ഇച്ചായനൊരു ഹെയർ മേക്കോവർ | Hair Cutting Vlog | Alice Christy

Sdílet
Vložit
  • čas přidán 4. 01. 2022
  • Hi all alice christy here, sharing hair cutting or hair makeover vlog with you.
    💜 𝗕𝘂𝘆 𝟭𝟬𝟬% 𝗩𝗲𝗴𝗲𝘁𝗮𝗿𝗶𝗮𝗻 𝗛𝗮𝗶𝗿 𝗛𝗲𝗮𝗹𝘁𝗵 𝗚𝘂𝗺𝗺𝗶𝗲𝘀 (𝘄𝗶𝘁𝗵 𝗕𝗶𝗼𝘁𝗶𝗻, 𝗭𝗶𝗻𝗰 & 𝗠𝘂𝗹𝘁𝗶𝘃𝗶𝘁𝗮𝗺𝗶𝗻𝘀) - bdywse.com/bc1243
    ✨𝗔𝗽𝗽𝗹𝘆 𝗰𝗼𝗱𝗲 𝗔𝗟𝗜𝗖𝗘𝟭𝟬 𝘁𝗼 𝗴𝗲𝘁 𝗮 𝟭𝟬% 𝗱𝗶𝘀𝗰𝗼𝘂𝗻𝘁✨
    ✨𝗚𝗲𝘁 𝟮𝟬% 𝗰𝗮𝘀𝗵𝗯𝗮𝗰𝗸 𝗼𝗻 𝗽𝘂𝗿𝗰𝗵𝗮𝘀𝗲 𝗳𝗿𝗼𝗺 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 𝘄𝗲𝗯𝘀𝗶𝘁𝗲✨
    👉 𝗖𝗵𝗲𝗰𝗸 𝗼𝘂𝘁 𝘁𝗵𝗲 𝗽𝗿𝗼𝗱𝘂𝗰𝘁 𝗼𝗻 𝘁𝗵𝗲 𝗡𝘆𝗸𝗮𝗮 𝗪𝗲𝗹𝗹𝗻𝗲𝘀𝘀 𝗪𝗲𝗲𝗸 𝗮𝗻𝗱 𝗮𝘃𝗮𝗶𝗹 𝗮 𝘀𝗽𝗲𝗰𝗶𝗮𝗹 𝗱𝗶𝘀𝗰𝗼𝘂𝗻𝘁 - bdywse.com/030ad6
    💗 𝗖𝗵𝗲𝗰𝗸 𝗼𝘂𝘁 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 𝗽𝗿𝗼𝗱𝘂𝗰𝘁𝘀 𝗳𝗼𝗿 𝗛𝗮𝗶𝗿, 𝗦𝗸𝗶𝗻, 𝗪𝗲𝗶𝗴𝗵𝘁, 𝗣𝗖𝗢𝗦 & 𝗜𝗻𝘁𝗶𝗺𝗮𝘁𝗲 𝗖𝗮𝗿𝗲 - bdywse.com/c3f17d (𝗖𝗼𝘂𝗽𝗼𝗻 𝗰𝗼𝗱𝗲 - 𝗔𝗟𝗜𝗖𝗘𝟭𝟬)
    💗 𝗕𝗼𝗼𝗸 𝗮 𝗳𝗿𝗲𝗲 𝗮𝗻𝗱 𝗰𝗼𝗻𝗳𝗶𝗱𝗲𝗻𝘁𝗶𝗮𝗹 𝗼𝗻𝗹𝗶𝗻𝗲 𝗱𝗼𝗰𝘁𝗼𝗿 𝗰𝗼𝗻𝘀𝘂𝗹𝘁𝗮𝘁𝗶𝗼𝗻 𝘄𝗶𝘁𝗵 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 - bdywse.com/683d26
    🙋🏽‍♀️ 𝗕𝗼𝗱𝘆𝘄𝗶𝘀𝗲 𝗺𝗮𝗸𝗲𝘀 𝘄𝗲𝗹𝗹𝗻𝗲𝘀𝘀 𝗲𝗮𝘀𝘆 𝗳𝗼𝗿 𝘄𝗼𝗺𝗲𝗻 𝘄𝗶𝘁𝗵 𝗲𝘅𝗽𝗲𝗿𝘁 𝗱𝗲𝘃𝗲𝗹𝗼𝗽𝗲𝗱 𝗽𝗿𝗼𝗱𝘂𝗰𝘁𝘀 𝗳𝗼𝗿 𝘄𝗼𝗺𝗲𝗻❜𝘀 𝗵𝗲𝗮𝗹𝘁𝗵 𝗮𝗻𝗱 𝘄𝗲𝗹𝗹𝗻𝗲𝘀𝘀 𝗶𝘀𝘀𝘂𝗲𝘀 𝗿𝗲𝗹𝗮𝘁𝗲𝗱 𝘁𝗼 𝗛𝗮𝗶𝗿, 𝗦𝗸𝗶𝗻, 𝗪𝗲𝗶𝗴𝗵𝘁 𝗠𝗮𝗻𝗮𝗴𝗲𝗺𝗲𝗻𝘁, 𝗣𝗲𝗿𝗶𝗼𝗱 & 𝗶𝗻𝘁𝗶𝗺𝗮𝘁𝗲 𝗰𝗮𝗿𝗲.
    Please watch this family vlog and comment your feedbacks,
    __________________________________________________ __________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Komentáře • 1,1K

