“Surprise” ആയിട്ട് കിട്ടിയ 1000 മീൻ | Surprise GIFT 🎁

Sdílet
Vložit
  • čas přidán 5. 09. 2024
  • Visit our website:fishingfreaks.in
    Click here to Subscribe:- bit.ly/2wtRgMR
    1.Part-1 കടൽ പന്നിയോ..കൊമ്പൻ സ്രാവോ പിടിച്ചില്ലങ്കിൽ നാളെ കാണാം😂- • അടുത്തത്‌ കാരി..വേണോ പ...
    2.Part -2 കടൽ പാമ്പും..അനാകോണ്ടയും..പിടിച്ചില്ല 😂 നേരം വെളുത്തു☺️- • Part -2 കടൽ പാമ്പും..അ...
    3.250/- രൂപക്ക് ഒരു കിടിലൻ ബോട്ട് യാത്ര 😍- • 250/- രൂപക്ക് ഒരു കിടി...
    4.മൃഗ...സ്നേഹികൾ...ഈ വീഡിയോ കാണരുത് 🤭- • 250/- രൂപക്ക് ഒരു കിടി...
    5.നാടും..നാട്ടു മാങ്ങയും..നല്ല നാടൻ മീനും.. ആഹാ അന്തസ്😋- • നാടും..നാട്ടു മാങ്ങയും...
    visit our website:fishingfreaks.in
    contact email: sebin.cyriac@gmail.com

Komentáře • 645

  • @A6JUN.
    @A6JUN. Před rokem +279

    മീൻ/കിളി മേടിക്കുന്ന വീഡിയോസ് കാണാൻ നല്ല രസമാ!😅❤

  • @rifan___
    @rifan___ Před rokem +518

    ഇത് കാണുമ്പോൾ ഉള്ള സുഖം എൻ്റെ സാറേ ❤

    • @vysakhraghu
      @vysakhraghu Před rokem +23

      എന്ത് സുഖം... നീ കഷ്ടപെട്ടാ നിനക്കും മേടിക്കാം....😅

    • @Nofear690
      @Nofear690 Před rokem +5

      പറഞ്ഞറിയിക്കാൻ പറ്റില്ല 🫶🏻🫶🏻🫶🏻🥰

    • @arunmk2342
      @arunmk2342 Před rokem

      What happened

    • @nobincmathew9220
      @nobincmathew9220 Před rokem

      💯💯

    • @chakkattugopan4974
      @chakkattugopan4974 Před rokem +1

      Eda mwone.. Nthuaith ehh🥂

  • @ohhmyGod-gt5hx
    @ohhmyGod-gt5hx Před rokem +285

    ലെ: കടക്കാരൻ ചേട്ടൻ സെബിൻ ഉള്ളടത്തോളം കാലം... ഞാൻ ഡെയിലി ബിരിയാണി കഴിച്ചു പോകുന്നു... 😂🙏

  • @rahulachu7008
    @rahulachu7008 Před rokem +2

    Ippazha fortuner number sredhikkuney karunagapplay njngade nattillee vandi anallo😌🌚

  • @ambro3747
    @ambro3747 Před rokem +6

    Underwater visuals is superb...😍💯, കുറച്ചു clear water കൂടി ആയാൽ reels, photo ഇടാൻ പറ്റിയ items കിട്ടും... ✨️

  • @godwinmoncy1
    @godwinmoncy1 Před rokem +2

    Oru Marine aquarium set chey

  • @movingmallu2360
    @movingmallu2360 Před rokem +33

    നല്ല ഭംഗിയുള്ള മീനുകൾ 🥰🥰🥰

  • @savekerala.
    @savekerala. Před rokem +17

    കേരളത്തെ രക്ഷിക്കുക. മുല്ലപെരിയാർ പുതിക്കിപ്പണിയുക. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കുക. വെള്ളപ്പൊക്കം വരുമ്പോൾ മാത്രം ചർച്ച ചെയ്യേണ്ടതല്ല മുല്ലപ്പെരിയാർ. Save kerala

  • @prasadmanalel1301
    @prasadmanalel1301 Před rokem +4

    Sebin chetta Harikkuttane onnu vilikku kandittu kure kaalam aayeee😊❤

  • @mohamedameer1455
    @mohamedameer1455 Před rokem +21

    Black molly, white molly, Panda molly, Orange molly, yellow molly agganathe variety Fishes vaangik sebin chetta🙂❤️

