Pallavur Devanarayanan | Malayalam Full Movie | Mammootty, Sangita

Sdílet
Vložit
  • čas přidán 7. 09. 2024
  • Pallavur Devanarayanan is a 1999 Malayalam drama film Starring Mammootty and Sangita, directed by V. M. Vinu.

Komentáře • 787

  • @shamlanujum8774
    @shamlanujum8774 Před 11 měsíci +18

    ഒരുപാട് ജീവിതങ്ങൾ കോർത്തിണക്കിയ സിനിമ. ഭാര്യയുടെ വേഷം നന്നായി കൈകാര്യം ചെയിതഭിനയിച്ചു. ഒരു പെണ്ണ് ഭൂമിയോളം താഴുന്ന കാഴ്ചാ. സൂപ്പർ സൂപ്പർ

  • @sajnaabubakkar5651
    @sajnaabubakkar5651 Před 4 lety +70

    ഒരു പാട് തവണ കാണാറുള്ള സിനിമ മമൂട്ടിവിഎം വിനു കൂട്ടുകെട്ട് ഇനിയും നല്ല സിനിമ കൾ പ്രദീക്ഷിക്കുന്നു

  • @rakhipraveen214
    @rakhipraveen214 Před 2 lety +205

    "ചതിച്ചത് ദേവേട്ടനാ.. എന്നെ..മറ്റൊരാളെ കുറിച്ചുള്ള ഓർമ്മകൾ മനസ്സിൽ ഒളിപ്പിച്ചു വച്ച്,എന്റെ കഴുത്തിൽ താലി കെട്ടി.. ഒരുപാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി കൂടെ ഇറങ്ങിപ്പോന്ന എന്നോട് ആരോടൊക്കെയോ ഉള്ള പ്രതികാരവും വൈരവും തീർത്തു.. കല്യാണം കഴിഞ്ഞാൽ ഏതൊരു പെണ്ണിനും ദൈവം കൊടുത്തൊരു അവകാശമാണ് ഒരു കുഞ്ഞിനെ പെറ്റ് പോറ്റാൻ ഉള്ള ഒരു ആഗ്രഹം.. ആ സ്വപ്നം പോലും എനിക്ക് നിഷേധിക്കപ്പെട്ടു. എല്ലാം എല്ലാം സഹിച്ച് ഈ അകത്തളത്തിലെ ഒരു കോണിൽ,ഒരു മിണ്ടാപ്രാണിയായി ഇത്രയും കാലം ഞാൻ ജീവിച്ചു.. ഈശ്വരൻ കേട്ടാലോ എന്ന് പേടിച്ചു,ഒച്ച എടുത്തൊന്നു കരയുക പോലും ചെയ്യാതെ ...ഇല്ല ഭൂമിയിൽ മറ്റൊരു പെണ്ണും സഹിക്കില്ല..എനിക്കു മടുത്തു ..വേണ്ട, വേണ്ട എനിക്കിങ്ങനെ ഒരു ജീവിതം 🙏
    ഒരു പെണ്ണിന്റെ അവഗണനയുടെ വാക്കുകൾ 🔥.. നെഞ്ചിൽ ഒരു പൊട്ടലോടെ അല്ലാതെ കേൾക്കാൻ കഴിയുന്നില്ല.. അത്രയും ഭംഗിയായി അവതരിപ്പിച്ചു നടി 👍

    • @sabual6193
      @sabual6193 Před 2 lety +4

      അതേ പോലെ പഠിച്ചു കരഞ്ഞു നടക്കുകയാണോ.

    • @siyadumaiba4079
      @siyadumaiba4079 Před rokem +2

      ❤❤❤🔥🔥🔥 nalla നടി ആണ്

    • @js-yf9ig
      @js-yf9ig Před rokem

      But e dialogue

    • @paappu8041
      @paappu8041 Před rokem +6

      നടി മാത്രം അല്ല ഭാഗ്യലക്ഷ്മിടെ വോയിസ്‌ ❤️❤️❤️

    • @miracleoflifemysouthnorthl6093
      @miracleoflifemysouthnorthl6093 Před rokem

      👍👍

  • @ammuammus1830
    @ammuammus1830 Před 4 lety +68

    പല്ലാവൂർ ദേവനാരായണൻ പൊളിച്ചു mamookkakku ഈ പേര്

    • @ulfricstormcloak8241
      @ulfricstormcloak8241 Před 3 lety +3

      ഒരു ആനയുടെ പേര് പോലെയുണ്ട്.

  • @sreeshanthsree8395
    @sreeshanthsree8395 Před 2 lety +268

    കൂടുതൽ ആളുകളും രാജമാണിക്യം അമരം കിംഗ് സാമ്രാജ്യം വല്യേട്ടൻ ഇതൊക്കെയാ പറയുന്നേ ഈ സിനിമ ആരും പറഞ്ഞു കേൾക്കുന്നില്ല അതെന്താ 🙄എനിക്കിഷ്ടപ്പെട്ട പടമാണ് പല്ലാവൂർ ദേവനാരായണൻ ❤️

    • @harikrishnankanakath2121
      @harikrishnankanakath2121 Před 2 lety +25

      നല്ല സിനിമ തന്നെയാണ്. പക്ഷേ പടം flop ആയിരുന്നു. ഇതിന്റെ കൂടെ ഇറങ്ങിയ ജയറാമിന്റെ വീണ്ടും ചില വീട്ടുകാര്യങ്ങൾ അന്നത്തെ family audience വിജയിപ്പിച്ചു

    • @sabual6193
      @sabual6193 Před 2 lety +3

      ഏത് ശ്രീശാന്ത്.