  • @AliceChristyy
    @AliceChristyy  Před 2 lety +150

    𝗕𝘂𝘆 𝟭𝟬𝟬% 𝗦𝘂𝗴𝗮𝗿𝗳𝗿𝗲𝗲 𝗛𝗮𝗶𝗿 𝗛𝗲𝗮𝗹𝘁𝗵 𝗚𝘂𝗺𝗺𝗶𝗲𝘀 (𝗖𝗼𝘂𝗽𝗼𝗻 𝗰𝗼𝗱𝗲 - 𝗔𝗟𝗜𝗖𝗘𝟭𝟬) - bdywse.com/ea9dcd

  • @shaluhilu9374
    @shaluhilu9374 Před 2 lety +368

    ഇച്ചായൻ ഇപ്പോഴാണ് സുന്ദരൻ 👍

  • @ashiksibu
    @ashiksibu Před 2 lety +232

    ആലീസിന്റെ സംസാരം നല്ല രസമാണ് 🥰🥰

  • @sunithasuresh9211
    @sunithasuresh9211 Před 2 lety +515

    ഈ ഹെയർസ്റ്റയിൽ കൊള്ളാം നന്നായിട്ടുണ്ട് 👍😍😍

    • @sanjusajan8254
      @sanjusajan8254 Před 2 lety +11

      സത്യം ഇതാ നല്ലത്.. മുടി ഉള്ളത് പുരാതന സീരിയൽ കഥാപാത്രം പോലെ ആണെന് തോന്നാറുണ്ട് എനിക്ക് 🤩ആളു നല്ല ഒരു കെട്ടിയോൻ ആണ്

    • @princejoseph766
      @princejoseph766 Před 2 lety +1

      Chechi super ayittundu.kolammm.

