ഇച്ചായന്‍റെ സർപ്രൈസ് ഗിഫ്റ്റ് കാണണ്ടേ | Surprise Gift Vlog | From Husband | Alice Christy

Sdílet
Vložit
  • čas přidán 8. 09. 2024
  • Hi all alice christy here, sharing a surprise gift from husband vlog with you. I got jewellery as a gift. Please watch this video and comment your feedbacks,
    നിങ്ങൾക്കിതാ ഒരു അടിപൊളി സമ്മാനം !! 😍
    To Win the gift :
    * Subscribe to Maharaja CZcams channel
    / maharajagoldanddiamonds
    * Follow maharaja Facebook page
    / maharajagoldndiamonds
    * Subscribe to Alice Christy CZcams channel
    / @alicechristyy
    ഈ പേജുകൾ സബ്സ്ക്രൈബ് ചെയ്തതിന്റ Screenshot 8086662916-ലേക്ക് അയച്ചുതരുക
    കൂടുതൽ ഓഫറുകൾക്കും സമ്മാനങ്ങൾക്കും Maharaja- ന്റെ Instagram പേജ് ഫോളോ ചെയ്യുക.
    Instagram : maharaja gold and diamonds
    __________________________________________________ __________________________________________________
    © 2021 DSTAR Network Pvt.Ltd. All rights reserved.
    ◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Komentáře • 2,5K

  • @AliceChristyy
    @AliceChristyy  Před 2 lety +1062

    Maharaja gold and diamonds CZcams channel
    czcams.com/users/maharajagoldanddiamonds
    whatsapp to- 8086662916

  • @TabassumsKitchenByTasriya
    @TabassumsKitchenByTasriya Před 2 lety +294

    ഇതൊരു പ്രൊമോഷൻ vdo എന്ന് ആർകെങ്കിലും തോന്നിയോ
    എന്തായാലും gift പൊളിച്ചു 👍😍

  • @thabshithabshi904
    @thabshithabshi904 Před 2 lety +2668

    ഇവരുടെ സ്ഥിരം പ്രേഷകർ ആരൊക്കെ 🥰ഇവരുടെ സന്തോഷം എന്നും ഉണ്ടാകട്ടെ 🌹🥰❤❤

  • @Muhsina358
    @Muhsina358 Před 2 lety +35

    ആലിസ് ചേച്ചിടെ "എന്തുവാ ഇച്ചായാ" എന്ന് പറയുന്നത് കേൾക്കാൻ നല്ല രസാ🥰❤

  • @remyapraveenlachu
    @remyapraveenlachu Před 2 lety +31

    ആഹാ.. ഞങ്ങളുടെ മഹാരാജയിൽ എത്തിയോ.... 💕💕💕 രണ്ടാൾക്കും നിറയെ സ്നേഹം 💕

  • @fathimasubair4422
    @fathimasubair4422 Před 2 lety +4

    ഈ കടയിൽ നിന്ന് 26 പവൻ ഞങ്ങൾ എടുത്തതാ .ഇപ്പോ എല്ലാം കംപ്ലൈൻറ് ആയി ഒടിഞ്ഞു പോകുന്നു. ഒന്നര വർഷമേ ആയിട്ടുള്ളൂ. തിരിച്ചു കൊടുത്തു ക്യാഷ് ആയി വാങ്ങാമെന്ന് വിചാരിച്ചപ്പോൾ ഒരു ഗ്രാമിന് 120 രൂപ കുറയ്ക്കുമെന്ന് പറയുന്നു .ഒരുപാട് പരസ്യം കണ്ടു കടകളിൽ ചെന്നാൽ ഇതുപോലെത്തെ അവസ്ഥ ഇനിയുമുണ്ടാകും. ഒരുപാട് കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസ ഇങ്ങനെ പോകുമ്പോൾ ഒരുപാട് സങ്കടം ഉണ്ട്

  • @katherpumon7170
    @katherpumon7170 Před 2 lety +159

    ആലീസേ നിങ്ങൾ രണ്ടു പേരും എന്നും ഈ സന്തോഷത്തോടെ കഴിയണം. ഇണക്കങ്ങളും പിണക്കങ്ങളും സ്നേഹ കൂടുതൽ കൊണ്ട് ഉണ്ടാവുന്നത് ഇതൊക്കെയല്ല ജീവിതം

    • @easyrecipes3329
      @easyrecipes3329 Před 2 lety +1

      czcams.com/video/Q0489S9gY_U/video.html
      500 akaan sahayikumo

  • @sifkutty
    @sifkutty Před 2 lety +49

    Alukalude munnil vachu kaliyakunadhu atra nalla erpadu alla.....ninkalude konchalum , kaliyakalum oke ninkalude vittil vachanu nalladhu......allandu alukalude munnil vachu cheyunadhu valare bore aanu........
    E lokathu arum 100% perfect alla......
    So cheta ur comedy tym is great and ur 1 liner is excellent.... I hope u will take our communents in a positive way .....n act in little bit of maturity......