    • @jibiappu3049
      @jibiappu3049 Před 2 lety +11

      അന്ന് പട്ടാഭിഷേകം വിജയ്ച്ചു

    • @nisarahammed5148
      @nisarahammed5148 Před rokem +3

      എനിക്കും 🚩🚩🔥 🔥🔥🔥

    • @Hari-kx2er
      @Hari-kx2er Před rokem +7

      Ithinte kadha oru sughamilla. Mammootty's performance was the only highlight in this movie.

  • @njr2776
    @njr2776 Před 3 lety +46

    ആ ചെണ്ട മേളാക്കിടയിലൂടെ ഇക്കാന്റെ ആ വരവ് uff 🔥🔥

  • @shafinpk1662
    @shafinpk1662 Před 5 lety +468

    2k19
    ഇക്ക ഇഷ്ടം 😍😘😘😘
    കണ്ടവർ ഇവിടെ Like
    MegaStar പൊന്നിക്ക 😘😘😘😘

    • @user-hj9hz5lz7q
      @user-hj9hz5lz7q Před 4 lety +3

      സ്ത്രീകളോട് മാന്യമായി പെരുമാറുന്ന ഇക്ക അങ്ങനെ ചെയ്യില്ലെന്ന് ഉറപ്പുണ്ടായിരുന്നു.

    • @reginajohn9220
      @reginajohn9220 Před 4 lety +1

      pp0ùh

    • @sreekumariammas6632
      @sreekumariammas6632 Před 11 měsíci +1

      But friend here is no ikka only Devanarayanan .And he is also an ideal man in this movie by showing the scene of the girl who is the daughter of his Aasan
      .

  • @Akshaykv-oc3lb
    @Akshaykv-oc3lb Před 4 lety +171

    *എനിക്ക് മമ്മൂക്കയുടെ എല്ലാ പടങ്ങളും ഇഷ്ട്ടമാണ്. എന്നാലും ഇത് പോലുള്ള പടങ്ങൾ ആണ് കൂടുതൽ ഇഷ്ട്ടം.*

  • @mufashidachi5122
    @mufashidachi5122 Před 4 lety +155

    ഇന്ത്യൻ സിനിമയുടെ അഭിനയ കുലപതി മെഗാ സ്റ്റാർ മമ്മുട്ടി 🙏🙏❤️❤️❤️

    • @moosatm
      @moosatm Před 3 lety +9

      തിലകനും

    • @alvinabraham1193
      @alvinabraham1193 Před 2 lety +1

      😐

    • @sreekumariammas6632
      @sreekumariammas6632 Před 2 měsíci

      Two legends together. He sung in this movie isn't?, Hattof Mammookka and V. M. Vinu .Prenamam Thilakan .❤❤❤❤

    • @sreekumariammas6632
      @sreekumariammas6632 Před 2 měsíci

      Mammookka is the EMPEROR of movie world .💯👌👍💥💥💥

  • @isleofnirvana1332
    @isleofnirvana1332 Před 3 lety +69

    സംഗീത ചേച്ചിയുടെ മിക്ക സിനിമകളിലും അമ്മായിയപ്പൻ തിലകൻ സാർ ആണല്ലോ
    കാറ്റത്തൊരു പെൺപൂവ് 🌸
    ചിന്താവിഷ്ടിയായ ശ്യാമള ❤
    പല്ലാവൂർ ദേവനാരായണൻ 💓

  • @nanduvpn1795
    @nanduvpn1795 Před 4 lety +48

    പല്ലാവൂർ ദേവനാരായണൻ😍🔥🔥🔥

  • @krishnatk1886
    @krishnatk1886 Před 5 lety +67

    എത്രപ്രാവശ്യം കണ്ടു എന്ന് അറിയില്ല.... അത്രയ്ക്കും ഇഷ്ടം

  • @jayeshsasisasi9737
    @jayeshsasisasi9737 Před 4 lety +86

    ഈ സിനിമയുടെ തിരക്കഥ എഴുതിയത് ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരിയാ.., കാണുമ്പോൾ തോന്നു നല്ല ഒരു ഗാന രചയിതാവ് എന്നതിന് മുകളിലാണ് ,അത് ദേഹത്തിലെ തിരക്കഥകൃത്ത് എന്ന്.., സൂപ്പർ പടം..

    • @AnilKumar-ng4zr
      @AnilKumar-ng4zr Před 3 lety +7

      Vadakkum nadhan is also good script work from Gireesh Puthancheri.

  • @subeeshsubi9001
    @subeeshsubi9001 Před 2 lety +58

    എല്ലാരും പറയുന്നത് ശെരിയാണ് ഓരോ സിനിമ കഴിയുംതോറും അയാൾ ഒരു പുതിയ ലോകം സൃഷ്ടിക്കുകയാണ് 😍😍😍😍love you ikka 😘😘😘

  • @sunesh_knr
    @sunesh_knr Před 4 lety +246

    കഥ,തിരക്കഥ,
    സംഭാഷണം,ഗാനരചന
    ഗിരീഷ് പുത്തഞ്ചേരി❤

  • @praveenchembottil
    @praveenchembottil Před 5 lety +187

    എന്താ പറഞ്ഞത് നൂലാചാരം
    അറ്റിക്കാനോ..? സ്നേഹിച്ചിട്ടില്ലായിരിക്കാം അഗ്നിസാക്ഷി ആയി ഞാൻ താലി കെട്ടിയ പെണ്ണാണ്അവൾ...മാസ്സ് ഡയലോഗ്....👍