    • @gloryansal7088
      @gloryansal7088 Před 2 lety

      Satyam... super aayittu unddu👍

  • @mercyreji5031
    @mercyreji5031 Před 2 lety +191

    സജിനെ ഇപ്പോൾ കണ്ടാൽ അഭിഷേക് ബച്ചന്റെ ഒരു ലുക്ക്‌ ഉണ്ട്.വീഡിയോ പൊളിച്ചു. 😍

  • @user-ue1yj6hl4i
    @user-ue1yj6hl4i Před 2 lety +131

    ഇച്ചായന്റെ ലുക്ക് പൊളി 🤩🤩

  • @Anu-xn3no
    @Anu-xn3no Před 2 lety +137

    അടിപൊളി 🥰ശെരിക്കും അഭിഷേക് ബച്ചൻ ലുക്ക്‌ ആയിട്ട്ടുണ്ട് 🥰🥰❤️❤️❤️

  • @Ramxu_Official
    @Ramxu_Official Před 2 lety +373

    Alice ചേച്ചിയുടെ വീഡിയോകൾ കാണുമ്പോൾ വളരെ അധികം സന്തോഷം ❤️🤣

  • @KenzasworldBySafwana
    @KenzasworldBySafwana Před 2 lety +25

    ഇച്ചായൻ മുടി വെട്ടീട് എന്താ ലുക്ക് 👍👍കിടിലൻ ആയിട്ടുണ്ട്. രണ്ട് hairstyle ഉം നന്നായി ചേരുന്നുണ്ട്

  • @Ramxu_Official
    @Ramxu_Official Před 2 lety +423

    Alice ചേച്ചിയുടെയും ചേട്ടനെയും സ്ഥിരം പ്രേക്ഷകർ ഇവിടെ വന്ന് ഹാജരാകേണ്ടതാണ്🤣

  • @Dileepdilu2255
    @Dileepdilu2255 Před 2 lety +159

    മച്ചാൻ മുടിവെട്ടിയപ്പോൾ ലുക്ക് ആയല്ലോ 🎊💖💙😎😎👏👏♥️💞💛

  • @jissmoljacob6764
    @jissmoljacob6764 Před 2 lety +43

    ചേട്ടന്റെ മുഖം ഇപ്പോഴാ ഒന്ന് clear ആയി കണ്ടത് സത്യമായിട്ടും നന്നായിട്ടുണ്ട് ചേട്ടാ. പക്ഷേ ചേച്ചിക്ക് കിട്ടിയത് എട്ടിന്റെ പണി

  • @sobhasiju952
    @sobhasiju952 Před 2 lety +64

    ഇച്ചായൻ സുന്ദരനായി 🥰🥰

  • @sumilibert1395
    @sumilibert1395 Před 2 lety +16

    മുടി വെട്ടിയപോൾ ചേട്ടനെ കാണാൻ സുന്ദരനായി......🥰❤️

  • @linithapaul8443
    @linithapaul8443 Před 2 lety +19

    Your husband is looking super...now he is looking handsome.. after doing his haircut...

  • @fathzz...4993
    @fathzz...4993 Před 2 lety +11

    ഇവിടെ ആരോ കഴിഞ്ഞ വീഡിയോ യിൽ കമൻ്റ് ഇട്ടു... ഇചായൻ യേശു വിനെ പോലെ ഉണ്ട് എന്ന്...
    അതിൽ നിന്നും ഒരു മാറ്റം വന്നു ipol... ഇചായന് സ്വന്തം ആയി ഒരു അടിപൊളി look ആയിട്ടോ 👍👏😍

  • @chakyerilifestyle
    @chakyerilifestyle Před 2 lety +52

    ഈ ബുദ്ധി നേരത്തെ തോന്നിയ കൂടായിരുന്നോ... ഇപ്പം അടിപൊളിയായിട്ടുണ്ട്

  • @rafeekponnanirafeek7077
    @rafeekponnanirafeek7077 Před 2 lety +105

    എന്തു ബംഗിയാ ഇച്ചായനെ കാണാൻ sprr❤❤👌👌👌👌

  • @praveenas8223
    @praveenas8223 Před 2 lety +184

    ഉണക്ക തേങ്ങയിൽ കുരങ്ങൻ കുഞ്ഞിനെ ഉണ്ടാക്കിയ പോലെ ഇരിക്കല്ല് 😂😂എന്റെ പൊന്ന് ചേച്ചിയേയ്....🤣🤣ചേട്ടന്റെ ഹെയർ സ്റ്റൈൽ പൊളിച്ചു മുഖ ഷേയ്പ്പ് തന്നെ മാറിയ പോലെ 😁

