Amazing Street Food | Potato In Sand In a Huge Tandoor | Unique Street Food In India

Sdílet
Vložit
  • čas přidán 27. 08. 2021
  • Most amazing street food In India.
  • Zábava

Komentáře • 4,5K

  • @nazarabdulnazar4925
    @nazarabdulnazar4925 Před 2 lety +4346

    എന്റെ മൂന്നര വയസ്സായ മോൻ എന്നും ഫിറോസിന്റെ വീഡിയോഎല്ലാം കാണാറുണ്ട്,,, അവൻ പറയും പാവം നോക്ക് അത്താ അയാള് ഒരു അടുക്കളയെ ഇല്ല 😄😄😄എന്നും പാടത്താണ് ഭക്ഷണമുണ്ടാക്കുന്നതെന്നു പറയും 😄😄😄😄😄

    • @levincarlogaming.
      @levincarlogaming. Před 2 lety +122

      നമ്മക്ക് ഇങ്ങനെ ഉണ്ടാക്കി youtube ൽ ഇടാൻ ഇഷ്ടമാണ് പക്ഷെ എനിക്ക് അത്ര sub ഇല്ല
      Plz support

    • @Lucky_26__13
      @Lucky_26__13 Před 2 lety +85

      Muthukk insult😂😂😂😂❤️❤️❤️pavam കുഞ്ഞിന് എന്ത് അറിയാം 😘❤️

    • @robinthomas9392
      @robinthomas9392 Před 2 lety +80

      അതിന് എന്നും വീഡിയോ ഇടാറില്ലലോ 🤣🤣

    • @sahirasyed9502
      @sahirasyed9502 Před 2 lety +44

      അയിന് 😏

    • @aiswaryalekshmips108
      @aiswaryalekshmips108 Před 2 lety +14

      🤣

  • @Petstationkannur
    @Petstationkannur Před 2 lety +1513

    Oooooommmm poli…. ഊം പൊളി സാധനം കേൾക്കുംബോ എന്തോ ഒരു രസാണ്‌.... ഫിറോസ്കാ നിങ്ങള്‌ പൊളിയാട്ടോ😀😀😍😍✌🏼✌🏼

    • @captain8834
      @captain8834 Před 2 lety +11

      നീ ഫിറോസിനെ കണ്ട് പഠിക്കാൻ വന്നതാണോ🤭🤭🤭

    • @levincarlogaming.
      @levincarlogaming. Před 2 lety +5

      Ente channel 1.68k power aakitharaamoo

    • @levincarlogaming.
      @levincarlogaming. Před 2 lety +5

      നമ്മക്ക് ഇങ്ങനെ ഉണ്ടാക്കി youtube ൽ ഇടാൻ ഇഷ്ടമാണ് പക്ഷെ എനിക്ക് അത്ര sub ഇല്ല
      Plz support

    • @anvarabidaahsanhaniyaaban4757
      @anvarabidaahsanhaniyaaban4757 Před 2 lety +2

      🦜🦜🦜🦜

    • @Niyaz-yq3gq
      @Niyaz-yq3gq Před 2 lety +3

      1kആവാൻ 469 🔔

  • @Shibil_0003
    @Shibil_0003 Před 2 lety +228

    ഞാൻ ആദ്യമായി ആണ് ഇങ്ങനെയുള്ള ഒരു വിഭാവം കണ്ടുന്നത് ഏതായും Super

    • @muneerpk6684
      @muneerpk6684 Před 2 lety

      czcams.com/video/R35ac0vAVto/video.html ........

    • @kogtteam7059
      @kogtteam7059 Před 2 lety +11

      അത് നിങ്ങൾ ഹിന്ദി ചാനൽ വീഡിയോസ് കാണാത്തത് കൊണ്ടാണ് 😂🤣

    • @fireff.....2676
      @fireff.....2676 Před 2 lety +1

      വിഭാവം 🤔🤔

    • @unique8135
      @unique8135 Před 2 lety +6

      കണ്ടുന്നത് ആദ്യമായിട്ടാവും😂

    • @prasadpv9178
      @prasadpv9178 Před 2 lety

      ഇത് ഒരു 3കൊല്ലം മുൻപ് കണ്ടിരുന്നു 😂😂..

  • @Lead768
    @Lead768 Před 2 lety +46

    2 പേരും കൂടി ചാക്കും പൊക്കിയുള്ള ആ വരവാണ് മാസ്സ്.

  • @user-uj1kw1fe5g
    @user-uj1kw1fe5g Před 2 lety +31

    Firos ഇക്ക hindi പറന്നപ്പോൾ ഞാൻ നെട്ടി പോയ്യി നിങ്ങള്ളോ

    • @shimaldevkv2948
      @shimaldevkv2948 Před 2 lety +2

      നേരാവണ്ണം എഴുതാൻ അറിയില്ലേ എന്റെ സുമേഷ് bro

    • @user-hd1co8lc9g
      @user-hd1co8lc9g Před 2 lety +1

      Malayali adi subscribe vlogers world

    • @amalsvlog2600
      @amalsvlog2600 Před 2 lety +1

      Yes

    • @vidhyavinod4018
      @vidhyavinod4018 Před 2 lety

      czcams.com/video/9Ih8DvCysjI/video.html

    • @ramananmedia1075
      @ramananmedia1075 Před 2 lety

      160 ആവാൻ സഹായിക്കുമോ

  • @Sajith_mohan
    @Sajith_mohan Před 2 lety +215

    കേട്ടുപണി, തേപ്പുപണി, cooking എല്ലാം അറിയുന്ന ഇക്ക ആണ് ന്റെ hero ✨

  • @riyaskhan9943
    @riyaskhan9943 Před 2 lety +101

    മെല്ലെ തിന്ന് സാധനം ഉണ്ട്....ഫിറോസ് ഇക്ക ....ഇങ്ങള് സൂപ്പർ ആണ്

    • @muneerpk6684
      @muneerpk6684 Před 2 lety +1

      czcams.com/video/R35ac0vAVto/video.html ........