  • @jithusasimon1883
    @jithusasimon1883 Před rokem +3

    Video kand kazhinjappo nthennillatha oru satisfaction 😌

  • @sajinshijink4656
    @sajinshijink4656 Před rokem +40

    അല്ലേലും അപ്രതീക്ഷിതമായി മേടിക്കുന്ന എല്ലാം തരുന്ന ഒരു vibe 🤍❤

  • @fijovlog
    @fijovlog Před rokem +6

    പിന്നെ sebin ചേട്ടാ ഒരു കിളികൾ അല്ലങ്കിൽ എന്തെങ്കിലും pets purchase വീഡിയോ ഉടൻ വേണം ❤️❤️❤️❤️i love you sebin chettan all famili

  • @christyka1407
    @christyka1407 Před rokem +1

    കിളിക്കൂട്ടിൽ മഴ പോലെ വെള്ളം വീഴുന്ന സെറ്റപ്പ് ചെയ്യ്. Adipoli arikum

  • @therealexplorerbyanandsuni2642

    ഓരോ kulathil oro type fishes ne edukkuvanel nice aayene.... പിന്നെ kulathil Aaameye kulathil ittude... shrimp um Carb um okke kulathil addd cheyyye

  • @kspranav1264
    @kspranav1264 Před rokem +1

    ലെ സെബിൻ ചേട്ടൻ====6:57 കിളികളെ പാക്ക് ചെയ്തു
    13:14 ദേ പിന്നെയും😅😅

  • @lukumanluku1608
    @lukumanluku1608 Před rokem +69

    കളർമീനുകളെ മറ്റുള്ള മീനുകൾക് കഴിക്കാൻ കൊടുക്കുന്നത് ഇഷ്ട്ടം ഇല്ലാത്തവർ ഇവിടെ 👍

  • @RainbowNature
    @RainbowNature Před rokem +11

    നിങ്ങളുടെ fishing വീഡിയോസ് ഒത്തിരി ഇഷ്ടമാണ്. 😊👍... അതോടൊപ്പം നിങ്ങളുടെ ഫാമിലിയെയും

  • @nihal_efx
    @nihal_efx Před rokem +19

    എന്തൊക്കെ പറഞ്ഞാലും പണ്ട് ഫീഡ് കൊടുക്കുമ്പോൾ കാർപ്പ് എല്ലാം കൂടി ഒന്നിച്ചു വരുന്ന കാണാൻ ഒരു രസം ആയിരുന്നു🥰ന്യൂ കുളത്തിൽ ഒന്നിൽ import കാർപ്പിനെ mathram😂മേടിച്ചു ഇടാവോ

  • @austinnx9636
    @austinnx9636 Před rokem +2

    Enthina zebra mathram vangunne ?? Valya tank alle ? So different varieties of fish vangiyal adipoli akum. Just my suggestion

  • @muhammedjaseem7082
    @muhammedjaseem7082 Před rokem +3

    ഇത് പോലെ ഉള്ള video ann ഇഷ്ട്ടം ❤❤

  • @Biju_Rejitha
    @Biju_Rejitha Před rokem +2

    Chetta anikke four zebrafish freeyayi tharumo pls 🥺🥺🥰🥰🥰🥰😇❤️♥️

    • @Biju_Rejitha
      @Biju_Rejitha Před rokem

      Thanks chetta 🥰🥰🥰🥰🥰🥰🫂🫂🫂🫂😍😍😍😍😍

  • @Kannan-cr2ol
    @Kannan-cr2ol Před rokem +1

    സെബിൻ ചേട്ടാ ഇനി ഒരു snakehed ഫിഷിങ് vedio ഇടുമോ

  • @darkfox404.
    @darkfox404. Před rokem +1

    Adiyam camera thazhennu mellilottu vechittu food ettal nice ayurikkum

  • @fijovlog
    @fijovlog Před rokem +2

    ❤️❤️❤️ എന്താ പറയണ്ടേ അറിയില്ല വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു ❤️❤️❤️താങ്സ്