  • @harshaminnu8664
    @harshaminnu8664 Před 2 lety +34

    Sajin chettan ❤️ഇങ്ങനെ kanana അടിപൊളി 😍❤️

  • @Shibini_
    @Shibini_ Před 2 lety +15

    Nalla hair cut chechi 😊👌👌. hair cut cheyyunna chekkante smile 👌👌 enthoru nishkalangamaaya chiri

  • @fathimamkpathu4744
    @fathimamkpathu4744 Před 2 lety +53

    Beautiful couples 😍god blass chechi chettaa💞

  • @johnsthomasjohn2254
    @johnsthomasjohn2254 Před 2 lety +33

    Ente ponnnoooooo.😂😂😁😁... chirichuuuuu oru vazhiayi ......super hairstyle..😎😍... looking so stunning...💞.Stay happy and blessed like this always ..🤗..
    Love u both ....❤️❤️💝💞😘
    May God bless you ....😊
    Waiting for next episode....!! 😍😍❤️💖🤗🤗

  • @bijirpillai1229
    @bijirpillai1229 Před 2 lety +19

    നിങ്ങളെ 2 പേരെയും ഒത്തിരി ഇഷ്ട്ടം ആണ് 👌

  • @peppermedia658
    @peppermedia658 Před 2 lety +138

    Made for each other..... Couples ingane ayirikanm...... Love uhhhh both🥰🥰🥰

  • @stenyroy9820
    @stenyroy9820 Před 2 lety +17

    Chechii nizhande vdo Kanan nalla comedy aanuu .... Super❤️❤️😘😘😘

  • @rishamirfa3218
    @rishamirfa3218 Před 2 lety +9

    Daily Iam searching and waiting for your vedio, nice to see you both.

  • @rajanisyam587
    @rajanisyam587 Před 2 lety +25

    Hair style super, beautiful couples ❤❤❤

  • @user-fr6wo9mu6g
    @user-fr6wo9mu6g Před 2 lety +44

    വിഡിയോകൾ കാണാൻ നല്ല രസമാണ് ❤️❤️

  • @sidhusachu2541
    @sidhusachu2541 Před 2 lety +9

    🙏🏼 ഏട്ടാ.... ചേച്ചികുട്ടി.... 😍ഏട്ടന്റെ അമ്മക്ക് നമസ്കാരം 🙏🏼വ്ലോഗ് കാണാൻ ഇത്തിരി വൈകി എന്നാലും സമയം കിട്ടുമ്പോൾ കണ്ടിരിക്കും അതാണ് ഈ വ്ലോഗിന്റെ പ്രേത്യേകത. ഏട്ടൻ കൂടുതൽ സുന്ദരനായി ഈ ഹെയർ സ്റ്റൈൽ സൂപ്പർ 😊👍

  • @appukunjuvlogs3526
    @appukunjuvlogs3526 Před 2 lety +38

    Ichaya hair style polichu ❤❤

  • @shahalamuthol8757
    @shahalamuthol8757 Před 2 lety +31

    ഇച്ചായനെ കണ്ടാൽ abishek bachante face cut und enik mathrano thonniyo 😍👍

  • @gracysunny2232
    @gracysunny2232 Před 2 lety +52

    Beautiful couple god bless you bless chechi ❤️❤️😘

  • @justyjohn4548
    @justyjohn4548 Před 2 lety +11

    സജിൻ ഇതു ഇത്തിരി കൂടി പോയി.... ആലിസ് ആണ് ഇന്ന് സൂപ്പർ 🥰

  • @mmmm3150
    @mmmm3150 Před 2 lety +97

    ഇച്ചായന്റെ ഇപ്പോഴത്തെ ലുക്ക്‌ പൊളിച്ചു 👌👌👌

  • @SreelathaNS
    @SreelathaNS Před 2 lety +7

    Cute couples ❤️❤️🙂🙂 love to watch your vedios.