  • @madhurikumar1462
    @madhurikumar1462 Před 2 lety +14

    ഒന്നും എഴുതാൻ ഇല്ല, വീഡിയോ അതി സൂപ്പർ, നിങൾ രണ്ടാളും ദൈവം അറിഞ്ഞു കൂട്ടി ചേർത്തവർ, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ നിങൾ

  • @vishnuvs9970
    @vishnuvs9970 Před 2 lety +77

    ഭയങ്കര പെർഫോമൻസ് ആണല്ലോ രണ്ടുപേരും. മഹാരാജയ്ക്ക് ഒരു പ്രൊമോഷൻ കൊടുക്കാൻ വേണ്ടി എന്തൊക്കെ ഉടായിപ്പ് ആണ്. ഇതിൽ പല സീരിയൽ ഇഷ്ടപ്പെടുന്ന ചേച്ചിമാർക്കും മനസ്സിലായില്ല എന്നതാണ് ഇവരുടെ വിജയം.

  • @meenucm7740
    @meenucm7740 Před 2 lety +27

    പ്രമോഷൻ വീഡിയോ ആണെങ്കിൽ, അങ്ങനെ ചെയ്താ പോരെ?
    എന്തിനാ ഇങ്ങനെ അഭിനയിക്കുന്നത്?

  • @santhwanamlovers7119
    @santhwanamlovers7119 Před 2 lety +165

    എനിക്ക് ഇചായന്റെ എടി വിളി kelkkaan ഒരുപാട് ഇഷ്ട്ട ❤️❤️ എന്നും ഇത്പോലെ തന്നെ മുന്നോട്ടു പോട്ടെ love you dears 😘❤️❤️❤️

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/Q0489S9gY_U/video.html
      500 akaan sahayikumo

  • @sarithas3417
    @sarithas3417 Před 2 lety +26

    Alice konjal kurakkam.first vlogs super ayirunno.sajin super.

  • @An_uz_w_orl_d_9
    @An_uz_w_orl_d_9 Před 2 lety +205

    ഇവരുടെ സ്നേഹം കാണുമ്പോൾ കൊതിയാകുന്നു ഇതുപ്പോലെ ഉള്ള ലൈഫ് പർട്ണർ കിട്ടാൻ 😍😍🤩

    • @AliceChristyy
      @AliceChristyy  Před 2 lety +195

      Nannayitt prathichal mathi.... ☺️ Daivam tharum.... Njnum orupad prathichu kittiyatha ee Jeevitham... 🙏

    • @MaluHarikrishnan
      @MaluHarikrishnan Před 2 lety +22

      @@AliceChristyy sathyama paranjath nannayi prarthichal mathi urappayum kittim. I am also a lucky wife..ente husband num Sajin chettante polathe character aan videos kaanumbo njan orkkum ente husband nte pole anallo enn 😍😍

    • @anjupillai3526
      @anjupillai3526 Před 2 lety +5

      @@AliceChristyy 😍😍😍

    • @fathimasanavlogs925
      @fathimasanavlogs925 Před 2 lety +9

      Kannu veyikeda avar jeevichotte nigalkkumudakum nalloru pattnar namuk prarthikkam

    • @Roshtheannah
      @Roshtheannah Před 2 lety +2

      @@AliceChristyy ❤️

  • @bijukumar6492
    @bijukumar6492 Před 2 lety +13

    Bala Amritha ye ella interview vilum ingane kaliyakukayum apamanikukayum cheyumayirunnu...
    Athum public nte munnil.... Ingane public nte munnil apamanikapedukayum kaliyakapedukem cheyyumpol Amritha yude manas nthu mathram vedanichittundakam..last avar tammil divorce aayi..athu pole aakarutu nigalum..kaliyakam aavasyathinu..orikalum apamanikarutu..ithipo kalyanam kazhijulla ella videosilum Sajin Alice ne apamanikayanu cheyyunnatu..Alice nu orupad vishamam aakunnundennum ellavarkum ariyam...veettil verute irikunna kuttiyalla Alice..joliyku pokunna aalanu...apo swafavikamayum adukkala karyagal ariyanamennilla...kalyanam kazhinju kurachalle aayullu...ellathinum samayam koduk aa kuttiyk ..allathe ella videosilum Aaharam undakki tarathillennu paranju aa kuttiye apamanikka alla cheyyendatu...
    Sajin tatu atiru vidunna kaliyakkalum
    Apamanikkalum aanu..kalyanam kazhinjulla ella videosilum apamanikalum kaliyakkalum over aanennu ellavarkum manasilakum ...