  • @MuhammadSadiq-gn4hm
    @MuhammadSadiq-gn4hm Před rokem

    Family ayittu oru leaksha deep video onu cheyumo❤

  • @adhuvijesh1316
    @adhuvijesh1316 Před rokem +1

    bro peacock. bass. fish konduvaroo

  • @njdiaries6851
    @njdiaries6851 Před rokem +6

    Underwater video is so satisfying❤❤

  • @breath017
    @breath017 Před rokem +1

    Pappayude a day in my life udane verumo

  • @lynxop17
    @lynxop17 Před rokem +1

    Bro snake head mediku nice anu

  • @muhammedrasimuhammed3356
    @muhammedrasimuhammed3356 Před 6 měsíci

    🥰🥰🥰🥰സൂപ്പർ വീഡിയോ ആണ് ചേട്ടന്റെ 💖💖

  • @Iam._creation
    @Iam._creation Před rokem +1

    ചേട്ടൻ ഒരു കുതിരയെ മേടിക്കുകയാണെങ്കിൽ 👍👍👍പൊളി ആയിരിക്കും

  • @mixblogger
    @mixblogger Před 8 měsíci +2

    വണ്ടി കാണിക്കുമോ ഫുൾ വീഡിയോ ഇട്ടാൽ മതി കാണിക്കണം

  • @FWYT.
    @FWYT. Před rokem +1

    Sebin chettan ഉപോയോഗമുള്ള ഒരു കാര്യം ഞാൻ പറയാം. മീനിന്റെ ക്വാളിറ്റിയും ലുക്കും കാണാൻ വേണ്ടി ഒരു ചെറിയ aquarium വാങ്ങി അതിൽ മീനിനെ ഇട്ടു കാണിച്തന്നാൽ പോരെ..... 💥❤️

  • @darkfox404.
    @darkfox404. Před rokem +1

    Padu oru guppy yee medikkan petta padu ohh ethu kanumbol oru vibe aa😅

  • @sugu3960
    @sugu3960 Před rokem +1

    Jaint carpne vangi idamo nalla resamayirikkum ❤

    • @sugu3960
      @sugu3960 Před rokem

      Bro plz give me one chance 😞

  • @Aju-d1d
    @Aju-d1d Před rokem +1

    കാറ്റ് ഫിഷ് കുറെ വേടിക്കുമോ അലിഗേറ്റർ അരാപൈമ യുടെ കൂടെ ക്യാറ്റ് ഫിഷിനെ വിളിക്കുമോ

  • @shameershameer6682
    @shameershameer6682 Před rokem +4

    Le കോയിക്കാർപ്പ് :- അരാപൈമ ക്ക് കൊടുക്കാനാ, അരാപൈമക്ക് കൊടുക്കാനാ എന്ന് പറയണ്ട ...😑😑😑😑❤️

  • @Dydhghojojo
    @Dydhghojojo Před rokem +1

    ഇനി വളർത്തു മീൻ കുളം ചെയ്യൂ അച്ഛാ... ഐസ് ഇല്ലാത്ത മീനെ കറി വെക്കുന്നത്..കാണാമല്ലോ

  • @azogfs6914
    @azogfs6914 Před rokem +29

    After new filtration, it’s good to see your pond❤❤

  • @anchushks6024
    @anchushks6024 Před rokem +1

    Bro vedeo polichu 🤜🔥🤛

  • @anshi9594
    @anshi9594 Před rokem +1

    15:01 that visual tho🤌❤

  • @shahalkk9667
    @shahalkk9667 Před rokem +3

    ഒടുവിൽ വന്നു അല്ലെ waiting ആയിരുന്നു 🥰🥰🥰

  • @Dydhghojojo
    @Dydhghojojo Před rokem

    ജിനോചാച്ചാ... ഹായ്.. നിങ്ങൾ എന്താ മിണ്ടാത്തത്... ഹായ് പപ്പാ മമ്മി... സെബിച്ച... ചേച്ചി... മോൾ... മോൻ... സിജി ചേച്ചി യെ കണ്ടില്ല.. എല്ലാവർക്കും ഹായ്... ഹീറോ ജിനോ ചാച്ചാ ഹായ് ❤️❤️

  • @sreenusnair8600
    @sreenusnair8600 Před rokem

    Aa macaw kku oru pair ne vangi ittude broo... Same colour allathe vere macaw.....

  • @muhammedaflah583
    @muhammedaflah583 Před rokem +3

    Lukapina miss chaunudo 👍

  • @aju-aju3568
    @aju-aju3568 Před rokem +1

    Ithu arupuzha ale e kada polichu athale

  • @neval7
    @neval7 Před rokem +1

    Put the light under the water... and shoot the video of the fishes at night...

  • @vlog.nishanth
    @vlog.nishanth Před rokem +6

    ഒരുപാട് സന്തോഷം ❤️

  • @unstoppable_8942
    @unstoppable_8942 Před rokem +5

    *Old fishing freak is back*🎉 3:52

  • @ancysabin9857
    @ancysabin9857 Před rokem

    Mummy kum simi chechikum vaangi kodutha robot vacuum cleaner nallathano,athu ippozhum work cheyyunnundo

  • @alanluke8748
    @alanluke8748 Před rokem +19

    Small suggestion: You seem to always struggle to drop the GoPro in the water to show the visuals considering multiple fish ponds inside the bird cage currently.
    Instead, I thought it would be nice if you had placed underwater cameras inside each pond, especially the one that encircles the main pond. Instead of dropping the GoPro each time you want to record underwater , you just need to show the visuals from the underwater camera.
    GoPro is water-resistant, but we can't guarantee that it is completely impervious. I don't think it would be a good idea to dip within the pond all the time, given the expense.