  • @ajithasree3211
    @ajithasree3211 Před 4 lety +97

    കണ്ണ് നിറഞ്ഞു പോയി മമ്മൂക്ക ഇഷ്ടം

  • @SunilKumar-nl4ux
    @SunilKumar-nl4ux Před 4 lety +146

    ഗിരീഷേട്ടനെ ഓർക്കുന്നവർ എത്ര പേരുണ്ട്, കഥ, തിരക്കഥ, സംഭാഷണം, ഗാനങ്ങൾ 🙏

    • @naturelover4019
      @naturelover4019 Před 3 lety +1

      ❤️

    • @ibnusaharath4437
      @ibnusaharath4437 Před 3 lety +3

      ദേവാസുരത്തിലെ ആ സോംഗ് അത് മതി ഗിരീഷേട്ടൻ എന്ന ആ ഒരു രചയിതാവ് എന്താണന്ന് അറിയാൻ

  • @Nightrider238
    @Nightrider238 Před 4 lety +27

    Pallavur devanarayanan what a powerful name

  • @roopeshpanakkadu2886
    @roopeshpanakkadu2886 Před 5 lety +25

    Theateril poyi kandapole ishttapettu nice movie
    Ikka. thilakan .sangeetha. ellavarum mikacha abhinayam
    Excellent movie

  • @stephinhearttouchinglyrics4863

    ഇതൊക്കെയാണ് മോനെ സിനിമ ഇപ്പോഴത്തെ സിനിമയൊക്കെ എന്തോന്ന്

  • @nishaadtk6718
    @nishaadtk6718 Před 5 lety +59

    "സംഗീത" അഭിനയിച്ച മലയാള സിനിമകൾ
    1. മന്ത്രികുമാരൻ
    2. അർത്ഥന
    3. നാടോടി
    4. അനിയൻ ബാവ ചേട്ടൻ ബാവ
    5. സാഫല്യം
    6. വാഴുന്നോർ
    7. ക്രൈം ഫയൽ
    8. പല്ലാവൂർ ദേവനാരായണൻ
    9. കാറ്റത്തൊരു പെൺപൂവ്
    10. കനൽക്കിരീടം
    11. സിംഹവാലൻ മേനോൻ
    12. ചിന്താവിഷ്ടയായ ശ്യാമള
    13. നഗര വാരിധി നടുവിൽ ഞാൻ

    • @jayarajr8136
      @jayarajr8136 Před 5 lety +4

      ചിന്താവിഷ്ടയാ ശ്യാമള

    • @akhilag5147
      @akhilag5147 Před 5 lety +4

      നഗര വാരിധി നടുവിൽ

    • @aruljyothilc8597
      @aruljyothilc8597 Před 5 lety +2

      Ellam super thanne,...

  • @fahizmonputhenchirakkal2433
    @fahizmonputhenchirakkal2433 Před 5 lety +127

    മമ്മൂക്കയ്ക്ക് ഇതിലും നല്ല സിനിമകൾ ചെയ്യാൻ കഴിയട്ടെ

    • @rockgamingtech1194
      @rockgamingtech1194 Před 4 lety +2

      Uhx

    • @balupb6553
      @balupb6553 Před 4 lety +10

      ഇതിനെന്താട കൊഴപ്പം ......

    • @Nightrider238
      @Nightrider238 Před 3 lety +3

      Ithokke aada malare nalla cinema allaatha nee ippol kaanunna shylockum priestum onnumalla

  • @abeyjohnshaibu8889
    @abeyjohnshaibu8889 Před 5 lety +48

    ഇടയ്ക്ക് ഇക്ക ഒന്ന് കരയിപ്പിച്ചു

  • @nikhilkrishna1047
    @nikhilkrishna1047 Před 6 lety +49

    Pallavur devanarayanan.... oru pratheka fell ane monee.... Mammooka pollichu... Kidu padam

  • @sajithsaji806
    @sajithsaji806 Před 3 lety +177

    പൗരുഷം നിറഞ്ഞ ആ മുഖം ufff മമ്മൂക്ക 👌👌😘😘😘

    • @pranavbinoy4405
      @pranavbinoy4405 Před 2 lety +3

      Poirishabhavamulla Loka mahaabhinaya Chakravarthimaaraanu Sathyan Mashum,Kottarakkara sirum,P.J.Antony sirum,Jayanum,Mammoottiyum.

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 2 lety +1

      @@pranavbinoy4405 മോഹൻ ലാലും അതിൽ പെടും സുഹൃത്തേ..
      പിന്നെ എന്റെ അഭിപ്രായത്തിൽ പണ്ടുള്ള നടന്മാരുടെ അഭിനയം ഒക്കെ എക്സ്ട്രാ ഓവർ ആയിരുന്നു..
      എനിക്ക് തോന്നുന്നത് ഇപ്പോഴുള്ള നടന്മാർ അതായത് മമ്മൂട്ടിമോഹൻലാൽ കാലഘട്ടത്തിൽ ഉള്ളവരുടെ ആ ഒരു ഒറിജിനാലിറ്റി ഇല്ല
      അവർക്ക് ശേഷം വന്ന വരും മോശം തന്നെ..