    • @__-vj9kn
      @__-vj9kn Před 2 lety +1

      ഇതാരെങ്കിലും ഒരാൾ പറഞ്ഞിട്ടുണ്ടോ എന്ന് നോക്കാൻ comments അരിച്ചുപെറുക്കിയതാ.. ഹാവു. ആശ്വാസം 🙂.. Same , amritha and bala കാര്യം ഞാൻ ഓർത്തെ ആണ് ഇത് കണ്ടപ്പോ 😐

  • @sureshp4226
    @sureshp4226 Před 2 lety +82

    ആലീസിന്റ ഏറ്റവും വലിയ സർപ്രൈസ്‌ ഗിഫ്റ്റ് ആലീസിന്റെ ഭർത്താവ് തന്നെ 😍🥰🥰😍😍👍👍👍

  • @shaheerazeez1434
    @shaheerazeez1434 Před 2 lety +291

    എന്നും ഇങ്ങനെ happy ആയി ഇരിക്ക് ട്ടോ.... കുറച്ചു കഴിഞ്ഞ ഇത് മാറരുത്😍😍😍

    • @valsasam1656
      @valsasam1656 Před 2 lety +2

      Actorsnte duty anuallo kettuga pinne divorce. Pinne parayum njangal friends anunnu..

    • @beenashibu889
      @beenashibu889 Před 2 lety +2

      എന്നും സന്തോഷമായി ഇരിക്കട്ടേ മോളുസ്.... ,മോനുസ്......

    • @priyasinoj571
      @priyasinoj571 Před 2 lety

      @@valsasam1656 4

    • @whitepearl6512
      @whitepearl6512 Před 2 lety +1

      Subscrbe pls

    • @whitepearl6512
      @whitepearl6512 Před 2 lety

      @@priyasinoj571 sub😍

  • @crazyfazi8021
    @crazyfazi8021 Před 2 lety +26

    ഞാൻ ഏത് സീരിയലും കാണാറില്ല, യൂട്യൂബിൽ നിങ്ങടെ ഫസ്റ്റ് വീഡിയോ കണ്ടു ഫാൻ ആയതാണ്. നിങ്ങടെ സംസാരം ഒരുപാട് ഇഷ്ട്ടം aanu 😍fvrt Couples😍

    • @naseeramubasir9462
      @naseeramubasir9462 Před 2 lety

      ഡിജിസ്‌സിക്‌സ്‌സ്ഗഡ്‌സ്ഫ്സ്സ്സ്ഡ്സ്സർസ്സ്സ്ഗ് ചുമ്മാ Tdfg

  • @rameshgopi7453
    @rameshgopi7453 Před 2 lety +67

    ആ ലീസു. കുട്ടി. വീഡിയോ. അടിപൊളി. പൊളി. കുറച്ചു. കൊഞ്ചൽ. കൂടിയോ 😂😜. ചുമ്മാ 😜

  • @sindhushaji3499
    @sindhushaji3499 Před 2 lety +11

    Adipoli surprise 👏🏻👏🏻👏🏻 രണ്ടു പേരും സന്തോഷമായിരുക്കു എപ്പോളും pinnee aa shirt gift kittiyathalle നന്നായി ചേരുന്നുണ്ട്

  • @lifetime2267
    @lifetime2267 Před 2 lety +2

    Ee varshathe nalla nadanum nadikkum ulla awardum ningalkku kittum adipoli thakarthu randu perum abhinayichu kootunondu keep it up kandondirikkunavaru mandam maranennu vicharikaruthu ketto

    • @AliceChristyy
      @AliceChristyy  Před 2 lety

      Miduki analooo

    • @lifetime2267
      @lifetime2267 Před 2 lety +2

      Enthayalum ningade athra abhinaya midukonnum nattukarkku illa pavangal avare enthina ingane pattikunne

    • @lifetime2267
      @lifetime2267 Před 2 lety +1

      Just ningal aa shopil irikkuna gold vangan vanna mattu customer's ne kandunokku ningale pole arengilum kanikunondo

    • @vini9970
      @vini9970 Před 2 lety

      @@lifetime2267 sathyam

  • @VinodKumar-mc1md
    @VinodKumar-mc1md Před 2 lety +99

    ആലിക്കുട്ടിയേയു० ഇച്ചായനേയു० ദൈവ० അനുഗ്രഹിക്കട്ടെ...😘😘😘

  • @ritwik8179
    @ritwik8179 Před 2 lety +4

    Ee konjal okke beginners ayathu kondu aakum alyo.kurachu naalu kazhinju ethokke kandal ninghal thanne chammi pokum. Lokathu aarum ethevare kalyanam kazhichitila enna thonnal mattikko guyzzz

  • @shafnasherin8517
    @shafnasherin8517 Před 2 lety +185

    ഇത് പോലെ ഒരു husband ne കിട്ടിയത് ചേച്ചിയുടെ ഭാഗ്യം 😍😍💋💋

  • @sreehari6563
    @sreehari6563 Před 2 lety +3

    ആലിസ് ഭാഗ്യം ഉള്ള കുട്ടി യാണ്
    എനിക്കൊന്നും ഈ ഭാഗ്യം കിട്ടിയട്ടില്ല
    എന്റെ വിവാഹം കഴിഞ്ഞു എന്റെ എല്ലാം സ്വർണ്ണ വും ഞാൻ എന്റെ ഭർത്താവിന്റെ കടം തീർക്കാൻ കൊടുത്തു ഇന്ന് എനിക്ക് ഒരു പൊട്ടു കമ്മൽ പോലും ഇല്ല ഇന്ന് വരെ വാങ്ങിച്ചു തരാനും പറ്റിയിട്ടില്ല കടം തീർക്കാനും പറ്റിയിട്ടില്ല അതിലെനിക്ക് സങ്കടമില്ല കാരണം എല്ലതിനെക്കാളും വലുത് എന്റെ ഭർത്താവാണ് അദ്ദേഹത്തിന്റെ സന്തോഷമാണ് എന്റെ യും സന്തോഷം എന്നും നിങ്ങൾ സന്തോഷത്തോടെ ഇരിക്കെട്ട
    എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤩🤩🤩🤩🥰🥰

