്പർ

  • @sulimanca3153
    @sulimanca3153 Před 4 lety

    Super veed enikishtasyi..

  • @aswathyratheesh953
    @aswathyratheesh953 Před 4 lety +88

    Eyalu ക്യാമറയും കൊണ്ട് ഓടുവാണോ. ഒന്നും ശെരിക്കും കണ്ട് മനസിലാക്കാൻ പറ്റുന്നില്ല.

    • @apple4u20
      @apple4u20 Před 4 lety

      Kuttam parayade support cheiu suhurthea

  • @afsalponnus4477
    @afsalponnus4477 Před 4 lety +2

    ഇരിക്കട്ടെ ഒരു big salute

  • @aparnaapz333
    @aparnaapz333 Před 4 lety +2

    Most beautiful simple house 😍😍😍

  • @isaacjoseph5974
    @isaacjoseph5974 Před 4 lety +1

    Big salute you, the architect!!!

  • @reenumn2423
    @reenumn2423 Před 4 lety +3

    Super .........

  • @aparnaa9780
    @aparnaa9780 Před 4 lety

    Omg! This is so mesmerizing ❤️

  • @melegolaz8224
    @melegolaz8224 Před 4 lety +4

    RESPECT👌

  • @pknavas5207
    @pknavas5207 Před 4 lety

    Polichu...adipoli

  • @prasanthprabha934
    @prasanthprabha934 Před 4 lety

    Excellent... 👏👏👏👏👏

  • @samuelpeterjose3316
    @samuelpeterjose3316 Před 4 lety +1

    മനോഹരം സന്തോഷപ്രദം

  • @linsbjoys5814
    @linsbjoys5814 Před 4 lety

    Amazing...neril vannu Kanan sadhikhmo?

  • @me_ark
    @me_ark Před 4 lety +7

    Wish you all the very best
    Wish you all the very success
    Keep going ❤️❤️❤️❤️❤️❤️❤️

  • @raheemanaeem6297
    @raheemanaeem6297 Před 4 lety

    Very good idea.

  • @abhijithsopaanam2077
    @abhijithsopaanam2077 Před 4 lety

    Veed superb ... interir um sprb .. bt secured alla . Ath polathnne or chrrya pralayam vnnl thangumo nn doubt anu ..

  • @sindhupk3699
    @sindhupk3699 Před 4 lety

    Wow... great job....... this architecture is really praiseworthy..... anyone can design a home in acres of land... but this is amazing 👍👍

  • @sameerpalakoodan1214
    @sameerpalakoodan1214 Před 4 lety

    woww super😍😍

  • @PrinceDasilboy
    @PrinceDasilboy Před 3 lety

    Wow really amazing👏👌🌹

  • @sidheequpsidheequp7367

    big salut enginiring

  • @jumailaashikh781
    @jumailaashikh781 Před 4 lety

    Swandham veed ennath allavarudeyum valiya oru swapnaman.....kalakki....🤗👍🏻💓

  • @sruthyakhil4603
    @sruthyakhil4603 Před 3 lety

    From where did you bought this sofa cm cot

  • @siddeeksiddeek5575
    @siddeeksiddeek5575 Před 4 lety

    Veedinodulla agraham kond eath veedkandalum ariyathe nokkippokum..... Ennenkilum orukochuveedu aakumennanu pratheeksha.... Inshaallah

  • @sumairanishad9980
    @sumairanishad9980 Před 3 lety

    പൊളി super work🤩🤩

  • @rosy.3721
    @rosy.3721 Před 4 lety

    Super........ I Like your Home
    Great..... plan.... good Ideia.....
    Tottaly beautiful.......

  • @kalabhamvideos6538
    @kalabhamvideos6538 Před 4 lety

    അടിപൊളി എനിക്കും ഇതുപോലെ ഒരു വീട് ഉണ്ടാക്കണം

  • @pranavrkvatakara948
    @pranavrkvatakara948 Před 4 lety +16

    Appol kakkoos tank?

  • @biatrislorance6805
    @biatrislorance6805 Před 4 lety +1

    Super

  • @teamwinners2878
    @teamwinners2878 Před 4 lety

    അടിപൊളി. ഒന്ന് കാണണം എന്നുണ്ട്

  • @vsbvsb5872
    @vsbvsb5872 Před 4 lety

    Excellent skill....
    Thanks for the video...
    Engineer /Company details onnu tharamo?

  • @prijicherian8188
    @prijicherian8188 Před 4 lety

    No words God bless 👌🙌😍

  • @sanliyasherin8142
    @sanliyasherin8142 Před 4 lety +1

    Super 😍 👌

  • @jiyadjiy
    @jiyadjiy Před 4 lety +8

    ഇങ്ങനെ വേണം ഡിസൈനേർമാർ

  • @johnpaulden007
    @johnpaulden007 Před 4 lety +3

    Ingane venam 😍😍✌🏻

  • @riyasriyas7524
    @riyasriyas7524 Před 4 lety +1

    Superb

  • @surusuru2685
    @surusuru2685 Před 4 lety

    Big salute 👏👏👏👏

  • @creativitycorner3619
    @creativitycorner3619 Před 4 lety +1

    Just wow😳

  • @haseenakabeer2895
    @haseenakabeer2895 Před 4 lety +1

    ഞാൻ ഒരു വാടക വീട്ടിലാ സ്വാന്തമായി ഒരു വീട് എന്റെ എക്കാലത്തെയും ഒരു സ്വപ്നമാണ്
    'ഒരുപാട് ഇഷ്ടമായി ഈ കൊച്ചു വീട്......