  • @rdxgaming4350
    @rdxgaming4350 Před 2 lety +10

    ആഹാ വെറൈറ്റി മോഡൽ ആദ്യമായിട്ടാണ് ഈ മോഡൽ കാണുന്നത്. സൂപ്പറ്... 👍👍👍

  • @OneRoof
    @OneRoof Před 2 lety +2746

    *മണലിൽ ഉരുളകിഴങ്ങു ചുട്ടു ഫിറോസ് ഇക്ക, ഞാൻ മണലിൽ കോഴിയും ചുട്ടു 😂😂😂*

    • @user-gh2fd8kg6v
      @user-gh2fd8kg6v Před 2 lety +17

      Big fan

    • @elitrangers3751
      @elitrangers3751 Před 2 lety +18

      1.50K ആവാൻ സഹായിക്കുമോ❤️

    • @kochuranijoseph7786
      @kochuranijoseph7786 Před 2 lety +11

      മണലിലോ😮

    • @nxdd11
      @nxdd11 Před 2 lety +9

      45 പേർ വിചാരിച്ചാൽ എനിക്ക് 500 ആവും സഹായിക്കാമോ

    • @_scsebi_
      @_scsebi_ Před 2 lety +3

      740 ആക്കിതരുമോ.? Pls

  • @KadalMachanByVishnuAzheekal
    @KadalMachanByVishnuAzheekal Před 2 lety +910

    ഇത് എവിടാരുന്നു 💥💥
    ഫിറോസ് ഇക്കാ ഇഷ്ടം.. വന്നല്ലോ 💥💥

  • @santhinisanthini3647
    @santhinisanthini3647 Před 2 lety +146

    ഇക്ക ഹിന്ദി പറഞ്ഞപ്പോ സത്യത്തിൽ ഞെട്ടിയത് രതീഷേട്ടൻ ആണ് 😁...ഇക്കയുടെ cooking കണ്ട് കണ്ട് ഞാൻ ,രതീഷെട്ടൻ ഫാൻ ആയി🥰 എന്തു ചെയ്യാനാ🥰🥰

    • @juicygaming5036
      @juicygaming5036 Před 2 lety +2

      😅😅

    • @swamybro
      @swamybro Před 2 lety +1

      ലക്ഷ്മണനെ ഇക്ക ഡൈവോഴ്സ് ചെയ്തോ?

  • @libajasim.k7134
    @libajasim.k7134 Před 2 lety +13

    Firoskka :mmm
    Ratheesh :poli saanam lle 😅😅😅😅😅

  • @hannasherinvlog960
    @hannasherinvlog960 Před 2 lety +557

    ഫിറോസ്കയുടെ ഹിന്ദികേട്ട് രധീഷ് പോലും ഞെട്ടി 😂😂😂😂😂😂

    • @mrraam2151
      @mrraam2151 Před 2 lety +7

      Ratheesh aadyamaayi onnu chirichu kandath ippozha ... :)

    • @Niyaz-yq3gq
      @Niyaz-yq3gq Před 2 lety +1

      1kആവാൻ 469 🔔

    • @flimhouse1703
      @flimhouse1703 Před 2 lety +3

      രതീഷ് എഴുന്നേക്ക് രതീഷ് 😂

    • @albydanielalex9629
      @albydanielalex9629 Před 2 lety

      czcams.com/video/Em8SW2raJH8/video.html

    • @muneerpk6684
      @muneerpk6684 Před 2 lety

      czcams.com/video/R35ac0vAVto/video.html .....

  • @foodtripbysumeshsatheesan9614

    ഫിറോസ് ഇക്കയുടെ വീഡിയോയുടെ സവിശേഷത ഒരിക്കലും നമ്മളെ ബോറടിപ്പിക്കില്ല 💙💙💙

  • @akhilsr6517
    @akhilsr6517 Před 2 lety +49

    മ്മമമ്മ്‌.... പൊളി സാനം!! അത് കേൾക്കാൻ വേണ്ടി വന്ന ഞാ‍ൻ 😍😄 ഇക്ക ❤️

  • @devanvlogs125
    @devanvlogs125 Před 2 lety +47

    "Melle kazhi sabnam und " 😂😂😂 kidu comedy

  • @dibudasvlogs
    @dibudasvlogs Před 2 lety +934

    ഇക്ക പോളിയല്ലേ ❤️

    • @kochuranijoseph7786
      @kochuranijoseph7786 Před 2 lety +9

      .
      🤗
      😀🤗
      അടിപൊളി🤗

    • @ramananmedia1075
      @ramananmedia1075 Před 2 lety +6

      160 ആവാൻ സഹായിക്കുമോ...