    • @pranavbinoy4405
      @pranavbinoy4405 Před 2 lety

      @@VijeeshP-lu1nu Thaankal njan paranja Pazhayakaala Nadanmaarude Abhinayam Kandittundo?Ilallo Pinna thankal Enthu adisthanathilanu Avar Over aanu ennu parayunnathu? Ninna Polulla New Geninokke Pazhaya Maharadhanmaarodokke Ego aayirikkum allenkil avarodu Thalparyamillayirikkum.Athanu inganeyokke Nee Kedannondu Vilambunnathu.1980kku Sesham Industry Hittulla Ore oru Nadan Mammootty aanu.Njan Paranja Pazhayakala Maharadhanmaarude Cinemakal Kandittu Nee Abhiprayam Para.Nee Aara allenkil Ninakku Enthanu Adhikaaram Pazhayanadanmaare Puchichuthallanum Kuttam Parayaanum?Thanikk Avarodu entha Ithra Virodham?Thanikk Virodham Varaan kaaranam Thaan Oru New Gen payyan aayathukondu.Thaan Pazhaya Cinemakal kaanatheyum Kelkaatheyumaanu Oronnum Vilichuparayunnathu.Njan Parayunnu Ippozhatha Koothara theetta Cinemakal aanu Bhayankara Overactingum Chalitharavum.Njan Ingane Parayaan Kaaranam Njan Ippozhathe Oruvidhamulla Cinemakal okke Kandittundu.Athukondu Njan Judge Cheyunnu.Pakshe Thankal angane Alla.Thankal Pazhayakaala Cinemakal Kaanatheyanu Veruthe Kidannu Vidditharavum Pichum Peyum Vilichuparayunnathu. 1980kku Sesham Mammootty Cinemakal Aayirunnu Best.Athupole Jayaramettanteyum,Pinna Murali sirinteyum,Thilakan sirinteyum,Nedumudi Venu sirinteyum Cinemakal.Thankal Adyam Poyi Pazhayakaala Cinemakal enthanennum Kalamoolyamulla Cinemakal enthanennum Kandu Padikku.Ennitt ennodu Abhipraayam Paranja Mathy.Edo,Njan Paranja Mahanadanmaarude Pazhayakaala Cinemakal Aayirunnu Kalamoolyamullathum,Jeevithagandhiyullathumaaya Cinemakal. Ippozhatha Cinemakalil Enthu Mannankattayanu Irikkunnathu.Oru Nalla Paattundo?Illa.Oru Nalla Thirakadhayano?OrikkamumAlla.Oru Nalla Cameraman Aano ullathu?Orikkalumalla.Pinna Thankal Enthuadisthaanathilanu Ippozhathe Kore Theettakoothara Padangale Patty Parayunnathu?Iniyenkilum Abhipraayam Parayumpol Chinthichittu Budhiparamaayi Venam Marupadi Parayaan.Adyam Poyi Nee Pazhayakala Njan Paranja Loka Mahanadanmaarude Jeevithagandhiyullathum,Amoolyavumaya Kalamoolyavumellam 200% Ulla Pazhayacinemakal Kandenu Sesham Enne Judge Cheyyan Vaa.Thanna Polulla New Gen Pillerkku Pazhayakaala Padangale Vimarshanam Cheyyaanulla Adhikaaramilla.Kaaryam Ningal Atharam Mahacinemakal Kaanaatheyum,Athinte Value Enthanennariyatheyum, Veruthe Vaayilvarunna Pichum Peyum Maathramanu Adichuvidunnathu.Athukondu Ningal aadyam Cinemakal kaanoo.Ennitt Maathram Judge Cheyoo.Indian Cinema Ariyappedaan Thanne Kaaranam njan paranja Pazhayakaalamaharadhanmaar Kaaranamanu.Njan Paranja Maharadhanmaar Illenkil Indian Cinema illa.Athupole Avar Illaayirunnenkil Indian Cinema Thanne Nashichupoyanernnu.Indian Cinema Undaayath Thanna Njan Paranja Pazhayakala Maharadhanmaar Kaaranamanu.Avaraanu Indian Cinema Industriye Nirmmichathu.

    • @sabual6193
      @sabual6193 Před 2 lety

      ഉഫ് അത് എന്തോന്ന്.

    • @sajithsaji806
      @sajithsaji806 Před 2 lety +1

      @@sabual6193 മമ്മൂക്ക .മുരളി. പൗരുഷ മുഖ ഭാവം ഉള്ളത്. പരുക്കൻ കഥാ പാത്രങ്ങൾ ചെയ്യാൻ അവരെക്കൊണ്ട് സാധിക്കും. മോഹൻലാൽ മറിച്ചു കുട്ടികളുടെ മനസ്സും .മുഖവും😂

  • @binodkumar5891
    @binodkumar5891 Před 3 lety +39

    എവിടെ ആ ദിവ്യ ഗർഭം ധരിച്ച ഗന്ധർവ സ്ത്രീ... wow..... എല്ലാ ഡൈലോഗ്സും എന്തോ പഞ്ച് ആണ്... suuuuper

  • @movimax255
    @movimax255 Před rokem +6

    ഈ സിനിമയിലെ അഭിനയതിനു ജനങ്ങൾ ഒരു പട്ടം കൊടുത്തു face of indian cinema 😂😂😂

    • @sreekumariammas6632
      @sreekumariammas6632 Před 11 měsíci +2

      Best of Mammookka , the face of Indian Cenema

    • @movimax255
      @movimax255 Před 10 měsíci

      @@sreekumariammas6632 ഒഞ്ഞു പോയെടെ മുഖത്ത് ഭാവം പോലും വരാത്ത എക്സ്പ്രഷൻ. താളം എന്ന് പറയുന്ന പരിപാടി അടുത്തുകൂടി പോയിട്ടില്ല. ചെണ്ട കൊട്ടുന്ന scene ഉണ്ട് ചെണ്ട അടിച്ചു പൊട്ടിക്കുക ആണ് 😂. ന്യായീകരിക്കാൻ കുറെ അന്തങ്ങൾ

  • @manjus7598
    @manjus7598 Před 5 lety +25

    Kallyanam kazhikkunnengil samgeethayeppoleyulla pennine kettanam. Ethra paavaanathu. Innumuthal Njan samgeethayude fan aanu. I love you my dear. Aarkkum vendangilum aa paavathine enikk venam. Athraikk paavamaanu aval. Bharthaavine ithrayere snehicha Oru bhaarya lokathengum undaavilla. I love you samgeetha

  • @reshmav2976
    @reshmav2976 Před 3 lety +13

    ത്രിപ്പല്ലാവൂർ അപ്പൻ.... പല്ലാവൂർ ദേവനാരായൻ..... കിടിലൻ കഥ പാത്രം...