  • @vanikc9923
    @vanikc9923 Před 2 lety +4

    എന്തു വാ ഇച്ഛായാ ഈ കാണിക്കുന്നേ... 2 പേരും സൂപ്പർ ആയിട്ടുണ്ട് life എപ്പോഴും happy ആയിരിക്കട്ടെ ട്ടോ😍

  • @febna8913
    @febna8913 Před 2 lety +4

    ഇവർ എന്ത് വീഡിയോ ഇട്ടാലും കണ്ടിരിക്കാൻ നല്ല രസമാണ് കൊഞ്ചലും സംസാരവും സ്വന്തം മക്കളെപ്പോലെ തോന്നും

  • @joshyselin7203
    @joshyselin7203 Před 2 lety +60

    വീഡിയോ സ്ഥിര൦ കാണാറുണ്ട്, നല്ല അവതരണം. പക്ഷേ കൊഞ്ചൽ അല്പം കൂടുതൽ ആണ്. അതൊക്കെ നിങ്ങൾ മാത്രം ഉള്ളപ്പോൾ പേരെ? ആലീസിന് 5 വയസ്സാണോ, 25 വയസ്സാണോ?

  • @theresathomas8933
    @theresathomas8933 Před 2 lety +24

    ആലീസിന്റെ ഇത്തിരി കൊഞ്ചൽ കൂടി കുറച്ചാൽ 👌. Hus talk 👌

  • @muthusinu4131
    @muthusinu4131 Před 2 lety +9

    ഇങ്ങനെ ഒരു ഇച്ചായനെ കിട്ടിയ ചേച്ചി ഭാഗ്യവതിയാട്ടോ love you dear

  • @itsmemeenu8497
    @itsmemeenu8497 Před 2 lety +3

    ഞാനിതുവരെ സെലിബ്രേറ്റ് യുടെ ചാനൽ ഒന്നും സബ്സ്ക്രൈബ് ചെയ്തിട്ടില്ല നിങ്ങളുടെ ചാനൽ അത്രയേ ഇഷ്ടമായി നിങ്ങൾ പൊളിയാണ് ❤❤

  • @nikhilyt5078
    @nikhilyt5078 Před 2 lety +225

    Alice കടയിൽ ഉള്ള എല്ലാ സാധനവും എടുക്കാത്തത് എന്താ❤. There is a strong husband for you 💪❤ love you guys ❤😊🥳😍

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/Q0489S9gY_U/video.html
      500 akaan sahayikumo

    • @nikhilyt5078
      @nikhilyt5078 Před 2 lety +1

      @@easyrecipes3329 i will support 🙏

  • @shabnafarooque1985
    @shabnafarooque1985 Před 2 lety +17

    നിങ്ങൾക്കു നന്നായി അഭിനയിക്കാനറിയാം

  • @parvathyrnath3585
    @parvathyrnath3585 Před 2 lety +51

    Alice നിങ്ങളെ ഇഷ്ട്ടമാണ് അതുകൊണ്ട് parayuvaa ആലിസ് ഒരുപാട് ഓവർ കൊഞ്ഞ ആണ് അത് ബോർ aakunnund

  • @riswanap4064
    @riswanap4064 Před 2 lety +26

    കുറച്ച് കുട്ടികളി. കൊഞ്ചൽ കുറച്ച് മെച്ചൂരിറ്റി ആയിട്ട് പെരുമാറിയാൽ കുറച്ചൂടെ നന്നാവും 👍👍

  • @misiriya1250
    @misiriya1250 Před 2 lety +29

    അതിമനോഹരമായ വീഡിയോ ആയിരുന്നു 🥰👏👍
    റഫീക്ക് ഇക്കയെയും തസ്നിയെയും കണ്ടതിൽ സന്തോഷം 🥰രണ്ട് വർഷം.മുമ്പ് ഇവരുടെ ഒരു ഗീവവെയിൽ ഞാനും പങ്കെടുത്തിരുന്നു 🥰