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +4

      2.14k ആവാൻ എല്ലാരും സഹായിക്കുമോ🙏...

    • @elitrangers3751
      @elitrangers3751 Před 2 lety +4

      1.50K ആവാൻ സഹായിക്കുമോ❤️

    • @Niyaz-yq3gq
      @Niyaz-yq3gq Před 2 lety +3

      1kആവാൻ 469 🔔👍

  • @renjithraveendran7203
    @renjithraveendran7203 Před 2 lety +289

    ഇങ്ങള് കഷ്ട്ടപെട്ട് ഉണ്ടാക്കിയ അടുപ്പിന് എന്റെ വക ഒരു ലൈക്ക് 👍😍

  • @hyper6658
    @hyper6658 Před 2 lety +9

    Ethra unique items കൊണ്ടുവരുന്നതിൽ ആണ് നിങ്ങളുടെ വിജയം firoska ❤️❤️
    Be unique ❤️

  • @SyamsVlog
    @SyamsVlog Před 2 lety +3

    Super 👍

  • @azharazu7633
    @azharazu7633 Před 2 lety +366

    😅ഫിറോസ്ക്കയെക്കാൾ cool ആയി ആ ചൂട് ഉരുളക്കിഴങ് എടുത്തിടുന്ന രതീഷ് ആണ് നന്മുടെ hero 🙌🙌

    • @arjunp3771
      @arjunp3771 Před 2 lety +3

      Haaa. 😜Haa....... 🤣

    • @sanjay-el2xs
      @sanjay-el2xs Před 2 lety +5

      @KICK OFF MAGIC മടി ആണ് 😁

    • @ubaidvazhayil7418
      @ubaidvazhayil7418 Před 2 lety +1

      Ratheesh pande vere leval 🤣😅😆🙏💯

    • @asmedia4641
      @asmedia4641 Před 2 lety +2

      1.k ആക്കാൻ സഹായിക്കുമോ 🙏🥰തിരിച്ചും സഹായിക്കാം 🥰

    • @Akhildk-lb8sq
      @Akhildk-lb8sq Před 2 lety

      Ellam kondu varunna ikkak oru ootta kayil eduthirunnu engil ethinte valla avishiyavum undayirunno

  • @R2debo_
    @R2debo_ Před 2 lety +608

    എല്ലാവർക്കും മാതൃകയാക്കാവുന്ന നന്മയായുള്ള യുട്യൂബർ.. " ഫിറോസിക്ക.. 💚💙❤💛

    • @levincarlogaming.
      @levincarlogaming. Před 2 lety +4

      Ente channel 1.68k power aakitharaamoo

    • @nocommunication1714
      @nocommunication1714 Před 2 lety +4

      @@levincarlogaming. illlaaaa

    • @electro5556
      @electro5556 Před 2 lety +7

      @@levincarlogaming. bro njan subscribe butten Rand vattam amarthiyitund 😅

    • @electro5556
      @electro5556 Před 2 lety

      @Amal johny Ada bangale
      Ij poda ulle

    • @lo8940
      @lo8940 Před 2 lety

      😇🍂 ഞാൻ ഇങ്ങനെയാണ്. My new song. കേട്ടാൽ ഒരു 🍀🍀🍀

  • @primitivesurvivalthinking

    Amazing Street Food| looking very Delicious 👍

    • @media4225
      @media4225 Před 2 lety

      czcams.com/video/irKWCc5EFr8/video.html😆🤩👌

  • @computersalathur132
    @computersalathur132 Před 2 lety +5

    It's too hard to do this.But he has done it 👌👌👌 Awesome

  • @Chillyfiles
    @Chillyfiles Před 2 lety +143

    ഫിറോസിക്കെയേ കണ്ടിട്ട് കുറച്ചു നാളായല്ലോ ❤

  • @evinvijayan4310
    @evinvijayan4310 Před 2 lety +9

    Efforts taken for 15 mins video was seriously fabulous 😲❣️🤙

  • @smithaswaminathan1677
    @smithaswaminathan1677 Před 2 lety

    Hi ഫിറോസ് , ഞാൻ നിങ്ങളുടെ അയൽക്കാരിയാണ്. ഇപ്പോ കല്യാണം കഴിച്ച് കുറച്ച് ദൂരെയാ . വീടും വീട്ടുകാരെയുമൊക്കെ miss ചെയ്യുമ്പോ ഫിറോസിന്റെ വീഡിയോ കാണുന്നത് എന്ത് ആശ്വാസമാണെന്നോ . അവതരണം അതി ഹൃദ്യം....പുതിയ വീഡിയോകൾക്കായി കാത്തിരിക്കുന്നു ..... നന്ദി....

