എന്‍റെ ഷോപ്പിങ്ങും ഇച്ചായന്‍റെ പോക്കറ്റും | My Shopping Vlog | Alice Christy

Sdílet
Vložit
  • čas přidán 3. 02. 2022
  • Hi all, sharing my shopping vlog with you.
    Click on the link below and Get 20% OFF on TruHair Oil - The World’s First Ayurvedic Hair Oil with the Heater.
    Offer valid only for a limited period of time 👉👉👉
    truhairandskin.com/product/tr...
    #alicechristy #shopping #vlog
    #truhairoilwithheater #truhair #warmoil #ayurvedichairoil #ayurvedichairoilforhairfall #personalisedhaircare #customisedhaircare #winterhaircareroutine #hairoilforhairfall #haircaretips #haircarevlog #malayalam #beautifulhair #hairoilreview #hairquiz
    Watch more videos in alice christy CZcams channel and comment your feedbacks,
    __________________________________________________ __________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Komentáře • 1,3K

  • @AliceChristyy
    @AliceChristyy  Před 2 lety +190

    Click on the link below and Get 20% OFF on TruHair Oil - The World’s First Ayurvedic Hair Oil with the Heater.
    Offer valid only for a limited period of time 👉👉👉
    truhairandskin.com/product/tru-hair-oil-with-heater/?AliceChristy&CZcams

    • @nandananandana9205
      @nandananandana9205 Před 2 lety +10

      Chechi oru day in my life video cheyyuuuuuuu please 🙏🙏🙏

    • @Ramxu_Official
      @Ramxu_Official Před 2 lety +5

      ചേച്ചി " DAY IN MY LIFE " VIDEO ചെയ്യുമോ 🔥

    • @karthikakarthu3401
      @karthikakarthu3401 Před 2 lety +4

      Hai chechi🙋🏻‍♀️🙋🏻‍♀️

    • @ancykoshy4723
      @ancykoshy4723 Před 2 lety +2

      Hiiii

    • @anjuaniyan8436
      @anjuaniyan8436 Před 2 lety +5

      Vediyo kollam but randuperkum vtl venda sadhanagal vangikan ariyle🙄

  • @iamhere8859
    @iamhere8859 Před 2 lety +52

    Ivarkk okke ithrem PISHUKK oo ?? 😊
    Cash athra onnum illelum enik ingane pishukki pishukki vaangikkunnath ishtamilla,,, 👍🏻 who agree wth me ? 😐😐😐😐

    • @nirupamak.s.6301
      @nirupamak.s.6301 Před 2 lety +4

      Sathyam eyaaal entha ingane ithu adhikam pokumnu thonunilla full bore aannu randum

    • @user-jj4bl4jc2o
      @user-jj4bl4jc2o Před 2 lety +2

      Yes.... ഞാനും അങ്ങനെ ആണ്... പൈസ നോക്കൂല്ല 👌👌👌👌👌

    • @user-jj4bl4jc2o
      @user-jj4bl4jc2o Před 2 lety +1

      ❤❤❤❤❤

  • @nimmyjoseph2141
    @nimmyjoseph2141 Před 2 lety +150

    രണ്ടു പേരും വെറും ചളിയും over ഉം ആണ് ഒരു വീട്ടിൽ പാചകം ചെയ്യാൻ ആവശ്യമുള്ള സാധനങ്ങൾ എന്തൊക്കെയാണ് എന്നു പോലും അറിയില്ലേ ഇത്രയും പ്രായമായിട്ടും
    ഒരു list എങ്കിലും വീട്ടിന്നു മേടിച്ചോണ്ടു വരാമായിരുന്നു

    • @vidyavs96
      @vidyavs96 Před 2 lety +8

      Sathyam over

    • @ashgoji
      @ashgoji Před 2 lety +22

      Cuteness ആക്കിയത് ആ 😂... പക്കാ scripted play.... വീട്ടിൽ food ഉണ്ടാക്കുന്നത് ആലിസ് ആയിരിക്കും.... ഇതൊക്കെ ഇവർ well പ്ലാൻഡ് ആയി content ഉണ്ടാക്കി വച്ചിരിക്കുന്നത് ആണ്... തുടക്കം മുതലേ ഇത് തന്നെ food ഉണ്ടാക്കാൻ അറിയില്ല... നിന്നെ ഒന്നിനും കൊള്ളില്ല... ഇച്ചായ ഏന്നു പറഞ്ഞു കൊഞ്ചൽ.... Actually ഇവർ ഇങ്ങനെ ഒന്നും അല്ല ഇതൊക്കെ ആക്ടിങ്

    • @chrizzzzz2193
      @chrizzzzz2193 Před 2 lety +4

      Correct 👍💯

    • @ishalishal411
      @ishalishal411 Před 2 lety

      Actinganenn ariyilla

    • @archagudiya9404
      @archagudiya9404 Před 2 lety +5

      Bore aanu

  • @Lifestylewithanna605
    @Lifestylewithanna605 Před 2 lety +181

    ആലിസ് ക്രിസ്റ്റിയോട് കുറച്ചു ഇഷ്ട്ടം ഉണ്ട് വിഡിയോയും ഇഷ്ട്ടം ആണ് പക്ഷെ ഓവർ ആക്കി കുളം ആക്കരുത്.

  • @satvlogs1097
    @satvlogs1097 Před 2 lety +26

    ആലിസ് ചേച്ചിയോട് സജിൻ ചേട്ടന്റെ സ്നേഹം കുറഞുപോയപോലെ ഒരു തോന്നൽ

  • @reenacherian6163
    @reenacherian6163 Před 2 lety +104

    അപ്പൊ നിങ്ങൾ വാങ്ങിയ പച്ചക്കറി ഒക്കെ എന്തിയേ.. ഒരുമാതിരി ആളുകളെ പറ്റിക്കാൻ ഉള്ള വീഡിയോ.. ഇങ്ങനെ വെറുതെ സ്കിറ്റ് കാണിച്ചു ആൾക്കാരെ പറ്റിക്കല്ലേ..