  • @karthikpremapran2083
    @karthikpremapran2083 Před 6 lety +118

    എന്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്

  • @diliyacleetus271
    @diliyacleetus271 Před 4 lety +46

    സംഗീത നല്ല നടി ആണ്

  • @akkuakbar8476
    @akkuakbar8476 Před 4 lety +115

    സെന്റി സീൻ വരുമ്പോൾ മമ്മൂട്ടി അസാദ്യ അഭിനയം നമിച്ചു മമ്മൂട്ടി....

  • @afsalali647
    @afsalali647 Před 5 lety +32

    Mammookkade valare ishtapetta padangalilonnu....

  • @traderinvestor8706
    @traderinvestor8706 Před 3 lety +24

    Pourushathinte pratheekam
    Nammude Mammukka 🔥🔥
    Vere level mass character pallavoor devanarayanan 😍😍🔥🔥🔥

  • @nileshkannan7661
    @nileshkannan7661 Před 4 lety +22

    വളരെ നല്ല സിനിമ ..

  • @pachakallamjed8109
    @pachakallamjed8109 Před 5 lety +63

    കുറെ പ്രവശ്യ കണ്ടു ഇതു പോലേ ഇനിയും ആവാം മമ്മൂട്ടി

    • @ibnusaharath4437
      @ibnusaharath4437 Před 3 lety +2

      ശരിയാണ് പക്ഷെ മമ്മുക്ക റിപ്പീറ്റിംഗ് ചെയ്യൂല

    • @sreekumariammas6632
      @sreekumariammas6632 Před 11 měsíci

      ​@@ibnusaharath4437correct

  • @muhammedperambra2760
    @muhammedperambra2760 Před 3 lety +61

    ഇന്ത്യൻ സിനിമയ്ക്ക് കാലം ചാർത്തിയ അഭിനയത്തിന്റെ സൂര്യ തേജ്സ് മമ്മുക്ക ജ്വലിച്ചു നിൽക്കട്ടെ എന്നം ഈ മണ്ണിൽ മുഹമ്മദ് പേരാമ്പ്ര

    • @sreekumariammas6632
      @sreekumariammas6632 Před 11 měsíci +1

      A very good and exelend comment about our Mammookka. Thank you very much. God may bless you and our Mammookka.

  • @sadiquepk7928
    @sadiquepk7928 Před 3 lety +8

    ഞാൻ ആദ്യമായ് തീയേറ്ററിൽ പോയ്‌ കണ്ട ഫിലിം ത്രിശൂർ രാഗം 👍

  • @username29671
    @username29671 Před 5 lety +59

    Kandu kannu niranju poi.... vasundharayum thilakanum marikkandarnu😢😢😢😢😢

  • @shafeekdhiya7477
    @shafeekdhiya7477 Před 6 dny

    വാചകങ്ങൾ കൊണ്ട് അർത്ഥ പൂർണ്ണമായ ഒരു കവിത തന്നെയാണ് പുത്തഞ്ചേരി സൃഷ്ടിച്ചിരിക്കുന്നത്

  • @rahoofnusha2286
    @rahoofnusha2286 Před 4 lety +20

    എത്ര കണ്ടാലും മതിവരാത്ത മൂവി

  • @nelsonwilson6610
    @nelsonwilson6610 Před 4 lety +57

    തിലകൻ സർ എന്താ അഭിനയം ഇനി ഉണ്ടാകുമോ അദ്ദേഹത്തെപ്പോലൊരു പ്രതിഭ

  • @sreekumariammas6632
    @sreekumariammas6632 Před 6 měsíci +2

    ഏത് വേഷം മമ്മൂക്ക ചെയ്താലും അത് ഗംഭീരമായിരിക്കും . അദ്ദേഹം ഈ പ്രായത്തിലും തേച്ച്മിനുക്കുന്നേയുള്ളു അദ്ദേഹത്തിന്റെ കഴിവുകൾ !❤ He can does more and more in the movie world. I love you Mammookka due to your good morality . Alhanthullah ❤9 - 3 - 2024 at midnight watching this movie with great pleasure.❤

  • @sob237
    @sob237 Před 2 lety +10

    ഗിരീഷ്പുത്ഞ്ചേരിയുടെ.. തിരക്കഥ.. സൂപ്പർ.. മമ്മൂട്ടി യുടെ അഭിനയ മികവ്.. സംഗീത.. തിലകൻ എല്ലാവരും സൂപ്പർ 😍😍😍🙏

  • @Akshaykv-oc3lb
    @Akshaykv-oc3lb Před 4 lety +50

    *മമ്മൂക്ക പെരുത്തിഷ്ടം..*

  • @vkk2019
    @vkk2019 Před 3 lety +40

    കഥയും , ഗാനങ്ങളും ...
    ദേവാസുരം + വടക്കുംനാഥൻ = പല്ലാവൂർ
    സൂപ്പർ മൂവി ....