  • @mubeenamubeezz949
    @mubeenamubeezz949 Před 2 lety +339

    ഇവരെ വീഡിയോ ദിവസ്സം കൂടുംതോറും മനോഹരം ആയി കൊണ്ടിരിക്കുന്നുണ്ടല്ലോ 💗💗😍😍

    • @AliceChristyy
      @AliceChristyy  Před 2 lety +44

      Thank you so much 🥰💗

    • @vrindhasudheesh6677
      @vrindhasudheesh6677 Před 2 lety +6

      Alice Chechi ഞാൻ മെസ്സേജ് അയച്ചത് ചേച്ചി കണ്ടില്ലേ

  • @rinshashameer6991
    @rinshashameer6991 Před 2 lety +11

    enthoru cute couples aane.ningalude videos ethra kandalum mathiyavilla.sajine actor rahman(old) poleyunde.made for each other❤❤

  • @bismishajahan1974
    @bismishajahan1974 Před 2 lety +92

    ആലീസിന്റെ ഇച്ചായന്റെ ഷർട്ട്‌ അന്ന് ഗിഫ്റ്റ് കിട്ടിയ ഷർട്ട്‌ അല്ലെ. എന്നതായാലും സർപ്രൈസ് പൊളിച്ചു. ആലീസിനെ വട്ടാകുന്നത് കണ്ടപ്പോ സജിനോട് ദേഷ്യം വന്നു കെട്ടോ. പിന്നെ ലാസ്റ്റ് ok ആയി. ആലീസിന്റെ സംസാരത്തിൽ കുറച്ചു കൊഞ്ചൽ കൂടുന്നുണ്ടോന്ന് ഡൌട്ട്. സാരമില്ല. എന്നാലും vdo എല്ലാം പൊളി.

  • @raniyafathima3993
    @raniyafathima3993 Před 2 lety +21

    Made for each other. ആലീസിന്റെ ഇച്ചായൻ വിളി സൂപ്പർ ആണ്.

  • @itsmethasli9228
    @itsmethasli9228 Před 2 lety +2

    Alice n ishttapettathokke ariyathe,,matti vechh,, oru boxil aaki kodukkum nnaan njn clikax l vijarichath,,🙂saralla potte 🙌💓

  • @muhammednabhan4645
    @muhammednabhan4645 Před 2 lety +19

    ഗിഫ്റ്റ് കിട്ടിയ shirt ആണല്ലോ... പൊളി ആയിട്ടുണ്ട്

  • @kalluzworld4396
    @kalluzworld4396 Před 2 lety +59

    Alice nte husband poliyaaa🥰🥰🥰Made for each other❤️❤️God bless u🙏🙏

  • @a.j.g.sgaming5380
    @a.j.g.sgaming5380 Před 2 lety +18

    നമ്മൾ പ്രണ്ണുങ്ങൾ എല്ലാവരും കൊതിക്കുന്ന ജീവിതം ഈശ്വരൻ ആലിസിന്റെ കയ്യിൽ കൊടുത്തിരിക്കുന്നു. ഇത് കണ്ടെങ്കിലും സന്തോഷിക്കാം

  • @beenafrancis4706
    @beenafrancis4706 Před 2 lety +25

    Such a loving husband 😍u got my dear Alice kutty ❤stay blessed always both of you 🙏

  • @donashenil1733
    @donashenil1733 Před 2 lety +3

    Bharyaye 'edi' ennu vilikkunnathu kurachu ozhivakkan pattumengil nallathayirunnu.good couple. 🌹

  • @aswathi5755
    @aswathi5755 Před 2 lety +15

    വീഡിയോസ് സ്ക്രിപ്റ്റഡ് പോലെ തോന്നുന്നു എന്നാലും അടിപൊളി

  • @jereenapeter2472
    @jereenapeter2472 Před 2 lety +35

    പള്ളുരുത്തി മഹാരാജാസ് ആണോ ഇത്
    നിങ്ങളുടെ videos എല്ലാം അടിപൊളിആണ് കേട്ടോ 👌👌🥰

  • @dassapan4624
    @dassapan4624 Před 2 lety +28

    ഈ ചേച്ചി ന്താ ഇങ്ങനെ കിണുങ്ങനെ 🥴🤔..

    • @ranithomas4213
      @ranithomas4213 Před 2 lety +11

      Ithrayim konchal aarkum suitable alla especially in public place

    • @dassapan4624
      @dassapan4624 Před 2 lety +4

      @@ranithomas4213 🙌💯💯sherya

    • @jesna6061
      @jesna6061 Před 2 lety +11

      @@ranithomas4213 yes..engane public placilum engane konchanath enthinannu manasilavunnilla...nalla borra.

    • @shezusworld
      @shezusworld Před 2 lety +12

      കാണുന്ന ഞങ്ങള്ക്ക് തന്നെ എന്തോ പോലെ, ഓവർ കൊഞ്ചൽ 😂

  • @reshmisatheesh8341
    @reshmisatheesh8341 Před 2 lety +8

    We know you are newly married couple Athine camerade munnil ethrem konchalinte avashtam undo

  • @sindhumoln134
    @sindhumoln134 Před 2 lety +3

    ആലിസ് കരയുമോ എന്ന് പേടിച്ചു. ആർക്കായാലും ദേഷ്യം വരില്ലേ. ആലീസിന്റെ ഇച്ചായൻ super ആണേ. Love you both. 🥰🥰🥰ഇനി ആ മാലയിട്ട് ഒരു വീഡിയോ ആകാം കേട്ടോ. അത് എങ്ങനെയുണ്ട് എന്ന് ഒന്നു കാണട്ടെ.