    • @jofyjose5022
      @jofyjose5022 Před 2 lety +3

      True

    • @ushanarayanan6693
      @ushanarayanan6693 Před 2 lety +3

      Very true

    • @RahulRaj-up5ql
      @RahulRaj-up5ql Před 2 lety +5

      Verum scripted aanu ivarde videos.. Ivarde video shoot cheyunna thannae purathulla aalkaaraa.... Nthinaanu aalkaare pattichu lakshangal undaakunathu... Alpam ethics kaanichu koode. 2u perum pottanmaarayi abhinayikuvaanu

  • @Ramxu_Official
    @Ramxu_Official Před 2 lety +300

    Notification കണ്ട് ഓടിവന്ന alice ചേച്ചിയുടെയും ചേട്ടൻ്റെയും സ്ഥിരം പ്രേക്ഷകർ ഇവിടെ വന്ന് ഉള്ളിലുള്ള സ്നേഹം പ്രകടി്പ്പിച്ച് പവർ കാണിക്ക് 🔥🔥

  • @kunjoosk7890
    @kunjoosk7890 Před 2 lety +222

    ഭാര്യ എന്ത് വേണമെന്ന് പറഞ്ഞാലും അത് വേണ്ട ന്ന് പറയുന്ന ഭർത്താവ്,, വീട്ടിലേക്ക് വേണ്ട ഒരു കുന്തവും അറിയാത്ത ഭാര്യ.. 👍🏻👍🏻👍🏻

  • @sheringeorge3652
    @sheringeorge3652 Před 2 lety +15

    Hello sajin....താൻ ഈ വീഡിയോടെ അവസാനം ഒന്ന് ഇരുത്തി കാണു.തമാശക്ക് ആണെന്ന് നിങ്ങൾ പറഞ്ഞാലും കാണുന്ന ഞങ്ങളെ പോലെ ഉള്ള കുറച്ചു സാദാരണക്കാരായ ആളുകൾ ഉണ്ട്. ഇങ്ങനെ ആണോ പങ്കാളിയെ പറ്റി പറയേണ്ടത്?4 പേര് കാണുന്നത്‌ ആണ് എന്ന ബോധ്യം എങ്കിലും വേണ്ടേ.പബ്ലിക് ആയി വിഡ്ഢിത്തം പറയാതെ ഇരിക്കു.പരസ്പരം ഒരു ബഹുമാനം ഉണ്ടാകുന്നത് നന്നായിരിക്കും.

  • @sneharajesh767
    @sneharajesh767 Před 2 lety +54

    Alice nnh istam olla onnum vaghan sajin ntha intrest kanikathath. Sajin istavollth okke edukunnh...kastam ee attitude padilla

  • @npowermkas311
    @npowermkas311 Před 2 lety +61

    Sajin Oru vrithiketta Swabhavam und.Alice n ishtapettath eduthalum.sajin sammathikathe avide vekkum

  • @Abcd-tt8em
    @Abcd-tt8em Před 2 lety +45

    ചിരിച്ച് വയ്യാതായി. ഇനി shopping ന് പോകുമ്പോൾ അമ്മയോട് ചോദിച്ച് ഒരു list എഴുതി കൊണ്ടുവരണേ. അല്ലങ്കിൽ പച്ചക്കറി പുഴുങ്ങി തിന്നണ്ടിവരും. അരി ഇല്ലാതെ പാവം Alice ഒന്നും അറിയില്ല.

  • @musicophile2492
    @musicophile2492 Před 2 lety +14

    സ്വയം apamaanithayaavaan എന്തിനാ കുഞ്ഞേ വീഡിയോ ചെയ്യുന്നേ?

  • @muffihh
    @muffihh Před 2 lety +52

    നോട്ടിഫിക്കേഷൻ കണ്ട് വന്ന സ്ഥിരം പ്രേക്ഷകർ ഉണ്ടോ....🥰

  • @lailakh1122
    @lailakh1122 Před 2 lety +27

    ആ പുള്ളിടെ പെരുമാറ്റം ഒട്ടും ഇഷ്ടപ്പെടുന്നില്ല ഒന്നും ആ കുട്ടിയെ കൊണ്ട് ഒന്നും എടുപ്പിക്കുന്നില്ല ബോറൻ

  • @excellentsurgicals2105
    @excellentsurgicals2105 Před 2 lety +28

    എന്താ ചേട്ടായി ഇങ്ങനെ. ഭാര്യക്ക് ഇഷ്ട്ടപെട്ടതല്ലാം വാങ്ങികൊടുക്കണം. കുറച്ചു പിശുക്കൻ ആണോ.

  • @divyat.r.1832
    @divyat.r.1832 Před 2 lety +28

    Video nalla entertaining ayirunnu..but oru original shopping vlog ayit thonniyillaa.. artificiality koodi poyi

  • @Marvel_x3
    @Marvel_x3 Před 2 lety +21

    ആലീസിന്റ കുഴച്ചിൽ ഓവർ ആവുന്നു

  • @sheela.vsheela.v.adayamon7172

    ചേച്ചി എടുക്കുന്ന ഓരോ സാധനവും ചേട്ടൻ നോക്കട്ടെ എന്ന് പറഞ്ഞ് തിരിച്ച് എടുത്ത് വെയ്ക്കുന്നത് കാണുമ്പോ ചിരി വരുന്നു 🤣🤣

    • @rohithp.k7658
      @rohithp.k7658 Před 2 lety +17

      Oru hilter ettqn avundo... Idakk..😝

    • @Pathooze
      @Pathooze Před 2 lety +5

      @@rohithp.k7658 10Aavan sahayikumo💜💝

    • @vyga_19
      @vyga_19 Před 2 lety +1

      🤣🤣🤣🤣

    • @suryapradeep9895
      @suryapradeep9895 Před 2 lety +6

      Sathyam pulli nalla thamashakkaran aa..ivarude ee samsaram kanan vendi aanu ee program kanunnath

    • @vyga_19
      @vyga_19 Před 2 lety +1

      @@Pathooze ok

  • @unniyettan7222
    @unniyettan7222 Před 2 lety +54

    Pothuve eniku ella video's um ishtam aanu....endho ith eniku ishtapettilla.....comedy ku vendi aanel super aayirunu...... highlight aayath edi pachamulaku vende.. venam..ethra venam oru arakilo edutho ennu..njan ariyaathe chirichu poyi ath kettitu....

