യൗസേപ്പിതാവേ എന്നെ സഹായിക്കാൻ ഇപ്പോൾ വരണമേ 🙏🙏🙏 Lyrics Dr. Lalu Joseph : Sung Fr. Antony Mankuriyil

Sdílet
Vložit
  • čas přidán 7. 09. 2024

Komentáře • 11

  • @user-kb3yj9xs6e
    @user-kb3yj9xs6e Před 6 měsíci

    ദൈവകുമാരന്റെ വളർത്തു പിതാവെ ഞങ്ങളുടെ ആവിശ്യ നേരങ്ങളിൽ ഞങ്ങളുടെ സഹായത്തിന് എത്തേണമേആമേൻ👏🏼👏🏼👏🏼👏🏼👏🏼

  • @sonusonu-qp4ck
    @sonusonu-qp4ck Před 6 měsíci

    യൗസേപ്പിതാവേ സഹായിക്കണേമേ . കൂടെ ഉണ്ടാവണമെ

  • @jessyroy7795
    @jessyroy7795 Před 2 lety

    വിശുദ്ധയൗസേപ്പേ,സഹനങ്ങളെദൈവീകമായിസ്വീകരിക്കുവാനുള്ളകൃപലഭിക്കുവാനായിഎനിക്കുവേണ്ടിഈശോയോടുഅങ്ങ്പ്രാർഥിക്കണമേ.

  • @jessyjohson8430
    @jessyjohson8430 Před 10 měsíci

    എനിക്ക് ഉള്ളതിനെ എല്ലാം ശാന്തമാക്കണമേ എന്റെ മനസ്റ്റ് അലഞ്ഞുതിരിഞ്ഞ് നടക്കാതെ ശാന്തമാക്കണമേ എന്നെ അലട്ടുന്ന എല്ലാ പ്രശ്നങ്ങളും ദൈവത്തിന് സമർപ്പിക്കുന്നു

  • @jollygeorge7814
    @jollygeorge7814 Před 6 měsíci

    St . Joseph pray for us 🌹🌹🌹🙏🙏🙏

  • @selvithomas1059
    @selvithomas1059 Před rokem

    ബ്രദർ, ഈ സോങ് വളരെ നന്നായിട്ടുണ്ട്.

  • @tessy-vf8ij
    @tessy-vf8ij Před 6 měsíci

    ❤❤❤❤

  • @philominageorge7996
    @philominageorge7996 Před 2 lety

    Youseppithave njangalkuvendi madhyastham vahikkename!nalla maranam lebikkan yogyarakkaname 🙏🙏

  • @rinumaria1466
    @rinumaria1466 Před 2 lety

    🙏🙏🙏

  • @jessyjohson8430
    @jessyjohson8430 Před 11 měsíci

    എത്ര മനോഹരമായ പാട്ടുകൾ . ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും തരുമാറാകട്ട

  • @jessyjohson8430
    @jessyjohson8430 Před rokem

    Amen