  • @helanpoppy4120
    @helanpoppy4120 Před 2 lety +77

    ഇച്ചായന്റെ adipoli surprize... 🥰 ശരിക്കും കണ്ണ് നിറഞ്ഞു poyi....ആദ്യം വട്ട് കളിച്ചിട്ട് last പൊളിച്ചു... 👍

    • @AliceChristyy
      @AliceChristyy  Před 2 lety +15

      🤩🤩🤩🤩🤩

    • @dhanyasudheer2970
      @dhanyasudheer2970 Před 2 lety +7

      സത്യം എനിക്കും കണ്ണ് നിറഞ്ഞു, നല്ല couples ആണ് ആലിസ് & സജി 🥰🥰🥰 എന്നും ഈ സന്തോഷം ഇതുപോലെ ഉണ്ടാകട്ടെ ❤❤❤❤

  • @sreejasuresh1893
    @sreejasuresh1893 Před 2 lety +107

    Surprice gift 🎁 സൂപ്പർ എന്നും ഇതുപോലെ സന്തോഷത്തോടെ ഇരിക്കാന് പറ്റട്ടേ 🥰🥰

  • @siyaraj6186
    @siyaraj6186 Před 2 lety +9

    Chechiyu pearly chechyu okke orumich video ittal njmml ith aaka confusion aayello ....enthaayalu aadhyam ithaa kande ...eni ith kazhinjitt venm nila baby na kaanan pokaan 😍😍

  • @dignamaria3375
    @dignamaria3375 Před 2 lety +46

    Cute lovable couples. 💞💞. ഇന്നും എന്നും ഇങ്ങനെ ആയിരിക്കട്ടെ 🥰🥰

  • @reenathomas7555
    @reenathomas7555 Před 2 lety +31

    So cute to watch both of you . Stay happy and Blessed.

  • @thansiyashanavas7957
    @thansiyashanavas7957 Před 2 lety +30

    അഭിനയിക്കുകയാണെന്ന് തോന്നുന്നേ ഇല്ല 😂

  • @valsaroserose3837
    @valsaroserose3837 Před 2 lety +13

    Alice Christy you are very innocent keep the genuine relationship with husbend and wife.

  • @user-fr6wo9mu6g
    @user-fr6wo9mu6g Před 2 lety +22

    നിങ്ങളുടെ വീഡിയോസ് കാണാൻ നല്ല രസമാണ് 👍👍കാത്തിരിക്കുകയായിരുന്നു കാണാൻ 😍😍

  • @dreamsofworld8373
    @dreamsofworld8373 Před 2 lety +4

    വീഡിയോ കൊള്ളാം കൊഞ്ചൽ കാണുമ്പം 😁😁😁😁 എച്ചു നാണം വരും 🥰🥰

  • @thasniyacm7996
    @thasniyacm7996 Před 2 lety +2

    മഹാരാജ ഗോൾഡ് and ഡയമണ്ട് പൊളിയാണ്... അവരുടെ യൂട്യൂബ് ചാനൽ ഞാൻ കാണാറുണ്ട്... ഇത് പൊളിയാണ് 🤩✌️👌👌👌👌👌👌

  • @deenasabu642
    @deenasabu642 Před 2 lety +76

    പാവം ആലീസ് ഇങ്ങനെ ഒരു സപ്രൈസ് ഒട്ടും പ്രേതിഷിച്ചിട്ടുണ്ടാവില്ല എനിക്കും സങ്കടം വന്നു ❤️❤️❤

  • @riyanu123
    @riyanu123 Před 2 lety +93

    Surprice കണ്ടിട്ട് കൊതിയാവുന്നു..... Marry Christhmas and Happy married Life 😘😘😘😘😘

  • @johnsthomasjohn2254
    @johnsthomasjohn2254 Před 2 lety +5

    Ayooooo pavam chechiii..❤️❤️💝💖💖🎉...
    So cute to see u both ....❤️❤️❤️🎁🎊 chirichuuuuu oru vazhiayi.....
    God bless you both....love more ...stay happy 💖💖💖😍💞💞💝😘😘

  • @aadamsworld4324
    @aadamsworld4324 Před 2 lety +15

    Natural acting 🤣
    Ithokke kanda alice onnum ariyaathe poya pole😄😄

  • @bushramuhammed1045
    @bushramuhammed1045 Před 2 lety +16

    മരണം വരെ സന്തോഷത്തോടുകൂടി കഴിയട്ടെ 🤲🤲

  • @kl13611
    @kl13611 Před 2 lety +21

    നിങ്ങളെ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആ ഞങ്ങൾ...skip ചെയ്യാതെ ഞാൻ കാണുന്ന ഒരേഒരു vlog🥰..... mA Quuttiipiiieeees couple ❤️luv uuuu dearssssss😍😍😍😍😍😍😍😍😍😍😍😍😍😍😍😍