    • @diyasreejith1702
      @diyasreejith1702 Před 2 lety

      ചുമ്മാ show അല്ലാതെ എന്ത്...

    • @user-bi2qz4yv1p
      @user-bi2qz4yv1p Před 2 lety

      Ari 1 kg.... Ithoke ivar subscribersinu pottanmarakukyanu

    • @aneesha1497
      @aneesha1497 Před 2 lety +3

      correct👍 kurach over aaano ennnthoru dout🤔

    • @aneesha1497
      @aneesha1497 Před 2 lety +3

      vegtables avar jeevidhathil first aaayi kanunnnapole acting pwli verupikal shopng

  • @junuthanks3081
    @junuthanks3081 Před 2 lety +119

    ആലീസിന്റെ ഭർത്താവ് കുറച്ചു ഓവർ ആണ്, സംസാരശേഷി കുറച്ചു കൂടുതൽ ആണ്,

    • @user-jj4bl4jc2o
      @user-jj4bl4jc2o Před 2 lety +8

      രണ്ടും 🤭🤭🤭🤭

    • @amruthaagnes4312
      @amruthaagnes4312 Před 2 lety +11

      ഇപ്പോ രണ്ടും നല്ല വെറുപ്പിക്കൽ ആണ്...

    • @user-jj4bl4jc2o
      @user-jj4bl4jc2o Před 2 lety +9

      @@amruthaagnes4312 അതെ.... ചുമ്മാ കിടന്നു കൊഞ്ചൽ.... 🤭🤭🤭🤭എന്റെ പിള്ളേർക്ക് ഉണ്ട് ഇതിലും maturity... 😂😂😂😂വേണം... ആവശ്യത്തിന്.... ഇതൊരുമാതിരി.... 🙄🙄🙄🙄

    • @neenujohnson6881
      @neenujohnson6881 Před 2 lety +4

      Kurch over anu

    • @user-jj4bl4jc2o
      @user-jj4bl4jc2o Před 2 lety +3

      @@neenujohnson6881 yes 👌👌👌👌👌

  • @aami5921
    @aami5921 Před 2 lety +361

    Chechii.. kurachoodi okke maturity kanikk..
    Ithrem cuteness boranu..
    Kitchenile sadhanangal polum ariyillennu paranjal mosavalle..
    Girl ayalum boy ayalum jeevikkanulla karyangal okke arinjirikkanam..

    • @aryamohanan333
      @aryamohanan333 Před 2 lety +22

      Adukkala kanikkatha ammamare paranjamathi

    • @sruthideepu3309
      @sruthideepu3309 Před 2 lety +18

      ഷീജമാ pavam onnu adukkalayil help cheythodee

    • @chrizzzzz2193
      @chrizzzzz2193 Před 2 lety +6

      Correct 💯

    • @user-bi2qz4yv1p
      @user-bi2qz4yv1p Před 2 lety +11

      Veruthe shiitinu vendi abhinayich kulamakukayanu.. Padavalanga ariyatha oru sajin.. Kashtam

    • @sruthideepu3309
      @sruthideepu3309 Před 2 lety +16

      Alic kurach ovr anu allelum.. amma kore adjst cheyyunna pole und cash und ennu vijarich engane arbadm kanikkavvoo

  • @nehascraft4485
    @nehascraft4485 Před 2 lety +20

    Njanum oru ചോക്ലേറ്റ് loverum ചേച്ചിയെ പോലെ ജ്യൂസ്സും ബിസ്‌ക്കറ്റും എനിക്ക് ഒത്തിരി ഇഷ്ട 😍😍

  • @SS-sj2wr
    @SS-sj2wr Před 2 lety +59

    I usually like your videos but this one shows it clear it’s scripted and all of you were acting including Amma. Disappointed as a viewer, sorry.
    But If you were not acting, then also it’s disappointing that Alice has not shown maturity enough to know what all groceries she needs at home.
    I rather like to believe it was scripted because I believe you have some kind of maturity.

    • @user-jj4bl4jc2o
      @user-jj4bl4jc2o Před 2 lety +2

      They act lik children....atleast show some maturity.... Always do lik that.... Its boring.... I m wondwring abt How people are enjoying their videos??? 🙄🙄🙄i m not intrstd.... 😏😏😏

  • @archaakin4848
    @archaakin4848 Před 2 lety +141

    Eeswara ee alice chechyk itra polum aryile sadanangale kurich ... Cuteness kanikuaanel boraanutto ... Sambhavam chechym chettanum nallaya☺️ ... Pakshe vtle kaaryangal athyaavashyam okke ariyande ... 😐onnum aryathath kuttitham aano athaano udeshiche 😬

    • @aswathyabin9371
      @aswathyabin9371 Před 2 lety +1

      Sathyam

    • @sofielssapaul2812
      @sofielssapaul2812 Před 2 lety

      Sathyam

    • @chrizzzzz2193
      @chrizzzzz2193 Před 2 lety

      Correct 👍💯

    • @SP-bo2hf
      @SP-bo2hf Před 2 lety

      ആ ചേട്ടനും ഒന്നും അറിയില്ല. അത് കുറ്റമായി കാണുന്നില്ലേ

  • @sofizworld183
    @sofizworld183 Před 2 lety +42

    Parayathirikan vayya..nigale orupad ishtamanu...bt public nte mumbil pokunpol konchal maattanam....