  • @user-ok7jt6pn1y
    @user-ok7jt6pn1y Před 2 lety +101

    ഇത്രയും കാലത്തിനിടക്ക് ഒരാള്പോലും ഇക്കയെ കുറിച്ച് മോശം അഭിപ്രായം പറഞ്ഞിട്ടില്ല 😍 മൂപ്പര് പൊളിയാണ്😘😍

    • @rovezonecreations510
      @rovezonecreations510 Před 2 lety

      800 ആക്കി തരുമോ 😭😭

    • @shilpasujith515
      @shilpasujith515 Před 2 lety +3

      അതാണ് ഇക്ക 😍മറ്റുള്ള യൂട്യൂബ്ഴ്സിനെ പോലെ പണം കയ്യിൽ വന്നു ചേരുമ്പോൾ അതിനെ ദൂർത്തടിച്ചു ആർഭാടം കാണിച്ചിട്ടില്ല..... തന്നെക്കാൾ കൂടുതൽ മറ്റുള്ളവർക്ക് വേണ്ടി ചിലവാക്കുന്നു അതും നല്ല നല്ല കാര്യങ്ങൾക്.... 😍😍😍firozka ✌️✌️✌️💖💖💖💖💖

    • @muneerpk6684
      @muneerpk6684 Před 2 lety

      czcams.com/video/R35ac0vAVto/video.html ........

    • @muneerpk6684
      @muneerpk6684 Před 2 lety

      czcams.com/video/R35ac0vAVto/video.html ........

    • @muneerpk6684
      @muneerpk6684 Před 2 lety

      czcams.com/video/R35ac0vAVto/video.html ........

  • @RatheeshrmenonOfficial
    @RatheeshrmenonOfficial Před 2 lety +1644

    നോര്‍ത്ത് ഇന്ത്യയിലേക്ക് ട്രാവല്‍ വീഡിയോ ചെയ്യാന്‍ പോണൂന്നും പറഞ്ഞു രണ്ടാഴ്ച ആയപ്പോളേക്കും നീ ഹിന്ദിയൊക്കെ പഠിച്ചല്ലോ..കിടു.. ഫിറോസിന്റെ ട്രാവല്‍ വീഡിയോകള്‍ക്കായ് കട്ട വെയ്റ്റിംഗ്

  • @JaikrishVlogs
    @JaikrishVlogs Před 2 lety

    Nalla idea adipoliyaayitondu kandittu kothiyaakunnu

  • @hananafathima3090
    @hananafathima3090 Před 2 lety +1

    👍it's really amazing.... 👍😇

  • @jithinvvaliazheekal5777
    @jithinvvaliazheekal5777 Před 2 lety +58

    ഈ മഴയത്ത് ഇരുന്ന് കഴിക്കാൻ പറ്റിയ ഒരു നാടൻ വിഭവം ഒന്നാന്തരം ആയിട്ടുണ്ട് 👍😍👌

    • @NONAME-qr4or
      @NONAME-qr4or Před 2 lety +3

      North indian sadhanam naadanao.comment dharidryam

    • @jithinvvaliazheekal5777
      @jithinvvaliazheekal5777 Před 2 lety +1

      കിഴങ്ങ് നാടൻ അല്ലേ പിന്നെ പാചകം ചെയ്യുന്ന ആളും

    • @muneerpk6684
      @muneerpk6684 Před 2 lety

      czcams.com/video/R35ac0vAVto/video.html ........

    • @muneerpk6684
      @muneerpk6684 Před 2 lety

      czcams.com/video/R35ac0vAVto/video.html ........

  • @INDIAN-1996.
    @INDIAN-1996. Před 2 lety +50

    ചുട്ടിപ്പാറയിൽ ഇന്ന് വിഷുവും ദീപാവലിയും ഒരുമിച്ച് വരും 😂

  • @canadiankazhchakal
    @canadiankazhchakal Před 2 lety

    എത്രയും പെട്ടെന്ന് 10 M ആക്കട്ടെ, സൂപ്പർ വീഡിയോ, കനേഡിയൻ നിന്നും എല്ലാ ആശംസകളും

  • @mangalaths
    @mangalaths Před 2 lety

    Should try this... 😍

  • @midhuncartoon9578
    @midhuncartoon9578 Před 2 lety +228

    എനിക്ക് ഫിറോസ് ഇക്ക ഉണ്ടാക്കിയ ആഹാരത്തിനെകാൾ ഇഷ്ടപ്പെട്ടത് ഫിറോസ് ഇക്കയുടെ ഡയലോഗ് ummmm😂 ആണ് 7:08

  • @melbenmelben3337
    @melbenmelben3337 Před 2 lety +80

    7:28മെല്ലെ തിന്ന് സാധനം ഉണ്ട് 😂😂😂😂😂😂😂

  • @safvanvlog6368
    @safvanvlog6368 Před 2 lety +2

    Trending 2 woww congratulation firoskka
    Iniyum uyarangalil ethatte😍😍😍

  • @abdulsamadpasamad3254
    @abdulsamadpasamad3254 Před 2 lety

    Superb....
    സകലകലാ വല്ലഭൻ,
    പൊളിച്ചു.....