  • @akhilsiby3939
    @akhilsiby3939 Před rokem

    Kilikkoottile kulangalde updates udane tanne pratikshikkunnu sebichoo ❤

  • @akashsurendran6305
    @akashsurendran6305 Před rokem +2

    Definitely my favourite CZcams channel ❤

  • @napsternub4918
    @napsternub4918 Před rokem +3

    കുളത്തിലെ കൊയ്‌കാർപിനെ മിസ്സ്‌ ചെയ്യുന്നു ☹️

  • @user-zh9vf9mx4i
    @user-zh9vf9mx4i Před rokem

    Kilikkudinde akath valiya accoriyem set chy nalla rasamayirikkum

  • @jaasyek6386
    @jaasyek6386 Před rokem

    ith ningly naatily veedaano.. aanenk hometour onn cheyyo..nice ocean colour combination painting

  • @Procasi
    @Procasi Před rokem +1

    hlo bro Cat, arowna, Coku, jeep ititne kurich update taramoo

  • @Theinvicibleak
    @Theinvicibleak Před rokem

    Chetta vitil oru planted aquarium set cheythal adipoli aavum

  • @amalkphilip9487
    @amalkphilip9487 Před rokem +1

    ചേട്ടാ ആ വീടിന്റ മുകളിൽ ഒരു ചെറിയ ടാങ്ക് പോലെ ഇല്ലാരുന്നോ sucker okk ഉള്ള അതിന്റെ അവസ്ഥ കാണിക്കുമോ

  • @techmeetvlogger7905
    @techmeetvlogger7905 Před rokem +6

    അടിപൊളി...✨🥰🐠

  • @harishankarlal9575
    @harishankarlal9575 Před rokem

    Oru Asian Arowanaye vangu...❤

  • @male_katy
    @male_katy Před rokem

    Bro pand room il oru tiney aqua scape indarunilea shrimp um allam ayi oru life system ath eveda bro ath polea ula vedio venm bro😊

  • @_aparan_8940
    @_aparan_8940 Před rokem +1

    Bro please avoid gaurami beacause bro cilopiyayude pettu perugal engane budhimuttiyo athupole budhimuttum. From my experience please avoid

  • @junaid3668
    @junaid3668 Před rokem

    വീണ്ടും പഴയ വീഡിയോയിലേക്ക് തിരിച്ചുവരുന്നു സൂപ്പർ വീഡിയോ🎉

    • @junaid3668
      @junaid3668 Před rokem

      Waiting for me your surprise 🥰

  • @megalodon_z
    @megalodon_z Před rokem +1

    Water falls ennaaa set cheyyunnath👀

  • @OPTimus_OP
    @OPTimus_OP Před rokem +1

    ഈ സെയിം കണ്ടന്റ് എത്ര തവണയാ ബ്രോ ഇടുന്നെ.... ഇതേ പോലത്തെ വേറെയും വീഡിയോ ഉണ്ടല്ലോ

  • @holdon9799
    @holdon9799 Před rokem

    put some lights inside pond.....so visuals will be clear

  • @ANSHIF9669
    @ANSHIF9669 Před rokem

    Driving video set Anne ennikke isttanne

  • @rolex9477
    @rolex9477 Před rokem +1

    Kulam vattichappo ulla fish okke evde ?

  • @austinnx9636
    @austinnx9636 Před rokem +1

    Gold fish nu nalla oxygen kodukkanam and clr water I'll idanam allengil pettannu dead akum