    • @ponnuponnu2352
      @ponnuponnu2352 Před 2 lety +2

      👍

    • @aswathyrj7894
      @aswathyrj7894 Před 2 lety +1

      👍👏👏👏

    • @user-jj4bl4jc2o
      @user-jj4bl4jc2o Před 2 lety

      സത്യം...കൊഞ്ചൽ കേൾക്കുമ്പോ ദേഷ്യം വരും.... 🤭🤭🤭

  • @joymangalath8746
    @joymangalath8746 Před 2 lety +33

    Alice ne kurich always complaints ahnallo chetta.... korachoode respect ☺️

  • @aparnachinju796
    @aparnachinju796 Před 2 lety +230

    1.43: ലെ ഷീജാമ്മ ... കഴിഞ്ഞല്ലോ എന്റെ ഡയലോഗ് ... ഇനി ഞാൻ പൊക്കോട്ടെ 😁😁😁

  • @kumarkumar-pd5ve
    @kumarkumar-pd5ve Před 2 lety +39

    ഇഷ്ട്ടപെട്ടു എടുത്തതല്ലേ ആ മുളക് എടുക്കാമായിരുന്നു നിങ്ങളുടെ shopping super എടുക്കാൻ ഉദ്ദേശിച്ച സാധനത്തിന് വില നോക്കി rate കൂടുതലാണെന്ന് കണ്ടപ്പോൾ പറ്റത്തില്ല പറ്റത്തില്ല കണ്ടിരിക്കാൻ ഒരു രസം ഉണ്ട്‌ ഇതുപോലെ സന്തോഷത്തോടെ മുന്നോട്ടു പോവുക

  • @rubygeorgerajan8935
    @rubygeorgerajan8935 Před 2 lety +239

    വീഡിയോസ് ഒക്കെ അടിപൊളി ആണ്. കോമഡി കൂടുതൽ ആക്കി സ്വയം വില കളയല്ലേ. നിങ്ങൾ രണ്ട് പേരോടും ഉള്ള ബഹുമാനം പോകും. ഒരു പരിധി വരെ ഇത് നല്ലത് ആണ്. 👍.

  • @rohithp.k7658
    @rohithp.k7658 Před 2 lety +18

    Planned aaanu ulla karym manassilayte illa....

  • @shaloofshalu8322
    @shaloofshalu8322 Před 2 lety +104

    സജിൻ പൈസ വിട്ടു കളിക്കുന്നില്ല എന്നു തോന്നുന്നു അല്ലേ എനിക്ക് അങ്ങനെ തോന്നി 🥰

  • @ashirashi7095
    @ashirashi7095 Před 2 lety +49

    തമാശ കണ്ണെകിലും ഒരിക്കലും ചേച്ചീനെഓന്നിനും കോളില്ല എന്ന് പറയരുത്

    • @shilpaharidas6306
      @shilpaharidas6306 Před 2 lety +7

      yes...angabe parayunath ottum respect ellathapole feel chyunu....

    • @rejureju8671
      @rejureju8671 Před 2 lety +1

      Athe abhinaya jeevithavumayi munnot pogunnille earn cheyunille athoke respect cheyanam alle. Adukala karyam payye padicholum alice ishtam

  • @rajith66
    @rajith66 Před 2 lety +223

    ഇച്ചായൻ പൊളിയാണല്ലോ ഇങ്ങേർക്കണോ ഭയങ്കര ദേഷ്യമാണെന്ന് പറഞ്ഞേ 😍😍

  • @veenamidhun9546
    @veenamidhun9546 Před 2 lety +77

    Cuteness overload ആകും അല്ലെ... ഇതൊക്കെ കാണുന്നവരെ പറഞ്ഞാൽ മതി...

    • @sanhanesrin1103
      @sanhanesrin1103 Před 2 lety +6

      Agane annel igalum kannunnille

    • @user-jj4bl4jc2o
      @user-jj4bl4jc2o Před 2 lety +6

      പിന്നെ ഒരുമാതിരി പിള്ളേരെ പോലെ 🙄🙄🙄🙄😏

    • @veenamidhun9546
      @veenamidhun9546 Před 2 lety +2

      @@sanhanesrin1103 ആര് കാണുന്നു അതിനു.ഈ വെറുപ്പിക്കൽ full കാണാൻ ഉള്ള ശേഷി എനിക്ക് ഇല്ലേ 😐🙌🏻 പിന്നെ ഈ channel ആദ്യായിട്ട് ആണ് കണ്ടത്. വെറുപ്പീര് കണ്ടപ്പോ comment ചെയ്തു. അതിനാണല്ലോ ഈ comment box.

    • @33aiswaryatk6
      @33aiswaryatk6 Před 2 lety +1

      @@veenamidhun9546 👍

  • @sumuet6728
    @sumuet6728 Před 2 lety +9

    Ipo undalllo ingalu paranju paranju over ayipokunnnu......ellathilum orupole ayipokunnnu.... cabage okke engana edukkkande ennonnum ingalkkariyille...elllam ariyilla enn parayunath too bore anu tto

  • @varshavishnuprasad143
    @varshavishnuprasad143 Před 2 lety +16

    പൊതുവെ നിങ്ങളുടെ വീഡിയോസ് എനിക്ക് ഭയങ്കര ഇഷ്ടമാണ്... നിങ്ങൾ 2ഉം cute ആണ്.... പക്ഷെ ഈ വീഡിയോ എനിക്ക് അത്ര ഇഷ്ടായില്ല... സീരിയസ് ആയ്ട്ട് നോക്കുവാണെങ്കിൽ ... entho ഭയങ്കര bore ആയിരുന്നു.. ആവശ്യം ഉള്ള സാധനങ്ങൾ ഒന്നും വാങ്ങിയത് ഇല്ല... വാങ്ങിയ സാധനങ്ങൾ ഒട്ടും ഇല്ലതാനും.. അത്രയും എടുത്തിട്ട് ഈ ചെറിയ cover ആണോ????
    പിന്നെ just ഒരു ഫൺ ആയിട്ട് കണ്ടാൽ. Okk കുഴപ്പമില്ല ചിരിക്കാൻ ഉള്ളത് ഉണ്ട്... എങ്കിലും.. എവിടെയൊക്കെ എന്തൊക്കെ പ്രശ്നം ഉണ്ട്....