    • @VijeeshP-lu1nu
      @VijeeshP-lu1nu Před 2 lety

      പക്ഷെ ദേവാസുരം എന്ന സിനിമയിൽ വെട്ടുന്നു അല്ലെങ്കിൽ വെട്ടു കൊള്ളുന്നു
      പിന്നീട് ആശുപത്രിയിൽ പോയി ചികിത്സിക്കുന്നു
      ബാക്കി ആയുർവേദം ചെയ്യുന്നു
      അതിന്റെ തായ് ബുദ്ധിമുട്ട് മൂലം മോഹൻലാൽ കഥാപാത്രം കുറേക്കാലം വിശ്രമത്തിലേക്ക് പോകുന്നു
      മറിച്ച് ഇവിടെ മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ കയ്യിൽ ചെറിയൊരു ഉളുക്കിന് മുറിച്ചുകളയുക എന്നൊക്കെ പറഞ്ഞ ഡോക്ടറാണ് ഹീറോ..😭

    • @sreejith6181
      @sreejith6181 Před rokem +1

      ദേവാസുരം ഇതിൽ എന്താ കണക്ഷൻ

    • @anandhakrishnapsps4054
      @anandhakrishnapsps4054 Před rokem +2

      @@sreejith6181 evideyokkeyo oru samyam thonnunudu

    • @sudheerov3703
      @sudheerov3703 Před rokem

      ദേവാസുരം..👍 ഇത് 😂

    • @praveenmn1967
      @praveenmn1967 Před rokem

      🙏

  • @achusajithachu8287
    @achusajithachu8287 Před 2 lety +17

    സംഗീതയുടെ സീനാണ് എനിക്ക് ഇഷ്ടം

  • @kevinponnor9001
    @kevinponnor9001 Před 3 lety +15

    THIS IS THE 'ROCKSTAR' OF MALAYALAM MOVIES making a movie like this at that time needs Guts. KUDOS to M Venu and team.

    • @sreekumariammas6632
      @sreekumariammas6632 Před 2 měsíci

      Hattof V. M. Vinu , Mammookka and other crew behind this movie !

  • @manjus7598
    @manjus7598 Před 5 lety +23

    Paavam samgeetha . I love you samgeetha.

  • @saleekihsan3888
    @saleekihsan3888 Před 2 lety +4

    വയലാറിന് ശേഷം മറ്റൊരു വയലാർ ആയിരുന്നു ഗിരീഷ് പുത്തഞ്ചേരി.... വയലാറിന് സംഭവിച്ച മദ്യം തന്നെ ഇദ്ദേഹത്തിനും വില്ലനായി എത്തി...

  • @gymeworkout3210
    @gymeworkout3210 Před rokem +8

    മമ്മൂക്കട അധികം ആര് പറയാത്ത... എന്നാൽ എനിക്ക് ഭയങ്കര ഇഷ്ടമായ പടം... മമ്മൂക്ക അഭിനയിച്ചു തകർത്തു...

    • @movimax255
      @movimax255 Před rokem +1

      അഭിനയിച്ചു തകർക്കനോ. വയ്യാത്ത പണിക് പോയ പോലെ ഉണ്ട്. പലയിടത്തും expression ഇട്ടു മെഴുകുന്നു. താളം അല്പം പോലും ഇല്ലാത്ത ഇങ്ങേർക്ക് പറഞ്ഞിട്ടുള്ളതല്ല ഈ ജേനെർ സിനിമ

    • @sreekumariammas6632
      @sreekumariammas6632 Před rokem +1

      He is not acting but being the character grate mammookka.

  • @subinmuthu2146
    @subinmuthu2146 Před rokem +5

    പല്ലാവൂർ ദേവനാരായണൻ.... ഇക്കയുടെ ഇഷ്ട്ട സിനിമകളിൽ ഒന്ന് 😍😍😊

  • @sivadasancm7877
    @sivadasancm7877 Před 5 lety +58

    Sageethaude dialogue acha njanum pova thrissurekk is very heart touching

    • @manjus7598
      @manjus7598 Před 5 lety +5

      Sivadasan CM yes athu kettappol aa paavathine kettippiduchu aa nettiyil othiri mutham kodukkaan thonniyenikk.athraikk paavamaanu aval

  • @sakkeeesakkeere4719
    @sakkeeesakkeere4719 Před 4 lety +10

    Ingeneyulla cinimayum mammuttikk cheyyan sadhikkumennu theliyichu supermovie

  • @harikrishnankanakath2121
    @harikrishnankanakath2121 Před 2 lety +19

    മന്ത്ര എന്ത് സുന്ദരിയാണ്🥰❤

    • @AleenaAhalya400
      @AleenaAhalya400 Před 11 měsíci

      കാക്കോത്തി കാവിലെ അപ്പൂപ്പൻ താടി മൂവിയിൽ രേവതിയുടെ കുട്ടിക്കാലം അഭിനയിച്ച കുട്ടി ആണോ മന്ത്ര

  • @josephsalin2190
    @josephsalin2190 Před 3 lety +4

    ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച മന്ത്ര എന്ന നടിയാണ് കാക്കോത്തിക്കോവിലെ അപ്പൂപ്പൻതാടികൾ എന്ന സിനിമയിൽ രേവതിയുടെ ബാല്യകാലം അഭിനയിച്ചത്.
    കണ്ണാം തുമ്പീ പോരാമോ എന്ന ഗാനരംഗത്ത് കാവേരിയോടൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു.