  • @sheejamohan2308
    @sheejamohan2308 Před 2 lety +89

    Surprise അടിപൊളി. കൊച്ചു കുട്ടികളെ പോലെ..💕

  • @shareenachallath8765
    @shareenachallath8765 Před 2 lety +42

    എനിക്ക് ആലീസിനെയു സജിനെയും ഒരുപാട് ഇഷ്ടമാണ് പക്ഷെ കുട്ടികളെ പോലെ കൊഞ്ചി സംസാരിക്കുന്നത് ഇഷ്ടം ഇല്ല

  • @sherinlijimol8574
    @sherinlijimol8574 Před 2 lety +2

    ചേച്ചികുട്ടി സുന്ദരി ആയിട്ടുണ്ട് എന്നും ഇങ്ങനെ ഇരുന്നാൽ മതി എനിക്ക് ഒത്തിരി ഇഷ്ടം എന്റെ ചേച്ചി കുട്ടിയെ 😍😍❤❤❤

  • @hafsafais2823
    @hafsafais2823 Před 2 lety +116

    ആലിസ്&ഇച്ചായൻ ❤️❤️ അടിപൊളി ക്രിസ്തുമസ് ഗിഫ്റ്റ്

  • @Dreamlife72912
    @Dreamlife72912 Před 2 lety +18

    Eth ann gift kittya shirt alle, nannai cherunnd, chetta and chechi spr😍

  • @ayishaanish429
    @ayishaanish429 Před 2 lety +65

    Achoda cute couples... Masha Allah ithupola Ennum happy ayt irikkatty Ameen 😍😍😍..othiri prarthanayody😍

  • @salinisalu2381
    @salinisalu2381 Před 2 lety +5

    സത്യത്തിൽ ആ ജ്വല്ലറിയുടെ promotion കൂടി ആയിരുന്നു ഇത്🙊.എനിക്കിവർ 2പേരെയും കുഞ്ഞ് പിള്ളേരായാ തോന്നുന്നേ,പാവങ്ങൾ 😘😘😘😘😘...എന്നും നല്ലത് മാത്രം ജീവിതത്തിൽ സംഭവിക്കട്ടെ 🙏

  • @itsmepriyanka-or3if
    @itsmepriyanka-or3if Před 2 lety +3

    Powli gift ആണല്ലോ... ❤.. Alice clg vachu kandappol serious nd jada undenna thonniyath ippol vlogs kanan thudangiyappol simple nd humble anenn manasilayi kuttitham anu randuperum nd chali ath enik othiri isttayi made for each athr😍.. U r so lucky...😍❤😍

  • @shajancjose5943
    @shajancjose5943 Před 2 lety +165

    Made for each other ♥️♥️couples nnokke paranja ithann💯

  • @jennieanna2497
    @jennieanna2497 Před 2 lety +295

    Made for each other 😘😘😘

  • @jittynoble5175
    @jittynoble5175 Před 2 lety +23

    രണ്ടു പേരും എന്നും ഇതുപോലെ സ്നേഹ ത്തോടെ 🌹🌹

  • @krupashajikumar8819
    @krupashajikumar8819 Před 2 lety +35

    This video led me to tears at the end. The love among them is so immense! Wishing you a lifetime of love!

  • @geethamohan3340
    @geethamohan3340 Před 2 lety +1

    Adhoru originality yane ....😃😃😃🤭🤭🤭haha👌👌👌👍👍👍🤝🤝💃💃

  • @shameemashammu2709
    @shameemashammu2709 Před 2 lety +46

    അലീസിനെ കളിയാക്കൽ കുറച്ചു കൂടുന്നുണ്ട് കേട്ടോ ഇച്ചായ 😊😊😊

    • @sandhyas589
      @sandhyas589 Před 2 lety +1

      Thamashakkalle. But avasanam nalla adipoli gift alle echayan koduthathu. Engane aayirikkanam life.parasparam ingane snehichum adiyondakkiyum okke santhoshathode jeevikkanam ennanu ellarum agrahikkunnath. So I love this couple soo much.

  • @fithoosworld8111
    @fithoosworld8111 Před 2 lety +24

    Kurach over acting annuu tonniyavar like

  • @tincyshinu6593
    @tincyshinu6593 Před 2 lety +12

    ശെരിക്കും പറഞ്ഞാൽ എനിക്കു ദേഷ്യം വന്നു. ആലിസ് ന് ഇത്രയും ക്ഷമ ഉണ്ടല്ലോ എന്ന് വിചാരിച്ചു. Claimax കലക്കി

  • @anjaliarun4341
    @anjaliarun4341 Před 2 lety +18

    ആശംസകൾ ആലിസ് & സജിൻ 4 മൂന്ന് ലക്ഷം സബ്💐🌹🌹ഇനിയും സന്തോഷത്തോടെ ദൈവാനുഗ്രഹത്തോടെ ഇരിക്കൂ🌹❤💛💙💖🎄🎅