  • @celinthomas3163
    @celinthomas3163 Před 2 lety +16

    Ithu cuteness onnum alla pakka script and artificality

  • @aryaaryats5498
    @aryaaryats5498 Před 2 lety +21

    ചേച്ചി യെടുക്കുന്നത് ഓരോന്ന് അവിടെ തന്നെ വെപ്പിക്കുമ്പോൾ വിഷമം ആവില്ലേ??
    ചേട്ടൻ അങ്ങനെ കോമഡി ആയിട്ട് വീഡിയോയിൽ അഭിനയിക്കുന്നതു ആണോ അതോ ശെരിക്കും ഒന്നും മേടിക്കാൻ സമ്മതിക്കില്ലേ??
    ഞാൻ ഓക്യ ആണേൽ അവിടെ നിന്ന് കരഞ്ഞേനെ 😬

  • @aryasoj
    @aryasoj Před 2 lety +15

    Pullikaran over anu oru chali counter adikum ennit chirikum🙄

    • @user-jj4bl4jc2o
      @user-jj4bl4jc2o Před 2 lety +1

      ഇവരുടെ വിചാരം ഇത് എല്ലാരും ഭയങ്കരമായിട്ട് എൻജോയ് ചെയ്യുന്നു ന്നു... ബോറിങ് 😏😏😏😏

  • @danidona7904
    @danidona7904 Před 2 lety +70

    ചേച്ചിക്ക് ഒട്ടും വിവരമില്ലങ്കിലും ചേട്ടന് അത്യാവശ്യം വിവരമുണ്ടല്ലോ.. ഭാഗ്യം.

  • @shaloofshalu8322
    @shaloofshalu8322 Před 2 lety +187

    ആലീസിനെ ഹസ്ബൻഡ് ചില നേരത്ത് ഭയങ്കര ഓവർ ആണ്. ഒരു മെച്ചൂരിറ്റി ഇല്ലാത്തത് പോലെ

    • @jiz533
      @jiz533 Před 2 lety +1

      Alice atinte bakiya

    • @user-jj4bl4jc2o
      @user-jj4bl4jc2o Před 2 lety

      രണ്ടും കണക്കാ 🤭🤭🤭🤭

  • @shabeenanoufal
    @shabeenanoufal Před 2 lety +18

    Alice ipo verum ads kaaryangalum aayittanallo... Hairil nere oil thechille... Njn ee ad kaaryangalum kaanan alla enik ningalde videos aanu kooduthal ishttam nalla rasa kandondirikkan randalde kurumbum kusrthim supper 👌🏻👌🏻

  • @seema8291
    @seema8291 Před 2 lety +199

    കുറച്ചു കൂടി പക്വത ആവാം.. ഒന്നും അറിയില്ല എന്നുള്ളത് ഒരു മികവും അല്ല.. പടവലം അറിയില്ല, കറി കായ് അറിയില്ല, 😌😌😌... വറ്റൽ മുളക് കറിയിൽ കടുക് പൊട്ടിക്കും എന്ന് പോലും അറിയില്ലേ.. ആലിസ് നെ ഇഷ്ടമാണ്.. ❤

    • @athiras6792
      @athiras6792 Před 2 lety +34

      കുറച്ചു ഓവർ ആണ്.. But ഇവരെ ഇഷ്ടം ആണ്

    • @Rosh_annah
      @Rosh_annah Před 2 lety +9

      Aa kuttyde profession vere alle adinu ariyundavilla .... Independent ayitt jeevikkan thudangunne alle ollu ... Ellarum ingane okke tanne anu ( I mean pachaka thinodu adikam talparyam illathavarum adpole work othiri ullorum)

    • @prajithashanil
      @prajithashanil Před 2 lety +10

      Ivl patta over an konjal

    • @archagudiya9404
      @archagudiya9404 Před 2 lety +8

      Over show aanu...pennu പിന്നെയും ok aanu... ഇവനെ ഇവിടുന്ന് കിട്ടി

    • @sahunasahuna8544
      @sahunasahuna8544 Před 2 lety +7

      Sathyam ethokke echiri bor

  • @PrinceDasilboy
    @PrinceDasilboy Před 2 lety +29

    Ith ningalde abhinayamanenkil ninaglk oru oscar award kitendatha😇

  • @anjalysivan8889
    @anjalysivan8889 Před 2 lety +25

    Videos ook nalatha ..but. Kurch koodi onu mature ayal nalatha...

  • @bincymaneesh4317
    @bincymaneesh4317 Před 2 lety +12

    Alice u looked nice when u wear saree and ur selection of clothes superb🤩🤩

  • @ajithasatheesan3180
    @ajithasatheesan3180 Před 2 lety +94

    ഷി ജാമ്മയ്ക്ക് ആവശ്യമുള്ള സാധനത്തിനു പോയതാണോ അതോ ആലീസിനു തിന്നാനും വീട്ടീ കൊണ്ടുപോകാൻ മുള്ള സാധനങ്ങളോ ഒരു പത്തുവയസ്സുള്ള കുട്ടിക്ക് ഇതിലും ബോധമുണ്ട്. കുറച്ചു കൂടി പക്വത കാണിക്കൂ ഒരു കുടുംബിനിയാണ് എന്നും അമ്മായിയമ്മയും അമ്മയും ഉണ്ടാക്കിത്തരുമെന്ന് വിചാരിക്കുന്നത് മോശമാണ്. ജോലികളിലൊക്കെ സഹായിച്ചാൽ അമ്മമാരുടെ സ്നേഹഠ കുറച്ചു കൂടി പിടിച്ചെടുക്കാം. ഇല്ലെങ്കിൽ Lകമേണ അവർ വെറുത്തു തുടങ്ങും. അനുഭവം ഗുരു.. അതുകൊണ്ടു പറയുവ " പിണങ്ങരുത്.

    • @gloryansal7088
      @gloryansal7088 Před 2 lety +2

      Well said👍

    • @jollycherian5115
      @jollycherian5115 Před 2 lety +1

      Sathyam

    • @chrizzzzz2193
      @chrizzzzz2193 Před 2 lety

      Correct 👍

    • @user-jj4bl4jc2o
      @user-jj4bl4jc2o Před 2 lety

      👌👌👌👌👌

    • @aswathyramachandran2266
      @aswathyramachandran2266 Před 2 lety +5

      അവൾക്ക് മാത്രം അല്ലല്ലോ അവനും അറിയില്ലല്ലോ. പിന്നെന്താ അവളെ മാത്രം പറയുന്നേ. പാചകം Basic Life Skill ആണ് .അത് ആണും പെണ്ണും അറിഞ്ഞിരിക്കണം.