  • @chakkapazhamrocks
    @chakkapazhamrocks Před 2 lety +383

    Firozikka❤😘

    • @user-jq9ny8no9u
      @user-jq9ny8no9u Před 2 lety +3

      *Firoz ikka Malayali യുടെ vikaaram...💯💥❤️*

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +2

      2.14k ആവാൻ എല്ലാരും സഹായിക്കുമോ🙏

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +1

      2.14k ആവാൻ എല്ലാരും സഹായിക്കുമോ🙏

    • @nxdd11
      @nxdd11 Před 2 lety +2

      45 പേർ വിചാരിച്ചാൽ എനിക്ക് 500 ആവും സഹായിക്കാമോ

    • @elitrangers3751
      @elitrangers3751 Před 2 lety +1

      1.50K ആവാൻ സഹായിക്കുമോ❤️

  • @aswanthkrishnanvlog
    @aswanthkrishnanvlog Před 2 lety +45

    കേരളത്തിലെ ഭക്ഷണങ്ങൾ എല്ലാം ഉണ്ടാക്കി അതിനുശേഷം ഇക്കാ മുംബൈയിലേക്ക് പോയി😂😀

    • @aliyanaturalvlog5443
      @aliyanaturalvlog5443 Před 2 lety

      czcams.com/video/EBxx5wfRUNU/video.html

    • @rovezonecreations510
      @rovezonecreations510 Před 2 lety

      800 ആക്കി തരുമോ 😭😭😭

    • @asmedia4641
      @asmedia4641 Před 2 lety

      1.k ആക്കാൻ സഹായിക്കുമോ 🙏🥰തിരിച്ചും സഹായിക്കാം 🥰🥰

  • @akashmithran1252
    @akashmithran1252 Před 2 lety +7

    *Melle* *kazhikk* *sanam* *ind*
    *Firoz* *ikka* 😎🤣🤣
    7:27

  • @nivejithal7072
    @nivejithal7072 Před 2 lety

    Super ekka 💓💕💞💞💞💓

  • @vaishnavkd2212
    @vaishnavkd2212 Před 2 lety +218

    മെല്ലെ കഴിക്ക് സാനം ഉണ്ട് ഫിറോസിക്ക thung 😎🤣
    🔥അടുപ്പാണ് ചീറീത്💪🏼🔥

  • @JuanslittleWorld
    @JuanslittleWorld Před 2 lety +42

    ആരെയും ബോർ അടിപ്പിക്കാതെ വീഡിയോ ഇടുന്ന നിങ്ങൾ മരണമാസ് ആണ് ബ്രോ.. 💕💕രതീഷ് ഭായ് ഹിന്ദി കേട്ടു ഞെട്ടി 😁😁

    • @media4225
      @media4225 Před 2 lety +1

      czcams.com/video/irKWCc5EFr8/video.html😆🤩

  • @agrofood97
    @agrofood97 Před 2 lety +4

    👌അവസാനത്തെ ആ അടുപ്പ് നിർമാണം ആണ് എനിക്ക് ഇഷ്ടപെട്ടത്... Wow 🥳🔥

    • @muneerpk6684
      @muneerpk6684 Před 2 lety

      czcams.com/video/R35ac0vAVto/video.html ........

  • @mameeskitchen8282
    @mameeskitchen8282 Před 2 lety

    Firoz ekka ninga vere levala..... Polichu... 👌👌

  • @sajitkumar4272
    @sajitkumar4272 Před 2 lety +115

    The efforts taken to construct the temporary stove is amazing

  • @user-fi2kf7dl7o
    @user-fi2kf7dl7o Před 2 lety +55

    ആ അടുപ്പ് ഉണ്ടാക്കിയ ഫിറോസ്കയുടെ കഴിവിനൊരു ലൈക്‌..❤️❤️

    • @Ahmedvlogs890
      @Ahmedvlogs890 Před 2 lety

      Hi Frnd ente chanelil varumo

    • @Niyaz-yq3gq
      @Niyaz-yq3gq Před 2 lety +1

      1kആവാൻ 469 🔔👍.

    • @mjcooking9378
      @mjcooking9378 Před 2 lety

      പ്ലീസ് കുട്ടക്കാമോ

    • @tbvlogs4994
      @tbvlogs4994 Před 2 lety

      @@newa4154 njan cheythu thirichu chayamo

    • @tbvlogs4994
      @tbvlogs4994 Před 2 lety

      @@sotechmalayalam2161 njan cheythu thirichu chayamo

  • @naseelamuhsin2291
    @naseelamuhsin2291 Před 2 lety +1

    അടുപ്പ് spr ആയിട്ടുണ്ട് കേട്ടോ എവിടുന്ന് കിട്ടുന്നു ഓരോ ദിവസം ഓരോ ഐറ്റം നിങ്ങൾ പോളിയാണ് മച്ചാനെ 👌ഇത് അടുപ്പിനാണ് like👍

  • @habiafsal7041
    @habiafsal7041 Před 2 lety +3

    Village ഫുഡ്‌ ചാനൽ തമിഴ് നാട്ടിൽന്ന് ഉണ്ട് കണ്ടു nok സൂപ്പർ ആണ് 👌

  • @HimalayanMoosa
    @HimalayanMoosa Před 2 lety +120

    ഇങ്ങേര് മനുഷ്യനെ ചുമ്മാ ഇരിക്കാൻ സമ്മതിക്കില്ല.😁

    • @muneerpk6684
      @muneerpk6684 Před 2 lety +2

      czcams.com/video/R35ac0vAVto/video.html .....