  • @minhalmilu6571
    @minhalmilu6571 Před 2 lety +18

    Sachin chetta make over polichu😍😍😍

  • @jas.mine.109
    @jas.mine.109 Před 2 lety +40

    അതെ ടെൻഷൻ ഒക്കെ പോയി നല്ല relaxation കിട്ടുന്നുണ്ട് ഇവരുടെ videos കാണുമ്പോൾ... ഇങ്ങനെ തന്നെ എന്നും പോകട്ടെ.. Thankyou for entertaining us 💖💖🥰

    • @AliceChristyy
      @AliceChristyy  Před 2 lety +4

      🥰🥰🥰 thank you so much 💓 so happy

  • @sintuvarghese5649
    @sintuvarghese5649 Před 2 lety +22

    ചേട്ടന്റെ ലുക്ക് അടിപൊളിയായി

  • @sheebasheebakg3203
    @sheebasheebakg3203 Před 2 lety +43

    Super look.... 🔥Hair style മാറ്റിയപ്പോൾ ഒന്നുകൂടെ സുന്ദരൻ ആയി❤️....✨️ ALICE💞SAJIN✨️

  • @arayam290
    @arayam290 Před 2 lety +60

    Hair style super chettaa love you so much alice chechi ❤️❤️😍😍😍

  • @kaleelpallangod8399
    @kaleelpallangod8399 Před 2 lety +44

    Alice😘 sajin fans like adi 🥰🥰😍😍❤❤

  • @nidhaah3273
    @nidhaah3273 Před 2 lety +19

    Sajin chetta pwoli look 🔥😍😘

  • @ayilyasree.m.m688
    @ayilyasree.m.m688 Před 2 lety +10

    I like both of you, this hair style is so beautiful

  • @vidyavidyakunjumon4117
    @vidyavidyakunjumon4117 Před 2 lety +30

    Hi dears ❤😍😘 രണ്ടു പേരെയും ഇഷ്ടമാണ് ഒരുപാട് 🤗😍😍😍😍😍😍❤❤❤❤🤗🤗😍😍😘😘😍😍😍

  • @saanvikasworld38
    @saanvikasworld38 Před 2 lety +9

    ഇതു സൂപ്പർ hair stail ആയിട്ടുണ്ട്. Super look.. ♥️♥️

  • @mayavijayan8101
    @mayavijayan8101 Před 2 lety +6

    ഹെയർ സ്റ്റൈൽ പൊളിച്ചു. ഇപ്പോ സജിൻ കുറച്ച് കൂടി സുന്ദരൻ ആയി

  • @dollyjolly1575
    @dollyjolly1575 Před 2 lety +59

    സജിനെ കാണാൻ ഇപ്പോഴാ കുറച്ചുകൂടി സൗന്ദര്യം. പൊളി 👌ഇത്രയും സൗന്ദര്യം വപ്പിച്ചുതന്നതുംപോരാ ആ പാവം ആലീസിന് പേടിയുള്ള പട്ടിയെ കാട്ടി പേടിപ്പിച്ചാൽ സച്ചിനേ, ഞങ്ങൾ സമ്മതിക്കില്ലാട്ടോ 👺

  • @Ardhraprasad
    @Ardhraprasad Před 2 lety +8

    ചേച്ചിയുടെ അഭിനയം സൂപ്പർ ആണ്

  • @abhinav5460
    @abhinav5460 Před 2 lety +36

    Beautiful couples ❤god bless you chechi chetta❤❤🥰🥰🥰🥰

  • @hizaworld8212
    @hizaworld8212 Před 2 lety +19

    Chettnte hairstyl pwoli😊

  • @shemeemnoushad6966
    @shemeemnoushad6966 Před 2 lety +1

    Adipoli vlog randu perum oinnonu better nalla thamasha Alice supper natural acting thank you couple by shemee kollam

  • @kajolvb7784
    @kajolvb7784 Před 2 lety +3

    Ippol chettan adipoli aayittundu. Superb. Hair cut cheythappol look aayittundu. Randuperum adipoli aanu. ✌🌟👌🌟✌

  • @rakhimenon6776
    @rakhimenon6776 Před 2 lety +5

    Super chechi 👌🏼
    Chechiyute Hindi super pavam chechttan pakshe eppo superaa...
    Alice chechi pettu poyo???