  • @cla_ssycanvas_z_z5470
    @cla_ssycanvas_z_z5470 Před 2 lety +222

    കുട്ടിക്കളി nalatha...എനിക്കും eshttam anu ..but kurachu പക്വത avam Alice Chechii ..apo video kanam kurachudii rasam undavum ❤️
    Evada പോയാലും mask😷nibatham ayikala nigalku kollam.

  • @shebinmathew2604
    @shebinmathew2604 Před 2 lety +10

    kulich fresh aaku, fresh aaaku ennn sajin aadye pnem pnem paranjapole manasilayi entho product review undennu😅 gbu guyzz

  • @isha7109
    @isha7109 Před 2 lety +17

    Makeup and step out thats all alice knows , try to b lil matured a 12 year old will pick house hold things from a super market.u have no knowledge at all oops dont u feel ashamed infront of ur mom in law ? I have no clue how she is sparing u . Forget cooking atleast learn to pick things from a supermarket . U r married high time to know all this . No more a baby.

    • @AliceChristyy
      @AliceChristyy  Před 2 lety +13

      I have my business to mind dear, thats y not necessarily all women shold do these household stuffs..

    • @isha7109
      @isha7109 Před 2 lety +4

      Alice Christy everyone should do not only women for your kind information u should learn things not show ur attitude on comments .

    • @ARmedia1997
      @ARmedia1997 Před 2 lety +5

      @@isha7109 then y r u blaming alice only?? Cooking and household duties are both for men and women.. open your eyes and see. This is 21st cenjury

    • @isha7109
      @isha7109 Před 2 lety

      Sneha ajai u too open up ur eyes n ears both should know is what I meant but she doesn’t know to minimum pick things from a store shame on her

  • @rakhisaran1480
    @rakhisaran1480 Před 2 lety +142

    ഇഷ്ടപെടുന്ന ആൾക്കാരെകൊണ്ട് വെറുപ്പിക്കെന്നെ എന്തിനാ.... സാധനം എടുക്കുന്നതും അവിടുത്തെ ഷോ യും ഒന്നും പറയാൻ തോന്നുന്നില്ല.. നല്ല ഓവർ ആയിരുന്നു.. പിന്നെ ഇപ്പോഴത്തെ സിറ്റുവേഷൻ ൽ ആകെ പറയാൻ ഉള്ളത് മാസ്ക് നെ കുറിച്ചാ.. മാസ്ക് വെക്കാതെ അവിടുള്ള സാധനങ്ങൾ എല്ലാം തൊട്ടും പിടിച്ചും നടന്നിട്ട് ആഹ് കൈ കൊണ്ട് മുഖത്തും മൂക്കിലും ഒക്കെ തൊടുന്നു... നിങ്ങളെ പോലുള്ള ആൾകാർ ആണ് രോഗം പരത്തുന്നത്

    • @mylove-lc8yr
      @mylove-lc8yr Před 2 lety +8

      Sathyam......inn kurach over aayirunnu Alice nu ithrakk ariyille saadhanangal vaangan? Negative parayunnathalla mask use cheyyuka

    • @chrizzzzz2193
      @chrizzzzz2193 Před 2 lety +4

      Correct 💯💯

    • @princyshivan9561
      @princyshivan9561 Před 2 lety +2

      Correct

    • @amruthaagnes4312
      @amruthaagnes4312 Před 2 lety +2

      👍

    • @sitharapa4697
      @sitharapa4697 Před 2 lety +3

      Pakka over anu. Eppozhume kochu kunjineayi poleai konjalume samsaravum. Kanumbol thaneai bore.

  • @nishanishakg4092
    @nishanishakg4092 Před 2 lety +23

    പച്ചക്കറി വാങ്ങിക്കാൻ നല്ല അറിവുള്ള കുടുംബിനി ആയ ഭാര്യ 🤣🤣🤣ഭാര്യക്ക് ചേരുന്ന ഒരു ഭർത്താവ്🤣

  • @deepa6684
    @deepa6684 Před 2 lety +213

    അമ്മയുടെ അഭിനയം പൊളിച്ചു 😁

  • @jobseekers9734
    @jobseekers9734 Před 2 lety +33

    Veruthe chankil kollunna varthanam parayalle chetta... Alice chechi ippo elaam parichayapett varunathalle ul.. Chettante chila thamashakal ullil kollikunna pole thonikunnu... Any way rand perum sathoshayt iruku☺

  • @rushiranurichu9763
    @rushiranurichu9763 Před 2 lety +35

    ഈ വിഡിയോ കാണുന്ന ഷീജമയുടെ അവസ്ഥ... 🤣🤣🤣🤣ഇനി വിടില്ല സാധനം വാങ്ങാൻ 🤣🤣😄

  • @vidyapradeeshofficial5054
    @vidyapradeeshofficial5054 Před 2 lety +100

    നല്ല ആളുകളെയാ ഷീജമ്മ shoppingnu വിട്ടത് എന്തായാലും പൊളി ഫാമിലിയാണ് god bless you❤️❤️❤️

  • @bincymaneesh4317
    @bincymaneesh4317 Před 2 lety +59

    If anybody want to relax and laugh,watch u guys video,I just loved ur shopping, and Sajin putting things back in shelf.🤩🤩🤩

    • @munnizz1533
      @munnizz1533 Před 2 lety +2

      🤣🤣Sathyam😊njn kore chirichu

  • @ancykoshy4723
    @ancykoshy4723 Před 2 lety +4

    ഹായ് ഞാൻ നിങ്ങളുടെ അയൽവാസിയാണ് എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ്

  • @divyayo962
    @divyayo962 Před 2 lety +5

    Really love your videos
    Can u please add English subtitles
    ❤️❤️❤️❤️❤️❤️

  • @anjuc8690
    @anjuc8690 Před 2 lety +6

    Sajin.. Plz give some respect to Alice..