  • @fidhahif7122
    @fidhahif7122 Před 4 lety +27

    Aa sofa kollam shop evodeya

  • @nishadsain7558
    @nishadsain7558 Před 4 lety

    Adipoli.👌

  • @yousufmaruthikunnu3767
    @yousufmaruthikunnu3767 Před 4 lety +1

    Yadhu nimishavum idinju veezhavunna veettilann njanghal thamasikkunnad . Pannamillathadhannu njanghade prashnam.

  • @shellnetpeak9466
    @shellnetpeak9466 Před 4 lety +3

    my dream is like this to make a beautiful small home

  • @hinahaneefa7039
    @hinahaneefa7039 Před 4 lety

    Masha Allah adipoly

  • @sajukaruthedam2415
    @sajukaruthedam2415 Před 3 lety

    Anu Francis,you deserve kudos for your unique planning and execution

  • @CookeryChords
    @CookeryChords Před 4 lety

    Very good

  • @sidhequesidhi9314
    @sidhequesidhi9314 Před 4 lety

    Ayalvaasi pattini kidakkumbol vayaru nirachunnunnavan nammilpettavanalla (muhammed nabi)ennu manassilaakiya vyakthithwathinirikkattee big salute...thaangalaanu yathaartha engineer.....kodikkanakkinu rupa paazhaakathe sampathyangalku Vila kalpikkunna design...love your thought...

  • @ajaybeena3482
    @ajaybeena3482 Před 4 lety

    Big salute

  • @shameersakariya335
    @shameersakariya335 Před 4 lety +1

    Keralthil evidazhalum eee veedu cheyth tharumo???

  • @jothijothi8076
    @jothijothi8076 Před 4 lety +2

    Owner super.v good engineer

  • @rafeenavahid0712
    @rafeenavahid0712 Před 4 lety

    Super 👏👍

  • @rumanachemban3476
    @rumanachemban3476 Před 4 lety +1

    Adipoli

  • @venkayamma5560
    @venkayamma5560 Před 4 lety

    See wow thanks 😊

  • @vijaikrishna5363
    @vijaikrishna5363 Před rokem

    Ethuvare kandathil ettavum mikacha veedu👌👌

  • @DREAM_RIDER77
    @DREAM_RIDER77 Před 4 lety

    Kollam Aracentil veedu 🤗😍😍👌👌

  • @alluammu5365
    @alluammu5365 Před 4 lety

    Spr..

  • @ammoootttyyy
    @ammoootttyyy Před 4 lety

    Ithinu pinnile thala pwoliyanoiiii. Superb

  • @vavamon6611
    @vavamon6611 Před 4 lety +1

    Engane multiple sofa set undakkunna ale numberundo

  • @shibusree2479
    @shibusree2479 Před 4 lety

    Super home 🥰👍👌👌🤝

  • @susansamuel3496
    @susansamuel3496 Před 4 lety +1

    If I want to go for this how can I get the person very good

  • @sudhisudhi1
    @sudhisudhi1 Před 4 lety

    മനോഹരം

  • @gamingwithindianyt7610

    Super super

  • @passionyoumadeit1756
    @passionyoumadeit1756 Před 4 lety +4

    Amazing 😊 home should bring happiness if it's big or small.. it should never be a burden

  • @medicalgenie
    @medicalgenie Před 4 lety

    Wow sooper....

  • @salinisanthosh9384
    @salinisanthosh9384 Před 4 lety

    Super👍

  • @hithap9003
    @hithap9003 Před 3 lety

    ശെരിക്കും പൊളിച്ച്

  • @sharooksharookma9023
    @sharooksharookma9023 Před 4 lety

    Pls tell me how to contact the designer. Its urgent!!

  • @swathirakesh7261
    @swathirakesh7261 Před 4 lety +1

    beautiful

  • @nishasamuel8174
    @nishasamuel8174 Před 4 lety

    ഒരുപാട് സന്തോഷം തോന്നുന്നു

  • @gowrimanu2012
    @gowrimanu2012 Před 4 lety +352

    I like it. Ente swapnavum oru kunju veedanu, daivam ath nadathate vegam

  • @baburaj4788
    @baburaj4788 Před 4 lety

    Anoop fransis... Poli sanam

  • @jincyvarghese4363
    @jincyvarghese4363 Před 4 lety

    Very nice

  • @sivajithmk3733
    @sivajithmk3733 Před 4 lety +5

    Best engineer in kerala🤩

  • @sajuthomas7
    @sajuthomas7 Před 4 lety +5

    great engineering work...

  • @fathimathsijilabanuk5661
    @fathimathsijilabanuk5661 Před 4 lety +1

    Soooper

  • @philomenaantoney7128
    @philomenaantoney7128 Před 4 lety

    Super veedu

  • @dasmoses1006
    @dasmoses1006 Před 4 lety +1

    Wow..... 😘