    • @farooksd492
      @farooksd492 Před 2 lety +24

      അത് എന്താ നിന്റെ മൂട്ടിൽ ആണോ അങ്ങേര് അടുപ്പ് കൂട്ടിയത്

    • @wwesaayipikkacutz8207
      @wwesaayipikkacutz8207 Před 2 lety

      @@farooksd492 🤣

    • @anandu250
      @anandu250 Před 2 lety

      @@farooksd492 killadii thannaee 🤣🤣🤣🤣🤣

    • @techmetalk9414
      @techmetalk9414 Před 2 lety

      @@farooksd492 pever koodi poyo😌🔥🔥🔥

  • @aswanthkrishnanvlog
    @aswanthkrishnanvlog Před 2 lety +14

    ഞാൻ ചെറുതായിട്ട് ഒക്കെ മിമിക്രി അവതരിപ്പിക്കാറുണ്ട് ഞാൻ ഇക്കയുടെ ശബ്ദം അനുകരിച്ച് ഇൻസ്റ്റഗ്രാമിൽ ഇട്ടിരുന്നു പക്ഷേ റിപ്ലൈ ഒന്നും ലഭിച്ചിരുന്നില്ല എനിക്ക് എപ്പോഴെങ്കിലും 1K അടിച്ചാൽ ഞാൻ ഉറപ്പായും കേരളത്തിലെ പല CZcamsrs ന്റെയും ശബ്ദം അനുകരിക്കുന്നത് ആയിരിക്കും❤️😀😘😍👍

  • @tastyediblesbyvg3094
    @tastyediblesbyvg3094 Před 2 lety +2

    Adup oru onnonnara sanam thanne😍😍 vellam thilaykunna polalle mannu kidannu thilaykunne👍
    Firozikkayude ella videosum mudangathe kanarund, valare nannayittund😍 ☺
    Ellavarkkum sree krishna jayanti aashamsakal🙏🙏

  • @axiomservice
    @axiomservice Před 2 lety

    Beautiful back ground
    How greenery

  • @newmalayalammovies123
    @newmalayalammovies123 Před 2 lety +579

    "എല്ലാവർക്കും മാതൃകയാക്കാവുന്ന നന്മയായുള്ള യുട്യൂബർ.. " ഫിറോസിക്ക.. 💚💙❤💛💚❤💚💙💛💚❤💚💛❤💙❤💛💚💛❤💙💚💙❤💛💚❤💛💚💙❤💛💚💛❤

    • @levincarlogaming.
      @levincarlogaming. Před 2 lety +3

      നമ്മക്ക് ഇങ്ങനെ ഉണ്ടാക്കി youtube ൽ ഇടാൻ ഇഷ്ടമാണ് പക്ഷെ എനിക്ക് അത്ര sub ഇല്ല
      Plz support

    • @rovezonecreations510
      @rovezonecreations510 Před 2 lety +2

      800 ആക്കി തരുമോ 😭😭😭

    • @mohammedshammas666
      @mohammedshammas666 Před 2 lety +5

      Ennadhada ith mazhavillo🤪😹

    • @DNGvideos883
      @DNGvideos883 Před 2 lety

      Uppum mulakum tamil review
      czcams.com/video/dOu30DgosuU/video.html

    • @richusfamily
      @richusfamily Před 2 lety +1

      ഞാൻ എന്നും രാവിലെ എണീറ്റ് നോക്കുന്നത് 67 സബ്സ്ക്രൈബർ ഇതിൽ കൂടുതൽ ആയിട്ടുണ്ടോ എന്നാണ്

  • @anshifshanifcutzz1815
    @anshifshanifcutzz1815 Před 2 lety +31

    സ്ഥിരം പ്രേഷകർ എത്ര പേർ
    ഉണ്ട്...✌️✌️

    • @elitrangers3751
      @elitrangers3751 Před 2 lety +1

      1.50K ആവാൻ സഹായിക്കുമോ❤️

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +1

      2.14k ആവാൻ എല്ലാരും സഹായിക്കുമോ🙏..

  • @instareelsmedia663
    @instareelsmedia663 Před 2 lety +80

    രതീഷ് അടി poli ആയി എന്ന് എന്നുപറഞ്ഞാൽ അത് സാനം വേറെ level ആകും

  • @bindhubindhu1017
    @bindhubindhu1017 Před 2 lety

    Good potato athilum super aduppund ikka powli🙏🙏🙏🙏🙏👍👍👍👍👍

  • @muhammedaslam8278
    @muhammedaslam8278 Před 2 lety +2

    കിഴങ്ങ് ചുട്ടതിനു ശേഷം, അത് കൊണ്ട് എന്താണ് അടുത്തത് ചെയ്യാൻ പോകുന്നത് എന്ന് കരുതിയവർ ഉണ്ടോ???

  • @vimalpets2066
    @vimalpets2066 Před 2 lety +21

    ഭൂമിക്കടിയിൽ പിടിക്കുന്ന എല്ലാ സാധനവും ചുട്ടു കഴിക്കാൻ ഒരു പ്രത്യേക രുചിയാണ് ഫിറോസ്. 👍🏿👍🏿😍😍

    • @nihasvlog
      @nihasvlog Před 2 lety

      @@newa4154 enthe cheythal തിരിച്ചും cheyam

    • @aliyanaturalvlog5443
      @aliyanaturalvlog5443 Před 2 lety

      czcams.com/video/EBxx5wfRUNU/video.html

    • @rovezonecreations510
      @rovezonecreations510 Před 2 lety

      800 ആക്കി തരുമോ 😭😭

    • @nihasvlog
      @nihasvlog Před 2 lety

      @@rovezonecreations510 enthe cheythal തിരിച്ചും cheyam

    • @rovezonecreations510
      @rovezonecreations510 Před 2 lety

      @@nihasvlog chaythu tirichu chytillakil unsubscribe chayum

  • @Favasmanjamala
    @Favasmanjamala Před 2 lety +55

    കൊള്ളാം നമ്മള് ബോംബയിൽ എത്തിയൊരു ഫീൽ 😂🔥

  • @ayshasworld1860
    @ayshasworld1860 Před 2 lety

    ചേട്ടന്റെ എല്ലാ വിഡിയോയും വളരെ ഇഷ്ടമാണ് 😍😍😍👌👌

  • @rijinittuzzefx
    @rijinittuzzefx Před 2 lety

    2 on trending ikka .. polichu...