  • @vasanthyiyer9556
    @vasanthyiyer9556 Před 2 lety

    Beautiful couples god bless couples ennu sneham ingane povanam puthu modikal aanutta

  • @resmir2780
    @resmir2780 Před 2 lety +1

    Thanks to Alice chechi
    Sajin chettan sundaran annu eppol kuduthal sundaran ayi.... ചേട്ടാ 👌👌

  • @amworldvlog7539
    @amworldvlog7539 Před 2 lety +15

    Ichayan supperayittund ennaa oru lokkaaa🥰🥰

  • @sindhupt1084
    @sindhupt1084 Před 2 lety +23

    Cute couple 🥰🥰

  • @ponnuminnu1867
    @ponnuminnu1867 Před 2 lety +2

    Alice ichayan super.hair cutting &task super.adutha video eppozha waiting. God bless you

  • @tessamaryks1952
    @tessamaryks1952 Před 2 lety +1

    Alice chechidayum chechiyude husbantiteyum Vedios kanumbol santhoshamumde 😍🥰❤😘

  • @r.sakashammu5415
    @r.sakashammu5415 Před 2 lety +17

    ഹെയർ കട്ടിംഗ് സൂപ്പർ സൂപ്പർ

  • @mascatbro6228
    @mascatbro6228 Před 2 lety +20

    Super hairstyle 👍
    കല്യാണ സമയത്ത് ഈ സ്റ്റൈൽ മതിയായിരുന്നു...

  • @ansasinoy6786
    @ansasinoy6786 Před 2 lety +16

    Cute couple's ❤️

  • @_mg_2084
    @_mg_2084 Před 2 lety +8

    Love u alice &sajin❤

  • @annmariamilan4126
    @annmariamilan4126 Před 2 lety +33

    Sajin chettante make over pwoli ahnello..... ✨️❤️

  • @rashidramla1090
    @rashidramla1090 Před 2 lety +41

    Chechan poliyyyaa handsome cuteee....
    🤗🤗😍

  • @presidentkunjumuhammed8004

    So cute❤❤ beautiful couples❤❤❤othiri ishtanu ningale❤❤❤❤

  • @bindhubovas4323
    @bindhubovas4323 Před 2 lety +7

    മുടി വെട്ടിയപ്പോൾ നല്ല ലുക്ക് ആയിട്ടുണ്ട്

  • @keerthikannan3028
    @keerthikannan3028 Před 2 lety +54

    സജിന്റെ new Look പൊളി 👌

  • @niyavinosh937
    @niyavinosh937 Před 2 lety +49

    Cute couples 😍❤️

  • @nehascraft4485
    @nehascraft4485 Před 2 lety +4

    Chettan eppol പൊളിയായെ ❤❤ chettan super ആ പിന്നെ chechi അതിലും പൊളിയാ 😍😍😍❤❤😘😘😘

  • @nehidhanechus3523
    @nehidhanechus3523 Před 2 lety +15

    Super ആയിട്ടുണ്ട്🥰😍😍😍

  • @ninuninuuu4980
    @ninuninuuu4980 Před 2 lety +28

    Wow❤️😍😍😍

  • @vyshnavisunilkumar1501
    @vyshnavisunilkumar1501 Před 2 lety +10

    Lovely couples❤️💕

  • @sunimolcherian9695
    @sunimolcherian9695 Před 2 lety

    Alice kutty njan product buy cheyyan nokkiyittu nadannilka otp vannilla your video is amazing adipoli 😍😍😍😍😍❤️❤️❤️❤️❤️