  • @ajnasaju8313
    @ajnasaju8313 Před rokem

    അല്ലേലും പർചെസ്സിങ് വീഡിയോ കാണാൻ വേറെ വൈബ് ആണ്
    Fishing freaks ഇഷ്ട്ടം ❤️

  • @anu1326
    @anu1326 Před rokem +1

    പോയി കണ്ടിട്ടു വാ എന്ന് പറയുമ്പോൾ കലി വരുന്നവരുണ്ടോ🤨

    • @fishingfreaks
      @fishingfreaks  Před rokem

      Sorry bro next time max Ath ozhivakkam ☺️

    • @anu1326
      @anu1326 Před rokem

      ക്ഷമ ഇല്ലാത്തതുകൊണ്ടാ🫤 സ്കിപ്പ് ചെയ്താൽ വീഡിയോ പെട്ടന്ന് തീരും അതാ☹️

  • @AJFAMUK
    @AJFAMUK Před rokem +8

    Really Relaxed While Watching Videos ❤

  • @Entertainmentonly077
    @Entertainmentonly077 Před rokem

    Pandathe athra vibe illa carp pondaa enik istan😊

  • @sindhushaji557
    @sindhushaji557 Před rokem

    Chatta that colour wido blue light kannichal that shine

  • @user-bq7hm9iu6c
    @user-bq7hm9iu6c Před rokem +8

    *sebin deserves more than 10 million subscribers for his hardwork & dedication💯🔥*

  • @walkiee1208
    @walkiee1208 Před rokem

    Brw tankinte sideil black light vachoode nyt widows oke nala glowing aairkum

  • @artist6049
    @artist6049 Před rokem

    കേരളത്തിന്റെ കടൽതീരങ്ങളിൽ എവിടേലും ഒരു ഫിഷിംഗ് ചെയ്യാമോ?

  • @sreeragg
    @sreeragg Před rokem

    Saltwater aquarium undaku

  • @ButterflyWorldOfMine
    @ButterflyWorldOfMine Před rokem

    your pond is very beautiful and can you creat one more a big water please

  • @mithunvr96
    @mithunvr96 Před rokem

    Bro oru live plant aquarium (budget friendly)set chyuna video idu

  • @sabarinathpr
    @sabarinathpr Před rokem

    Best budget friendly fishing rod and reel under 5000 rs ne patti oru video cheyyo chettaa.. 😊

  • @nithinvijaynp9185
    @nithinvijaynp9185 Před rokem

    Sebicha underwater light vechal nalla alle..? Atho vechal fish n enthelum problem undakumo..?

  • @arjunav1371
    @arjunav1371 Před rokem +1

    Sebin chetta fighter fishina medikk kolathil idan❤

  • @user-fm6hy5fl9k
    @user-fm6hy5fl9k Před rokem +1

    Redtail catfish evide pooiiii

  • @fijovlog
    @fijovlog Před rokem +1

    Pinne enik famili video othiri ishtapettu keto ഞാൻ അത്യമേ subscribe ചെയ്തതാ

  • @akashabraham3058
    @akashabraham3058 Před rokem

    Broo Jeep nte video cheyumo

  • @Dydhghojojo
    @Dydhghojojo Před rokem +1

    അച്ഛാച്ച സിജി ചേച്ചിയെ കണ്ടില്ല.. ജിനോ ചാച്ചൻ ഒന്നും മിണ്ടുന്നില്ല...

  • @zackariyabinrasheed1990

    Brother triumph kond road trip with fishing videos cheyyamo

  • @sncreations2553
    @sncreations2553 Před 9 měsíci

    Chetta zebra breeding video cheyyumo plzzzzzz😢

  • @abhinand7520
    @abhinand7520 Před rokem

    Bro
    Total vandikalude video cheyy😊

  • @saleemsalman3677
    @saleemsalman3677 Před rokem

    കിളി കുട് ഒന്ന് വീഡിയോ വേണം ❤❤

  • @jithujithin6296
    @jithujithin6296 Před rokem

    ഒരു കുളം കുത്തി അതിൽ സിലോപി fishne വളർത്തുന്നതു നല്ലതായിരിക്കും അരാപ്യ്മകി feed ചെയ്യാൻ

  • @krishnaappu3323
    @krishnaappu3323 Před rokem

    നല്ല കളർഫുൾ വീഡിയോ ❤

  • @ann23510
    @ann23510 Před rokem

    Koi carpinte video cheyo pls

  • @nowfelbasheer7119
    @nowfelbasheer7119 Před rokem

    നിങ്ങളുടെ വീഡിയോസ് എല്ലാം സൂപ്പർ സൂപ്പർ ആണ്. Nice presentation.

  • @shakeelashakki7837
    @shakeelashakki7837 Před 3 měsíci +2

    പ്ലീസ് 2 കോഴി കാർ പ്

  • @Jithin065
    @Jithin065 Před rokem +1

    Oru hi thaaa chettai ❤️❤️

  • @akshay8493
    @akshay8493 Před rokem

    Ee 4 puthiya pond ath ellam koodi connect cheyana reethiyil athinte ulill hole pole 4 pondilottum aganja ittude