  • @_._Sabynah_._
    @_._Sabynah_._ Před 2 lety +178

    ഇത്രയും ക്ഷമയുള്ള ആ ക്യാമറ മാമനെ ഞങ്ങള്ക് കാണണം....!! 😌💥💫

    • @elitrangers3751
      @elitrangers3751 Před 2 lety +1

      1.50K ആവാൻ സഹായിക്കുമോ❤️

    • @user-pr4rl6rt5k
      @user-pr4rl6rt5k Před 2 lety +3

      നീ ഇവിടെയും ഉണ്ടോ 🤣

    • @RaamnadhsMedia
      @RaamnadhsMedia Před 2 lety +1

      Pala saji perfect ok yude tabla cover njan ente version try cheyythittund thalparyam ullavar ente ee channel kandu nokkane😊😊

    • @_._Sabynah_._
      @_._Sabynah_._ Před 2 lety +2

      @@user-pr4rl6rt5k ninak vara engil enik vannudee😉😉🥴

    • @shafishai2903
      @shafishai2903 Před 2 lety

      @@RaamnadhsMedia 🤔🤔🤔😂😂

  • @malayalamportal7755
    @malayalamportal7755 Před 2 lety +13

    എത്ര കഷ്ടപ്പാടാണ് ഇക്കയുടെ ഈ വീഡിയോക്ക് പിന്നിൽ, ആ അടുപ്പ് ഒരു രക്ഷയും ഇല്ല ഒത്തിരി സ്നേഹം

  • @kamarudheenkamarudheen7601

    കമറുദീൻ തൃശ്ശൂർ
    മുമ്പ് കണ്ടിട്ടുണ്ട് അടിപൊളി സൂപ്പർ

  • @rohithbabu8780
    @rohithbabu8780 Před 2 lety

    Content undakumpol othiri kashtapedundanu mansilagunu .. ❤️❤️❤️😘

  • @TokkyMallu
    @TokkyMallu Před 2 lety +7

    വീഡിയോ കാണുമ്പോൾ തന്നെ നമ്മുടെ വായിൽ നിന്നും കപ്പൽ ഓടുന്നു അപ്പൊൾ നേരിട്ട് അവിടെ പോയാലോ , എന്റെ മോനേ.....
    കപ്പൽ അല്ല കടൽ വരെ ഓടും 😋😋

  • @abijaa1658
    @abijaa1658 Před 2 lety +18

    ഇക്കാടെ എല്ലാ cooking vedios ഉം കുത്തി ഇരുന്ന് കണുമെങ്കിലും ഒന്നും ഇതുവരെ try ചെയ്ത് നോക്കാത്തവർ ആയിരിക്കും നമ്മളിൽ പലരും

  • @futurefightersfilmarmy5290

    Andhra Pradesh
    Power Star ⭐ Pawan Kalyan sir fan's
    Firoz sir u r cooking 🍳🔪 super really great master & u r cooking Baground Nature atmosphere Great feel I am Big fan Kerala atmosphere & Sai Pallavi & Now u r fan also & Firoz sir small suggestion sir Plz Mansion English subtitles ingredients Thq village food channel thq Firoz sir 🤝

  • @anwarshanu
    @anwarshanu Před 2 lety

    അടിപൊളി 🥰🥰🥰👍

  • @isacjoy
    @isacjoy Před 2 lety +28

    പാചകക്കാരൻ മാത്രമല്ല അടിപൊളി മേസ്തിരി കൂടി ആണല്ലോ... പൊളിച്ചു 😄😄😄😍😍😍😍

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +26

    അടിപൊളി ഫിറോസിക്ക 💙💙😍✌️🎊🎊❣️❣️💥

    • @_scsebi_
      @_scsebi_ Před 2 lety

      740 ആക്കിതരുമോ.? Pls

    • @bon4fun454
      @bon4fun454 Před 2 lety

      7 പേർ വിചാരിച്ചാൽ 75 ആകാം

    • @Shafeeq963
      @Shafeeq963 Před 2 lety

      czcams.com/video/Bj0vfT-Uz0E/video.html

    • @vidhyavinod4018
      @vidhyavinod4018 Před 2 lety

      czcams.com/video/9Ih8DvCysjI/video.html

    • @_scsebi_
      @_scsebi_ Před 2 lety

      740 ആക്കിതരുമോ.? Pls

  • @syamks8128
    @syamks8128 Před 2 lety +6

    ഹിന്ദിക്കാര് ബട്ടർ കൂട്ടിയാണ് കഴിക്കണത്. പൊളിസാനം.. 😄

  • @ahmmedzakir9951
    @ahmmedzakir9951 Před 2 lety +1

    Positive content channel i ever seen

  • @chirantan735
    @chirantan735 Před 2 lety +27

    You look strong and confident.
    I think this is the best channel I've seen till now.
    We always support you. You and your video are amazing