  • @SajeenaCookingchannel1

    അടിപൊളി വീഡിയോ എനിക്കൊരുപാട് ഇഷ്ടമായി എന്റെ വീട് അടൂർ ആണ് 😍😍😍

  • @ramanibala7912
    @ramanibala7912 Před 2 lety +3

    Hair style supper chettanu nannayittu chearunundu

  • @sonajohnsonsona512
    @sonajohnsonsona512 Před 2 lety +6

    Ichayan adipoliyayitundu😍

  • @Rubeenas
    @Rubeenas Před 2 lety +2

    Ningalude vlogs ellam suparato..cute couple

  • @athirarageeth4131
    @athirarageeth4131 Před 2 lety +2

    Superrr makeover Alice nu Nala cute pani tane kityyy ❤️❤️😊😊

  • @ananyakr4863
    @ananyakr4863 Před 2 lety +74

    സുന്ദരനായി ഇച്ചായൻ 🥰🥰

  • @aryaanand3005
    @aryaanand3005 Před 2 lety +7

    Nokki erikkuvarunuu😍😍😍❤❤❤❤❤

  • @divyesht280
    @divyesht280 Před 2 lety +1

    Haaavuuuuuu... Mudi vetti thanks bro,cute couples

  • @YaS-dRaWs
    @YaS-dRaWs Před 2 lety

    Nigaluda E snaham arum kannuvakkathirikkatta god bless you Alice

  • @luxworld4798
    @luxworld4798 Před 2 lety +12

    Made for each other Couple..

  • @shinynair3248
    @shinynair3248 Před 2 lety +8

    loved dis episode.rly njoyed watching.love ur both fighting each other😍

  • @blueblossom5365
    @blueblossom5365 Před 2 lety +5

    Hair style 😍😍oru rakshem llaa sajinetta😍😍

  • @manikkuttydreams5456
    @manikkuttydreams5456 Před 2 lety +1

    New hair style polichu 👌👌

  • @amyshajeela9901
    @amyshajeela9901 Před 2 lety +4

    Adipoli ayitundu🥰🥰🥰

  • @arifaaari6210
    @arifaaari6210 Před 2 lety +20

    ഇപ്പോഴാണ് ഇച്ചായൻ സുന്ദരൻ ആയതു 👍

  • @anju3973
    @anju3973 Před 2 lety

    Edhu kalyanathinu cheydha madhiyarnu...ipolaanu super ayadh..annu videoil Alice parayune sredhichirunu...hair kurach set cheyamayrunennu...
    Alice nu allenkilum adipoli ayt etharam karyagalil nalla Arivulladhayt enik thonitund..

  • @shibinasabeer1145
    @shibinasabeer1145 Před 2 lety +8

    Hair style superrrrrrr

  • @haseehasee6783
    @haseehasee6783 Před 2 lety +3

    Chetta nte hair style poliyatto alice chechi poliyatto

  • @sijitony2646
    @sijitony2646 Před 2 lety +7

    ഇച്ചായനെ കാണാൻ സുന്ദരൻ ആയിട്ട് 🥰

  • @rishanashamlasrishanashaml877

    Hair style super❤❤❤ടാസ്ക്കും 👌👌👌👌

  • @fairiz9427
    @fairiz9427 Před 2 lety +29

    Only one Fav couple....luv uhh both😘

  • @rajith66
    @rajith66 Před 2 lety +3

    ഇച്ചായന്റെ look supper👍🏻👍🏻😍

  • @musamilfathi8643
    @musamilfathi8643 Před 2 lety

    അടിപൊളി ലുക്ക്‌ ആണ് ചേട്ടൻ eppM powlich

  • @sumi_art_034
    @sumi_art_034 Před 2 lety

    Sajin chetten ipo lookken ayitund... 👌alice poliyatto.....nalla rasava samsaram kelkan... Aannu parayunnath kelkan enik othiri ishta❤️

  • @haneefahaneef4166
    @haneefahaneef4166 Před 2 lety +13

    ആലിസ് lucky 👍🏻👍🏻hus പാവമാണ് ഗ്ലാമർ ipo ഒന്നൂടി koodi 👌🏻😍