  • @aryasoj
    @aryasoj Před 2 lety +13

    Evar keralathil thane alle jivikunne🙄etho vegetable kanditilatha mathiri ☹️ over

    • @aryasoj
      @aryasoj Před 2 lety +1

      @@ashgoji ethu ano cuteness oollle

  • @lissysuppergrace8887
    @lissysuppergrace8887 Před 2 lety +15

    Super രണ്ടിനും ഒരു മടൽ avard kodukkanum പാവം amma🙏🏻

  • @niyuktha3075
    @niyuktha3075 Před 2 lety +3

    Waiting aayirunnu chechi thank you soo muchhh .....❤️❤️❤️❤️❤️❤️

  • @sarammaalias346
    @sarammaalias346 Před 2 lety +148

    വന്നല്ലോ നമ്മുടെ സൂപ്പർ ജോടികൾ, രണ്ടാളുടെയും ഡ്രസ്സ്‌ അടിപൊളി 😍😍😍

  • @d.saraas
    @d.saraas Před 2 lety +57

    Ningalde vedio kandappo sathym paranja oru bad feel aanu vannath....alice enth eduthaalum ath venda enn paranj maati vekkum...first i thought thamashak anrnn...but till the end of the vedio agenr arunnu...its not a good attitude ...

    • @AliceChristyy
      @AliceChristyy  Před 2 lety +10

      Vedios are made with certain things in mind, so dis as per instructed.

    • @beenamanojkumar6331
      @beenamanojkumar6331 Před 2 lety +1

      എന്തു എടുത്താലും മാറ്റുന്നതായി എനിക്കു തോന്നിയില്ല ആലിസ് ഒരുവീട്ടിലേക്കു അത്യാവശ്യം വേണ്ടതല്ലാത്ത സാധനം ആണു എടുത്തോണ്ടിരിക്കുന്നത് അതും കുറച്ചൊക്കെ വിലയും നോക്കണ്ടേ അപ്പൊ ആലീസിന്റെ ഇച്ചായൻ കണ്ട്രോൾ ചെയ്തത് നന്നായി 👍👍

    • @anshifanshif9562
      @anshifanshif9562 Před 2 lety

      Pooda patti

    • @d.saraas
      @d.saraas Před 2 lety

      @@anshifanshif9562 ithoke chenn veetil olavare vilicha mathi...

  • @jinujazz8742
    @jinujazz8742 Před 2 lety +7

    Super
    നിങ്ങളെ vedios കാണുമ്പോൾ മനസിന് നല്ല relaxation ആണ് ❤️🥰🥰

    • @Hiux4bcs
      @Hiux4bcs Před 2 lety

      നിങക്ക് അതീന് എന്ത് കിട്ടാനാ 🧐

  • @ashadileep4796
    @ashadileep4796 Před 2 lety +4

    വറ്റൽ മുളക് കടുക് വറുക്കാൻ കുറച്ചു മതി പച്ചക്കറി എടുത്തില്ല നിങ്ങൾക് ഒന്നും അറിയില്ലേ എടുക്കാൻ കടയിൽ പോയി കഴിക്കും അതുകൊണ്ട് ആണ്

  • @minibabu3319
    @minibabu3319 Před 2 lety +119

    നിങ്ങ പോളിയാണ് കേട്ടോ ഡ്രസ്സ്‌ പൊളിച്ചു സജിനാണ് താരം 😍😍

  • @midhusvoice
    @midhusvoice Před 2 lety +3

    ഞങ്ങളും ഫസ്റ്റ് ഒക്കെ ഏകദേശം ഇങ്ങനെ തന്നെ ആയിരുന്നു, പിന്നെ list ഒക്കെ ഉണ്ടാക്കികൊണ്ട് പോയി ആണ് സാധനങ്ങൾ വാങ്ങിയിരുന്നത്. 😂😂😂😂☺️☺️☺️☺️

  • @sreejayan1012
    @sreejayan1012 Před 2 lety +21

    Kuttikkali nallathanu. Pakshe kurachukoodiyo

  • @simisreejith9929
    @simisreejith9929 Před 2 lety +5

    നിങ്ങളെ വേറെ ലെവൽ ആണ് 😍, god bless you

  • @soumyadeepu6132
    @soumyadeepu6132 Před 2 lety +139

    അമ്മയോട് ചോദിച്ച് ഒരു list തയ്യാറാക്കി പോവുട്ടോ ഇനി രണ്ടുപേരും.🤗😍🥰 എന്തായാലും നിങ്ങളുടെ vidieos കണ്ടിരിക്കാൻ രസമാണ്.

    • @abhijithnarayanan6115
      @abhijithnarayanan6115 Před 2 lety +4

      Yesss same thing I want to say.!! Ist ammanakond chothich list indakkittt shop pokkukaa.!!video I thoroughly enjoyed well.!!!!

  • @saleems8459
    @saleems8459 Před 2 lety +8

    Sambavm starting thanne മനസ്സിലാവുന്നുണ്ട് നന്നായിട്ട് 🤣ഇവർ ശെരിക്കും shopping vlog തന്നെ ഉദേശിച്ചത്.. അത് ആദ്യം game കളിക്കുവാണ് പറഞ്ഞിട്ട് നമ്മളെ പൊട്ടന്മാരാകാൻ നോക്കണ്ട 🤣
    അതിനിടക് അമ്മ ന്റെ entry കണ്ടപ്പോ മനസിലായി.. 🤣🤣ഇത് ഇവർ starting തന്നെ വമ്പൻ plan ആയിരുന്നു എന്ന്...ahh paavam ammane kond ithoke cheyippichalloo.. Nii🤣

  • @jayankvpushpalatha9406
    @jayankvpushpalatha9406 Před 2 lety +9

    ഒന്നു വാങ്ങി കാൻ അറിയില്ലെ കഷ്ടം പച്ചകറി എത്ര കുറച്ച് വേടിച്ചത് മോശം

  • @klvstn1546
    @klvstn1546 Před 2 lety +5

    Barthavinte veetiku. Things vagan enthoru pishuka Mole ..Ithu Venda cheruthu mathy kastam ithrem sambathikanathalr

  • @amruthaammu7650
    @amruthaammu7650 Před 2 lety +10

    Wife nod ichiri respect okke avam

  • @nehascraft4485
    @nehascraft4485 Před 2 lety +210

    Alice ചേച്ചിയുടെ എല്ലാ വീഡിയോയും അടിപൊളിയാ njan ഒരു വീഡിയോ പോലും മിസ്സ്‌ ചെയാറില്ല 😘😘😘 ഒത്തിരി ഇഷ്ട എനിക്ക് നിങ്ങളെ രണ്ടു പേരെയും ❤❤ love you❤❤❤