  • @haneeshhakkim1136
    @haneeshhakkim1136 Před 2 lety +1

    Hats off bro for ur dedication

  • @devuammaspecial
    @devuammaspecial Před 2 lety +1

    അടിപൊളി ആയിട്ടുണ്ട്💖💖💖💖💖💖

  • @HowToCuisine
    @HowToCuisine Před 2 lety +6

    It looks so good! ❤️❤️

  • @b.ktempleresearch9565
    @b.ktempleresearch9565 Před 2 lety +75

    Love from tamil nadu அண்ணா சூப்பர் கீப் ராக்கிங்

    • @muneerpk6684
      @muneerpk6684 Před 2 lety

      czcams.com/video/R35ac0vAVto/video.html ........

    • @kamalav.s6566
      @kamalav.s6566 Před 2 lety

      ഇക്കാക്ക് എല്ലാ വർക്കും അറിയാല്ലോ ? 🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @geethaskitchen951
    @geethaskitchen951 Před 2 lety

    Amazing street food.

  • @easytipsworld4739
    @easytipsworld4739 Před 2 lety

    Majje aayn firoz kka😍😍

  • @sreejithskumar45
    @sreejithskumar45 Před 2 lety +11

    7:28 മെല്ലെ കഴിക്കു രധീഷ് ഏട്ടൻ😂😂

  • @FLY-lp1ig
    @FLY-lp1ig Před 2 lety +35

    Tamil വില്ലേജും ഈ മലയാളം വില്ലേജിന്റെയും കട്ട ഫാൻസ്‌ ആണ് ഞാൻ. 👈ഈ കമെന്റ് നു ശേഷം 1hour edited 👉 300 ഉം 400 ഉം 1k ഓക്കേ ആകാൻ സപ്പോർട്ട് ചെയ്യണേ എന്ന് കമന്റ്‌ ചെയ്യുന്നവരുടെ ശ്രെദ്ധക്ക് ഒറ്റയടിക്ക് 1k ഉം 800 ഓക്കേ ആക്കാൻ ഞാൻ youtube പ്രമുഖൻ ഒന്നുമല്ല 🤔

  • @hameed4178
    @hameed4178 Před 2 lety

    Anna super👌👌i am from tamil nadu

  • @AbdulJabbar-uu2xv
    @AbdulJabbar-uu2xv Před 2 lety +2

    അപാര കഴിവുള്ള ഒരു മനുഷ്യാൻ🙏🙏🙏🙏👍👍👍

  • @dudegaming3419
    @dudegaming3419 Před 2 lety +19

    0:20 സോറി ചാനൽ മാറി ഏതോ ഹിന്ദിക്കാരന്റെ ചാനലിൽ കയറി😅😝

  • @kaderabdul4255
    @kaderabdul4255 Před 2 lety +8

    I'm from sri lanka. Big fan of you I watching your all vedio wonderful different experiences.

  • @shabanaktkshabana9082
    @shabanaktkshabana9082 Před 2 lety

    Oh. Super 👍🏻❤️🤭❤️❤️

  • @ASHIKGAMER_
    @ASHIKGAMER_ Před 2 lety +1

    Urula kiyang porichath arkoke ishtaman 😛😛😛

  • @stylzzrap8218
    @stylzzrap8218 Před 2 lety +14

    Firoz ikka : haavooo entha rasam alle ratheeshe
    Ratheesh : athe athe sambhavam polichu

    • @muhammedrabeeh7085
      @muhammedrabeeh7085 Před 2 lety +1

      *സിമ്പയോട് ചെയ്യുന്ന 20 തെറ്റുകൾ*
      czcams.com/video/mfyHTznCqz8/video.html

    • @rovezonecreations510
      @rovezonecreations510 Před 2 lety

      800 ആക്കി തരുമോ 😭

  • @seidu_k_k9927
    @seidu_k_k9927 Před 2 lety +14

    7:28 മെല്ലെ കഴിക് സാധനം ഇണ്ട് 🤣😂😂

  • @jafareraniyan950
    @jafareraniyan950 Před 2 lety +1

    വേറെ ലെവൽ ♥️♥️

  • @c.s..2209
    @c.s..2209 Před 2 lety +2

    Wow nice 👌👌👏👌👏👏👏👏👏

  • @manascherkala
    @manascherkala Před 2 lety +10

    ഞാൻ പാലക്കാട്ടേക്ക് വണ്ടി കയാറുവാ.
    .🚂🚃🚃🚃🚃🚃

  • @abiabhinav256
    @abiabhinav256 Před 2 lety +4

    First like

  • @JOSIANGREENVLOGS
    @JOSIANGREENVLOGS Před 2 lety +1

    അടിപൊളി റെസിപി.

  • @VichuzMimics
    @VichuzMimics Před 2 lety

    പൊളിച്ചു ഇക്കാ 😍😍😍❤❤

  • @nworld2203
    @nworld2203 Před 2 lety +4

    Ratheesh eattan fans adi oru like ♥️