  • @priyapkurian972
    @priyapkurian972 Před 2 lety +7

    Ithu sherikkum addinu vilichathanennu arka manassilakathe

  • @sandrabiju8649
    @sandrabiju8649 Před 2 lety +106

    Made For each other 🤩🤩🤩 രണ്ടു പേരും ഒരേ പൊളി💓💓💓💓💓

    • @russianhot7000
      @russianhot7000 Před 2 lety +3

      I respect everyone everyone who were involved in this. Seriously this was very informative and supportive. HATTS OF TO YOU ALL. YOU GUYS ARE AMAZING 💯

    • @aleenabiju5264
      @aleenabiju5264 Před 2 lety +3

      Made for each other love you💖💖😍😍😘

    • @renjiabhiss5715
      @renjiabhiss5715 Před 2 lety +1

      👈5k ആവൻ സാഹയിച്ച എല്ലാവർക്കും നന്ദി ഉണ്ട് ഇനിയും ഇതേ സപ്പോർട്ട് തന്നെ വേണം. 🙏🙏

    • @user-bi2qz4yv1p
      @user-bi2qz4yv1p Před 2 lety +2

      Ithentha ee ore poli

    • @easyrecipes3329
      @easyrecipes3329 Před 2 lety

      czcams.com/video/Q0489S9gY_U/video.html
      500 akaan sahayikumo

  • @saritha5531
    @saritha5531 Před 2 lety +6

    സത്യം പറഞ്ഞാൽ എനിക്ക് തന്നെ ദേഷ്യോം, സങ്കടോം ഓക്കേ വരാൻ തുടങ്ങി യിരുന്നു.... ലാസ്റ്റ് അങ്ങനെ ഒരു gift കൊടുത്തത് ഇച്ചായന് നന്നായി.... 😍😍നമ്മുടെ partner ഇൽ നിന്നും ഇടക്കൊക്കെ ഇങ്ങനെ സർപ്രൈസ് കിട്ടുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമല്ലേ.... അല്ലെ ഗൈസ് ❤❤❤

  • @mathanandme1553
    @mathanandme1553 Před 2 lety +44

    രണ്ടു പേരും നന്നായി അഭിനയിക്കുന്നുണ്ട്

  • @MARIYAMMAKOSHY
    @MARIYAMMAKOSHY Před 2 lety

    First time ആണ് Maharajas ന്റെ collections കാണുന്നത്.... ഒരുപാട് ഇഷ്ടപ്പെട്ടു.... എനിക്ക് കൂടുതൽ ഇഷ്ടമായത് light weight ornaments ആണ്...
    Soopreb collections👌👍

  • @fairiz9427
    @fairiz9427 Před 2 lety +26

    Waiting aayirunnu ....... Fav couple❤😍

  • @swapnarajeev7078
    @swapnarajeev7078 Před 2 lety +5

    Maharaja 's collections super, 👍 ningal eppol favorite couples anu 😍god bless you ❤️

  • @karthikrishna184
    @karthikrishna184 Před 2 lety +5

    Chechideyum chettenteyum ella videos miss cheyyathe kanunna ethra per und❤️

  • @lijothomas3582
    @lijothomas3582 Před 2 lety +2

    ഈ സ്നേഹം എന്നും ഇതു പോലെ നിലനിൽ ക്ക ടെ,....,... ♥♥♥♥♥♥സൂപ്പർ 🙏🏼🙏🏼

  • @rishanashamlasrishanashaml877

    Made for each other♥️♥️♥️

  • @krishnendhumr3669
    @krishnendhumr3669 Před 2 lety +5

    Chechide koode koodypo chettan active ayeeee😅😅 inthe intro polichhh😍😍😍

  • @sandranidheesh1732
    @sandranidheesh1732 Před 2 lety +23

    Endhuvaaa etu😍😍😍😍😍

  • @vavasfamily5142
    @vavasfamily5142 Před 2 lety +18

    ഇച്ചായനും ഇച്ചായന്റെ മുത്തും കുട്ടിക്കളികളുമായി മഹാരാജ ജ്വല്ലറിയിൽ 🤗 ഇച്ചായന്റെ സെലക്ഷൻ മാല ഇഷ്ട്ടപെട്ടവർ ആരൊക്കെ സൂപ്പർ ആയിട്ടുണ്ടല്ലേ ❤️❤️

  • @she7343
    @she7343 Před 2 lety +5

    Abinayam super aayittund 😍

  • @rajijohn191
    @rajijohn191 Před 2 lety +1

    Maharaja's subscribe ചെയ്യിക്കാനുള്ള ഒരു അടവ് മാത്രമാണ്,, ഞാൻ അന്ന് തന്നെ screen shot വിട്ടിരുന്നു. പക്ഷേ ഇതുവരെ അവര് അത് receive ചെയ്തിട്ടില്ല.

  • @athulyab4853
    @athulyab4853 Před 2 lety +11

    Super enki eshtta surprise gift soo Alice chechiki karthaavu thanna surprise gift aane sajin chettan😍😍😍😍😍