  • @amalavt8602
    @amalavt8602 Před 2 lety +38

    Cute couples. May God bless your family 😍😍🤩🤩

  • @lifeisgood4653
    @lifeisgood4653 Před 2 lety +3

    സജിൻ ഒരു അടിപൊളി പിച്ച ആണെന്ന് മനസിലായി... ഭാര്യ പറയുന്നതൊന്നും എടുക്കില്ല. സജിൻക് ഇഷ്ടപെട്ടത് മാത്രം എടുക്കുന്നു

  • @shamseenasalih7045
    @shamseenasalih7045 Před 2 lety +53

    Masha Allah cute couples... May God bless you family ❤️❤️❤️❤️❤️❤️💕

  • @itzmesurya1818
    @itzmesurya1818 Před 2 lety +65

    ഹോ കാത്തിരിക്കുവായിരുന്നു നിങ്ങടെ വീഡിയോയിക്കായി
    Thnku so much ചേച്ചി ♥️♥️♥️

  • @ashokanashokantb1662
    @ashokanashokantb1662 Před 2 lety +1

    Hai cute couples, eppozhum ingane happy ayittirikkuuu

  • @muhammedrazan8630
    @muhammedrazan8630 Před 2 lety +2

    show kanikkunnathano..veg vangit veetil ethiyppo onnum kandillallo

  • @mayamay673
    @mayamay673 Před 2 lety +114

    Be little more polite bro. Respect is the biggest thing that you can give in a relationship.. no offence. ❤❤

    • @Meera490
      @Meera490 Před 2 lety +14

      Yea ! I dont think he speaks like that intentionally, but it would be better if he changes that. Can hurt some people

    • @Pathooze
      @Pathooze Před 2 lety +2

      @@Meera490 10Aavan sahayikumo

    • @taara2707
      @taara2707 Před 2 lety

      absolutely

    • @z1snoozie612
      @z1snoozie612 Před rokem

      I felt it too

    • @user-qg6tt6fj1k
      @user-qg6tt6fj1k Před rokem

      Me too

  • @annetannet9926
    @annetannet9926 Před 2 lety +4

    Ee vidiyo kadapol manasilayi kuttitham marathe kettiyal egane erikum. Alice echayannu cutlet udaki thannille . super jodigal 🤗🥰🥰

  • @appusstudyvlogs624
    @appusstudyvlogs624 Před 2 lety +1

    നിങ്ങളെ പോലെ hub and wife ജോഡി ഞാൻ വേറെ യൂട്യൂബ് couples ine kanda pole alla ningal thammil ulla bond aan ningalude ee santhosham enn thonnunn pinne Alice chechiyude vallya fan aan njn

  • @lenovotab4051
    @lenovotab4051 Před 2 lety +13

    ഇങ്ങനെയാണോ സാദനം വാങ്ങുക .? 😳.
    Oru നേരത്തെ . ഫുഡ്‌ ഉണ്ടാക്കാനുള്ള സാദനം വാങ്ങാനാണോ നിങ്ങൾ പോയത്. 😂

  • @alenjacob305
    @alenjacob305 Před 2 lety +17

    Hi alice, u should try Malabar bakery(high school Jn. Adoor) tomato muruk
    Super annu....
    U should try

  • @binduanilnair9681
    @binduanilnair9681 Před 2 lety +3

    Your vlogs are really interesting guys. Keep it up......

  • @jenyjohn7083
    @jenyjohn7083 Před 2 lety +2

    Supper shopping. specially sajin dailogues

  • @adarsh.b5567
    @adarsh.b5567 Před 2 lety +193

    Alice christy ഏത് വീഡിയോ കണ്ടാലും പൊളി വീഡിയോ ☺️☺️😚🥰👌👍

  • @atheena.i.a6596
    @atheena.i.a6596 Před 2 lety +9

    Aa Frist scene scrpilted ann enthe Kanda mansillavum 🤭

    • @ashgoji
      @ashgoji Před 2 lety

      Full scripted ആണ് 😂

  • @adithyaaji9410
    @adithyaaji9410 Před 2 lety +3

    Chechidey oroo videokum njangal waiting aanu ❣️❣️

  • @renjusukumaran6535
    @renjusukumaran6535 Před 2 lety +10

    Enthuva ee kanichu kootunnae.oru maathiri show.

  • @Student-736
    @Student-736 Před 2 lety +22

    Notification kandathu vannu🥰 shopping super.. cute,funs and joys 😊 randuperum super aa anikki oru hii prayuo... serial anikki orupad istaa😍 enjoying your all videos 🤗 ningal eppozhum comedy aanle🤣🤣

  • @Ramxu_Official
    @Ramxu_Official Před 2 lety +40

    Alice ചേച്ചിയുടെ വീഡിയോകൾ കാണാൻ ആഗ്രഹമുള്ള
    സ്ഥിരം പ്രേക്ഷകർ ഇവിടെ വന്ന് പവർ കാണിക്കൂ 🔥🔥

  • @rinshat9191
    @rinshat9191 Před 2 lety +16

    ചേച്ചി എടുക്കുന്ന എന്ത് സാധനം എടുത്താലും ചേട്ടൻ നോക്കട്ടെ എന്ന് പറഞ്ഞ് അങ്ങട്ട് തന്നെ എടുത്ത് വെക്കുന്നത് കാണുമ്പോ ചിരി വന്നവർ ആരൊക്കെ 😘😘😘😘😃😃😃😃

  • @rishanajasmine2754
    @rishanajasmine2754 Před 2 lety +1

    Waiting ayirunnu ningale video kanan bayangara eshtaa❤

  • @Afnan960_____
    @Afnan960_____ Před 2 lety +41

    നിങ്ങളെ വീഡിയോ കണ്ടിരിക്കാൻ നല്ല നല്ല രസം എത്ര പെട്ടെന്ന് തീർന്നുപോയി അറിയുന്നുള്ളൂ വീണ്ടും വീണ്ടും കാണാൻ തോന്നുന്നു 😘😘😘😘😘