  • @saayvarthirumeni4326
    @saayvarthirumeni4326 Před 3 lety +17

    Ithile songs .... yesudas mammootty super combo

    • @roselinerose3171
      @roselinerose3171 Před 3 lety +2

      Very Good movie
      Mammootty sir
      Good ACTING...
      Like this movie...👌👌👌👌👍👍👍👍

    • @sreekumariammas6632
      @sreekumariammas6632 Před 11 měsíci

      Yah like this very much

  • @haleemamohamed7546
    @haleemamohamed7546 Před 5 lety +59

    പാവം മമ്മൂക്കാ കരയിപ്പിച്ചു കളഞ്ഞല്ലോ സൂപ്പർ മൂവി

  • @user-cs2fh9ck3m
    @user-cs2fh9ck3m Před 3 lety +19

    2:12:19 😲😔😟🥺&2:13:40 𝐮𝐟𝐟
    വല്ലാത്ത ഒരു സിനിമ 🔥😔ക്ലാസ്സ്‌
    *** പല്ലാവൂർ ദേവ 🔥നാരായണൻ

  • @abdulsalam-ew6dc
    @abdulsalam-ew6dc Před rokem +18

    ഇതിലെ നടി കരച്ചിലോട് കരച്ചിൽ തന്നെയാണല്ലോ 😢

  • @varunbabu3572
    @varunbabu3572 Před 2 lety +93

    മമ്മൂക്കയുടെ ഭാര്യവേഷം ചെയ്ത സംഗീത മാം.. ആരും കൊതിച്ചു പോകും അതുപോലെയൊരു ഭാര്യയെ

  • @mattworld8752
    @mattworld8752 Před 3 lety +12

    Ee cinema kaanumbol pandokke dd malayalam sunday 4 pm movie kaanunna feel. Oru chaayayum parippuvadayum koodeyundenkil super

  • @sharathkgs
    @sharathkgs Před 3 lety +20

    ഇതുപോലൊരു സിനിമ ഇനി സ്വപ്നങ്ങളിൽ മാത്രം

  • @mohanchandra9001
    @mohanchandra9001 Před 3 lety +14

    Beautiful ... indeed ... thank .. you .. ❤

  • @RadhaRadha-og9kf
    @RadhaRadha-og9kf Před 11 měsíci +1

    Super movie .etra kandalum mathivarilla mammokkayude oro filmsum .veendum veendum kaanan thonnum .atrakku nalla storikalaanu. ❤❤❤❤❤❤❤❤❤❤❤

  • @ratheeshchandran5001
    @ratheeshchandran5001 Před 4 lety +21

    This film is quite surprising for me. Because Gireesh Puthencherry - this name is famous as the name of a lyricist. For this, he wrote story, screenplay & dialogues. Also, Ikkakku purame Malayalakkarayude ammayum oru cinemayil padiyirikkunnu. A devotional song. In total, EXCELLENT

  • @ISMAIL-xh1yx
    @ISMAIL-xh1yx Před 4 lety +14

    2K20
    Arelum indooo
    😍😍👍🥰🥰

  • @syamsankar9969
    @syamsankar9969 Před 5 lety +45

    Pallavur devanarayanan mammookayil mathram nilkunna kathapathram

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před 4 lety +3

      ഹ ഹ ഹ.. ഗാനരംഗത്തിൽ ഷർട്ടിന്റെ കോളർ പൊക്കിയപ്പോൾ തന്നെ മനസ്സിലായി ഇങ്ങേർക്കേ ഇതു പറ്റൂ എന്ന്

    • @Athulsudarsanan
      @Athulsudarsanan Před 4 lety +2

      @@praveenradhakrishnan1384 ടെ പൂജപ്പുരെ കളഞ്ഞിട്ട് പോടെ

    • @praveenradhakrishnan1384
      @praveenradhakrishnan1384 Před 4 lety +3

      @@Athulsudarsanan ... ഹ ഹ ഹ... കളഞ്ഞിട്ട് എങ്ങോട്ടു പോകാൻ??? ഷർട്ടിൻ്റെ കോളർ ക്ലിയർ ആക്കട്ടെ????

    • @ajaymenon8766
      @ajaymenon8766 Před 2 lety

      @@praveenradhakrishnan1384 daa poda miree

  • @aboorasit2454
    @aboorasit2454 Před 5 lety +35

    Achanvesham abinayikkan tilakan sarine kayinjee vere arumolluu

  • @narayananettikkada2094
    @narayananettikkada2094 Před 2 lety +7

    ithile Pavam mammotyude wife .ithil mamootyude wifenodulla perumattam kande aarekekilum mammotiyode deshiyam thoniyavarendo.

  • @amalmohan7502
    @amalmohan7502 Před rokem +2

    ആറാം തമ്പുരാൻ, ദേവാസുരം ഒക്കെ കണ്ട hang overil മമ്മൂട്ടയെ വെച്ച് ചെയ്തു പാളിപ്പോയ ഒരു ഐറ്റം 😅

  • @shamshadasharafshamshadash3701

    Seen 50..... onnum parayan ella 😣😣😣mamookkaaa❤️❤️😘😘😘😘😘😘

  • @anas_kuppezhath
    @anas_kuppezhath Před 4 lety +8

    ഇപ്പോ ഫേസ്ബുക്കിൽ കണ്ട് ബാക്കി കാണാൻ vannavarundo

  • @rahulkrishnan9264
    @rahulkrishnan9264 Před rokem +3

    ഇതൊക്കെ ആണ് സിനിമ ❤️

  • @anujose8965
    @anujose8965 Před rokem +7

    19/11/2022 ഇൽ കാണുന്നു...... ലാലേട്ടൻ ഫാൻ ബട്ട്‌ മമ്മുക്ക ഇഷ്ട്ടം.

  • @pachakallamjed8109
    @pachakallamjed8109 Před 5 lety +18

    സൂപ്പർ ആക്റ്റിങ് മമ്മൂട്ടി

  • @najathasneem5836
    @najathasneem5836 Před 4 lety +38

    Mammookkayude Acting ❤️

  • @sreekanthkarimbil9164
    @sreekanthkarimbil9164 Před 4 lety +11

    Abhinayathinte vismayalokam theerthu mammookka megastar megastar thanne supermovie

  • @angrymanwithsillymoustasche

    പണ്ട് ഒരിക്കൽ കണ്ടത് ഓർക്കുന്നു... ഇന്ന് 18-06-2023 വീണ്ടും കരയിപ്പിച്ചു. മമ്മൂക്ക, സംഗീത, തിലകൻ, NF വർഗീസ് എല്ലാരും. ❤
    പല്ലാവൂർ ദേവനാരായണൻ 😊

  • @santhoshk799
    @santhoshk799 Před 6 lety +37

    Mammokka u r great

  • @sreekumariammas6632
    @sreekumariammas6632 Před 2 měsíci

    Oh how grear marveles entry of Devanarayanan wuth namasthe !!! How handsome young man is Mammookka !!!❤❤👍👌💯🌷🥀

  • @dirtyxplore1551
    @dirtyxplore1551 Před 5 lety +16

    Mammookkaaaaaaa

  • @prasadk950
    @prasadk950 Před 3 lety +7

    മമ്മുക്ക ഉമ്മ 10000. ഇ movi🙏

  • @rahulkrishnan9264
    @rahulkrishnan9264 Před rokem +3

    ഗിരീഷ് പുത്തഞ്ചേരി എഴുതിയ തിരക്കഥ... ❤️❤️❤️ അദ്ദേഹത്തിന്റെ ഗാനങ്ങൾ പോലെ ❤️

  • @reniltk1874
    @reniltk1874 Před 3 lety +34

    51:55 ..... Best scene

  • @anshadsalim6118
    @anshadsalim6118 Před 4 lety +12

    Nalla movie aaayirunnu...👍👍
    Annu Entha vijayikkanjathu
    Ennu manasilakunnilla..

  • @haneefak4204
    @haneefak4204 Před 2 lety +8

    നല്ല വർക്കൊന്നും നല്ല ജീവിതം കിട്ടില്ല അതാണ് സത്യം സൂപ്പർ മൂവി

    • @Vilvo5
      @Vilvo5 Před 2 lety

      വെറുതെ തോന്നുന്നത... നല്ലവർക്ക് നല്ല ജീവിതം കിട്ടും. ഈ ലോകത്തും പരലോകത്തും. പുറമെകാണുന്നോർക്കു ചിലപ്പോ തോന്നില്ല. തൃപ്തിയുള്ള ജീവിതം അതൊരനുഗ്രഹമാണ്.

  • @sunilkumarsrambbikkal6386

    വെച്ചേക്കില്ല എന്റെ ആശാന്റെ എന്നൊന്നും ഒരിക്കലും പറയരുത് 👍ഈ വികാരത്തിന്റെ മുന്നിൽ അത് എഴുത്തുകാർക്ക് അറിയാത്തതു കൊണ്ടാണ് അവികാരം മരിക്കും എന്ന് തോന്നോയാൽ പോലും ഒരു വിട്ടു വീഴ്ചയും പാടില്ല എന്നാണ് എന്റെ നിലപാട് 👍

  • @sreeragssu
    @sreeragssu Před 5 lety +41

    1999 Onam Release Pallavoor devanarayan

    • @kuttankk7272
      @kuttankk7272 Před 5 lety

      No. I think it was 98

    • @sreeragssu
      @sreeragssu Před 5 lety +2

      Rashi K You R wrong.. 1999 August /onam release aanu e movie

    • @kuttankk7272
      @kuttankk7272 Před 5 lety +1

      SREERAG S UNNI sorry ur correct☺️

    • @vishnugcdlm581
      @vishnugcdlm581 Před 5 lety +4

      Athe
      Pattabhishekam ..pallavur devanarayane thakarthu

    • @vineethvinee6241
      @vineethvinee6241 Před 5 lety +4

      @@sreeragssu Pattabhishekam, Vazhunnor, and Olympian Antony Adam alle aa varshathe mattu Onachithrangal??

  • @sarathkp9263
    @sarathkp9263 Před 4 lety +18

    എന്റെ ഇക്ക ഇത് അഭിനയമാണോ

  • @karthikpremapran2083
    @karthikpremapran2083 Před 6 lety +67

    മമ്മൂക്ക ഈ സിനിമയിൽ അൽപം പാവവും കുറച്ച് mass മാ ണ് അതിനെക്കാട്ടി മരണ മാസ്സ്1:59:38😁😁😁😇😇

  • @dreamshore9
    @dreamshore9 Před 2 lety +13

    പൊലിയോ പൊലിയോ sung by മമ്മൂക്ക ♥️

    • @movimax255
      @movimax255 Před rokem

      ഓര്മിപ്പിക്കല്ലേ 😂

  • @jaseemachu8786
    @jaseemachu8786 Před 4 lety +27

    2020 കണ്ടവരുണ്ടോ

  • @abinkanam2816
    @abinkanam2816 Před 4 lety +10

    17 - 06 - 2020 🔥 Mammookka ❤️

  • @unnikrishnana9691
    @unnikrishnana9691 Před 4 lety +7

    Story, screenplay, dialouges, songs ;-gireesh puthanchery

  • @kavithaarun1309
    @kavithaarun1309 Před rokem +6

    തിലകൻ സാർ പോലെ ഇനി ഒരു ജന്മത്തിൽ ഉണ്ടാകില്ല. ❤️

  • @sreekumar3606
    @sreekumar3606 Před 4 lety +8

    Padam kollilla ennu paranj kanathirinna njn kandappol peruthishttayi

  • @abhijithmk698
    @abhijithmk698 Před 2 lety +4

    I was the one who watched this movie in theatre...one of the movie which made me a die hard Mammootty fan.

  • @premkumarksw9102
    @premkumarksw9102 Před 6 lety +21

    Evergreen songs and movie